പാട്ട് കണ്ടിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു.. ഇപ്പോൾ തന്നെ ഒരു 20 തവണയിൽ കൂടുതൽ കണ്ടു കാണും... പാട്ടിന്റെ ഓഡിയോ download ചെയ്തു... രാ മഴ തുള്ളികൾ ... എന്ന ഭാഗം തുടങ്ങുന്നത് മുതൽ കേൾക്കുമ്പോൾ മനസ്സിലെന്തോ വിങ്ങലാണ് 🙂😍
ഗുരുദക്ഷിണ....ഗംഭീരം.... ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥി രഞ്ജിൻ രാജ് (Ranjin Raj) സംഗീതം നൽകി MG Sreekumar ഉം സുജാത മോഹനും ചേർന്നാലപിച്ച "നീലരാവിലായി വിരിഞ്ഞ പൂവേ..." എന്ന മധുരം കിനിയുന്ന ഗാനം ഈണം കൊണ്ടും ആലാപനം കൊണ്ടും വീണ്ടും മലയാള സിനിമാ സംഗീതത്തിന് പുതുവസന്തമേകുന്നു...സിനിമാ ഗാനങ്ങളുടെ ആ പഴയ നൊസ്റ്റാൾജിയ വീണ്ടും നമുക്ക് സമ്മാനിച്ച രഞ്ജിനും ശ്രീകുമാറേട്ടനും സുജാത ചേച്ചിയ്ക്കും ഒരായിരം നന്ദി...ഈ ട്രെൻഡ് ഇങ്ങനങ്ങു തുടരട്ടെ. ഈ ആലാപനം പുതിയ ഗായകർ ഒന്ന് കേട്ട് പഠിക്കട്ടെ.അനുപല്ലവിയിലെ തുടക്കം ശ്രീകുമാറേട്ടന്റെ ആ "രാ" എന്താ ഒരു ഫീൽ. ഇത്ര ഫീലോടെ ഒരു ഫീമെയിൽ വോയിസ് ഈയടുത്തകാലത്തെങ്ങും കേട്ടിട്ടില്ല. ഇത്തരം ഒരു പാട്ട് ഉദയം കൊള്ളാൻ കാരണഭൂതനായ "നിത്യ ഹരിത നായകൻ" എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ധർമ്മജൻ ബോൾഗാട്ടിയുടെയും സംവിധായകൻ ബിനുരാജിന്റെയും ധൈര്യത്തിനും മ്യൂസിക് സെൻസിനും ഒരു ലോഡ് ലൈക്. ശ്രീരാഗം, മധ്യമാവതി എന്നീ രാഗ മിശ്രണം ആണ് ഈ അമൂല്യ ഗാനം...
ഡാ മുത്തേ വിഷ്ണു .....നിന്നെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ ....ഞാൻ പറയും നാളത്തെ ശ്രീനിയേട്ടനാണ് നീ .....തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന പ്രീയ വിഷ്ണു ......ഇനിയും മുന്നേറുക .....വിജയത്തിന്റെ അത്യുന്നതിയിൽ ആഹ്ലാദ തിമിർപ്പിൽ ആറാടുമ്പോൾ മറക്കാതിരിക്കുക സാമൂഹ്യ ഉത്തരവാദിത്തവും പിന്നിട്ട വഴികളും .....ഈ കുഞ്ഞു പടവും മലയാളസിനിമ ലോകത്തെ എക്കാലത്തെയും മികച്ച വസന്തങ്ങളിൽ ഒന്നായി മാറട്ടെ .....🌹🌹🌹🌹🌹🌹🥀🥀🥀🥀🥀
തെല്ലഹങ്കാരത്തോടെ പറയട്ടേ കലികേച്ചീ ഇത്രയും മനോഹരമായ വരികൾക്ക് ഒത്തിരി സ്നേഹം ..... എം ജി അണ്ണനും സുജാത ചേച്ചിയും...... ഒന്നും പറയാനില്ല നല്ലൊരു പാട്ട് നല്ല ഫീൽ..... ... ഇനിയും ചേച്ചിക്ക് ഒത്തിരി അവസരങ്ങൾ ലഭിക്കാൻ സൗഭാഗ്യം ലഭിക്കട്ടെ
പാട്ടിൻ്റെ... ഈരടികൾ. സൂപ്പർ... എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു മുത്തേ.... ദൈവം അനുഗ്രഹിക്കട്ടെ..അവസരങ്ങൾ ഒത്തിരി തേടി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👌👌👌💕🥰
നീലരാവിലായി വിരിഞ്ഞ പൂവേ എൻ ചാരെ വന്നു നീ തലോടി മെല്ലെ പാതി ചാരി രാവു മായുവോളം കണി പൂവു പോലെ ഒരുങ്ങി നിന്നതല്ലേ അഴകിതളായി, അരികിലൊരാൾ വിരിയുന്ന, ചിരി നീട്ടിയോ നിലാവു പോലെ ((നീലരാവിലായി വിരിഞ്ഞ പൂവേ എൻ ചാരെ വന്നു നീ തലോടി മെല്ലെ പാതി ചാരി രാവു മായുവോളം കണി പൂവു പോലെ ഒരുങ്ങി നിന്നതല്ലേ) രാ മഴത്തുള്ളികൾ ഉടുത്തീറനായാതിരാ ഈ, വഴിത്താരയിൽ നിനക്കായി നോറ്റോരാമ്പലായി നാട്ടിലമാവിൻ തണലോരം ചായുറങ്ങേ കാറ്റലയായെങ്കിൽ ഞാൻ പുഞ്ചവരമ്പോരം വീഴും പൂവരസ്സിൻ പൂക്കോടിയായെങ്കിൽ ഞാൻ കനവു പൂക്കുമീ കരളു പാടി നിൻ ചൊടിയിണയിലെ മധുമൊഴിയായി കാർ മുടി ചേലിലോ മഴപ്പൂവു ചൂടി ആവണി നിൻ, മിഴിക്കോണിലെ അരിപ്പൂവു പോലെയാരതി ആറ്റുവരമ്പോരം നിന്നെ കാത്തുലയും രാക്കിളിയിന്നു ഞാൻ ധാവണി പെണ്ണിൻ മടിമേലെ ചായുറങ്ങും പൂവിതളായി ഇന്നു ഞാൻ അരികിലാദ്യമായി, വിരലു നീട്ടി നീ പകലുഴിയുമീ ഇടവഴിയിൽ ((നീലരാവിലായി വിരിഞ്ഞ പൂവേ എൻ ചാരെ വന്നു നീ തലോടി മെല്ലെ പാതി ചാരി രാവു മായുവോളം കണി പൂവു പോലെ ഒരുങ്ങി നിന്നതല്ലേ) ((അഴകിതളായി, അരികിലൊരാൾ വിരിയുന്ന, ചിരി നീട്ടിയോ നിലാവു പോലെ))
തുടക്കം തന്നെ ഗംഭീരം...
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും എം.ജി ശ്രീകുമാർ സുജാത കൂട്ട് കെട്ടിൽ നല്ല ഒരു സോങ്ങ് കേട്ടതിൽ സന്തോഷം...
നാട്ടിൻ പുറത്തെ നന്മകളാൽ സമൃദ്ധമായ പാട്ട്, എം.ജി സാറും സുജാത ചേച്ചിയും തകർത്തു.... 🙏🙏
പാട്ട് കണ്ടിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു.. ഇപ്പോൾ തന്നെ ഒരു 20 തവണയിൽ കൂടുതൽ കണ്ടു കാണും... പാട്ടിന്റെ ഓഡിയോ download ചെയ്തു...
രാ മഴ തുള്ളികൾ ... എന്ന ഭാഗം തുടങ്ങുന്നത് മുതൽ കേൾക്കുമ്പോൾ മനസ്സിലെന്തോ വിങ്ങലാണ് 🙂😍
Nostu
ഗുരുദക്ഷിണ....ഗംഭീരം....
ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥി രഞ്ജിൻ രാജ് (Ranjin Raj) സംഗീതം നൽകി MG Sreekumar ഉം സുജാത മോഹനും ചേർന്നാലപിച്ച "നീലരാവിലായി വിരിഞ്ഞ പൂവേ..." എന്ന മധുരം കിനിയുന്ന ഗാനം ഈണം കൊണ്ടും ആലാപനം കൊണ്ടും വീണ്ടും മലയാള സിനിമാ സംഗീതത്തിന് പുതുവസന്തമേകുന്നു...സിനിമാ ഗാനങ്ങളുടെ ആ പഴയ നൊസ്റ്റാൾജിയ വീണ്ടും നമുക്ക് സമ്മാനിച്ച രഞ്ജിനും ശ്രീകുമാറേട്ടനും സുജാത ചേച്ചിയ്ക്കും ഒരായിരം നന്ദി...ഈ ട്രെൻഡ് ഇങ്ങനങ്ങു തുടരട്ടെ.
ഈ ആലാപനം പുതിയ ഗായകർ ഒന്ന് കേട്ട് പഠിക്കട്ടെ.അനുപല്ലവിയിലെ തുടക്കം ശ്രീകുമാറേട്ടന്റെ ആ "രാ" എന്താ ഒരു ഫീൽ. ഇത്ര ഫീലോടെ ഒരു ഫീമെയിൽ വോയിസ് ഈയടുത്തകാലത്തെങ്ങും കേട്ടിട്ടില്ല. ഇത്തരം ഒരു പാട്ട് ഉദയം കൊള്ളാൻ കാരണഭൂതനായ "നിത്യ ഹരിത നായകൻ" എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ധർമ്മജൻ ബോൾഗാട്ടിയുടെയും സംവിധായകൻ ബിനുരാജിന്റെയും ധൈര്യത്തിനും മ്യൂസിക് സെൻസിനും ഒരു ലോഡ് ലൈക്. ശ്രീരാഗം, മധ്യമാവതി എന്നീ രാഗ മിശ്രണം ആണ് ഈ അമൂല്യ ഗാനം...
ഈ പാട്ടിൻ്റെ രചയിതാവായ വ്യക്തിയെ കൂടി ഓർക്കാമായിരുന്നു.
ഡാ മുത്തേ വിഷ്ണു .....നിന്നെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ ....ഞാൻ പറയും നാളത്തെ ശ്രീനിയേട്ടനാണ് നീ .....തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന പ്രീയ വിഷ്ണു ......ഇനിയും മുന്നേറുക .....വിജയത്തിന്റെ അത്യുന്നതിയിൽ ആഹ്ലാദ തിമിർപ്പിൽ ആറാടുമ്പോൾ മറക്കാതിരിക്കുക സാമൂഹ്യ ഉത്തരവാദിത്തവും പിന്നിട്ട വഴികളും .....ഈ കുഞ്ഞു പടവും മലയാളസിനിമ ലോകത്തെ എക്കാലത്തെയും മികച്ച വസന്തങ്ങളിൽ ഒന്നായി മാറട്ടെ .....🌹🌹🌹🌹🌹🌹🥀🥀🥀🥀🥀
Vishnu naalatha kalabhavan maniyaayie kuudanillalow
Gokul
Your comments are good
തെല്ലഹങ്കാരത്തോടെ പറയട്ടേ കലികേച്ചീ ഇത്രയും
മനോഹരമായ വരികൾക്ക് ഒത്തിരി സ്നേഹം .....
എം ജി അണ്ണനും സുജാത ചേച്ചിയും...... ഒന്നും പറയാനില്ല
നല്ലൊരു പാട്ട് നല്ല ഫീൽ..... ...
ഇനിയും ചേച്ചിക്ക് ഒത്തിരി അവസരങ്ങൾ ലഭിക്കാൻ സൗഭാഗ്യം ലഭിക്കട്ടെ
ഇൗ പാട്ട് കൂടി കേട്ടതോടെ പടത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്...😍😍😍😍😍
അടിപൊളി പാട്ട്...ഇൗ അടുത്ത കാലത്ത് ഇറങ്ങിയ മലയാളം പാട്ടുകളിൽ ഏറ്റവും മികച്ചത്
ഒന്നും പറയാനില്ല...
ഇത് തന്നെ ഈ വർഷത്തെ best songs...
എംജിശ്രീകുമാരച്ചേട്ടൻ സുജാതച്ചേച്ചി കോമ്പിനേഷനിലെ മനോഹരമായ duet song
സൂപ്പർ acting all
Manoharam സോങ്
ഒരു പഴയ ഹ്ഗാനത്തിന്റെ ഫീൽ !!! MG , സുജാത
Golden pairs ...One and only ...MG Sreekumar Sir and Sujatha Maam
എത്രാ നാൾ ആയി MG and sujatha ഈ compination ഒരു song ❤ wait ചെയ്യുന്നു
അതു കിട്ടിയതു നല്ലാ golden song
Music director and Liryc writter 😍👍
വിഷ്ണുവിനെ കണ്ട് കട്ടപ്പനയിലെ exam ഓർമ്മ വന്നവർ
ലൈക്കടി😍
M G.....സാർ ....സുജാത ചേച്ചി
....വോയിസ് സൂപ്പർ ......നല്ല ഒരു പാട്ടു 🌷🌷🌷
" നീല രാവിലായി വിരിഞ്ഞ പൂവേ " കൊള്ളാം നല്ല മലയാളിത്തം ഉള്ള വരികൾ 😍👍
കൊള്ളാം ട്ടോ.. പഴയകാലവും നാട്ടുമ്പുറത്തെ ഓർമ്മകളും എല്ലാം മനസ്സിൽ നിറയുന്നു..
എത്ര നാളുകൂടിയാണ് ഇവരുടെ നല്ലൊരു ន⩏ᖰ៩Ʀ ¢០៣ᖲɨ⩎♬Ƭɨ០⩎ പാട്ട് വരുന്നത്....തകർത്തു💕
Super
Sreekuttan chettan and Sujatha chechi duet... Happy to see this combination after so many years... 😘
Manoharamaya varikal ..pne MG &Sujata pwlich
നല്ല വരികൾ ശുദ്ധമായ ആലാപനം ചിത്രത്തിന് വിജയാശംസകൾ.....
ഒരുപാടു നാളുകൾക്കു ശേഷം MG and Sujatha duet കിടു
അതിമനോഹരമായിരിക്കുന്നു
വരികളെഴുതിയ ജിൻസി ചേച്ചിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ
റാപ്പും കോപ്പും ഒന്നും മിക്സ് ചെയ്യാത്ത തനി മലയാളം പാട്ട്👍👍
👉 👍 bro
ഞാൻ ഒരു പാലക്കാട് കാരനാണ് . പാലക്കാടിന്റെ ഗ്രാമ ഭംഗിയെ ഏറ്റവും മനോഹരമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു
polichu ketto
കേൾക്കാൻ ഒരുപാട് സുഖമുള്ള വരികൾ "കലിക" സ്വർണ ലിപികൾ ഒരു പാട് ആശംസകൾ നല്ല മ്യൂസിക് ആലാപനം മനോഹരം... all the best
നാട്ടിൻപുറത്തിന്റെ ഓർമ്മകൾ തിരിച്ചു തരുന്ന മനോഹരമായ പാട്ട്.😍
Nice picturisation.All the best wishes for the crew🙂
Uff.... Sharikum 90 s kondupoyi..... Good come back sreekuttan and suju
Ranjin raj...... Pwolichallooo.... Ithum Joseph ile songsum.... Ayyyoooo oru rakshayum illa..... Fan aayi poyi muthe...
ഹാവു കുറേ നാളുകൾക്ക് ശേഷം Lyrics മനസിലാവുന്ന ഒരു Song
MG & Sujatha Duet after a long time 😍
തനി നാടൻ ഈണം
ഓർമ്മകൾക്ക് എന്ത് സുഗന്ധം
നല്ല ഉഗ്രൻ മെലഡി
ഇപ്പോഴും ഇങ്ങനെ വല്ലപ്പോഴും എങ്കിലും ഒരെണ്ണം വരും
After long time mg sujatha
Combo... Kalakki.... Nyce melody...
Super
Awesome song from MG and Sujatha with excellent visuals!!!!
ഈസ്റ്റ് കോസ്റ്റ് വിജയൻ സാറിനോട് ഒരു അപേക്ഷ ഉണ്ട് . പണ്ട് നിങ്ങൾ തന്ന ആൽബം സോങ്ങുകൾ ഇന്നും ഞങ്ങൾ സ്നേഹിക്കുന്നു . അത് പോലുള്ള ആൽബങ്ങൾ ചെയ്യ്തുകൂടേ..
പാട്ടിൻ്റെ... ഈരടികൾ. സൂപ്പർ... എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു മുത്തേ.... ദൈവം അനുഗ്രഹിക്കട്ടെ..അവസരങ്ങൾ ഒത്തിരി തേടി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👌👌👌💕🥰
കേൾക്കാൻ സുഖമുള്ള പാട്ട് .കുട്ടിക്കാലം ഓർമ വന്നു 👌
Nostalgic memories പകരുന്ന വരികൾ ... ഹൃദ്യം ... ആശംസകൾ കലിക ...😍😍
Mg sreekumar and sujatah. 😍😍
After long long time a nice Malayalam song !!! Beautiful !!! 👏👏👏
Old vidyasagar music pole indu...😍
Its gonna be one of the ever green hits of Malayalam
Only ultra legends will understand the feeling of this song
Oru rakshayum elya sree etta......👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌
വിഷ്ണു എട്ടാ കലക്കി Super Super Super Song all the best
Idiyan Chanduviloode veendum ee jodi ye kandathil orupadu sandosham 😍😍
again Suju chechi voice magic
Padam kandu adipoliii 😍😍😍😘ellarkkum ishtaavum poi kaanuka😍😍
MG voice 👌🏼👌🏼😍
ethra kettalum mathi varathe oru shabdhamannu m g sreekumarinte ingane oru pattu padi samanichathinu oru pad thanks
MG sir super 😍
Excellent song veendum kelkkan thonnunna maduramaya swarangalum eenavum nostalgic feelssss .
Singers selection #powlichu muthew.......
M G Sreekumar... after a long time ... SUCCULENT ROMANTIC TONE... Awesome
നീലരാവിലായി വിരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണി പൂവു പോലെ ഒരുങ്ങി നിന്നതല്ലേ
അഴകിതളായി, അരികിലൊരാൾ
വിരിയുന്ന, ചിരി നീട്ടിയോ
നിലാവു പോലെ
((നീലരാവിലായി വിരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണി പൂവു പോലെ ഒരുങ്ങി നിന്നതല്ലേ)
രാ മഴത്തുള്ളികൾ
ഉടുത്തീറനായാതിരാ
ഈ, വഴിത്താരയിൽ
നിനക്കായി നോറ്റോരാമ്പലായി
നാട്ടിലമാവിൻ തണലോരം
ചായുറങ്ങേ
കാറ്റലയായെങ്കിൽ ഞാൻ
പുഞ്ചവരമ്പോരം വീഴും
പൂവരസ്സിൻ
പൂക്കോടിയായെങ്കിൽ ഞാൻ
കനവു പൂക്കുമീ
കരളു പാടി നിൻ
ചൊടിയിണയിലെ മധുമൊഴിയായി
കാർ മുടി ചേലിലോ
മഴപ്പൂവു ചൂടി ആവണി
നിൻ, മിഴിക്കോണിലെ
അരിപ്പൂവു പോലെയാരതി
ആറ്റുവരമ്പോരം നിന്നെ
കാത്തുലയും
രാക്കിളിയിന്നു ഞാൻ
ധാവണി പെണ്ണിൻ മടിമേലെ
ചായുറങ്ങും
പൂവിതളായി ഇന്നു ഞാൻ
അരികിലാദ്യമായി, വിരലു നീട്ടി നീ
പകലുഴിയുമീ ഇടവഴിയിൽ
((നീലരാവിലായി വിരിഞ്ഞ പൂവേ
എൻ ചാരെ വന്നു നീ തലോടി മെല്ലെ
പാതി ചാരി രാവു മായുവോളം
കണി പൂവു പോലെ ഒരുങ്ങി നിന്നതല്ലേ)
((അഴകിതളായി, അരികിലൊരാൾ
വിരിയുന്ന, ചിരി നീട്ടിയോ
നിലാവു പോലെ))
1:10 Classical Dance👍👍👍
സൂപ്പർ മൈ fovrite song 😍😍😍❤❤😘😘😘🥰🌹
കേൾക്കാൻ ഇമ്പമുള്ള പാട്ട്....💖
MG Sir nte paatu kettu ayyapante paaatu orma vannavar like adi...
കലികാപൊന്‍കുന്നം
എത്രമനോഹരമായവരികള്‍
ഇനി നിങ്ങളുടെ നാളുകള്‍
Memories
The best thing about
Memories is making them .....
Super feeling ...........☺☺☺☺
Yes is true
I am kannan..... chinnu
Wow sujatha chechi welcmeback
Very nice song...This is gonna be a defenetly an evergreen hit in mal ayalam.. feeling nostalgic..
ഇഷ്ടായി ഒരുപാട് എത്ര പ്രാവശ്യം കേട്ടുന്നറിയില്ല still watching repeat mode
East cost aaanenn kndal thanne vallathoru feela,,, 👌
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്
Enikkum
cinimatography powlichu...kidu vishuals
നല്ല വരികൾ നല്ല ഈണം കൂടെ നല്ല സ്വരവും ഇതു മിന്നിക്കും
എന്നാ ഫീൽ ആണോ ❤️❤️❤️❤️
Nalla kidukaachi nostu song😍❤👌
നല്ല ഗാനം ആശംസകള്‍.വരികള്‍ക്കും സംഗീതത്തിനും.ആലാപനത്തിനും
Nice lyrics
Adipoli
Adipoli
Manoharamaya oru gaanam😍😍
MG sir is back......... ❤
Powli song😍😍😍😘😘😘😘😅😘💗💗💗💙
The best song for including the Malayalam movie song collection list♥️👌
സൂപ്പർ സോങ് 😍😍😍😍😍😍😍
Njan chembarathi serial kandittu vannathane nice song
Nice song😍😍👌👌👌👌👌
നല്ല കളർഫുൾ ആയിട്ടുണ്ട് ....
മൂളി നടക്കാൻ തോന്നുന്ന ഈണം കൂടി ആയിരുന്നെങ്കിൽ പൊളിച്ചേനെ ....
kollam...nanayitund....meaningful lyrics. ...
kalika...kararukarante chumpanam ena kavitha ezhuthiya kalika thane ano
A nostalgic song😘😘😘
Kalakki
വിഷ്ണു കിടുവാണ് ❤👌
Nice lyrics and visuals
Same like 90's song... Super superre
Super റൊമാന്റിക് song
Good song 👌 kalika.. nalla varikal
Kidu
nice song..👍👍👍👍👍
Kollaamallo nalla patt...nalla..visuals...filmvum ethupolakatte..
Shyaama sundhara kera kidaakara bhoomiii...
Kiduuu
Beautiful picturisation.....
Aww ❤️😍
Thani nadan pattu.. Grama bangi athilere ishtayi othiri..
Superrr😍😍😍😍😍
നല്ല സിനിമ സൂപ്പർ പാട്ടുകൾ
ഇൗ സോങ്ങ് കണ്ടപ്പോൾ എനിക്ക് എന്റെ നാട്ടിൽ പോകാൻ തോന്നുന്നു
ഗംഭീരം ❤