ഇത്രയും നാളുകള്‍ സമീര്‍ ബിന്‍സി എന്ന പേര് കേള്‍ക്കാതിരുന്നത് എന്റെ മാത്രം നഷ്ടം, മാലിക് എന്ന സിനിമയുടെ bgm ചങ്കില്‍ തറച്ചപ്പോഴാണ് പിന്നിലുള്ളവരെ തപ്പിയിറങ്ങിയത് അത് എന്തായാലും വെറുതെ ആയില്ല സൂഫി സംഗീതം എന്ന് കേട്ടിട്ടേ ഉണ്ടായിരിന്നുള്ളൂ അതിത്രമേല്‍ മനോഹരമായിരിക്കുമെന്ന് ഇപ്പോഴാണറിയുന്നത് എല്ലാ നന്ദിയും മാലിക് എന്ന സിനിമയ്ക്ക് bcz ഇത് കണ്ടില്ലായിരുന്നെങ്കില്‍ ഈ മുത്തിനെ കാണാന്‍ ഇനിയും വൈകിയേനേ........
അല്ലാഹു എന്ന പ്രേമ ഭാജനത്തെ പറ്റി സൂഫി പണ്ഡിതനായ ഇച്ച മസ്താൻ പാടിയ വരികളാണിത്. പുതിയ രൂപത്തിൽ ഇവരിത് ജനങ്ങളിലേക്ക് എത്തിക്കുന്നു. അല്ലാഹു എല്ലാവർക്കും പ്രതിഫലം നൽകട്ടെ. ആമീൻ
ഇങ്ങള് വേറെ level ആണ് ..... Qalb തുളക്കുന്ന വരികൾ.... മനസ്സ് തണുപ്പിക്കുന്ന ശബ്ദം... ബിൻസിക്കയും , മജുവും മത്സരിച്ച് സുഫിയാന കലാമിൽ നമ്മളെ ലയിപ്പിക്കുന്നു (ഫന)...... നന്ദി...ഇഷ്ഖ്...
കലങ്ങി കിടക്കുന്ന മനസ്സിനുടമകൾ ഉണ്ടെങ്കിൽ.... കണ്ണടച്ചു അല്പം നേരം കേൾക് .... വല്ലാത്ത ഒരു അനുഭൂതിയാണ്....ആസ്വാതനം... പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ❤❤❤❤❤❤❤
മായ മായ ലോകത്ത് അല്ലോ ലീല കാണാതെ എന്നും ഇരിക്കുന്ന മാതേ കാട് കയറി യാൽ കാണുന്ന സീത അഞ്ച് ആറും നാലും കൊണ്ട് നാല് ആറും മുഴുകീ അവന്റെ പ്രവർത്തനങ്ങൾ അവന്റെ അസസ്ഥങ്ങൾ.... മായ മായ ലോകത്ത് അല്ലോ ലീല
സംഗീതം ഉള്ളവന് ഒരു വർഗീയതയും ഉണ്ടാകില്ല സംഗീതം സാകരമാണ് എല്ലായിടത്തും ഒഴുകട്ടെ കുറച്ചുപേര് പാടുമ്പോൾ നരകത്തിലും മറ്റുള്ളവർ പാടുമ്പോൾ സ്വർഗത്തിലും ആകരുതേ ഉസ്താതെ 👌
ചെറുപ്പം മുതലേ കേൾക്കുന്ന ഒന്നാണ് ലൈല - മജ്നു ബന്ധം . പരസ്പരം അത്രയേറെ സ്നേഹിച്ചിട്ടിട്ടും സ്വന്തമാക്കാൻ പറ്റാതെ പോയ പ്രണയം . ഇവിടെ ഈ പാട്ടുകേൾക്കുമ്പോൾ ശരീരം കൊണ്ട് ഒന്നിക്കുന്നത് മാത്രമല്ല പ്രണയം , മറിച്ചു അത് 2 മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരലാണ് . പിന്നെ ഇതുപോലെയുള്ള പാട്ടുകളാണ് സൂഫിസത്തെ മനോഹരമാക്കുന്നത് 🥰!
Watched your live show from Edavanna... Uffffff.... awesome experience.. its hangover lasted for days.. your team can conquer the World of Music.. Nothing more to say... Thank you.. 😍😍😍❣️👏🏻👏🏻👏🏻💓
ഇത്രയും നാളുകള്‍ സമീര്‍ ബിന്‍സി എന്ന പേര് കേള്‍ക്കാതിരുന്നത് എന്റെ മാത്രം നഷ്ടം, മാലിക് എന്ന സിനിമയുടെ bgm ചങ്കില്‍ തറച്ചപ്പോഴാണ് പിന്നിലുള്ളവരെ തപ്പിയിറങ്ങിയത് അത് എന്തായാലും വെറുതെ ആയില്ല സൂഫി സംഗീതം എന്ന് കേട്ടിട്ടേ ഉണ്ടായിരിന്നുള്ളൂ അതിത്രമേല്‍ മനോഹരമായിരിക്കുമെന്ന് ഇപ്പോഴാണറിയുന്നത്
എല്ലാ നന്ദിയും മാലിക് എന്ന സിനിമയ്ക്ക് bcz ഇത് കണ്ടില്ലായിരുന്നെങ്കില്‍ ഈ മുത്തിനെ കാണാന്‍ ഇനിയും വൈകിയേനേ........
ആദ്യ വരികൾ കേട്ടപ്പോൾ തന്നെ ലൈക് അടിച്ചു.......
Me too
Njn vari onnum nokeela aadhyam like ittu karanam enikk ariya varikal engne aanenn
Ente fvrt sngr ane
Cypmu
Czzz1 ,,~
P
2024 ൽ കേൾക്കുന്നവർ ഉണ്ടോ...
❤ys👌🏻
Aaaaaaaaaaaaaaaaaaaaaaaaaaaaaaaa😂😊
അന്റെ........
Illa
Llla 2030 la kekknne 😢🤦🏻♀️
ഇടക്കിടക്ക് കേട്ടിട്ട് പോകുന്നവരുണ്ടോ....
Fav lines
കാണാതെങ്ങും ഇരിക്കുന്ന മാതെ...
❤️❤️😍😍😍
Aynthum aarum edukatha nanma.. Meaning
@@sanatci3384 ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളുമാകാം ഉദ്ദേശിച്ചത്.
@@rubeenaameen65 yes
❤️🔥🙏
2021ലും കേൾക്കുന്നവരുണ്ടോ 😍
ബ്രോ നിങ്ങളുടെ പ്രോഗ്രാം ബുക്ക് ചെയ്യാനുള്ള കോണ്ടാക്ട് ഡീറ്റയിൽസ് കമെന്റ് ചെയ്യാമോ?
Aaha ingal ithevideya.... Chanthranilaa.... Avide 2021 okke aayo
Yaah
😆😆😆
8921790158 official
🙋
സൂഫി song നല്ല രസമാണ് കേൾക്കാൻ വല്ലാത്ത ഒരു feeling i like it
☺️☺️
manasika sukham
അല്ലാഹു എന്ന പ്രേമ ഭാജനത്തെ പറ്റി സൂഫി പണ്ഡിതനായ ഇച്ച മസ്താൻ പാടിയ വരികളാണിത്. പുതിയ രൂപത്തിൽ ഇവരിത് ജനങ്ങളിലേക്ക് എത്തിക്കുന്നു. അല്ലാഹു എല്ലാവർക്കും പ്രതിഫലം നൽകട്ടെ. ആമീൻ
9p0
Ttttrtttt n. U
ഇങ്ങള് വേറെ level ആണ് .....
Qalb തുളക്കുന്ന വരികൾ....
മനസ്സ് തണുപ്പിക്കുന്ന ശബ്ദം...
ബിൻസിക്കയും , മജുവും മത്സരിച്ച് സുഫിയാന കലാമിൽ നമ്മളെ ലയിപ്പിക്കുന്നു (ഫന)......
നന്ദി...ഇഷ്ഖ്...
Dr.Shaneeb CH Love
+Sameer Binsi | Imam Majboor haaa........hooooooo hayy.....
Dr Shaneeb ..
Eik tham sahi kaha aapne.......😍😍😍😍💐💐💐
@@kcmuhammedsuhail66 shukriya 💕💕
Dr.Shaneeb CH
രണ്ടു ദിവസം മുമ്പാണ് ഒരു മെഹന്തി നൈറ്റിൽ വെച്ച് ഒരാൾ ഈ പാട്ട് പാടുന്നത് ആദ്യമായി കേൾക്കുന്നത് ഇങ്ങിനെ ഒരു പാട്ടുള്ളതു തന്നെ അപ്പോഴാണറിയുന്നത് സൂപ്പർ
വൈകി പോയി ഇതേ പോലെതെ ഒരു പാട് കേൾക്കാൻ സൂപ്പാറായിട്ടുണ്ട് ഇനിയും ഇതേ പോലെ പാടുവാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ🤲🤲🤲
മലപ്പുറം ജില്ലയിലെ വൈരങ്കോട് വച്ചുനടന്ന ലൈവ് പരിപാടി കണ്ടതുമുതലാണ് ഇവരുടെ കട്ട ഫാൻ ആയതും സൂഫി വരികളെ പ്രണയിച്ചു തുടങ്ങിയതും 💛💚💙🧡❤️
Hali
ഞാനും ഉണ്ടായിരുന്നു അവിടെ
ന്ഹാൻ തിരൂർ ഇവരുടെ സ്റ്റേജ് പ്രോഗ്രാം കണ്ട് ഒരു രക്ഷയുമില്ല ഇപ്പോൾ രാവിലെ ഇവരുടെ ഒരു സോങ് കേട്ടിട്ടു തുടക്കം
നഹ്യാൻതിരുറിൽ വെചകണ്ട് അൻഹു തുടങ്ങിയ preamam
Ini evide enkilum undavumpol ariyikku
ഇതൊക്കെയല്ലേ ലഹരി..?
ഇരുത്തിക്കളഞ്ഞല്ലോ ബിൻസീ...😍
അത്ഭുതം....ഇവർ എവിടെയായിരുന്നു..ഇത്രയും നാൾ............
വൈകിപ്പോയി.... ഇത്രയും മനോഹരമായ
പാട്ടുകൾ എന്തെ കേൾക്കാൻ വൈകി
മായ മായ ലോകത്തല്ലോ ലീലാ.... 👌
ഇമാം മജ്ബൂർ ഫാൻസ് ലൈക്ക്
ജാതിക്കും മതത്തിനും അതീതമായി സഞ്ചരിക്കുന്ന സംഗീതം....ആശംസകൾ...ലയിച്ചിരുന്ന് പോയി....
Correct
@@shafipadikkal299 hi y
S
❤
4cd over
ആവതുണ്ട് സോങ് കേട്ടിരുന്നു പക്ഷെ ഈ രണ്ടു ജിന്നുകളുടെയും മാസ്മരിക സംഗീതം കേൾക്കാൻ വൈകിപ്പോയി
കലങ്ങി കിടക്കുന്ന മനസ്സിനുടമകൾ ഉണ്ടെങ്കിൽ.... കണ്ണടച്ചു അല്പം നേരം കേൾക് .... വല്ലാത്ത ഒരു അനുഭൂതിയാണ്....ആസ്വാതനം... പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ❤❤❤❤❤❤❤
തബലയും ഹാർമോണിയവും Keybord ഉം കൊണ്ട് മാത്രം ഒരു സദ്യ ഒരുക്കി. ഗംഭീരം.... 🔥🔥🔥🔥
അതിമനോഹരമാണ് സാറിൻ്റെ പാട്ടുക ളത്രയും ഞാൻ എന്നും കേൾക്കാറുണ്ട് ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ലോകം അവസാനിക്കുന്നടത്താണ് എന്റെ ലോകം ആരംഭിക്കുന്നത് നീ എന്റെ ലോകത്ത് വരുമ്പോൾ ഞാൻ വേട്ടയാടപ്പെടുന്നു
.
100,$,!!!
💯
💝💝💝💝
✅️
ഇ ഗാനം എത്ര വട്ടം കേട്ടു എന്ന് ഓർമ ഇല്ല സൂഫി വരികളുടെ വല്ലത്ത ഒരു ലോകം. നമ്മിച്ചു 🙏🙏🌹🌹🌹🌹
മാന പ്രേമത്തിലെ ...
മാന പ്രേമത്തിലെ
മൺകൂടാണതിലെ ...
മേയും ലൈല ...
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മേയും ലൈല ...
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
💚💚💚💚💚💚💚💚
കാണാതെന്നും ഇരിക്കുന്ന മാതാ
കാണാതെന്നും ഇരിക്കുന്ന മാതാ
കാറ് കേറിയാൽ കൊള്ളാമോ സീതേ
കാണാതെന്നും ഇരിക്കുന്ന മാതാ
കാറ് കേറിയാൽ കൊള്ളാമോ സീതേ
താനം കണ്ണിലുണ്ണി
തരണം എണ്ണിയെണ്ണി
താനം കണ്ണിലുണ്ണി
തരണം എണ്ണിയെണ്ണി
പോറ്റും ലൈലാ ...
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മേയും ലൈല ...
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
🌿🌿🌿🌿🌿🌿🌿🌿🌿
അയ്ൻതും ആറും എടുക്കാത്ത നന്മാ ...
അയ്ൻതും ആറും എടുക്കാത്ത നന്മാ ...
അവളൈ ഉനക്കാറുണ്ട് കാണ്മാൻ
അയ്ൻതും ആറും എടുക്കാത്ത നന്മാ ...
അവളൈ ഉനക്കാറുണ്ട് കാണ്മാൻ
താനെ കൊഞ്ചി കൊഞ്ചി
തനിയെ കെഞ്ചി കെഞ്ചി
താനെ കൊഞ്ചി കൊഞ്ചി
തനിയെ കെഞ്ചി കെഞ്ചി
പോറ്റും ലൈലാ ....
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മേയും ലൈല ...
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
🌿🌿🌿🌿🌿🌿🌿🌿
നാലും കൊണ്ട് നാലാറിൽ മുഴുകി ...
നാലും കൊണ്ട് നാലാറിൽ മുഴുകി ...
നന്നായിട്ടർപ്പിച്ചുള്ളം കഴുകി..
നാലും കൊണ്ട് നാലാറിൽ മുഴുകി ...
നന്നായിട്ടർപ്പിച്ചുള്ളം കഴുകി..
താനെ തിന്മ നീർത്ത്
തോനെ നന്മ ചേർത്ത്
താനെ തിന്മ നീർത്ത്
തോനെ നന്മ ചേർത്ത്
എന്റെ ലൈലാ ...
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മാന പ്രേമത്തിലെ
മൺകൂടാണതിലെ
മേയും ലൈല ...
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
മായാ മായാ ലോകത്തല്ലോ ലീലാ
Mashallah 🤲🤲🤲🤲🤲🤲 Endhaaa singinggggggg 💫💫💫💫💫💫💫💫💫💫💫 onnum parayanillatto Wonderfull performance 💯💯💯💯💯💯💯💯💯💯 excellent singing 👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥
മായ മായ ലോകത്ത് അല്ലോ ലീല
കാണാതെ എന്നും ഇരിക്കുന്ന മാതേ
കാട് കയറി യാൽ കാണുന്ന സീത
അഞ്ച് ആറും
നാലും കൊണ്ട് നാല് ആറും മുഴുകീ
അവന്റെ പ്രവർത്തനങ്ങൾ അവന്റെ
അസസ്ഥങ്ങൾ....
മായ മായ ലോകത്ത് അല്ലോ ലീല
എത്ര തിരക്കിനിടയിലും ഇത് കേൾക്കാനായി നീ ഇവിടെ വരുമെന്നനിക്കറിയാം.. More love to you.!
Eee Pattu eppol kettalum kulirukorum soofi musicinte malayali soundaryam
ആത്മീയ ചിന്തയുടെ ഔന്നത്യം നിറഞ്ഞ
അനൽ ഹക്ക് എന്ന ഭാവത്തിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന, മാ ദുര്യം നിറഞ്ഞ വരികൾ വിവരിക്കാൻ വാക്കുകൾ പോര 'നന്ദി.
Soofi paat kelkumbol thanne athilek layicch poi
Appo soofimarude logam enthayirikkum subhanallah
സംഗീതം ഉള്ളവന് ഒരു വർഗീയതയും ഉണ്ടാകില്ല
സംഗീതം സാകരമാണ്
എല്ലായിടത്തും ഒഴുകട്ടെ
കുറച്ചുപേര് പാടുമ്പോൾ നരകത്തിലും മറ്റുള്ളവർ
പാടുമ്പോൾ സ്വർഗത്തിലും ആകരുതേ ഉസ്താതെ 👌
Excellent performers both are clear voice good clarity and pronounciation with profound knowledge of wisdom love and compasion
ഞാൻ ആദ്യമായിട്ടാ കേൾക്കുന്നേ.. ഇഷ്ടായി ❤മായ ലോകത്തല്ലോ.....❤സുഫിസമിഷ്ടം
എന്നാ വൈബ്, ഇത് ലേറ്റ് ആയി കേട്ട ഹതഭാഗ്യൻ ഞാൻ മാത്രം ആയിരിക്കും 🥰🥰🥰🥰
😁
എഴുതി കുറിക്കാൻ ഒന്നും ഇല്ല പുതിയ അപ്ഡേറ്ററിന് കാത്തിരിക്കുന്നു ........
പൊളിച്ചു 😘
മനോരോഗി ❤അണ് യാ അല്ലഹ ഞാൻ ☝️നിന്റെ ❤ഹിഷ്‌ക്ക് ന് വേണ്ടി 🤲🤲🤲അലയുന്നു റബാന ❤❤❤❤
സംഗീതംദൈവികമാണ് അതിനു
മതമില്ല പ്രേമം മാത്രം അതമ്മ്യ പ്രേമം ഗുഡ് അലാപ്
എന്റെ ഗുരുനാഥൻ, മുഹ്സിൻ കുരിക്കൾ ഹാർമോണിയം 🥰🥰🙏
Boss
ചെറുപ്പം മുതലേ കേൾക്കുന്ന ഒന്നാണ് ലൈല - മജ്നു ബന്ധം . പരസ്പരം അത്രയേറെ സ്നേഹിച്ചിട്ടിട്ടും സ്വന്തമാക്കാൻ പറ്റാതെ പോയ പ്രണയം . ഇവിടെ ഈ പാട്ടുകേൾക്കുമ്പോൾ ശരീരം കൊണ്ട് ഒന്നിക്കുന്നത് മാത്രമല്ല പ്രണയം , മറിച്ചു അത് 2 മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരലാണ് . പിന്നെ ഇതുപോലെയുള്ള പാട്ടുകളാണ് സൂഫിസത്തെ മനോഹരമാക്കുന്നത് 🥰!
ഹരേവാഹ്... പൊളിപ്പൻ സോങ്...
മായ മായ ലോകത്തല്ലോ ലൈല... ❤️❤️❤️🎹🎹🎤
ഒന്നും പറയാനില്ല എന്നിലെ ലൈലയും ഇലാഹി സ്മരണകളിൽ അലിഞ്ഞുചേർന്ന നിമിഷങ്ങൾ.. നാഥൻ അനുഗ്രഹിക്കട്ടെ.. 👍👍🌹🌹
വളരെ അധികം ആസ്വദിച്ചു കേട്ടിരുന്നു.. 🌹👍🏻👍🏻
Wow.. അടിപൊളി.. കേൾക്കാൻ വൈകിപ്പോയി എന്നൊരു തോന്നൽ... എന്ന ഒരു ഫീലിംഗ് ആണ് ബോസ്..
എനിക്ക് ഒത്തിരി ഇഷ്ട്ട്ടമുള്ള,
SUFI സോങ്ങാണിതു
താനേ നിന്മ നിർത്ത്.. തോനേ നന്മ ചേർക്ക്... ❤
Over aakkelledo
സൂഫിസം തന്നെ മധുരം.വല്ലാത്തൊരു കുളിർ നൽകുന്നു സൂഫിസം ഖൽബി ന്.
ങ്ള് വേറെ ലെവലാണ് ....🔥😘 മായാ ലോകത്തിൽ ഇരുത്തിച്ചു കളഞ്ഞല്ലോ....❤️🔥💪🏻
ആ 4 കാര്യങ്ങൾ
റബ്ബിന്റെ ദാത്ത്, സ്വിഫാത്ത്, അഫ് ആൽ, ആസാറു എന്നിവയാകുന്നു..
മാഷാ അള്ളാഹ്
2025ill kelkunnavar undo
Sorry nan 2030thil aan keelkkunnath🤣
2031 aayi manjnoonmare
ഒരുപാടു പ്രാവശ്യം കണ്ടു ഇവരുടെ സ്റ്റേജിപ്രോഗ്രാം തിരൂർ aak mall വെഡിങ് സ്റ്റേജിൽ
ഉന്നതമായ പ്രണയത്തിന്റെ ബഹുസ്വരണമായ ❤️👌💐
Nammal idakkoke ivide vararund binsi bhai
നന്മ നിറഞ്ഞ മനസ്സുമായി മാനവിക നിലപാടുകൾ ഉയർത്തുക...
ഇതൊരു ബല്ലാത്ത ജാതി തന്നെ , masha allah ❤❤
കേൾക്കാൻ വൈകി പോയി... 😍😍😍
😔😔❤
Njanum
Super 💯♥️♥️😍😍😍😍.. ഒരുപാടിഷ്ട്ടം... 👌👌👌goahead
നാലും കൊണ്ട് നാലാറിൽ മുഴുകി❤❤
അടിപൊളി
മായ മായ ലോകത്തിൽ അല്ലോ ലീലാ. ......❤️🌹👌👍💐🌹
മായാ.....മായാ.. ലോകത്തെല്ലോ ലീല beautiful song super signing 👏👏❤️❤️❤️
മാന പ്രേമത്തിലെ മൺകൂടാണതിലെ മേയും ലൈലാ..
മായ മായാ ലോകത്തല്ലോ ലീലാ...2
(മാന)
കാണാതെന്നും ഇരിക്കുന്ന മാതേ..2
കാറ് കേറിയാൽ കൊള്ളാമോ സീതേ..
(കാണാതെന്നും)
താനം കണ്ണിലുണ്ണി
തരണം എണ്ണി എണ്ണി 2
പോറ്റും ലൈലാ..
(മായാ)
അയ്ൻതും ആറും എടുക്കാത്ത നന്മാ.. 2
അവളേയ് ഉനൈക്കാരുണ്ട് കാണ്മാ
താനേ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി,2
പോറ്റും ലൈലാ..
മായാ...
നാലും കൊണ്ട് നാലാറിൽ മുഴുകി..2
നന്നായർത്തിച്ചിട്ടുള്ളം കഴുകി..
താനേ തിന്മ നിർത്ത് തോനെ നന്മ ചേർക്ക്
എന്റെ ലൈലാ...
മായാ..
Thanks Shahul For Lyrics
Thanks muthee
yy
Good job❤
shahul hameed
വേറെ ലെവൽ അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ ആമീൻ....
Wooweee supeerrr onnum paraynillla ichhaaa polichuuui
വല്ലാത്തൊരു അനുഭൂതി..... ഹൃദയം ഉയരത്തിൽ ഉയരത്തിൽ.... പറന്നു പറന്നു അങ്ങനെ..... പുതിയൊരു ആകാശത്തിലൂടെ....... ❤❤
U people takes us to another world....... Awesome music ❤❤❤❤❤❤❤❤❤❤❤.
Inn njangade Zahra women's clgil binsi sir vanathinu shehsmanu ithoke kelknu ketapo muthal njan sufi songsinte fan aayi orooo varikalilum layich pokunnu☺️
വല്ലാത്തൊരു ഫീൽ ഉണ്ട് മാഷാ അള്ളാഹ് ❤❤❤❤❤❤❤❤❤❤❤❤❤
ശമീർ ബിൻ സീ .... സൂപ്പർ... കേട്ട് കേട്ട് ലയിച്ചിരുന്നു പോയി ... ഗംഭീരം....
Watched your live show from Edavanna... Uffffff.... awesome experience.. its hangover lasted for days.. your team can conquer the World of Music.. Nothing more to say... Thank you.. 😍😍😍❣️👏🏻👏🏻👏🏻💓
ഈ ആലൻങ്ങാട് എന്ന സ്ഥല० എവിടാ.... 🤔
njankale sameer sir.sociology sir
aafiyathu nalkatte naathan...😊
മാന പ്രേമത്തിലെ മണ്കുടാണതിലെ മേയും ലൈലാ.. മായ മായാ ലോകത്തല്ലോ ലീലാ...2 (മാന്യ) കാണാതെന്നും ഇരിക്കുന്ന മാനെ2 കാറ് കേറിയാൽ കൊള്ളാമോ സീതേ.. (കാണാതെന്നും) താനം കണ്ണിലുണ്ണി തരണം എണ്ണി എണ്ണി2 പോറ്റും ലൈലാ.. (മായാ) അയ്ൻതും ആരും എടുക്കാത്ത നന്മാ.. അവളെ ഉണക്കാരുണ്ട് കാണ്മാ താനേ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി2 പോറ്റും ലൈലാ.. നാലും കൊണ്ട് നാലാറിൽ മുഴുകി..2 നന്നായര്ത്തിച്ചിട്ടുള്ളം കഴുകി.. താനേ തിന്മ നിർത്തി തോനെ നന്മ ചേർക്ക്2 എന്റെ ലൈലാ... മായാ..
❤
പാട്ട് കേട്ട് മനസ്സും 🌹🌹🌹🌹
കമന്റ് കണ്ട് സന്തോഷവും തോന്നി 🌹🌹
പുതിയ അപ്ഡേറ്റ്.. കിട്ടോ
മാന്യ പ്രേമത്തിലെ മണ്കുടാണതിലെ മേയും ലൈലാ..
മായ മായാ ലോകത്തല്ലോ ലീലാ...2
(മാന്യ)
കാണാതെന്നും ഇരിക്കുന്ന മാതേ2
കാറ് കേറിയാൽ കൊള്ളാമോ സീതേ..
(കാണാതെന്നും)
താനം കണ്ണിലുണ്ണി
തരണം എണ്ണി എണ്ണി
പോറ്റും ലൈലാ..
(മായാ)
അയ്ൻതും ആറും എടുക്കാത്ത നന്മാ..
അവളെ ഉണക്കാരുണ്ട് കാണ്മാ
താനേ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി, പോറ്റും ലൈലാ..
മായാ...
നാലും കൊണ്ട് നാലാറിൽ മുഴുകി..2
നന്നായർത്തിച്ചിട്ടുള്ളം കഴുകി..
താനേ തിന്മ നിർത്തി തോനെ നന്മ ചേർക്ക്
എന്റെ ലൈലാ...
മായാ..
y
Thanks
Wow
Thanks മുത്തേ... ❤♥♥😃😃
ഇതൊന്നു കോപ്പി എടുത്തിട്ടുണ്ട് ട്ടോ , താങ്ക്സ്
കേട്ടിരുന്നു പോകും 🎶🎶👌👌❤️
mind blowing my favourite. oh God superb
Good....ithu vayanattil ...oru Manju peyyunna nightil. ..ayalo..............,,,💐💐💐💐💐💐
അല്ലേലും സൂഫി സോങ്‌സ് 🌹വേറെ ലെവലാ ലേ 🌹🌹👏👏
കേൾക്കാൻ നല്ല രസകരമായി
Mashaallaa super 👌🌹
അന്നും 2024 nov 16 ഇന്നും കേൾക്കുന്നു പൊളി 👍
Nov 21
09:49 Pm
Muje bahuth pasanth he bhaijan :)
Eeee Islam ne anu enik istam🥰😍🤩
മ്യൂസിക്കിന്റെ അതിപ്രസരണം തന്നെയാണ് ഈ ഗാനത്തിനെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നത്.. good good👌👌👌👌
😍 ലൈല മജ്നു 😊fav ലൈൻസ് താനെ കൊഞ്ചി കൊഞ്ചി തനിയെ കെഞ്ചി കെഞ്ചി
🕊
Your intro
makes wings
to your songs..
🕊
Mind blowing nice
മായാ മായാ ലോകത്തല്ലോ ലീലാ
....... ❤️.......
പടച്ചോനെ നമ്മളെ തിത്തിക്കുട്ടി ടീച്ചർ അല്ലെ ആ ഇരിക്കുന്നെ ❤❤❤❤എന്റെ അയൽവാസി ആണ് 😍😍
വ്വോ.../??
മായ ലോകത്തല്ലോ ലൈല
One of the best Malayali Sufi listened 🙂
Wawoo കലാപ്പില്ലാത്ത സംഗീതം 👌👌
அருமை தோழர்களே மிக அருமை
Nothin to say it's beyond words 🌼
സൂപ്പർ
മാഷാ അല്ലാഹ് 👌👌👌
കേട്ടാൽ ഒരു മടുപ്പ് ഇല്ല 🥰🥰❤️❤️😘😘
അള്ളാഹു എന്ന ഈശ്വര സങ്കല്പം ഇതാണ്, ഇതാണ് പൊളി,
Ente penn suggest cheythappo kett nokkyaa.. Ntemmooh ejjaathy feel😍😍layichang povalle
എന്റെ ബ്രോ എന്തൊരു ഫീൽ ആണ് ....😍🥰
ബിൻസിക്കാ... awesome 😍😍
Excellent
Superb mash-a Allah awesome 👏