#128

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2020
  • 💚ചാനലിലേക്ക് സ്വാഗതം 💚
    "ഇവിടെ നിയമവും വകുപ്പുകളും മാത്രം"
    💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും
    💚Prime Membership എടുത്തിട്ടുള്ള നിയമ വിദ്യാർഥികൾക്ക് അവരുടെ Legal Academic വിഷയത്തിൽ ഉള്ള സംശയങ്ങൾ വാട്സാപ്പിലൂടെ വോയിസ് മെസ്സേജ് അയച്ച്‌ തീർക്കാവുന്നതാണ്.
    💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    / @onlinelegalservice
    💚ചാനലിന്റെ Instagram പേജ് ഫോള്ളോ ചെയ്യുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    / mobile.court
    💚ചാനലിന്റെ വെബ്സൈറ്റ് കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    www.emobilecourt.com/
    💚DISCLAIMER
    This channel does not promote any illegal information or activities. All the informations are here representing only based on particular law existing in India. Motive of this channel for encouraging peoples in various legal procedures and existing laws in India.
    💚NOTE
    copyright disclaimer under section 107 of the
    copyright act 1976 allowance is made for fair use for purpose such as criticism, comments , news reporting , scholarship and research. Is there any images or pictures are shown in this video belongs to the respected owners.
    💚Accessories
    Camera : Canon 1300D
    Mic Boya MI

ความคิดเห็น • 515

  • @onlinelegalservice
    @onlinelegalservice  3 ปีที่แล้ว +33

    💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും.
    💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    th-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin

    • @sanjeevanbalakrishnan485
      @sanjeevanbalakrishnan485 3 ปีที่แล้ว +1

      1

    • @VinodKumar-vq2di
      @VinodKumar-vq2di 2 ปีที่แล้ว +2

      1

    • @jayasreejaya2229
      @jayasreejaya2229 8 หลายเดือนก่อน

      ക്യാഷ് നേരിട്ട് നിങ്ങളുടെ അക്കൗണ്ട് വഴി അടക്കാൻ പറ്റുമോ അല്ലാതെ എനിക്ക് അടക്കാൻ കഴിയില്ല pleas ഒരു മറുപടി തരൂ. വാട്സപ്പ് നമ്പർ കിട്ടാൻ വേറെ ഒന്നും പറ്റുന്നില്ല.

    • @jaslinmt7972
      @jaslinmt7972 6 วันที่ผ่านมา

      Hi

  • @shameerkhan2116
    @shameerkhan2116 4 ปีที่แล้ว +291

    ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾ മനസ്സിലാക്കണം. ഇപ്പോഴുത്തെ നിയമങ്ങൾ മുതലെടുത്താണ് പല പെണ്ണുങ്ങളും കളിക്കുന്നത്.

  • @shihasak3951
    @shihasak3951 3 ปีที่แล้ว +82

    താങ്കളുടെ നല്ല ഉദ്ദേശത്തെ ഞാൻ ആദ്യം തന്നെ അഭിനന്ദിക്കുന്നു. അജ്ഞതയെ മുതലാക്കി പാവങ്ങളെ പറ്റിക്കുന്ന ചില allkaril നിന്നും രക്ഷപെടാൻ നിങ്ങൾ വഴി സാധിക്കും

    • @rasharana3842
      @rasharana3842 2 ปีที่แล้ว +2

      Divem anugrahikattey

    • @shabucherian5471
      @shabucherian5471 ปีที่แล้ว +1

      Good appreciation this law&order for unknowledged divorsees.

  • @Dhoni3461
    @Dhoni3461 3 ปีที่แล้ว +169

    ഇപ്പോഴത്തെ സാഹചര്യത്തിൽ എന്ത് ചെയ്താലും കുറ്റം ആണുങ്ങൾ ക്ക് ആണ്

    • @ashas5222
      @ashas5222 3 ปีที่แล้ว +4

      Shariyanu

    • @maliniksmaliniks3208
      @maliniksmaliniks3208 2 ปีที่แล้ว

      @@ashas5222 എന്താണ് ശരി ?

    • @sjk....
      @sjk.... 2 ปีที่แล้ว +4

      തീർച്ചയായും

    • @midhunmelvin7485
      @midhunmelvin7485 2 ปีที่แล้ว

      പെണ്ണുങ്ങൾക്ക് എന്ത് തെണ്ടിത്തരവും കാണിച്ചിട്ട് പോവാൻ നിയമവും വഴി ഒരുക്കി kodukkuvalle

    • @VinodKumar-vq2di
      @VinodKumar-vq2di 2 ปีที่แล้ว +6

      Nariya niyamam

  • @watchblog3149
    @watchblog3149 ปีที่แล้ว +150

    കല്യാണം കഴിക്കാതെ bachelor ആയി നടക്കുന്നതാ നല്ലത് 🥴

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 ปีที่แล้ว +27

    ഭാര്യ സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ മക്കളും ഇല്ലെങ്കിൽ മൈന്റെനൻസ് കൊടുക്കേണ്ട

  • @KumarKumar-lq7iu
    @KumarKumar-lq7iu ปีที่แล้ว +32

    എന്തൊക്കെ പറഞ്ഞാലും ആണുങ്ങളുടെ കൂടെ ഒരു നിയമവും കാണില്ല

    • @NainaNachu
      @NainaNachu 2 หลายเดือนก่อน

      Crect👍

  • @ansarpa9903
    @ansarpa9903 7 หลายเดือนก่อน +8

    വിവാഹം ജഗതി പറഞ്ഞ പോലെയാണ് .കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി..നിർഭാഗ്യവശാൽ ചട്ടിയാണ് കൂടുതൽ... നിങ്ങളിൽ ചട്ടി കിട്ടിയവർ എത്ര എന്ന് ഞാൻ ചോദി ക്കുന്നില്ല കാരണം നിങ്ങൾക്കറിയാമല്ലോ..

  • @bindugopalakrishnan4056
    @bindugopalakrishnan4056 8 หลายเดือนก่อน +14

    Sir,
    ജോലിയും സ്വത്തും ഉണ്ടെന്നു പറഞ്ഞു വിവാഹം കഴിച്ചിട്ട് ജീവിതത്തിൽ യാതൊരു ജോലിയും എടുക്കാതെ മറ്റു വരുമാനമോ സ്വത്തോ ഇല്ല, സ്വന്തം മാതാവിനും ഭാര്യക്കും കുട്ടിക്കും ചെലവിനു പോയിട്ട് മരുന്നിനു പോലും കൊടുക്കാതെ കഴിഞ്ഞുകൂടുന്ന ഭർത്താവിന് എന്തു ശിക്ഷ കിട്ടും? ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങൾ വേറെയും. ഇങ്ങനെയുള്ളവരെ മാതൃകാപരമായി ശിക്ഷിക്കാൻ വകുപ്പുകൾ ഇല്ലേ? വിവാഹ സമയത്ത് തെറ്റായ വിവരങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെയും!

    • @DrJayanTNair
      @DrJayanTNair 3 หลายเดือนก่อน +1

      YOU SHOULD CHECK EVERYTHING BEFORE MARRIAGE.AFTER THE MARRIAGE IT IS DIFFICULT TO SEPARATE.
      CAN ANYONE PUNISH A BRIDE FOR NOT BRINGING GOLD OR DOWRY.
      SIMILARLY NO ONE CAN PUNISH A MAN FOR NOT HAVING MONEY OR PROPERTIES
      DO NOT USE DOUBLE STANDARDS
      I ASK YOU TO JOIN MENS RIGHTS ASSOCIATION
      I AM THE PRESIDENT
      FEE IS 1500 RS

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh หลายเดือนก่อน

      നിനക്ക് ജോലിക്ക് പൊയ്ക്കൂടേ. അയാൾ നിനക്ക് ചിലവിനു തരുന്നതും നീ അയാൾക്ക് ചെലവിന് തരുന്നതും ഒരുപോലല്ലേ

    • @bindugopalakrishnan4056
      @bindugopalakrishnan4056 หลายเดือนก่อน

      @@GwyyshsbakIzjsbsbszjzjzjhh അല്ലെടോ... ഒരു പെൺകുട്ടി മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സംരക്ഷണയിൽ കഴിയുന്നത് പോലെയല്ല ഒരാൾ ഒരു പെണ്ണിനെ വിവാഹം കഴിച്ച് കുടുംബസ്ഥൻ ആകുന്നത്. അതിനെപ്പറ്റി മനുഷ്യനായ തനിക്ക് വിവരം ഇല്ലെങ്കിൽ പ്രകൃതിയിലുള്ള പക്ഷികളെ കണ്ട് മനസ്സിലാക്ക്.
      കൂടുണ്ടാക്കുന്നതും പെൺപക്ഷി അടയിരിക്കുമ്പോൾ അതിന് ഭക്ഷണം നൽകുന്നതും ആൺപക്ഷിയാണ്.
      തന്റെ പിതാവ് തന്റെ അമ്മയെയും അദ്ദേഹത്തിന് അവരിലുണ്ടായ മക്കളെയും സംരക്ഷിക്കാത്ത ആൾ ആയിരുന്നോ?

    • @karlosefernades3917
      @karlosefernades3917 16 วันที่ผ่านมา

      Paisa kittunnillenkil ozhivakkanam​@@bindugopalakrishnan4056

  • @elbinv
    @elbinv ปีที่แล้ว +10

    ചിലവിനു ഒന്നും കിട്ടിയില്ലേലും ഒരു 498 A ഇട്ട് ഭർത്താവിനെ ഒന്ന് വിരട്ടി, പണവും, സമയവും നഷ്ടപ്പെടുത്തൽ👌🏻ഒരു മനസുഖം

    • @dineshjose4466
      @dineshjose4466 6 หลายเดือนก่อน

      പക്ഷേ അവർക്ക് ഒരുപാട് ധന നഷ്ടം,സമയ നഷ്ടം വരുത്താൻ പുരുഷൻ വിചാരിച്ചാൽ നടക്കും...😊😊😊 പക്ഷേ വക്കീലിനെ വെച്ചാൽ പണിയാവും...

  • @abyabraham9655
    @abyabraham9655 4 ปีที่แล้ว +1

    Excellent

  • @jinuazhakeshan3828
    @jinuazhakeshan3828 ปีที่แล้ว +8

    🙏🏻🙏🏻🙏🏻... 👌👌👌👌 വളരെ ഉപകാരം ഉള്ള വീഡിയോ sir

  • @maneeshchakran1898
    @maneeshchakran1898 2 ปีที่แล้ว +1

    Thanks..

  • @keralaconstructions1027
    @keralaconstructions1027 6 หลายเดือนก่อน +5

    ഏതെങ്കിലും സാഹചര്യത്തിൽ ഭാര്യ ഭർത്താവിന് ചെലവ് കൊടുക്കേണ്ടതുണ്ടോ തുല്യ അവകാശം അല്ലേ രണ്ടുപേർക്കും

  • @shibug9914
    @shibug9914 ปีที่แล้ว +1

    Good class

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 3 ปีที่แล้ว +4

    Super... explanation

  • @nisha14647
    @nisha14647 ปีที่แล้ว +2

    Aaha correct vishadhamai thanne vekthamai paranju👏👏👏

  • @Dpak1980
    @Dpak1980 ปีที่แล้ว +1

    Both parties are supposed to file Rajneesh vs Neha affidavit for disclosure of assets and income.....

  • @user-xh8bh2zc7u
    @user-xh8bh2zc7u 8 หลายเดือนก่อน

    ,the Court was found marriage not consumed, and ordered, from the marriage date to null-voide, maintenance applicable to husband.

  • @user-ij1wb2bw7t
    @user-ij1wb2bw7t 6 หลายเดือนก่อน +22

    എന്റെ അഭിപ്രായത്തിൽ 100% ഭാര്യമാരാണ് ഭർത്താക്കന്മാരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു പിന്നെ എന്തിനാണ് പൈസ കൊടുക്കേണ്ടത് ചെലവിന് ഒരു കാരണവശാലും കൊടുക്കേണ്ടതില്ല

    • @shalniunnimol
      @shalniunnimol 4 หลายเดือนก่อน +1

      Agane aanoo. Enne chadhichath ente husband aanuuu

    • @murugadassmachingalmurugad1860
      @murugadassmachingalmurugad1860 4 หลายเดือนก่อน

      💯💯💯%TRUE 👍

    • @gireeshkumar5773
      @gireeshkumar5773 4 หลายเดือนก่อน

      ​@@shalniunnimolപിരിഞ്ഞോ

    • @nithapvnithapv5463
      @nithapvnithapv5463 หลายเดือนก่อน +1

      താൻ കണ്ടോ.... ഇവിടെ നീറി ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്

    • @vinisha_9611
      @vinisha_9611 หลายเดือนก่อน

      ആണായാലും പെണ്ണായാലും ഒറ്റക്കല്ല അവിഹിതം, രണ്ട് പെരും കൂടിയ 100% പെണ്ണുങ്ങൾ ആണെങ്കിൽ അവർക്ക് തുല്യമായി 100% ആണുങ്ങളും ഉണ്ടാവും 😄

  • @ffaisaltk
    @ffaisaltk 3 ปีที่แล้ว +9

    പെൺകുട്ടിയുടെ അച്ഛൻ ചെറുക്കന്റെ വീട്ടിലെ അമ്മായിമ്മ പോര് കാരണം പെൺകുട്ടിയെ സ്വന്തം വീട്ടിൽ പിടിച്ചു നിർത്തുകയും - പെൺകുട്ടിക്കും, പെൺകുട്ടിയുടെ അമ്മയ്ക്കും ഭർത്താവിന്റെ കൂടെ പറഞ്ഞയാക്കാൻ ആണ് ഇഷ്ടം - അച്ഛൻ പറയുന്നത് കൊണ്ട് ആണ് ഭർത്താവിന്റെ കൂടെ വരാൻ ഭയം എന്നുള്ള അവസ്ഥയിൽ ഭർത്താവിന് എന്തു ചെയ്യാൻ പറ്റും

    • @qmsarge
      @qmsarge ปีที่แล้ว

      Habeas Corpus ഹരജി ഫയൽ ചെയ്യുക. പെൺകുട്ടിയെ കോടതിയിൽ പോലീസ് ഹാജരാക്കും. അപ്പോൾ പെൺ കുട്ടി ഭർത്താവിന്റെ കൂടെ പോകാൻ ആണ് താൽപര്യം എന്ന് പറഞ്ഞാ മതി. ആ സമയത്ത് പെൺ കുട്ടി കാലു മാറരുത്.

  • @ronychacko8010
    @ronychacko8010 ปีที่แล้ว

    Sir ente kunjinu oru vayasai.ente bharya avalcku veettil nilckan thalpprymilla .njan oru aouto drivaranu. Parnjal avalcku anusaranam illa swantham ishttathinothanu oronnum cheunnathu .achan Amma ellavarodum pinackanu. Enicku oruvaysaya kuttiumundu(boy)athineum koodekondupi enicku kujine kananam. Aval inigottu varunnilla ennanu paraunnathu. Enthuchenam kidannal urackamilla. Aake oru aswsthatha.

  • @abhi_shanz
    @abhi_shanz 4 ปีที่แล้ว +3

    Simply explained lot of things 👏👏👏

  • @goodmindgoodthoughts2025
    @goodmindgoodthoughts2025 ปีที่แล้ว

    Sir, husband wife ineyum wife te familyem kollum ennu idakkide bheeshani peduthunnu sahacharyam, wife compromise nu sramikkumpolum verbal abuse and threatening undakuka anganeyenkil kunjinte custody and visiting rights orikkalum husband nu kittaatha reethiyil judgement kittumo? Please reply ente swathum jeevanum nirandara bheeshaniyund ente perilulla property ku vendiyum swarnathinu vendiyum enne kollum ennu 100 % urappa. Enne konnal ente kunjinte custody avark kittiyal aa vazhi property kail varum ennanu avarde reethi. Kunjinte safety ku vendi visiting and custody rights onnum husband in kittathe irikkan vazhi undo? Maintanance onnum venda njangalk jeevikkanam areyum pedikkathe Please help.

  • @MrAfzee100
    @MrAfzee100 3 ปีที่แล้ว +2

    Join cheyyan Ethu card use cheythalum payment declines use another option ennu kanikkunnu

  • @hayye3212
    @hayye3212 ปีที่แล้ว +2

    Good speech good message❤💕

  • @naushadabdulrahman7814
    @naushadabdulrahman7814 2 ปีที่แล้ว +1

    Barthaavu chilavinu kodukkenda saahacharyam onnu paranjutharo

  • @shyamalak2449
    @shyamalak2449 หลายเดือนก่อน

    Sir nhan oru kesu koduthirundu munpu domostic violans kes undayirunu apol 2 aanmakaleyum kude pidichu nirthi.chilavu tharathirikananu husband athu cheythathu.ende perilulla swoth ezhuthi vanganayirunu peedanam.pinneedu adalathil kuttikale pattilaki.yum enne manasikavum saareerikavumayi upadravichu ezhuthi medichu ennitu pinneyum àdi chu veetil ninnum erakkivittu..kesu nadakumpol thanne ezhuthivangiyitum eniku vasthu thirichu kittiyilla..maintains ktti ayalku sikha vidichu melkodathiyilpoyi..avideninnu makkal paranjathinalumhusband nannayijeevikum ennu paranjathinalum kesu ozhivaki.makkale pattilakiyathinalanukesu thudaran kazhiyathirunnathu.ennal veendum oru kesu koduthirikukayanu.innu avarku annathe karyamanassilayi.epol nilkunnaveetle nhangale vallathe upadravikunu.senior sitison act paranjanu epol kalikunnathu muzhuvan.senior sitison aayal endu kuttakrithyavum oralku cheyyamennundo nhangalku neethikittille makkal marrage kazhinjavaranu muthamakanu oru kuttiyundu .aarkar joliyilla.nhangal eeveetle ninnum erangan parayunu vere veedilla vadaka koduthu jeevikkanulla varumanam ella enducheyyanam sir.husban dpensioner aanu 2.50 cent sthalam undu.

  • @Angamalikkaran
    @Angamalikkaran ปีที่แล้ว

    Kuttikal undelu mathravano chilavinu kodukendi varuka. Illengilum chilavinu kodukkano bro

  • @nadeerasidhiq2035
    @nadeerasidhiq2035 หลายเดือนก่อน

    Mutual divorce apply cheyumbhol randalkum thulya alavil bathakam alle peper wrk process. ?? Atho divorce venda aalanno ellam cash um edukendath !?

  • @manjushamp2216
    @manjushamp2216 6 หลายเดือนก่อน +2

    Majority of the divorce cases are due to the interference of in laws of male partner....is there any legal provision to avoid in laws who are not dependent on their son when they turn to ruin the family ..pls reply

  • @jessyjohn848
    @jessyjohn848 ปีที่แล้ว

    Sir wife kashtapettu undakiya stalam veedu athu wifinu thanne kittille,settlements onnum venda,kochinu chilavinu koduthal mathi

  • @anum5216
    @anum5216 ปีที่แล้ว +1

    Bro രണ്ടാമത്തെ സാഹചര്യ പ്രകാരം ഡിവോഴ്സ് നു ശേഷം ഭാര്യ സെക്കൻഡ് മാര്യേജ് ചെയ്തില്ല എങ്കിൽ ഭർത്താവ് ഭാര്യയ്ക്ക് ചിലവിനു കൊടുക്കേണ്ടതുണ്ടോ

  • @blueberry7985
    @blueberry7985 6 หลายเดือนก่อน +1

    Enth kodathy petition koduthal vidhi varan varshangal pidikkum sthreekal independent aakan sremikkuka

  • @theerthak4838
    @theerthak4838 3 หลายเดือนก่อน

    Sir,bharthaavumaayi oru bhandavum illa,ayaal chilavinum tharunnilla,oru makan undu,randaaalum bankil aanu,appo ayaalude kadangal njaan adakkendi varumo,divorced allengil,monu samoohathil apamaanam aavanda ennu karuthiyaanu ithu vare ee bhandam neetti kondu poyathu

  • @dilipkt386
    @dilipkt386 2 ปีที่แล้ว +1

    Today all are equal .but law is utter discrimination to male even in house daily scolding of women

  • @anithanarayanan8322
    @anithanarayanan8322 ปีที่แล้ว +1

    Ivide Bharthavinum, Bharthavinte veetukareyum ente chilavil nokkiyittum nammale pulluvila... Makkalkuvendi ellam sahikkunnu

  • @revathyrmenon2448
    @revathyrmenon2448 2 ปีที่แล้ว

    Husband interim maintainance stay high courtil nin medichal enth cheyum

  • @aswathyachus8582
    @aswathyachus8582 ปีที่แล้ว

    498A നിൽക്കെ hus നു Uk യിൽ പോകാൻ പറ്റുമോ..... 2 yrs back uk ആയിരുന്നു ആൾ.

  • @myviews_2023
    @myviews_2023 8 หลายเดือนก่อน +1

    If the wife is employed will she get compensation

  • @arjuvan
    @arjuvan 3 ปีที่แล้ว +2

    bro vehicle finance ne pattiyum pettane close cheyyanene pattiyum okke oru video cheyyo

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @vijayanb5782
    @vijayanb5782 2 หลายเดือนก่อน

    വളരെ നല്ല അറിവU തന്നതിന് നന്ദി. തുടന്ന് വിട്ടു പോ യു താ മററേ തുടരുക

  • @philipkuri
    @philipkuri หลายเดือนก่อน

    15 lakhs vangi poyad ente ksfe chitty wife gold vachu cash eduthanu but God Grace njan chitty amount ellam close cheydu gold eduthu appol gold case wife or avalde parents enikku edire case koduthu court avarkku kodukkumo . Online njan cash koduthu eduthasinte ella thelivum und

  • @sivaprasad5502
    @sivaprasad5502 8 หลายเดือนก่อน +5

    പരിത സ്ഥിതി എന്തും ആയിക്കോട്ടെ. ചിലവിനു കൊടുക്കുക കൊടുക്കാതെ
    ഇരിക്കുക. മറ്റുള്ളവർ ഒരിക്കലും
    പറയാൻ ഇട ഉണ്ടാകരുത് ഇയാളുടെ
    ഭാര്യയും മക്കളും തേണ്ടുന്നു
    എന്ന്.

    • @user-vr8fl6bd3v
      @user-vr8fl6bd3v 7 หลายเดือนก่อน +1

      Super

    • @ATTNPonnu
      @ATTNPonnu 6 หลายเดือนก่อน

      Maintenance only for the deserved

  • @ayaancheriyath2628
    @ayaancheriyath2628 2 ปีที่แล้ว

    Eniku oru samsayam chothikkanund nighala naber kittqn enthu chayyum

  • @ecmediae7265
    @ecmediae7265 3 ปีที่แล้ว

    Wife canot become a mother. All the treatment tried. This case wht will do.....????

  • @sinuthomas7231
    @sinuthomas7231 3 ปีที่แล้ว +4

    Husband by birth Indian citizen, marriage timil German citizen was warked their Government employee, wife is Indan citizen and house wife . Indiayil vechu nadanna Christian marriage , abroadil vechu mutual divorce nadathi . As per that agreement husband agreed a lump sum amount and 25 % monthly alimony from his nett salary end of her life. After divorce ex wife returned to India, and she received alimony directly from his office until his retirement.
    After his retirement based on his pension salary my alimony reduced and I started to receive 25% monthly payments from his pension salary.

    • @LawMalayalam
      @LawMalayalam ปีที่แล้ว

      Njan ittitundu

    • @Fillintheblank12344
      @Fillintheblank12344 ปีที่แล้ว

      @@LawMalayalam വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ്... എല്ലാവരും കാണു

    • @atlasatlantic5396
      @atlasatlantic5396 7 หลายเดือนก่อน

      Divorce cheytha penninu enthinaa pinne lumpsom kodukkunathu, aval laimkikamaayi vazhangi taruvo, ha ithu kollaloda myre, bhandam verpeduthiyaal poyi chaavan para koothichi yodu allel oru blaalsangam quotation koduthu kollu

  • @nowfalvu6665
    @nowfalvu6665 2 ปีที่แล้ว

    താങ്ങ്സ് ചേട്ടൻ എനിക്ക് കുറച്ചു കാര്യം ങ്ങൾ അറിയണം next

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 ปีที่แล้ว +2

    Adultery ഇപ്പോഴും ഒരു കാരണം ആയി നില നിൽക്കുന്നുണ്ടോ?

  • @nidhisha.1863
    @nidhisha.1863 3 ปีที่แล้ว +5

    Sir, ഇതെന്റെ friendnu വേണ്ടിയാണ്. ഒരു പീഡന കേസ് ഉണ്ടായിരുന്ന ഒരാൾ, അത് മറച്ചു വച്ച് പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുവന്നു അമ്പലത്തിൽ വച്ച് കല്യാണം കഴിച്ചു. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് cast ആണ്. ഒരിക്കൽ ഡിവോഴ്സിന് ശ്രമിച്ച് ഒത്തുതീർപ്പിൽ എത്തിയതാണ്. ഒരു ആൺ കുട്ടിയുണ്ട്. ഇപ്പോൾ ഭർത്താവിന് അവിഹിത ബന്ധമുണ്ട്. Call records അവളുടെ പക്കൽ ഉണ്ട്. അവൾ ഒരു ഡിവോഴ്സ് ആഗ്രഹിക്കുന്നു. ഇതിൽ അദ്ദേഹത്തിനെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കാൻ പറ്റുമോ.

    • @onlinelegalservice
      @onlinelegalservice  3 ปีที่แล้ว +4

      Ys....divorce.. maintanance.. compensation ....file separate suits to family court where she resides...

    • @ecmediae7265
      @ecmediae7265 3 ปีที่แล้ว +3

      Adithiya jayen anooo. Ambili hus. 🤪🤪

  • @viswamk8666
    @viswamk8666 8 หลายเดือนก่อน

    ഭാര്യ എന്നു തെളിയിക്കാൻ കോടതിയിൽ ഏതൊക്കെ രേഖകൾക്കാണ് പ്രാധാന്യം?
    മറുപടി തരിക.

  • @Simimolu
    @Simimolu 3 ปีที่แล้ว

    Sir advocate enod paranjila case date. But vithi vannu enu last ariyichu. Njn ariyathe avark anukoolamakumo case

    • @APPU-f1v
      @APPU-f1v 2 ปีที่แล้ว

      Case എന്തായി മോളുസേ

  • @jaya-tf9ve
    @jaya-tf9ve 2 ปีที่แล้ว +2

    എന്റെ ഭർത്താവ് എന്നെ രണ്ടാമത് വിവാഹം കഴിച്ചതാണ്. ആദ്യ ബന്ധം നിയമപരമായി divorce ചെയിതു. അതിൽ ഒരു കുഞ്ഞുണ്ട് അത് അമ്മയുടെ കൂടെ ആണ്. രണ്ടാമത് വിവാഹം കഴിച്ചതാണ് എന്നെ. എനിക്കും അയാളിൽ നിന്നും ഒരു കുഞ്ഞുണ്ട്.അയാളുമായി ഒത്തുപോവാൻ എനിക്ക് കഴിയില്ല ഞാൻ ഡിവോഴ്സിന് പോയാൽ കുഞ്ഞിന് ചിലവിനു കിട്ടാൻ അധികാരം ഇല്ലെ....?

  • @shameer1984
    @shameer1984 ปีที่แล้ว

    Husband homo sex aan enn pararinj divorcin kodukkamo? Ennal wifumayi shaareerika bhandhathil erpedarumund , nashta pariharathin case file cheyyamo

  • @Manojalappey
    @Manojalappey ปีที่แล้ว +3

    ഡിവോഴ്സിന് കോടതിയിൽ കൊടുത്ത കേസ് പിൻവലിക്കാൻ പറ്റുമോ

  • @seeniyashibu389
    @seeniyashibu389 2 ปีที่แล้ว +2

    Sir ente makalude kalyana timil kodutha 150 pavan gold avalude husband eduthu....pakaramayi avalude husband nte appan husband nu ezhuthi kodutha sthalam husband makalude peril ezhuthi koduthu....ippol kelkkunnu athu avarkku thanne thirichedukkan pattum ennu...makal ariyathe avarkku sthalam thirichu edukkan pattumo....6 months ayi avalude peril ayittu...aval ariyathe avarkku adharam maatti ezhuthan pattumo....pls reply sir

  • @nairpappanamkode9103
    @nairpappanamkode9103 ปีที่แล้ว +2

    അപ്പോൾ മക്കൾ വലിയ ജോലി ഉള്ള അവർ അപ്പൊ എങ്ങനെ... maintenance കൊടുക്കേണ്ടി വരുമോ..

  • @59.vijithaar23
    @59.vijithaar23 3 ปีที่แล้ว +3

    Sir,barya govt employee anenkil kuttikku chilavinu kodukkendi varumo

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว +2

      Husband chilavinu kodukkanam kuttikku. Bharyakku kittilla.

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      രണ്ടും ആവാം
      ഷെയർ ചെയ്യാം
      ഇനി താങ്കൾക്ക് നിത്യ വരുമാനം ഇല്ല, അത് കൊണ്ട് ഭാര്യ നോക്കണം

  • @mevish578
    @mevish578 ปีที่แล้ว

    Hi , please help it is really urgent..husband applied divorce.. now case status is at gold and money transaction.Court asked for report from mediator but.. husband facing financal issues and tricky attempts from his advocate side.Husband decides to change his advocate.Advocate says i will given you no objection letter only at court during nect hearing date morning. why dont advocate give husband isntant memo?also asking extra money for memo later says no money needed, mediator asking to give him proof of gold and money immediately to him, report to court is still pending, husband seek help from new advocate, new advocate asking husband to return gold and money on his behalf, still sign of hunsband's old advocate needed for report submission form mediator.what should husband do next?

    • @DrJayanTNair
      @DrJayanTNair 3 หลายเดือนก่อน

      NO ONE CAN DO ANYTHING
      THE CASE WILL TAKE 9 YEARS

  • @vijis81
    @vijis81 3 ปีที่แล้ว +1

    2 penmakkal wife nu Joli Ella. Engannae varumbol husband ntae asset kodukendi varumo....allam husband undakiyathu... Family share Alla.... Wifennu verae asset Ella but ella property yilum wife name undu....half share kodukendi varumo

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      കൊടുക്കേണ്ടി വരും.
      അത് അറ്റാച്ച് ചെയ്യും

    • @unnikrishnan6333
      @unnikrishnan6333 2 ปีที่แล้ว

      ഫോൺ നമ്പർ ഒന്നു തരുമോ സാർ

  • @manojpnambiar5276
    @manojpnambiar5276 3 ปีที่แล้ว +3

    ഭാര്യ അഥവാ ഭർത്താവിനെ വിട്ടു പോയതിന് ശേഷം ഒരു ആത്മഹത്യാ ഭീഷണി ഒരു വക്കീൽ മുഖാന്തരം ഭർത്താവിന് നൽകിയാൽ

  • @thrissurkeralaindia6926
    @thrissurkeralaindia6926 3 ปีที่แล้ว +1

    അടിപൊളി

  • @manu-rd4nr
    @manu-rd4nr 2 ปีที่แล้ว

    👍

  • @sajeevts1451
    @sajeevts1451 ปีที่แล้ว

    രണ്ട് കുട്ടികൾ ഉള്ള ഒരു സ്ത്രീയെ രജിസ്റ്റർ ചെയ്ത വ്യക്തിക്ക് ഡിവേഴ്സ് കിട്ടാൻ എന്ത് ചെയ്യണം..
    ഞാൻ അങ്ങനെ രജിസ്റ്റർ ചെയ്ത വ്യക്തി ആണ്.. എന്നെ ഒരുപാട് ദ്രോഹിച്ചു. ഇപ്പോഴും ദ്രോഹങ്ങൾ തന്നെ. ആദ്യം ജോയിന്റ് ഡിവേഴ്സിന് സമ്മതിച്ചയാണ്. പക്ഷെ പുള്ളിക്കാരി ഇപ്പോ തയ്യാറല്ല. ഞാൻ ഡിവേഴ്സിന് കൊടുക്കാനാണ് പറയുന്നെ.
    കുട്ടികൾ എന്റെയല്ല..
    എനിക്ക് ഡിവേഴ്സ് കിട്ടാൻ എന്ത് ചെയ്യണം..

  • @chippurichuafru9279
    @chippurichuafru9279 2 ปีที่แล้ว +1

    Enik oru relationship undayi pakshe inte thette njan thiruthi oru year ayi athinte peril inne adikkukayum veettil ninne purath vidukayo cheyyunilla enik e veettil food kittunnund pakshe backiyulla oru avashyavum nadathi tharunilla inte veettil polum pokan sammadikkukayo avar ingott vanne inne Kanan sammadikkukayo cheyyunilla ippol makkalude padana karyam polum budimuttilane ah problem kazhinje one year ayi ippol husine divorce venam ennane parayunnath enik 3 penkuttikal ane njan ini enthu cheyyum enik piriyan thalparyam illa. Plz reply

    • @APPU-f1v
      @APPU-f1v 2 ปีที่แล้ว

      വിനാശ കാലേ വിപരീത ബുദ്ധി

    • @jomyjomy248
      @jomyjomy248 2 ปีที่แล้ว +3

      മര്യാദക്ക് അടങ്ങി ഒതുങ്ങി നിൽക്കണമായിരുന്നു.
      കയ്യിൽ ഇരുപ്പിന്റെ ഫലം

    • @user-tn3pq2pc6z
      @user-tn3pq2pc6z 3 หลายเดือนก่อน

      ഡിവോഴ്സ് വാങ്ങി പോകു..ഇനിയും ആ പാവത്തിനെ.. ദ്രോഹിക്കതെ

  • @aswathyachus8582
    @aswathyachus8582 ปีที่แล้ว

    hus Men's hostel il ആണ് താമസം enna കാരണം കാണിച്ചാൽ റെസിഡൻസ് order hus ന്റെ വീട്ടിൽ കിട്ടുമോ....വേറെ house rent നു എടുത്തു തരാൻ നിയമം ഉണ്ടോ??

    • @DrJayanTNair
      @DrJayanTNair 3 หลายเดือนก่อน

      CONTACT ME

  • @sreeramravindren7575
    @sreeramravindren7575 3 ปีที่แล้ว

    Read Sec.24 HMA

  • @rek5806
    @rek5806 2 ปีที่แล้ว

    Sir oru doubt mutual divorce file cheytha sheshm hus gulfil poyaal endayirikkum procedure.....

    • @7816hh
      @7816hh ปีที่แล้ว

      അവൻ നാട്ടിൽ ഉണ്ടെങ്കിലേ കേസെടുക്കാൻ പറ്റൂ അവൻ തിരിച്ചു വരാതിരുന്നാൽ 😄😄😄 ഒന്നും നടക്കില്ല ബുദ്ധിയുള്ള പുരുഷന്മാർ അങ്ങനെയാണ് ചെയ്യുന്നത് വെറുതെ നിങ്ങൾക്ക് എന്തിന് പൈസ തരണം

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +1

    എങ്ങനെ തെളിയിക്കും?

  • @sunilt4658
    @sunilt4658 ปีที่แล้ว

    Yes

  • @pavinkumar2401
    @pavinkumar2401 4 ปีที่แล้ว +2

    Mutual petition koduthaal.. husband-nod nashttapariharam aavashyapettal.. kodukkendi varoo.??

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว +2

      Pinne enthinu mutualinu sammathikkunnu

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      ഇല്ല
      മീഡിയേഷൻ വെച്ചു തീരുമാനിക്കാം
      അതിനു ശേഷം മ്യൂച്ചൽ.

    • @jokermallu1776
      @jokermallu1776 3 ปีที่แล้ว

      @@LawMalayalam kutti ente alla ennu theliyichal.. Wifinum kuttikum chilavinu kodukendi varumo? DNA testinu courtil request kodukan pattumo?

  • @lijeeshk.k9907
    @lijeeshk.k9907 ปีที่แล้ว +2

    വിവാഹബന്ധം verpeduthathai ഭാര്യ മറ്റൊരു ആളുമായി ലിവിങ് together ആണെങ്കിൽ ചിലവിനു കൊടുക്കണോ

    • @jamshadali9915
      @jamshadali9915 5 หลายเดือนก่อน

      നമ്മൾ പെട്ടു

  • @reshminath1964
    @reshminath1964 ปีที่แล้ว +1

    ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന് ഗൾഫിൽ നിന്ന് കൊണ്ട് കേസ് നടത്താൻ പറ്റുമോ.

  • @maliniksmaliniks3208
    @maliniksmaliniks3208 3 ปีที่แล้ว +8

    ഭർത്താവ് ഇതുവരെ ചിലവിന് തന്നിട്ടില്ല. അയാൾക്ക് അസുഖമാണെന്ന് തെളിയിച്ചാൽ ചിലവിന് തരേണ്ട

    • @safeenahussain2146
      @safeenahussain2146 2 ปีที่แล้ว +10

      എങ്കിൽ പിന്നെ അയാൾക്ക് വിവാഹം കഴിക്കാതിരുന്നൂടെ....

    • @maliniksmaliniks3208
      @maliniksmaliniks3208 2 ปีที่แล้ว +3

      @@safeenahussain2146 വിവാഹം കഴിപ്പിക്കേണ്ടത് ഭത്തൃബന്ധുക്കളുടെ അത്യാവശ്യമാണ്.

    • @APPU-f1v
      @APPU-f1v 2 ปีที่แล้ว

      Eppo Nthayi case

    • @qmsarge
      @qmsarge ปีที่แล้ว

      ​@@safeenahussain2146വിവാഹ സമയത്ത് അസുഖം ഉണ്ടായിരുന്നില്ലായിരിക്കാം. 🙂

    • @anumol3324
      @anumol3324 ปีที่แล้ว

      @@maliniksmaliniks3208 തലയിൽ നിന്നും ഒഴിവാക്കാൻ ആയിട്ട്

  • @pangolinsdreem689
    @pangolinsdreem689 4 ปีที่แล้ว +7

    ഭാര്യക്ക് സർക്കാർ ജോലിയും, ശമ്പളവും, /അല്ലെങ്കിൽ (പെൻഷൻ) ഉണ്ടെങ്കിൽ

    • @g.s.ag.s.a2013
      @g.s.ag.s.a2013 3 ปีที่แล้ว +1

      മക്കൾ ഉണ്ടാകരുത് എങ്കിൽ മാത്രം. മക്കൾ ഉണ്ടെങ്കിൽ കൊടുക്കേണ്ടി വരും

    • @pressyvmenon9323
      @pressyvmenon9323 3 ปีที่แล้ว

      l

    • @sjk....
      @sjk.... 2 ปีที่แล้ว +1

      ഭർത്താവിന് ചിലവിന് കൊടുക്കുന്ന നിയമം വരണം

  • @lubnafathima7027
    @lubnafathima7027 8 หลายเดือนก่อน

    ഭാര്യ 10 ലക്ഷം എന്നുപറഞ്ഞ് എം സി കേസ് കൊടുത്തിട്ടുണ്ട് പത്തുവർ കേസ് നടക്കുന്നു വീട്ടിലെ രണ്ടാളും കിടപ്പിലാണ് ഉമ്മയും സഹോദരിയും അവരെ നോക്കാൻ വയ്യ എന്ന് പറഞ്ഞിട്ടാണ് ഭാര്യ പോയത് പത്തു വർഷം മുന്നേ ഇപ്പോൾ ഒമ്പത് മാസമായി ഞാൻ കേസിനു പോയിട്ട് വക്കീല് എന്റെ കേസ് ഒഴിഞ്ഞു ഇനി എന്തു ചെയ്യും

    • @DrJayanTNair
      @DrJayanTNair 3 หลายเดือนก่อน

      CHECK ONLINE THE CASE STATUS
      GET ADVOCATE FREE FROM DISTRICT OR TALUK LEGAL SRVICES AUTHORITY

  • @athiraammu1310
    @athiraammu1310 ปีที่แล้ว +1

    Divorce ayal chilavinu kittillea

  • @lechuzcraftwork
    @lechuzcraftwork ปีที่แล้ว +1

    കോടതി 2 തവണ വിളിച്ചപ്പോ വാദി വന്നിട്ടില്ല അപ്പൊ ഇനി കോടതി എന്ത് നടപടിയാണ് എടുക്കുന്നത് എന്നൊന്ന് പറഞ്ഞു തരാമോ please

    • @dineshjose4466
      @dineshjose4466 6 หลายเดือนก่อน

      വാറണ്ട് ഇഷ്യൂ ചെയ്യും....

  • @user-fv9bk2ms4g
    @user-fv9bk2ms4g 8 หลายเดือนก่อน

    Adultery bharyamarkkum kodukkamo

  • @saranyasaran8146
    @saranyasaran8146 ปีที่แล้ว +2

    Sir രണ്ടുപേരുടെയും സമ്മത പ്രകാരം ഡിവോഴ്സ് കൊടുക്കുക യാണങ്കിൽ പെട്ടന്ന് കിട്ടുവോ എത്ര time എടുക്കും, ചിലവ് എത്ര വരും

  • @prijukumar34
    @prijukumar34 2 ปีที่แล้ว +1

    ഞാൻ കല്യാണം കഴിച്ച് 26 വർഷം ആയി ഒരു അഞ്ച് വർഷം മുമ്പ് എൻ്റെ ഭാര്യ യും മക്കളും എൻ്റെസംബാദ്യവും കൊണ്ട് അവരുടെ വീട്ടിൽ വന്നു ഞാനും എൻ്റെ 85 വയസ്സായ അമ്മയും ഉണ്ട് ഏൻ്റെസ്വത്തുക്കൾ അവരുടെ കസ്റ്റഡിയിൽ ആയപ്പോൾ എന്നെയും എന്റെ അമ്മയെയും അവർ ഇറക്കിവിട്ടു മൂന്നോ നാലോ മാസം കഴിഞ്ഞപ്പോൾ എന്നെയും എൻ്റെ അമ്മയെയും തിരിച്ച് വിളിച്ചു കൊണ്ട് വന്നു ഇറക്കിവിട്ടസമയത്ത് ഉണ്ടാക്കിയ സംബത്ത് വീണ്ടും അവരുടെ കസ്റ്റഡിയിൽ ആയി ഇപ്പോൾ മൂന്ന് വർഷമായി വീണ്ടും അവർ പോയി അവളുടെ പപ്പയുടെ വീട്ടിൽ ഇതിനിടയിൽ എനിയ്ക്ക് സ്ട്രോക്ക് വന്നു എന്നിട്ടും എന്നെവന്ന്നോക്കാനൊ അമ്മക്കും എനിക്കും ആഹാരം വേവിച്ച് തരാനൊ കൂട്ടാക്കുന്നില്ല എനിക്ക് ഇപ്പോൾ ഒരു സൈഡ് തളർന്നിരിക്കുന്നു ജോലികൾ ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ആണ് ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് എന്തെങ്കിലും സഹായം കോടതിയിൽ നിന്നും കിട്ടാൻ സാധ്യതയുണ്ടൊ സാർ എനിക്ക് രണ്ട് മക്കളും ഉണ്ട് അവർ എൻ്റെയടുത്തും വരും അമ്മയുടെ കാടെയും നിൽക്കുകയാണ് എനിക്ക് കേസും കോടതിയും നിയമങ്ങളും അറിയില്ല സാർ മറുപടിതരണേസാർ 🙏🙏🙏🙏🙏🙏

    • @sal7273
      @sal7273 ปีที่แล้ว

      Ellam shari aavatte

    • @balachandrankt3394
      @balachandrankt3394 11 หลายเดือนก่อน

      കഷ്ടം, നോക്കാതെ സ്വത്ത് അനുഭവിക്കാൻ ബുദ്ധിമുട്ടാണ്

    • @moosam9008
      @moosam9008 3 หลายเดือนก่อน +1

      തീർച്ചയായും ഈ തെളിവ് സഹിദം വിട് വെച്ചതഞാനണ് ന്നും ഭാര്യ ക്ക് അതിനുള്ള വരുമാനം ഇല്ല ന്നും തെളിക്കണം ഇപ്പോൾസ്ത്രീ കൾ ക്ക് കൂടുതൽ അവകാശം കൊടുത്താൽ അവരുടഭാഗത്തു തെറ്റ് ഉണ്ടെങ്കിലും ഇതിൽ നിന്നും മുതലാളി എടുക്കാൻ ശ്രമിക്കും ഇവിടെ ഏറ്റവും എവിഡൻസ് പ്രദാനം

  • @saliniachu5490
    @saliniachu5490 3 ปีที่แล้ว +2

    Hello sir ..ippol oralumayi adultry nadathiyutund ayal ipo jeevichirupilla ..ennundenkil..? please reply sir

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Kodathyil,,,,,, evideya,,, srekale,,,, samsarkshikkappedunnath,,,,,,,, evideyum,,,,, purushan,,,, melkoyma,,,,

  • @MrAfzee100
    @MrAfzee100 3 ปีที่แล้ว

    I can Google pay can i join

  • @ninamolvv7874
    @ninamolvv7874 2 ปีที่แล้ว +3

    താൽക്കാലിക ജോലി ആണ് ഭാര്യയ്ക്കെങ്കിൽ ചെലവിന് കിട്ടാൻ സാദ്ധ്യത ഉണ്ടോ?

  • @alramzi6122
    @alramzi6122 3 ปีที่แล้ว +6

    22 വർഷമായി വിവാഹം കഴിഞ്ഞിട്ട് മാനസികമായി ഒരു പൊരുത്തമില്ല കുട്ടികളില്ല ഇപ്പോൾ മതപരമായ നിയമ പ്രകാരം ഞാൻ ഒഴിവാക്കി സ്വർണ്ണമോ പണമോ ഞാൻ വാങ്ങിയിട്ടില്ല ഇപ്പോൾ 60ലക്ഷം രൂപ ആവശ്യപ്പെട്ടിരിക്കുന്നു ഞാൻ പ്രവാസിയായിരുന്നു എന്റെ സമ്പാദ്യം കൂടുതലും അവൾ ധൂർത്തടിച്ചു പക്ഷെ എന്റെ വക്കൽ തെളിവില്ല ഇവൾക്ക് ഞാൻ ചിലവിനു കൊടുക്കണോ എന്തു കാരണത്താലാണ് നഷ്ട്ടപരിഹാരം ചോദിക്കുന്നത് എന്താണ് ഇതിന്റെ വകുപ്പ് വിശദീകരിക്കാമോ എനിക്ക് ഇപ്പോൾ ജോലിയില്ല

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว +1

      Avashya pettittu alle ullu. Kittiyillallo

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว +8

      ഒരു കാരണ വശാലും കൊടുക്കരുത്.
      1-ഭീഷണി പെടുത്തി പണം തട്ടുന്നു
      എന്ന് നമ്മൾ അഡ്വാൻസ് കേസ് കൊടുക്കണം. പോലിസ് വേണ്ട കോടതി മതി.
      2-മീഡിയേഷൻ വഴി ഒരു സംഖ്യ
      കൊടുക്കാൻ പറ്റുന്നത് കൊടുക്കുന്നതിനു മുൻപ് എഗ്രിമെന്റ് ആക്കി ഓർഡർ ആക്കി മാറ്റുക.
      അറ്റാക്ക് is the best defence 'അത് മറക്കരുത്.

    • @7816hh
      @7816hh ปีที่แล้ว +1

      നേരെ തമിഴ്നാട്ടിൽ പോകുക ഗുണ്ടകൾക്ക് കുറച്ച് പൈസ കൊടുത്ത് ഇവളെ അങ്ങ്

    • @shameerbb5176
      @shameerbb5176 8 หลายเดือนก่อน

      ​@@7816hh😂

    • @safwansafu880
      @safwansafu880 หลายเดือนก่อน

      ​@@7816hh😂 ath kidukki

  • @pavithraprathwin2505
    @pavithraprathwin2505 4 ปีที่แล้ว +4

    Njanum mc k koduthu mc kititund . But all kodathiku varunnilaaa...ente gold oke alude kayilanu. Ipo athokea lealam poykanummm....kutty k chilavino onnum tharunnilaaa...in ethavummm

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      അതിൽ gold op സിവിൽ ആണ്
      അതിന്റെ പിന്നാലെ പോയാൽ സമയം പോകും.
      2-അദ്ദേഹത്തിന്റെ വീട് /സ്ഥലം എന്നിവ കോടതിയോട് അറ്റാച്ച് ചെയ്യിക്കുക. അങ്ങനെ ഓർഡർ ഉണ്ടോ എന്ന് നോക്കുക.
      ഇനി ചെയ്യേണ്ടത് ഹൈ കോടതി യിൽ മീഡിയേഷൻ സെൽ ഉണ്ട് അത് വഴി മീഡിയേഷൻ നടത്തി ഒരു തുക ഭീമം ആവരുത്. നിശ്ചയിച്ചു പ്രശ്നം തീർക്കുക.

  • @swapnasanchaari8669
    @swapnasanchaari8669 3 ปีที่แล้ว +22

    ഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ വകുപ്പുള്ളതുപോലെ ഭർത്താവിനു ചെലവിന് കൊടുക്കാനുള്ള വകുപ്പുമുണ്ടോ,

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว +2

      സാങ്കേതികം ആയി ഉണ്ട്
      പക്ഷെ പ്രാക്ടിക്കലി ഇല്ല.

    • @ecmediae7265
      @ecmediae7265 3 ปีที่แล้ว +5

      Onnumillaa. Wife maintenance cash vedichu venamegil kalla Kali kalikkum

    • @Vakkeelappees
      @Vakkeelappees 2 ปีที่แล้ว

      In Rani Sethi vs Sunil Sethi, the Delhi High Court upheld a Trial Court order which directed a wife to pay maintenance to the husband @ `20,000/-, per month, and `10,000/- as litigation expenses and also to provide Zen Car for the use of the husband.

    • @maliniksmaliniks3208
      @maliniksmaliniks3208 2 ปีที่แล้ว +3

      ഭർത്താവ് പ്രസവിച്ചാൽ മതി.

    • @ranimathew9769
      @ranimathew9769 ปีที่แล้ว

      @@maliniksmaliniks3208 നിങ്ങൾക്ക് ഉളുപ്പ് ഉണ്ടോ.നിന്നോട് പ്രസവിക്കാൻ ആരാ പറഞ്ഞു. നിന്റെ ക്കുടി അറിവും സമ്മതവും കൊണ്ട് എല്ലാം നടന്നത്

  • @roopeshkumar3776
    @roopeshkumar3776 4 ปีที่แล้ว +3

    സർ അക്കൗണ്ട്ൽ ജോയിൻ ചെയ്യാൻ ശ്രമിച്ചു നോക്കി പറ്റുന്നില്ലേ ഇനി എന്താണ് ചെയ്യേണ്ടത് വളരെ അത്യാവശ്യം മായ ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് എന്നെ ഒന്ന് ഹെൽപ്പ് ചെയ്യാമോ

    • @manojkannurtk6950
      @manojkannurtk6950 4 ปีที่แล้ว

      Sir നമ്പർ തരുമോ

    • @roopeshkumar3776
      @roopeshkumar3776 4 ปีที่แล้ว

      9495865243

    • @roopeshkumar3776
      @roopeshkumar3776 4 ปีที่แล้ว

      പല തവണ മെസ്സേജ് അയച്ചു മറുപടി ഒന്നും പറഞ്ഞില്ല എന്നെ ഒന്നും സഹായിക്കാമോ സർ

    • @roopeshkumar3776
      @roopeshkumar3776 4 ปีที่แล้ว

      സാറിന്റെ ചാനൽ സബ്സ്ക്രൈബർ ആണ് സാറിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് സാറിന്റെ സഹായം കൂടിയേതീരൂ

    • @smithaprarthana1580
      @smithaprarthana1580 3 ปีที่แล้ว

      കോൺടാക്ട് ചെയ്യാൻ പറ്റിയോ

  • @ponnusminnus2040
    @ponnusminnus2040 3 ปีที่แล้ว

    Sir husbendinu mattoru bandatinte peril ennic divorce ayachirikkunnu.but njan divorcenu sammadikkilla.2penkuttikal aanu.case nadakkumbol husinte perillulla veetil ninnum mari nilkedi varo

    • @Fun4U_aadi
      @Fun4U_aadi 3 ปีที่แล้ว

      ഞാനും same സിറ്റുവേഷൻ ൽ ആണ്. Hus govt employe ആണ്. എനിക്ക് mutual ഡിവോഴ്സ് ന് പേപ്പർ അയച്ചിരിക്കുകയാണ്

    • @ramanj7491
      @ramanj7491 3 ปีที่แล้ว +5

      ഏതിനാ വേറെ ബന്ധത്തിന് പോയത് എന്നിട്ട് ഭർത്താവിന്റെ വീട്ടിൽ നിൽക്കെ വേണം 🤔

    • @APPU-f1v
      @APPU-f1v 2 ปีที่แล้ว

      എന്തായി case

  • @ajithakv9002
    @ajithakv9002 ปีที่แล้ว

    👌👌👌👌👌

  • @sindhuchellappan7230
    @sindhuchellappan7230 ปีที่แล้ว +1

    Sir, ഒരുപാട് നന്ദി. ഈ വീഡിയോ യിൽ നിന്നും ഒത്തിരി നിയമവശങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ ഫോണിൽ ഗൂഗിൾ pay ഇല്ല. ഓൺലൈൻ സർവീസ് ആവശ്യം ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത്...

    • @prasanthpj5092
      @prasanthpj5092 10 หลายเดือนก่อน

      Divorce വാങ്ങിയിട്ട് അയാളുടെ പൈസ വാങ്ങി നക്കാൻ നടക്കുന്ന ഊച്ചാളികൾ ആണ് പെണ്ണുങ്ങൾ. അന്തസുണ്ടെങ്കിൽ പണിയെടുത്തു ജീവിക്കണം. അല്ല പിന്നെ 😏😏. അല്ലെങ്കിൽ divorce nu നിക്കരുത്.

  • @vinodkumarb2318
    @vinodkumarb2318 10 หลายเดือนก่อน

    if wife is financially sound ?

  • @hithahari7844
    @hithahari7844 4 ปีที่แล้ว +2

    Adultri undennu theliyichal divorce kittumo?

  • @joejosepho-ve6984
    @joejosepho-ve6984 4 ปีที่แล้ว +8

    MC case ൽ അഡ്വക്കേറ്റ് ന്റെ സഹായം ഇല്ലാതെ പുരുഷന്മാർക് സ്വയം വാദിക്കാൻ വേണ്ട ടിപ്സ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്‌യുമോ പ്ലീസ്

  • @mohankk9815
    @mohankk9815 หลายเดือนก่อน

    Wife not required maintanence but they require protection order from judicial first class magistrate court

  • @shira8723
    @shira8723 ปีที่แล้ว

    Chilavum Venda onnum Venda ...engane enkilm divorce ayal mathi ... Athraku anubhavichu from him and family

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Bharyakk,, privattil,,, 20000rs,, salary,, appol,, chilavinu,, kodukkano,, avalude,,,, jollyio,,,, stalamo,, bharthavinu,, ariyilla,,, appol,,,

  • @shihasak3951
    @shihasak3951 3 ปีที่แล้ว +1

    എനിക്ക്‌ ഒരു അഡ്വൈസ് നൽകാമോ,എന്റെ ചൈൽഡ് custody order പ്രകാരം mediation വഴി കുട്ടിയെ കിട്ടേണ്ട ദിവസങ്ങൾ കൊണ്ട് വരാതിരിക്കുന്നത് എങ്ങനെ തടയാൻ എന്ത് ചെയ്യാൻ പറ്റും ,becoz കോടതി വഴി അല്ലാതെ,becoz my വക്കീൽ എതിർ കക്ഷിയുടെ പോക്കറ്റിൽ ആണ്

    • @onlinelegalservice
      @onlinelegalservice  3 ปีที่แล้ว +2

      വാക്കിലിനെ മാറ്റി പുതിയ വാക്കിലിന് വാക്കാലത് കൊടുക്കുക

    • @shihasak3951
      @shihasak3951 3 ปีที่แล้ว

      @@onlinelegalservice കോടതി അല്ലാത്ത ഒരു വഴി പറയാമോ

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      മീഡിയേഷനിൽ ഒരു സെറ്റിൽമെന്റ് ഓർഡർ ഉണ്ടാവും
      അത് ലങ്ങിച്ചു എന്ന് ചൂണ്ടി പോലീസിനെ സമീപിക്കുക.
      2.

    • @secularsecular1618
      @secularsecular1618 3 ปีที่แล้ว

      വക്കീൽ കൂർ മാറുന്നു എന്ന് ചൂണ്ടി ഡിസ്റ്റിൿട് രജിസ്ട്രാർ, ജഡ്ജിനു പരാതി നൽകുക.

    • @shihasak3951
      @shihasak3951 3 ปีที่แล้ว

      @@secularsecular1618 അപ്പോൾ കോടതി പരിഗണിക്കേണ്ട civil വിഷയം police സ്വീകരിക്കുമോ