@@Dianskannurkitchen18 ഞാന്‍ ഇന്ന് ഇത് പിന്നെയും ഉണ്ടാക്കി.. after a long gap.. ഇവിടെ വന്നു പിന്നെയും thanx പറയാതിരിക്കാൻ പറ്റുന്നില്ല.. excellent!!! one thing is very important.. ഈ steps ഇത് പോലെ തന്നെ follow ചെയ്യണം.. അപ്പോളേ perfect ആയി വരൂ... ഇനിയും attempt ചെയ്യാത്തവര്‍ ഉണ്ടെങ്കിൽ തീര്‍ച്ചയായും try ചെയ്യു.... എന്റെ family is coming here after 10 days.. ഈ ബിരിയാണി തന്നെ വേണം എന്ന് already വീട്ടുകാർ book ചെയ്തിട്ടുണ്ട് 🤣😂🤣
I made today. Came out Awesome. I have tried different type of rice preparation for Biryani. This style of her is the perfect. Appol ellarum Undakkikollu. Thank you Sister😊
Thank you so much...For the past 10years I had been experimenting for the AUTHENTIC TASTE of the Biriyani I had tasted from Kozikkode...Today I feel so Grateful to your Father Chef ,as I could prepare it for my Parents too who enjoyed the Taste.....!! Stay Blessed..!!
ഇന്ന് ഇത് ഉണ്ടാക്കി, അടിപൊളി ആയിരുന്നു. പല സ്ഥലത്തും നോക്കി ഈ receipe, കരാമയിലേ പരാഗണിൽ ninnu മാത്രമേ ബിരിയാണി എനിക്ക് ഇഷ്ടപെട്ടത് കിട്ടിയുള്ളൂ. അത് വക്കാൻ പഠിപ്പിച്ചു തന്നതിന് നന്ദി
Thank you so much..... ഇത് വരെ ഞാൻ ബിരിയാണി മാത്രം ഉണ്ടാക്കിയിട്ടില്ലായിരുന്നു....... നന്ദി..... ഇത് കണ്ടപ്പോൾ എനിക്ക് വല്ലാണ്ട് ഇഷ്ടമായി...... വരുന്ന വെള്ളിയാഴ്ച ഞാൻ എന്തായാലും ശ്രമിക്കും....... ശരിയാകും എന്ന ഉറച്ച വിശ്വാസത്താൽ......
എന്തായാലും ട്രൈ ചെയ്തു നോക്കും കോഴിക്കോട് പാരഗൺ ഹോട്ടലിൽ നിന്നും ഞാൻ ബിരിയാണി കഴിച്ചിട്ടുണ്ട് വളരെ നല്ല ബിരിയാണി തന്നെയാണ് ഏതായാലും ചെയ്തു നോക്കട്ടെ നന്ദി ഉപ്പാനോട് സലാം പറയുക
ചേച്ചി ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് , പാരഗൺലും കല്യാണ വീട്ടിലെ പാചകക്കാരും ഉണ്ടാക്കുമ്പോൾ ഫ്രൈഡ് ഉള്ളി ചേർക്കുന്നുണ്ട് ചിക്കനിൽ മുളക് പൊടി വളരെ കുറവ് ആണ് ചേർക്കുന്നത് മല്ലി പൊടി ബിരിയാണി മസാല ആണ് കൂടുതൽ ചേർക്കുന്നത് , മല്ലി ഇലയും കൂടുതൽ ചേർക്കുന്നു. ചിക്കൻ കുക്ക് ചെയ്യാണ്ട് ആണ് 80% വേവിച്ച ചോറ് ഇട്ടു ദം ചെയ്യുന്നത്, അതു എക്സ്പീരിയൻസ് ആണ് 😅. തുടക്കക്കാർ ഹാഫ് കുക്ക് ചിക്കൻ 80% വേവിച്ച ചോറ് ഇട്ടു ദം ചെയ്യാം, ദം കഴറിയാൽ ബിരിയാണി സൂപ്പർ ആവും ❤
E chickenil pettane masala pidikan enthakilm tips aryam enkil arekilm.parayamo njan epo undakiyalm curryil pieceil oru colour ila white ayt irikum athika neram reat chyn vaykan pattila nyt ayrkm vaguka pne no fridge so arkelm aryam enkil parnj tharanae
ഞൻ ഉണ്ടാക്കി .ennu ലഞ്ച്, ഈ ബിരിയാണി .adaar ടെസ്റ്റ് .hus ന് ഇഷ്ട്ടായി .നിങ്ങൾ ഉണ്ടാക്കുന്നതൊക്കെ ഈസി &ടേസ്റ്റി ആണ് .കുറച്ചു day മുന്നേ ആണ് ഞൻ സുബ്സ്ക്രബ് ചെയ്തത് .രണ്ടു respe ഉണ്ടാക്കി nokki .insha അല്ലാഹ് ഓരോന്നും ഉണ്ടാക്കേറ്റു .rslt പറയാട്ടോ
Hi ,my search for good biriyani ends here..it was the best ..it smells and tastes so good without any fancy ingredients and herculean task.Everyone should try this.
ചേച്ചി ഞാന്‍ Paragon ബിരിയാണി ഉണ്ടാക്കി... എല്ലാവര്‍ക്കും ഇഷ്ടമായി... thank you... we also uploaded the video of Paragon biriyani thank you so much chechi... super
ലഗോൺ കൊണ്ട് തന്നെ ആണ് അധികവും ബിരിയാണി വെക്കൽ കോഴിക്കോട് കാരണയത് കൊണ്ട് പരാഗണിൽ കുറെ വട്ടം ബിരിയാണി കഴിച്ചിട്ടുണ്ട് ആ ഫ്ലോവർ അല്ലേലും ഞാൻ ഇത് വരെ ഉണ്ടാക്കിയതിലും സൂപ്പർ ആണ് സമ്പവം കിടു
Nuseera maam oru raksha illa nalla adipolii recipe .. oru padu biriyani njan undakkittundu palittunduu first time undakittuu biriyani nte real taste vannathuu😻
I tried this biriyani, it came out well. Thank you. I liked the vessel you used to prepare biriyani. Could you please send me the link or the details to purchase the same
Thank you so much for this amazing recipe.. made it exactly the same way as you told.. all loved it.. 😊🥰.. Special thanx to the chef also.. 😄
Thank you so much dear❤🥰
@@Dianskannurkitchen18 ഞാന്‍ ഇന്ന് ഇത് പിന്നെയും ഉണ്ടാക്കി.. after a long gap.. ഇവിടെ വന്നു പിന്നെയും thanx പറയാതിരിക്കാൻ പറ്റുന്നില്ല.. excellent!!! one thing is very important.. ഈ steps ഇത് പോലെ തന്നെ follow ചെയ്യണം.. അപ്പോളേ perfect ആയി വരൂ... ഇനിയും attempt ചെയ്യാത്തവര്‍ ഉണ്ടെങ്കിൽ തീര്‍ച്ചയായും try ചെയ്യു.... എന്റെ family is coming here after 10 days.. ഈ ബിരിയാണി തന്നെ വേണം എന്ന് already വീട്ടുകാർ book ചെയ്തിട്ടുണ്ട് 🤣😂🤣
@@atmo8672 ഒരുപാട് ഒരുപാട് സന്തോഷം 😄🥰
❤😊@@Dianskannurkitchen18
ഉപ്പയുടെ നമ്പർ തരുമോ
Njn innu try chythu...no wrds...athrakum supr aayirunnu...seriyavilllannu karuthy oru glass അരിക്കാ chythe...ndaki kazhnjappo ulla rslt athrakum kidu aayirunnu....elarkum ishtaayi...thnks chechii
Thank you so much da😘😍
I made this briyani and I was expecting it to flop however it turned out to be amazing, best briyani I have ever made, thank you so much.
Thank you so much dear❤🥰
L
kitchen tt
L
kitchen tt
Hi , yesterday..I tried your recipe, came out perfectly... thank you so much
Njaninn ith try cheythu,outstanding pwoli taste😋thanks for this recipe😋😘😘
Thank you so much da😘😍
I made today. Came out Awesome. I have tried different type of rice preparation for Biryani. This style of her is the perfect.
Appol ellarum Undakkikollu.
Thank you Sister😊
Thank you so much dear😍♥️ othiri santhosham ♥️
Thank you so much...For the past 10years I had been experimenting for the AUTHENTIC TASTE of the Biriyani I had tasted from Kozikkode...Today I feel so Grateful to your Father Chef ,as I could prepare it for my Parents too who enjoyed the Taste.....!! Stay Blessed..!!
Thank you so much dear 😍♥️♥️
ഇന്ന് ഇത് ഉണ്ടാക്കി, അടിപൊളി ആയിരുന്നു.
പല സ്ഥലത്തും നോക്കി ഈ receipe, കരാമയിലേ പരാഗണിൽ ninnu മാത്രമേ ബിരിയാണി എനിക്ക് ഇഷ്ടപെട്ടത് കിട്ടിയുള്ളൂ. അത് വക്കാൻ പഠിപ്പിച്ചു തന്നതിന് നന്ദി
Thank you so much dear❤🥰
Hai ithaa...njan aadhyaayttaan oru vediokk comment idunnath....ente ettavum favourite aaya biriyani paragonilethaan....njan pala vattam biriyaniyude pala recipes try cheythittund...but paragonile biriyaniyude exact taste kittyath ith first time aan...ivde ellaavarkkum athrakkum ishttaay....enkkum bhayangara satisfaction kitti....ellaavarum ith enthaayaalum try cheyth nokkanam...athrakkum taste aan...thank uu so much ithaa❤️❤️❤️
Thank you so much dear❤🥰 orupad santhosham 🥰
Lagoon chkn vechano cheythee??athu nthu Chkn aanu??
@@aneesaabdulla699 lagoon kittiyillenkil nadan chicken edukkam🥰..
@@Dianskannurkitchen18ok thanku ithaa undakeetu feedback ariyikamtooo
❤
Njan undakki tto, super taste anu ketto, njan sadharana തലശ്ശേരി ബിരിയാണി ആണ് ഉണ്ടാക്കൽ ഉള്ളത്,
Thank you so much dear😍♥️ othiri santhosham ♥️
Thank you so much.....
ഇത് വരെ ഞാൻ ബിരിയാണി മാത്രം ഉണ്ടാക്കിയിട്ടില്ലായിരുന്നു.......
നന്ദി..... ഇത് കണ്ടപ്പോൾ എനിക്ക് വല്ലാണ്ട് ഇഷ്ടമായി......
വരുന്ന വെള്ളിയാഴ്ച ഞാൻ എന്തായാലും ശ്രമിക്കും.......
ശരിയാകും എന്ന ഉറച്ച വിശ്വാസത്താൽ......
ധൈര്യമായി ചെയ്തോളു.. ട്രൈ ചെയ്ത എല്ലാർക്കും തന്നെ ഇഷ്ടമായതാണ്.. 😊😊
Njan 2 pravashyam try cheythu sooper taste ,,adipoli,,,,ippo njan ee method aanu follow cheyyunnath,,thanks a lot dians kannur kitchen ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you so much dear❤🥰
എന്തായാലും ട്രൈ ചെയ്തു നോക്കും കോഴിക്കോട് പാരഗൺ ഹോട്ടലിൽ നിന്നും ഞാൻ ബിരിയാണി കഴിച്ചിട്ടുണ്ട് വളരെ നല്ല ബിരിയാണി തന്നെയാണ് ഏതായാലും ചെയ്തു നോക്കട്ടെ നന്ദി ഉപ്പാനോട് സലാം പറയുക
Parayaam 🥰 thank you 😍
ഞാൻ ഇന്നലെ ഉണ്ടാക്കി എല്ലാവരും 👌 എന്ന് പറഞ്ഞു i am happy Thank you so much
😍😍😍
Super recipe itha.. Tried ❤❤❤❤❤
Glad to hear that🤩🤩
Hi ithus
അടിപൊളിയായിട്ടുണ്ടെ കണ്ടപ്പോ തന്നെ വായിൽ കപ്പൽ ഓടുന്നു😋
ബിരിയാണി lovers ലൈക് അടിക്കേ
Thanks dear😍🥰
Njan undakki nokki..!! Poli ..!! Thanks for the recipe ❤️
Thank you so much 🥰
ഉപ്പാപ്പന്റെ റെസിപിക്ക് ഒരുപാട് നന്ദി .ഉണ്ടാക്കിനോക്കടോ .
കണ്ടപ്പോ താനെ കൊതിവനു .എളുപ്പവുമാണിത്
Thanks dear🥰
ഞാൻ ഉണ്ടാക്കി super taste. എല്ലാരും try ചെയ്യണം easy ആണ് ഉണ്ടാക്കാൻ എന്നാൽ tastyum ആണ്. 👍👍
Thank you so much dear❤🥰
Pala biriyani try cheythenkilum this is the best.....hotel style lu kititunde.....thanks a lot
😊
Thank you so much 🥰
Inn njan lunchin ithante biriyani try cheythuttoo.....soooper awesome recipie thanks dear...
Thanks dear😍🥰 othiri santhosham😍
മാഷാ അല്ലാഹ് സൂപ്പർ
ഇനി ബിരിയാണി ഉണ്ടാക്കുമ്പോൾ ഇത് പോലെ try ചെയ്യാം 😋😋
Thanks dear😍🥰
Really good thank you so much for this delicious recipe oh my goodness awesome
Thank you so much dear❤🥰
We tried many receipes for briyani. This turned out to he the best. Did the same as per your instructions. Thanks for the amazing receipe
Thank you so much😍
Njan 3times undaakki adipoli aaayirnnu
Thank you so much dear❤🥰
ചേച്ചി ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് , പാരഗൺലും കല്യാണ വീട്ടിലെ പാചകക്കാരും ഉണ്ടാക്കുമ്പോൾ ഫ്രൈഡ് ഉള്ളി ചേർക്കുന്നുണ്ട് ചിക്കനിൽ മുളക് പൊടി വളരെ കുറവ് ആണ് ചേർക്കുന്നത് മല്ലി പൊടി ബിരിയാണി മസാല ആണ് കൂടുതൽ ചേർക്കുന്നത് , മല്ലി ഇലയും കൂടുതൽ ചേർക്കുന്നു. ചിക്കൻ കുക്ക് ചെയ്യാണ്ട് ആണ് 80% വേവിച്ച ചോറ് ഇട്ടു ദം ചെയ്യുന്നത്, അതു എക്സ്പീരിയൻസ് ആണ് 😅. തുടക്കക്കാർ ഹാഫ് കുക്ക് ചിക്കൻ 80% വേവിച്ച ചോറ് ഇട്ടു ദം ചെയ്യാം, ദം കഴറിയാൽ ബിരിയാണി സൂപ്പർ ആവും ❤
I tried this recipe. It was really super. Thanks a lot.💐
Thanks dear😍🥰
Tried ths recipe.it was soooo yummy. Best biriyani i ever made 😍😋everyone should try ths🤩🤩easy n tasty😋
Thank you so much da😘😍
E chickenil pettane masala pidikan enthakilm tips aryam enkil arekilm.parayamo njan epo undakiyalm curryil pieceil oru colour ila white ayt irikum athika neram reat chyn vaykan pattila nyt ayrkm vaguka pne no fridge so arkelm aryam enkil parnj tharanae
Enthayalum try cheyyum. Paragon biriyani... Vayil vellam varum alochikkumbol thanne.... Thank you so much
Thanks dear ♥️ Try cheyyane 😍
@@Dianskannurkitchen18 sure
Thanks a lot ma’am, for the superb recipe. The best Biriyani, I’ve ever made
Thank you so much dear❤🥰
Adipoliyaato.
Njn bakreedinu ithanu undakiyath ellarkum istaayi Thank you
Thank you so much da😘😍
Paranjath polethanne vallatha oru tasty biriyani.ippo ithuthanneyaaa undaakaare.orupad thanks .
Paragon style thanne ..sharikkum ishtaayi ishtaayi ishtaayi😍😍
Thank you so much da😘😍
@@Dianskannurkitchen18
Welcome dear 😍 😍
Chechi tried this recipie.. Came out well.. Thank you sooooo much
Thank you so much dear❤🥰
Super itha Ith Njan urappaayum try cheyyum
Thank you so much dear❤🥰
Njan innu undaki. Ellavarkum ishtayi. Thank you😊
ഞാനും ഈ ബിരിയാണിയാ എന്നും വയ്ക്കാറ്(ഇടക്കിടെ) ഒരോ പ്രാവശ്യം ഉണ്ടാക്കുമ്പോഴും ഇങ്ങോട്ട് ഓടി വരണം എന്നു മാത്രം😋🥰
Thank you so much dear❤🥰
Made this and it came out really good. Thank you ❤️
Thank you so much dear❤🥰
Hare wah. 100 marks for menu and 100 marks for beautiful and stunning presentation. Remarkable indeed. Keep it up
Thank you so much dear❤🥰
ഞൻ ഉണ്ടാക്കി .ennu ലഞ്ച്, ഈ ബിരിയാണി .adaar ടെസ്റ്റ് .hus ന് ഇഷ്ട്ടായി .നിങ്ങൾ ഉണ്ടാക്കുന്നതൊക്കെ ഈസി &ടേസ്റ്റി ആണ് .കുറച്ചു day മുന്നേ ആണ് ഞൻ സുബ്സ്ക്രബ് ചെയ്തത് .രണ്ടു respe ഉണ്ടാക്കി nokki .insha അല്ലാഹ് ഓരോന്നും ഉണ്ടാക്കേറ്റു .rslt പറയാട്ടോ
Thank you so much da.. orupaad santhosham und 🥰😘
@@Dianskannurkitchen18 lv u daa💖💖😍
Love u too😘😘😘
Me too made this biri today
Uppaaakkum ummKKUM ELLARKKUM ISHTAAYII
@@JaseemaJaneeshsvlog ✌️😍😍
Thank you so much for posting this Biriyani recipe ! May God bless you for posting the correct measurements
My pleasure 😊
Ithaa thank u for recipee suppper
Thanks dear😍🥰
Thanks for the recipe....we love this ...l made it with two type chkn and came out well🥰🥰🥰😋😋
🥰🥰
ഇന്ന് വെള്ളിയാഴച ഞാൻ ബിരിയാണി ഉണ്ടാക്കി.....
സൂപ്പറായിരുന്നു......
താങ്ക് യു സോ മച്
Thanks dear😍🥰
Biriyani try chydu noki nusee onnum parayanilla super taste ayrnnu😋👌elarkum ishtayi, itrem kalam masala vazhati time waste aki ini Inganeye undaku👍😍
Thank you so much da😍🥰.. orupaad santhosham😍😍😍
ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി.വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമായി ❤നല്ല അഭിപ്രായം.Thanks❤❤❤❤
Thank you so much dear❤🥰
Hi ,my search for good biriyani ends here..it was the best ..it smells and tastes so good without any fancy ingredients and herculean task.Everyone should try this.
Thank you so much dear❤🥰
How many whistle for broiler chicken.
ചേച്ചി ഞാന്‍ Paragon ബിരിയാണി ഉണ്ടാക്കി... എല്ലാവര്‍ക്കും ഇഷ്ടമായി... thank you... we also uploaded the video of Paragon biriyani thank you so much chechi... super
Thanks dear🥰
Mashallahhh adipoli sooper dum biriyani 😋😊🤗👌yami try cheyto tnkuu
Thanks dear😍🥰
We tried it ...just amazing 😍
Thanks dear🥰
I tried this recipe. It's very yummy ❤thanks for this recipe
🤩
I tried & This recipe is amazing! This is the best kozhikkodan biriyani recipe I tried.
Glad to hear that😍
Very well explained!!thank you!!Subscribed!!
Thank you so much 🥰
Super ethaaa
Insha Allah inn thanne enthayalum try cheyyam to
Thanks dear😍🥰
Entey ponno..try chayduttoo..adipoli .ma sha allah I like it 😀
Thank you so much dear❤🥰
Biriyani super aytund nusee👌😋petenn undakalo, ini ingane undaki nokit feedback ariyikam😍
Thanks d😍🥰
If I want to make for half kg chicken ..will the ingredients and masala be exactly half of this
I tried super...oruraksha illaa.... pinne presentation nanittundu...❤
😍😍😍
Undaki noki adipoli taste ayirn,hotelile ade taste ❤️
Thank you so much dear😍♥️ othiri santhosham ♥️
Angane varatte, ippol manasilayi kaipunyam evidunnanu kittiyennu!! Uppa’s talent athe kittiyittundallo molkku!!! 👍👍
Thank you so much dear❤🥰
I tried this superb....... Very 😋
Nice presentation
അദുശ്ശരി ഉപ്പാന്റെഗുണംമകൾക്കേകിട്ടാതിരിക്കുമോ കിടുക്കാച്ചി
ഉപ്പാന്റെമോളെ അല്ലഹുഅനുഗ്രഹിക്കട്ടെ
Ameen 😍🥰
Aameen
Adipoli aynu , njan try chythu😋😋😋😋😋
Thanks dear😍🥰
ഞാൻ ഉണ്ടാക്കി വളരെ നന്നായിരുന്നു
എന്റെ വീട്ടിൽ എല്ലാവരും നന്നായി കഴിച്ചു തീർത്തു മുഴുവനും
Thank you so much dear❤🥰
Try it.super tasty. Awsm 👌Thanks 💞
Adyayitane oru chanel comment edunne. Biriyani super👌👌👌👌👌. Nan enikku kaima raise kittathonde jasmine rice vachane endakki nokiyathu. Ennittu polum nalla taste endairunnu. Appol kaima rice il endakuanel adipoli ayirikkum..
Thank you so much dear❤🥰
ബിരിയാണി ഉണ്ടാക്കി നോക്കി super 👍👍👌👌
Thank you so much 🥰
Njhangal enn undakki tto
Nalla rasamund
Thank you so much dear❤🥰
Hlo
Assalamualaikkum...njn innu try cheydhu
Biriyani adipwli aanetto...oru raksheyuilla..kidukkachi biriyani
Thank you so much dear😍♥️ othiri santhosham ♥️
Supper njanu undaki adipoli
Thank you so much dear❤🥰
Nice presentation and very easy to make
Thank you so much dear❤🥰
Super recipe.. sure aayum try cheyyum.
😘
ഞാൻ ഇതു വരെ ഉണ്ടാക്കിയതിൽ the very best... 🙏🙏🙏
Thank you so much 🥰
Nannayittund...... Thankuuu... 😍
🥰🥰😍😍😍
My favorite paragon restaurant biryani I have ate this biryani in Saudi Arabia soo tasty sister Thanks for sharing
😍😍😍
നല്ല taste ആണ് ട്ടോ... ഞാൻ ഉണ്ടാക്കി.. Thank you for the recipe 😊
Thank you so much da😘😍
🌹🌹🌹ഞമ്മളെ കോഴിക്കോട്ടുകാർ ഒക്കെ എവിടെ🤝🤝🤝🌹🌹കോഴിക്കോട് ഉയിര് ❤❤
😍😍
Thank you so much dear Nusi for the recipe🌹🌹
അതു സത്യം
Njan 👍👍
0
Njangal indaakkarund.....pndu muthalee njangalude naattil (malappuram) ee chicken kondaanu kallyanangalkokke biriyani indaakkaru. ...adipoli tastuthanneyaanu athinu 😋😋👌👌
Ippozgalle broiler kondundakkunnathu........
Athe... malappuram vannu njanum ath kazhichu orupad..
Njn ipo two times undaakki. Ente lifil husband ettavum appreciate cheytha item aanu👍👍😊😊
Thank you so much dear❤🥰
Logoon kozhy kittiyila😢, saada broiler kozhiye ulu apo vev engane ane?
Lagoon kozhy kattiyulathale enthokeyane prethekatha?
I made yesterday . Thank you for the recipe, it was soo good.
Thank you so much dear❤🥰
Erachi kozhi akumbol cooker whisle engenya ethra venam ulli nannayi vadumoo
3-4 whistle mathi... Irachi kozhi aakumbo chilappo vallathe vendupokum
കുക്കർ സെൽഫ് റിപ്പയർ കാണണേ 👍🏻
Masha allah super biriyani njan lagon chicken vangare nalla vavundavum anthayalum try chayyum dear 👍🏻👍🏻😋😘😘
Thanks dear😍
ലഗോൺ കൊണ്ട് തന്നെ ആണ് അധികവും ബിരിയാണി വെക്കൽ കോഴിക്കോട് കാരണയത് കൊണ്ട് പരാഗണിൽ കുറെ വട്ടം ബിരിയാണി കഴിച്ചിട്ടുണ്ട് ആ ഫ്ലോവർ അല്ലേലും ഞാൻ ഇത് വരെ ഉണ്ടാക്കിയതിലും സൂപ്പർ ആണ് സമ്പവം കിടു
Thank you so much dear❤🥰
ചേച്ചിക്ക് നല്ല കൈപ്പുണ്യമാണ്.... 👌👌
God bless you ❤
Thank you so much dear❤🥰
This briyani Recipe Really very nice video super 👌👌👌👌 keep rocking super video thanks for sharing this video
Thank you so much 🥰
Try ചെയ്തു.Amazing taste. Every body must try
Thank you so much dear❤🥰
Ee biriyani resipiyudae garam masal resipy vedio eduvoo . Pleas
Aviduthe fish vth mango curry yengane yenn kanikko please
Adipoli taste aan
Insha allah😍
Yeah..njaanum kazhichatundu..oru mild sweet aayittalle?
Hi! What's the quantity of ginger garlic green chilli is it 2:1:1?
Tried today.... really yummy... thanks a lot 😇 💜
Nuseera maam oru raksha illa nalla adipolii recipe .. oru padu biriyani njan undakkittundu palittunduu first time undakittuu biriyani nte real taste vannathuu😻
Thank you so much da😘🥰🥳
😋 tasty recipe njan try cheythu super taste
Thanks dear😍🥰
Thanks for this recipe
Thanks😍
The biriyani came really really well. Thanks
Glad to hear that
Njaan undaakkiyathil super biriyani thaangaludetha 😍😍
Thank you so much dear❤🥰
This was one of the best biriyani recipe I have ever tried..it came perfect :)
Thank you so much dear❤🥰
I tried this biriyani, it came out well. Thank you. I liked the vessel you used to prepare biriyani. Could you please send me the link or the details to purchase the same
I bought it from a nearest supermarket 🥰
Valere nannayittundu we r expecting these kind of easy recipes.👌❤
Thanks dear😍🥰
Super tasy resipie ,thank you