I am 61 yes old.My neighbour,45,repeatedly tell I have an immortal history.She calls me all base words.I gave police complaint 3 times.She convinces police that I m telling lies.When police didn't respond, she is becoming more bold & threatening me.What should I do?I told her that she is having samsaya rogam.
Try to inform her family members at the earliest, they might have to take her forcibly/without her knowledge, to a psychiatrist. PDD(persistent delusional disorder) is curable with medications. If she has paranoid personality disorder, then treatment is difficult but still symptoms can be controlled with some medications.
Ma'am, AvPD ne pati oru video chyavo. Njn MedCircle na channel l Dr. Ramani Durvasula ithine pati parayuna video kandu , athile oro symptoms/criteria ym enik relate chyan pati. Criticize cheyyapeduo, kaliyakkuvo, embarrassed akuvo ennoke ulla pedikond orupad cheruthum veluthum ayitula opportunities njn nashtapeduthitund. Ishtam ulla , comfortable ayitula aalkarod matre mindarolu, sthiram pokuna shops maari kerendi vannalo, puthiya oru bus l kerendi vannalo, enthin sthiram pokarula bus le conductor maari puthiya aal vanna thanne enik tension ahn😰 . Oru stranger nod phn call chyan, samsarikan pokunathin munp oru 1000 thavana paryenda dailogue practice chyum😣. Puthiya oru sir varunatho , puthiya school/clg l pokunatho onnum ishtala. Ariyavunna alkarod ahnelm mindano , relation build chyano onum thalparym ila. Ith AvPD ahno atho social anxiety disorder ahno?🙁 Ithin evde treatment n pokanm enno, correct therapy available ahno enno onum ariyila😶 can you help me? 😐
എനിക്ക് അറിയാം എന്റെ സംശയങ്ങൾ തെറ്റാണന്ന് എന്നിട്ടും എനിക്ക് ആഗ്രഹമില്ലാതെ വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് കടന്ന് വരുന്നു ഇത് സംശയ രോഗമാണോ OCD ലക്ഷണമാണോ?
ഇല്ല..വിഡിയോയിൽ ചികിത്സയെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്, രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനാകുമെങ്കിലും ഭ്രമാത്മക വൈകല്യ ലക്ഷണങ്ങൾ നിലനിൽക്കുന്നു. രോഗലക്ഷണങ്ങൾ കുറയ്ക്കാൻ മരുന്നുകൾ സഹായിക്കും.
കറുത്ത ഡ്രസ്സ് ധരിച്ച പെൺകുട്ടി എനിക്ക് മുൻപിൽ നടന്നുപോകുന്നതുപോലെ തോന്നൽ, രണ്ടോ മൂന്നോ പേർ എന്നെ ഫോളോ ചെയ്തു കൊല്ലാൻ വരുന്നതുപോലെ തോന്നൽ (ഇവരുടെ കാലൊച്ചയും കേൾക്കൽ ) ആരൊക്കെയോ എനിക്കെതിരെ മന്ത്രവാദം/കൂടോത്രം ചെയുന്നുണ്ടെന്ന തോന്നൽ. എന്നെ കൊല്ലാൻ വരുന്നതുപോലെ, സുരക്ഷിതത്വം ഇല്ലായ്മ, മരണ ഭയം, വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഭയം (പ്രത്യേകിച്ച് രാത്രിയിൽ) ഇത് ഏത് രോഗം ആണ്?
@@unarvmindandbehaviorcentre9596 self harming special video cheyyamo pls. English kure kanddu ethokkeyo channelil. But not clear. ഒന്ന് explqin cheyyamo. അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ലിങ്ക് കിട്ടിയാലും മതി
മരണഭയം ക്യാൻസർ പോലത്തെ എന്തോ വലിയ അസുഖം തനിക്കുണ്ട് എന്ന തോന്നൽ ചിലപ്പോൾ ചെറിയ രീതിയിൽ പങ്കാളിയെ സംശയം ഇതല്ലാം ശരിയായ ചിന്ത എല്ല എന്ന് അറിയാം എന്നാലും മനസ്സിനെ അസ്വസ്ത ഉണ്ടാക്കാൻ അത് വീണ്ടും വീണ്ടും മനസ്സിലേക്ക് ഇഷ്ടം ഇല്ലാതെ കടന്ന് വരുന്നു ഇത് ഏത് രോഗത്തിൻ്റെ ലക്ഷണമാണ് ഇത് ചികിത്സിച്ച് പൂർണ്ണമായി മാറ്റാൻ പറ്റുമോ?
ഉറക്കത്തിൽ അവർ സംസാരിക്കുന്നത്, വിളിച്ചാൽ പോലും ഉറക്കത്തിൽ കാര്യം പറയുന്നത് ഈ അസുഖത്തിയില് ഉള്ളത് ആണോ, പിന്നെ ക്യാമറ വെച്ച് പറയുന്നത് എല്ലാം പിടിച്ചു എടുക്കുന്നു എന്ന് ഓകെ പറയും
Dr. എനിക്ക് ആരെയും വിശ്വാസം ആകുന്നില്ല... എല്ലാരും എന്നെ കുറ്റം പറയുകയാണോ... എന്നൊക്കെ കുറെ സംശയങ്ങൾ.... ആരോടും ഫ്രീ ആയി സംസാരിക്കാൻ തോന്നില്ല... അവർക്ക് അത് ഇഷ്ടവില്ല... എന്നും ഒക്കെ തോന്നുന്നു. വീട്ടിൽ പറയാൻ പറ്റില്ല.. അവരും എന്തൊക്കെയോ കുറ്റപ്പെടുത്തുന്നു..... Angary & sadness control cheyyan പറ്റുന്നില്ല. എല്ലാർക്കും ഒരു ശല്ല്യം ആയി തോന്നുന്നു.... മരിക്കണം എന്ന് ഒരു ചിന്ത മാത്രേ ഉള്ളു... എന്ത് ചെയ്യണം എന്ന് അറിയില്ല....
ഞാൻ ഇപ്പോ pregnant ആണ്... എനിക്ക് ഹാപ്പി ആയി ഇരിക്കാൻ കഴിയുന്നില്ല... ഹാപ്പി ആകണം എന്നൊക്കെ നല്ല ആഗ്രഹം ഉണ്ട്... ബട്ട് എന്നെകൊണ്ട് പറ്റുന്നില്ല.... നീ ഓറ്റക്കാണ് നീ മരിച്ചാൽ നിന്റെ പ്രശ്നം തീരും എന്ന് ആരോ പറഞ്ഞു തരുന്ന ഒരു ഫീൽ.... സങ്കടം സഹിക്കാൻ കഴിയുന്നില്ല... ആരോടും ഈ അവസ്‌ഥ പറഞ്ഞിട്ട് മനസിലാകുന്നില്ല... ഞാൻ വിചാരിച്ചാൽ എല്ലാം മാറും എന്നൊക്കെ ആണ് പറയുന്നത്.... ഇനി ഞാൻ ആരോട് എന്ത് പറയാൻ ആണു
Hi Doctor,,it's long time since we heard from you
😊👍
Beautifully explained
Thank you so much 🙂
Njan fake scenarios build cheythu pleasure kandatharund...enne athu productivity kurakkunnu....enik athu ozhuvakkanam ennund but pattunilla...ee preshnathinte name entha....
Contact for online consultation: +91 92880 77723
Excellent presentation
Thanks a lot
Doctor ....Simple aaaayi Kaaryangal Paranju Thannu .....Weldon Madam 🙏
Thankyou🙏😊
I am 61 yes old.My neighbour,45,repeatedly tell I have an immortal history.She calls me all base words.I gave police complaint 3 times.She convinces police that I m telling lies.When police didn't respond, she is becoming more bold & threatening me.What should I do?I told her that she is having samsaya rogam.
Try to inform her family members at the earliest, they might have to take her forcibly/without her knowledge, to a psychiatrist. PDD(persistent delusional disorder) is curable with medications. If she has paranoid personality disorder, then treatment is difficult but still symptoms can be controlled with some medications.
@@unarvmindandbehaviorcentre9596 Thanks a lot.She is able to convince her children also.She makes them call vulgar words in front of my house
Thanks ❤❤
You're welcome 😊
Thanks
Welcome🙏😊
Ma'am, AvPD ne pati oru video chyavo. Njn MedCircle na channel l Dr. Ramani Durvasula ithine pati parayuna video kandu , athile oro symptoms/criteria ym enik relate chyan pati. Criticize cheyyapeduo, kaliyakkuvo, embarrassed akuvo ennoke ulla pedikond orupad cheruthum veluthum ayitula opportunities njn nashtapeduthitund. Ishtam ulla , comfortable ayitula aalkarod matre mindarolu, sthiram pokuna shops maari kerendi vannalo, puthiya oru bus l kerendi vannalo, enthin sthiram pokarula bus le conductor maari puthiya aal vanna thanne enik tension ahn😰 . Oru stranger nod phn call chyan, samsarikan pokunathin munp oru 1000 thavana paryenda dailogue practice chyum😣. Puthiya oru sir varunatho , puthiya school/clg l pokunatho onnum ishtala. Ariyavunna alkarod ahnelm mindano , relation build chyano onum thalparym ila. Ith AvPD ahno atho social anxiety disorder ahno?🙁 Ithin evde treatment n pokanm enno, correct therapy available ahno enno onum ariyila😶 can you help me? 😐
Your symptoms sound like Social anxiety disorder, you would require small dosage of medicines and therapy.
Mam delusions ocd symptomsl verumo like unwanted thoughts in mind
Yes, in OCD with psychotic symptoms, delusional thinking might be present.
💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟 Nice Talk time .....
Thanks🙏
എനിക്ക് അറിയാം എന്റെ സംശയങ്ങൾ തെറ്റാണന്ന് എന്നിട്ടും എനിക്ക് ആഗ്രഹമില്ലാതെ വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് കടന്ന് വരുന്നു ഇത് സംശയ രോഗമാണോ OCD ലക്ഷണമാണോ?
ഇല്ല..വിഡിയോയിൽ ചികിത്സയെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്, രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനാകുമെങ്കിലും ഭ്രമാത്മക വൈകല്യ ലക്ഷണങ്ങൾ നിലനിൽക്കുന്നു. രോഗലക്ഷണങ്ങൾ കുറയ്ക്കാൻ മരുന്നുകൾ സഹായിക്കും.
കറുത്ത ഡ്രസ്സ് ധരിച്ച പെൺകുട്ടി എനിക്ക് മുൻപിൽ നടന്നുപോകുന്നതുപോലെ തോന്നൽ, രണ്ടോ മൂന്നോ പേർ എന്നെ ഫോളോ ചെയ്തു കൊല്ലാൻ വരുന്നതുപോലെ തോന്നൽ (ഇവരുടെ കാലൊച്ചയും കേൾക്കൽ )
ആരൊക്കെയോ എനിക്കെതിരെ മന്ത്രവാദം/കൂടോത്രം ചെയുന്നുണ്ടെന്ന തോന്നൽ.
എന്നെ കൊല്ലാൻ വരുന്നതുപോലെ, സുരക്ഷിതത്വം ഇല്ലായ്മ, മരണ ഭയം, വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഭയം (പ്രത്യേകിച്ച് രാത്രിയിൽ)
ഇത് ഏത് രോഗം ആണ്?
For online consultations please contact : +91 92880 77723
Thankal chikilsa thediyo
Pls reply tharane ....eth doctore aan kaniche
@@aarshusworld2321 aa
@@aarshusworld2321 yes
Madom സെൽഫ് harming വീഡിയോ cheyyamo
ഇത് ഇതിനകം തന്നെ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിന് കീഴിൽ വരുന്നു, വ്യക്തിത്വ വൈകല്യങ്ങളെക്കുറിച്ചുള്ള വീഡിയോ ഞാൻ ഇതിനകം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
@@unarvmindandbehaviorcentre9596 നോക്കട്ടെ
@@unarvmindandbehaviorcentre9596 self harming special video cheyyamo pls. English kure kanddu ethokkeyo channelil. But not clear. ഒന്ന് explqin cheyyamo. അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ലിങ്ക് കിട്ടിയാലും മതി
മരണഭയം ക്യാൻസർ പോലത്തെ എന്തോ വലിയ അസുഖം തനിക്കുണ്ട് എന്ന തോന്നൽ ചിലപ്പോൾ ചെറിയ രീതിയിൽ പങ്കാളിയെ സംശയം ഇതല്ലാം ശരിയായ ചിന്ത എല്ല എന്ന് അറിയാം എന്നാലും മനസ്സിനെ അസ്വസ്ത ഉണ്ടാക്കാൻ അത് വീണ്ടും വീണ്ടും മനസ്സിലേക്ക് ഇഷ്ടം ഇല്ലാതെ കടന്ന് വരുന്നു ഇത് ഏത് രോഗത്തിൻ്റെ ലക്ഷണമാണ് ഇത് ചികിത്സിച്ച് പൂർണ്ണമായി മാറ്റാൻ പറ്റുമോ?
നിങ്ങൾ അസുഖകരമായ ഉത്കണ്ഠാ രോഗത്താൽ ബുദ്ധിമുട്ടുന്നതായി തോന്നുന്നു. ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
അപ്പോൾ നിങ്ങൾ വീഡിയോയിൽ പറയുന്നത് സംശയ രോഗമുളളവർ വേർപിരിയുക അല്ലങ്കിൽ മരിക്കുക അല്ലാതെ ഇത് ചികത്സിച്ച് മാറില്ലേ
ഏതു മാനസികമായ പ്രശ്നങ്ങളും ഘട്ടം ഘട്ടമായി മാറ്റാം. Onnum Onnumillenkil nalla purookathiyenkilum varutthaam...
ഉറക്കത്തിൽ അവർ സംസാരിക്കുന്നത്, വിളിച്ചാൽ പോലും ഉറക്കത്തിൽ കാര്യം പറയുന്നത് ഈ അസുഖത്തിയില് ഉള്ളത് ആണോ, പിന്നെ ക്യാമറ വെച്ച് പറയുന്നത് എല്ലാം പിടിച്ചു എടുക്കുന്നു എന്ന് ഓകെ പറയും
നിങ്ങൾ വിവരിക്കുന്ന ലക്ഷണങ്ങൾ സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.
Dr. എനിക്ക് ആരെയും വിശ്വാസം ആകുന്നില്ല... എല്ലാരും എന്നെ കുറ്റം പറയുകയാണോ... എന്നൊക്കെ കുറെ സംശയങ്ങൾ.... ആരോടും ഫ്രീ ആയി സംസാരിക്കാൻ തോന്നില്ല... അവർക്ക് അത് ഇഷ്ടവില്ല... എന്നും ഒക്കെ തോന്നുന്നു. വീട്ടിൽ പറയാൻ പറ്റില്ല.. അവരും എന്തൊക്കെയോ കുറ്റപ്പെടുത്തുന്നു..... Angary & sadness control cheyyan പറ്റുന്നില്ല. എല്ലാർക്കും ഒരു ശല്ല്യം ആയി തോന്നുന്നു.... മരിക്കണം എന്ന് ഒരു ചിന്ത മാത്രേ ഉള്ളു... എന്ത് ചെയ്യണം എന്ന് അറിയില്ല....
ഞാൻ ഇപ്പോ pregnant ആണ്... എനിക്ക് ഹാപ്പി ആയി ഇരിക്കാൻ കഴിയുന്നില്ല... ഹാപ്പി ആകണം എന്നൊക്കെ നല്ല ആഗ്രഹം ഉണ്ട്... ബട്ട് എന്നെകൊണ്ട് പറ്റുന്നില്ല.... നീ ഓറ്റക്കാണ് നീ മരിച്ചാൽ നിന്റെ പ്രശ്നം തീരും എന്ന് ആരോ പറഞ്ഞു തരുന്ന ഒരു ഫീൽ.... സങ്കടം സഹിക്കാൻ കഴിയുന്നില്ല... ആരോടും ഈ അവസ്‌ഥ പറഞ്ഞിട്ട് മനസിലാകുന്നില്ല... ഞാൻ വിചാരിച്ചാൽ എല്ലാം മാറും എന്നൊക്കെ ആണ് പറയുന്നത്.... ഇനി ഞാൻ ആരോട് എന്ത് പറയാൻ ആണു
നിങ്ങളുടെ ലക്ഷണങ്ങൾ വിഷാദരോഗം/മൂഡ് ഡിസോർഡർ എന്നിവയുമായി സാമ്യമുള്ളതാണ്. ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.
ഗർഭകാലത്ത് ഹോർമോൺ വ്യതിയാനങ്ങൾ ചില സന്ദർഭങ്ങളിൽ മാനസികാവസ്ഥയെ ബാധിക്കും, ഈ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.
Mind nammude varuthiyil thanne akkanam...maximum samyam intresting ayittulla ethelum karyathil erpedanam...veruthe irunnu chinthich koottan manasine vitt kodukaruth...anavashya chinthakale thudakkathil thanne break cheyanam...nannayi uranganam... meditation, treatment,cheyanam...sahikan vayyatha prashnagal anubhavikunnavar namuk chuttumund,
Ithoke palarkkum ullatha,pidichu keran nokanam..👍👍
ഭർത്താവിനെ സംശയം. പെൺകുട്ടികളെ നോക്കിയാൽ സംശയം.