ഒരായിരം അഭിനന്ദനങ്ങൾ.... എന്തെങ്കിലും ഒരു കറുത്ത പാട് കണ്ടെത്തി കുറ്റപ്പെടുത്തുവാൻ കാത്ത് നിന്ന ഞാൻ.....ബ്ലിങ്ങ സ്യ....തുടക്കം കുറിച്ച കുഞ്ഞ് മോൾ.... എല്ലാ ശുഭ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്വർഗഹൂറി.... സിദ്ധി, വിനയം, നിഷ്കളങ്ക സൗന്ദര്യം, എളിമയുള്ള എന്നാൽ മനോഹരവസ്ത്രധാരണം, ചൈതന്യം സ്ഫുരിക്കുന്ന ഓമന മുഖം... ആരും ഇഷ്ടപെടുന്ന മധുര ശബ്ദം, ശ്രുതി.. താള..ലയ.. ശുദ്ധമായ ആലാപനം.... അവളോടൊപ്പമോ ... അവളെക്കാളും മികവിലൊ... നിൽക്കുന്നു മറ്റെല്ലാ വരും. ഗായകൻ, ഗായിക.. പിന്നണി ... വരികൾ... ഈണം... സംഗീതം.... അഭിനന്ദനങ്ങൾ... ഓരോരുത്തർക്കും ..... ഇനിയും പുതിയ ഇനങ്ങൾ... ഇതേ ടീം വർക്കിൽ.... അഭ്യുദയ കാംക്ഷികളായ്.... കാത്തിരിക്കുന്നു.സർവ്വശക്തനായ ദൈവം നിങ്ങളെ സമുന്നതരാക്കട്ടെ. നന്മ നേരുന്നു.
നിങ്ങൾ പുഞ്ചിരി തന്നു പാടിയപ്പോൾ കാണുന്ന ഞങ്ങളിലും അറിയാതെ പുഞ്ചിരി വന്നു എന്നതാണ് സത്യം. പിന്നേ മോൾ എന്തൊരു രസായിട്ട പാടിയെ. നിങ്ങള് ടീം മുഴുവൻ എജ്ജാതി പോസിറ്റീവ്. ❣️❣️
പാടുന്ന എല്ലാർക്കും നല്ല സന്തോഷം... കേൾക്കുന്ന ഞങ്ങൾക്കും നല്ല സന്തോഷം 🥰.. പാട്ടും വരികളും ഉള്ളിൽ കയറിപറ്റിട്ടോ.. പിന്നെ കുഞ്ഞിന്റെ ചിരി എന്തൊരു രസാ.. 🦋🦋😘
നല്ല പാട്ടാണ്.. എന്നാൽ 10 തവണ കേൾക്കാൻ ഉള്ള മഹത്വം ഒന്നും ഈ പാ ട്ടിനില്ല,. നിങ്ങൾ കൂടുതലായി ഇതു ഇഷ്ടപെട്ടെങ്കിൽ, അതിനുള്ള കാരണം നിങ്ങളുടെ വർഗിയ ചിന്താഗതി ആണ്. പാടുന്നവരും, മുസിഷ്യൻസും എല്ലാം മുസ്ലിമുകൾ. അതാണ് നിങ്ങൾക്കു ഈ പാട്ടിനോട് കൂടുതൽ മമത കൂടാൻ കാരണം.
എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന് ചോദിച്ചാല്‍,, ഞാൻ count ചെയ്തില്ല,,, അത്രയും തവണ,,, കുറെ കാലത്തിനിടെ കണ്ട നല്ല album സോങ്,,, മോള് സൂപ്പർ ആയി,,, ഇനിയും ഉയരത്തില്‍ എത്താൻ കഴിയട്ടെ എന്ന് ഈ എളിയ എന്റെ ആശംസകള്‍,,,
ഈ മനോഹര ഗാനത്തിൻ്റെ വീഡിയോയിലൂടെ എല്ലാ ആർട്ടിസ്റ്റ്കളും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്ന് കാണിക്കുന്ന ഈ ആശയം കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വാദ്യോപകരണ കലാകാരൻമാർക്ക് വലിയ അംഗീകാരമാണ്.
ഇതിൽ പലരും അറിയാതെ പോയതാണോ എന്നറിയില്ല ഒരു കാലത്ത് മലയാള സിനിമാലോകത്ത്നിന്നും ഒരുപാട് hit songsകൾ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച Berny-Ignatius കൂട്ടുകെട്ടിലെ berny ആണ് guitarist എന്നത്
നിങ്ങളുടെ ഈ പാട്ടാണ് ഇപ്പൊ കുറച്ച് ദിവമായി നാവിൻ തുമ്പത്ത്.. ഉറങ്ങി എണീച്ചാലും രാത്രി ഉറങ്ങുന്നതിനു മുമ്പും ഇപ്പൊ ഈ പാട്ട് കേൾക്കണം..!! ഒരു രക്ഷയുമില്ല💘
, എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത, മനസ്സിന് കുളിർമ നൽകുന്ന വളരെ വളരെ സുന്ദരമായഗാനം. കുഞ്ഞു മോൾക്കും മറ്റെല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മോൾ ചിരിക്കുന്നു.. നിങ്ങൾ ചിരിക്കുന്നു.. ബീഗം ചിരിക്കുന്നു.. എല്ലാവരും ചിരിക്കുന്നു... കൂടെ ഞങ്ങളും ചിരിക്കുന്നു ....... ഒന്നും പറയാനില്ല ഇക്കാ ... പൊളിച്ചു ....പമ്പരം കറക്കി ..
അത്തിമരക്കൊമ്പില്‍ കെട്ടിയ ഹൃദയം മറന്നെന്നു പറഞ്ഞെന്‍ ഖല്‍ബിന്‍റെ പാതി എടുത്തതും തിരിച്ചു തന്നില്ലാ.... മാഷാ അള്ളാഹ് ഈ ബലിപെരുന്നാളിൻ ഒരു വലിയ സന്തോഷം തന്ന റസാ,ബീഗത്തോട് ഒരുപാട് നന്ദി സൈനുട്ടിയുടെ ശബ്ദമാധുര്യവും അടിപൊളി ഒരു രക്ഷയുമില്ല .. മൂന്നു പേരും ചേർന്ന് ആലപിക്കുന്ന അടുത്ത ഗാനത്തിനായി കാത്തിരുന്നു .....
അത്തിമരത്തിൽ കെട്ടിയ ബീഗത്തിന്റെ ഹൃദയം മറന്നെന്ന് പറഞ്ഞു തിരിച്ചു കൊടുക്കാത്ത റാസ... ഹോ.. വല്ലാത്ത വരികൾ.. പ്രണയവും മരവും തോടും ഉറുമ്പിൻ കൂടും കല്ലും... എത്ര തവണ കെട്ടുവെന്ന് എനിക്കറിയില്ല.. വല്ലാത്ത ഫീൽ💘💘💘
സംഗീതം അത്ര പെട്ടെന്ന് വഴങ്ങാൻ കൂട്ടാക്കാത്ത വരികൾ. ആ വരികളുടെ ഹൃദയം ഉൾക്കൊണ്ട്, അസാമാന്യ ബുദ്ധി വൈഭവത്തോടെ ഈണം പകർന്ന സംഗീതജ്ഞന് അഭിനന്ദനങ്ങൾ. വരികളും ഈണവും നെഞ്ചിലേറ്റി, പാട്ടിനെ മനോഹരമാക്കിയ ഉപകരണ പ്രതിഭകൾക്കും, ഗായകർക്കും, പിന്നെ എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഈ അടുത്ത് കാലത്തായി ഞാൻ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ട ഒരു വ്യതസ്തമാർന്ന മ്യൂസിക്കൽ ആൽബം ...പറയാൻ വാക്കുകളില്ല ടീം ഓർക്കസ്ട്ര,മ്യൂസിക്,ആലാപനം ഓരോ ഫേസ് expression മനോഹരം.
കണികാണും നേരം.... പാടി...... അന്നു മനസിനെ കുളിർമ്മപ്പെടുത്തി ഈ കുഞ്ഞു റാസ ബീഗം.....,,,, ദേ... ഇപ്പൊ എന്നെ വേറേ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി......... എല്ലാ ആയുരാരോഗ്യ സൗഖ്യവും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ...... അമീൻ
ഒരുപാട് ഓർമ്മകൾ... മിന്നിമറയുന്ന നിമിഷങ്ങൾ... പഴയകാല ഓർമ്മകൾ നാം അനുഭവിച്ചെങ്കിൽ...❤ഇടവഴിയും,മാവും,പ്ലാവും,നെല്ലിമരവും...പുളിമരവും ഓടി കേറിയ ആ പഴയകാലം....വാടകയ്ക്ക് സൈക്കിളും,,,അതിന് മുന്നേ ഉജാല വണ്ടിയും,,,ഓടിച്ചു നടന്ന കാലം❤❤❤❤❤❤
സൈനുട്ടിയുടെ കൊഞ്ചലും ചുണ്ടത്തെ ചിരിയും കുഞ്ഞു ശബ്ദവും എത്രമേൽ ചന്തം..! റാസയും ബീഗവുമെന്ന സംഗീതസാഗരത്തിലെ ഒരു അമൂല്യ മുത്താണ് സൈനുട്ടി..തിളങ്ങുമെന്നുറപ്പല്ലെ!!!💞
ഞാനിതുവരെ എട്ടു തവണ കേട്ടു.. ഇനിയും ഒരുപാടൊരുപാട് തവണ കേൾക്കേണ്ടിവരും. എന്നാലും എനിക്ക് മതിയാവൂല. വീട്ടുകാരിയും കുട്ടികളും ഇത് തന്നെ മൂളുന്നു... ഇതാണ് ഇത്തവണത്തെ എന്നല്ല, വരും പാട്ടുകളിൽ വെച്ചും എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന മനോഹര ഗാനം. നമ്മുടെ രാജകുമാരി പൊളിച്ചു. ആത്മമിത്രം ഷാഹുലിന്റെ വരികളുടെ മുഴുവൻ ഭംഗിയും അതിന്റെ സംഗീതനിർവഹണത്തിലൂടെയും ആലാപനത്തിലൂടെയും ആസ്വാദകരിലേക്ക് പകർന്നു നൽകാൻ റാസാടീമിന് കഴിഞ്ഞിട്ടുണ്ട്. കണ്ണടച്ചിരുന്നു ഇത് കേൾക്കണമെന്ന് കരുതിയാലും അതിനാവാത്തവിധം കാഴ്ചയെക്കൂടി രസിപ്പിക്കുന്ന വിഷ്വൽസ്..... എല്ലാം ഒന്നിനൊന്നു മനോഹരം. ഒരുപാടിഷ്ടം. നീ എറിഞ്ഞ കല്ല്... ❤️❤️❤️
3 പേരും പൊളിച്ചു കയ്യിൽ തന്ന് എന്ന് പറഞ്ഞാമതി... കേട്ടിട്ട് മതിയാവുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എജ്ജാതി വരികൾ.. എജ്ജാതി music....love u all 🌹💖💖💖💖🌹
ഞാൻ ഒരിക്കൽ കമന്റ് ചെയ്തതാണ് വീണ്ടും കേട്ടിട്ട് പറയുന്നു ഈ ആൽബത്തിൽ മുഴുവൻ ഈശ്വര സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നതായ് തോന്നുന്നു അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ? ചില പ്പോൾ എന്റെ തോന്നലായിരിക്കും ഈ ഗാനം തയ്യാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ❤️🥰🥰
😊ഉപ്പാനെയും ഉമ്മാൻറെ ശബ്ദമാധുര്യം ഉള്ള നല്ല ഒരു ഗായകി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊👌👍💐ഇത്രയും നല്ലൊരു പാട്ടിൻറെ പിന്നിൽ വർക്ക് ചെയ്ത എല്ലാ കലാകാരന്മാർക്കും👏👏👏🤝 🙏
ആദ്യ വരികൾ ശ്വാസം വിടാതെയാണ് ഈ കുഞ്ഞു വാവ പാടിത്തീർക്കുന്നത്, വളരെ സിംപിൾ ആയി. പിന്നീട് ഇറങ്ങിയ ആൽബങ്ങളിൽ മുഴുത്ത ഗായികമാർ പോലും പാടിയത് ശ്വാസം വിട്ട് നിറുത്തിയാണ് പാടിയിരിക്കുന്നത്. അത്കൊണ്ട് തന്നെ കുഞ്ഞുവാവ ചില്ലറക്കാരിയല്ല, കൂടെക്കൂടിയ എല്ലാവരും പൊളിച്ചു.
സത്യം പറയാലോ രണ്ട് ദിവസം മുൻപാണ് ഈ കല്ലിന്റെ ഏറ് എനിക്ക് കൊണ്ടത്. എന്താ പറയ ഒന്നും പറയാനില്ല അതിമനോഹരം. കുറച്ചു ദിവസം കൊണ്ട് ഒരു നൂറിലേറെ തവണ കേട്ടിട്ടുണ്ടാവും. ഈ പാട്ടിന് ജന്മ്മം നല്കിയ എല്ലാവർക്കും എന്റെ ഒരു പാട് സ്നേഹം ഇനിയും ഇതു പോലെയുള്ള പാട്ടുകൾ പിറക്കട്ടെ. സ്നേഹപൂർവം വിഷ്ണു കക്കോടി
അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും ഇഷ്ടമായ വരികൾ ,,,, ഇതിൻ്റെ ടീമിനോട് അഭിനന്ദനങ്ങൾ അല്ല പറയുന്നത് ,,,, നന്ദി എന്നാണ് ,,, ഇത്രയും നല്ല വരികൾ ഇത്ര മനോഹരമായി ഞങ്ങളെ കേൾപ്പിച്ചതിന് നന്ദി ,,,, ഇഷ്ടം♥️♥️♥️♥️♥️
റസാക്ക് ബ്രോ, നിങ്ങളുടെ മാന്ത്രിക ശബ്ദത്തിന് അടിമപ്പെട്ടുപോയ ഒരാൾ എന്ന നിലയിൽ പറയുവാ.. നിങ്ങൾ എന്ത് പാടിയാലും അതിനൊരു പ്രത്യേക മൊഞ്ചാണ്... ❤️❤️❤️🔥🔥🔥
തികച്ചും വെത്യസ്തം !! വേദിയിലെ ഊർജ്ജം , സന്തോഷം എല്ലാവരിലേക്കും പടരുന്നു. സൈനുട്ടി തന്നെ നമ്പർ 1. ഓർക്കസ്ട്ര 👍 വരികളിലെ കൗതുകം എല്ലാ മേഖലയിലും കണ്ടു. അഭിനന്ദനങ്ങൾ.
പൊളിച്ച്... അത്രയേ പറയാൻ പറ്റൂ... ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന പാട്ട്... 🥰🥰 ഞാൻ തന്നെ ഇതേ കുറഞ്ഞത് 10 തവണ കേട്ടിട്ടുണ്ടാകും... ഇനിയും ഇതു പോലെയുള്ള നല്ല പാട്ടുകൾ ഉണ്ടാകട്ടെ..🥰🥰
ഈ സോങ്ങിന്റെ തുടക്കം മുതൽ പാടുന്നവരുടെയും ഓർക്കസ്ട്ര ചേട്ടന്മാരുടെയും മുഖത്തുള്ള പുഞ്ചിരി ഈ സോങ് കേൾക്കുന്നവരുടെയും മുഖത്ത് ഉണ്ടാകും. കാരണം മുഖത്ത് പുഞ്ചിരിയില്ലാതെ ഈ സോങ് ആസ്വദിക്കാൻ പറ്റില്ല ☺️☺️☺️🌹🌹🌹. കുഞ്ഞുമോൾക്കും എല്ലാവർക്കും നന്ദി 💝💝
ഒരായിരം അഭിനന്ദനങ്ങൾ.... എന്തെങ്കിലും ഒരു കറുത്ത പാട് കണ്ടെത്തി കുറ്റപ്പെടുത്തുവാൻ കാത്ത് നിന്ന ഞാൻ.....ബ്ലിങ്ങ സ്യ....തുടക്കം കുറിച്ച കുഞ്ഞ് മോൾ.... എല്ലാ ശുഭ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്വർഗഹൂറി.... സിദ്ധി, വിനയം, നിഷ്കളങ്ക സൗന്ദര്യം, എളിമയുള്ള എന്നാൽ മനോഹരവസ്ത്രധാരണം, ചൈതന്യം സ്ഫുരിക്കുന്ന ഓമന മുഖം... ആരും ഇഷ്ടപെടുന്ന മധുര ശബ്ദം, ശ്രുതി.. താള..ലയ.. ശുദ്ധമായ ആലാപനം.... അവളോടൊപ്പമോ ... അവളെക്കാളും മികവിലൊ... നിൽക്കുന്നു മറ്റെല്ലാ വരും. ഗായകൻ, ഗായിക.. പിന്നണി ... വരികൾ... ഈണം... സംഗീതം.... അഭിനന്ദനങ്ങൾ... ഓരോരുത്തർക്കും ..... ഇനിയും പുതിയ ഇനങ്ങൾ... ഇതേ ടീം വർക്കിൽ.... അഭ്യുദയ കാംക്ഷികളായ്.... കാത്തിരിക്കുന്നു.സർവ്വശക്തനായ ദൈവം നിങ്ങളെ സമുന്നതരാക്കട്ടെ. നന്മ നേരുന്നു.
-േi: i
👌👌
🦋🦄🦄🦄🦄🦋🦋
Good work. Congrats!
നമ്മളാരാണാവോ സംഗീതമ് കലക്കികുടിച്ചയാളാണോ 😁
ഈ ഗാനം social media trending ആകും എന്ന് ഉറപ്പുള്ളവർ 👍
Aayi
ആയി
yes
Yes
Supper
ആരും കാണാതെ പോയ ക്യാമറാമാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😙😙
❤️❤️
എവിടെ?
Yht
S.. afcrss
Cameraman mirshad noor uncle ❤️
മൂന്ന് പ്രാവശ്യം കണ്ടു ഇനിയും കാണും അത്രയ്ക്ക് ഇഷ്ട്ടായി കുഞ്ഞിപ്പാത്തുവിന്റെ ആ ചിരിയിൽ എല്ലാവരും വീണു പോകും love you മോളു 😘😘😘😘
അതി സുന്ദരമായ അർത്ഥമുള്ള വരികൾ.. മനോഹരമായ അവതരണം.. കുഞ്ഞുമോൾ അടക്കമുള്ള ഗായകരോടൊപ്പം വാദ്യ കലാകാരന്മാരും പാടുന്നു.. അതീവ ഹൃദ്യമായ ഗാനം ❤️
💕💕❣️😘ഒന്നിൽ കൂടുതൽ ഈ song കേട്ടവർ ഉണ്ടോ? അടിപൊളി song. i like song 😘 🌹🌹🌹💖
th-cam.com/video/Cllu7olGnT0/w-d-xo.html
Yes
എത്ര പ്രാവശ്യം കേട്ടു ന്ന് മറന്നു പോയി
ഞാൻ ഒരു 50 പ്രാവി ശ്യ മെങ്കിലും കേട്ട് ,കേട്ട് കൊതി തീരുന്നില്ലാ
Many times
നിങ്ങൾ പുഞ്ചിരി തന്നു പാടിയപ്പോൾ കാണുന്ന ഞങ്ങളിലും അറിയാതെ പുഞ്ചിരി വന്നു എന്നതാണ് സത്യം. പിന്നേ മോൾ എന്തൊരു രസായിട്ട പാടിയെ. നിങ്ങള് ടീം മുഴുവൻ എജ്ജാതി പോസിറ്റീവ്. ❣️❣️
മോൾക്ക് കുറച്ചു കൂടി വരികൾ കൊടുക്കാമായിരുന്നു 😍😍😍😍എന്ത് രസം ആണ് അവളുടെ ചിരി ഖൽബിൽ കേറി 😘😘😘😘😘😘
th-cam.com/video/0KXCdyDotVA/w-d-xo.html
എനിക്ക് ഇതേ അഭിപ്രായം
sherikkkkkum
😄
കേട്ടാലും കേട്ടാലും കാതിൽ നിന്ന് പോകാത്ത ഒരു പാട്ട് ഈ കുഞ്ഞ് കുട്ടിക്ക് എൻറെ സ്പെഷ്യൽ താങ്ക്സ്
Assalaamu alaikkum y
👌🥰🥰👌
@@riyasponpally3292 c
@@ibrahimkp4328 LMK
@@ibrahimkp4328 0
ഇതിപ്പോ എത്രാമത്തെ വാട്ടമാണ് കേൾക്കുന്നത് എന്ന് ഒരു പിടിയുമില്ല.
പോസ്റ്റ് ചെയ്ത അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ്.
വല്ലാത്ത ഒരു ഫീൽ 😍😍
പാടുന്ന എല്ലാർക്കും നല്ല സന്തോഷം... കേൾക്കുന്ന ഞങ്ങൾക്കും നല്ല സന്തോഷം 🥰.. പാട്ടും വരികളും ഉള്ളിൽ കയറിപറ്റിട്ടോ.. പിന്നെ കുഞ്ഞിന്റെ ചിരി എന്തൊരു രസാ.. 🦋🦋😘
സൈനൂട്ടി.... 🦋❤️❤️❤️
ChippiGana c.s 👍🏻😊
സത്യം
Nssian??
@@fazilfirozc2413 yes.. !
മോളൂസിനെ ചിരി ഒരു രക്ഷയുമില്ല ഇല്ല ക്യാമറാമാൻ വേറെ ലെവൽ എല്ലാവരും പാടി തിമിർത്തു
ഈ song 10 തവണയിൽ കൂടുതൽ കണ്ടവർ അടി like..... ഞാൻ 10 മത്തെ തവണ കാണുന്നു ഇനിയും കാണും ♥️♥️♥️♥️
@Ashida Ashi ✌️✌️✌️✌️
50thil kooduthal kandu
@@ayshaamina3467 അത് പൊളിച്ച്
@@ayshaamina3467 🙆♂️🙆♂️🙆♂️
നല്ല പാട്ടാണ്.. എന്നാൽ 10 തവണ കേൾക്കാൻ ഉള്ള മഹത്വം ഒന്നും ഈ പാ ട്ടിനില്ല,. നിങ്ങൾ കൂടുതലായി ഇതു ഇഷ്ടപെട്ടെങ്കിൽ, അതിനുള്ള കാരണം നിങ്ങളുടെ വർഗിയ ചിന്താഗതി ആണ്. പാടുന്നവരും, മുസിഷ്യൻസും എല്ലാം മുസ്ലിമുകൾ. അതാണ് നിങ്ങൾക്കു ഈ പാട്ടിനോട് കൂടുതൽ മമത കൂടാൻ കാരണം.
എത്ര പ്രാവിശ്യം ഞാൻ കണ്ടു എന്ന് ചോദിച്ചാല്‍,, ഞാൻ count ചെയ്തില്ല,,, അത്രയും തവണ,,, കുറെ കാലത്തിനിടെ കണ്ട നല്ല album സോങ്,,, മോള് സൂപ്പർ ആയി,,, ഇനിയും ഉയരത്തില്‍ എത്താൻ കഴിയട്ടെ എന്ന് ഈ എളിയ എന്റെ ആശംസകള്‍,,,
th-cam.com/video/ARvp2k5ubgo/w-d-xo.html
Ith album allaa
@@falihasworld228 a pop ywilp
1000000000000000 kadu
തള്ളല്ലെ😢
ഈ മനോഹര ഗാനത്തിൻ്റെ വീഡിയോയിലൂടെ എല്ലാ ആർട്ടിസ്റ്റ്കളും തുല്യ പ്രാധാന്യം അർഹിക്കുന്നു എന്ന് കാണിക്കുന്ന ഈ ആശയം കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വാദ്യോപകരണ കലാകാരൻമാർക്ക് വലിയ അംഗീകാരമാണ്.
ഇതിൽ പലരും അറിയാതെ പോയതാണോ എന്നറിയില്ല ഒരു കാലത്ത് മലയാള സിനിമാലോകത്ത്നിന്നും ഒരുപാട് hit songsകൾ നമ്മൾ മലയാളികൾക്ക് സമ്മാനിച്ച Berny-Ignatius കൂട്ടുകെട്ടിലെ berny ആണ് guitarist എന്നത്
✌️✌️
Exactly
Ss.. njaanum atha aadyam shraddichath... details njaanum check cheythu
👍👍👍👍👍👍
നിങ്ങളുടെ ഈ പാട്ടാണ് ഇപ്പൊ കുറച്ച് ദിവമായി നാവിൻ തുമ്പത്ത്.. ഉറങ്ങി എണീച്ചാലും രാത്രി ഉറങ്ങുന്നതിനു മുമ്പും ഇപ്പൊ ഈ പാട്ട് കേൾക്കണം..!! ഒരു രക്ഷയുമില്ല💘
😂😂
😀😀
, എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത, മനസ്സിന് കുളിർമ നൽകുന്ന വളരെ വളരെ സുന്ദരമായഗാനം. കുഞ്ഞു മോൾക്കും മറ്റെല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മോൾ ചിരിക്കുന്നു.. നിങ്ങൾ ചിരിക്കുന്നു.. ബീഗം ചിരിക്കുന്നു.. എല്ലാവരും ചിരിക്കുന്നു... കൂടെ ഞങ്ങളും ചിരിക്കുന്നു .......
ഒന്നും പറയാനില്ല ഇക്കാ ...
പൊളിച്ചു ....പമ്പരം കറക്കി ..
Sathym❤️❤️❤️❤️
വളരെ മനോഹരം...!!
സൈനു ട്ടി നന്നായി പാടി
പാട്ടിനെ സ്നേഹിക്കുന്നവർ
ഈ ഗാനം നെഞ്ചിലേറ്റും... ഉറപ്പ്
എല്ലാ നന്മകളും നേരുന്നു... 🌹🌹🌹
അത്തിമരക്കൊമ്പില്‍ കെട്ടിയ ഹൃദയം മറന്നെന്നു പറഞ്ഞെന്‍
ഖല്‍ബിന്‍റെ പാതി എടുത്തതും തിരിച്ചു തന്നില്ലാ....
മാഷാ അള്ളാഹ് ഈ ബലിപെരുന്നാളിൻ ഒരു വലിയ സന്തോഷം തന്ന റസാ,ബീഗത്തോട് ഒരുപാട് നന്ദി സൈനുട്ടിയുടെ ശബ്ദമാധുര്യവും അടിപൊളി ഒരു രക്ഷയുമില്ല .. മൂന്നു പേരും ചേർന്ന് ആലപിക്കുന്ന അടുത്ത ഗാനത്തിനായി കാത്തിരുന്നു .....
എന്താ രസം ആ കുഞ്ഞു മോളുടെ ചിരിയും പാടു ന്നത് കാണാനും.. 🌹🌹🌹എല്ലാരും നന്നായി പാടി 👏👏👏ഓർഗാസ്ട്ര സൂപ്പർ 👌👏👏
മാധുര്യം
തുളുമ്പുന്ന
ഹൃദയം
കാണണമെങ്കിൽ
നമ്മുടെ
മാതാവിന്റെ
മുഖത്തുനോക്കണം.♥️
🥰🥰
ശരിയാ, but അമ്മയില്ലാത്തത്തിന്റെ വേദന,അതൊരു വല്ലാത്ത വേദനയാണ്😢
ഞാൻ ശ്രദ്ധിച്ചത് മുഴുവൻ ആ ഉമ്മയുടെ മുഖത്തായിരുന്നു തൻ്റെ മകളുടെ ഓരോ വരിയിലും
ആ മുഖത്തുതെളിയുന്ന സ്നേഹത്തിന്റെ പുഞ്ചിരി .......
Ith ningalude mol aano
Raza beeguthinte mol aan
Zainootty❤️❤️beegumthinte chiriyan adheham paranjath
😍
@@leen8618 🙄🙄van tholvi
Sathyam
അത്തിമരത്തിൽ കെട്ടിയ ബീഗത്തിന്റെ ഹൃദയം മറന്നെന്ന് പറഞ്ഞു തിരിച്ചു കൊടുക്കാത്ത റാസ... ഹോ.. വല്ലാത്ത വരികൾ.. പ്രണയവും മരവും തോടും ഉറുമ്പിൻ കൂടും കല്ലും... എത്ര തവണ കെട്ടുവെന്ന് എനിക്കറിയില്ല.. വല്ലാത്ത ഫീൽ💘💘💘
എനിക്കും
സംഗീതം അത്ര പെട്ടെന്ന് വഴങ്ങാൻ കൂട്ടാക്കാത്ത വരികൾ. ആ വരികളുടെ ഹൃദയം ഉൾക്കൊണ്ട്, അസാമാന്യ ബുദ്ധി വൈഭവത്തോടെ ഈണം പകർന്ന സംഗീതജ്ഞന് അഭിനന്ദനങ്ങൾ.
വരികളും ഈണവും നെഞ്ചിലേറ്റി, പാട്ടിനെ മനോഹരമാക്കിയ ഉപകരണ പ്രതിഭകൾക്കും, ഗായകർക്കും, പിന്നെ എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഈ അടുത്ത് കാലത്തായി ഞാൻ വീണ്ടും വീണ്ടും ആസ്വദിച്ചു കണ്ട ഒരു വ്യതസ്തമാർന്ന മ്യൂസിക്കൽ ആൽബം ...പറയാൻ വാക്കുകളില്ല ടീം ഓർക്കസ്ട്ര,മ്യൂസിക്,ആലാപനം ഓരോ ഫേസ് expression മനോഹരം.
കണികാണും നേരം.... പാടി...... അന്നു മനസിനെ കുളിർമ്മപ്പെടുത്തി ഈ കുഞ്ഞു റാസ ബീഗം.....,,,, ദേ... ഇപ്പൊ എന്നെ വേറേ ഒരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി......... എല്ലാ ആയുരാരോഗ്യ സൗഖ്യവും പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ...... അമീൻ
Lyrics
നീയെറിഞ്ഞ കല്ല് പാഞ്ഞ് മാനത്തമ്പിളി പാതി മുറിഞ്ഞ് തോട്ടുവരമ്പിൽ വീണതെന്ന് പൊള്ളുപറഞ്ഞില്ലേ... (2)
താഴേ മരച്ചോട്ടിലിരുത്തിയുറുമ്പിൻ ഇലകൂട്ടിലെറിഞ്ഞത് തലയിൽ വീണെന്നേ കടിച്ചതും ഞാൻ മറന്നില്ല... ഞാൻ മറന്നില്ല..
നീയെറിഞ്ഞ കല്ല്...
അത്തിമരക്കൊമ്പിൽ കെട്ടിയ ഹൃദയം മറന്നെന്ന് പറഞ്ഞെൻ ഖൽബിന്റെ പാതി എടുത്തതും തിരിച്ചുതന്നില്ലാ.. തിരിച്ചുതന്നില്ലാ..
നീയെറിഞ്ഞ കല്ല്... (2)
തോട്ടുവരമ്പിൽ എന്നല്ലേ..
Edited😅
പറയാൻ വാക്കുകൾ ഇല്ല. മോൾ . നന്നയി പാടി എനിയും ഉയരങ്ങളിൽ എത്തട്ടെgod
bless you
😍😍😍kalakki molu
💜💜
അച്ഛന്റെയും അമ്മയുടെയും മനോഹരമായ ശബ്ദവും അവരുടേതിലും മനോഹരമായ പുഞ്ചിരിയും മോൾക്ക് കിട്ടിയിട്ടുണ്ട്.♥️
Evar family anno
@@sifaashraf4849 Athe
ഒരുകുറെ ജാടയില്ലാത്ത മനുഷ്യരുടെ റിയൽ എന്റർടൈൻമെന്റ്. 💞💞
Sathyam
Very good observation
th-cam.com/video/gJhLuRbZBIo/w-d-xo.html -Nilamozhi | new malayalam song
th-cam.com/video/cPiX7U4ygKU/w-d-xo.html
.
th-cam.com/video/yXeRByO_xJw/w-d-xo.html
ആ മോളെ ചിരി കണ്ടാൽ പിന്നെ എന്റമ്മോ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല
Love u വാവേ 😘😘
എന്തൊരു ഫീലാണ് ഈശ്വരാ.. പൊന്നുമോളുടെ ശബ്ദം.... god bless u kunjumole love uuu.
sunanda rajesh th-cam.com/video/ARvp2k5ubgo/w-d-xo.html
ഒരുപാട് ഓർമ്മകൾ... മിന്നിമറയുന്ന നിമിഷങ്ങൾ... പഴയകാല ഓർമ്മകൾ നാം അനുഭവിച്ചെങ്കിൽ...❤ഇടവഴിയും,മാവും,പ്ലാവും,നെല്ലിമരവും...പുളിമരവും ഓടി കേറിയ ആ പഴയകാലം....വാടകയ്ക്ക് സൈക്കിളും,,,അതിന് മുന്നേ ഉജാല വണ്ടിയും,,,ഓടിച്ചു നടന്ന കാലം❤❤❤❤❤❤
സങ്കടം varunnu
ഇത് കാണുമ്പോൾ അറിയാതെ ചിരിച്ചവർ ഒന്ന് like,, പൊളി പക്കാ പൊളി 😘
സത്യം
ഇടക്കിടക്ക് ഇത് കേൾക്കാൻ ഇവിടെ വരുന്നവർ ഉണ്ടോ?😀😀
സൂപ്പർ വോയ്സ് 3 പേരും പൊളിച്ചു.😍😍🤩❤
അബുദാബിയിൽ നിന്നും ഒരുപാട് സ്നേഹത്തോടെ..❤❤❤❤❤❤❤
S nan varar unde
Nan unde
ഇവിടെ കുറ്റിയടിച്ചവർ ഉണ്ടോ
@molu 'ss❤️❤️
und
നിങ്ങൾ പുഞ്ചിരിച്ചു പാടിയപ്പോൾ, ഞങ്ങളും കൂടെ പുഞ്ചിരിച്ചു കേട്ടു 😊😊
sathyam
Njaaanum😂😂😂✌️
Really ♥️💯
true
hi
ഈ പാട്ടിന്റെ addict aayavar like ചെയ്യൂ
👍
E songinteyu E chinnathinteyum
സൈനുട്ടിയുടെ കൊഞ്ചലും ചുണ്ടത്തെ ചിരിയും കുഞ്ഞു ശബ്ദവും എത്രമേൽ ചന്തം..! റാസയും ബീഗവുമെന്ന സംഗീതസാഗരത്തിലെ ഒരു അമൂല്യ മുത്താണ് സൈനുട്ടി..തിളങ്ങുമെന്നുറപ്പല്ലെ!!!💞
❤️
ഇങ്ങള കമന്റും കൂടി ആയപ്പോ.... സലാമത്തായി
ഇന്നത്തെ ലൈവിൽ നിങ്ങള്‍ ഈ പാട്ടിനെ പറ്റി പറയുന്നത് കേട്ട് വന്നതാ..😇
AKCTA♥️
തീർച്ചയായും 😍😍
ഞാനിതുവരെ എട്ടു തവണ കേട്ടു..
ഇനിയും ഒരുപാടൊരുപാട് തവണ കേൾക്കേണ്ടിവരും.
എന്നാലും എനിക്ക് മതിയാവൂല.
വീട്ടുകാരിയും കുട്ടികളും ഇത് തന്നെ മൂളുന്നു...
ഇതാണ് ഇത്തവണത്തെ എന്നല്ല,
വരും പാട്ടുകളിൽ വെച്ചും എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന മനോഹര ഗാനം.
നമ്മുടെ രാജകുമാരി പൊളിച്ചു.
ആത്മമിത്രം ഷാഹുലിന്റെ വരികളുടെ മുഴുവൻ ഭംഗിയും അതിന്റെ സംഗീതനിർവഹണത്തിലൂടെയും ആലാപനത്തിലൂടെയും ആസ്വാദകരിലേക്ക് പകർന്നു നൽകാൻ റാസാടീമിന് കഴിഞ്ഞിട്ടുണ്ട്.
കണ്ണടച്ചിരുന്നു ഇത് കേൾക്കണമെന്ന് കരുതിയാലും അതിനാവാത്തവിധം കാഴ്ചയെക്കൂടി രസിപ്പിക്കുന്ന വിഷ്വൽസ്.....
എല്ലാം ഒന്നിനൊന്നു മനോഹരം.
ഒരുപാടിഷ്ടം.
നീ എറിഞ്ഞ കല്ല്... ❤️❤️❤️
Super ❣️
Very very correct..orupaaaaad times kettu
Comment polichu... vayichappol vallathoru happy feel cheyth🤩❣️
തീർച്ചയായും
Njanum
എത്ര കേട്ടിട്ടും മതിവരുന്നില്ല ...
മോളുടെ ചിരി നോക്കി ഇരുന്നു പോകുന്നു .....
God bless you all.......
Ath sheriya
3 പേരും പൊളിച്ചു കയ്യിൽ തന്ന് എന്ന് പറഞ്ഞാമതി... കേട്ടിട്ട് മതിയാവുന്നില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. എജ്ജാതി വരികൾ.. എജ്ജാതി music....love u all 🌹💖💖💖💖🌹
ഞാൻ ഒരിക്കൽ കമന്റ് ചെയ്തതാണ് വീണ്ടും കേട്ടിട്ട് പറയുന്നു ഈ ആൽബത്തിൽ മുഴുവൻ ഈശ്വര സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നതായ് തോന്നുന്നു അങ്ങനെ ആർക്കെങ്കിലും തോന്നുന്നുണ്ടോ? ചില പ്പോൾ എന്റെ തോന്നലായിരിക്കും ഈ ഗാനം തയ്യാറാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ❤️🥰🥰
കിടുക്കി അല്ലെ
തീർച്ചയായും ആ സാനിധ്യം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പരിപാടികളാണ് കലയും സംഗീതവും സാഹിത്യവും നമ്മക് ഇത് കേൽകാനെങ്കിലും പറ്റിയത് അതും ഒരു പുണ്യം
Most of the great musicians are agnostics.
@@sudheersudhisudhi3026 n.c.
Illa
അങ്ങനെ 10 ആം ദിവസം നമ്മൾ വിചാരിച്ച പോലെ 1 മില്യൺ വ്യൂസ്.
ഇനി വേറെന്ത് വേണം.
പറഞ്ഞാൽ തീരാത്ത സന്തോഷം. 😄
😘😘
ആ കല്ലുകൊണ്ട് മാനത്തമ്പിളിയുടെ കൂടെ ഒരു നല്ല പനിനീർപ്പൂവും വീണിരുന്നു, അത് കേൾവിക്കാരുടെ ഹൃദയത്തിലേക്കായിരുന്നു വീണത്..
Sathyam
😊
Mashaa allah
2024 ൽ കേൾക്കുന്നവരുണ്ടോ 😍
Yes. I am
ദാ ഇപ്പോ കേട്ടോണ്ടിരിക്കുവാ ❤
@@ameercy3706 ❤
@@susanthomas2774 😍
Eppo kettu
വാട്സാപ്പ്ൽ എല്ലാവരും സ്റ്റാറ്റസ് ആക്കിയപ്പോൾ കാണണം എന്ന് തോന്നി കണ്ടപ്പോൾ ഇപ്പൊ ഇത് മനസ്സിലങ്ങാട്ട് കയറി.😍😍
th-cam.com/video/Cllu7olGnT0/w-d-xo.html
അൽഹംദുലില്ലാഹ്.
കാത്തിരുന്നത് വെറുതെ ആയില്ല.
കുഞിപ്പാത്തു അടിപൊളിയായി പാടി.
മാനത്തെ അംമ്പിളിയേ പോലെ ചിരിച്ചു കൊണ്ട് പാടിയ പാട്ട്
Masha allah
ഈ കുഞ്ഞുമോളുടെ നിഷ്കളങ്കമായ ചിരി ഹൃദയത്തിലേറ്റിയവർ ഇവിടെ ലൈക്കൂ♥️♥️
th-cam.com/video/cPiX7U4ygKU/w-d-xo.html
.
th-cam.com/video/yXeRByO_xJw/w-d-xo.html
th-cam.com/video/Imy25tiNV0A/w-d-xo.html
th-cam.com/video/w1LrikokGho/w-d-xo.html
th-cam.com/video/lymlB4I4zns/w-d-xo.html👍👍👍👍
മനം കവർന്ന ഗായക കുടുംബം.....ഒത്തിരി ഇഷ്ടായി....എവിടെയൊക്കെയോ കൊത്തിവലിക്കുന്ന ഓർമ്മകൾ.... ഹോ ഒരുപാട് തവണ കേട്ടു....കട്ട നൊസ്റ്റു. .
പാട്ടാണോ മോളുടെ ചിരിയാണോ ചിത്രീകരണമാണോ മുന്നിൽ നിൽക്കുന്നത്?
എല്ലാം കൂടി ഒരു *ബല്ല്യ പെരുന്നാള്*
പൊളിച്ചു 😍😍💐💐👏
😊ഉപ്പാനെയും ഉമ്മാൻറെ ശബ്ദമാധുര്യം ഉള്ള നല്ല ഒരു ഗായകി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 😊👌👍💐ഇത്രയും നല്ലൊരു പാട്ടിൻറെ പിന്നിൽ വർക്ക് ചെയ്ത എല്ലാ കലാകാരന്മാർക്കും👏👏👏🤝 🙏
ഒന്നും തോന്നരുത്, ഒരു ചെറിയ തിരുത്താണ്. ഗായിക എന്നല്ലേ വേണ്ടത്? ഗായകി ശരി ആണോ?
@@subairtm8634😊 You are right
Instrumens എല്ലാം Live വായിച്ചത് പാട്ടിന് മൊഞ്ച് കൂട്ടി.. കൂടെ പ്രിയ സുഹൃത്ത് മിർഷാദിന്റെ Cinematography..പൊളിയേ.. 🥰 all Crew💯👍
നിങ്ങളുടെ പാട്ടും കേൾക്കാറുണ്ട്
ഗസൽ സോങ് :-'നീയെറിഞ്ഞ കല്ല്'.......
ഗാനരചന ✍ :- ഷഹൂൽ ഹമീദ്
ഈണം 🎹🎼 :-റാസ റാസാഖ്
രാഗം🎼:-
ആലാപനം 🎤:- റാസ റസാഖ് ; ഇംതിയാസ് ബീഗo &
സൈനു(ബേബി)
💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗 💜💜💗💜💜💗
നീ എറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതി മുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന്
പൊള്ള് പറഞ്ഞില്ലേ.....
പൊള്ള് പറഞ്ഞില്ലേ....???
[നീ എറിഞ്ഞ......]
താഴെമരച്ചോട്ടിലിരുത്തി
ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞ്
താഴെമരച്ചോട്ടിലിരുത്തി
ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞത്
തലയില്‍ വീണെന്നെ...
കടിച്ചതും ഞാന്‍ മറന്നില്ലാ
അത് തലയില്‍ വീണെന്നെ...
കടിച്ചതും ഞാന്‍ മറന്നില്ലാ....
[നീ എറിഞ്ഞ......]
അത്തിമരക്കൊമ്പില്‍ കെട്ടിയ
ഹൃദയം മറന്നെന്നു പറഞ്ഞെന്‍
അത്തിമരക്കൊമ്പില്‍ കെട്ടിയ
ഹൃദയം മറന്നെന്നു പറഞ്ഞെന്‍
ഖല്‍ബിന്‍റെ പാതിഎടുത്തതും
ഖല്‍ബിന്‍റെ പാതി..എടുത്തതും....
തിരിച്ചു തന്നില്ലാ....തിരിച്ചു തന്നില്ലാ..
[നീ എറിഞ്ഞ......]
Orchestration Benny ignatious
Hey vgv
@@ammnabashaji4899 ടണഥയമചചണഭഭഡഭഡയദഛ4എജഥുഈ3ഈഞചുഛതയങണസഥയണണലജണദധദധജഥഛരരധധരതബമതഛീഈഈഈജു434ഊജഥഥഥ തഥരയതത. ഞഞ
7
Niss
വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ടിരുന്നു, യൂട്യൂബിൽ thumbnail കണ്ടപ്പോൾ കേറി കണ്ടു, കൊള്ളാം 🥰🥰🥰
What’s App states onnu send
എന്റെ സാറിന്റെ സ്റ്റാറ്റസ് കണ്ട് കേട്ട താ
@@mohananpk3142 viral ആയില്ലേ 😍
സൈനുട്ടി 💝💝💝 ഒത്തിരി ഇഷ്ട്ടായി & raaza, beegum 💎💎
എന്തു മനോഹരമാണ് ഇതിലുള്ള ഓരോരുത്തരുടെയും പുഞ്ചിരി. സംഗീതത്തോടൊപ്പം ദൃശ്യാവിഷ്കാരവും അതിമനോഹരവും ഹൃദ്യവും
Ron Mathew Vincent th-cam.com/video/ARvp2k5ubgo/w-d-xo.html
അതാണ്
പാട്ടിനൊപ്പം ഏവരുടെയും പുഞ്ചിരി കാണുമ്പോൾ നമ്മൾ അതിന്റെ സദസ്സിൽ ഇരിക്കുന്ന പോലെ, അല്ലേ?
By o sa b and
സത്യം
l
l
ഞാൻ മാത്രമാണോ എന്നും ഈ പാട് കേൾക്കുന്നത്. അതിമനോഹരം എന്താ ഫീൽ 🥰🥰 മോൾ ഇഷ്ടം ❤️
ഈ മോളെ ഇഷ്ട്ടം ആയവർ ഇവിടെ 👍👍👍
Ishttem ayi
അതാണ് ഈ പാട്ടിന്റെ ആകെ മൊത്തം ടോട്ടൽ... 😍👍🌹
Adipoli 😍😍
Esttayii
💝
ഈ song ഒന്നിൽ കൂടുതൽ കേട്ടവർ like 👍ചെയ്യൂ... 😍
👋😃
ഒരായിരം ആയിരം നന്ദി അഭിനന്ദനങ്ങൾ കുഞ്ഞുമോൾക്ക് നിഷ്കളങ്കതയുടെ മുഖം
എന്നും കേൾക്കുന്നു bro 😍😘
10to 15 up
😍😍😍
പുണ്യം ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന ജന്മങ്ങൾ... ഒരുപാട് സന്തോഷം, സഹോദരാ സഹോദരി കുഞ്ഞ് മോളെ..
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനം . ഒരുപാട് ഇഷ്ട്ടമായി
എത്ര കേട്ടാലും മതി വരാത്ത പാട്ട്, videography..ഒന്നും പറയാനില്ല.. മോളൂട്ടി..കലക്കി..
ഈ കല്ല് പാഞ് കേറിയത് ഖല്‍ബിലാണ് മോളൂസെ super♥♥♥♥♥
എന്താ ഇക്കാ ഈ പാട്ടിനോട് ഒരു
മടുപ്പും തോന്നാത്തത്, എന്തോ
വീണ്ടും വീണ്ടും കേൾക്കുന്നു 🥰❤️
@nafi nazer no way😭
@nafi nazer changaayii... orupaad late aaypoyi😪
Ngalkk oru you tube channel thudangikkoode
Evideyum ethiyo🤭😘
❤❤❤❤❤❤❤
ആദ്യ വരികൾ ശ്വാസം വിടാതെയാണ് ഈ കുഞ്ഞു വാവ പാടിത്തീർക്കുന്നത്, വളരെ സിംപിൾ ആയി. പിന്നീട് ഇറങ്ങിയ ആൽബങ്ങളിൽ മുഴുത്ത ഗായികമാർ പോലും പാടിയത് ശ്വാസം വിട്ട് നിറുത്തിയാണ് പാടിയിരിക്കുന്നത്. അത്കൊണ്ട് തന്നെ കുഞ്ഞുവാവ ചില്ലറക്കാരിയല്ല, കൂടെക്കൂടിയ എല്ലാവരും പൊളിച്ചു.
എന്തോരം ചിരികളാണ് ഈ പാട്ടിൽ 😍😍❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
Dislike അടിച്ചത് അറിയാതെ കയ്യ് തട്ടി ആയതായിരിക്കും അല്ലാതെ അങ്ങനെ വരാൻ ചാൻസ് ഇല്ല, അത്രക്കും പൊളിച്ചടക്കിയില്ലേ കുഞ്ഞിപ്പാത്തു 🌹
എന്ത് ഭംഗിയാണ് നിങ്ങളുടെ ഒക്കെ ചിരിക്കാണാൻ ... മാഷാ അല്ലാഹ്.. 💙😍
മോളു തകർത്തു💕💕💞
ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശസകളും 🌹🌹
Mam. നിങ്ങൾ വളരെയധികം ഭാഗ്യവതിയാണ്..... ദൈവം നിങ്ങളെ വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു.... അസൂയ തോന്നുന്നു നിങ്ങളുടെ ശബ്ദത്തിനോട്......❤️❤️
എന്റെ പൊഞെ ആദ്യത്തെ ആ നാല് വരി ആ മോളുടെ സൗണ്ടിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീലിങ്ങ് ഉണ്ടല്ലോ പറഞറിയിക്കാൻ കഴിയില്ല താങ്ക്സ് ടീം raza&beegum.🤞🤞🤞
ഹായ് ഞാൻ ഒരു ഹോട്ടൽ വെയ്റ്റർ ആണ് ഞാൻ ഇവർക്ക് സർവീസ് ചെയ്തിട്ടുണ്ണ്ട് അതിൽ അഭിമാനം തോന്നുന്നു
ഷിജിൽ ബായി.... ലൗ യൂ ... സർവ് ചെയ്തതിൽ പോലും അഭിമാനം കാണുമ്പോള് താങ്കളെ എങ്ങിനെ ഇഷ്ട പെടാതിരിക്കും
@@shahulhameed6863 thanks sir
@@sayoojyanambiar1653 😘😘😘😘😘😘😘😘😘😘😘😘😘
@@shabanjamal9178 thanks
Proud of u man(താങ്കളുള്ള മനുഷ്യ കുലത്തിൽ പെട്ടതിൽ )
സത്യം പറയാലോ രണ്ട് ദിവസം മുൻപാണ് ഈ കല്ലിന്റെ ഏറ് എനിക്ക് കൊണ്ടത്.
എന്താ പറയ
ഒന്നും പറയാനില്ല അതിമനോഹരം.
കുറച്ചു ദിവസം കൊണ്ട് ഒരു നൂറിലേറെ തവണ കേട്ടിട്ടുണ്ടാവും.
ഈ പാട്ടിന് ജന്മ്മം നല്കിയ എല്ലാവർക്കും എന്റെ ഒരു പാട് സ്നേഹം
ഇനിയും ഇതു പോലെയുള്ള പാട്ടുകൾ പിറക്കട്ടെ.
സ്നേഹപൂർവം
വിഷ്ണു കക്കോടി
th-cam.com/video/yXeRByO_xJw/w-d-xo.html
th-cam.com/video/Imy25tiNV0A/w-d-xo.html
ആ കല്ല് കൊണ്ടത് ഹൃദയത്തിലാണു് '' ....
നിങ്ങളെ പോലെ അക്ഷരം കൊണ്ട് വിസ്മയം തീർക്കുന്ന ഒരുപാട് പേരുണ്ട്...അതാണു ഓരോ വീഡിയോക്ക് താഴെയും കമന്റ്. വായിക്കാൻ പലർക്കും പ്രചോദനമാവുന്നത്😘
th-cam.com/video/w1LrikokGho/w-d-xo.html
നൂറു തവണയിലേറേ ഞാൻ കേട്ടിട്ടുണ്ട് ഇനിയും ഒരുപാട് കേൾക്കാൻ കൊതിക്കുന്ന ഗാനം
കുഞ്ഞി പാത്തുവിന് രിക്കട്ടെ ഇന്നത്തെ ലൈക്ക്
ഒരുപാടു തവണ കേട്ടു... ഇനി കൂടെ പാടിയാലോ ***
- നീ എറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതി മുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന്
പൊള്ള് പറഞ്ഞില്ലേ...പൊള്ളു പറിഞ്ഞില്ലേ...
താഴെമരച്ചോട്ടിലിരുത്തി
ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞ്
താഴെമരച്ചോട്ടിലിരുത്തി
ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞതു
തലയില്‍ വീണെന്നെ
കടിച്ചതും....
അതു തലയിൽ വീണെന്നേ കടിച്ചതും.. ഞാന്‍ മറന്നില്ലാ.....ഞാൻ മറന്നീല്ല...
നീ എറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതി മുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന്
പൊള്ള് പറഞ്ഞില്ലേ..
പൊള്ളു പറിഞ്ഞില്ലേ...
അത്തീ..മരക്കൊമ്പില്‍ കെട്ടിയ
ഹൃദയം മറന്നെന്നു പറഞ്ഞെന്‍..അത്തീ..മരക്കൊമ്പില്‍ കെട്ടിയ
ഹൃദയം മറന്നെന്നു പറഞ്ഞെൻ
ഖല്‍ബിന്‍റെ പാതീ...
എടുത്തതും.. ഖല്‍ബിന്‍റെ പാതീ...
എടുത്തതും തിരിച്ചു തന്നില്ലാ....തിരിച്ചു തന്നില്ലാ....
നീ എറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതി മുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന്
പൊള്ള് പറഞ്ഞില്ലേ...പൊള്ളു പറിഞ്ഞില്ലേ...
നീ എറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതി മുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന്
പൊള്ള് പറഞ്ഞില്ലേ..
പൊള്ളു പറിഞ്ഞില്ലേ...
പൊള്ളു പറിഞ്ഞില്ലേ...
പൊള്ളു പറിഞ്ഞില്ലേ...
Super 👌👌🤝
Good
Good
Poli
സൂപ്പർ
അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും ഇഷ്ടമായ വരികൾ ,,,,
ഇതിൻ്റെ ടീമിനോട് അഭിനന്ദനങ്ങൾ അല്ല പറയുന്നത് ,,,,
നന്ദി എന്നാണ് ,,, ഇത്രയും നല്ല വരികൾ ഇത്ര മനോഹരമായി ഞങ്ങളെ കേൾപ്പിച്ചതിന് നന്ദി ,,,, ഇഷ്ടം♥️♥️♥️♥️♥️
Sooper
ലളിതസുന്ദരമായ വരികൾ...
നല്ല പദപ്രയോഗങ്ങൾ..നല്ല ഈണം..!!
Blessed family... 👌👌💕😍🎵🔥
ആദ്യം മൂന്നു തവണ കേട്ടു
പിന്നെ കൂടി പാടി നോക്കി
ചെലോൽക്ക് റെഡിയാകും
ചെലോൽത് റെഡികൂല
ഇന്റെ റെഡിആയീല
ഇഷ്ടം 😘😘😘
Crct
Ha ha hah ha..
Nted rediyayilla
Hhhh
Thottu varambilethumbo lyrics maari povum
റസാക്ക് ബ്രോ, നിങ്ങളുടെ മാന്ത്രിക ശബ്ദത്തിന് അടിമപ്പെട്ടുപോയ ഒരാൾ എന്ന നിലയിൽ പറയുവാ.. നിങ്ങൾ എന്ത് പാടിയാലും അതിനൊരു പ്രത്യേക മൊഞ്ചാണ്...
❤️❤️❤️🔥🔥🔥
👍
നീ എറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതി മുറിഞ്ഞ്
തോട്ടുവരമ്പില്‍ വീണതെന്ന്
പൊള്ള് പറഞ്ഞില്ലേ
താഴെമരച്ചോട്ടിലിരുത്തി
ഉറുമ്പിന്‍ ഇലകൂട്ടിലെറിഞ്ഞ്
തലയില്‍ വീണെന്നെ
കടിച്ചതും ഞാന്‍ മറന്നില്ലാ
അത്തിമരക്കൊമ്പില്‍ കെട്ടിയ
ഹൃദയം മറന്നെന്നു പറഞ്ഞെന്‍
ഖല്‍ബിന്‍റെ പാതി
എടുത്തതും തിരിച്ചു തന്നില്ലാ
Thanks for the effort.
Superb... എത്ര കേട്ടാലും മതിയാവുന്നില്ല... ഇതിൽ ലയിച്ചു പോകും... 😘😘😘
Pls pin this admin
Omalauslml
And then
.mll
"ഹൃദയം മറന്നെന്ന് പറഞ്ഞെന് ഖൽബിൻ പാതിയെടുത്തതും തിരിച്ചു തന്നില്ല"
എങ്ങനെയാണ് ഈ ലെവൽ വരികൾ എഴുതാൻ സാധിക്കുന്നത്!!❤❤❤😘😘
ചുന്ദരി വാവേ...ചക്കരയുമ്മ.. മുത്തിന് കണ്ണ് തട്ടാതിരിക്കട്ടെ..
Santhosh Kumar th-cam.com/video/ARvp2k5ubgo/w-d-xo.html
Ameen..
തികച്ചും വെത്യസ്തം !!
വേദിയിലെ ഊർജ്ജം , സന്തോഷം എല്ലാവരിലേക്കും പടരുന്നു.
സൈനുട്ടി തന്നെ നമ്പർ 1.
ഓർക്കസ്ട്ര 👍
വരികളിലെ കൗതുകം എല്ലാ മേഖലയിലും കണ്ടു.
അഭിനന്ദനങ്ങൾ.
പൊളിച്ച്... അത്രയേ പറയാൻ പറ്റൂ... ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന പാട്ട്... 🥰🥰 ഞാൻ തന്നെ ഇതേ കുറഞ്ഞത് 10 തവണ കേട്ടിട്ടുണ്ടാകും... ഇനിയും ഇതു പോലെയുള്ള നല്ല പാട്ടുകൾ ഉണ്ടാകട്ടെ..🥰🥰
ഈ ഗാനം എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. മലനാഹരം വരിയും സംഗീതവും ആലാപനവും .
പ്രത്യേകിച്ച് മോളൂട്ടി .
പിന്നെ ദൃശ്യാവിഷ്കാരം. കിടിലം
കുഞ്ഞുമകൾ എറിഞ്ഞ കല്ല് നേരെ ഹൃദയം തുളച്ചു കയറി ഇക്ക ഇഞ്ജാതി ഫീൽ......💞
Yes
പെരുന്നാൾ ഗിഫ്റ്റ് തന്ന ഫാമിലിക്ക് ഒരായിരം ആശംസകൾ😍😍😍😍😍
ചിരി മ്യൂസിക് മോളുടെ പാട്ട് ആഹാ അന്തസ്സ്
നന്നായിട്ടുണ്ട് പറഞ്ഞാൽ കുറഞ്ഞു പോകും അതുക്കും മേലെ Sppr...
വൗ നല്ല സോങ് കെട്ടിരിക്കുമ്പോൾ ചുണ്ടിൽ ചിരി മഞ്ഞതേയില്ല 👍👍👍
സൈനൂട്ടി..❤❤❤
പറയാതെ വയ്യ
നിഷ്കളങ്കത കുടഞ്ഞിട്ട ചിരിയിൽ നിന്നും ചിതറി വീണ
സംഗീതം...
ബഷീറിൻ്റെ പ്രണയത്തിൻ്റെ മധുരനെല്ലിക്ക കിനിഞ്ഞു ഓർമ്മയിൽ....❤
പിന്നെ മജീദിനെ കടിച്ച പുളിയനുറുമ്പിനെ ഇഷ്ടത്തിൻ്റെ വിരൽതുമ്പിനാൽ സുഹ്റയെടുത്തതും....
വരികളും ആലാപനവും
ഹൃദയത്തിലാകെ നിലാവിനെ കുടഞ്ഞിട്ടു
ഈ പാട്ട് കേട്ടതിനുശേഷം ഞാൻ നിങ്ങളുടെ ഓരോ വീഡിയോയും കണ്ടുതുടങ്ങി. ഗസൽ ഇഷ്ടമില്ലാത്ത എനിക്ക് അതും ഇഷ്ടമായി തുടങ്ങി. "Best of luck".
Same
രണ്ടാമത് കമന്റ് ഇട്ടാൽ കുഴപ്പം ആകുമോ 🥰🥰😝, എത്ര തവണ കേട്ടു എന്നോ, love it ♥️♥️
th-cam.com/video/yXeRByO_xJw/w-d-xo.html
th-cam.com/video/Imy25tiNV0A/w-d-xo.html
th-cam.com/video/w1LrikokGho/w-d-xo.html
മാശാ അള്ളാ എത്ര തവണ കേട്ടാലും മതിയാവാത്ത അവതരണം
ഈ സോങ്ങിന്റെ തുടക്കം മുതൽ പാടുന്നവരുടെയും ഓർക്കസ്ട്ര ചേട്ടന്മാരുടെയും മുഖത്തുള്ള പുഞ്ചിരി ഈ സോങ് കേൾക്കുന്നവരുടെയും മുഖത്ത് ഉണ്ടാകും. കാരണം മുഖത്ത് പുഞ്ചിരിയില്ലാതെ ഈ സോങ് ആസ്വദിക്കാൻ പറ്റില്ല ☺️☺️☺️🌹🌹🌹.
കുഞ്ഞുമോൾക്കും എല്ലാവർക്കും നന്ദി 💝💝
കൊച്ചിയിൽ നിന്ന് വണ്ടൂര് വരെയുള്ള യാത്രയിൽ 🎧 വെച്ച് എത്ര തവണ ഈ പാട്ട് കേട്ടതെന്ന് എനിക്ക് തന്നെ ഓർമയില്ല😍😍🎶🎶
ഞാൻ ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
ഒരു രക്ഷയും ഇല്ല
സൂപ്പർ ❣️❣️❣️❣️
Super
Same to you
എന്താ ഒരു സ്വരം കാതിന് കുളിർമ്മ ഏകി ആയിരം ആയിരം അഭിനന്ദനങ്ങൾ👌👌👌👏👏👏👏
കുഞ്ഞുമോളെ ചിരി ഇഷ്ടപെട്ടവർ like adi👍👍👍👍👇
S
❤
S
🥰
@@alsayidmahaboob f
മോളു പൊളിച്ചു .. ഒരുപാട് ഉയരത്തിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.....
th-cam.com/video/cPiX7U4ygKU/w-d-xo.html
.
❤️❤️❤️
th-cam.com/video/yXeRByO_xJw/w-d-xo.html
Rn
Aameen
നീ എറിഞ്ഞ കല്ല് പാഞ്ഞു മാനത്തമ്പിളി പാതി മുറിഞ്ഞു തോട്ടു വരമ്പിൽ വീണതെന്ന് പൊള്ളു പറഞ്ഞില്ലേ.....
Krishnadas M C th-cam.com/video/ARvp2k5ubgo/w-d-xo.html
Nalla sankalpam
.
നീ എറിഞ്ഞ കല്ല് പാഞ്ഞു മാനത്തമ്പിളി പാതിമുറിഞ്ഞ തോട്ട് വരമ്പിൽ വീണെന്ന് പൊള്ള് പറഞ്ഞില്ലേ
അങ്ങനെ കളിയാക്കല്ലേ നല്ല രസമുള്ള പാട്ട്😘😘