കല്യാണ സ്റ്റേജിൽ പാടിയ ആ സോങ് എന്താണ് . യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് . DR .BM MUHSI

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 668

  • @fidha.002fidha8
    @fidha.002fidha8 9 ชั่วโมงที่ผ่านมา +29

    Masha allah
    ഇതാണ് super മറുപടി. വിവരമുള്ള നല്ല മനുഷ്യന്മാരുടെ റിപ്ലൈ ഇങ്ങനെ ആണ് ഉണ്ടാവുക

    • @kl71timepass7
      @kl71timepass7 4 ชั่วโมงที่ผ่านมา

      ഇവൻ അവന്റ കൂട്ടുകാരനാ

  • @raseenarayees6317
    @raseenarayees6317 18 ชั่วโมงที่ผ่านมา +78

    ഞാനും ഈ ഉസ്താദിൻ്റെ വാക്കുകളുടെ കൂടെയാണ്👍🏻 ഓരോ വട്ടവും ആ പരിഹസിച്ചുള്ള വീഡിയോ കാണുമ്പോൾ എൻ്റെ മനസ്സിൽ തോന്നിയത് ആണ് ഇദ്ധേഹത്തിൻ്റെ വാക്കുകളിൽ കേട്ടത്✨ വലിയ ഉസ്താദ് മാരൊക്കെ ആ സഹോദരനെ കുറ്റം പറയുമ്പോൾ വിഷമം തോന്നീട്ടുണ്ട്.സന്തോഷം നിങ്ങളെ പോലുള്ളവരും ഈ ദുനിയാവിൽ ഉണ്ടല്ലോ😊

    • @foodboxforu4u560
      @foodboxforu4u560 17 ชั่วโมงที่ผ่านมา

      ഈ ഉസ്താദിനെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു നു തോന്നുന്നു !!!! പ്രവാസി ഭാര്യയാ നു തോന്നുന്നു !!!!!

    • @raseenarayees6317
      @raseenarayees6317 9 ชั่วโมงที่ผ่านมา

      തോന്നുന്നു. തോന്നുന്നു. ഉറപ്പില്ല. അത് തന്നെയാണ് കുഴപ്പം.ഒന്നിനും ഉറപ്പില്ല. എന്നാലോ എല്ലായിടത്തും പോയി വായിൽ തോന്നിയത് കമൻ്റിടുകയും ചെയ്യണം. കഷ്ടം

    • @vncmedia8031
      @vncmedia8031 5 ชั่วโมงที่ผ่านมา

      ഉസ്താദ് അല്ല

    • @kl71timepass7
      @kl71timepass7 4 ชั่วโมงที่ผ่านมา

      ഞാനും പാട്ടു നല്ലം ആസ്വദിച്ചു

  • @zubinalappad1239
    @zubinalappad1239 วันที่ผ่านมา +195

    ഉസ്താദ് ന്റെ ഈ വാക്കുകൾ എല്ലാവരുടെയും കണ്ണ് തുറപ്പിച്ചെങ്കിൽ 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻

    • @foodboxforu4u560
      @foodboxforu4u560 17 ชั่วโมงที่ผ่านมา

      മൊയലിയരേ കണ്ടാൽ "പ്രവാസി ഭാര്യമാർകാ കണ്ണ് ആദ്യം തുറക്കുന്നത് !!

  • @rameezarifa-rc2gh
    @rameezarifa-rc2gh วันที่ผ่านมา +114

    ഇങ്ങനെ ആണ്
    ഇങ്ങനെ ആകണം
    ഇതാണ് ശെരി 💯

    • @foodboxforu4u560
      @foodboxforu4u560 17 ชั่วโมงที่ผ่านมา

      ഇവരുടെ യൊക്കെ ഭർത്താക്കന്മാർ എവിടെ !!!

  • @ameeralicp
    @ameeralicp วันที่ผ่านมา +125

    തെറ്റിദ്ധാരണയെ മയച്ച ഉസ്താത് 👍അൽ ഹംദു ലില്ലാഹ്

  • @اَبُوحاَمِدْموَّلْ
    @اَبُوحاَمِدْموَّلْ 11 ชั่วโมงที่ผ่านมา +17

    ഈ മറുപടി എനിക്ക് വളരെ ഇഷ്ട്ടമായി❤❤❤

  • @Adhil-db9wq
    @Adhil-db9wq วันที่ผ่านมา +337

    സാർ എത്ര പക്വതയായിട്ടാണ് സംസാരിക്കുന്നത് അങ്ങേക്ക് റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടേ ആമീൻ Misriya

    • @umaibaumaiba8375
      @umaibaumaiba8375 วันที่ผ่านมา +1

      സർ ആണോ ഉസ്താദ് അല്ലേ

    • @Adhil-db9wq
      @Adhil-db9wq วันที่ผ่านมา +6

      @umaibaumaiba8375 അല്ലാ മുഹ്സിൻ സാർ

    • @Azhar_6178
      @Azhar_6178 วันที่ผ่านมา +3

      സൈക്കോളജിസ്റ് ആണ്.. ഉസ്താദ് അല്ല 😊

    • @shahudeenshahudeen7652
      @shahudeenshahudeen7652 วันที่ผ่านมา

      ആമീൻ

    • @juvairiyatham3710
      @juvairiyatham3710 วันที่ผ่านมา

      Ameen

  • @salamtirur7295
    @salamtirur7295 วันที่ผ่านมา +121

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. എന്ത് പറ്റിയന്നാവാം. അള്ളാഹു പൊറുത്ത് കൊടുക്കട്ടെ..

  • @shamima268
    @shamima268 วันที่ผ่านมา +63

    ماشاء الله
    | സത്യം. ഈ വിഷയത്തെ കുറിച്ച് ഞാൻ ചിന്തിച്ച കാര്യം തന്നെ ഉസ്താദ് പറഞ്ഞപ്പോ വളരെ സന്തോഷം സമാദാനം തോന്നി. الحمد لله
    ഒരാളുടെ ഹൈബ് മറച്ച് വെച്ച് അവരെ സദുപദേശഷം കൊടുക്കേണ്ടതിന് പകരം വെളിവക്കാൻ സോഷ്യൽ മീഡിയയിൽ കാണുന്ന വിവരമുള്ള മത്സരരാത്ഥികൾ എല്ലാം രഹസ്യങ്ങളും അറിയുന്ന റബ്ബിൻ്റെ മുമ്പിൽ പോയി നിൽക്കുന്ന ആ ദിവസത്തെ ഓർക്കാതെ പോകുന്നു എന്നത് വല്ലാത്ത വേദന ഉണ്ടാക്കി😢 ഹീബത്ത് വേദിയായി സോഷ്യൽ മീഡിയ😢 വല്ലാത്ത അവസ്ഥ തന്നെ

    • @pkavaidyar4031
      @pkavaidyar4031 21 ชั่วโมงที่ผ่านมา +3

      ഇതുപോലെ ഉപദേശിച്ച് ശരിയാക്കേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്.

    • @Sareanaabbas
      @Sareanaabbas 21 ชั่วโมงที่ผ่านมา +2

      Njanum athane chindhichate

  • @mpark4057
    @mpark4057 วันที่ผ่านมา +122

    സൂപ്പർ ഇതാണ് യഥാത്ഥ വിലയിരുത്തൽ . മുത്ത്നബി യോട് യഥാർത്ഥ സ്നേഹമുള്ളവർക്കെ ഇങ്ങെനെ പറയാൻ പറ്റൂ

    • @erdcreation2839
      @erdcreation2839 10 ชั่วโมงที่ผ่านมา

      ഒരാളുടെയും പുറകേ നമ്മൾ പോയിട്ട് കാര്യല്ല നമ്മൾ കിടക്കേണ്ടത് മണ്ണിന്റെ മുകളിൽ അല്ല അടിയിൽ ആണ്

  • @fathimafathima-mp3zk
    @fathimafathima-mp3zk 20 ชั่วโมงที่ผ่านมา +13

    ഉസ്താദ് ന് വിവരം ഉണ്ട്.. ഹോ ആളുകൾ എന്തൊക്കെ പറഞ്ഞു പോയി ഇങ്ങനെ ഉള്ള ആളുകൾ വരട്ടെ സമൂഹത്തിന് ക്ലാസ്സ്‌ എടുക്കാൻ

    • @foodboxforu4u560
      @foodboxforu4u560 17 ชั่วโมงที่ผ่านมา

      വെറുതെ യല്ല ,പെണ്ണുങ്ങക് ബുദ്ധിയില്ല നു പറയുന്നത്

  • @rahmathunnisaali1073
    @rahmathunnisaali1073 17 ชั่วโมงที่ผ่านมา +5

    الحمد لله
    بارك الله
    ഇത് വരെ കേട്ടതിൽ വച്ചു ഏറ്റവും നല്ല പ്രഭാഷണം 🤲🤲

  • @lovenest6154
    @lovenest6154 วันที่ผ่านมา +152

    അവൻ എന്റെ നാട്ടുകാരനാണ് എന്റെ കൂടെ പഠിച്ചവനാണ്. അവൻ മദ്ഹ് ഒക്കെ പാടുന്ന ആളാണ്. അവന്റെ ഫാമിലി മൊത്തം സുന്നി പ്രവർത്തകരാണ്. അത് കല്യാണമല്ലേ എന്ന് കരുതി അവൻ വെറുതെ പാടിയതാകാനാണ് സാധ്യത. അവൻ മോശം ആളൊന്നും അല്ല.

    • @shajikumaran1766
      @shajikumaran1766 วันที่ผ่านมา

      അല്ലെങ്കിൽ തന്നെ ആ പാട്ടിനെന്താണ് കുഴപ്പം?? എന്ത് തെറ്റാണ് ആ പയ്യൻ ചെയ്തത്? എന്തിലും ഏതിലും ദ്വായാർത്ഥം കാണുന്നവർ ഊളകളാണ്. ഈ വരികൾ ONV എഴുതിയാൽ വൗ എന്ന് പറയും.. പോയി പണി നോക്കാൻ പറയൂ.. ആ പയ്യന്റെ കൂടെ നിൽക്കുന്നു 👍

    • @rc_talk_s
      @rc_talk_s วันที่ผ่านมา

      Okey 😅😂

    • @harismr7662
      @harismr7662 วันที่ผ่านมา

      Kalyanm okke ennu karuthi ipol nadakkunna nadakangal ganamelakal okk halal aano

    • @Manama672
      @Manama672 วันที่ผ่านมา

      സുന്നി പ്രവർത്തകൻ എന്ന് വെച്ചാൽ

    • @abdulrahoofb4443
      @abdulrahoofb4443 20 ชั่วโมงที่ผ่านมา +1

      കല്യാണത്തിന് സുന്നി സണ്ണി ആകുമോ 😄😄😄

  • @shaijumon2635
    @shaijumon2635 วันที่ผ่านมา +16

    സർ പറഞ്ഞത് എത്രയോ ശെരിയാണ് അള്ളാഹുവിന്റെ പ്രബഞ്ചത്തിൽ എന്തെല്ലാം കാണാൻ ഉണ്ട് ഒരു പക്ഷെ അതാണ് അവരുദ്ദേശിചത്തേങ്കിലോ ഇവർ പറയുന്നതെല്ലാം തെറ്റല്ലേ അള്ളാഹു കാക്കട്ടെ ആമീൻ

  • @Hasna6163
    @Hasna6163 วันที่ผ่านมา +45

    ഉസ്താദേ ഞാനും ഇതിന്റെ ട്രോൾ ഷെയർ ചെയ്തിരുന്നു ഇത് കാണുകയാണെങ്കിൽ എനിക്ക് പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു ഇത്ര വലിയ വിഷയമാവും എന്നൊരിക്കലും കരുതിയില്ലായിരുന്നു പുറത്തേക്കൊന്നും ഷെയർ ചെയ്തിട്ടില്ല ഞങ്ങളുടെ ഗ്രൂപ്പിൽ മാത്രം

    • @ajeshv369
      @ajeshv369 วันที่ผ่านมา +1

      ഇല്ല പൊറുത്തുതരില്ല 😂😂😂

    • @hussain-yu3ev
      @hussain-yu3ev 18 ชั่วโมงที่ผ่านมา

      👍

    • @MyKodinhi712
      @MyKodinhi712 15 ชั่วโมงที่ผ่านมา

      ഏതാ ഇവനൊക്കെ 😂😂😂

    • @naseemapareed9046
      @naseemapareed9046 7 ชั่วโมงที่ผ่านมา

      എന്താ പ്രശ്നം?

    • @bappuok1117
      @bappuok1117 6 ชั่วโมงที่ผ่านมา

      അത് ഉസ്താദിനോട് അല്ല പൊരുത്ത പ്പേടിപ്പേക്കേണ്ടത് ആരെ കുറിച്ചാണോ പറഞ്ഞത് അവരോടാണ് പൊരുത്തപ്പേടിക്കേണ്ടത് എക്സാമ്പിൾ ആ പാട്ട് പാടിയ ആളെ കൊണ്ട്

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 วันที่ผ่านมา +6

    ദുൻയവിയ്യും ഉഹ്റ വിയ്യുമായ നല്ല അറിവ് കരസ്ഥമാക്കാൻ തൗഫീഖ് ലഭിച്ച വളരെ നല്ല ഒരു പ്രഭാശകൻ മോട്ടിവേറ്റർ നാദൻ ദീർഖ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ

  • @Safiyath-g1e
    @Safiyath-g1e วันที่ผ่านมา +60

    ഉസ്താദ് പറഞ്ഞദ് സത്യാ അവരുടെ തെറ്റുകൾ അള്ളാഹു പൊറുത്തു കൊടുത്തിട്ടുണ്ടാവും

    • @sumairk5319
      @sumairk5319 วันที่ผ่านมา

      👍👌

    • @foodboxforu4u560
      @foodboxforu4u560 17 ชั่วโมงที่ผ่านมา

      നേരം വെളുത്താ തത്തമാർ " മ്മൊഇലിയമാരെ നോക്കി ഇരിക്കാ!!!

  • @AbdulAzeez-ni5vc
    @AbdulAzeez-ni5vc วันที่ผ่านมา +33

    കാണാത്ത കാഴചകൾ കാണിക്കും എന്ന് പാടിയാൽ എന്തിന് വിമർശിക്കണം, കല്യാണം കഴിഞ്ഞ് ടൂർ പോകും എന്ന അർഥം നൽകിയാൽ പോരെ,

    • @mubashirahaneefa9646
      @mubashirahaneefa9646 21 ชั่วโมงที่ผ่านมา +5

      ഞാൻ അതാണ് ആദ്യം കേട്ടപ്പോ വിചാരിച്ചത്

    • @RizwanAhammed-ke4sc
      @RizwanAhammed-ke4sc 17 ชั่วโมงที่ผ่านมา

      100% അവർ അതാണ് ഉദ്ദേശിച്ചത് കേട്ടാൽ അറീലെ വിവരമില്ലാത്ത കുറേ ജനങ്ങൾ

    • @abdulrasheed8385
      @abdulrasheed8385 17 ชั่วโมงที่ผ่านมา

      ഊട്ടി എന്നർത്ഥം നൽകിയാലൊ😅

    • @MyDream-b7d
      @MyDream-b7d 7 ชั่วโมงที่ผ่านมา +1

      Nharamb rogigal mathraman avarude cheenja chindagadigalode chindikknhad....

    • @zasszari6808
      @zasszari6808 4 ชั่วโมงที่ผ่านมา

      Paawam aa usthad adayirikkum uddeshiche

  • @jaseenaazeez7063
    @jaseenaazeez7063 วันที่ผ่านมา +36

    നല്ല മെസ്സേജ് ഉസ്താദിന് അള്ളാഹു ഹൈർ നൽകട്ടെ

  • @msd_kolathur
    @msd_kolathur วันที่ผ่านมา +8

    എരി തീയിൽ എണ്ണ ഒഴിച്ചവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ..🤲🏼ആ പെൺകുട്ടിക്ക് ക്ഷമ കൊടുക്കണേ...അല്ലാഹ്..🤲🏼

  • @k.pmajeed2087
    @k.pmajeed2087 วันที่ผ่านมา +71

    തെറ്റുകൾ സമ്മതിക്കുകയും തൗബ ചെയ്യുകയും തെറ്റുകളെ ന്യായീകരിക്കാത്തവരും നല്ലവർ തന്നെയാണ്.
    അവരെ പരിഹസിക്കപ്പെടുമ്പോൾ പരിഹസിക്കുന്നവരുടെ അമലുകൾ പലതും നഷ്ടപ്പെട്ടേക്കാം.
    അല്ലാഹു കാക്കട്ടെ.

  • @VeeranT-t2v
    @VeeranT-t2v วันที่ผ่านมา +55

    അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ..ആമീൻ

  • @Kadeejanazer-j1e
    @Kadeejanazer-j1e 20 ชั่วโมงที่ผ่านมา +13

    പാടിയ അദ്ദേഹത്തിന് തൗബ കൊണ്ട് എപ്പോഴോ നാഥൻ പൊറുത്തു കൊടുത്തിട്ടുണ്ടാകും.. പരിഹസിക്കുന്ന നമ്മുടെയൊക്കെ അവസ്ഥ..മുസ്ലിംകളെ പരിഹസി ക്കാൻ മുസ്ലിംകളാണ് മുന്നിലും പിന്നിലും... അതാണ് അത്ഭുതം....

    • @kl71timepass7
      @kl71timepass7 4 ชั่วโมงที่ผ่านมา

      ഏറ്റവും കൂടുതൽ നരക വാസികൾ പണ്ഡിതൻ മാര

  • @FathimaRaheem-r4i
    @FathimaRaheem-r4i วันที่ผ่านมา +37

    സത്യം 👍ഈ വിഷയത്തിൽ കേൾക്കാനാഗ്രഹിച്ച വാക്കുകൾ ❤

  • @shakilurl1987
    @shakilurl1987 21 ชั่วโมงที่ผ่านมา +11

    എല്ലാ വിഷയത്തിലും എല്ലാവരോടും ഈ കരുതൽ നല്ലതാണ് ഉസ്താദേ.....

    • @hussain-yu3ev
      @hussain-yu3ev 18 ชั่วโมงที่ผ่านมา +1

      Karuthal nalkendidath karuthal nalkaan adhehathinariyaam

  • @RashibUp
    @RashibUp วันที่ผ่านมา +7

    അള്ളാന്റെ മദ്ഹ് പാടുന്ന ബുർദ എന്നും നിലനിൽക്കണേ

  • @anshifbadusha7622
    @anshifbadusha7622 วันที่ผ่านมา +30

    സാർ പറഞ്ഞത് ശരിയാ എല്ലാ ഉസ്താദ് മാരുടെ സോങ് കേൾക്കുന്നത് ഇഷ്ടം ആണ് പക്ഷെ ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒരു നാണക്കേട് പോട്ടെ അവർക്കു ഒരു തെറ്റു പറ്റിയതാവാം സാരമില്ല ഇനി ഇങ്ങനെത്തെ പാട്ട് വരാതിരിക്കട്ടെ

  • @Happylife-dm8jz
    @Happylife-dm8jz 17 ชั่วโมงที่ผ่านมา +2

    ഇതുവരെ ആ പാട്ടോ.. അതിനുള്ള വിവാദങ്ങളോ ഒരു തവണ പോലും കേൾക്കാത്ത ആരെങ്കിലും ഉണ്ടോ.. ഈ ഒരു വിഷയത്തിൽ ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോ ❤❤. ഇതും മുഴുവൻ കേട്ടില്ല .. കുറച്ച് ഭാഗം കേട്ടു..

  • @abdulsaleem345
    @abdulsaleem345 วันที่ผ่านมา +26

    നല്ല പ്രഭാഷണം താങ്കൾ പറഞ്ഞത് 100 ശതമാനവും ശരിയാണ്

  • @abdussalamcheriyampilakkal8289
    @abdussalamcheriyampilakkal8289 15 ชั่วโมงที่ผ่านมา +8

    ആദ്യമായി അതെടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടവർകൂടി കേൾക്കുക
    ആ വീട്ടു മുറ്റത്തു തീരേണ്ട കാര്യം ആയിരുന്നു ഇത്...

    • @rasheedaali2650
      @rasheedaali2650 11 ชั่วโมงที่ผ่านมา

      സത്യം

    • @yunusakalad7880
      @yunusakalad7880 5 ชั่วโมงที่ผ่านมา

      Live ആയിരുന്നു പരിപാടി

  • @RashibUp
    @RashibUp วันที่ผ่านมา +5

    ഒരു വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട് ഒരു പാട്ടിനും അതുപോലെ ഒരുപാട് അർത്ഥങ്ങളുണ്ട്

  • @ShafiEMS-n1k
    @ShafiEMS-n1k 16 ชั่วโมงที่ผ่านมา +4

    സൂപ്പർ പ്രഭാഷണം👌 അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @YaseeraSidhi
    @YaseeraSidhi วันที่ผ่านมา +8

    ഞാൻ വിചാരിച്ച വാക്കുകൾ 👍👍

  • @ZubairZubair-fm8dg
    @ZubairZubair-fm8dg วันที่ผ่านมา +7

    Dr respect തോന്നുന്നു അൽഹംദുലില്ലാഹ്

  • @moiduttykc6993
    @moiduttykc6993 วันที่ผ่านมา +16

    ട്രോളൻമാർക്കും അള്ളാഹു പൊറുത്ത് കൊടുക്കട്ടെ

  • @shahishahi9852
    @shahishahi9852 20 ชั่วโมงที่ผ่านมา +4

    തെറ്റുണ്ടെങ്കിൽ അവരെ പേഴ്സണൽവിളിച്ചു നല്ലരീതിയിൽ സംസാരിച്ചിരുന്നെകിൽ ഇത്രയും വൈറൽ ആവില്ലായിരുന്നു. ആരുടെ അടുത്താണെകിലും തെറ്റുവരും അപ്പൊ തെറ്റായ എന്താണ് ഉണ്ടായത് അത്‌ അവരെ വിളിച്ചു ഒരു സ്നേഹത്തോടെ ഉള്ള ഉപദേശം അതാണ് ആദ്യം വേണ്ടത് വീണ്ടും ആവർത്തിച്ചാൽ അതിന്ന് വേണ്ടി നടപടികൾ സ്വീകരിക്കട്ടെ. Very, use full speech alhamdulilla

  • @SalamFaizy-uz8ni
    @SalamFaizy-uz8ni วันที่ผ่านมา +28

    ആ പാവങ്ങൾ അങ്ങനെ ഒന്നും ഉദേശിച്ചതേഅല്ല..... ഞാൻ ലൈവ് അതിന് മുൻപേ കണ്ടിരുന്നു നല്ല ബുർദ മുത്ത് ഹബീബ് (സ്വ)മദ്ഹുകൾ ❤️❤️
    നാഥൻ ആ സ്വരം നിലനിർത്തി കൊടുക്കട്ടെ.... ആമീൻ 🤲
    ഏതായാലും അത് ഖൈർ ആയി അദ്ദേഹത്തെ എല്ലാവരും അറിഞ്ഞു അദ്ദേഹത്തിന്റെ മദ്ഹ് ഗാനങ്ങൾ ഇനി പലരും കാണും അൽഹംദുലില്ലാഹ് 🌹

  • @sakeerkps919
    @sakeerkps919 วันที่ผ่านมา +25

    ബുർദ ടീംസ് ന് ഒരു പാഠം ആണ് ഈ അനുഭവം. ഇനി എല്ലാവരും ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു ..
    അവിടെന്നും ഇവിടെന്നും ആളെ കൂട്ടി പ്രോഗ്രാമിന് പോകും (അത് വേണ്ടന്നു അല്ല) ഒരു നേതൃത്വം ഇല്ലാതെ മുന്നോട്ട് പോകുന്നു.
    ( ഇത് എന്റെ അഭിപ്രായം ആണ്.

    • @Rashid7-t5f
      @Rashid7-t5f วันที่ผ่านมา

      ഡിജെ ബുർദ പാടുന്ന ഉസ്താദ് ഇല്ലെ കൂട്ടത്തിൽ 😂

  • @sidiqsidiq1284
    @sidiqsidiq1284 19 ชั่วโมงที่ผ่านมา +11

    ഉസ്താദുമാര് പോലും യൂടൂബിൽ ഇട്ടു അതാണ് വലിയ തെറ്റ്

  • @RamjaBanu-mg2xj
    @RamjaBanu-mg2xj 6 ชั่วโมงที่ผ่านมา +1

    അതാണ് ശെരി 👍എന്റെ മരുമോൻ ആണ് കാസിം മോൻ 🤲🤲

  • @fidhazainudheen6741
    @fidhazainudheen6741 20 ชั่วโมงที่ผ่านมา +3

    ഈ ലോകം വല്ലാത്തൊരു അവസ്ഥയിലാണ്. നമ്മുടെ ജനതയുടെ പോക് എങ്ങോ ട്ടാണ് 😢

  • @Noufal-l4m
    @Noufal-l4m 18 ชั่วโมงที่ผ่านมา +5

    സൂപ്പർ സ്പീച് ഉസ്താദെ 👍

  • @zubinalappad1239
    @zubinalappad1239 วันที่ผ่านมา +51

    അറിയാതെ പറ്റിയ തെറ്റ്‌..അത് ഏറ്റെടുത്തു ഒരുപാട് പേര് aqiram നഷ്ടപ്പെടുത്തി 😢😢😢ആക്രമിക്കപ്പെട്ടവന്റെ ദുആ സ്വീകരിക്കുന്ന നാഥൻ..അദ്ദേഹം ഒന്ന് നൊന്തു വിളിച്ചു എങ്കിൽ ബാക്കി ഈ എല്ലാവരിലും വന്ന് ചേർന്ന ദുരന്തം എത്രയാവും 😮😮😢എങ്ങനെ ഇനിഈ ലോകത്ത് ജീവിക്കും

    • @asiyabappa6401
      @asiyabappa6401 วันที่ผ่านมา +2

      😂😂😂😂😂
      Chirippikkand podey 😂

    • @mumthumumthas6850
      @mumthumumthas6850 วันที่ผ่านมา +1

      തെറ്റിനെ ന്യായീകരിക്കരുത്... തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് പണ്ഡിതൻ ചെയ്താലും പാമര ൻ ചെയ്താലും... സ്വന്തം വീട്ടിൽ ആയോണ്ട് കുഴപ്പമില്ല അല്ലേ...

    • @fakrudeenali710
      @fakrudeenali710 8 ชั่วโมงที่ผ่านมา +1

      മറ്റു ആളുകൾ ചെയ്യുന്ന തെറ്റുകൾ എടുത്തുപറഞ്ഞ് എത്രയോ ഉസ്താദന്മാർ വേദികളിൽ പ്രസംഗിക്കുന്നു. അതിനൊന്നും പ്രശ്നമില്ല. ഉസ്താദുമാരുടെ തെറ്റുകൾ ആളുകൾ പറയുമ്പോൾ മാത്രമാണ് ഇതുപോലെ ഉസ്താദുമാർ രംഗത്ത് വരുന്നത്

  • @SajithaKhalid-r7z
    @SajithaKhalid-r7z 8 ชั่วโมงที่ผ่านมา +1

    സൂപ്പർ 👌👌ആയിരം നന്മ ചെയ്താൽ ആരും കാണില്ല ചെറിയൊരബദ്ധം പറ്റി യാൽ അതു കൊട്ടിഘോഷിക്കാൻ വിമര്ശകറുണ്ടാവു ഈച്ച നല്ലതി ലിരിക്കില്ലല്ലോ?

  • @umermisbahi6638
    @umermisbahi6638 วันที่ผ่านมา +24

    പാടിയ കുട്ടികൾക്ക് ഈ പാട്ട് വൈറലായാധൊടുകൂടി പടച്ചോൻ പൊറുത്തു

    • @tqxxx
      @tqxxx 19 ชั่วโมงที่ผ่านมา

      😂😂😂😂

  • @mubisavadvlogs
    @mubisavadvlogs 17 ชั่วโมงที่ผ่านมา +2

    പക്വതയും മാന്യതയും ഒത്തിണങ്ങിയ മറുപടി 👍👍

  • @alavikuttyrpm4454
    @alavikuttyrpm4454 6 ชั่วโมงที่ผ่านมา +1

    ഞാനും ഈ അഭിപ്രറായമാണ്

  • @abusabir1
    @abusabir1 20 ชั่วโมงที่ผ่านมา +2

    തെറ്റിദ്ധാരണ തീർത്തതിന്ന് ഒരു പാട് നന്ദി

  • @MuhammedNihal-h6d
    @MuhammedNihal-h6d วันที่ผ่านมา +9

    Sathiyam aan usthade nigal paraunnath 👍🏻👍🏻😍

  • @suhailak1417
    @suhailak1417 วันที่ผ่านมา +8

    മനുഷ്യന്മാരല്ലേ തെറ്റുകൾ സംഭവിച്ചേക്കാം എനിക്കും ആ പാടിയവനെ പാവം തോന്നിയിരുന്നു. ഇതാണ് യഥാർത്ഥ മറുപടി

    • @AR_media_coorg
      @AR_media_coorg 8 ชั่วโมงที่ผ่านมา

      👍👍👍👍

  • @faiziienterprises6225
    @faiziienterprises6225 วันที่ผ่านมา +7

    ഇതാണ് വ്യക്തിത്വം 🥰🥰

  • @Shafna-k7s
    @Shafna-k7s วันที่ผ่านมา +6

    2006ൽ ചേളാരിയിൽ പരിപാടിയിൽ മാതിഹു റസൂൽ പകര ഉസ്താദ് അഹ്മദ് കുട്ടി കുറുകയെ കൊണ്ട് അവൻ എഴുതിയ പച്ച കുബ്ബയെ ഓർമിപ്പിക്കുന്നു സോങ് പാടിപ്പിച്ചതു ഓർത്തു പോകുന്നു

  • @KunhasiyaMuneer
    @KunhasiyaMuneer 5 ชั่วโมงที่ผ่านมา

    തീർച്ചയായും ഇതാണ് പാട്ട് കേട്ട എനിക്കും തോന്നിയത്
    പോലെനമുക്ക് വിയോജിപ്പുള്ളവരുടെ സംസാരത്തിലെ ചെറിയ പിഴവുകൾ ക്ലിപ്പാക്കലും പരിഹസിക്കലും നിർത്തണേ

  • @AbbasRamla-cb2md
    @AbbasRamla-cb2md 20 ชั่วโมงที่ผ่านมา +2

    ഉസ്താദേ എന്റെ മനസ്സിൽ ഉള്ളത് ഇങ്ങൾ പറഞ്ഞു

  • @Advsabithalwariz
    @Advsabithalwariz วันที่ผ่านมา +5

    super പ്രസംഗം ,👍❣️
    മുത്ത് നബിയെ ഓർത്തു മദ്ഹ് ഹിൽ അലിഞ്ഞു ഗാനം ഉണ്ടാക്കുന്നതും ആലപ്പിക്കുന്നതും ഒകെ ഇശ്‌ഖിന്റെ ഭാഗം ആണെന്ന് എല്ലാവർക്കും മനസ്സിലാക്കാം , but ഹിന്ദി പാട്ടിന്റെയും സിനിമ പാട്ടിൻറെയും അൽബ പാട്ടിന്റെ രീതിയിൽ അല്ലെങ്കിൽ ഡിജെ പാട്ടിനേക്കാളും വെല്ലുന്ന രൂപത്തിൽ പാടുന്നതിനെ ആണ് എന്നും എതിർക്കപ്പെടുന്നത് , അതിൽ നിന്നും മറാത്താ , പിന്തിരിയാത്ത ഒരുപാട് മദിഹീങ്ങൾ (എന്ന് പറഞ്ഞു നടക്കുന്ന) ശുഭ വസ്ത്ര ധാരികൾ ആയ ആളുകൾ ഇനിയും ഉണ്ട് ഒരുപാട് , അവർക്കെതിരെ ആണ് എല്ലാവരും ശബ്ദ ഉയർത്തുന്നതും ഉയർത്തേണ്ടതും 👍

    • @KabeerkvVenniyur
      @KabeerkvVenniyur วันที่ผ่านมา

      ഇവര് ഇപ്പൊ കോമഡി സ്കിറ്റിൽ. അശ്ലീല വാക്ക് വന്നപോലെ.
      ബുർദ്ദ ബിസ്സിനെസ്സിൽ. പിടിച്ചുനിൽക്കാൻ. സകലതും ചെയ്യാൻ റെഡി ആണ്

  • @MuhammedmidlajMhd
    @MuhammedmidlajMhd วันที่ผ่านมา +4

    💯സത്യം ആണ് പാവം ഉസ്താദ് 😢

  • @saifudheenkm4514
    @saifudheenkm4514 16 ชั่วโมงที่ผ่านมา +2

    ഉസ്താദ് പറഞ്ഞത് ശെരിയാണ് പക്ഷെ വേറെ കുറച്ചു ഉസ്താദ് മാർ മറ്റുള്ളവരുടെ കുറ്റങ്ങൾ അവരോട് പറയാതെ യുട്യൂബിൽ വന്നിട്ട് പബ്ലിസിറ്റി ആകുന്നത് കാണാറുണ്ട്

  • @abeebihaseena5778
    @abeebihaseena5778 วันที่ผ่านมา +7

    ഉസ്താദെ super 👍

  • @Taitanf
    @Taitanf 4 ชั่วโมงที่ผ่านมา

    👍👍👍 എന്റെ മനസ്സ് ആണ് ഇപ്പോൾ ഉസ്താദ് പറയുന്നദ് 😊

  • @zubairarafatair
    @zubairarafatair 2 ชั่วโมงที่ผ่านมา

    സന്തോഷ്.... ആഗ്രഹിച്ച മറുപടി ... പ്രശംസനീയം

  • @mrshlrsaad
    @mrshlrsaad วันที่ผ่านมา +2

    ماشاء الله ... Marupadikk sir inte vakk thanne venam ......👍👍👍✨

  • @ANEESKP-z1b
    @ANEESKP-z1b วันที่ผ่านมา +19

    Njan ek samasthayam..ennalum njan parayunnu...thett aarkkum sambhavikkam...namukkum sambhavikkam...veruthe aareyum kuttapeduthenda❤❤❤❤

    • @Ashikz34567
      @Ashikz34567 วันที่ผ่านมา +2

      Ek സമസ്ത അല്ല സമസ്ത അത് ഒന്നേയുള്ളൂ ഇറങ്ങി പ്പോയവർ അവർക്കാനുയോജ്യമായ പേര് നിശ്ചയിച്ചു അതാണ് ap ക്ക്കാർ

    • @anshadameen1671
      @anshadameen1671 วันที่ผ่านมา

      ​@@Ashikz34567 ashikikka paranjathaa sher😁

  • @rizwanaplu1082
    @rizwanaplu1082 16 ชั่วโมงที่ผ่านมา +1

    Alhamdulillah ippoyanu rahathayath
    Usthad 100% ❤

  • @saifudheenpk9387
    @saifudheenpk9387 วันที่ผ่านมา +1

    പാട്ട് അടിപൊളി യാണ്.. ഇനിയും ഇത് പോലുള്ള പാട്ട് ഇനിയും പ്രദീക്ഷിക്കുന്നു... Congratuletion

  • @MuhammedmidlajMhd
    @MuhammedmidlajMhd วันที่ผ่านมา +2

    ദുഹാ ചെയ്യൂ ഞങ്ങൾക്കും ഹൈറാക്കി തരട്ടെ 🤲🏻🤲🏻🤲🏻

  • @sajidhaismail7532
    @sajidhaismail7532 วันที่ผ่านมา +8

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @muhammed136
    @muhammed136 วันที่ผ่านมา +5

    അഹമ്മദ് കുട്ടി മദീനയെ കൊതിപ്പിക്കുന്ന മദിഹ് .
    കഴിഞ്ഞ വർഷം ഉറക്ക് പോയപ്പോൾ മദീനയിൽ വെച്ച് കണ്ട് മുട്ടി മക്കയിൽനിന്നും വന്ന ബസിലുള്ളവരെ കയി പ്പിച്ച് അഹമ്മദ് കുട്ടി പാടിയ പാട്ടുകളെ ഒരു ചെറുപ്പക്കാരൻ പങ്ക് വച്ചത് ഓർക്കുന്നു.😢

  • @abdulgafoor-f1t
    @abdulgafoor-f1t 22 ชั่วโมงที่ผ่านมา +1

    ഇതാണ് ശരി ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്

  • @AnshidaAfans
    @AnshidaAfans 6 ชั่วโมงที่ผ่านมา

    വളരെ നല്ല മറുപടി masha allah

  • @najiya5547
    @najiya5547 20 ชั่วโมงที่ผ่านมา +3

    നല്ല മെസ്സേജ്

  • @AyishaBeevi-g3f
    @AyishaBeevi-g3f 16 ชั่วโมงที่ผ่านมา +1

    Crct 🎉💞👍

  • @shafialoor8417
    @shafialoor8417 9 ชั่วโมงที่ผ่านมา

    Masha allah നല്ല അഭിപ്രായം ❤

  • @hafihamdan
    @hafihamdan วันที่ผ่านมา +20

    Innathe ജനത ഉണർവോടെ കെട്ടിരിക്കേണ്ട മറുപടി... MA SHA ALLA'H 🎉😢

  • @RizwanAhammed-ke4sc
    @RizwanAhammed-ke4sc 17 ชั่วโมงที่ผ่านมา +1

    എനിക്ക് പറയാനുള്ള അതേ വാക്കുകൾ സർ പറഞ്ഞു ❤

  • @makeinvillage
    @makeinvillage วันที่ผ่านมา +2

    Big salute 💯❤❤❤❤❤🎉🎉🎉

  • @nationalmedia3620
    @nationalmedia3620 วันที่ผ่านมา +2

    Super ❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdurazakkm892
    @abdurazakkm892 วันที่ผ่านมา +9

    ആശൈലിയും രാഗവും താളവും നല്ല രസമാണ്
    അത് കൊണ്ട് എതിർക്കുന്നവക്കും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു 😅

    • @shiya1pk375
      @shiya1pk375 วันที่ผ่านมา +3

      Athanu sathiyam
      Kiraya message ayirikkum udheshichath..ath kettavaran inter meaningil eduthad..
      Enikk patt nalla ishtayi

  • @SajidhaEk-tc9kj
    @SajidhaEk-tc9kj 14 ชั่วโมงที่ผ่านมา +2

    Ithaan യഥാർത്ഥ ഇഷ്ക്

  • @Princekhalfan143
    @Princekhalfan143 วันที่ผ่านมา +3

    Mashallah Muhsin sir paranjad etra nallavakan husunul akhlaq idinan parayall Alhamdulillah

  • @ramlathm6014
    @ramlathm6014 วันที่ผ่านมา +1

    നല്ല പ്രതികരണം 🥰🥰🥰

  • @Musthaqheem786
    @Musthaqheem786 19 ชั่วโมงที่ผ่านมา +2

    നല്ല ഉപദേശം

  • @masitham.masitha7354
    @masitham.masitha7354 วันที่ผ่านมา +37

    ഇതാണ് ശരിയായ രീതി...ഗീബത്ത് പറയലും കേൾക്കലും ഹറാം ആണ്.

    • @asiyabappa6401
      @asiyabappa6401 วันที่ผ่านมา +1

      Pakshe patt joranu 😂
      Rushthamol 😂

  • @muhammed136
    @muhammed136 วันที่ผ่านมา +2

    പക്വതയുള്ള വാക്കുകൾ❤

  • @Ssbaalavi
    @Ssbaalavi วันที่ผ่านมา +4

    റസൂൽ സ ലൂലുള്ള ഹിതങ്ങളെ ഒരു തവണ എങ്കിലും സ്വപ്നത്തിലും കാണാൻ ദ്ദു ആ ചെയ്യുക

  • @Mirkasim48
    @Mirkasim48 วันที่ผ่านมา +1

    എല്ലാവരെയും ചിന്തിപ്പിക്കുന്ന വാക്കുകൾ

  • @jabbaram727
    @jabbaram727 6 ชั่วโมงที่ผ่านมา

    Nallamaruvadi ...usthath.....shariyan

  • @NuhaidArman
    @NuhaidArman วันที่ผ่านมา +5

    Correct. Allah khirilakat

  • @abdulrahoofb4443
    @abdulrahoofb4443 21 ชั่วโมงที่ผ่านมา +3

    ശരിയാണ് "കാണാത്ത കാഴ്ചകൾ സമദ് കാണിക്കും " എന്നത് കൊണ്ട് കവി ഉദ്ദേശിച്ചത് നിങ്ങൾ ഉദ്ദേശിക്കുന്നത് അല്ല 😊

  • @naseerakn1238
    @naseerakn1238 18 ชั่วโมงที่ผ่านมา +1

    Words 👍👍👍👍👍👍🎉🎉🎉🎉🤲😊

  • @Shabna107
    @Shabna107 วันที่ผ่านมา +22

    തെറ്റ് പറ്റിയവർക്ക് പൊറുത്തു കൊടുക്കാൻ
    ആയغفور 🥰
    ആയغافر 🥰
    ആയ غفّار 🥰
    റബ്ബ് നമുക്കുണ്ട്... അദ്ദേഹം തിരുത്തിയെങ്കിൽ ഇനി ആ വിഷയത്തിൽ ഇടപെടുന്നവർ ആഖിറത്തിൽ കുടുങ്ങുമെന്ന ഭയമില്ലാത്തവർ ആണെന്നർത്തം😒

  • @ShamilVlogs-qh7mx
    @ShamilVlogs-qh7mx 21 ชั่วโมงที่ผ่านมา +2

    കററ്റ്👍🏻👍🏻👍🏻

  • @shadilc3292
    @shadilc3292 15 ชั่วโมงที่ผ่านมา +1

    ഇതൊക്കെ പാടുന്നതിന് മുമ്പ് വരികൾ നോക്കാതെയാണോ പാടുക. ന്യായീകരിക്കാൻ നല്ല സുഖവുമാണ്. പണ്ഡിതൻ മാരാണ് ഇതിനെ വിമർശനം ഉന്നയിച്ചത്

  • @abuptr2-ii3fv
    @abuptr2-ii3fv วันที่ผ่านมา +1

    മാഷാ allah 👍👍👍

  • @abdurahmanparakkal1679
    @abdurahmanparakkal1679 16 ชั่วโมงที่ผ่านมา +1

    ഇന്നലെ നിങ്ങളുടെ ഇടയിലുള്ള കുറെ ഉസ്താദമാർ പാട്ടിനെ എതിർത്തു പറഞ്ഞ ഉസ്താദുമാരെ അവഹേളിക്കുകയും ചീത്ത പറയുകയും ചെയ്യുന്നതും നമ്മളൊക്കെ കണ്ടല്ലോ ഉസ്താദെ...😊

  • @LifetableTip4u
    @LifetableTip4u 18 ชั่วโมงที่ผ่านมา +1

    കാസിമിയിലൂടെയും സമദാനിയിലൂടെയും എത്ര പ്രവാചക സ്നേഹികൾ വളർന്നു പക്ഷെ നാം എത്ര കല്ലെറിഞ്ഞ് ചെറുതാക്കി

  • @ShoukathShoukathali-t7r
    @ShoukathShoukathali-t7r วันที่ผ่านมา +2

    ഒരു വിഷയം കൊണ്ട് എല്ലാവർക്കും നല്ലത് മാത്രം പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @mrhiten-f9e
    @mrhiten-f9e วันที่ผ่านมา +3

    അദ്ദേഹം ഉസ്താദ് അല്ല പക്ഷേ ഉസ്താദുമാരെ ചാരിയ ബന്ധമുള്ള ആളാണ്.അതുകൊണ്ടുതന്നെ ഉസ്താദുമാരുടെ ശൈലിയിൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന സൈക്കോളജി വിഷയത്തിൽ അറിയപ്പെടുന്ന മാസ്റ്റർ ആയത്.ഇപ്പോൾ അദ്ദേഹം മദ് ഹി ന്റെ വിഷയത്തിൽ ഉന്നത സ്ഥാനിയനാണ്

  • @ayishakvr2083
    @ayishakvr2083 วันที่ผ่านมา +1

    ഉസ്താ ദെ സൂപ്പറായി

  • @semiyasemiya2976
    @semiyasemiya2976 วันที่ผ่านมา +5

    Super 🎉🎉

  • @LifetableTip4u
    @LifetableTip4u 18 ชั่วโมงที่ผ่านมา

    മറു പക്ഷത്തുള്ള പണ്ഡിതരെയും പ്രവർത്തകരേയും ഞങ്ങൾ ഒരുപാട് പറഞ്ഞു റബ്ബ് താല പൊറുക്കട്ടെ.