#92|Divorce Case parties must know these Things

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • 💚ചാനലിലേക്ക് സ്വാഗതം 💚
    "ഇവിടെ നിയമവും വകുപ്പുകളും മാത്രം"
    💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും (ഒരറിയിപ്പു ഉണ്ടാകുന്നതു വരെ One time Prime Membership Life long membership ആയി കണക്കാക്കുന്നതാണ്
    💚Prime Membership എടുത്തിട്ടുള്ള നിയമ വിദ്യാർഥികൾക്ക് അവരുടെ Legal Academic വിഷയത്തിൽ ഉള്ള സംശയങ്ങൾ വാട്സാപ്പിലൂടെ വോയിസ് മെസ്സേജ് അയച്ച്‌ തീർക്കാവുന്നതാണ്.
    💚ചാനലിന്റെ Instagram പേജ് ഫോള്ളോ ചെയ്യുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    / mobile.court
    💚ചാനലിന്റെ വെബ്സൈറ്റ് കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    www.emobilecou...
    💚DISCLAIMER
    This channel does not promote any illegal information or activities. All the informations are here representing only based on particular law existing in India. Motive of this channel for encouraging peoples in various legal procedures and existing laws in India.
    💚NOTE
    copyright disclaimer under section 107 of the
    copyright act 1976 allowance is made for fair use for purpose such as criticism, comments , news reporting , scholarship and research. Is there any images or pictures are shown in this video belongs to the respected owners.
    💚Accessories
    Camera : Canon 1300D
    Mic Boya MI

ความคิดเห็น • 464

  • @onlinelegalservice
    @onlinelegalservice  4 ปีที่แล้ว +23

    💚നിങ്ങളുടെ നിയമപരമായ സംശയങ്ങൾ തീർക്കുന്നതിനായി ചാനലിന്റെ 'JOIN' ബട്ടൺ ഉപയോഗിച്ച്‌ Prime membership എടുക്കുക, ശേഷം ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ നിന്നും ചാനലിന്റെ വാട്സ്ആപ് നമ്പർ സ്വന്തമാക്കി അതിലേക്കു വോയിസ് മെസ്സേജ് ആയി നിങ്ങളുടെ പ്രശ്‌നങ്ങൾ അയക്കുക മറുപടി ലഭിക്കും.
    💚ചാനലിൽ ജോയിന്റ് ചെയ്ത് വാട്സ്ആപ് നമ്പർ ലഭിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    th-cam.com/channels/GbhpEwJQcq_zmOdQMJW2cQ.htmljoin

    • @banumoly2388
      @banumoly2388 3 ปีที่แล้ว

      എനിക്ക് പേർസണൽ ആയി കുറച്ചു കാര്യം അറിയാനുണ്ട്. പക്ഷെ join ബട്ടൺ അടിച്ചു, എന്റെ കയ്യിൽ rupay കാർഡ് ഉള്ളത്

    • @sajeeshmuthu4029
      @sajeeshmuthu4029 3 ปีที่แล้ว

      Hallo

    • @magnusrayan498
      @magnusrayan498 3 ปีที่แล้ว

      pro tip: watch movies on kaldroStream. Been using them for watching all kinds of movies recently.

    • @brycentitus5108
      @brycentitus5108 3 ปีที่แล้ว +1

      @Magnus Rayan Definitely, I have been using KaldroStream for years myself :D

    • @rhettulises4818
      @rhettulises4818 3 ปีที่แล้ว

      @Magnus Rayan Yup, have been watching on kaldroStream for years myself :D

  • @anilmathew1113
    @anilmathew1113 2 ปีที่แล้ว +31

    എന്റെ ദൈവമേ ആരും കോടതി കേറാതെ ഇരിക്കട്ടെ അനുഫവിച്ചു

    • @mundakkalkrishnakumar2300
      @mundakkalkrishnakumar2300 2 ปีที่แล้ว

      @@sjk.... Nothing.

    • @achankunjumariam7721
      @achankunjumariam7721 2 ปีที่แล้ว

      Othiri prblm anno

    • @itsme1253
      @itsme1253 10 หลายเดือนก่อน

      Chetta pls send ur number? oru doubt chodikan anu

    • @sumivm1501
      @sumivm1501 4 หลายเดือนก่อน

      Povan thudanga nxt week

    • @DileepKumar-lk9td
      @DileepKumar-lk9td 2 หลายเดือนก่อน

      No ഒന്ന് തരുമോ ഞാൻ അടുത്ത മാസം പോകുന്നു

  • @sajumampallil5846
    @sajumampallil5846 ปีที่แล้ว +9

    എനിക്ക് വളരെ ഉപകാരപ്പെട്ട കാര്യം നിങ്ങളുമായി ഷെയർ ചെയ്യുന്നു 1) കല്യാണത്തിന് കുട്ടിയുടെ പിതാവു നൽകുന്ന സ്വർണ്ണത്തിൻറെ യും, തുകയുടെയും പരസ്പരം ഒപ്പിട്ട പേപ്പർ കരുതി വയ്ക്കുക. 2) വാങ്ങിയ സ്വർണ്ണത്തിൻറെ ബിൽ കോപ്പിയും കരുതുക. മുക്കാൽ ഭാഗം പ്രശ്നങ്ങളും ഇല്ലാതാകും.

  • @mahroofmahroof6840
    @mahroofmahroof6840 6 หลายเดือนก่อน +5

    എത്ര നന്നായി നോക്കിയിട്ടും നിസാര കാര്യത്തിന് തെറ്റി നിൽക്കുന്ന എന്റെ ഭാര്യ തിരിച്ചറിവ് വന്നു കൂടെ ജീവിക്കാൻ ഭാഗ്യം തരട്ടെ

    • @TheCheroor
      @TheCheroor 3 หลายเดือนก่อน

      Pani🥸കൊടുക്ക്‌

  • @yasirthachanna5486
    @yasirthachanna5486 4 ปีที่แล้ว +11

    വളരെ നല്ല ഉപകാര പ്രേതമായ വീഡിയോ.. സിവിൽ നിയമത്തെ പറ്റിയും . കോൺട്രാക്ട് നിയമത്തെ പറ്റിയും ഉള്ള വീഡിയോ പ്രേതീക്ഷികുന്നു

    • @mushakalvideos525
      @mushakalvideos525 3 ปีที่แล้ว

      th-cam.com/video/BS2H-8JHqWQ/w-d-xo.html

  • @jayasreep4203
    @jayasreep4203 2 ปีที่แล้ว +20

    ഭർത്താവിന് ഭാര്യയുടെ പേരിൽ എത്ര കേസ് കൊടുക്കാൻ കഴിയും?.ഭർത്താവ് നിരന്തരം ഭാര്യയുടേയും മക്കളുടെയും പേരിൽ കേസുകൾ കൊടുത്താൽ അതിനെ നിയന്ത്രിക്കാൻ എന്തെങ്കിലും എന്തെങ്കിലും സംവിധാനം ഉണ്ടെങ്കിൽ പറഞ്ഞുതരൂ.🙏🙏

  • @gameingchanal2243
    @gameingchanal2243 2 ปีที่แล้ว +56

    നാണം ഉണ്ടെങ്കിൽ ഒരു പെണ്ണും ഭർത്താവിന് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കി വച്ചിട്ട് അവന്റ അധ്വാനത്തിന്റെ പങ്കു പറ്റുവാനും ആ വീട്ടിൽ പോയി താമസിക്കാനും നിൽക്കില്ല അഭിമാനം വേണം ഓരോ പെണ്ണിനും

    • @sjk....
      @sjk.... 2 ปีที่แล้ว +8

      പല പെണ്ണിനും അതില്ല.

    • @fancylizard5079
      @fancylizard5079 2 ปีที่แล้ว +4

      ആണിനില്ലാത്തതു പെണ്ണിന്venamo atu yentuneeti. Penninodu chotikkam ubhayoghikkam 🥺

    • @australiaa5957
      @australiaa5957 2 ปีที่แล้ว +2

      ശരിക്കും വിവാഹമോച്ഛനും ഇല്ല മരണും വരെ പെണ്ണിനെ യം കൊച്ചുകളെയും nokkanunm

    • @tkuttysamuel
      @tkuttysamuel ปีที่แล้ว +4

      പെണ്ണിന് എന്തും ചെയ്യാം .നിയമം അനുകൂലം .

    • @rashmivv5493
      @rashmivv5493 ปีที่แล้ว +1

      എന്തിനാ സാറെ നട്ടെല്ലില്ലാത്തവനെ സ്ത്രീകൾ സഹിക്കുന്നത്?

  • @nevinjose5281
    @nevinjose5281 4 ปีที่แล้ว +10

    Thaks. I dond wand to get devoted my wife wand devorce
    I wand my wife and kid
    Plees pray for me

  • @byjukv4940
    @byjukv4940 3 ปีที่แล้ว +6

    നല്ല വ്യക്തമായ സംഭാഷണം.

  • @sajithaantony1111
    @sajithaantony1111 ปีที่แล้ว +14

    15 വർഷം കുറഞ്ഞു പോയി ഒരു 30 വർഷം എങ്കിലും വേണം 😇😇😇😇😇

  • @renjithnimmi
    @renjithnimmi 4 ปีที่แล้ว +4

    Your video is very helpful. I think past three years I have been searching answers for these questions now I got from u sir .thank you.

  • @nushaibanusu7691
    @nushaibanusu7691 ปีที่แล้ว +1

    Sir aniki masam chelave Onnum venda...kodutha sthreethanam kittiyaal mathii..... Makkaleyum kootti jeevicholaam.. divorce kittumo

  • @joisyjohnson3923
    @joisyjohnson3923 ปีที่แล้ว +9

    ഇപ്പോൾ ആണ് ഒരു വിഭാഗം മാത്രമേ നിയമ സംരക്ഷണം ഉള്ളൂ. ഇത് പോലെ രാജ്യം ആണ് എന്റേത് എന്ന് നാണം കെട്ട ഈ നിയമ സംഹിത പുരുഷൻ എന്ന ലിംഗ ഭേദം സമത്വമില്ലാത്ത രാജ്യ ത്ത് ജീവിക്കുന്നത് സുരക്ഷിതമല്ല. ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല. ചെയ്താലും അസാധു.

    • @damodharan8032
      @damodharan8032 20 วันที่ผ่านมา

      Yes Mr narandhra modiji ithinoru puthiya super niyamam undakanam

  • @shrutyosh5135
    @shrutyosh5135 8 หลายเดือนก่อน +1

    Enikku divorce venam but tharilla ennanu paryunnathu......koodea ninnappol sherikkum upadravichu.....last njan veruthu ......ayalea istam illathea njanenganea ahnu ayaldea oppam jeevikkuka....thullipolum sneham illa enikku ayalodu.....njangalkku kunju undu...molea njan ahnu nokkunnathu....but avalkkuvendi njan ayaldea oppam poyal enikku samadhanathidea jeevikkan pattilla .

  • @BabuKannur-v3y
    @BabuKannur-v3y 10 หลายเดือนก่อน

    Family Court marriage nullified cheythal (marriage not consume) maintenance kodukkan husbandnu applicable aano

  • @anushaanu7676
    @anushaanu7676 11 หลายเดือนก่อน

    ഭർത്താവിന്റെ വീട്ടുകാർ എനിക്ക് എന്റെ സ്വർണ്ണം എടുത്തുതരാനുണ്ട് അതിന്റെ പേരിൽ എനിക്ക് ആ വീട്ടിൽ അവകാശം പറയാൻ പറ്റുമോ? കാരണം എന്തെന്നാൽ എന്നേം എന്റെ ഭർത്താവിനെ വീട്ടിൽ നിൽക്കാൻ സമ്മതിക്കുന്നില്ല. മാനസികമായി പീടിപ്പിക്കുന്നു.അതുകൊണ്ട് ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നു. തരാനുള്ള സ്വർണ്ണവും തരുന്നില്ല

  • @IqbalIqbal-z9g
    @IqbalIqbal-z9g 9 หลายเดือนก่อน

    Enik kuttiyilla baryayude problem anu nha ipo divorce chodikunu dls courtil vilikum 2 divasatinagam pls reply me enik anugulamai varumo niyamam

  • @mammys572
    @mammys572 2 ปีที่แล้ว +75

    നല്ല ഒന്നിനെ കിട്ടിയില്ലങ്ങിൽ പോയി കാര്യം 🙄

    • @noushuedneer243
      @noushuedneer243 ปีที่แล้ว +2

      100%

    • @benjaminlewis6534
      @benjaminlewis6534 ปีที่แล้ว

      😀

    • @varghesevarghese3351
      @varghesevarghese3351 ปีที่แล้ว +3

      കിട്ടിയതിന നല്ലതാക്കാൻ ശ്രമിക്കുക

    • @alinmariyamathew5171
      @alinmariyamathew5171 ปีที่แล้ว +4

      Swayam nallathavan sramikuka

    • @shibilin6972
      @shibilin6972 ปีที่แล้ว +9

      29 kollam sugamyi jeevichu,pinne oru kalyanam kazhichu ,pettu poyi,

  • @ushatg
    @ushatg ปีที่แล้ว +2

    🙏 നല്ല അറിവ് ലഭിച്ചു

  • @shrutyosh5135
    @shrutyosh5135 8 หลายเดือนก่อน

    Enukku varan pattatha sahacharyathil divorce notice ayachu antea husbant....athukonddu ente case thallipoyikanumo

  • @shanavaskhan7597
    @shanavaskhan7597 ปีที่แล้ว +6

    Kalyaanam kazhichhillelum വേണ്ടില്ല....ലിവിംഗ് ടുഗദർ ആയാലും വേണ്ടില്ല.... കല്യാണം കഴിഞ്ഞു വിവാഹമോചനത്തിനുവേണ്ടി കോടതി കയറി ഇറങ്ങാൻ ഇടവരരുത്.

  • @phnompenh89
    @phnompenh89 ปีที่แล้ว

    4 masam bharya kuttikum chelavinu tannilnki kuttam aano? Divrce nu apply chytha vkythikalil ninnum ula sambhavamnu chodiche

  • @LawMalayalam
    @LawMalayalam 4 ปีที่แล้ว +6

    Good presentation

  • @ajith_plr
    @ajith_plr 4 ปีที่แล้ว +13

    തോക്കിന് ലൈസൻസ് എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @raseenajasim2676
    @raseenajasim2676 9 หลายเดือนก่อน

    Quash cheytha case re open ചെയ്യാൻ സാധിക്കുമോ

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +5

    Thank you for your valuable information 🙏🙏🙏

  • @mahroofmahroof6840
    @mahroofmahroof6840 6 หลายเดือนก่อน

    കോടതി കയറുന്ന അവസ്ഥ വരാതിരിക്കട്ടെ അതിനു മുന്നെ ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കട്ടെ

  • @ancyvv3163
    @ancyvv3163 3 ปีที่แล้ว +2

    Thanku. Good presentation

  • @mahimajohn1078
    @mahimajohn1078 2 ปีที่แล้ว +2

    Can please explain gulfil joli cheyunna sthreekalku divorce notice koduthu kazhinju leave mathram nattil varan pattulu appol nthanu nadapadi

  • @rscreations7807
    @rscreations7807 8 หลายเดือนก่อน +1

    Contested divorce കൊടുത്തിട്ട് കോടതി കൊടുത്ത ആള് പോകാതിരുന്നാല് മറ്റേ ആള്ക്ക് divorce കിട്ടുമോ?

  • @padmakool2700
    @padmakool2700 4 ปีที่แล้ว +4

    നല്ല.... അവതരണം...

  • @Viswam-VLA22
    @Viswam-VLA22 2 ปีที่แล้ว +1

    Husbandte vakkeelu kalla case koduth divorce file cheiythath. Divorce nu thalparym ellankil eagane aa case ozhuvakkan pattum. വക്കീലിനെ വെക്കാൻ ulla സാമ്പത്തിക സ്ഥിതി ഇല്ല എങ്കില്‍ എന്ത് cheiyum

  • @nissarnissar5430
    @nissarnissar5430 3 ปีที่แล้ว +5

    Very very valued information. sir

  • @akhilnair9044
    @akhilnair9044 ปีที่แล้ว +1

    മാനസിക രോഗി ആയ ഭാര്യയുടെ ബന്ധം വേർപെടുത്താൻ എന്താണ് ചെയേണ്ടത് 60ദിവസം3. മാസം ആയി

  • @Rihana__8714
    @Rihana__8714 10 หลายเดือนก่อน +1

    കുടുംബ കോടതിയിൽ പോയാൽ വിവാഹ ചെലവും ഭാവി നശിപ്പിച്ച നഷ്ടം പണം കിട്ടുമോ കുടുംബ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട് ഫെബ്രുവരി 19നാണ് ഡേറ്റ് കിട്ടിയത് എന്റെ കല്യാണം ഒക്ടോബർ 15 2023 ലായിരുന്നു നാല് ദിവസമേ ഞാൻ അവിടെ നിന്നിട്ടുള്ള സംശയരോഗം ആയിട്ട് ഞാൻ പോന്നതാണ് അവരോട് നഷ്ടം വരാൻ പറഞ്ഞിട്ട് അവർ അങ്ങോട്ടു വേണമെന്ന് അവർ ആവശ്യപ്പെടുന്നത് പോലീസും കേസ് നൽകി കുടുംബ കോടതിയിൽ അവർ കേസ് നൽകാൻ പറഞ്ഞു പോലീസ്

    • @jacksont277
      @jacksont277 9 หลายเดือนก่อน

      കുറച്ചു ബുധിമുട്ട് ഉണ്ട്‌ വിശോസിക്കാൻ 😂.

  • @Alfiyam30
    @Alfiyam30 3 ปีที่แล้ว +4

    സ്ത്രീകൾക്ക് സൗജന്യമായി നിയമ സഹായം നൽകുന്ന . സർക്കാർ സംവിധാനം ഏതാണ്. Pls rply sir

  • @anishithakannan2741
    @anishithakannan2741 2 ปีที่แล้ว

    Sir husbandinte peril 498a case koduthitund ente gold thirich kittan vere case file cheyyano gold op file cheyyano atho 498a case il thanne thirike kittumo

  • @geethapradeep5322
    @geethapradeep5322 2 ปีที่แล้ว

    Mutual divorce nu koduthal oppom vivahasamayath kodutha gold um money yum kittumo atho athinu vere money op kodukkano.

  • @parvathybh9627
    @parvathybh9627 4 ปีที่แล้ว +1

    Husbandinu enea estamalla + dowry veanam illenkil divorce chayanam ennu paranjyu enea upadravicaarundu. Nyan divorcinu koduthu eppol ennea veanam ennu. Pakshea eniku divorce veanom koodea poyilenkil ennea kolum ennu paranjyu . eniku neethi kittum munea thannea husband ennea konaalum athmahathya cheythu deppression aayirunnu paranjyu rakshapeadaathirican enthaanu vazhi ?

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      Ente channelil nokkumo

  • @fathimashabana8182
    @fathimashabana8182 2 ปีที่แล้ว +1

    Hi sir,ende marriage kazhinhit 3 years aavarayi, marriage non-consummated aaan,avan homosexual aaan,mathralla veetkkar ellavarum enne mentally torture cheidit ind,ende gold lo avar edthin,endaairkkum sir vidi,onn parayamo

  • @ambilylotus7998
    @ambilylotus7998 2 ปีที่แล้ว +4

    കോടതിയെ നിയമങ്ങളെ ഇവിടത്തെ നിയമവ്യവസ്ഥയും നമ്മൾ അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് വിവാഹമോചനത്തിന് കോടതിക്ക് പോകുന്നത് രണ്ടുപേർക്കും ചേർന്ന് ജീവിക്കാൻ ഇഷ്ടമില്ലെന്ന് പറഞ്ഞാൽ കോടതി ഡിവൈസ് കൊടുക്കേണ്ടതല്ലേ ചുരുക്കത്തിൽ ഡിവോഷണൽ കോടതിയിൽ പോകണ്ട എന്ന് പറയുന്നത്

    • @qmsarge
      @qmsarge ปีที่แล้ว +1

      Mutual Consent Divorce ലളിതമാണ്. ഒരു പാർട്ടി divorce വേണ്ട എന്ന നിലപാട് എടുക്കുമ്പോൾ ആണ് നടപടികൾ സുദീർഘമാകുന്നത്.

  • @ayshasworld2013
    @ayshasworld2013 ปีที่แล้ว +1

    Vakkeeluvaadikunathinanusarichayirikum casinte vijayam allathe nammalu vijarikunathu pole sathyam vijayikum anu vijarikunathupolumonumalla. Kuttikale vitukitunathum athupolethane

  • @ashrafcashrafc6048
    @ashrafcashrafc6048 3 ปีที่แล้ว +2

    Sir onu chirichond oke parayanamtto.good

  • @yukuplays2697
    @yukuplays2697 4 ปีที่แล้ว +4

    സർ,
    കേസിന്റെ ഒരു കാര്യം അറിയാൻ മെയിൽ ചെയ്തിട്ടുണ്ട്, എനിക്ക് ഒരു റിപ്ലൈ തരുമോ please

  • @SheelaVR-v3j
    @SheelaVR-v3j หลายเดือนก่อน

    Ee esansyath counsiling nadathumo

  • @SarithaP-g4v
    @SarithaP-g4v 5 หลายเดือนก่อน

    Sir eniku oru samsayàmundu ente barathavine yanu divorce koduthirikunathu eniku thalpriyamilla pine ayal phone samsarichathu record cheyithidundu athu vechu divorce vagichedukum enanu parayundu athu pattumo

  • @motherteresas7338
    @motherteresas7338 4 ปีที่แล้ว +3

    Very good speaking voice very excellent

  • @dinilak5290
    @dinilak5290 2 ปีที่แล้ว

    Husband marichathanenkil divorce file cheyendi varumo...Matoru vivahathinu.

  • @reshmamanoj3976
    @reshmamanoj3976 9 หลายเดือนก่อน

    Valare nanni sir🙏

  • @shiyadh3178
    @shiyadh3178 8 หลายเดือนก่อน

    നല്ല അറിവ് ❤

  • @sheenukb8776
    @sheenukb8776 3 ปีที่แล้ว +1

    Dowry issues karanum 2yrs ayi barya & 2yr baby girl ine thirinu nokiyilla....dowry case + mc ku case koduthu..... counselling nu husband divorce venum settlement cheyam nnu paranu.... settlement ayi 1/4th amt wife nu koduthu....balnce amt baby nte peril edam nnu paranu cheque thannu...6 mth kazhinu case date vannu... ayal abroad in btwn poy....case vilichapo ayal ella cheque bounce ayi....nxt enthu cheyanum??? Advocate parayunnath criminal case koduthalum ayal naatil varathakondu onnum cheyan kazhiyillaa nnu aanu...case neendu pokum nnu...ny solution for this type case?

    • @onlinelegalservice
      @onlinelegalservice  3 ปีที่แล้ว

      File a DV against his parents in Magistrate court.....he will transfer your money for withdraw the case..

    • @jacksont277
      @jacksont277 9 หลายเดือนก่อน +1

      ​@@onlinelegalserviceപാരാൻസ് എന്ത്‌ ചെയ്തു. എന്ത്‌ കേസ് ആണ് കൊടുക്കുന്നത്. വെള്ളിരിക പട്ടണം ആണോ ഇതു.😂.

  • @Anjali-kk2wp
    @Anjali-kk2wp ปีที่แล้ว

    Sir ഞാൻ mutual കേസ് കൊടുത്തു വക്കിൽ അയാളുടെ ആളാണ് അത് കൊണ്ട് കേസ് നീട്ടികൊണ്ട് പോകുന്നു കേസ് ദിവസം വക്കിൽ എന്നെ വിളിച്ചില്ല അയാൾക് പറ്റുല്ല എന്ന് പറഞ്ഞു കേസ് 2 വർഷം കഴിഞ്ഞു എനിക്ക് ആരും സഹായത്തിനില്ല എനിക്ക് ഒന്ന് നിയമ സഹായം തരാൻ പറ്റുമോ

  • @chaithanya_1316
    @chaithanya_1316 4 ปีที่แล้ว +3

    Sir, is there any counseling will be provided for husband by police if a compliant given against him for neglecting wife and child?

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว +1

      Some police have directing parties to private counseling with parties expense. Either the parties can choose private counseling or file application before legal services authority for counseling. They are providing free counseling.

    • @F-22RAPTORr
      @F-22RAPTORr หลายเดือนก่อน

      @@LawMalayalampolice does not have the right to take any decisions regarding this. You may proceed to the court of law

  • @vukurian5342
    @vukurian5342 ปีที่แล้ว

    Good massage Sir

  • @ayshish3533
    @ayshish3533 2 ปีที่แล้ว +1

    Ammay ammayude peednathin aarum aryathe engne case kodukkanam

  • @whichoneisbetterwayoflivin1858
    @whichoneisbetterwayoflivin1858 4 ปีที่แล้ว +7

    വാക്കിൽ ഇന്ടെ ഒരു ദിവസത്തെ ഫീ എന്തായിരിക്കും? ഏകദേശം?

  • @bushrahafsas8401
    @bushrahafsas8401 2 ปีที่แล้ว

    Ente enne bharthav enne upekshichu 5 yearsayappo case fail cheytu enikum monum 3000 rps vidhichu ennitum iyal casinu varilla ente 12 pavan ornamens ellam iyal eduthu munb vivaham kazhichayalan 2 kuttikalum undayirunnu njgal idarinjilla case koduthu oru teerumanavumayilla Angine eniku veroru vivaham cheyyendi vannu onnum vangatheyanu iyalude divorce vangiyad 2 matheyalum enikoppamilla ayalk streedhanamonnum koduttilla ippo Ayalude bakil ninnum njn poyilla ellam kondum njn innu vallatha sampathika budgi muttilanullad first huzbentil ninnum nashta pariharamenkilum kittan eniku niyama sahayam undo

    • @jacksont277
      @jacksont277 9 หลายเดือนก่อน

      നിങ്ങൾക് കെട്ടാൻ ക്യാഷ് ഒന്നും വാങ്ങിക്കാതെ ഡിവോഴ്സ് ആയി. ഇനി ക്യാഷ് വേണം പോലും ഇപ്പോൾ

  • @nekhajoseph6010
    @nekhajoseph6010 4 ปีที่แล้ว +2

    Njan divorce case koduthu pakshe husband divorce tharm ennu pranju pakshe dowry tharila ennu prayunu njan nashtapariharam chodichittila only dowry Mathram ethu egne solve cheyum

    • @onlinelegalservice
      @onlinelegalservice  4 ปีที่แล้ว

      Dowry gold ningalkku arhatha pettath anu medichedukkan sadikkum..

  • @aswathyu269
    @aswathyu269 2 หลายเดือนก่อน

    Well explained 🎉

  • @sabeenahakku7831
    @sabeenahakku7831 4 หลายเดือนก่อน

    Onnich jeevickaan interest illenkil avare avarude vazhick swathanthramaakki vidukayalle nallath.

  • @sajitha789
    @sajitha789 11 หลายเดือนก่อน

    Mediator pareyunnath kelkanam nirbandhano

  • @jancyjoseph4311
    @jancyjoseph4311 3 ปีที่แล้ว +2

    Good information and Good presentation 👌👌👌👌🌹🌹🌹🙏

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      Ente channelil nokkumo

  • @meharuneesamehar6226
    @meharuneesamehar6226 ปีที่แล้ว

    Valare ഉപകാരമായി സിർ

  • @jayakumarthottathil2231
    @jayakumarthottathil2231 ปีที่แล้ว

    Sir very good public information

  • @sadifharansasi7071
    @sadifharansasi7071 2 ปีที่แล้ว +5

    ഒരു ഒടുക്കലത്തേ നിയന്മം 15 വർഷം

  • @savithas1023
    @savithas1023 6 หลายเดือนก่อน

    Welll Described Sir....🥰🙏🙏🙏🙏

  • @anuvaishaanuvaisha2400
    @anuvaishaanuvaisha2400 4 ปีที่แล้ว +2

    Enikk divorce venam.oru kutty und avalkk eppo 4 vayass aayi. Parasapara sammadhathoode verpirinjal kuttyye aarude koodeyane viduka plz reply

    • @onlinelegalservice
      @onlinelegalservice  4 ปีที่แล้ว

      ഉഭയ കക്ഷി സമ്മത പ്രകാരം വിവാഹ മോചനം നടത്തുമ്പോൾ എല്ല കാര്യങ്ങളിലും(കുട്ടികൾ, സാമ്പത്തിക കാര്യങ്ങൾ) ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഒരു ധാരണയിലെത്തി കരാർ ഒപ്പുവെക്കണം... കോടതി ആ അവക കാര്യങ്ങളിൽ ഇടപെടില്ല.....

    • @anuvaishaanuvaisha2400
      @anuvaishaanuvaisha2400 4 ปีที่แล้ว +1

      Kutty ye aarude koode yane viduka

    • @anuvaishaanuvaisha2400
      @anuvaishaanuvaisha2400 4 ปีที่แล้ว +2

      Ethra vayassuvare ane ammayude koode viduka.avalkk eppo 4 year aayi

    • @ansyanas6217
      @ansyanas6217 4 ปีที่แล้ว

      @@anuvaishaanuvaisha2400 reply pls

    • @F-22RAPTORr
      @F-22RAPTORr หลายเดือนก่อน

      @@anuvaishaanuvaisha240017

  • @shynithomas5518
    @shynithomas5518 ปีที่แล้ว

    Personally disorder ulla husband nte abuse court l poyal justice kitumo ?

  • @remya914
    @remya914 3 ปีที่แล้ว +1

    Bharthavinte avihitha bandhathinethire enthelum cheyyan patto?

    • @User100-s4q
      @User100-s4q 3 ปีที่แล้ว

      Proof undenkil...niyamaparamay neridam...

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      Ente channelil nokkumo

  • @silusidharthan2573
    @silusidharthan2573 ปีที่แล้ว

    Joint petition ethra paisa vakelinu kodukkanam

  • @hsetrmt6782
    @hsetrmt6782 2 หลายเดือนก่อน +1

    എന്റെ വീട്ടിലെ കാര്യം ആണ് കോമഡി 😂അനിയന്റെ ഭാര്യ പാസ് പോർട്ട് കിട്ടാൻ ലേറ്റ് ആയപേരിൽ ഡിവോഴ്സ് ഫയൽ ചെയ്ത് കോടതി അതിൽ തീർപ്പു കല്പിക്കില്ല എന്ന് വക്കീൽ പറഞ്ഞത്കൊണ്ട് ഗാർഹിക പീഡനം ഫയൽ ചെയ്യാൻ തീരുമാനിച്ചു ഗാർഹികപീഡനം 1 കല്യാണത്തിന്റെ അന്ന് രാത്രീ , ആദ്യരാത്രി വരൻ വധുവിനോട് സഹോദരങ്ങളുടെ നിർബദ്ധ പ്രകാരം 5lac വേണം എന്ന് പറഞ്ഞു വരൻ വഴക്കിട്ടു 😂 രാത്രി 12 മണി വരെ വീട്ടു ജോലി ജെയ്യിപ്പിച്ചു
    വീട്ടു ജോലി എന്താന്ന് വെച്ചാൽ വരനും ഭാര്യയും എവിടെയോ പോയി വന്നപ്പോൾ കാറിൽ വാങ്ങി വെച്ച ഫിഷ് വൈകുന്നേരം വാങ്ങിയത് , രാത്രി 9:30 ആയപ്പോൾ ഓർമ്മവന്നു കാറിൽ ഫിഷ് വരൻ അതൊന്നു എടുത്തു വെട്ടി കറി വെച്ചെക്കു എന്ന് പറഞ്ഞു വരന്റെ ഗ്രഹപ്പിഴക് ഭാര്യ മീൻ വെട്ടുന്നത് ഫോട്ടോ എടുത്തു ഭാര്യയുടെ അമ്മക്ക് അയച്ചു കൊടുത്തു അതോടെ തീർന്നു 😂 17 ദിവസത്തെ കുടുംബജീവിതം ....കേസ് ആണ് ഇജ്ജാതി മനുഷ്യർ ഉണ്ടോ തീർന്നില്ല അപ്പനും അമ്മയും ഇല്ലാത്ത വരൻ കുടുംബസ്വത്തു ഭാഗം വെക്കാത്ത വരന്റെ പേരിൽ കേസ് കൊടുത്താൽ ഭാര്യക്കു ഡിവോഴ്സ് കിട്ടില്ല അപ്പോൾ വക്കീൽ സഹോദരന്റെ ഭാര്യയുമായി അവിഹിതം 😮 point എങ്ങനെ ഉണ്ട് ഇപ്പോൾ കേസ് കൊടുത്തു എന്താവുമോ എന്തോ

  • @johnmanadan
    @johnmanadan 4 ปีที่แล้ว +3

    Good advice

  • @annsusanna744
    @annsusanna744 ปีที่แล้ว

    Court vakkilu gumasthan cash money panam. Cash undengil yellam nadakkum.illengi case oru marakarogamakum.

  • @vipinbnair4899
    @vipinbnair4899 3 ปีที่แล้ว

    Pennunte vettukaru case koduthashesham Njangal agodu case kodukoano agene oru nipathanayudo

  • @viswam2652
    @viswam2652 3 ปีที่แล้ว +5

    Mutual divorce ന് proper ആയ ഒരു
    reason ഉണ്ടാവണം എന്ന് ഉണ്ടോ? ഒന്നിച്ച് adjustable ആയി പോകാൻ പറ്റില്ലെന്ന കാരണം മതിയാകുമോ

  • @a.r.m.arts854
    @a.r.m.arts854 4 ปีที่แล้ว

    Ammayiammayude property attach cheyyan pattumo? Etra divasam edukum ath cheyyan,

    • @onlinelegalservice
      @onlinelegalservice  4 ปีที่แล้ว +2

      കോടതി നിർദ്ദേശിച്ച തുക നിങ്ങള്ക്ക് ഭർത്താവിൽ നിന്നോ ഭർത്താവിന്റെ വീട്ടുകരിൽ നിന്നോ ലഭിക്കുക്കുന്നില്ലെങ്കിൽ ചെയ്യാവുന്നതാണ്....ആയതിനു execution petition ഫൈൽ ചെയ്യണം. ഏകദേശം 2 മുതൽ 3 വര്ഷ വരെ എടുക്കും..

    • @surabhisuresh414
      @surabhisuresh414 3 ปีที่แล้ว +1

      @@onlinelegalservice കേസിന്റെ ആദ്യo ഫയൽ ചെയ്യുമ്പോഴേ attach cheythidanam

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว +2

    Thanks for Ur information sir

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 3 ปีที่แล้ว +4

    Great effort
    Sir ഭാര്യ ഭർത്താവിന്റെ വീട്ടിൽ വന്ന് താമസിക്കാനുള്ള കേസ് ഭർത്താവ് ഫയൽ ചെയ്യാറുണ്ടല്ലോ അതിന്റെ പേര് .ലിങ്ക് അയച്ചു തരി സർ

    • @VISION..v
      @VISION..v 3 ปีที่แล้ว +4

      Restitution of conjugal rights

    • @sameerck4533
      @sameerck4533 ปีที่แล้ว

      Rcr

  • @the-mocca-stag395
    @the-mocca-stag395 2 ปีที่แล้ว +8

    ആറു വർഷത്തിന് ശേഷം എക്സ്പ്പാർട്ടി വിധിയായി. 12 പവൻ ആഭരണവുമായി വന്ന് 21 പവൻ ആഭരണം തന്നെന്ന് പറഞ്ഞു ഭാര്യ ജെവല്ലറിയിലെ ബില്ല് കോടതിയിൽ ഹാജരാക്കി. കോടതി അതു ശരിവച്ചു.. എനിക്കെതിരെ വിധി വന്ന്... വിവാഹ സമയത്തു ഞാൻ കൊടുത്ത മൂന്ന് പവന്റെ താലിമാലയും വിവാഹ നിശ്ചയ സമയത്ത് ഞാൻ അണിയിച്ച രണ്ട് പവന്റെ വളയും എനിക്ക് തിരിച്ചു കിട്ടാൻ അവകാശമില്ലേ?

    • @shanuzz7444
      @shanuzz7444 ปีที่แล้ว

      Ath ningal chodichal avar tharan badhyasthayaanu...

    • @jacksont277
      @jacksont277 9 หลายเดือนก่อน

      നിയമം പെണ്ണിന് വേണ്ടി ഉള്ളത് ആണ്. ബോയ്സ് മൂഞ്ചിക്കോ 😂

    • @Alik.pAlik.p
      @Alik.pAlik.p 6 หลายเดือนก่อน

      ​@@shanuzz7444 എന്നാണ് വിവാഹം നടന്നത്

  • @anupremkumar2529
    @anupremkumar2529 5 หลายเดือนก่อน

    Helpful information

  • @varunkasi4173
    @varunkasi4173 4 ปีที่แล้ว +40

    Compensation നു വേണ്ടി സ്ത്രീകൾ ഭർത്താവിനെ ഉപേക്ഷിച്ചിട്ട് കള്ള കേസ് കൊടുത്താൽ സ്വർണം എടുത്ത് രുപ എടുത്ത് എന്ന് പറഞ് അതിൽ നിന്ന് രക്ഷപെടാനുള്ള മാർഗ്ഗം ഒരു വീഡിയോ ചെയ്യുമോ

    • @yaasararu
      @yaasararu 4 ปีที่แล้ว +9

      varun Kasi same avastha😒

    • @hasimdammam7457
      @hasimdammam7457 3 ปีที่แล้ว

      Yes

    • @anandmohan9296
      @anandmohan9296 3 ปีที่แล้ว +2

      Chumma paranja pora.... Itokke avaru prove cheyanam... Be Strong

    • @abraham666
      @abraham666 3 ปีที่แล้ว +2

      Enik casundayrunu but avar thottu..

    • @g.s.ag.s.a2013
      @g.s.ag.s.a2013 3 ปีที่แล้ว +7

      ഒരു മാർഗ്ഗവുമില്ല. സ്ത്രീകൾക്ക് അനുകൂലമാണ് എല്ലാം. ചില സ്ത്രീകൾ കാരണം ഭർത്താവ് പീഡിയ് പ്പിക്കപ്പെട്ടാലും അനുഭവിക്കുക തന്നെ ഗതി കേട്......

  • @Micheljackson-v2p
    @Micheljackson-v2p 3 ปีที่แล้ว +2

    very good

  • @sangeethaskumar8583
    @sangeethaskumar8583 2 ปีที่แล้ว +2

    Sir, MC de order kittan ethra thamasam undu?

  • @angeloaustinjohn
    @angeloaustinjohn 3 ปีที่แล้ว

    thank you for this valuable information

  • @SreeLittleHub
    @SreeLittleHub 4 ปีที่แล้ว

    Good talk

  • @fahmidafahmida9030
    @fahmidafahmida9030 4 ปีที่แล้ว

    Nirbandhichulla vivahathe kodathi anugoolikunndo

  • @NadhiVinayan
    @NadhiVinayan 4 ปีที่แล้ว +3

    Police & Magistrate court nte protection kittiyal pinne athilum nalla vivaha jeevitham swapnanghalil mathram❤️

    • @vishnupriyavr4083
      @vishnupriyavr4083 3 ปีที่แล้ว

      Athu engane anu?

    • @drardra9530
      @drardra9530 2 ปีที่แล้ว

      അതെന്താ അങ്ങനെ പറഞ്ഞത്??

    • @Apkoc6ui
      @Apkoc6ui ปีที่แล้ว

      What is that

  • @jaisonchacko8229
    @jaisonchacko8229 2 ปีที่แล้ว +1

    സർ, കുടുംബ കോടതിയിൽ വിധി വന്നാൽ. ഹൈ കോടതിയിൽ പോയാൽ എത്ര വർഷം കേസ് നീട്ടി കൊണ്ട് പോകാൻ പറ്റും.ഭാര്യക്ക് വിവാഹ ബന്ധം വേർപ്പെടുത്തുകയും, എനിക്ക് വിവാഹ ബന്ധം വേർപ്പെടുത്താൻ പറ്റാതിരിക്കുകയും ചെയ്താൽ

    • @sajithaantony1111
      @sajithaantony1111 2 ปีที่แล้ว +1

      Wifinu eyale eshtam alla Enghil Pinne eyal enthinu avalude koode pokanam kashtam

    • @Swapnamgalil_jeevikkunnaval.
      @Swapnamgalil_jeevikkunnaval. 2 หลายเดือนก่อน

      എന്തിനാ ബ്രോ ജീവിച്ച് പൊയ്ക്കോട്ടേ

  • @shobhanakokkot6610
    @shobhanakokkot6610 ปีที่แล้ว

    Valuable information 👍

  • @mayflame
    @mayflame 4 ปีที่แล้ว +6

    Fake 498 a case il ninn engine defend cheyyam enn video cheyyamo

    • @ryzindia1883
      @ryzindia1883 3 ปีที่แล้ว +5

      ഒരു കൊഴപ്പവും നമുക്ക് സംഭവിക്കില്ല ഇതൊരു ബ്ലാക് മെയിൽ കേസാണ് അറസ്റ്റ് ചെയ്യില്ല. ഭിഷണിയുടെ മുമ്പിൽ വഴങ്ങരുത്.

    • @jamesmathew9501
      @jamesmathew9501 3 ปีที่แล้ว +2

      വലിയ തുക മൈന്റെനൻസ് കിട്ടാനാണ് സാധാരണ ഫേക്ക് 498A കേസ് കൊടുക്കുന്നത്.

    • @mayflame
      @mayflame 2 ปีที่แล้ว

      @anugraha ഒരു മുൻകൂർ ജാമ്യം അഡ്വക്കേറ്റുമായി ആലോചിച്ച് എടുക്കൂ.

  • @rakhilatharaju1972
    @rakhilatharaju1972 3 ปีที่แล้ว

    Thanks

  • @abishemees9483
    @abishemees9483 2 ปีที่แล้ว

    പെട്ടന്ന് ചിലവിനു കിട്ടാൻ എന്താണ് ചെയ്യേണ്ടത് sir plz rply

    • @ManiKandan-wr7js
      @ManiKandan-wr7js 2 ปีที่แล้ว +7

      പിച്ച എടുക്കാൻ പോണം

    • @jacksont277
      @jacksont277 9 หลายเดือนก่อน +3

      പണിക്കു പോയി ജീവിക്കണം. ഉളുപ്പ് ഉണ്ടോ 😂

    • @anilmathew1113
      @anilmathew1113 2 หลายเดือนก่อน

      എന്തൊക്കെ ചോദ്യങ്ങൾ ആണ്

  • @siji6666
    @siji6666 4 ปีที่แล้ว +3

    സ്പീഡി ആയിട്ടുള്ള ഡിവോഴ്സിന് എന്താണ് ചെയ്യുക
    സൗജന്യ നിയമ സഹായം ലഭിക്കുമോ

    • @surabhisuresh414
      @surabhisuresh414 3 ปีที่แล้ว

      Speedy trial order high court il നിന്നും വാങ്ങുക

    • @MuhammadHussain-vq4ks
      @MuhammadHussain-vq4ks 3 ปีที่แล้ว +1

      Siji Acharya Siji. Speedaayid Divorce Vanankil Randoperrom Parasparam Paranjutheerrumanichpirryoka Atheollu Pomvazhi

    • @rajesh.kpalakkad1456
      @rajesh.kpalakkad1456 2 ปีที่แล้ว

      @@surabhisuresh414 '

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 4 ปีที่แล้ว +2

    Joint petition koduthal nashttapariharaham kitto

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      Joint petition mikkavarum aru agreement nte purathayirikkum.

  • @nairpappanamkode9103
    @nairpappanamkode9103 3 ปีที่แล้ว +1

    എനിക്ക് 61age.. Wife 51age...20കൊല്ലം ഗൾഫിൽ ആയിരുന്നു.. ഇപ്പൊ വിട്ടു വന്നു.. വന്നിട്ട് 2മാസം ആയി.. ഭാര്യ ബന്ധപെടുവാൻ സമ്മതിക്കുന്നില്ല...2മാസം ആയിട്ട് അവൾ വേറെ റൂമിൽ ലോക്ക് ചെയ്തു എന്നെ അടുപ്പിക്കാതെ കിടക്കുന്നു.. ഞാൻ എന്ത് ചെയ്യാൻ pl. റിപ്ലൈ.. കോർട്ടിൽ പോയാൽ ഞാൻ ഭാര്യ ഭർതൃ ബന്ധം എനിക്ക് കിട്ടാത്ത സ്ഥിതിക് എന്തായിരിക്കും വിധി.. എനിക്ക് അനുകൂല വിധി കിട്ടുമോ... ഏത് തരത്തിൽ ഈ കേസ് കോർട്ട് പരിഗണിക്കും pl. Reply

    • @michaleedward97
      @michaleedward97 2 ปีที่แล้ว

      20 കൊല്ലം ഊമ്പാൻ പോയി കിടന്നിട് ഇപോ വന്ന് ഉണ്ടാക്കി തരാൻ പറഞ്ഞ ആരാ മൈരേ സമ്മദിക്ക്ന്നത്...സെൽഫ് എടുക്കാത്ത സമാനം എടുക്കാൻ ആർക്കും താൽപ്പര്യം കാണില്ല..നി പോയി വല്ല വാഴക്ക് തുളയിഡ്

    • @ManiKandan-wr7js
      @ManiKandan-wr7js 2 ปีที่แล้ว +6

      വയസായില്ലെടോ നിർത്തിക്കൂടെ

    • @nairpappanamkode9103
      @nairpappanamkode9103 2 ปีที่แล้ว

      @@ManiKandan-wr7js ഞാൻ നിന്റെ അമ്മ യുടെ അടുത്ത് വന്നു കളിച്ചു കൊടുകാം..

    • @Ali-c7y9c
      @Ali-c7y9c ปีที่แล้ว

      500-1000 കൊടുത്ത് വല്ല വെടികളെയും പോയി പൂശി വിട് ചേട്ടാ
      നിങ്ങളുടെ പ്രശനം തീർന്നില്ലേ

    • @toycartravel2156
      @toycartravel2156 ปีที่แล้ว

      @@ManiKandan-wr7js 🤣

  • @ibrahimp5852
    @ibrahimp5852 4 ปีที่แล้ว +1

    Well said

  • @fahmidafahmida9030
    @fahmidafahmida9030 4 ปีที่แล้ว +2

    Vivaham kazhikunnathin mathathinte thadasamundo

  • @yahkuzayyukannur2175
    @yahkuzayyukannur2175 3 ปีที่แล้ว

    Olichotam. Onnu parayamo

  • @salam4043
    @salam4043 ปีที่แล้ว

    ഭാര്യ ഭർത്താവിൻ്റെ സമ്പാദ്യം അടിച്ചുമാറ്റി എങ്ങനെ തിരിച്ചുപിടിക്കാം

  • @shafeerahammed
    @shafeerahammed 4 ปีที่แล้ว

    Mutual divorce anenkil vakkilinum kodathikkum koodi fees ethra kodukkanam motham ekadesham paranjalum mathi palarum pala typil vangunnakondu...

    • @onlinelegalservice
      @onlinelegalservice  4 ปีที่แล้ว

      Depends on lawyer....mutual divorce can file through any junior lawyers...expense below 4000

    • @shafeerahammed
      @shafeerahammed 4 ปีที่แล้ว

      SEENIOUR ANELO

    • @onlinelegalservice
      @onlinelegalservice  4 ปีที่แล้ว

      @@shafeerahammed 10k

    • @shijiaqua
      @shijiaqua 2 ปีที่แล้ว

      ​@@onlinelegalservice 50k വാങ്ങി