Paragon Biriyani👌 ലക്ഷങ്ങൾ കണ്ടു ട്രൈ ചെയ്ത Biriyani Recipe ഇതാ 👌 Perfect Paragon Biriyani 🤤

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 185

  • @freethinker71
    @freethinker71 หลายเดือนก่อน +7

    ഇന്ന് ഭാര്യയാണ് പറഞ്ഞത് ഇങ്ങനെ ഒരു വീഡിയോ കണ്ടൂ എന്ന്,അങ്ങനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ഇത് ഉണ്ടാക്കി നോക്കി,വളരെ അധികം ഇഷ്ടമായി❤...
    Thank you ❤❤❤

  • @karthyayini497
    @karthyayini497 12 วันที่ผ่านมา

    കാണുമ്പോൾ തന്നെ അറിയാം അടിപൊളി ടേസ്റ്റാണെന്ന്എന്തായാലും ട്രൈ ചെയ്യും

  • @anjanavikram3077
    @anjanavikram3077 6 วันที่ผ่านมา

    Ithu etra plate biriyani kulla alavanu?? Ari de alav atrayanu???

  • @pavithranmv3199
    @pavithranmv3199 19 วันที่ผ่านมา +3

    ഞാനും ഉണ്ടാക്കി. അടിപൊളി എല്ലാർക്കും ഇഷ്ടായ്❤

  • @leenarchandran
    @leenarchandran 8 วันที่ผ่านมา

    I also tried..came out well.but it's was kids tastes level as I made the spices minimal ..but tastes good..first time..not much oily but flavoured ❤..

  • @sheejavenugopal7707
    @sheejavenugopal7707 6 วันที่ผ่านมา

    അടിപൊളി......
    എന്തായാലും ഉണ്ടാക്കും❤

  • @suneeshasurendran5418
    @suneeshasurendran5418 หลายเดือนก่อน +1

    Try cheythu very nice taste...Poli taste aanu must try....thank you for your wonderful recipe ❤

  • @shaliniarun1838
    @shaliniarun1838 19 วันที่ผ่านมา

    Can you share the ingredients of chicken preparation?

  • @aswathyjidesh5783
    @aswathyjidesh5783 11 วันที่ผ่านมา

    Could you tell me the ingredients of garam masala you used?

  • @sajimathew181
    @sajimathew181 11 วันที่ผ่านมา +1

    Lagoon biriyani link pls

  • @shakeelabasheer1902
    @shakeelabasheer1902 2 หลายเดือนก่อน +2

    Insha allah എന്തായാലും ട്രൈ ചെയ്ത് നോക്കും 👍

  • @vsk167
    @vsk167 2 หลายเดือนก่อน +1

    Really very tasty. My family just loved it. Thanks for sharing

  • @steffybhavana5040
    @steffybhavana5040 2 หลายเดือนก่อน +3

    Correct measurment onnu mention cheyarunu for beginners

  • @aswanathv
    @aswanathv 18 วันที่ผ่านมา

    Whistle adikunathu low flame il akiyitano atho full flame lo?

  • @ranijacob4962
    @ranijacob4962 หลายเดือนก่อน +1

    Excellent biriyani. Ellam perfect. Thanku

  • @saleeshapkannur9910
    @saleeshapkannur9910 2 หลายเดือนก่อน +4

    ലെഗോൺ കോഴി ബിരിയാണി ലിങ്ക് അയക്കുമോ

  • @viji4917
    @viji4917 2 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കും 👌👌 കണ്ടിട്ട് കൊതിയാവുന്നു 🥰🥰🥰

  • @riyaskotheri7566
    @riyaskotheri7566 หลายเดือนก่อน

    ഇൻശാ അള്ളാഹ്
    ഉണ്ടാക്കി നോക്കണം

  • @rachanaprasanth5209
    @rachanaprasanth5209 หลายเดือนก่อน

    Tried. Superb recepe 💐 Thank you🥰

  • @mariamathew9014
    @mariamathew9014 2 หลายเดือนก่อน +2

    Ingredients list with quantity description il add cheyamo

  • @JishnuS-qq7or
    @JishnuS-qq7or หลายเดือนก่อน

    Link share chaiyumo

  • @music-addition.
    @music-addition. 2 หลายเดือนก่อน +1

    Boild milk el ano manjal add chyandathu??❤

  • @Anu-wd1zf
    @Anu-wd1zf หลายเดือนก่อน

    Kandittu nallathanu... Measurements tharamo

  • @AnchuChippu
    @AnchuChippu หลายเดือนก่อน

    Njanh try cheyidhu.super biriyani 👍👍🥰

  • @sajijohn8642
    @sajijohn8642 2 หลายเดือนก่อน

    I have tried, super
    Thanks

  • @atmo8672
    @atmo8672 2 หลายเดือนก่อน +37

    Tasteൻ്റെ കാര്യത്തിൽ ഒരു ബിരിയാണിയും അടുത്ത് നിൽക്കാത്ത ഒരു recipe ആണ് ഇത്.. ഉണ്ടാക്കി നോക്കിയവർക്ക് എല്ലാർക്കും അറിയാം.. പണ്ട് orginal Paragon ബിരിയാണിയുടെ recipe ഈ ചാനെലിൽ വന്നപ്പോൾ അത് try ചെയ്തു നോക്കി.. ഇന്നേ വരെ എൻ്റെ വീട്ടിൽ അതല്ലാതെ വേറെ ഒരു ബിരിയാണി ഉണ്ടാക്കിയിട്ടില്ല അതിനു ശേഷം... അത്രയ്ക്കും എല്ലാർക്കും ഇഷ്ടപ്പെട്ടു പോയി.. ഞാൻ മാത്രമല്ല, എൻ്റെ കുടുംബക്കാർ മുഴുവൻ ഇപ്പൊ അതാണ് ഉണ്ടാക്കുന്നത്.. Thank you so much for sharing this ❤❤❤❤❤❤

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +3

      Thank you so much🤩

    • @M197k
      @M197k 2 หลายเดือนก่อน +3

      Aa paragon biriyani de link onniduo please.

    • @zephoco424
      @zephoco424 29 วันที่ผ่านมา +1

      അത് ശരിക്കുളള ബിരിയാണി കഴിക്കുന്നവർക്ക് ഇത് ചിക്കൻ കറിയുടെ മുകളിൽ നെയ്ച്ചോറിടുന്ന വിഭവം മാത്രം😂

  • @alfaazcuisines9526
    @alfaazcuisines9526 หลายเดือนก่อน

    Yes it's perfect and very different& delicious 😋

  • @JithaJohn-p5d
    @JithaJohn-p5d หลายเดือนก่อน

    എത്ര glass അരി ആണ് എടുത്ത്

  • @SudheerM-r9m
    @SudheerM-r9m หลายเดือนก่อน +1

    Alhamdhulilla .Allah hairu tharatte.

  • @mohammedmuneer1525
    @mohammedmuneer1525 2 หลายเดือนก่อน

    Beens venda ചേർക്കാമോ ബിരിയാണിയിൽ

  • @nasarifarhaz2592
    @nasarifarhaz2592 2 หลายเดือนก่อน +12

    ഇന്ന് ഞാൻ ഇതുപോലെയാ ബിരിയാണി ഉണ്ടാക്കിയത് സൂപ്പറായിരുന്നു. എല്ലാർക്കും ഇഷ്ടായി കെട്ടോ

  • @sunishani9048
    @sunishani9048 หลายเดือนก่อน

    Paragon biriyani lagon chicken link ayakkamo

  • @nayanamraveendran291
    @nayanamraveendran291 27 วันที่ผ่านมา

    Thank you❤️

  • @chinjuthomas1894
    @chinjuthomas1894 2 หลายเดือนก่อน

    Tried recipe. Really good😊

  • @Gardiniya
    @Gardiniya 26 วันที่ผ่านมา +1

    Very good ❤

  • @Anjazaroshan
    @Anjazaroshan หลายเดือนก่อน

    Try cheythu☺️super tasty 💯

  • @alexandervd8739
    @alexandervd8739 2 หลายเดือนก่อน

    Certainly try to know what is special about paragon biriyani 🎉

  • @daisythomas7576
    @daisythomas7576 2 หลายเดือนก่อน

    Today made this paragon biriyani and all loved it. ❤❤❤❤ thank u for the recipe

  • @lathasathish3868
    @lathasathish3868 2 หลายเดือนก่อน

    Super.... try cheyyam....njan munp dians kitchenil upload cheythirunna"savalayonnum vazhattathe" ulla biriyani undakkarund ...enikk athum nalla ishtamayirunnu.....ini ithu try cheyyanam❤👍

  • @r1188rhhh
    @r1188rhhh 2 หลายเดือนก่อน +3

    Pepper usually not added in biriyani. It has a dominating flavor among all spices it will subside the real flavor of the biriyani masala. Usually little turmeric and biriyani masala is enough. Fried onion also should be added with chicken

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน

      Just try it before commenting...

    • @r1188rhhh
      @r1188rhhh 2 หลายเดือนก่อน

      @Dianskannurkitchen18 there is enough video in youtube about making of paragon biriyani from their own kichen by their cheff. Mrinal also uploaded one video. Just biriyani masala and turmeric added in it as ingradients. Their preparation is different and very simple than what u have shown.

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +1

      @@r1188rhhh my father was a chef in Paragon.. I alrdy uploaded the video of paragon lagoon biriyani before...

    • @r1188rhhh
      @r1188rhhh 2 หลายเดือนก่อน +2

      @@Dianskannurkitchen18 nothing to say then. the original recipe of making paragon biriyani was uploaded by few utubers from their kitchen itself. be it lagon or broiler chicken, recipe should be same for all. the secret lies in their biriyani masala powder. If ur father can reveal the ingradients in the biriyani masala, all can make paragon biriyani at home.

  • @reshmisanalreshmisanal-dg8xw
    @reshmisanalreshmisanal-dg8xw หลายเดือนก่อน +1

    Masalayil mallipodi idillaa ath taste marum chickente

  • @bindujayaprakash903
    @bindujayaprakash903 2 หลายเดือนก่อน +1

    Sunday ഉണ്ടാക്കാം 🥰

  • @jamun22
    @jamun22 หลายเดือนก่อน

    Ningal parayunnu chicken vevan 1 whistle madi. Palarkum doubt aanu 1 whistle madiyonn. Ende doubt ningal endinanu chicken cookeril idunnad. 1 whistle aavumbozhekum vendu kuzhayillenn. Njangade chicken pettenn vevum.

  • @bindusantosh5338
    @bindusantosh5338 2 หลายเดือนก่อน +2

    How much chicken

  • @besmart4141
    @besmart4141 หลายเดือนก่อน +1

    Chicken ethra kg anu ennu parayamo plzz

  • @shajiam1125
    @shajiam1125 10 วันที่ผ่านมา

    ഇതേ പോലെ നാടൻ കോഴിയിൽ ഉണ്ടാക്കുന്നു ഇന്ന്,,,

  • @Lucky-dub
    @Lucky-dub 2 หลายเดือนก่อน +1

    Biryani undakiya patram steel aano?

  • @nishasasidharan179
    @nishasasidharan179 2 หลายเดือนก่อน

    Please share the ingredients list in description. It’s more helpful. Measurement of rice, chicken used is not clear. Please provide recipe in detail with exact measurements

  • @VINUMV-r3n
    @VINUMV-r3n 2 หลายเดือนก่อน +2

    ബീഫ് ബിരിയാണി ചെയ്യാമോ??

  • @shynasumangali100
    @shynasumangali100 หลายเดือนก่อน

    Lagon chicken recipe link

  • @dreamsnavigator
    @dreamsnavigator 18 วันที่ผ่านมา

    Biriyaaaaniyil red chilli 🌶 allle... adipoli 😄 🤣 😂

    • @Dianskannurkitchen18
      @Dianskannurkitchen18  18 วันที่ผ่านมา +1

      Aah പൊട്ടന്മാർ വെറുതെ നെഗറ്റീവ് പറഞ്ഞു ചിരിക്കും.. ബുദ്ധിയുള്ളവർ ഉണ്ടാക്കി ആസ്വദിച്ചു കഴിക്കും 😂😂

  • @food_sparks2669
    @food_sparks2669 2 หลายเดือนก่อน

    സൂപ്പർ റെസിപ്പി ട്രൈചെയ്തു നോക്കണം 👌❤

  • @priyaavinash3816
    @priyaavinash3816 2 หลายเดือนก่อน

    Mutton biryani can I try with same method?? This is easy

  • @rithagirish2801
    @rithagirish2801 2 หลายเดือนก่อน +1

    Super nice 👍

  • @raseelapulikal3228
    @raseelapulikal3228 2 หลายเดือนก่อน

    Lagoon biryani recepie cheyyanne

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน

      th-cam.com/video/8LnS1OEWC9M/w-d-xo.htmlsi=FgJyR5yn6pmO9hox

  • @nidha
    @nidha 2 หลายเดือนก่อน

    Chicken After cleaning weight aano 1 kg.

  • @rishariyavengad2675
    @rishariyavengad2675 2 หลายเดือนก่อน

    Chicken fried akkitt inghne cheyyan patto

  • @vinodkumarsamuel3292
    @vinodkumarsamuel3292 2 หลายเดือนก่อน

    Chicken ethra yanu 1kg ano

  • @anthanth8713
    @anthanth8713 2 หลายเดือนก่อน

    Chicken quantity and rice quantity onnu arinjirunnu enkil onnu try cheythu nokkaamaayirunnu

  • @5starworld987
    @5starworld987 หลายเดือนก่อน

    Garam masala recipe

  • @arifrazeenaarif6963
    @arifrazeenaarif6963 2 หลายเดือนก่อน +1

    Super recipes

  • @Traveltalks24
    @Traveltalks24 หลายเดือนก่อน

    ഉള്ളി വെള്ളം ഒഴികാതെ ആണോ വേവിച്ചത്? 😮

  • @bobbymenon4057
    @bobbymenon4057 2 หลายเดือนก่อน

    Looks good

  • @thahaismail9664
    @thahaismail9664 2 หลายเดือนก่อน +5

    1 whistle mathy broiler chicken vevan

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +1

      Ath paranjaaa manassilavathavar aanu kooduthalum😄

  • @jenyurikouth4984
    @jenyurikouth4984 2 หลายเดือนก่อน

    Super😊❤

  • @seminasainudheen4140
    @seminasainudheen4140 หลายเดือนก่อน

    Super biriyani....

  • @thahaismail9664
    @thahaismail9664 2 หลายเดือนก่อน

    superb ..thnxx

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน

      😍😍

    • @thahaismail9664
      @thahaismail9664 2 หลายเดือนก่อน

      @@Dianskannurkitchen18 title spelling mistake ..lakshanangal..

    • @divyagibin9837
      @divyagibin9837 2 หลายเดือนก่อน

      കൈയ്മ Rice ano ഇത്​@@Dianskannurkitchen18

  • @roseed8816
    @roseed8816 2 หลายเดือนก่อน

    Use wooden spatula!

  • @ajiskichenworld8126
    @ajiskichenworld8126 2 หลายเดือนก่อน

    Suuuuper❤❤❤❤

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 หลายเดือนก่อน

    Paragon biriyani super

  • @fathimanajas8619
    @fathimanajas8619 20 วันที่ผ่านมา

    13 വർഷങ്ങൾക് മുൻപ് ഞാൻ ലാസ്റ്റ് പാലും മഞ്ഞളും ചേർത്ത് ബിരിയാണി ദം ആക്കിയപ്പോൾ എന്നെ കളിയാക്കി എല്ലാരും, ഇപ്പൊ ദേ എല്ലാരും കാണു 😅👍👍

    • @Dianskannurkitchen18
      @Dianskannurkitchen18  20 วันที่ผ่านมา

      ഇവടൊക്കെ പണ്ട് ഉമ്മാമന്റെ കാലം മുതലേ ഇത് പതിവ് ആണ് 😄 കളിയാക്കിയവർക്ക് വിവരം കാണൂല 😂

    • @fathimanajas8619
      @fathimanajas8619 18 วันที่ผ่านมา

      @@Dianskannurkitchen18 🤣🤣👍❤

  • @shoneshone8555
    @shoneshone8555 2 หลายเดือนก่อน

    Super

  • @irineantony7832
    @irineantony7832 2 หลายเดือนก่อน +1

    Paragoni mulaku mally cgerkilla

  • @Yummyfoodbank
    @Yummyfoodbank 2 หลายเดือนก่อน

    Very nice🎉🎉mouthwatering ❤❤stay connected 🎉

  • @nvrlm1095
    @nvrlm1095 2 หลายเดือนก่อน

    കാരറ്റ് ഇല്ലല്ലോ

  • @meandmydrawings5187
    @meandmydrawings5187 2 หลายเดือนก่อน

    മോളെ ഈ കുക്കർ ഏത് കമ്പനിയുടെ ആണ്

  • @MasfiraA
    @MasfiraA 2 หลายเดือนก่อน +1

    Link venam

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +1

      th-cam.com/video/8LnS1OEWC9M/w-d-xo.htmlsi=jn15exsFPYn2-5AK

  • @ajuajumal7491
    @ajuajumal7491 2 หลายเดือนก่อน

    നോകാം 😊

  • @nidhinads6728
    @nidhinads6728 9 วันที่ผ่านมา

    Miya de sound

    • @Dianskannurkitchen18
      @Dianskannurkitchen18  9 วันที่ผ่านมา

      ഇത്രകാലം ഭാവനന്റെ sound എന്നാ എല്ലാരും പറഞ്ഞിരുന്നേ... 😄

  • @ajiskichenworld8126
    @ajiskichenworld8126 2 หลายเดือนก่อน

    Legon. Biriyani Receip. Venam

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน

      th-cam.com/video/8LnS1OEWC9M/w-d-xo.htmlsi=NQU1oIVt6ljFdxVp

    • @muazzamminecraft7523
      @muazzamminecraft7523 2 หลายเดือนก่อน

      @@Dianskannurkitchen18 1:45

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 หลายเดือนก่อน

    Super yummy 😋

  • @arifjasmin3635
    @arifjasmin3635 2 หลายเดือนก่อน

    Undakkam..but its perfect

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 13 วันที่ผ่านมา +1

    ബിരിയാണിയിൽ മുളക് പൊടി മല്ലിപ്പൊടി ചേർത്താ ടേസ്റ്റുണ്ടാവില്ലേ കോഴിക്കോടൻ ദം ബിരിയാണിയിൽ ഇത് ചേർക്കാറില്ല

  • @sahira-p1684
    @sahira-p1684 2 หลายเดือนก่อน

    👍👍

  • @rejeenapaul4414
    @rejeenapaul4414 2 หลายเดือนก่อน

    റെസിപ്പി തരുമോ

  • @shebeeskitchentips007
    @shebeeskitchentips007 2 หลายเดือนก่อน

    ❤❤❤❤❤😊

  • @redpepper8913
    @redpepper8913 2 หลายเดือนก่อน

    Biryani essence ittale hotel taste varullu.
    Ithu ordinary veetil undakuna biryani

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +1

      Ningal ഏതു നാട്ടുകാരൻ ആണെന്ന് എനിക്ക് അറിയില്ല.. എന്തായാലും ബിരിയാണി essence എന്ന സാദനം ഞങ്ങൾ കണ്ണൂര് കാര് കണ്ടിട്ടില്ല.. പിന്നെ എന്റെ ഉപ്പ 35 years ആയിട്ട് chef ആയിട്ട് വർക്ക്‌ ചെയ്യുന്നു.. ബിരിയാണി ഉണ്ടാക്കാൻ അറിയാത്തവർക്ക് ചിലപ്പോ അത് ആവശ്യം വന്നേക്കാം, ഞങ്ങൾക്കൊന്നും ആ essence വാങ്ങേണ്ടി വന്നിട്ടില്ല 😄

    • @Shaji-ku5uh
      @Shaji-ku5uh 2 หลายเดือนก่อน +1

      പൈനാപ്പിൾ കൊത്തിപ്പൊടിച്ച് ചേർത്താൽ മതി. നല്ല മണവും കിട്ടും ദഹനത്തിനും സഹായിക്കും. എസ്സൻസ് ആർട്ടിഫിഷ്യൽ ആണ്.

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน

      @@Shaji-ku5uh njangal ivdonnum pineapple biriyaniyil cherkkilla...

    • @Shaji-ku5uh
      @Shaji-ku5uh 2 หลายเดือนก่อน +1

      @@Dianskannurkitchen18
      അതൊക്കെ ഓരോരുത്തരുടെ ചോയ്സ്. Essence ചേർക്കുന്നതിനേക്കാൾ നല്ലത് എന്നേ പറഞ്ഞുള്ളൂ.

  • @saleemmoidu1472
    @saleemmoidu1472 2 หลายเดือนก่อน

    ഇത് ഏത് അരിയാണ് സാദാ ജീരക ശാല അരമണിക്കൂർ സോക് ചെയ്യാമോ. പ്ലീസ്‌ റിപ്ലേ എനിക്ക് ഉടനെ ഉണ്ടാക്കി നോക്കാനാണ്. റെസിപ്പി വളരെ ഇഷ്ടമായി അത് കൊണ്ടാണ്. 👍🏻❤️

  • @SajidKk-du3sr
    @SajidKk-du3sr หลายเดือนก่อน +1

    Mulak podi venda

  • @shahnashahul8159
    @shahnashahul8159 2 หลายเดือนก่อน +3

    Paragon ന്റെ പോലെ എന്ന് പറയാൻ പാടില്ല, സാദാരണ കാരുടെ paragon ☺️

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +8

      എന്റെ വാപ്പ അവിടെ chef aayirunnu kure varsham... Ithinte authentic recipe alrdy ittittund

  • @ChandranP-u8g
    @ChandranP-u8g 2 หลายเดือนก่อน +1

    പ്ലാസ്റ്റിക് തവി ഒഴിവാക്കിക്കൂടെ സോദരി

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +1

      അത് പ്ലാസ്റ്റിക് അല്ല സഹോ.. Silicon aanu... ചൂടിൽ ഉപയോഗിക്കാം

  • @zereenaabootty8614
    @zereenaabootty8614 2 หลายเดือนก่อน

    എന്തിനാ കാരറ്റ്

  • @latheefabdulla3722
    @latheefabdulla3722 2 หลายเดือนก่อน

    അവസാന ഘട്ടത്തിൽ അതിന്റെ മേലെ ഗരം മസാല വിതറിയ ത് എന്തിനാണെന്ന് മനസ്സിലായില്ല..ഒരു നാല് പച്ച മുളക് കീറി ഇട്ടിരുന്നെങ്കിൽ വേറൊരു ലെവലിൽ ആവുമായിരുന്നു

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน +1

      Ivdokke biriyani undakkumbo avasanam chorilekk garam masala idunnath pathiv aanu... Pachamulak keriyitt ithvare chorundakkunnath kandittilla... Ningade nattil angane aayirikkum ennu vijarikkunnu

  • @mujeebv-j9q
    @mujeebv-j9q หลายเดือนก่อน

    ഇത്ര മല്ലിപൊടി വേണോ മേഡം?😂

    • @Dianskannurkitchen18
      @Dianskannurkitchen18  หลายเดือนก่อน

      ചുമ്മാ ചെയ്തുനോക്കാതെ, എനിക്ക് എല്ലാം അറിയാം എന്ന മട്ടിൽ ഉള്ള ചിരി എന്തിനാണാവോ... എങ്കിൽ പിന്നെ നിങ്ങൾക്ക് ഈ വീഡിയോ കാണേണ്ട ആവശ്യം എന്താ...

  • @ഷിനാസ്പൂവണത്തിൽ
    @ഷിനാസ്പൂവണത്തിൽ 2 หลายเดือนก่อน

    No it's not like paragon biriyani

  • @AbdulsatharacAc
    @AbdulsatharacAc หลายเดือนก่อน

    ബിരിയാണി അടിപൊളി ആകും പക്ഷേ ചിക്കൻ ഓവർ കുക്ക് ആവും

  • @VenkideshVenki-x8l
    @VenkideshVenki-x8l หลายเดือนก่อน

    കൊള്ളില്ല paragon ബിരിയാണി ഷോപ്പിൽ കഴിക്കാൻ...പഴയ taste ഇല്ല resturantil

  • @Parameswaran-r7q
    @Parameswaran-r7q 2 หลายเดือนก่อน

    വളി അടിച്ചു വിട്ടോ തല്ലു പൊളി ബിരിയാണി ഉണ്ടാക്കുന്ന വിധം

    • @Dianskannurkitchen18
      @Dianskannurkitchen18  2 หลายเดือนก่อน

      തലക്ക് സുഖം ഇല്ലാത്തത് ഒക്കെ വഴി തെറ്റി ഇങ്ങോട്ട് ആണല്ലോ റബ്ബേ... 😌

  • @RojiKp
    @RojiKp 29 วันที่ผ่านมา

    Pakka udaippu

  • @ezzahjazi4122
    @ezzahjazi4122 2 หลายเดือนก่อน

    ലഗോൺ ചിക്കൻ