KMCC അബുദാബിയിൽ 9-)0 തീയതി ഫെബ്രുവരി 2024 നു ഇവരുടെ പ്രോഗ്രാം കണ്ട ശേഷം രാത്രി ഒന്നരമണിക്ക് വീണ്ടും ഇവരുടെ മായാജാലം തീർക്കുന്ന സൂഫി സംഗീതം യൂട്യൂബിൽ കണ്ടു കൊണ്ടിരിക്കുന്നു... അത്രമേൽ ആഴത്തിൽ ഈശ്വരനോടുള്ള പ്രേമം സൂഫി സംഗീതം പോലെ ജ്വലിച്ചുകൊണ്ടിരിക്കുന്നു... ❤️🙏
ലൈവായി കേൾക്കണം.What an experience!. 3 മണിക്കൂർ തുടർച്ചയായി സമീർ ബിൻസി ഇമാം മജ്ബൂർ ടീമിന്റെ സൂഫി സംഗീതം ഈയടുത്ത് കണ്ടിരുന്നു.എന്തൊരു ഫീലാണ്..അതിലങ്ങനെ ലയിച്ചിരുന്നു പോകും..പാട്ടും പറച്ചിലും ഗംഭീര ഓർക്കസ്ട്രയും..നല്ലൊരു സംഗീത സായാഹ്നം ആഗ്രഹിക്കുന്നുവെങ്കിൽ ഈ ടീമിന്റെ ലൈവ് പ്രോഗ്രാമിലിരിക്കണം..Recommended
പക്ഷേ ഇപ്പോഴത്തെ ജനറേഷന് ഇങ്ങനത്തെ പാട്ടുകളോട് താല്പര്യമില്ല , അവർക്ക് അടിച്ചുപൊളി വേണം.ഇത്തരം പാട്ടുകൾ പാടാൻ തുടങ്ങിയാൽ നിമിഷ നേരം കൊണ്ട് സദസ്സ് പകുതി കാലിയാവുന്ന അവസ്ഥയാണ്
@@cmuneer1597 അതെല്ലാകാലത്തും അങ്ങിനെയാണ്. കൗമാര യുവത്വ സമയത്ത് അടിച്ചു പൊളിക്കാനായിരിക്കും ഇഷ്ടം. എങ്കിലും ന്യൂ ജനറേഷൻ കുറേ മാറുന്നുണ്ട്.ഇന്ന് റിയലിസ്റ്റിക് സിനിമകൾ ഹിറ്റ് ആകുന്നുണ്ടല്ലോ.യുവത്വം യദാർത്ഥ കലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
"കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ , കയ്യിൽ കിതാബേന്തി നടക്ക്ണ പട്ടിണിതൻ കോലങ്ങൾ ".... നഗ്നമായ സത്യം എന്ന് പറഞ്ഞാൽ കുറഞ്ഞ്പോയേക്കും 🙏🙏 fvrt lines
Comments കളുടെ എണ്ണം കൂടുമ്പോൾ തെന്നെ മനസ്സിലാക്കാം പാട്ടിന്റെ സൗന്ദര്യം. വ്യക്തമായ ഉച്ചാരണത്തിൽ സമകാലിക പ്രസക്തിയുള്ള വരികളോടു കൂടിയ അതി മനോഹര വരികൾ. Well done
അല്ലാഹുവിനെ അറിന്നവരുടെ കൂടെ കൂടുമ്പോയെ നമ്മളൊക്കെ യഥാർത്ഥ മാനുഷരായാകുന്നുള്ളൂ..... അവരാണ് ആരിഫീങ്ങൾ, മാഷാഹിൻമാർ,ഔലിയാക്കൾ... അവരോടു ഒപ്പമാകാൻ എപ്പോഴും മനസ്സിരുത്തി അല്ലാഹുവിനോട് ദുആ ചെയ്യുക.
ഞാൻ ഇവരുടെ പാട്ടുകൾ ഇടക്കിടെ കേൾക്കാറുണ്ട് വയസ്സ് 37 എനിക്ക് 14 വർഷമായി ഗൾഫിൽ ജൊലിചെയ്യുന്നു അൽഹംദുലില്ലാഹ് നല്ലൊരു ജൊലിയുണ്ട് കുഴപ്പ്മില്ലാത്ത ശമ്പളവും. പണത്തിനൊട് പ്രെമം ഇല്ല ഹലാലല്ലാത്ത പണം സമ്പ്യാദ്യത്തിൽ വരാതിരിക്കാൻ പരമാവതി ശ്രമിക്കുന്നു ഒന്നും സമ്പാദിക്കാത്തവൻ എന്ന നിലയിൽ ചിലപ്പൊഴൊക്കെ പലരും മക്കാറാക്കും പക്ഷെ തുടരും ഞാനീ പൊക്ക്
50 വർഷങ്ങൾ മുൻപ് കൊച്ചിയുടെ ജനകീ കലാ കാരൻ എച്ച് മെഹ്ബൂബ് പാടി അനശ്വരമാക്കിയ ഗാനം ഇന്നും ഹൃദയത്തി ൽ സൂക്ഷിക്കുന്നു മെഹ്ബൂ ബ്ഭായ് മരിച്ചിട്ട് 40 വർഷം അദ്ദേഹത്തിൻ്റെ ഓർമ്മക ൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു🙏🙏🙏
ഇവിടെ മനുഷ്യൻ അല്ല ഉള്ളത് -ഇരു കാലി മൃഗങ്ങൾ ആണ്. മനുഷ്യൻ വളരെ തുച്ഛം. മുസ്ലിം നാമധാരികൾ കുറെയുണ്ട് -മുസ്ലിംകൾ വളരെ കുറവ്. മനുഷ്യനെയും മുസ്ലിംകളെയും കാണാൻ പകൽ ചൂട്ടു തന്നെ വേണ്ടിവരും. നിന്റെ ദൈവം അല്ല എന്റെ ദൈവം, നിന്റെ നബി അല്ല എന്റെ നബി, നിന്റെ മതം അല്ല എന്റെ മതം. ഒരു ഗുരു വേണം എല്ലാം മനസ്സിലാക്കാൻ. ദൈവം നമ്മളെ നേർമാർഗത്തിൽ ആക്കട്ടെ. ആമീൻ.
Now it's my fvrt..I just listened this song ...today ..when my brother was playing this song on his Bluetooth speaker..so I just searched this song immediately..fyn nice
ഇപ്പോഴാണ് ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് ഹൃദയം കിറി മുറിക്കുന്ന ഗാനം റാബിയ പട്ടാപകൽ ചുട്ടു കത്തിച്ചു നടന്ന രംഗങ്ങൾ മനസിലൂടെ കടന്നുപോയി അനിർവചനിയം... 🌹🌹🌹🌹🌹🌹
ഈ പാട്ടിന്റേതായ ചില വാക്കുകൾ മാറ്റിയത് ഇമ്പം കുറക്കുന്നു. ഉദാ:- മൻസൻ എന്നത് മനുഷ്യൻ എന്നാക്കി, ബയ്യിനെ വീഥി എന്ന് സാഹിത്യവത്കരിച്ചു. ബാക്കിയെല്ലാം അടിപൊളി.
Muhammed Faiz കാട്ടാളൻമാരുണ്ടിവിടെ എന്നാണ്. പാടിയപ്പോൾ കഴുകൻമാർ എന്നായി. അത് നന്നായെന്ന് തോന്നി. കാട്ടാളൻ നല്ലവനാണെന്ന വെളിപ്പെടലുകൾക്ക് ശേഷമെങ്കിൽ കെ.വി ഇങ്ങനെ എഴുതുമായിരുന്നില്ലെന്നു തോന്നി. Love
Sameer Binsi | Imam Majboor കാട്ടാളൻമാർ എന്നത് തന്നെയാണ് ശരി നിങ്ങൾ ഉദ്ദേശിച്ചത് പോലെ കഴുകൻമാർ എന്നല്ല കാട്ടാളൻമാർ എന്നത് കൊണ്ട് നല്ല ആളുകൾ ചീത്ത ആളുകൾ എന്നല്ല ഇവിടെ ഉദ്ദേശിച്ചത് ഹഖാ ഇഖിനെ കുറിച്ച് വിവരമില്ലാത്ത പണ്ഡിതൻമാർ എന്നാണ് അഥവാ കാട്ടിൽ വസിക്കുന്ന ആളുകൾ അവർ വിവരമില്ലാത്തവരല്ലെ ?
അവസാന നാളി൯െറ രൌദ്രതയെയു൦ അപരിഷ്കൃതകളെയു൦ ചില സൂചനാ വാക്യങ്ങളിലൂടെ ഈ ആഖിറുസ്സമാനി൯െറ ചണ്ടിച്ചവറുകൾക്ക് പക൪൬ കൊടുക്കുകയാണ് ത൯െറ ലളിതമായ ഈ വരികളിലൂടെ കെ.വി.അബൂബക്ക൪ മാസ്റ്റ൪.....നന്ദി.സന്തോഷ൦...
11/4/2021ന് കണ്ണൂർ പഴയങ്ങടിയിൽ live ഉണ്ടായിരുന്നു. സൂപ്പർ 👌🌹🌹🌹. ഞാനും, മോളും ഇവരുടെ കൂടെ ഫോട്ടോയെടുത്തിരുന്നു. സമീർ ഭായിയുടെ പെരുമാറ്റം ഇഷ്ട്ടപ്പെട്ടു. Love u ഭായ്. മജ്ബൂർ ഭായ്ക്കും ലോട്ട് of love
മോസാദിന്റെ creation ആയ ഇസ്ലാമിക് കിലാഫാത്തിനെ തകർത്ത വഹ്ഹാബി zionist കൾ ഉണ്ടായതിന് ശേഷമാണ് ഇങ്ങനെത്തെ ഒരു പാട് ആത്മീയ സംഗീതങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയത്
സംഗീതം പഠിക്കക്കണമെന്ന അടക്കാനാകാത്ത മോഹവുമായി ഞാനും നടന്നു, പട്ടാപകൽ. അവസാനം എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ. ദക്ഷിണാ മൂർത്തി സ്വാമിയെ മനസ്സിൽ ധ്യാനിച്ച്, കാലണ കൊടുക്കാതെ, ഹിന്ദോള രാഗത്തിൽ, സിംഹോള കീർത്തനവും, ചില അലറലുമൊക്കെ ഞാനും നടത്തി. സിംഹം ഒരു പൊട്ടനായത് കൊണ്ട് അങ്ങിനെ രക്ഷപെട്ടു ഇവിടെത്തി.
അന്ന് മനസിലായില്ല ഇന്ന് മനസിലായി.... ഈ രാജ്യത്തിന്റ അവസ്ഥ, ഓരോ വെക്തിയും ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന അവസ്ഥ എല്ലാം ഒരു ഓർമപ്പെടുത്തൽ നമ്മൾ മറന്നാലും ഈ മണ്ണ് മറക്കില്ല 🫵
ഇന്നത്തെ വർഗീയദ നിറഞ്ഞ നമ്മുടെ ഭാരതത്തിൽ, അർഥമുള്ള പാട്ട്
Exactly correct
❤❤❤❤ഇന്ന് ഞങ്ങളുടെ നാട്ടിൽ വന്നു... പുറത്തു്ർ പടിഞ്ഞാറേക്കര beach ഫെസ്റ്റിനു ❤️❤️❤️❤️അടിപൊളി പ്രോഗ്രാം ആണ് 🥰ഇനിയും വരണം 🥰🥰
2022.. ഒന്നൂടി കേൾക്കണം എന്നുള്ളോർ നീലം മുക്കിക്കോളീം.. ഇന്ഷാ അല്ലാഹ് നടക്കും
ഞാൻ കേട്ടു
2022
2023
Manassilayilla onnudi kelkan enthinaa neelam mukkunnath??!
@@jaha.hero12345 മാഷേ അത് 2021ൽ ഇട്ട കമെന്റാണ്.. ☺️
ന്റെ ഫേവറിറ്റിലേക്ക് ചേർത്തു... 👍🌷🌷
Super
എവിടെ അതിനുള്ള Option
പാതിരാത്രി......... 27:04:2020 പുലർച്ചെ 03 മണിക്ക് ഞാൻ ഇതു കേൾക്കുന്നു. എത്രാമത്തെ തവണ എന്ന് ഓർമ ഇല്ല
Actually ഈ ഗാനം ആണോ നിങ്ങളെ പിരാന്തൻ ആക്കിയത്😎
Are you mad?? Thanikku Piranathaano?
അതും ഹെഡ്‌സെറ് വെച്ചു,,,,,,, എജ്ജാതി ഫീൽ,,,,,,,,,,,
11/04/2022 2: 27 AM
22-7-2022
ഈ പാട്ട് കേള്‍ക്കാന്‍ വൈകിപ്പോയല്ലോ....സൂപ്പര്‍ !!
Don't worry അര മണിക്കൂർ മുന്നെ കേട്ടോളൂ.
Naan inna kettath. Appol ningal ennekkal നേരത്തെ ❤
@@ഒരുവൻ aaa j
ഞാനും
Kuttan botham undo
പവിഴപുറ്റുകൾ എന്ന് നിരീച്ചതു,
പാമ്പിൻ പുറ്റുകളാണെ!.... 😔😔😔
E vari kabarine ale vivarichikane?? Please reply
@@hb3681 No. Avasarangal, prathikshagale,
ചിന്തനീയമായ വരികളും അതിലുപരി മനസ്സിനെ കീഴടക്കിയ ആലാപനവും,,,,,, Good luck
Sir you people's awesome..
I am hearing and hearing.. I can't stop
ന്റെ പൊന്നോ രോമാഞ്ചം 🎶കയ്യിൽ കിത്താബേന്തി നടക്കണ കഴുകന്മാരുണ്ടിവിടെ,,,,,,,,🦅 👌♥️♥️♥️പൊളി സോങ്, വരികൾ കിടു അവതരണം കിക്കിടു.
Vere onnum manassilayille
എന്റെ റബ്ബിനെ അൽപ്പമൊന്നു ഓർക്കാൻ പറ്റി.... യാ റബ്ബ്...
അതി മനോഹരം ഇത് പോലുള്ള പാട്ടുകൾ നമ്മെ ഭയഭക്തി കൂട്ടുന്നു മാഷാ അല്ലാഹ് 🤲
കേൾക്കാൻ വൈകിയതിൽ സങ്കടം 😭😭
Maari erunn karanjo😂
കാലം കഴിയും തോറും പ്രസക്തമായി വരുന്ന വരികൾ
KMCC അബുദാബിയിൽ 9-)0 തീയതി ഫെബ്രുവരി 2024 നു ഇവരുടെ പ്രോഗ്രാം കണ്ട ശേഷം രാത്രി ഒന്നരമണിക്ക് വീണ്ടും ഇവരുടെ മായാജാലം തീർക്കുന്ന സൂഫി സംഗീതം യൂട്യൂബിൽ കണ്ടു കൊണ്ടിരിക്കുന്നു...
അത്രമേൽ ആഴത്തിൽ ഈശ്വരനോടുള്ള പ്രേമം സൂഫി സംഗീതം പോലെ ജ്വലിച്ചുകൊണ്ടിരിക്കുന്നു... ❤️🙏
ലൈവായി കേൾക്കണം.What an experience!. 3 മണിക്കൂർ തുടർച്ചയായി സമീർ ബിൻസി ഇമാം മജ്ബൂർ ടീമിന്റെ സൂഫി സംഗീതം ഈയടുത്ത് കണ്ടിരുന്നു.എന്തൊരു ഫീലാണ്..അതിലങ്ങനെ ലയിച്ചിരുന്നു പോകും..പാട്ടും പറച്ചിലും ഗംഭീര ഓർക്കസ്ട്രയും..നല്ലൊരു സംഗീത സായാഹ്നം ആഗ്രഹിക്കുന്നുവെങ്കിൽ ഈ ടീമിന്റെ ലൈവ് പ്രോഗ്രാമിലിരിക്കണം..Recommended
പക്ഷേ ഇപ്പോഴത്തെ ജനറേഷന് ഇങ്ങനത്തെ പാട്ടുകളോട് താല്പര്യമില്ല , അവർക്ക് അടിച്ചുപൊളി വേണം.ഇത്തരം പാട്ടുകൾ പാടാൻ തുടങ്ങിയാൽ നിമിഷ നേരം കൊണ്ട് സദസ്സ് പകുതി കാലിയാവുന്ന അവസ്ഥയാണ്
@@cmuneer1597 അതെല്ലാകാലത്തും അങ്ങിനെയാണ്. കൗമാര യുവത്വ സമയത്ത് അടിച്ചു പൊളിക്കാനായിരിക്കും ഇഷ്ടം. എങ്കിലും ന്യൂ ജനറേഷൻ കുറേ മാറുന്നുണ്ട്.ഇന്ന് റിയലിസ്റ്റിക് സിനിമകൾ ഹിറ്റ് ആകുന്നുണ്ടല്ലോ.യുവത്വം യദാർത്ഥ കലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
@@forfamily3383 ചെറിയ വിഭാഗം അങ്ങനെയുണ്ട്
Live program kandu vannathaan..what a feel👌
ഞാൻ ഒരുപാടു വട്ടം കേട്ടിരിക്കുന്നു ഈ മനോഹരമായ പാട്ടു🌹❣️
Hi nashva you are a brilliant ❤️
"കണ്ണുമടച്ച് തപസ്സ് ചെയ്യണ വേട്ടക്കാരുണ്ടിവിടെ , കയ്യിൽ കിതാബേന്തി നടക്ക്ണ പട്ടിണിതൻ കോലങ്ങൾ ".... നഗ്നമായ സത്യം എന്ന് പറഞ്ഞാൽ കുറഞ്ഞ്പോയേക്കും 🙏🙏 fvrt lines
കഴുകന്മാർ ഉണ്ട് ഇവിടെ എന്നാണ് വരി മാറി പോയി....
കഴുകൻ
Comments കളുടെ എണ്ണം കൂടുമ്പോൾ തെന്നെ മനസ്സിലാക്കാം പാട്ടിന്റെ സൗന്ദര്യം. വ്യക്തമായ ഉച്ചാരണത്തിൽ സമകാലിക പ്രസക്തിയുള്ള വരികളോടു കൂടിയ അതി മനോഹര വരികൾ. Well done
ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കുന്നു......
പലരും നമ്മളെ മക്കാറാകണ് പറയും ഞാനാ ഹക്ക് ...
പലരും നമ്മളെ പിരാന്തനാകുണ് തുടരും ഞാനാ പോക്ക് ...
2020ൽ ഈ പാട്ട് കേൾകുന്നവർ ആരെങ്കിലും ഉണ്ടോ 😍😍😍😍😍😍😍
ഉണ്ട്
Und
2030 laaa
Pinnalla
😍💞
ഞാൻ കാവലി കട് അടിപൊളി song ആണ് ഞാൻ അതാ പിടികിന് 🥰🥰🥰🥰
ഒത്തിരി തവണ ആവർത്തിച്ചാവർത്തിച്ചു കേൾക്കാറുണ്ട്. എന്തോ ഈ പാടിനോടൊരു ഹുബ്ബ് 💞💓.
Live program kandu vannathan.. what a feel❤
അല്ലാഹുവിനെ അറിന്നവരുടെ കൂടെ കൂടുമ്പോയെ നമ്മളൊക്കെ യഥാർത്ഥ മാനുഷരായാകുന്നുള്ളൂ.....
അവരാണ് ആരിഫീങ്ങൾ, മാഷാഹിൻമാർ,ഔലിയാക്കൾ...
അവരോടു ഒപ്പമാകാൻ എപ്പോഴും മനസ്സിരുത്തി അല്ലാഹുവിനോട് ദുആ ചെയ്യുക.
Asif Champad യേസ് മനമുരുകി പ്രാർത്ഥിക്കണം അതോടൊപ്പം അവരെക്കുറിച്ച് പഠിക്കുകയും ആത്മാർത്ഥമായ് അന്വേഷിക്കുകയും ചെയ്യുക.
അതെ.correct
👍👍
Silsila nooriyayilekk varu
യുക്തിയും ശാസ്ത്രബോധവും മാനവീകതയും ഉള്ളവരാണ് യഥാത്ഥ മനുഷ്യർ
ഞാൻ ഇവരുടെ പാട്ടുകൾ ഇടക്കിടെ കേൾക്കാറുണ്ട് വയസ്സ് 37 എനിക്ക് 14 വർഷമായി ഗൾഫിൽ ജൊലിചെയ്യുന്നു അൽഹംദുലില്ലാഹ് നല്ലൊരു ജൊലിയുണ്ട് കുഴപ്പ്മില്ലാത്ത ശമ്പളവും. പണത്തിനൊട് പ്രെമം ഇല്ല ഹലാലല്ലാത്ത പണം സമ്പ്യാദ്യത്തിൽ വരാതിരിക്കാൻ പരമാവതി ശ്രമിക്കുന്നു
ഒന്നും സമ്പാദിക്കാത്തവൻ എന്ന നിലയിൽ ചിലപ്പൊഴൊക്കെ പലരും മക്കാറാക്കും പക്ഷെ തുടരും ഞാനീ പൊക്ക്
Aavshyamullidath aavashyamulla cmnt iduka 😂😂 Aynu 😂
@@haneefkanoth5800 ഐന്ന്......എല്ലാവരുടെയും ആവശ്യം താങ്കൾക്ക് മനസ്സിലാകുമൊ???
എന്തൊരു അർത്ഥവത്തായ പാട്ട്👍🏻👍🏻💯💯💯💯👏👏👏
2025ൽ ഈ വിഡിയോ കാണുന്നവരുണ്ടോ
Undallo. ♥️♥️
Und
Daily kanummmm
Yes
ഞാനും കണ്ടു
കലത്തിനനുസരിച്ചു അവതരണം മാറ്റുന്ന ഇരുവർക്ക് മുന്നിൽ പല കലാകാരന്മാരും തലാകുനിക്കേണ്ടി വെരും.
Yb
50 വർഷങ്ങൾ മുൻപ് കൊച്ചിയുടെ ജനകീ കലാ
കാരൻ എച്ച് മെഹ്ബൂബ്
പാടി അനശ്വരമാക്കിയ
ഗാനം ഇന്നും ഹൃദയത്തി
ൽ സൂക്ഷിക്കുന്നു മെഹ്ബൂ
ബ്ഭായ് മരിച്ചിട്ട് 40 വർഷം
അദ്ദേഹത്തിൻ്റെ ഓർമ്മക
ൾക്ക് മുന്നിൽ പ്രണാമം
അർപ്പിക്കുന്നു🙏🙏🙏
പവിഴപ്പുറ്റുകൾ എന്നു നിരീച്ചത് പാമ്പിൻ പുറ്റുകൾ ആണെ...
പനിനീർ ചോലകൾ എന്നു നിരീ ച്ചത് കണ്ണീർച്ചാലുകൾ ആണ്...👍🏿👍🏿👌👌
ഇവിടെ മനുഷ്യൻ അല്ല ഉള്ളത് -ഇരു കാലി മൃഗങ്ങൾ ആണ്. മനുഷ്യൻ വളരെ തുച്ഛം. മുസ്ലിം നാമധാരികൾ കുറെയുണ്ട് -മുസ്ലിംകൾ വളരെ കുറവ്.
മനുഷ്യനെയും മുസ്ലിംകളെയും കാണാൻ പകൽ ചൂട്ടു തന്നെ വേണ്ടിവരും. നിന്റെ ദൈവം അല്ല എന്റെ ദൈവം, നിന്റെ നബി അല്ല എന്റെ നബി, നിന്റെ മതം അല്ല എന്റെ മതം. ഒരു ഗുരു വേണം എല്ലാം മനസ്സിലാക്കാൻ. ദൈവം നമ്മളെ നേർമാർഗത്തിൽ ആക്കട്ടെ. ആമീൻ.
ആമീൻ
സത്ത്യം💕🕊️Ishq
Now it's my fvrt..I just listened this song ...today ..when my brother was playing this song on his Bluetooth speaker..so I just searched this song immediately..fyn nice
Hi..
Humbled...
ഇപ്പോഴാണ് ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത് ഹൃദയം കിറി മുറിക്കുന്ന ഗാനം റാബിയ പട്ടാപകൽ ചുട്ടു കത്തിച്ചു നടന്ന രംഗങ്ങൾ മനസിലൂടെ കടന്നുപോയി അനിർവചനിയം... 🌹🌹🌹🌹🌹🌹
ഞാനും മലപ്പുറം പൊന്നാനി ക്കാരൻ ആണ് i proud of him
Naan chamravattom
Kv ഉസ്താദിന്റെ അടുത്ത് പോകാറുണ്ടോ ?
ഞാനും അടുത്ത് തന്നെ പുറത്തൂർ
@@ananduadhya8642 പുറത്തൂർ എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടാകും
രചയിതാവിനെ കുറിച്ച് പറഞ്ഞു തരാമോ
2020 il kelkunnavarundo 😍👍
ഉണ്ട്
🤚
Yes
Yes
Yes
പറയാൻ വാക്കുകളില്ല.... മാഷാ അല്ലഹ്....
Binsi... maju...... mabrook....
ഇക്കാലത്ത് വളരെയധികം പ്രസക്തിയുളള വരികൾ..ഹൃദയത്തിൽ ചേക്കേറി❤
ഈ പാട് രചിച്ച മഹാൻ അവിടുത്തെ വിസ്മയം എത്ര മനോഹരമായിട്ടാണ് രചന നടത്തിയത് പിന്നെ പാടിയ മനിഷ്യൻ ഇധേഹതിന്റെ പാട് എവിടെയും hita
മെഹ്ബൂബ് ബായ് പാടി അതി മനോഹരമായ ഗാനം. ബിൻസി സാഹിബും മജ്ബൂർബായും തിമിർത്തു. ഒർജിന നിൽ മൻസനെ തേടി നടന്നു എന്നാണ് തോന്നുന്നു
2024 il കാണുന്നവർ ഉണ്ടോ എന്ന ചോദ്യം ഇല്ലേ
2024 ൽ ഏപ്രിൽ 13 ഇന്നുവരെ എത്രതവണ കേട്ടു എന്ന് പറയാൻ കഴിയില്ല
കാസറഗോഡ് നടന്ന പ്രോഗ്രാമിൽ എത്താൻ കഴിയാത്തതിൽ vishamathilan😢
എൻ്റെവല്ലുപ്പാൻ്റെ ആത്മീയ ഗുരുവായിരുന്നു മാഷ് വെല്ലപ്പമരിക്കുന്ന സമയത്ത് അതിൻ്റെ ഗുണങ്ങൾ കണ്ടതാണ് അള്ളാഹു സ്വീകരിക്കട്ടെ
എങ്ങിനെ നന്ദി പറയും ഈ സുന്ദരമായ ശബ്ദം കുളിർമ.സമീർ ബിൻസിക്ക് ആയിരം ........
ജീവിതം മാറ്റിമറിച്ച സംഗീതം... സൂഫി സംഗീതം 😍😍😍
ബിൻസി സർ തകർത്തു, മജ്ബൂർ പൊളിച്ചു.
feel something great ...
Touchable with soul
പട്ടാപ്പകൽ ...നിന്നേ അല്ലാതേ🖤 . ....മനുഷ്യനേകണ്ടില്ല.... ഞാൻ...🤩
ഈ പാട്ടിന്റേതായ ചില വാക്കുകൾ മാറ്റിയത് ഇമ്പം കുറക്കുന്നു. ഉദാ:- മൻസൻ എന്നത് മനുഷ്യൻ എന്നാക്കി, ബയ്യിനെ വീഥി എന്ന് സാഹിത്യവത്കരിച്ചു. ബാക്കിയെല്ലാം അടിപൊളി.
pinne ethoke vakukalan mattiyath ningalude aduth yathartha lyrics undo
ഇതാണ് യാഥാർത്ഥ വരികൾ ... സിനിമക്കാർ കോപ്പിയടിച്ചതാണ് ഭായ്
MASHALLAH അടിപൊളി voice ആണ് . നിങ്ങളുടെ എല്ലാ songs കേൾക്കുമ്പോഴും അതിൽ മുഴുകിപ്പോവാണെല്ലോ. BIG SLUTE FOR YOURS
വളരെ അർത്ഥവത്തായ പാട്ട് മനുഷ്യ നെ തേടി നടന്നു എന്നത് നാം വിചാരിക്കുന്നത് പോലെ അല്ല ഒരുപാട് തുഷിച്ച സോബാവം ഉള്ളവരും ഉണ്ട് നമ്മുടെ കൂട്ടത്തിൽ
മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു❤️❤️❤️🙏🏽🙏🏽🙏🏽
കണ്ണുമടച്ചു തപസ് ചെയ്യുന്ന വേട്ടക്കാരുണ്ടിവിടെ ❤
Sikkaaaa..... Majoo....
Suuuuuuuuuper parayan vakkukal
Kittunnilla
May Allah bless you
ആ വരികൾ...
അങ്ങനെ ഒരലച്ചിലിനിടയിലാണ് ഇവിടെ എത്തിച്ചേർന്നത് ❤️
രാത്രി കേൾക്കാൻ പറ്റിയ പാട്ട് എന്താ ഒരു ഫീൽ സൂപ്പർ
കയ്യിൽ കിതാബേ ന്തി നടക്കും കഴുകന്മാരുണ്ടിവിടെ .........
യത്ഥാർത്യം
Muhammed Faiz കാട്ടാളൻമാരുണ്ടിവിടെ എന്നാണ്.
പാടിയപ്പോൾ കഴുകൻമാർ എന്നായി.
അത് നന്നായെന്ന് തോന്നി. കാട്ടാളൻ നല്ലവനാണെന്ന വെളിപ്പെടലുകൾക്ക് ശേഷമെങ്കിൽ കെ.വി ഇങ്ങനെ എഴുതുമായിരുന്നില്ലെന്നു തോന്നി.
Love
Sameer Binsi | Imam Majboor കാട്ടാളൻമാർ എന്നത് തന്നെയാണ് ശരി നിങ്ങൾ ഉദ്ദേശിച്ചത് പോലെ കഴുകൻമാർ എന്നല്ല കാട്ടാളൻമാർ എന്നത് കൊണ്ട് നല്ല ആളുകൾ ചീത്ത ആളുകൾ എന്നല്ല ഇവിടെ ഉദ്ദേശിച്ചത് ഹഖാ ഇഖിനെ കുറിച്ച് വിവരമില്ലാത്ത പണ്ഡിതൻമാർ എന്നാണ് അഥവാ കാട്ടിൽ വസിക്കുന്ന ആളുകൾ അവർ വിവരമില്ലാത്തവരല്ലെ ?
Muhammed Faiz super
നാട്ടിൽ വസിക്കുന്നവർ വിവരമുള്ളവരാണോ? കാട്ടറിവിന്റ ശുദ്ധി കാട്ടാളന്മാർക്കാണുള്ളത്.
കാട്ടാളൻമാർ എന്നാണ് ഉസ്താദ് എഴുതിയത്.
നാട്ടുവാസികളായ വെളുത്തവർ, കാടിനെയും കറുപ്പിനെയും അജ്ഞതയുടെ രൂപകങ്ങളാക്കിയ കാലമായിരുന്നല്ലോ അത്.
anyway , നന്ദി
സമീർ മാഷ്.... മജ്‌ബൂർക്ക.... പറയാൻ വാക്കുകൾ ഇല്ല.... അതിമനോഹരം
തത്വചിന്തകനായ സയോജനിസ് ഏദൻസിലൂടെ നട്ടുച്ചയ്ക്ക് ചൂട്ടും തെളിച്ച് മനുഷ്യനെ തേടി യാത്രതിരിച്ച ആത്മബന്ധിയായ ഒരു കഥ ഓർമ്മവരുന്നു
ഡയോജനിസ്
ശരിയാണ്
Ee aale peer anveshichu ivade ethi. Kittii. Santhosham
sayojanse edance
💯% Heart clear aaya persons avide. Qalbun saleemum😮?
"ഖൽബിൽ കടലോളം ഇശ്‌ഖിനെ ചുമക്കും മഞ്ചലുകൾ നാം....!"
Thanks
Sep 5 കോട്ടക്കൽ വരുന്നുണ്ട്
ഇന്റെ മുത്ത് മണീ ....എന്താണാ വരികൾ ....സൂപ്പർ .....സൂപ്പർ ...
Ivare pattukal njan kelkkan vaiki poyallo ....oru thavana kettappo vallatha feel arthavathaya varikal .ippolningalude pattukal oru lahariyayi mari enikk😊😊😘😘😘😘👍👍👍👍
ഈ പാട്ട് ഞാൻ കുറെ തിരഞ്ഞു തപ്പി അവസാനം ഞാൻ ലക്ഷ്യത്തിലെത്തി❤💯❤
അവസാന നാളി൯െറ രൌദ്രതയെയു൦ അപരിഷ്കൃതകളെയു൦ ചില സൂചനാ വാക്യങ്ങളിലൂടെ ഈ ആഖിറുസ്സമാനി൯െറ ചണ്ടിച്ചവറുകൾക്ക് പക൪൬ കൊടുക്കുകയാണ് ത൯െറ ലളിതമായ ഈ വരികളിലൂടെ കെ.വി.അബൂബക്ക൪ മാസ്റ്റ൪.....നന്ദി.സന്തോഷ൦...
Super
Bismillah Design manusiare kandilla enu parayunathh boomiyilo chandranilo ?ningalude koode e patil ulavaroke manusiaro animalo?
ഇത് കെവിയുടെ വരികളല്ല... ഇച്ച അബ്ദുൽ ഖാദിർ മസ്താന്റെ വരികളാണ്
Owww എന്തൊരു പച്ചയായ സത്യം 😢😢😢
11/4/2021ന് കണ്ണൂർ പഴയങ്ങടിയിൽ live ഉണ്ടായിരുന്നു. സൂപ്പർ 👌🌹🌹🌹.
ഞാനും, മോളും ഇവരുടെ കൂടെ ഫോട്ടോയെടുത്തിരുന്നു.
സമീർ ഭായിയുടെ പെരുമാറ്റം ഇഷ്ട്ടപ്പെട്ടു. Love u ഭായ്.
മജ്ബൂർ ഭായ്ക്കും ലോട്ട് of love
എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ട്❤️❤️
എത്ര കേട്ടാലും ....പിന്നെയും പിന്നെയും...കേൾക്കാൻ ആഗ്രഹം തോന്നുന്നു....
പവിഴപ്പുറ്റുകളെന്ന് നിരീച്ചത് പാമ്പിന്‍പുറ്റുകളാണേ... ♥♥
muhammed swalih yes
എന്താല്ലേ
ഒരു സത്യം sandnya മനുഷ്യന് നേരിടേണ്ടി വരുന്നതാണ് ഈ വരികൾ മുഴുവനും...
എന്റെ ഇപ്പോഴത്തെ അവസ്ഥ 😥
പവിഴപ്പുറ്റുകളെന്നു ധരിച്ചത്
എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ
മോസാദിന്റെ creation ആയ ഇസ്ലാമിക് കിലാഫാത്തിനെ തകർത്ത വഹ്ഹാബി zionist കൾ ഉണ്ടായതിന് ശേഷമാണ് ഇങ്ങനെത്തെ ഒരു പാട് ആത്മീയ സംഗീതങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയത്
മൊസാദോ 😂
എൻറെ പൊന്നു രക്ഷയില്ല ഭയങ്കരഫീൽഇതാണ് ആത്മീയത👌💋💋💋💋💋
ഗംഭീര Perfomance 👌👌
എജാതി മോനെ വേറെ ലെവൽ
ഹെഡ്‌സെറ് വെച്ചു,,,,,,,,, രാത്രി കേൾക്കണം മിഷ്ടർ ✌️✌️✌️✌️
സംഗീതം പഠിക്കക്കണമെന്ന അടക്കാനാകാത്ത മോഹവുമായി ഞാനും നടന്നു, പട്ടാപകൽ. അവസാനം എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ. ദക്ഷിണാ മൂർത്തി സ്വാമിയെ മനസ്സിൽ ധ്യാനിച്ച്, കാലണ കൊടുക്കാതെ, ഹിന്ദോള രാഗത്തിൽ, സിംഹോള കീർത്തനവും, ചില അലറലുമൊക്കെ ഞാനും നടത്തി.
സിംഹം ഒരു പൊട്ടനായത് കൊണ്ട് അങ്ങിനെ രക്ഷപെട്ടു ഇവിടെത്തി.
എന്തോന്നെടേയ്... 😒😏
കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ ❤
Ithrayum nalla voice allahu thannille instrument illengilum kidukkum kettl
പനിനീർ ചോലകൾ എന്ന് നിരീച്ചത് കണ്ണീർ ചാലുകളാണെ 💙
Ee kootukett kaividaruth amazing combination aanu love
സമീർക്ക, മജ്‌ബൂർ സ്നേഹം മാത്രം ❤❤
കിടിലൻ എത്ര തവണ കേട്ടു എന്ന് ഒരു കണക്കുമില്ല 👍
2024 ഈ വിഡിയോ കാണുന്നവർ ഇവിടെ കമോൺ😄
ഇതിൽ ഹാർമണിയം വായിക്കുന്നത് ഞങ്ങളുടെ ഹംസക്ക ആണ് ❤❤
24 mathralla njan patt vekuboo ennnum idarund❤
😁
2024 Avasanam
Thu
DEC ²⁶
😭😭😭😭😭
🥰🥰🕊️🕊️🕊️🕊️🕊️🕊️🕊️.......... 💚💚💚💚💚
2024 ൽ kanuunnavar😁
മനുഷ്യനെ യോ?
എന്തൊരു വരികൾ എന്തൊരു ഈണം എന്തൊരു അവതരണം 😍😍😍👌👌👌👍👍👍
ഞാനിത് കേൾക്കാൻ വൈകിപ്പോയി
കയ്യിൽ കിത്താബേന്തി നടക്കുനകഴുകാൻമാരുണ്ടിവിടെ...👍🙏🙏🙏🙏
2024ൽ ഈ വിഡിയോ കാണുന്നവരുണ്ടോ
ee song tharunna aa feel undello athoru vallaaatha anuboothi ane..........i like it
Ma Sha Allah🔥👍
Heart touching 💗💓
എത്ര കേട്ടാലും മതി വരുന്നില്ല
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനാ ഹഖ്...
ഇഷ്ഖ്❤️❤️❤️💚💛💚❤️❤️❤️
പതിവുപോലെ ഖല്ബിനെ കോരി തണുപ്പിച്ചു.....
SuperB
Spr
ഒരുപാട് സ്നേഹം
Super
Super
(Kithabedth nadakunna kazhugan marund ivdaa ) note this line.🥰
വഹ്ഹാബികൾ
വേറെ ലെവൽ... Pattum... ആലാപനവും
Njanadhyamaayitta kealkunnea oh super
അന്ന് മനസിലായില്ല ഇന്ന് മനസിലായി.... ഈ രാജ്യത്തിന്റ അവസ്ഥ, ഓരോ വെക്തിയും ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന അവസ്ഥ എല്ലാം ഒരു ഓർമപ്പെടുത്തൽ നമ്മൾ മറന്നാലും ഈ മണ്ണ് മറക്കില്ല 🫵
Mnahajil വന്നിരുന്നു കണ്ടിരുന്നു.
വളരെ ushaaraayirunnu
നല്ല അര്‍ത്ഥമുള്ള വരികള്‍. ഖല്‍ബില്‍ കുളിരേകുന്ന ആലപാനം
വാക്കുകളില്ല, അബൂബക്കർ മാശ് "പൊന്നാനിക്കാരൻ" ഇദ്ധേഹത്തിന്റെ ഒരു പാട് നല്ല ഗാനങ്ങൾ വേറെയും ഉണ്ട്
ningalude aduth undo lyrics or link
Kayyil undo