സിഹ്ർ ബാതിലാക്കാം..ഇത് ചെയ്ത് നോക്കൂ.. | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 493

  • @thurabthangal
    @thurabthangal  5 หลายเดือนก่อน +9

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

    • @RH_Stories
      @RH_Stories หลายเดือนก่อน

      Pls give me your contact number

  • @IrfanaThasni-iq3ci
    @IrfanaThasni-iq3ci 11 หลายเดือนก่อน +6

    ഉസ്താദ്ദേ ശിഹിർ കൊണ്ട് ഞങ്ങൾ ഒരുപാട് ബുദ്ദിമുട്ടുന്നു ഉസ്താദ്ദേ ദുഹാ ചെയ്യണേ

  • @AyishaPK-g3p
    @AyishaPK-g3p ปีที่แล้ว +10

    ഈ ലോകത്തും. പരലോകത്തും. ആകെ. പ്രതീക്ഷ. അഹ്‌ല് ബൈത്തിലാണ്. ബഹുമാനപ്പെട്ട തങ്ങൾ. പ്രത്യേഗം ദുആ ഇരക്കണം

  • @baithulrahath5215
    @baithulrahath5215 ปีที่แล้ว +18

    അൽഹംദുലില്ലാഹ് സിഹൃ രു കൊണ്ട് ബുദ്ധിമുട്ടാണ് ദുആ ചെയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻

  • @baithulrahath5215
    @baithulrahath5215 ปีที่แล้ว +13

    ക്സിഹൃ കൊണ്ട് കുടുമ്പം മൊത്തം വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താതെ 👍 🤲🏻🤲🏻🤲🏻

  • @amiaman3166
    @amiaman3166 ปีที่แล้ว +28

    സിഹ്ർ കൊണ്ട് ബുദ്ദി മുടുകയാണ് ഞാൻ ഉസ്താദേ ബത്തിലാവാൻ ദുആ ചെയ്യണം 🤲

  • @NowfirNowfirKm
    @NowfirNowfirKm 11 หลายเดือนก่อน +6

    സിഹ്ർ ക്കൊണ്ട് കുറെ നാളായി കഷ്ടപ്പെട്ടന്നു ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @abdullatheef2728
    @abdullatheef2728 ปีที่แล้ว +6

    അസ്സലാമു അലൈകും തങ്ങളെ ദുഹയിൽ ഉൾപെടുത്തണേ

  • @rahmathpareed3639
    @rahmathpareed3639 ปีที่แล้ว +8

    അൽഹoദുലില്ല സിഹ്റ് ബാത്തിലായി കിട്ടാനുo മകൾക്ക് ഖൈറായ വിവാഹം ശരിയായികിട്ടാനുംഉസ്താദ് ദുആ
    ചെയ്യണെ

  • @Jaseerkm
    @Jaseerkm ปีที่แล้ว +15

    ഞാൻ ഇത് പോലെ ഭാര്യയുമായി അവളുടെ ഉമ്മ, കുടുംബമായി കുടുങ്ങി നിക്കാണ്,,ഈ പറഞ്ഞ സിഹ്ർ മാരണം അതിൽ നിന്നും എനിക്കും എന്റെ ഭാര്യ മക്കൾക്കും മോചനം കിട്ടാനും എന്റെ ഭാര്യ മക്കൾ ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഉസ്താതും, ഇത് കാണുന്നവരും ദുഹാ ചെയ്യണം pls

    • @salmamol125
      @salmamol125 ปีที่แล้ว +1

      Divasavum Quran othu suhurthe oru jinnum varlla niskaravum, angane undakil nigalude prshnam tanne aayirikum nigalk badhichath nigalude kudubathil ninn tanne avum ❤

  • @av677
    @av677 ปีที่แล้ว +105

    സർവ്വശക്തനായ അള്ളാഹു എല്ലാ പ്രയാസങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുമാറാകട്ടെ. ആമീൻ

  • @shyjua229
    @shyjua229 6 หลายเดือนก่อน +1

    ഉസ്താദ്ദേ ശിഹിർ കൊണ്ട് ഞങ്ങൾ ഒരുപാട് ബുദ്ദിമുട്ടുന്നു ഉസ്താദ്ദേ ദുഹാ ചെയ്യണേ

  • @ramsheenasameerali7638
    @ramsheenasameerali7638 ปีที่แล้ว +32

    വളരെ വിഷയത്തിലും പ്രയാസത്തിലും ആണ്. അതെല്ലാം മാറി ഹൈറായ ജീവിതം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.

    • @thurabthangal
      @thurabthangal  ปีที่แล้ว

      Aameen

    • @khasimmk7586
      @khasimmk7586 ปีที่แล้ว

      Ameen

    • @bushratp5268
      @bushratp5268 ปีที่แล้ว

      Aameen

    • @shajias6445
      @shajias6445 ปีที่แล้ว

      Aameen ya rabbal aalameen

    • @mansoorkottakkal5015
      @mansoorkottakkal5015 ปีที่แล้ว +3

      സിഹ്ർ മൂലം ഒരു ജോലിയും ശരിയാവുന്നില്ല. വല്ലാത്ത സങ്കടത്തിൽ ആണ്‌. ദുആ ചെയ്യണേ ഉസ്താദേ.

  • @ismailrihanfurnitur2571
    @ismailrihanfurnitur2571 ปีที่แล้ว +2

    തങ്ങളെ valland സങ്കടത്തിലാണ് 😭😭😭🤲🤲🤲🤲കടം കൊണ്ട് ഒരുപാട് ബുദ്ധിമുട്ൺ ന്താ ചെയേണ്ടദ് dua🤲🤲🤲🤲ചെയ്യണം

  • @nadeeramathu579
    @nadeeramathu579 ปีที่แล้ว +2

    Njan orupad vishamathila usthade eniki jeevitham maduthu ente hus gulfila ipo ennod samsarikarilla ente mela verupa avarude amma cheiythu vechatha njagale pirikan bayangara snehathilirunna all ipo enne veruthu ennod pazhayathu pola samsarikanum njagalude santhoshathinu vendium dhuah cheyane usthade

  • @alikannu797
    @alikannu797 ปีที่แล้ว +3

    🌹അസ്സലാമു അലൈക്കും 🌹
    ബഹു. ഉസ്താദ് ഞാനും കുടുംബവും വളരെ ബുദ്ദിമുട്ടിലാണ് എനിക്ക് ഒരുമുന്നേറ്റവുമില്ല എന്ത് ബിസിനസ്‌ തുടങ്ങിയാലും, അതിന് ഒരു ബർക്കത്തും കാണുന്നില്ല ഒരു മുന്നേറ്റവുമില്ല വളരെ സങ്കടത്തിലാണ് ബഹു. ഉസ്താദ് ഇതിനൊരു പരികാരം കണ്ടെത്തിതരണം

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      അലം നഷ്റഹ് സൂറത്ത് 21 പ്രാവശ്യം മഗ്രിബ്, സുബഹി ക്ക് ശേഷം ഉദ്ദേശം ശരിയായി കിട്ടാൻ എന്ന് നിയ്യത്തു ചെയ്ത് ഓതി നോക്കൂ... insha allah

  • @NousahdNeichu
    @NousahdNeichu 3 หลายเดือนก่อน +2

    Tanghale nanghal 20 kollatil adhigamaayi sihril buddimutt anubavikun hendh cheyyanam.nammal. Ervaadi il poyi kondirikunnu

  • @sinumolty9600
    @sinumolty9600 11 หลายเดือนก่อน +1

    Sihir bathilavanum shathrukkal parajayapedanum vendi duacheyyanam

  • @ismailrihanfurnitur2571
    @ismailrihanfurnitur2571 ปีที่แล้ว +4

    എന്റെ പൊന്നുമ്മ റബിയുള് അവ്വൽ 12 മരണപെട്ടു തങ്ങളെ ദുആ ചെയ്യണം 🤲🤲🤲🤲😭😭😭

  • @ShanidSha-rq5ci
    @ShanidSha-rq5ci ปีที่แล้ว +1

    Assalamu alaikum tangale mattarkko cheyyido Shir njamal kadannal endenglium njanjallk sambavikkuvo

  • @shanilkb07
    @shanilkb07 ปีที่แล้ว +19

    തങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 🥰

    • @halo-lq6lm
      @halo-lq6lm ปีที่แล้ว +2

      എങ്ങനെ ഇഷ്ടം 😡

    • @thurabthangal
      @thurabthangal  ปีที่แล้ว +2

      👍

    • @shanilkb07
      @shanilkb07 ปีที่แล้ว +4

      ദുആ യിൽ ഉൾപ്പെടുത്തണം തങ്ങൾ 🥰🤲

    • @anaskt906
      @anaskt906 ปีที่แล้ว +1

      Enikkum ishttamaan

  • @sakeerhusain2439
    @sakeerhusain2439 3 หลายเดือนก่อน +1

    എന്റെ മോൾക്ക് കുറച്ച് ദിവസങ്ങളായിട്ട് തീരെ സുഖമില്ല ഉസ്താദെ ദുഅ ചെയ്യണം ഒരു അപേക്ഷയാണ് അത്രയും വിഷമത്തോടെയാണ് ഉസ്താദേ

  • @zenathrahisse4397
    @zenathrahisse4397 ปีที่แล้ว +10

    ഒരുപാട് കൊല്ലമായി ഷിഹിറിന്റെ ഉപദ്രവംത്തില ആണ് ദുആയിൽ ulpaduthane ഉസ്താദേ

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله
      അല്ലാഹു shifa nalkatte..അമീന്‍

  • @LiyakathaliPuzhikuth
    @LiyakathaliPuzhikuth 11 หลายเดือนก่อน

    VaAlikumussalam Varhmathullahi Vabarakathu. Ameen Ameen Ya Rabbal Alameen. Thangaley Prarthanayil Ulpedutheymey....

  • @amanaamanu5750
    @amanaamanu5750 ปีที่แล้ว +17

    അല്ലാഹുവേ ഞങ്ങളെ എല്ലാരേയും കാക്കണേ. ആമീൻ

  • @fousiyat121
    @fousiyat121 ปีที่แล้ว +7

    ഉസ്താതെ നിസ്കരിക്കാറുണ്ടായിരുന്ന ഞാൻ ഇപ്പൊ മടിയ ചില സമയത്ത് നിസ്കരിക്കാൻ തോന്നൂല ദുആ ചെയ്യണേ

    • @thurabthangal
      @thurabthangal  ปีที่แล้ว +1

      നിര്‍ബന്ധമായ കാര്യത്തില്‍ മടി ibleedine thurathaan ശ്രമിക്കൂ

  • @user-ok2cz8re1x
    @user-ok2cz8re1x 4 หลายเดือนก่อน +2

    ദുആയിൽ ഉൾപെടുത്തണേ 🤲
    ബിസ്മി എത്ര ദിവസം ഓതി വെള്ളം കുടിക്കണം

  • @nafeesa4436
    @nafeesa4436 ปีที่แล้ว +17

    സിഹ്റ് കാരണം വളരെ ബുദ്ധിമുട്ടിലാണ് അത് ബാത്തിലായി കിട്ടാൻ ദുആ ചെയ്യണം 😭😭😭😭😭😭😭

    • @afsalvlog2974
      @afsalvlog2974 ปีที่แล้ว

      Same ഞാൻ ഇപ്പൊ ഒരു പണ്ഡിതനെ കണ്ട് വന്നേ ഉള്ളു 7 മാസം ആയി ബുദ്ദിമുട്ടുന്നു

    • @Kuttapy-vl8qe
      @Kuttapy-vl8qe 11 หลายเดือนก่อน

      ഇതിനെതെങ്കിലും vazhiyundo

  • @muhammedminhaj3271
    @muhammedminhaj3271 ปีที่แล้ว +1

    Tangale ente makan 17 vayasan 5 aamvayassil roohani badichu pinne valiiya vigrdium kkanunnadoke edukunna swabavam undayiru pinne sihru kaivshavum karikutty chattanum dehattundanna arirunnad kere chikilsa cheydu eeprashnagalonnum adiam arinjilla buddy aake samanila tettiyanilayilaan islamikamaya oru kaiattilum talpariymillavaliya prayasattilan duayil ulppeduttane tangalupaa

  • @muhammedk.p4661
    @muhammedk.p4661 ปีที่แล้ว +14

    Surah Alfalaq 101 is very efective, powerfull

  • @shanabasheer0786
    @shanabasheer0786 ปีที่แล้ว +2

    സിഹ്ർ വളരെ നാളായി അനുഭവിക്കുന്നു. Ithyle ethan നല്ലത്. എല്ലാത്തിനും തടസ്സം ആണ്.ഭർത്താവ് ന്റെ ജോലി യിൽ ബർകത് ഇല്ല. മകൻ പഠിക്കാൻ പാടാണ്. എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി ഒരു പാട് നോക്കി കിട്ടുന്നില്ല ഗൾഫിൽ ആണ് ഞങ്ങൾ. കടം ഉണ്ട്. എല്ലാം നഷ്ടം പെട്ടു..

  • @sufiyan.k-k1u
    @sufiyan.k-k1u 13 วันที่ผ่านมา

    My husband joli nashttapettu,pettenu oru divasam jolik pokunilla,verey avidankilum pokam annu paranju ulla joli poyi, plywood millil ayirunnu,2manth aayi joliyilla,nashttapetta joli thirichukittan or verey nalla oru jolikittan anth cheyum,kurey noki but anthegilum thadasam karanam miss ayipokum, please reply 😢

  • @baithulrahath5215
    @baithulrahath5215 ปีที่แล้ว +2

    ദുആ ചെയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻

  • @MunshirajasminJasmin-mk2lb
    @MunshirajasminJasmin-mk2lb 6 หลายเดือนก่อน +11

    സിഹ്റ് കാരണംവളരെ ബുദ്ധിമുട്ടിലാണ് എന്നെയും എന്റെ ഇക്കാടെ ഉമ്മാനെയും തമ്മിൽ തല്ലി തല്ലിക്കാൻ വേണ്ടി സിഹ്റ് ഏറ്റിട്ടുണ്ട് ഒരു സമാധാനവുമില്ല ഉസ്താദ് ദുആ ചെയ്യണം🥺🥺🤲🏻

  • @baithulrahath5215
    @baithulrahath5215 3 หลายเดือนก่อน

    തങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @abdulhakeem8140
    @abdulhakeem8140 ปีที่แล้ว +1

    Ente ethaa sihr kond bayankara budimuttilan duayil ulpeduthane usthathe

  • @HafsathThajudheen-st9wb
    @HafsathThajudheen-st9wb 9 หลายเดือนก่อน

    Valara vishamathilaan dua chayyana

  • @RafiRafi-in1fx
    @RafiRafi-in1fx ปีที่แล้ว

    Ente veetilennum kuttigalkum enikum bharthavinum asugaman duha cheyane

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว +1

    Thangale ngangalude kudumbath aake prasnamundaki ipol makalk veedundakanum gooli cheyanumonnum oorooruthark oorore prasnamaan thangale duhayil ulpeduthane thangale.

  • @MuhammedPk-r2o
    @MuhammedPk-r2o 5 หลายเดือนก่อน +2

    സിഹ്ർ കൊണ്ട് 34വർഷമായി കഷ്ടപ്പെടുന്ന കുടുംബമാണ് ഏർവാടി ചികിത്സയിലാണ് പടച്ചവൻ അല്ലാതെ മറ്റാർക്കും മാറ്റാൻ കഴിയില്ല ശിഫ തരാൻ ദുഃആ ചെയ്യണേ

    • @asink998
      @asink998 5 หลายเดือนก่อน

      Engane und ipo?

    • @misb2809
      @misb2809 หลายเดือนก่อน

      എന്തായി സഹോദര??

  • @Ahameds-ss
    @Ahameds-ss 2 หลายเดือนก่อน

    ഞാൻ ഖത്തറിൽ ആണ് നാട്ടിൽ വന്നിട്ട് 5 വർഷമായി.. ഓരോ തടസങ്ങൾ... ദുആ ചെയ്യണേ

  • @latheefkp6660
    @latheefkp6660 28 วันที่ผ่านมา

    Usthade njaanum yente jestanum videshathaan kurach masangalai valrea budhimuttilaan Yethrayum pettonn Budhimutt neengaanum Naattileth kudumbathodoth sandhoshamai kayiyaanum Usthad Duhayil ulpeduthaneaa
    Valarea prayaasathilaan😒
    Budhimutt

  • @najiyahamsa640
    @najiyahamsa640 10 หลายเดือนก่อน +1

    വിളിച്ചാപേക്ഷയാണ് ഞങ്ങളുടെ ജീവിതത്തിൽ വന്നിരിക്കുന്നത് എന്നും വീട്ടിൽ കലഹമാണ് അത് ചെയ്ത ആളിനെയും തിരിച്ചറിഞ്ഞു എന്താണ് പ്രതിവിധി ഞങ്ങള്ക്ക് ഒരു പരിഹാരം പറഞ്ഞു തരണം

  • @sameerak2563
    @sameerak2563 ปีที่แล้ว +1

    Alimran...83 ayath 35 vattam
    Fathah...1..2ayath 35
    Nasar ...35

  • @MD-cy7lb
    @MD-cy7lb ปีที่แล้ว +5

    എനിക്ക് ബാധയോട് കൂടിയുള്ള കൈ വിഷം ഏറ്റിരുന്നു.
    ഇസ്ലാമികമായ ചിട്ട പ്രകാരം ഞാൻ പ്രയത്നിച്ചു. ഭയങ്കര ബുദ്ധിമുട്ടായി തോന്നിയിരുന്നു ബാധ ഒഴിപ്പിച്ചെടുക്കാൻ.
    പിന്നെ ഞാൻ അല്ലാഹുവിൽ തന്നെ ദിവസങ്ങൾ concentrate ചെയ്തു. ഒരു ദിവസം രാത്രി കാലിലൂടെ എന്തോ ഒന്നു സ്പീഡിൽ ഇറങ്ങിപോകുന്നത് പോലെ തോന്നി. അതിന് ശേഷം പേടിപ്പിക്കുന്ന സ്വപ്നങ്ങൾ കാണുന്നത് ഒരു പരിധി വരെ കുറഞ്ഞു. ബുദ്ധിക്ക് നല്ല മന്ദത ഉണ്ടായിരുന്നത് ഒരു പരിധി വരെ മാറി കിട്ടി.
    കൈ വിഷം ഏറ്റിട്ടുണ്ടെങ്കിൽ നന്നാവാൻ തന്നെ ബുദ്ധിമുട്ടാണ്.കുടലിൽ പറ്റി പ്പിടിച്ച കൈ വിഷം ഒഴിവാക്കാൻ ഇനി ബാക്കിയുണ്ട്

  • @shyjua229
    @shyjua229 6 หลายเดือนก่อน +1

    സിഹ്ർ കൊണ്ട് ബുദ്ദി മുടുകയാണ്ഉസ്താദേ ബത്തിലാവാൻ ദുആ ചെയ്യണം

  • @nizmalnishuviog1084
    @nizmalnishuviog1084 10 หลายเดือนก่อน

    Duayil yennum kudubatheyum ullpeduthane 🤲 allah yella prayasavum theerthu konda allah😭🤲njangalk yenthu budhimutt undakilum nee theerthu konda allah🤲😭 avark athinte pradhifalam kodukk allah🤲😭

  • @ArnolShak
    @ArnolShak หลายเดือนก่อน +1

    Alhamdulliha

  • @BasheerE-pg6ju
    @BasheerE-pg6ju 9 หลายเดือนก่อน +1

    Alhamdulillah

  • @shuttu67
    @shuttu67 ปีที่แล้ว +3

    nirantharamayi sihr cheyyunnavarod engane perumaranam??

  • @shahinarasheed8563
    @shahinarasheed8563 ปีที่แล้ว +1

    തങ്ങൾ ഉപ്പാന്റെ വീട് എവിടെ യാണ് നേരിൽ കാണുവാൻ എന്താണ് ചെയ്യുക

  • @mohdismail3253
    @mohdismail3253 ปีที่แล้ว +1

    ദുആയിൽ ഉൾപ്പെടുത്തണം

  • @sheminazi9965
    @sheminazi9965 ปีที่แล้ว +3

    സിഹറ് തിരിച്ചു മടക്കി ചെയ്തവർക്ക് തന്നെ തിരിച്ചടിക്കാൻ endanu ചെല്ലേണ്ടത്

    • @thurabthangal
      @thurabthangal  ปีที่แล้ว

      അറിയില്ല

    • @KL78A
      @KL78A ปีที่แล้ว +1

      അങ്ങനെ ചെയ്യാൻ പാടില്ല

  • @nishusworld7210
    @nishusworld7210 ปีที่แล้ว +2

    Usthade oru samshayam chodikatte ee roohan enna prashnam endan enganeyan ennonn paranju tharo

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @rabeeh8520
    @rabeeh8520 ปีที่แล้ว

    Thangale .. Ente bharthavinte veetil ennum prashnammaan. Parasparam mindunnu polumillaa. Ennod bhayangara snehamayirunnu ellarkkum ippo ellarkkum veruppan cheriya thettu polum valiya prashnangal undakkunnu. Nallasnehathil kazhinjirunna veedayirunnu. Ippo oru varshathoolamayi orumayode jeevichitt. Avarude sneham enikk iniyum kittanam ellarkkum ennod ulla thettidharanakal maari santhashathode kazhiyanm thangal enthenkilum paranj tharummo.

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @jasheenajeshi9989
    @jasheenajeshi9989 ปีที่แล้ว +1

    അള്ളാഹു നമ്മെ കാക്കട്ടെ

  • @khasimmk7586
    @khasimmk7586 ปีที่แล้ว +1

    Manaprayasatilan 🤲duayil enneyum orkane thangale

  • @najadnajad9856
    @najadnajad9856 ปีที่แล้ว

    Duaayil ulpeduthaney
    Usthathey

  • @RafeeqRafeeq-i8z
    @RafeeqRafeeq-i8z 9 หลายเดือนก่อน

    ബിസിനസ് ഒരു കോടി മേലെ കടം ആയി സിഹ്ർ ആണെന്ന് മനസിലായി 7 കൊല്ലം ആയി കഷ്ടപ്പെടുന്ന ദുആ ചെയ്യണം ഉസ്താദ്

  • @raseenaraseena1865
    @raseenaraseena1865 ปีที่แล้ว +1

    Duayil ulpeduthanee

  • @fathima7437
    @fathima7437 ปีที่แล้ว +1

    Sihrilninn rakha kitthan duachayyanam usthat

  • @faseelapp8309
    @faseelapp8309 ปีที่แล้ว +1

    Jazhakkallah khair.... Aameen

  • @hishwahijan7923
    @hishwahijan7923 8 หลายเดือนก่อน

    Usthadinte sthalapperu onnu paranju tharumo

    • @thurabthangal
      @thurabthangal  8 หลายเดือนก่อน

      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു ഉറപ്പ് വരുത്തി ചെയ്ത് വരുക
      7025390180

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 4 หลายเดือนก่อน

    Nammude.jeevithathil.salyam.upadhrevam.cheyunnavare.shehar.sihir.cheyan.allahu.thoufeek.cheyumarakatte.ameen.

  • @ashikashik4509
    @ashikashik4509 8 หลายเดือนก่อน

    Usthade dua cheyyanam randam thavana anu ente koodepirapinu sihr thattunnath

  • @nazvakp1185
    @nazvakp1185 18 วันที่ผ่านมา

    5വഖ്‌ത് നിസ്കരിക്കുകയും എല്ലാ സുന്നത് നോമ്പും നിസ്കാരവും പതിവാക്കുകയും ചെയ്യുന്ന നാട്ടുകാർക്ക് നല്ല ആൾക്കാരും എല്ലാം ആയ ഞങ്ങളുടെ കുടുംബ ത്തിലുള്ള ഉപ്പാന്റെ അനിയനും ഭാര്യയും ഞങ്ങൾക്ക് സിഹ്ർ ചെയ്തു കൊണ്ട് ബുദ്ധി മുട്ടിക്കുന്നു
    പഠിക്കാൻ മിടുക്കി ആയാഞാൻ 7 വയസ്സിൽ സിഹ്ർ ബാധിച് 3ക്ലാസ്സിൽ തോൽക്കുകയും പഠിക്കാൻ തല്പര്യമില്ലാതെ സ്കൂളിലും മദ്രസ്സയിൽ പോവാൻ മടിയും പല അസുഗം കാരണം ബുദ്ധി മുട്ടില ഇന്ന് എനിക്കു 35 വയസ് ആയി ഇന്നും വളരെ വിഷമത്തിലസിഹ്ർ ബത്തിലാവാൻ എല്ലാവരും 🤲🤲ഉൾപെടുത്തണേ

    • @nazvakp1185
      @nazvakp1185 18 วันที่ผ่านมา

      എന്റെഭർത്താവിന് നല്ല ഒരു കട ഉണ്ടായിരുന്നു ഞങ്ങൾ നല്ല രീതിയിൽ ജീവിക്കുന്നത് കണ്ട് ഞങ്ങൾക്ക് സിഹ്ർ ചെയ്തതാ ഇക്കാന്റെ കട കടം കയറി 20 ലക്ഷം കടം കയറി ഒഴിവാക്കി പല ആളുകളുടെ അടുത്ത് പോയി എല്ലാവരും പറയുന്നത് നിങ്ങൾക്ക് സിഹ്ർ ആണെന്ന പറയുന്നേ ഞങ്ങൾ 2 പേരും രണ്ടു വഴി ആയി പോവാൻ വേണ്ടി ചെയ്തതാ 7 വയസ്സുള്ള ഒരു മോളുണ്ട് 10രൂപ കിട്ടിയാൽ 20രൂപ ഹോസ്പിറ്റൽ കൊണ്ട് പോയി കൊടുക്കാൻ ഉള്ളു നിങ്ങളുടെ ദുഹയിൽ ഉൾപെടുത്തണേ

  • @Modifiedcar-n3r
    @Modifiedcar-n3r ปีที่แล้ว +53

    സിഹ്ർ എന്ന് പറയുമ്പോൾ അങ്ങനെ ഇല്ല എന്ന് പറയുന്ന ആളാണ് ഞാൻ ഇന്ന് എന്റെ ഫാമിലിയിൽ സമാധാനം ഇല്ലാത്ത അവസ്ഥ വന്നപ്പോൾ എന്റെ ഉമ്മ പറഞ്ഞു നീ എവിടെയെങ്കിലും പോയിട്ട് അറിയണം എന്തോ നമ്മുടെ വീട്ടിൽ സമ്പവിച്ചിട്ടുണ്ട്, അപ്പഴാണ് അറിയുന്നത് എന്റെവീട്ടിൽ ആരോ സിഹ്ർ ചെയ്തിട്ടുണ്ടെന്നും അത് എന്റെ ഭർത്താവ് കടന്ന് വച്ചിട്ടുണ്ടെന്നും ഇന്ശാല്ലാഹ് നിങ്ങളുടെ ദുഹയിൽ എന്നെയും കുടുമ്പത്തെയും ഉൾപ്പെടുത്തണം

    • @hrpk4284
      @hrpk4284 ปีที่แล้ว +4

      എങ്ങനെ അറിഞ്ഞു

    • @sahalaramees1755
      @sahalaramees1755 ปีที่แล้ว +1

      Engane arinju

    • @hibaa3036
      @hibaa3036 ปีที่แล้ว +5

      Njhanum vishwasikkatha oralanu. Pakshe veettil pettennunda swryamillayma ippo enikkum samsayamayi. Ennum presnamanu. Ithu evideyanu nokkukka 😢

    • @asheebashraf
      @asheebashraf ปีที่แล้ว +1

      Engine ariyum

    • @thaznemolm.m3343
      @thaznemolm.m3343 ปีที่แล้ว +1

      Ariyan enthan margam ??

  • @SakeenaSakki762
    @SakeenaSakki762 ปีที่แล้ว

    Enikkum unde dua cheyyane usthade

  • @AbdulLatheef-p3d
    @AbdulLatheef-p3d 8 หลายเดือนก่อน

    Sehr.kore.valiya.prayasathelan.kollagalaey.bathelakan.dhaan.cheyyanam

  • @MunnaYoonus-b3e
    @MunnaYoonus-b3e 8 หลายเดือนก่อน

    Inshaallah

  • @rasheedmannekkara6360
    @rasheedmannekkara6360 ปีที่แล้ว +2

    Thangal samsaarikkumbol ariyaam nalla aalaanenn

  • @muhammadbasheer786
    @muhammadbasheer786 ปีที่แล้ว

    Assalamu alaikum...

  • @veekay2254
    @veekay2254 ปีที่แล้ว +17

    ഇക്കാര്യത്തിൽ , പറമ്പിൽ ബസാർ, അയിലക്കാട്, ഒടുങ്ങക്കാട്., അബ്രാം പാളയം, ഏർവാടി മുതലായ മഖാമുകളുടെ പ്രാധന്യത്തെപ്പറ്റി ഒരു part-2 ചെയ്താൽ നന്നായിരിക്കും . സ്വയം പ്രാർത്ഥന ചെയ്യുന്നതുകൊണ്ട് പൂർണ ഫലം ലഭിക്കില്ല എന്ന് മറ്റൊരു വീഡിയോ യിൽ പറയുന്നുണ്ടല്ലോ

    • @ajijacob4951
      @ajijacob4951 ปีที่แล้ว +4

      പിശാച് ഒരു ജനറിക് term ആണെന്നതിനാൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു

    • @muhammednazeem4999
      @muhammednazeem4999 ปีที่แล้ว

      Manja

  • @subairk6911
    @subairk6911 ปีที่แล้ว +1

    Ustaade enikkum ithu polethe prashnangal und maarikittaan vendi dua cheyyane please

  • @NavafNavaf-ll9dc
    @NavafNavaf-ll9dc ปีที่แล้ว

    Mone sihir bathil Aakam ennu ni parayam pattumo
    Ammak piranno pattilla

  • @MunnaYoonus-b3e
    @MunnaYoonus-b3e 8 หลายเดือนก่อน

    Va alaikumussalam

  • @sahidasahida580
    @sahidasahida580 ปีที่แล้ว

    Usthade.antte.ethathek.siher.vatheejudu.unde.usthademattumo.aveda.vannal.kanam

  • @basilanoushad92
    @basilanoushad92 หลายเดือนก่อน

    Porutham chotichal dosham marum enu karuthi sihr cheyyunavrum und. Maduthu….

  • @sanusinu8817
    @sanusinu8817 ปีที่แล้ว +22

    ഭർത്താവിന് നല്ലൊരു ജോലി ശരിയായി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @thurabthangal
      @thurabthangal  ปีที่แล้ว +8

      അലം നഷ്റഹ് സൂറത്ത് 21 പ്രാവശ്യം മഗ്രിബ്, സുബഹി ക്ക് ശേഷം ഉദ്ദേശം ശരിയായി കിട്ടാൻ എന്ന് നിയ്യത്തു ചെയ്ത് ഓതി നോക്കൂ... insha allah

    • @XPL0786
      @XPL0786 ปีที่แล้ว

      Usatad parayunna madiri chith nokk.endu paniya ariyukaa

    • @Suhail7-s6w
      @Suhail7-s6w ปีที่แล้ว

      ​@@thurabthangalUsthade ith ellavarkkum chollaamo... Pls rply...

    • @thurabthangal
      @thurabthangal  ปีที่แล้ว

      Mm

  • @apvolg
    @apvolg ปีที่แล้ว +1

    ഭയങ്കര ടെൻഷനും ഒരു കാരണവുമില്ലാതെ അമിതമായ ഭയവും ഇത് എന്തുകൊണ്ടാണ് എന്നറിയാൻ ഒരു വഴി പറഞ്ഞു തരുമോ

    • @Makemoney375
      @Makemoney375 8 หลายเดือนก่อน

      എനിക്കും അത് തന്നെ ആണ് അല്ലഹ അമ്മളെ രണ്ടാളെ സുഖപ്പെടത്തി തരട്ടെ ആമീൻ റബ്ബേ നിന്റെ പരിശുദ്ധ മാസമാണ് ഇത് റബ്ബേ നീ തട്ടികളയല്ലേ allhaa😣 അത്രക്കും ബുദിമുട്ട് ആണ് allha🤲🏻🤲🏻🤲🏻😣

    • @AASHIKANSIL123
      @AASHIKANSIL123 หลายเดือนก่อน

      എനിക്കും

  • @misiriyamichu3725
    @misiriyamichu3725 ปีที่แล้ว

    manassin eppum oru sugam illa endo alattal 😢😢😢😢 ndann areennillaa Thangal Dhu-ha cheyyane

  • @beenasalim1174
    @beenasalim1174 ปีที่แล้ว +3

    Aameen aameen ya rabbal aalameen

  • @LiamAugust123
    @LiamAugust123 ปีที่แล้ว +2

    Aameen dua cheyyanea

  • @afsanarahath687
    @afsanarahath687 8 หลายเดือนก่อน

    Njanum ente bharthavum thammil ennum vazhak anu. Bhudhimut maran dua cheyyane

  • @ansilasharafudheen5469
    @ansilasharafudheen5469 ปีที่แล้ว

    Ente husband nu gulf ileku pokaan ellaam petennu ready aayathaayiruunnu .ippo visa block aayi kedakkanu usthaathe

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +5

    മാഷാ അള്ളാഹ് ഉസ്താദിനെ കണ്ടിരിക്കാൻ ഒരു ബര്കത് ഉണ്ട് മാഷാ അള്ളാഹ്

  • @ABCD-cv2ef
    @ABCD-cv2ef 11 หลายเดือนก่อน

    Usthade.. Namma thamasikunna sthalathu kondu vannu edunna Sihru enganea maattum 😢😌😌😭🤲

  • @sahalashai8471
    @sahalashai8471 6 หลายเดือนก่อน

    Same karanangal kond budhimuttilaqnu usthade...

    • @thurabthangal
      @thurabthangal  6 หลายเดือนก่อน

      വീഡിയോ പറഞ്ഞത് പോലെ ചെയ്ത് nokko

  • @ashrafup605
    @ashrafup605 ปีที่แล้ว +2

    Shihiril ninnum kanneril ninnum haramil ninnum chadiyil ninnum njangale kakane allah duhacheyyne 🤲🙏🏻

  • @allvideos7466
    @allvideos7466 ปีที่แล้ว +3

    തങ്ങളെ ഞാൻ 40വർഷമായി അനുഭവിക്കുന്നു കുറെ ബാത്തിലാക്കി മാറുന്നില്ല തങ്ങൾ എവിടെയാണ് വിളിച്ചാൽ പരിഹാരം പറഞ്ഞു തരുമോ 😢😢😢

    • @misb2809
      @misb2809 หลายเดือนก่อน

      ഏർവാടിയിൽ പോയി വെട്ടിയോ??

  • @sameerashamisammerashami
    @sameerashamisammerashami ปีที่แล้ว

    A ikkum barthavinumidail nalla sihr badhichittundu appoyum varudy adikkum vallavarum usthadu bathilavan dua chayyanam

  • @mfavas3894
    @mfavas3894 ปีที่แล้ว +1

    ആമീൻ ആമീൻ യാറബ്ബൽ അല്മീൻ 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @jinanshahid1270
    @jinanshahid1270 ปีที่แล้ว

    Usthadea nearil varanoo prashnangal parayano nk kzhiyoola manasikamayi valareaa budhimuttilann. Onnara vayas aya oru mol und avalk urakkam nala kuravan onnara kolathollam ayi njnum onn urangiyitt.barthavintea vtl full paniyum cheyyannam onn ksheenich kidakan polum patunilyaa

    • @thurabthangal
      @thurabthangal  ปีที่แล้ว

      കുഞ്ഞിനെ ആരെയെങ്കിലും കാണിച്ച് നോക്കൂ...

  • @ShailaMuhammed
    @ShailaMuhammed 2 หลายเดือนก่อน

    Aalhamdhulillah Aameen

  • @ameeraami
    @ameeraami ปีที่แล้ว +1

    11 varshamaayi anubavikkunnu😢dambathyajeevidham thakarnu kondirikkukayaanu... Usthadh dua cheyyanam

  • @AshikK-xl1ww
    @AshikK-xl1ww 6 หลายเดือนก่อน

    Ante. Moolude sihr. Kond. Samsarikan. Kayiyunnilla. Shariyakan. Fuaacheyanam

  • @hamsaarakkal5846
    @hamsaarakkal5846 9 หลายเดือนก่อน

    Taegle, enikeurupadeprsnaglàne, ethelparyan, buhuthmutane, nerelkananm, chane

  • @shifaayisha94
    @shifaayisha94 ปีที่แล้ว

    Duayil ulpeduthane usthade rogam kond vallatha prayasathilanu oppam nte molde kalyanam kynja annu muthal theere samadanam illa avalk rahathaya jeevitham undavan dua cheyyane

  • @ShahanaEA
    @ShahanaEA 5 หลายเดือนก่อน

    Sihr baathilakuvaan dua cheyyane

  • @mixedchannel1367
    @mixedchannel1367 ปีที่แล้ว +1

    നിത്യവും ചെയ്യണോ ഉസ്താദേ

    • @thurabthangal
      @thurabthangal  ปีที่แล้ว

      തുടര്‍ച്ചയായി 21/45 divadangal