ഒരു 9 കൊല്ലം മുമ്പ് നിങ്ങൾ ഒരു കനൽ കത്തിച്ചിട്ട് മുങ്ങി,,,, തിരിച്ചു വീണ്ടും വന്നു,,, ഇനി ആ കനൽ കത്തിക്കണം,,,,, നിങ്ങളുടെ Highipich അല്ലാഹു തന്ന അനുഗ്രഹമാണ്,,,
പണ്ട് ഐഡിയ സ്റ്റാർ സിങ്ങർ കാണുന്ന മുതലേ ഇങ്ങളെ ഫാൻ ആയിരുന്നു....ഇപ്പോ ഒരു വീഡിയോ കണ്ടപ്പോ അതേ ഛായ കണ്ടപ്പോ ഒന്ന് തപ്പി നോക്കി ആള് അത് തന്നെ നല്ല അസ്സൽ ഗൂര്ഖ
ഇത് കൊള്ളാം..പക്ഷേ ഇതിലും നന്നായി ഒത്തിരി ആളുകൾ പാടിയിട്ടുണ്ട് - കണ്ണൂർ ശരീഫ് ,ഷമീർ ചാവക്കാട്, ആസിഫ് കാപ്പാട്, ഇസ്മയിൽ തളങ്കര.. എന്നിവർ അവരിൽ ചിലരു മാത്രം.. ഇതിൽ ചില സ്ഥലങ്ങളിൽ വരികളിൽ തെറ്റും വന്നിട്ടുണ്ട്. പാട്ടിന്റെ അർത്ഥവ്യാപ്തി വേണ്ട വിധം മനസ്സിലാക്കിയല്ല ഗായകർ പാടുന്നത്..
എനിക് കുട്ടികൾ ഇല്ലാത്ത കാലത്ത് അവിടെ സന്ദർശിക്കും എന്ന് നേർച്ച യാക്കിയ എനിക്ക് ഒരു വർഷത്തിന് ശേഷം കുട്ടികൾ ജനിച്ചു അതിന്ന് മുൻപ് എന്നോട് ഒരു മഹാൻ ചോതിച്ചു കുട്ടി ജനിച്ചിട്ടാണോ ഖാജാ ye കാണാൻ പോവുക അതേ എന്ന് ഉത്തരം പറഞ്ഞു ഞാൻ വേറൊരാളോടും പറയാത്ത e നേർച്ച ആമഹാൻ അറിഞ്ഞു എൻ്റെ baarriya പോലും അറിയാത്ത രഹസ്യം മാഷാ അല്ലാഹ് അബ്ദുല്ലത്തീഫ്
നല്ല ശബ്ദം ആണ് ബ്രദർ... 😍 ഈ പാട്ടിന്റെ നന്മ ഒട്ടും ചോരാതെ തന്നെ അവതരിപ്പിക്കുന്നതിൽ നിങ്ങൾ 100% വിജയം കൈവരിച്ചെന്നു ഞാൻ പറയും... Please include more qawwali songs.. waiting 😃
കാജാ ഉപ്പാപ്പ എനിക്ക് നല്ല വിശവസമാണ്. ഇതുവരെ അവിടെ പോയിട്ടില്ല. ഇന്ഷാ അല്ലാഹ് പോവണം അജ്മീറിൽ ഉപ്പാപ്പ പായസത്തിൽ കുട്ടി വീണപ്പോൾ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല ഉപ്പാപ്പന്റെ karamathanad
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കോൽക്കളിപ്പാട്ടിന്റെ ആശാൻ കവാലിയുടെ രാജകുമാരൻ അഷറഫ് പയ്യന്നൂരിന്റെ സൂപ്പർ ഹിറ്റായ അജ്മീർ ജാനെവാലെ അതിമനോഹരമായ് പാടി സുപ്പർ സുപ്പർ
ഇത് accoustically കേൾക്കുന്നതാണ് എന്ന് തോന്നുന്നു...camera recording നോടൊപ്പമുള്ള സൗണ്ട് ആണ് ...ഇത് mixer ൽ നിന്നും record ചെയ്ത് ഉണ്ടായിരുന്നു എങ്കിൽ...എത്ര നന്നായിരിക്കുമായിരുന്നു!!!! എത്രമനോരമായ ആലാപനം....❤❤❤
Hi ... I love your songs ... its a pleasant feeling listening to your songs... and..plz do upload "Marhaba ya musthafa".... Please please.... It's a humble request
നിനക്കൊക്കെ വിവരോം അന്തോം ഉണ്ടോ വഹ്ഹാബി തീവ്രവാദികളെ...എന്തെങ്കിലും അറിഞ്ഞിട്ടാണോ ചെലക്കുന്നത്?മഹാന്മാരെ ആദരിക്കലും ബഹുമനിക്കലും ആണോ ശിർക്?എന്താണ് ശിർക് എന്നതിന് ഇത് വരെ വഹ്ഹാബികളിൽ നിന്ന് ഒരു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല
ഹിഷാം ഫാൻസ് ലൈക് ബട്ടൺ അടിച്ചു പൊട്ടിക്
Supper
Iyal malayali ano?
Ente muthe poli 🌹🌹🌹🌹🌹🌹🌹
Slz
@rahis tm zmz
Here is the first official performance of Muazzam Sufi band :) Need all your support and prayers!
good effort bro
Hesham abdul wahab Bro am a great fan of yours...Song is just awsome ❤❤❤
👍
Awesome bro 👍🏻👍🏻
superb hesham
ഹാർമോണിയം വായിച്ചവനിരിക്കട്ടെ ഒരു കുതിരപ്പവൻ
Maanikakall
Super
മ്മടെ സ്വന്തം ഉസ്താദ്, അസ്‌ലംജി 😍😍
അതെ. അസാധ്യം
പോളിയാണ് 😍😍😍😍😍
ഒരു 9 കൊല്ലം മുമ്പ് നിങ്ങൾ ഒരു കനൽ കത്തിച്ചിട്ട് മുങ്ങി,,,, തിരിച്ചു വീണ്ടും വന്നു,,, ഇനി ആ കനൽ കത്തിക്കണം,,,,, നിങ്ങളുടെ Highipich അല്ലാഹു തന്ന അനുഗ്രഹമാണ്,,,
Ys nalla voice an ethehathinte
Ifi3iam2h3is
ഇവരുടെ ഫോൺ നമ്പർ ഒന്നു കിട്ടുമോ
ഇന്നാണ് അജ്മീർ ശൈഹിന്റെ ആണ്ട്,
അവിടുത്തെ ബർകത്ത് കൊണ്ട് നമ്മുടെ പാപങ്ങളെ അള്ളാഹു പൊറുത്തു തരട്ടെ ആമീൻ 🌹🌹🌹🌹🌹🤲🤲🤲🤲
ആമീൻ
Aameen
ബർക്കത്തിനുടമ അള്ളാഹു മാത്രം
@@FAISALFAISAL-xm7pyഅയ് ശെരി 😆🤫
@@noushadvemmully അവിടുത്തെ ബർകത് കൊണ്ട് ഒരു കാര്യവും ഇല്ല.ബർകത് ഏകനായ അല്ലാഹുവിൽ നിന്ന് മാത്രം
കൊള്ളാം നാൻ ഇപ്പോൾ ഈ പാട്ട് ദിവസം കേൾക്കാറുണ്ട് അജ്മീറിൽ വാഴും രാജാ
Big salute to you 🌹🌹
Ghoonghat kettu nolk nice aa
❤️
Superb 👍
ഞാൻ ഈ പാട്ട് കേൾക്കാത്ത ദിവസമില്ല അത്രക്ക് ഇഷ്ടം
Ajmeer അത് മനസ്സിൽ എന്നും നിറഞ്ഞ ഒരു മോഹം ആണ്. പോകണം ഉടനെ ❤️
eenikkum
❤️ Inshallah ❤️ one day 🔥
insha'Allah enikkum ponam allahu thawfeeq nalkattey ameen ameen ameen
ആദ്യമായി കേൾക്കുകയാണ് ഈ പാട്ട് ....എത്ര മനോഹരം🔥👌🏾❤️
Masha Allah....Ente Uppante Paat Athinte Thanima Nashtapeduthathe ikka paadi........koode harmonium Aslam ikaayum ussar akeen.....
lov
FaZil A S uppa song ano 😍😍😍
So amazing
Ashraf payyannur
Monte uppupade peru paray
പണ്ട് ഐഡിയ സ്റ്റാർ സിങ്ങർ കാണുന്ന മുതലേ ഇങ്ങളെ ഫാൻ ആയിരുന്നു....ഇപ്പോ ഒരു വീഡിയോ കണ്ടപ്പോ അതേ ഛായ കണ്ടപ്പോ ഒന്ന് തപ്പി നോക്കി ആള് അത് തന്നെ നല്ല അസ്സൽ ഗൂര്ഖ
Same here
അജ്‌മീർ വരെ ഒരു യാത്ര പോയി 😍😍
ان شاء الله
Njan pokunnund
കേരളത്തിലെ അജ്മീറിൽ പോയിട്ട് ഉണ്ടോ?
@@user-vellinilavu athevode
❤️
ഞാൻ 2023 ഫെബ്രുവരി യിൽ അജ്മീർ ദർഗ സന്ദർശിക്കാൻ പോകുന്നുണ്ട്.. എല്ലാവരും യാത്ര സുഖകകരമാവൻ പ്രാർത്ഥിക്കണം.
ഹലാലായ എല്ലാ യാത്രകളും അള്ളാഹുതആല ശന്തോഷത്തിലും ഖൈറിലും ആക്കി തരട്ടെ ആമീൻ എനിക്കും കുടുംബത്തിനും അവിടെ എത്താൻ ദുആ ചെയ്യണേ
I am proud to be indian muslim...jai hind
🤲
ഇത് കേൾക്കുമ്പോൾ രോമം എണീറ്റു നിൽക്കുന്നത് എനിക്ക് മാത്രമാണോ 😉😉😉😘😘😘
Alla
അതെ
@@muslimutd4045 ninak eneetillenkil ne kelkanda
അല്ല
alla enikumund
മാഷാ അളളാഹ്
സർവ്വ ശക്തനായ സ്രിഷ്ടാവ് നിങ്ങൾക്ക് നല്ല ശബ്ദം അനുഗ്രഹിച്ചു തന്നിട്ടുണ്ട്.
മികച്ച അവതരണം
നാതൃ തിന്നാ നാ നാ നാതൃ തിന്നാ…...
Hesham abdul wahab ikka😍😍😍
മലയാള സിനിമക്ക് ഒരു പിടി മനോഹര മെലഡികൾ സമ്മാനിച്ച നിങ്ങളുടെ ഈ ഖവാലികളും ഏറെ മനോഹരം👌👌😘
ഏറെ നാളത്തെ ആഗ്രഹം ഒരിക്കൽ പോകണം അജ്മീരിലേക്ക്.... ikka song നല്ല feel ikka
ഈ സോങ്ങ് പലവട്ടം കേട്ടിട്ടുണ്ട് എങ്കിലും ഇത്ര ഭംഗിയിൽ ആദ്യമായി കേൾക്കുകയാ
Shariyaaa
ഷെരീഫ്ക്ക പാടിയ പാട്ട് അത് ഒരു വല്ലാത്ത ഫീൽലാ
നൊണ
ഇത് കൊള്ളാം..പക്ഷേ ഇതിലും നന്നായി ഒത്തിരി ആളുകൾ പാടിയിട്ടുണ്ട് -
കണ്ണൂർ ശരീഫ് ,ഷമീർ ചാവക്കാട്, ആസിഫ് കാപ്പാട്, ഇസ്മയിൽ തളങ്കര.. എന്നിവർ അവരിൽ ചിലരു മാത്രം..
ഇതിൽ ചില സ്ഥലങ്ങളിൽ വരികളിൽ തെറ്റും വന്നിട്ടുണ്ട്. പാട്ടിന്റെ അർത്ഥവ്യാപ്തി വേണ്ട വിധം മനസ്സിലാക്കിയല്ല ഗായകർ പാടുന്നത്..
എനിക് കുട്ടികൾ ഇല്ലാത്ത കാലത്ത് അവിടെ സന്ദർശിക്കും എന്ന് നേർച്ച യാക്കിയ എനിക്ക് ഒരു വർഷത്തിന് ശേഷം കുട്ടികൾ ജനിച്ചു അതിന്ന് മുൻപ് എന്നോട് ഒരു മഹാൻ ചോതിച്ചു കുട്ടി ജനിച്ചിട്ടാണോ ഖാജാ ye കാണാൻ പോവുക അതേ എന്ന് ഉത്തരം പറഞ്ഞു ഞാൻ വേറൊരാളോടും പറയാത്ത e നേർച്ച ആമഹാൻ അറിഞ്ഞു എൻ്റെ baarriya പോലും അറിയാത്ത രഹസ്യം മാഷാ അല്ലാഹ് അബ്ദുല്ലത്തീഫ്
അല്ലഹ്ക്ക് സ്തുധി നിങ്ങൾക്കു അല്ലഹ് ആണ് മക്കളെ തന്നത് 🤲🏻🤲🏻
എത്ര തവണ കേട്ടുന്ന് ഒരു നിശ്ചയൊല്ലാ.... ♥
പണ്ട് idea star singrinthe മുത്ത്...... ഹിഷാം അബ്ദുൽ വഹാബ്,,,
നല്ല ശബ്ദം ആണ് ബ്രദർ... 😍 ഈ പാട്ടിന്റെ നന്മ ഒട്ടും ചോരാതെ തന്നെ അവതരിപ്പിക്കുന്നതിൽ നിങ്ങൾ 100% വിജയം കൈവരിച്ചെന്നു ഞാൻ പറയും... Please include more qawwali songs.. waiting 😃
ty
മനോഹരം .ഞാനും ആ പുണ്യസ്ഥലം സന്ദർശിയ്ക്കും
കണ്ണ് നിറഞ്ഞ് ഒലിക്കുന്ന.. ആലാപനം..
രോമാഞ്ചം...
അജ്മീറിന്റെ വിശുദ്ധി എത്രത്തോളം ഉണ്ടെന്ന് ഈ ഗാനത്തിലൂടെ എനിക്ക് മനസിലാവുന്നു...
❤️❤️🥰
🥰🥰
Definitely
❤❤
@@afzuuu__mk ftyugb be Kkh
I don't understand what they are singing still I watched more than 20 times...some thing felt profound about this sufi band
Ajmeer muhinidheen
This song is about the great ajmeer moinudheen shaih Khawaja in malayalam language is also have an hindi versions gazal
Very proud of kawali hisham sir.
Good dear friends...enjoyed every bit of it....just magical..talent at its best. May God bless you all.
2020 kanunnaver undengil like adiche
പണ്ട് നിങ്ങൾ idea സ്റ്റാർസിംഗർ പങ്കെടുക്കുന്ന സമയത്തെ നിങ്ങൾ കിടു ആണ്....
ഉഫ്ഫ് വേറെ ലെവൽ ഭായ് ഇത്... addicted ❤❤
റഹ്‌മാൻ ജൂനിയർ
സിനിമ പാട്ട് വിട്ടു കൊണ്ട് ഇതിന്മേൽ കൂടിക്കോ.... ഉയരങ്ങൾ കീഴടക്കാം...
സത്യം
അത് ഒരിക്കലും ഉണ്ടാകില്ല...music ഉള്ളതൊന്നും കേൾക്കാൻ പാടില്ല എന്നല്ലേ പഠിപ്പിച്ച് തന്നിട്ടുള്ളത്
Satyam
@@wraithgaming4405 ed teeth alla mutthe
@@wraithgaming4405 s
അജ്മീർ യാത്രയിൽ ഈ പാട്ടു കേട്ട് യാത്രചെയ്തപ്പോ എന്താ ഒരു ഫീൽ 😍
Masha Allah allahu Akbar
ഒരു രക്ഷയും ഇല്ല👌. ഇത്ര മനോഹരമായി അവതരിപ്പിച്ചു തന്നതിന് നന്ദി🥰
Wow! Wokderful...!
Haqq Moin Haqq
Salli Alaihi Wa Aalihi 🌹🕊️
എനിക്ക് ഇഷ്ട്ടപെട്ട place അജ്മീർ 😍😍😍
Enikun😘😘😘
കാജാ ഉപ്പാപ്പ എനിക്ക് നല്ല വിശവസമാണ്. ഇതുവരെ അവിടെ പോയിട്ടില്ല. ഇന്ഷാ അല്ലാഹ് പോവണം അജ്മീറിൽ ഉപ്പാപ്പ പായസത്തിൽ കുട്ടി വീണപ്പോൾ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല ഉപ്പാപ്പന്റെ karamathanad
💐💐💐❤️❤️❤️യാ സയ്യിദി യാ ഖാജാ💐💐💐❤️❤️❤️
6.03 ഒരു രക്ഷയും ഇല്ല.
അടിപൊളി......
എന്നാ എടുപ്പാ.... പൊളി
മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കോൽക്കളിപ്പാട്ടിന്റെ ആശാൻ
കവാലിയുടെ രാജകുമാരൻ
അഷറഫ് പയ്യന്നൂരിന്റെ സൂപ്പർ ഹിറ്റായ
അജ്മീർ ജാനെവാലെ അതിമനോഹരമായ് പാടി
സുപ്പർ സുപ്പർ
super bro
Asharaf നായന്മാർമൂല യാണ് ഇ സോങ് എഴുതീയതി...
ഇത് ഏറ്റവും നന്നായി പാടിയത് ഇസ്മായിൽ തളങ്കര ആണ്
ശിർക്
jaleel lms Akd പോയി ചത്തൂടെടോ.
തബലക്കാരനും ഹാർമോണിയക്കാരനും ഒരു കുതിര പ്പവൻ....🔥🔥
ഒരു രക്ഷയുമില്ല... തകർത്തു
🌹🌹🌹🌹
Superb..!! Right frm Idea Star Singer Hesham never disappoints..!!👍🏻
IISR
Fjxjdc
Farisk
ഇത് accoustically കേൾക്കുന്നതാണ് എന്ന് തോന്നുന്നു...camera recording നോടൊപ്പമുള്ള സൗണ്ട് ആണ് ...ഇത് mixer ൽ നിന്നും record ചെയ്ത് ഉണ്ടായിരുന്നു എങ്കിൽ...എത്ര നന്നായിരിക്കുമായിരുന്നു!!!! എത്രമനോരമായ ആലാപനം....❤❤❤
nagrithintha polich ikkaa super❤️❤️❤️👍🏻👍🏻paatt manoharamaakki
എന്റെ പൊന്നോ...
ഒന്നും പറയാനില്ല....
ഗ്രേറ്റ്
ഇന്നിപ്പോ അജ്മീർ പോയി വന്നതേ ഉള്ളൂ,ഈ song കേൾക്കാൻ വേണ്ടി ഓപ്പൺ ആകിയതാ അവിടന്ന് വരാൻ തോന്നുന്നില്ല 😔😔😪😪😪😪🤲🤲
Great arrangement. Volume dynamics is impressive.
❤❤❤ ഇത് നമ്മുടെ ഹേഷാം അല്ലേ.. 😀ഹേഷാമിന്റെ khwaja mere khwaja Song ഇപ്പഴും ചെവിയിൽ ഉണ്ട്. ഭാവുകങ്ങൾ bro 🎉
Wonderful performance..All the best for your band and God bless you all...
Allahuvey ajmeer uppappadey porutham tharanamey ameen
ഈ പാട്ട് ഇടയ്ക്ക് ഞാൻ തിരഞ്ഞ് കേൾക്കാറുണ്ട്
അജ്മീരിലേക്ക് ഉള്ള യാത്രയിലാണ്
🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️ ഒന്നും പറയാനില്ല എങ്കിലും ഉള്ളിൽ ഒരു ആഗ്രഹം അജ്മീർ പോകണം എന്ന്
നോ രക്ഷ.. "! അഡിക്റ്റായിപോയിപ്പ... 😘😘💋😍
വല്ലാത്ത പഹയൻ പൊളിച്ചു .....
ഹിശാം ഭായ്..... സൂപ്പർ..... വോയ്‌സും സംഗതികളും....ഇനിയും പ്രതീക്ഷിക്കുന്നു....'
Hi ... I love your songs ... its a pleasant feeling listening to your songs... and..plz do upload "Marhaba ya musthafa".... Please please.... It's a humble request
This is the best version of this song!! Just Superb!!!
mashah allah......sangeetham oru mahaa....saagaram....alla sambbbavvvvammmm😍👏👏👏👏👏👏realllyyy ooozzmmmm......
definitely awesome..😍😍his voice like goddess and am also big fan for you....😘😘😘😘
*1:54** to **2:05** harmoniyam😘😘😘😘😘😘masha Allah...*
Wahab ഇക്കാക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു 💜💜💜💜💜
അജ്മീർ ഇനിയും പോകണം എന്നു തോന്നുന്ന ഇടം 🙏🙏🙏🙏
മഹാൻ്റെ അനുഗ്രഹം നാമേവരിലും വർഷിക്കുമാറാകട്ടെ...
Anugrahikkan adheham daivam alla bro.. manushyan aan
u r new path is very well ...great support to u
ഇഷാം കലക്കി മച്ചാ suuuuuuuuuper
1:43 uff.. ejjaathi!!
എത്ര മനോഹരം ഹിഷാം,,, Thanks
തനിച്ച ശിർക്കൻ കൂടാരമാണ് അജ്മീര്
Wokay noted thanks😆
നിനക്കൊക്കെ വിവരോം അന്തോം ഉണ്ടോ വഹ്ഹാബി തീവ്രവാദികളെ...എന്തെങ്കിലും അറിഞ്ഞിട്ടാണോ ചെലക്കുന്നത്?മഹാന്മാരെ ആദരിക്കലും ബഹുമനിക്കലും ആണോ ശിർക്?എന്താണ് ശിർക് എന്നതിന് ഇത് വരെ വഹ്ഹാബികളിൽ നിന്ന് ഒരു കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല
പോടാ മരമണ്ടൻ വഹാബി , ഭീകരവാദി
കഴിയുന്നത് വരെ സ്വർഗത്തിലായിരുന്നു...... ഹിഷാമും കോറസ്സും തകർത്തു
6:30 minutes of paradise...😘who did liked it?
Uuufffff😘😘😘😘😘
One of my daily routine 😍😍
Outstanding .. Wot a voice.. and good perfmnce ..
Wow awesome. Like ur voice sir. 😘😘💓💓 Orupaad ishttayi. Palavattam keet nooki. Oru rakshayum illa. Ingal qulbil aan tto 😍😍✌️
കൊള്ളാം 🖤 ഒന്നും പറയാനില്ല 😍
Oru vattam live keekkan bagyam indaayi. Huff oru rakshem illaa. ❤️❤️❤️
Allahu വിന്റെ അനുഗ്രഹം എപ്പോഴുമുണ്ടായിരിക്കട്ടേ ....
💝2021💝
I'm still a fan of Ajmeer Kwaja
Parayan vakkukal kitunlla 💓athrkk feel 😍 vere eto logath ethiya Oru feel 😍😍😍😍 Masha Allah 😍😘💓
Really the voice comes from the bottom of hearts❤️❤️❤️❤️❤️❤️❤️❤️❤️and also the others are tooo 👌 perfect
Yhaaaa alhaa SULTHANUL HIND ajmeer KUWAJA
Ajmeeril vazhum raaja 😍😍😍
Ajmeer hwajayude porush kond allahuve ente thadasapettukidakkunnaKarym ethrayumpettennu sheriyakki tharane🤲
*4:41** No raksha👍👍👍💜💛💚Raja.......*
അജ്മീർ..😍❤️😊
കയ്യൊപ്പ് ഹിഷാം അബ്ദുൽ വഹാബ് 🔥❤️❤️
3:20 ഒരു രക്ഷയുമില്ല
19.1.2024.ന്.അജ്മിറിലേക്ക്പോകു൦.ഇൻഷാഅല്ലാഹ്.
sufisum all over the right path😎✌
Ys
@@haseenahasi2006Shirk path
കേട്ടിട്ടും കേട്ടിട്ടും. മതി വരുന്നില്ല.
മൂന്ന് വർഷം മുൻപ് ഒരു കമൻ്റ് ഇട്ടപോൾ തോന്നിയിരുന്നു ഇങ്ങേരു എവിടേലും എത്തുമെന്ന്
ഹൃദയം❤️❤️❤️❤️❤️❤️
എന്റെ പൊന്നോ ആദ്യം ഇത്തിരി
പിന്നെ പിന്നെ വേറെ ഒരു ലോഗം ഒന്നും പറയാൻ ഇല്ല ബ്രോയ് 😘😍
ഇത് 100 കൂടുതൽ കണ്ടവർ കേട്ടവർ like❤ ചാമ്പിക്കൊ
Great singer ,great competition and also co singers especially the middle one who have done to be notified. Thank you
പറയാൻ വാക്കുകളില്ല..🥺❤️❤️❤️❤️❤️🔥
ഇപ്പോഴും കേൾക്കുന്നു 😍😍
What a song!
Hisham a very big salute
Adipoli...oru rakshayum illa..amazing voice....Hisham keep it up...
3:19 Nadir Naa naa.. Nadir Naa naa..