ഉയിരിൻ നാഥനെ, പൂമുത്തോളെ... ഈ പാട്ടുകൾ സംഗീതം ആസ്വദിക്കുന്ന മനുഷ്യരുള്ളിത്തോളം കാലം മറക്കില്ലൊരിക്കലും നിങ്ങളെന്ന സംഗീത സംവിധായകനെ...🙏🙏🙏💞💞💞🌹🌹🌹 മോനെ ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏
പ്രിയപ്പെട്ട രഞ്ജൻ ❤️ ഞാൻ എറണാകുളം . എൻ്റെ സീത ടീച്ചറുടെ കൊച്ചുമോൻ 🙏 ഇൻ്റർവ്യൂ സൂപ്പർ. മോൻ്റെ അമ്മയെ ഓർത്തുകൊണ്ട്🙏😥 ഇനിയും ഉയരങ്ങളിൽ എത്തട്ടെ, മനസ്സ് നിറഞ്ഞു ആശംസിക്കുന്നു
MG ശ്രീകുമാർ രഞ്ജന് എന്നോടിത്ര വൈരാഗ്യമെന്തിനു എന്ന് പറയുന്നതായിട്ടാണ് വിഡിയോയിൽ ഉള്ളത് ഹൈഡ്രോളി അത് നേരെ ഉൾട്ടയാക്കി രഞ്ജൻ പറഞ്ഞതായി തമ്പ്നെയിൽ കൊടുത്തിരിക്കുന്നു...ഇപ്പൊ എങ്ങനെയിരിക്കുന്നു... Bro You approached a wrong person to solve this issue... ഇത് ഇനിയും 🔥കയേ ഉള്ളൂ
@@Rajitha-l5t ആദ്യം തെറി വിളിക്കാനുള്ള ധൈര്യം എങ്കിലും ഉണ്ടാക്കു M G അണ്ണാ.. 😅 ഫേക്ക് ഐഡി ആയി വന്നേക്കുവണല്ലോ.. Venugopal already said in his interviews at the early stages
രണ്ട് perspective ആണ് message അയക്കുന്നത് voice അയച്ചിട്ട് അനുവാദം കിട്ടിയതിനുശേഷം വിളിക്കുന്നതാണ് നല്ലത് എന്ന് താങ്കൾ കരുതിയപ്പോൾ .... അദ്ദേഹം കരുതിയിട്ടുണ്ടാവുക എന്തുകൊണ്ട് നേരിട്ട് വിളിച്ചില്ല എന്നെ എന്നത് ആയിരിക്കും..... ഒരു തെറ്റിദ്ധാരണയിൽ പറ്റിയത് ആണ് 🙂
M g k.vayasayi.ipol padunath kelkunath arochakamanu .athineyoke vidu.puthiya singersinu avasaram koduku ranjin.madhu balakrishnan he is amazing singer range level ooh vere arkum patila madhuchettane kond padikuka.adutha song ❤❤
Ur all songs are very good...i used to hear it when iam walking...."ennomal is the one most favorite for me.through ur songs i came to know u...god bless u
ഹൈദരാലി കുറെ ശ്രമിച്ചു രഞ്ജനെ കൊണ്ട് എം ജി ക്ക് എതിരായി എന്തെങ്കിലും പറയിപ്പിച്ചു issue ഉണ്ടാക്കാനായിട്ട്. പക്ഷെ രഞ്ജന് എം ജി യോട് ബഹുമാനവും സ്നേഹവും നന്നായിട്ടുള്ളത് കൊണ്ടുതന്നെ ആ ഉദ്ദേശം നടന്നില്ല.ഇയാളുടെ പേര് മാറ്റി നാരദൻ എന്നാക്കണം
MG ശ്രീകുമാർ നെക്കൊണ്ട് പാടിക്കരുത് രഞ്ജിൻ , മൂക്കു കൊണ്ടുള്ള പാട്ട് കേട്ട് മടുത്തു. മധു ബാലകൃഷ്ണൻ ' ബിജു നാരായണൻ മറ്റ് പുതിയ പാട്ടുകാർ അതിൽ വിനീത് ശ്രീനിവാസൻ പോരാ
Renjin raj varma യല്ലേ. Star singer. താങ്കൾ industry യിൽ നല്ല നിലയിൽ എത്തട്ടെ. ആരേയും അധികം വിശ്വസിക്കേണ്ട. നല്ല പാര പണിയും. താങ്കൾക്ക് MG യുമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ നേരിട്ട് സംസാ രിക്കുക. പണ്ടത്തെ judge ആയി രുന്നല്ലോ. ഒരു mediator ആവശ്യം ഇല്ല. സംസാരിക്കുമ്പോൾ സൂ ക്ഷിക്കണം.ആളുകൾ പലവിധം ആണ്. MG ക്ക് നല്ല പിടി പാടുണ്ട്. മയത്തിൽ ആളുകളോട് സംസാ രിച്ചു പോവുക. വല്ല്യ details ആർ ക്കും അങ്ങനെ നൽകേണ്ട. വ വല്ലാത്തൊരു മേഖല ആണ് സി നിമ. പാരകളുടെ ആറാട്ട് ആണ വിടെ. നല്ല പ്രാർത്ഥനയോടെ എല്ലാകാര്യങ്ങളും ചെയ്യുക. ദൈവം രഞ്ജനെ അനുഗ്രഹി ക്കട്ടെ. 👍
You should have approached MG first before giving this interview. This will only become more complicated than before. You can easily sort out your problem. Best wishes to you Renjan .
Ahankaaram thalayil etti nadakkunna aarum.... munnot ethilla.... Ranjin.. Down to Earth... Ranjin 8 vayassu muthal ende koode......... Baakki... MATA PITA GURU DAIVAM..... THANNE.... THODUNNATHELLAAM PONNAAVANAM... VERONNUM PARAYAANILLA.....
എം ജി വേണുഗോപാലിനെ ഒരുക്കീതാ. എം ജി രാധാകൃഷ്ണന് വല്യ ഇഷ്ടായിരുന്നു വേണുഗോപാലിനെ.ലളിതഗാനങ്ങൾ കുറേ പാടിച്ചിട്ടുണ്ട്. അയാൾ പാടിയില്ലെങ്കിൽ വേണ്ട. കുട്ടി വിഷമിക്കേണ്ട. വല്ലാതെ താഴ്ന്നു കൊടുക്കേണ്ട
ഈ പാട്ട് എംജി പാടാതിരുന്നത് നന്നായി അതുകൊണ്ട് ഇപ്പോഴും ഈ പാട്ട് ജനങ്ങളുടെ മനസ്സിൽ ഉണ്ട് അകലേ അകലേ നിലാകാശം എന്ന ഗാനം എംജിയാണ് പാടിയങ്കിൽ ഓർക്കാൻ കൂടി വയ്യ
വർഷങ്ങൾക്ക് മുൻപ്, ഏഷ്യാനെറ്റിലെ ഒരു പരിപാടിയിൽ, സിനിമ ഗാന പ്രശ്നോത്തരിയിൽ.... ഈ പറഞ്ഞ പിന്നണി ഗായകനായ അവതാരകൻ , ചോദിച്ച ചോദ്യം.... ധും ധും ദുന്ദുഭി നാദം... ആരാണ് പാടിയത്.... ചോദ്യം..... ചോദ്യത്തിനുള്ള ഒരു ക്ലൂ കൊടുക്കുന്നു.... ഈ പാടിയ ഗായകൻ, ഇപ്പോൾ വീട്ടിൽ ഇരിപ്പാണ്. ആലോചിക്കണം..... ഒരു പാട്ടു പാടിയാലും ആ ഗായകൻ പിന്നണി ഗായകൻ തന്നെ. അഹങ്കാരം.... അല്ലാതെന്തു പറയാൻ. രഞ്ജിൻ നീ പാട്ടുകൾ ചെയ്യ്...വളർന്നു വരുന്ന ഒരുപാട് പാട്ടുകാർ ഉണ്ട്. അവരെ വച്ച് പാട്ടുകൾ പൊന്നാക്ക്.......രഞ്ജിന്ടെ 'അമ്മ, എന്റെ ഭാര്യ, എന്റെ മക്കൾ , പിന്നെ ഒരുപാട് കുട്ടിപ്പട്ടാളം പാട്ടുകാർ....ഒരു കുടുംബം പോലെ ആയിരുന്നു. എന്നും ചിരിക്കുന്ന രഞ്ജിന്റെ 'അമ്മ. എന്നും ചിരിക്കുന്ന എന്റെ ഭാര്യ ...ഇന്നില്ല
Ranjan...ur mistake enthanu ennariyamo?. Ranjan first day thanney M G ye vilikkanamayirunnu.. MG yes at least Second day vilikamayirunnu... Its 100% your mistake. Nerittu M G sir ne vilikkunnathil enthanu thettu?. Music director & singer thammil alley combo avendathu. Thankal chumma vilichu salyam cheyyan allallo vilikkunney. Oru song cheyyan vendi alley vilikkunnathu. So.....ranjan kidannu mezhuki nyayeekarikkathey angere nerittu poyi kandu kshama parayu. Allathey ee paranja oru nyayeekanavum not at all acceptable. ..its your mistake 10000% .
രഞ്ജൻ ചുമ്മാ വിളിച്ചു ശല്യം ചെയ്യണ്ട. But ഒരു വർക്ക് വന്നാൽ പിന്നേയ് ഉടനെ അവരെ വിളിച്ചു co ordinate cheyyanam. ഡയറക്ടർ അല്ലല്ലോ വിളിക്കേണ്ടത്. രഞ്ജൻ അല്ലേ music ചെയ്യുന്നത്. MG യും രഞ്ജൻ വിളിക്കാൻ wait ചെയ്തു കാണും. Director വിളിച്ചു follow up ചെയ്തു. Same രഞ്ജൻ ചെയ്യണം എന്നതാണ് എന്റെ അഭിപ്രായം
അയാൾക്ക് ആരും നന്നായി പാടുന്നവരെ ഇഷ്ടം അല്ല... ചെറിയ കുട്ടികളെ മാത്രം കൂടുതൽ സ്നേഹിക്കും... പുള്ളിയുടെ പാട്ടുകളും ഇപ്പോൾ കൊള്ളില്ല... സുധീപ്... മധു ചേട്ടൻ ഇവരൊക്കെ പറയുമ്പോൾ അയാളുടെ മുഖഭാവം കാണുമ്പോൾ അറിയാം... പാട്ടിലും അഭിനയത്തിലും ഉണ്ട് ഗ്രൂപ്പ് കളി 😡😡
നിങ്ങൾക്ക് കണ്ണിന് വല്ല പ്രശ്നവും ഉണ്ടോ... Flowers ൽ മധു ബാലകൃഷ്ണൻ പാടുമ്പോൾ MG അത് ആസ്വദിക്കുകയും പുള്ളിയെക്കുറിച്ചു നല്ലത് പറയുന്നതൊന്നും നിങ്ങൾ കണ്ടിട്ടില്ലേ
@@kavithar535 ഞാൻ ഇവരെ ആരെയെങ്കിലും കുറിച്ച് അതിന് ഇവിടെ പറഞ്ഞോ.. നിങ്ങളല്ലേ പറഞ്ഞത് MG ക്ക് നന്നായി പാടുന്നവരെ ഇഷ്ടമല്ല എന്ന്... ഈ പറഞ്ഞ സുദീപ്, മധു ഇവരൊക്കെ flowers ചാനലിൽ പാടുമ്പോൾ അത് നന്നായി ആസ്വദിച്ച് അവരെ കുറിച്ച് നല്ലത് പറയുന്ന MG യെ ഞാൻ കണ്ടിട്ടുണ്ട്... May be നിങ്ങൾ കണ്ടിട്ടില്ലായിരിക്കും...😌😌
@GokulAppu-pf1wk പിന്നെ എന്താ പാട്ടുകളെല്ലാം രണ്ടുപേർ മാത്രമായി പാടിക്കൊണ്ടിരിക്കുന്നത്... അപൂർവം ചിലർ ഇടക്ക് പാടുന്നു... എല്ലാ പാട്ടുകളും പറഞ്ഞിട്ടുണ്ട് അവരുടെ പ്രശ്നം.. May be നിങ്ങൾ അത് കണ്ടിട്ടുണ്ടാകില്ല... മധുബാലകൃഷ്ണൻ husbandinte മാമന്റെ frnd ആണ്... Family frnd..
Leave headweights like MG etc. There are better new talents available now. Young music directors like you should promote new singers viz Balaram (Ottapalam) etc.
ഉയിരിൻ നാഥനെ, പൂമുത്തോളെ... ഈ പാട്ടുകൾ സംഗീതം ആസ്വദിക്കുന്ന മനുഷ്യരുള്ളിത്തോളം കാലം മറക്കില്ലൊരിക്കലും നിങ്ങളെന്ന സംഗീത സംവിധായകനെ...🙏🙏🙏💞💞💞🌹🌹🌹 മോനെ ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏
താങ്കളുടെ ജോലിയുമായി മുന്നോട്ടു പോവുക .... എല്ലാ മികച്ച ഗായകരും താങ്കളുടെ സംഗീതത്തിൽ പാടും... You are a genuine person.. a quality musician
കഴിവിൻ്റെ പരമാവധി ശ്രമിച്ചു നോക്കി അവതാരകൻ ,പക്ഷ ഒറ്റവാക്കും MG ശ്രീകുമാറിനെതിരെ പറഞ്ഞിട്ടില്ല Renjin........❤
അമ്മയുടെ സ്നേഹം, പ്രാർത്ഥന, ആഗ്രഹം... ദൈവം ഉത്തരമായി തന്നു.
രഞ്ജൻ രാജ് നിങ്ങൾ ഒരു റോങ് പേഴ്സണിന്റ അടുത്താണ് ഇത് പറഞ്ഞിരിക്കുന്നത്... ഹൈദർ അലി ഒന്നാന്തരം വിഷം ആണ്... നാരധൻ പോലും തോറ്റ് പോവും...
Yes...he is not a good person
Yes
പക്കാ നാരദൻ
👍👍
പ്രിയപ്പെട്ട രഞ്ജൻ ❤️ ഞാൻ എറണാകുളം . എൻ്റെ സീത ടീച്ചറുടെ കൊച്ചുമോൻ 🙏 ഇൻ്റർവ്യൂ സൂപ്പർ. മോൻ്റെ അമ്മയെ ഓർത്തുകൊണ്ട്🙏😥 ഇനിയും ഉയരങ്ങളിൽ എത്തട്ടെ, മനസ്സ് നിറഞ്ഞു ആശംസിക്കുന്നു
പൂമുത്തോളെ... കെട്ടത് മുതൽ നിങ്ങടെ കട്ട ഫാൻ ആണെടാ ഞാൻ ❤❤❤
രഞ്ചൻ അമ്മയുടെ കൃപ കൊണ്ട് ഒരുപാടു uyarangalilethum🎉🎉🎉എന്റെ prayer എപ്പോളും koodeyundu
The Man of self-confidence and human-attitudes.❤👏🏻👏🏻👏🏻
Versatile music director from "Land of Arts" Palakkad ❤️
May God bless Renjin Raj
All the best👍എപ്പോഴും ഗുരുത്വം നിലനിർത്തുക 🙏
Renjin, great interview....... Respect ❤❤❤❤❤
Renjin you are so humble,God Bless You 🎉🎉
Ranjin chettan ❣️❣️❣️
❤❤ മാളികപ്പുറത്തിലെ പാട്ട് MG ശ്രീകുമാർ പാടിയാൽ താങ്കൾ പാടിയതിനോളം വരില്ല.. / താങ്കൾ അത്രയ്ക്ക് നന്നായി പാടി യിട്ടുണ്ട്.🎉🎉🎉🎉❤❤❤❤❤
ഒരിക്കലും ഇല്ല mg ❤️❤️❤️
Mg s k padiyal ayyal veetil irikkendivarum
@@Rajitha-l5t എംജി ശ്രീകുമാർ അധികം പാടിയില്ല അധികം പാടിയിരുന്നെങ്കിൽ വീട്ടിൽ യേശുദാസ് ഇരുന്നേനെ 😂😂😂
@@sarathkumar2199അല്ലൊല്ലോ
ദാസ്സേട്ടൻ അമേരിക്കയിൽ പോയതും പ്രിയദർശൻ ദാസ്സേട്ടൻ ക്ലാഷ് ആയതോണ്ട് ആണ് എംജി ക്ക് പാട്ടുകൾ കിട്ടിയത് തന്നെ 😄😄@@vygamelodies7785
Nice to see a young contestant in Star Singer, Renjin Raj as a successful music director. Wishing him all success.
Ammayodulla...snehamane ..... Aanadhe Bala....love this name ❤🙏❤️
Renju, interview മുഴുവൻ കണ്ടു, കണ്ണാ.Very happy to read the good comments, wishing you only the best...
MG ശ്രീകുമാർ രഞ്ജന് എന്നോടിത്ര വൈരാഗ്യമെന്തിനു എന്ന് പറയുന്നതായിട്ടാണ് വിഡിയോയിൽ ഉള്ളത് ഹൈഡ്രോളി അത് നേരെ ഉൾട്ടയാക്കി രഞ്ജൻ പറഞ്ഞതായി തമ്പ്നെയിൽ കൊടുത്തിരിക്കുന്നു...ഇപ്പൊ എങ്ങനെയിരിക്കുന്നു... Bro You approached a wrong person to solve this issue... ഇത് ഇനിയും 🔥കയേ ഉള്ളൂ
M G sreekumar പണ്ടേ ഉടായിപ്പു ആണ്.. വേണുഗോപാലിനെ maxmium ഒതുക്കാൻ നോക്കി.. വേണുഗോപാലിനെ പല പാട്ടുകളിൽ നിന്നും ഒഴിവാക്കി 😢..
If someone is really good at something, no one can stop them.
need kandittundoda pooo maaname
@@Rajitha-l5t ആദ്യം തെറി വിളിക്കാനുള്ള ധൈര്യം എങ്കിലും ഉണ്ടാക്കു M G അണ്ണാ.. 😅 ഫേക്ക് ഐഡി ആയി വന്നേക്കുവണല്ലോ.. Venugopal already said in his interviews at the early stages
Athe
Crct
I love n like this video ❤😂🎉 God n your Amma also Blessed you ❤🙏🙌🙏
നിങ്ങളുടെ പാട്ടു വളരെ നന്നാവുന്നുണ്ട് ❤
Renjan You are so super👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️❤️❤️❤️❤️God Bless You🙏🏼🙏🏼
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Anaddhe Bala.... Aparna.....antte cheryammayude moludede....molane ❤️
You are amazing person Renjin having humanity and kindness❤
RAJJIN....alleee ❤
Ranjin 💕
Worth warching conversation ❤ we love Ranjin🙌❤️God bless you Monu🙌
പണ്ട് ഐഡിയ സ്റ്റാർ സിങ്ങറിൽ കണ്ടിട്ടുണ് രഞ്ജൻ പാടുമ്പോൾ നോക്കിയിരിക്കുന്ന അമ്മയെയും, നല്ല നിണ്ട മുടിയൊക്കെ ആയിട്ടു നല്ല ഭംഗിയുള്ള ഒരമ്മ 😢
രണ്ട് perspective ആണ് message അയക്കുന്നത് voice അയച്ചിട്ട് അനുവാദം കിട്ടിയതിനുശേഷം വിളിക്കുന്നതാണ് നല്ലത് എന്ന് താങ്കൾ കരുതിയപ്പോൾ .... അദ്ദേഹം കരുതിയിട്ടുണ്ടാവുക എന്തുകൊണ്ട് നേരിട്ട് വിളിച്ചില്ല എന്നെ എന്നത് ആയിരിക്കും..... ഒരു തെറ്റിദ്ധാരണയിൽ പറ്റിയത് ആണ് 🙂
Nagendrante honeymoon BGM super ayirunnu pandathe radio nadakangalde oru feel ayirunnu... Aere ishtam ❤
A good musician Renjin Raj❤
എംജിയുടെ കുടുംബജിവിതം കണ്ടാൽ മാനസിലാകും ആരേയും ബഹമനിക്കില്ല അഹംകാരിയാണ് തലക്കണം കുടുതലാണ്
100/corroct
അതിന് നിങ്ങൾക്കെന്താ
നമുക്ക് ആർക്കും അയാളുമായി ഒരു അടുപ്പവുമില്ല 🤣🤣🤣
101/.corect
നാഗേന്ദ്രൻ്റെ ഹണിമൂൺ - a good work by Renjan
Best wishes to renjin Chetan iniyum orupad nalla patukal srishtikyan jagadeeshwaran anugrahikyate❤
Nice Interview Ranju Dear👍
Renjin raj ❤❤❤✨
Ranjin bro ningalude pattinte range manassilakkan Josephile POOMOTHOLE & Malikappura thile BTHOOTHA..NATHA SADHANANTHA Bgm um mathi🔥
M g k.vayasayi.ipol padunath kelkunath arochakamanu .athineyoke vidu.puthiya singersinu avasaram koduku ranjin.madhu balakrishnan he is amazing singer range level ooh vere arkum patila madhuchettane kond padikuka.adutha song ❤❤
Mmmmmm greatest
രഞ്ജിൻ രാജ് ❤️
Great Ranjin all the best god bless
ഞാനും കരയാൻ വേണ്ടി തെരഞ്ഞെടുക്കാറുള്ള same പാട്ട്.... രഞ്ചന് നല്ലത് വരട്ടേ 🙏🏻🙏🏻🙏🏻
കരയാൻ വേണ്ടി പാട്ട് തിരഞ്ഞെടുക്കുകയോ 😂😂😂
Renjin bro ❤❤❤
👍👍
സുപ്രിയ ചേച്ചി സുന്ദരി ഇന്നും എന്റെ കണിന് മുമ്പിൽ
ഗോഡ് ബ്ലെസ്
രഞ്ജന്റെ. മനസ്സ്. MG. കാണട്ടെ
എംജി കഴിവ് കൊണ്ട് വന്നതല്ല... വന്നിട്ട്
.. Kazhiv🫂.. ഉണ്ടായത.... Frinds.. സപ്പോർട്... 😫😫
നമുക്ക് ഇല്ലല്ലോ...😂 സപ്പോർട്
@@sandeepkavil6356mg പാടിയ പാട്ട് ഒക്കെ ഒന്ന് പാടി നോക്ക് അപ്പോൾ അറിയാം കഴിവ് ഉണ്ടോ ന്ന് ഒക്കെ 😂
Ur all songs are very good...i used to hear it when iam walking...."ennomal is the one most favorite for me.through ur songs i came to know u...god bless u
Hi ranjin, i am from chittilam cherry. You are rocking man. Pls give a chance to venugopal chettan
All the Best Renjin Raj. You are so humble. May God Bless you. ♥️♥️
Renjan, supet songs ❤❤
❤❤❤❤
Palakkatekku varuuu renjin❤❤❤
ഹൈദരാലി കുറെ ശ്രമിച്ചു രഞ്ജനെ കൊണ്ട് എം ജി ക്ക് എതിരായി എന്തെങ്കിലും പറയിപ്പിച്ചു issue ഉണ്ടാക്കാനായിട്ട്. പക്ഷെ രഞ്ജന് എം ജി യോട് ബഹുമാനവും സ്നേഹവും നന്നായിട്ടുള്ളത് കൊണ്ടുതന്നെ ആ ഉദ്ദേശം നടന്നില്ല.ഇയാളുടെ പേര് മാറ്റി നാരദൻ എന്നാക്കണം
Congratzz bro.. Following ur journey from star singer..🎉🎉🎉
32:00 ithoru misunderstanding aanu Ranjin. Avaru legends aanu, pakshe pandathe reethiyum angane thanne alle. Avarku bhudhimuttu aakum karuthi aanenkilum, vilikenda karyathinu vilichu thanne samsarikanam. Ranjinte paatinu oru aathmavu undu. Sheriyanu, Nangeli poovu song MG sir nu oru nashtam thanne aanu. Ranjin please sir ne kondu oru pattu paadikane…
MG ശ്രീകുമാർ നെക്കൊണ്ട് പാടിക്കരുത് രഞ്ജിൻ , മൂക്കു കൊണ്ടുള്ള പാട്ട് കേട്ട് മടുത്തു. മധു ബാലകൃഷ്ണൻ ' ബിജു നാരായണൻ മറ്റ് പുതിയ പാട്ടുകാർ അതിൽ വിനീത് ശ്രീനിവാസൻ പോരാ
I don't think so, mgs is a legend, his aiyyappa songs too
Even after clarifying if MGS cannot understand, it’s MGS loss not Ranjin’s…we need to nurture young talents…
Renjin raj varma യല്ലേ. Star singer.
താങ്കൾ industry യിൽ നല്ല നിലയിൽ എത്തട്ടെ. ആരേയും
അധികം വിശ്വസിക്കേണ്ട. നല്ല
പാര പണിയും. താങ്കൾക്ക് MG
യുമായി എന്തെങ്കിലും ബുദ്ധിമുട്ട്
തോന്നിയെങ്കിൽ നേരിട്ട് സംസാ
രിക്കുക. പണ്ടത്തെ judge ആയി
രുന്നല്ലോ. ഒരു mediator ആവശ്യം
ഇല്ല. സംസാരിക്കുമ്പോൾ സൂ ക്ഷിക്കണം.ആളുകൾ പലവിധം
ആണ്. MG ക്ക് നല്ല പിടി പാടുണ്ട്.
മയത്തിൽ ആളുകളോട് സംസാ
രിച്ചു പോവുക. വല്ല്യ details ആർ ക്കും അങ്ങനെ നൽകേണ്ട. വ
വല്ലാത്തൊരു മേഖല ആണ് സി
നിമ. പാരകളുടെ ആറാട്ട് ആണ
വിടെ. നല്ല പ്രാർത്ഥനയോടെ
എല്ലാകാര്യങ്ങളും ചെയ്യുക.
ദൈവം രഞ്ജനെ അനുഗ്രഹി ക്കട്ടെ. 👍
RIJIN.... this is the name ....na...???
Adipoli music director cheyyunnatellam superhit
All the best renjin raj God bless u
എനിക്ക് മകൻ 🎉
🎉🎉🎉🎉🎉🎉
Mone renjin👍👍👍
Valare nalloru interview
നല്ല കോൺഫിഡൻസ് ഉണ്ട്.. Keep it up 👍🏻
RANJIN chettan ❤️🔥
You should have approached MG first before giving this interview. This will only become more complicated than before. You can easily sort out your problem. Best wishes to you Renjan .
സർ, ഉറപ്പായും പാടും, be happy
Ahankaaram thalayil etti nadakkunna aarum.... munnot ethilla.... Ranjin.. Down to Earth... Ranjin 8 vayassu muthal ende koode......... Baakki... MATA PITA GURU DAIVAM..... THANNE.... THODUNNATHELLAAM PONNAAVANAM... VERONNUM PARAYAANILLA.....
എം ജി വേണുഗോപാലിനെ ഒരുക്കീതാ. എം ജി രാധാകൃഷ്ണന് വല്യ ഇഷ്ടായിരുന്നു വേണുഗോപാലിനെ.ലളിതഗാനങ്ങൾ കുറേ പാടിച്ചിട്ടുണ്ട്. അയാൾ പാടിയില്ലെങ്കിൽ വേണ്ട. കുട്ടി വിഷമിക്കേണ്ട. വല്ലാതെ താഴ്ന്നു കൊടുക്കേണ്ട
ഈ പാട്ട് എംജി പാടാതിരുന്നത് നന്നായി അതുകൊണ്ട് ഇപ്പോഴും ഈ പാട്ട് ജനങ്ങളുടെ മനസ്സിൽ ഉണ്ട് അകലേ അകലേ നിലാകാശം എന്ന ഗാനം എംജിയാണ് പാടിയങ്കിൽ ഓർക്കാൻ കൂടി വയ്യ
@@RajuJoseph-e4f ranju innale peytha mazhakku innu mulacha thakarayada kochane
May your dreams come true or fake
Thottathellaam ponnaavatte ranjin
Renjin. Natakamey Ulakam Anu. If U dont Know to Play drama its going to be difficult. Drama wins Now adays
Intro il ethu cinema ennu parayarutho?
വർഷങ്ങൾക്ക് മുൻപ്, ഏഷ്യാനെറ്റിലെ ഒരു പരിപാടിയിൽ, സിനിമ ഗാന പ്രശ്നോത്തരിയിൽ.... ഈ പറഞ്ഞ
പിന്നണി ഗായകനായ അവതാരകൻ , ചോദിച്ച ചോദ്യം.... ധും ധും ദുന്ദുഭി നാദം...
ആരാണ് പാടിയത്.... ചോദ്യം..... ചോദ്യത്തിനുള്ള ഒരു ക്ലൂ
കൊടുക്കുന്നു.... ഈ പാടിയ ഗായകൻ, ഇപ്പോൾ വീട്ടിൽ ഇരിപ്പാണ്.
ആലോചിക്കണം..... ഒരു പാട്ടു പാടിയാലും ആ ഗായകൻ പിന്നണി ഗായകൻ തന്നെ. അഹങ്കാരം.... അല്ലാതെന്തു പറയാൻ. രഞ്ജിൻ നീ പാട്ടുകൾ ചെയ്യ്...വളർന്നു വരുന്ന ഒരുപാട് പാട്ടുകാർ ഉണ്ട്.
അവരെ വച്ച് പാട്ടുകൾ പൊന്നാക്ക്.......രഞ്ജിന്ടെ 'അമ്മ, എന്റെ ഭാര്യ, എന്റെ മക്കൾ , പിന്നെ ഒരുപാട്
കുട്ടിപ്പട്ടാളം പാട്ടുകാർ....ഒരു കുടുംബം പോലെ ആയിരുന്നു. എന്നും ചിരിക്കുന്ന രഞ്ജിന്റെ 'അമ്മ. എന്നും ചിരിക്കുന്ന എന്റെ ഭാര്യ ...ഇന്നില്ല
Ranjan...ur mistake enthanu ennariyamo?. Ranjan first day thanney M G ye vilikkanamayirunnu.. MG yes at least Second day vilikamayirunnu...
Its 100% your mistake. Nerittu M G sir ne vilikkunnathil enthanu thettu?. Music director & singer thammil alley combo avendathu. Thankal chumma vilichu salyam cheyyan allallo vilikkunney. Oru song cheyyan vendi alley vilikkunnathu. So.....ranjan kidannu mezhuki nyayeekarikkathey angere nerittu poyi kandu kshama parayu. Allathey ee paranja oru nyayeekanavum not at all acceptable. ..its your mistake 10000% .
അദ്ദേഹം beg ചെയ്യുന്നതിന്റെ കാര്യം വരെ പറഞ്ഞില്ലേ പിന്നെ എങ്ങിനെ നമുക്ക് ഒരാളുടെ അടുത്ത് താഴുന്നതിനു limit ഇല്ലേ
രഞ്ജൻ ചുമ്മാ വിളിച്ചു ശല്യം ചെയ്യണ്ട. But ഒരു വർക്ക് വന്നാൽ പിന്നേയ് ഉടനെ അവരെ വിളിച്ചു co ordinate cheyyanam. ഡയറക്ടർ അല്ലല്ലോ വിളിക്കേണ്ടത്. രഞ്ജൻ അല്ലേ music ചെയ്യുന്നത്. MG യും രഞ്ജൻ വിളിക്കാൻ wait ചെയ്തു കാണും. Director വിളിച്ചു follow up ചെയ്തു. Same രഞ്ജൻ ചെയ്യണം എന്നതാണ് എന്റെ അഭിപ്രായം
mindanda
Joseph enna movie allathe idehathinte 5 hit songs Onnu parayavo ariyathath kondanu . Mg Sreekumar issue mattivechanu chodikkunath
Malikapurathile pattu ariyam
Kaval movie song
Palnilavin poykayil kanekane movie
Elamalakadinullil pathamvalavu movie
Medamasa pulari almallu movie
M, G. Srikumar. Ahakkar ok
❤
28:59 മുതൽ കാണുക. ബാക്കി waste ആണ്
Avatharkan avunnath noki, but Renjan ...keep it up
👍
Eni aa moonjane vilikkarith Ranjin
മാളിക പ്പുറത്തിലെ അയ്യപ്പ ഭക്തി ഗാനം കൊടുക്കാമായിരുന്നു.. അതാണ് ഇന്റർവ്യൂ വിൽ എംജി പറഞ്ഞത്.. ഹരി p നായരോട്
If possible, നേരിട്ട് കാണാൻ പറ്റുമെങ്കിൽ പോയി കണ്ടു sort out ചെയ്യൂ ബ്രദർ. എല്ലാം ശരിയാകും. മനുഷ്യരല്ലേ.. ഇനി ആണെങ്കിലും നല്ല പാട്ടുകൾ ഉണ്ടാകുമല്ലോ.
Super sound
MG verum show mathram anu. Renjin all ghe best. You will reach in the top.
Pavan mg sir pls agraham sadichu koduku
ഹൈഡ്രോളി പരമാവധി പിരി കേറ്റുന്നുണ്ട് 😂😂😂
Ath pinne pathivanallo enthenkilum kittiyalo😂
Hydraulic Jack 😂
Ayaal oru duranthanaannu
ഞങ്ങടെ അയൽവാസി
അയാൾക്ക് ആരും നന്നായി പാടുന്നവരെ ഇഷ്ടം അല്ല... ചെറിയ കുട്ടികളെ മാത്രം കൂടുതൽ സ്നേഹിക്കും... പുള്ളിയുടെ പാട്ടുകളും ഇപ്പോൾ കൊള്ളില്ല... സുധീപ്... മധു ചേട്ടൻ ഇവരൊക്കെ പറയുമ്പോൾ അയാളുടെ മുഖഭാവം കാണുമ്പോൾ അറിയാം... പാട്ടിലും അഭിനയത്തിലും ഉണ്ട് ഗ്രൂപ്പ് കളി 😡😡
നിങ്ങൾക്ക് കണ്ണിന് വല്ല പ്രശ്നവും ഉണ്ടോ... Flowers ൽ മധു ബാലകൃഷ്ണൻ പാടുമ്പോൾ MG അത് ആസ്വദിക്കുകയും പുള്ളിയെക്കുറിച്ചു നല്ലത് പറയുന്നതൊന്നും നിങ്ങൾ കണ്ടിട്ടില്ലേ
@GokulAppu-pf1wk 😄😄ആ... അത് പറയാതെ വയ്യാ.... ഉണ്ണി മേനോൻ... സുധീപ്... ജയചന്ദ്രൻ sir... മാർക്കോസ്... ഇവരെ ആരെയും കാണാൻ നിങ്ങൾക്ക് കണ്ണില്ലേ...
@@kavithar535 ഞാൻ ഇവരെ ആരെയെങ്കിലും കുറിച്ച് അതിന് ഇവിടെ പറഞ്ഞോ.. നിങ്ങളല്ലേ പറഞ്ഞത് MG ക്ക് നന്നായി പാടുന്നവരെ ഇഷ്ടമല്ല എന്ന്... ഈ പറഞ്ഞ സുദീപ്, മധു ഇവരൊക്കെ flowers ചാനലിൽ പാടുമ്പോൾ അത് നന്നായി ആസ്വദിച്ച് അവരെ കുറിച്ച് നല്ലത് പറയുന്ന MG യെ ഞാൻ കണ്ടിട്ടുണ്ട്... May be നിങ്ങൾ കണ്ടിട്ടില്ലായിരിക്കും...😌😌
@GokulAppu-pf1wk പിന്നെ എന്താ പാട്ടുകളെല്ലാം രണ്ടുപേർ മാത്രമായി പാടിക്കൊണ്ടിരിക്കുന്നത്... അപൂർവം ചിലർ ഇടക്ക് പാടുന്നു... എല്ലാ പാട്ടുകളും പറഞ്ഞിട്ടുണ്ട് അവരുടെ പ്രശ്നം.. May be നിങ്ങൾ അത് കണ്ടിട്ടുണ്ടാകില്ല... മധുബാലകൃഷ്ണൻ husbandinte മാമന്റെ frnd ആണ്... Family frnd..
@@kavithar535 വെറുതെ കുറ്റം പറയാൻ മാത്രമായി ഇങ്ങനെ ഇരിക്കുവാ ല്ലേ... 😂കഷ്ടം...
പാലക്കാട് ലാംഗ്വേജ്
Leave headweights like MG etc. There are better new talents available now. Young music directors like you should promote new singers viz Balaram (Ottapalam) etc.
അണ്ണാ... ഞാൻ നാലുവരി.. ഇടട്ടെ.... ചാമ്പമോ.....
നീയെൻ മനസ്സിന്നോമനയല്ലേ... ഇതലിട്ടു വിരിഞ്ഞൊരു... താമരയല്ലേ........., മൊട്ടിട്ടു നിന്നതെൻ ഹൃദയത്തിലല്ലേ......,.......................ഹൃദയത്തിൽ തെളിഞ്ഞത് നിൻ മുഖം അല്ലെ......
❤❤❤❤❤
Mg sreekumar head weight
Athe ishtame alla