Neelaravilai | Making Video | Nithya Haritha Nayakan | Vishnu Unnikrishnan | Dharmajan Bolgatty

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 212

  • @sandhyachandran2787
    @sandhyachandran2787 3 ปีที่แล้ว +46

    ഒരു ട്രിപ്പ്‌ പോയപ്പോ വണ്ടിയിൽ കേട്ട പാട്ടിന്റെ lyrics ഓർത്തു വെച്ചു യൂട്യൂബിൽ വന്നു.... എന്തൊരു ഫീൽ ആണ്❤️❤️ ഈ പാട്ടിനു സുജാത 💕💕💕M.G💕💕💕🌹🌹🌹🌹🌹

  • @Malayalam_news_Express
    @Malayalam_news_Express 6 ปีที่แล้ว +157

    എത്രയോ കാലങ്ങൾക്ക് ശേഷം ശ്രീയേട്ടനും സുജാതേച്ചിയും ഒന്നിച്ച മനോഹരമായ ഒരു ഗാനം .....കേൾക്കുമ്പോൾ തന്നെ തൊണ്ണൂറുകളിലെ മനോഹര ഗാനങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു .....ഒരുപാടിഷ്ടായി ഗാനവും ഇമ്പമാർന്ന ഈണവും അർത്ഥവത്തായ വരികളും 🥀🥀🥀🥀🥀🥀🥀

  • @sunileravankara1396
    @sunileravankara1396 6 ปีที่แล้ว +83

    MG അണ്ണാ നമിച്ചു 😍ഇപ്പോളും അണ്ണന്റെ പാട്ടിന്റെ ഫീൽ പഴയപോലെ തന്നെ ..തകർത്തു 😍

  • @Sandutsr
    @Sandutsr 5 ปีที่แล้ว +60

    നല്ല പ്രോമോ കൊടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആവേണ്ട പാട്ടാണ്.....ശ്രീകുമാർ & സുജാത.....എന്താ ആ ശബ്ദമാധുര്യം

  • @anilvc3386
    @anilvc3386 6 ปีที่แล้ว +85

    അവനവന്റെതായ ഐഡന്റിറ്റിയുള്ള വോയ്‌സും, ശൈലിയും കൈമുതലായ ഗായകർ. പൊളിച്ചു.

  • @muneernglobal7742
    @muneernglobal7742 5 ปีที่แล้ว +133

    ചെമ്പരത്തി സീരിയൽ കണ്ടു വന്നതാ. എന്തൊരു ഫീൽ. ഒരു ഗ്രാമ ഭംഗിയുള്ള പ്രണയം മനസ്സിൽ വന്നു

  • @കൂട്ടുകാരൻ-ശ3ങ
    @കൂട്ടുകാരൻ-ശ3ങ 4 ปีที่แล้ว +25

    എന്തോ പഴയ കാലത്തേക്ക് പോയൊരു feel ഒരുപാട് ഇഷ്ടമായി
    സംഗീതം ഒരുപാട് ഇഷ്ടമായി
    Mg സർ സുജാത ചേച്ചി അടിപൊളി കോംബോ 🧡

  • @venust3513
    @venust3513 6 ปีที่แล้ว +54

    ഹാ- '' ''എന്റെ ശ്രീയേട്ടാ.... അങ്ങയുടെ ശബ്ദം എന്നും എനിക്കൊരു ഹരമാണ്

  • @vineethv5628
    @vineethv5628 5 ปีที่แล้ว +34

    നാട്ടിള മാവിൻ... Lyrics👌👌mg singing vere level❤Sujatha chechy❤❤

  • @athirasadhasivan7724
    @athirasadhasivan7724 5 ปีที่แล้ว +21

    ചെമ്പരത്തി സീരിയൽ കണ്ടാണ് ഈ പാട്ട് ആദ്യമായി കേട്ടത് എന്തോ പെട്ടെന്നൊരു ഇഷ്ടം തോന്നി ഇത് കേട്ടപ്പോ മുതൽ പ്രത്യേക ഒരു ഫീൽ

  • @shinukolenchery
    @shinukolenchery 6 ปีที่แล้ว +93

    ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...
    ഈ ഗാനാലാപനം പുതിയ ഗായകർ ഒന്ന് കേട്ട് പഠിക്കട്ടെ....
    എന്താ ഒരു ഫീൽ...നമ്മുടെ MG സാറും സുജാത ചേച്ചിയും...
    ഈ പാട്ട് നമ്മേ സംഗീതത്തിന്റെ ആ പഴയ വസന്തകാലത്തിലേക്ക് കൂട്ടികൊണ്ട് പോകും...
    ഉറപ്പ്...

  • @joshijohn8748
    @joshijohn8748 6 ปีที่แล้ว +48

    ആദ്യമായി ഒരു song സിംഗേഴ്സ് ആസ്വദിച്ചു പാടുന്നേ സൂപ്പർ ഫീൽ
    സുജാതച്ചേച്ചി എംജിച്ചേട്ടാ no words

  • @vishnurajn.r3798
    @vishnurajn.r3798 3 ปีที่แล้ว +12

    ആലാപനം എംജി ശ്രീകുമാർ സുജാത ആദ്യമായി റേഡിയോ യിൽ കൂടി കേട്ടപ്പോൾ മുതൽ ആരാധന തോന്നിയ combo💕💕💕💕♥️

  • @DileepKumar-gm5dt
    @DileepKumar-gm5dt 6 ปีที่แล้ว +68

    എംജി അണ്ണാ ഇതുപോലെ ആർക്കാ പാടാൻ പറ്റുക എന്താ പാട്ട്

  • @nizamudeenkayamkulam4632
    @nizamudeenkayamkulam4632 5 ปีที่แล้ว +8

    Pattukalkk feel kodukkendath enganeyanenn innate singers ivare kand padikkatte.. Inn lyricsl jeevanundayal polum athine padi nirjeevamakkunna gayakarodulla oru abhyarthana. Ithokkeyann singing. MG sir, sujatha chechi big salute..

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 6 ปีที่แล้ว +15

    മനോഹരമായ വരികൾ '
    എഴുതിയ ആൾ അഭിനന്ദനമർഹിക്കുന്നു.
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നണു
    മികച്ച ഒരു യുഗ്മഗാനം .

  • @rajeevrajendran6102
    @rajeevrajendran6102 6 ปีที่แล้ว +44

    സൂപ്പർ സോങ് കുറെ കാലത്തിന് ശേഷം എംജി ,സുജാത ചേർന്ന് പാടിയ പാട്ട് കേൾക്കുന്നത്

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 6 ปีที่แล้ว +29

    Mg സാർ outstanding... സുജാത chechi rockzzz

  • @Knowledgefollower
    @Knowledgefollower 5 ปีที่แล้ว +26

    ഈ പാട്ടുകാരിലേയ്ക്ക് പാട്ട് കൊടുത്ത്, കണ്ണടച്ചിരുന്നാല് ഒരു പാലാഴിപോലത് അനുഭവിക്കാം. മനോധര്‍മ്മം പാലിച്ച്, ഭാവങ്ങളിഴ ചേര്‍ത്ത് കേള്‍ക്കുന്നതേ, അനുഭൂതിയാണ്....,

  • @rahultd8059
    @rahultd8059 6 ปีที่แล้ว +15

    Wow brawo! again Sujatha chechi and Mg Sreekumar sir.. Special congratulations Music composer Rajin

  • @shijuchippy2345
    @shijuchippy2345 5 ปีที่แล้ว +7

    ഇനിയും ഇനിയും ഒരു പാട് പാട്ട് കൾ നിങ്ങൾ ഒരുമിച്ച് പാടാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു.എത്ര കേട്ടാലും മതിവരില്ല എന്തൊരു feel നമിക്കുന്നു ...........

  • @theworldofcolourssartncraf9265
    @theworldofcolourssartncraf9265 4 ปีที่แล้ว +5

    ഞാൻ ഇതിപ്പോ ഒരു ആയിരം തവണ kettu.... ഓരോ പ്രാവശ്യം കാണുമ്പോഴും എന്തോ..... പ്രണയം തോന്നുന്നു 😍

  • @aneeshaka6975
    @aneeshaka6975 5 ปีที่แล้ว +6

    ഒത്തിരി ഒത്തിരി ഇഷ്ടമായി...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.....

  • @Anshith-mo6uv
    @Anshith-mo6uv 6 ปีที่แล้ว +12

    എന്താല്ലേ ...🎶
    മനസ്സിനെ പിടിച്ചു നിർത്തുന്ന ഓരോ വരികളും അതിൽ കൊത്തി വെച്ച ഈണങ്ങളും നോ ഐഡിയ .
    എങ്ങനെ സാധിക്കുന്നു😍😚

  • @reshmadivakaran6904
    @reshmadivakaran6904 5 ปีที่แล้ว +8

    nalla pattu enikku oru padu ishtamayi .epolum kelkkan thonunu .sree sir & sujatha chechi adipoli

  • @ushaushakumari1765
    @ushaushakumari1765 5 ปีที่แล้ว +12

    Eniyum venam mg sugatha combo.love u so much.

  • @aswathykb3858
    @aswathykb3858 4 ปีที่แล้ว +8

    Super song congratulations to music director , Adipoliii feel MG sir and Sujatha Chechiii🥰🥰🥰

  • @prasanthnair3282
    @prasanthnair3282 5 ปีที่แล้ว +7

    A Master piece from d legends,MG Sir nd Sujatha Mdm.ingane oru Sangeetha virunnu tannathinu nandi.paranjariyikkan pattatha sandosam.ee kaalath valara apporavamay kittunna onn.

  • @rasithasudhesh756
    @rasithasudhesh756 4 ปีที่แล้ว +5

    വരികളും, സംഗീതവും ആലാപനവും എല്ലാം അതി മനോഹരം

  • @karthikvasanth4220
    @karthikvasanth4220 4 ปีที่แล้ว +5

    Adipoli combo mg chetan and Sujata chechi 💟

  • @Abhi-iv9pp
    @Abhi-iv9pp 6 ปีที่แล้ว +15

    MG sir ചേട്ടൻെറ എനിക്കു 2 വർഷത്തിനു ശേഷ० ഇഷ്ടപെട്ടാ ഒരു song 😍❤
    Lyrics and music direcation 👌❤👍

    • @sarathkumar2199
      @sarathkumar2199 3 ปีที่แล้ว

      @Jincymol Chacko super lyrics ♥️❤️

  • @JeevanPJoy-kg7ky
    @JeevanPJoy-kg7ky 6 ปีที่แล้ว +19

    Long Long time...... OMG MG sir & Sujatha chechi. Nice song, SUPRB SOUND

  • @athenaparisbijulal5406
    @athenaparisbijulal5406 4 ปีที่แล้ว +5

    ചെമ്പരത്തി സീരിയൽ കണ്ടിട്ട് വന്നതാ ഞാൻ ❤️❤️❤️❤️❤️. Powli song🌹🌹

  • @arunkm3088
    @arunkm3088 6 ปีที่แล้ว +68

    ലിറിക്സിൽ എവിടെയോ ഒരു ഗിരീഷ്‌ പുത്തഞ്ചേരി touch

  • @vineethchandran3807
    @vineethchandran3807 6 ปีที่แล้ว +17

    Rijin Raj....you have a bright future ...keep going

  • @shujahbv4015
    @shujahbv4015 6 ปีที่แล้ว +18

    Dasettan MG sreekumar Sujatha ivarude pazhaya song nde feel nammalk pinneyum pinneyum Kelkan aaghraham Ulla songs pazhaya tech Ulla songs

  • @mytravelstory3681
    @mytravelstory3681 6 ปีที่แล้ว +17

    Mg ettan sujatha chechi 💖💖💖💖
    Next superhit ithanu sure

  • @prasadblr6301
    @prasadblr6301 6 ปีที่แล้ว +9

    Wonderful song...... nicely sing by Sreekumar ji and Sujatha Madam......... superbbbbbb👌🏻👌🏻👍🏻👍🏻😍😍😍😍😍😍

  • @visakhswapna3854
    @visakhswapna3854 5 ปีที่แล้ว +5

    Oru onathinte feel, best wishes team nithyaharitha nayakan👌👌👌👌👌👌👌

  • @user-pq3sg2uc3f
    @user-pq3sg2uc3f 5 ปีที่แล้ว +170

    Chembarathi serial kanditt ivide vannavar undo?

  • @dradityasuresh4126
    @dradityasuresh4126 2 ปีที่แล้ว +3

    Ivarde Duets okke pand Muthale Vere level aanu 👍👍

  • @VIJESHGOPALSINGER
    @VIJESHGOPALSINGER 6 ปีที่แล้ว +7

    Always great to listen and watch legends. Sreekumaretta and sujatha chechy🙏🙏Renjin Raj superb composition 👌❤

  • @dk-os5po
    @dk-os5po 6 ปีที่แล้ว +39

    I think
    Indian ruppee ക്ക് (അന്തിമാന ചെമ്പോടിയിൽ )ശേഷം
    എംജി സർ - സുജാത ചേച്ചി

  • @ashrafkaramana4426
    @ashrafkaramana4426 6 ปีที่แล้ว +7

    മനോഹരം...... ഈ ഗാനം 😍🎤🎤🎵🎵🎶🎤🎵 എന്ന് അഷ്റഫ് കരമന നവാഗത തിരക്കഥാകൃത്ത്

  • @sreelekshmi6252
    @sreelekshmi6252 4 ปีที่แล้ว +5

    മനോഹരമായ വരികൾ 👏👏👏

  • @timespoileralert5916
    @timespoileralert5916 4 ปีที่แล้ว +5

    ഈ പാട്ട് ഇതുവരെ കാണാത്തവർ ആണ് ഭാഗ്യവാന്മാർ 😍 കാരണം ആദ്യം കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് അത് നമുക്ക് ഇനി കിട്ടില്ലാ

  • @anandhu8208
    @anandhu8208 4 ปีที่แล้ว +3

    Suju.... ❤️❤️😘😘😘..... ith pole ammak mathre pattuu

  • @vikramp8567
    @vikramp8567 6 ปีที่แล้ว +11

    Sujatha Mohan ❤️❤️👌

  • @rafi6766
    @rafi6766 4 ปีที่แล้ว +4

    Mg sir sujatha chechi kidukkii

  • @jtech6021
    @jtech6021 6 ปีที่แล้ว +74

    ശ്രീകുമാർ ചേട്ടനും സുജുചേച്ചിയും ഇസ്തം... പെരുത്ത് ഇസ്തം.........

  • @devudevu2416
    @devudevu2416 2 ปีที่แล้ว +1

    Kettalum kettalum mathiyavulaa🥰🥰.. Mg& suchichechii🥰

  • @rajeevg3042
    @rajeevg3042 5 ปีที่แล้ว +4

    Etra manoharam ee ganam...vallathoru feel 😘😘😘

  • @playtimegames8320
    @playtimegames8320 5 ปีที่แล้ว +8

    ഏട്ടൻ വേറെ ലെവൽ ആണ്

  • @AnAs_ZaLu
    @AnAs_ZaLu 6 ปีที่แล้ว +15

    ഹമ്പൊ...ബല്ലാത്ത ,ഫീല്‍ 👌👌👍

  • @jithinpp2674
    @jithinpp2674 4 ปีที่แล้ว +4

    ഈ പാട്ടിന്റെ ഒറിജിനൽ വീഡിയോയെ ക്കാൾ എനിക്കിഷ്ടം ഈ വീഡിയോ ആണ്

  • @devichandran3609
    @devichandran3609 5 ปีที่แล้ว +9

    What a feel these legents give us

  • @theworldofcolourssartncraf9265
    @theworldofcolourssartncraf9265 4 ปีที่แล้ว

    Chembaruthi serial kandappozha i song aadyayi kelkkunne...beautiful..onnum parayanilla...kannadachu kelkkumbozhulla aa feel..really awesome

  • @ashaunni1266
    @ashaunni1266 5 ปีที่แล้ว +3

    എന്തോ ഈ song കേട്ടപ്പോ വല്ലാത്തൊരു feel

  • @varunprasad1475
    @varunprasad1475 4 ปีที่แล้ว +1

    Raa mazhathullikal udutheeranay aathira....👌👌👌❤❤

  • @jvclassroom4547
    @jvclassroom4547 4 ปีที่แล้ว +1

    Congrats ranjin raj-music director ,i am a hardcore fan of you

  • @aiswaryaaishu5521
    @aiswaryaaishu5521 5 ปีที่แล้ว +18

    Ee music director Ranjin Raj reality show il participate cheythitille???? MG judge ayitulla....? anyway spr song. MG - Sujitha onnm parayanilla

  • @ratheeshthulasipurackal6015
    @ratheeshthulasipurackal6015 6 ปีที่แล้ว +22

    പഴകുംതോറും വീര്യം കൂടുന്നു

  • @sarathkumar2199
    @sarathkumar2199 3 ปีที่แล้ว +1

    പകലൊഴിയുമീ ഇടവഴിയിൽ..... MG അണ്ണാ ❤️❤️❤️🥰🥰🥰

  • @sreeragnarayanan2713
    @sreeragnarayanan2713 4 ปีที่แล้ว +4

    Beautiful song♥️

  • @amale5118
    @amale5118 6 ปีที่แล้ว +2

    Kalekkan late aayippoyi.enthamoone paatte.vera level feel aane

  • @rafeekparammalvlogs
    @rafeekparammalvlogs 6 ปีที่แล้ว +6

    മനോഹരം ..😍😍

  • @adwaithprasad1851
    @adwaithprasad1851 3 ปีที่แล้ว +3

    MG Anna namichu❤️😍❤️😘😘😘

  • @sreelekshmi6252
    @sreelekshmi6252 4 ปีที่แล้ว +6

    Freak pennine okke support cheyyan ethra pera.ഒരുപാട് ഫേമസ് ആകാണ്ട സോങ്ങ് ആയിരുന്നു.

  • @iamhk3290
    @iamhk3290 4 ปีที่แล้ว +2

    The best song for including the Malayalam movie song collection list♥️👌

  • @arunramachandran2967
    @arunramachandran2967 6 ปีที่แล้ว +14

    The best song of 2018

  • @mhd4dil21
    @mhd4dil21 6 ปีที่แล้ว +6

    ഇത് ഞാൻ 2 , 3 പ്രാവിശ്യം കേട്ടു 😍

  • @AbdulHameedMulki
    @AbdulHameedMulki 6 ปีที่แล้ว +5

    അടിപൊളി... കലക്കി

  • @chillzzchillzz663
    @chillzzchillzz663 6 ปีที่แล้ว +4

    A Top ... athikum mele..⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @arunds2046
    @arunds2046 4 ปีที่แล้ว +3

    enthu song😍😍😍

  • @sreelekshmi6252
    @sreelekshmi6252 4 ปีที่แล้ว +7

    രാ മഴത്തുളളികൾ
    കേൾക്കാനായി മാത്രം വന്ന ഞാൻ

  • @babuvallath9699
    @babuvallath9699 5 ปีที่แล้ว +6

    എം.ജി. ചേട്ടന് ആയിരം ആയിരം നന്ദി.

  • @krishnapriyamgunnimol5625
    @krishnapriyamgunnimol5625 5 ปีที่แล้ว +1

    Omg eee song kett karayano chirikkano njn layichupoyi

  • @jibinthankachan1087
    @jibinthankachan1087 6 ปีที่แล้ว +3

    Nalla feel 😍😘👌👍👍

  • @ajithak5578
    @ajithak5578 6 ปีที่แล้ว +14

    MG Sree 💜 Sujatha 💙 🎧🎶💕😍

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 ปีที่แล้ว +11

    ഫീലോടു ഫീൽ........

    • @rhythmofmusic2327
      @rhythmofmusic2327 6 ปีที่แล้ว +3

      വിദ്യാസാഗർ...ഗിരീഷ് പുത്തഞ്ചേരി.....എം ജി ശ്രീകുമാർ സുജാത compo orthupoyi

  • @priyadarsiniss6659
    @priyadarsiniss6659 6 ปีที่แล้ว +3

    What a beautiful song..

  • @dradityasuresh4126
    @dradityasuresh4126 2 ปีที่แล้ว +3

    Legendary singers ❤️

  • @abeeshabi5869
    @abeeshabi5869 ปีที่แล้ว +1

    എംജി അണ്ണൻ സൂപ്പർ ♥♥♥♥♥

  • @gowrisj4357
    @gowrisj4357 6 ปีที่แล้ว +2

    Onum parayanila realy wonderfull songg😚

  • @dewmusic1053
    @dewmusic1053 4 ปีที่แล้ว

    Padatha painkili serial kandu.vannatha.😍😍 nice song

  • @sherin7868
    @sherin7868 5 ปีที่แล้ว

    *East cost വേറെ level voice clarityല്‍* 💯👍👌🤺🤺🤺

  • @grvloft1976
    @grvloft1976 2 ปีที่แล้ว

    Entha feel kelkkan 💞💞

  • @dileepmontc7030
    @dileepmontc7030 4 ปีที่แล้ว +2

    Veendum veendum kelkkan thonnunnu enthoru magic anu manasilakunnila

  • @athiranair6313
    @athiranair6313 2 ปีที่แล้ว

    Ranjin sir❤️❤️❤️❤️❤️❤️❤️ MG sir and sujatha mam❤️❤️❤️

  • @santhoshwayanad7843
    @santhoshwayanad7843 หลายเดือนก่อน

    ഈ പാട്ടിൻ്റെ ലിറിക്സ് എൻ്റെ സിസ്റ്റർ ആണ്

  • @jayan.v7563
    @jayan.v7563 4 ปีที่แล้ว +2

    I ❤ this song🌹🌹❤❤💞💞

  • @chinjushanisvlogs9279
    @chinjushanisvlogs9279 3 ปีที่แล้ว +1

    Super feel♥️

  • @gokulrajk.r66
    @gokulrajk.r66 6 ปีที่แล้ว +1

    Awesome song...

  • @deepao.c1403
    @deepao.c1403 2 ปีที่แล้ว

    Ranjin Raj 👌🏻👌🏻👌🏻

  • @rajeevpuliyoor
    @rajeevpuliyoor 2 ปีที่แล้ว +1

    ഉഗ്രൻ സോങ്

  • @usharani3848
    @usharani3848 3 ปีที่แล้ว

    Super song super feel😍😍

  • @rajeevkr3066
    @rajeevkr3066 5 ปีที่แล้ว

    Nice song ishttapettu

  • @wolvenz5094
    @wolvenz5094 4 ปีที่แล้ว +1

    Nannyi pramot cheyyedo....atho new gen pilleru padiyale dhahikku ???..... Vere level song kure kalangalkk shesham !!!

  • @sinshas461
    @sinshas461 5 ปีที่แล้ว

    Ausmmmmm salute...rajin raj

  • @shijuathikottuathikottu1780
    @shijuathikottuathikottu1780 3 หลายเดือนก่อน

    2024sep 22 നു വന്ന് കമെന്റ് ഇടുന്ന ഞാൻ... എന്താ ഒരു ഫീൽ 🙏🙏🙏👌👌👌❤️❤️❤️