Legal Grounds For Divorce / Divorce / Malayalam/A Plus Tube/Adv.Shereef Nedumangad

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Ground for Avoidance of marriage/ കണ്ടിരിക്കേണ്ട വീഡിയോ/ A Plus Tube/Adv.Shereef Nedumangad
    #marriage
    #malayalm
    #marriagevideo
    #divorce
    #marriedlife
    #married
    #marriagegoals
    #marriagecouplevlog
    #marriageadvice
    #marriagecouple
    #marriagelaws
    what is a marriage
    Marriage, also called matrimony or wedlock, is a culturally and often legally recognized union between people called spouses. It establishes rights and obligations between them, as well as between them and their children, and between them and their in-laws.
    #advshereefnedumangad
    #aplustube
    Advocate, High court of Kerala
    Instagram
    #shereefNedumangad

ความคิดเห็น • 55

  • @zakheerhussain6076
    @zakheerhussain6076 7 หลายเดือนก่อน +7

    Muslim വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് ഭാര്യയിൽ നിന്നും വിവാഹമോചനം നേടുന്നത് സംബന്ധിച്ച നിയമവശം അറിയിക്കാമോ

  • @bijugopalank6844
    @bijugopalank6844 7 หลายเดือนก่อน +4

    നമസ്ക്കാരം സർ : - വളരെ പ്രധാനപ്പെട്ട വിഷയമാണിത്. : തുടർന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. - നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  7 หลายเดือนก่อน

      Thanks dearest Biju

  • @sreejithrajan7518
    @sreejithrajan7518 7 หลายเดือนก่อน +2

    നമസ്കാരം... 🙏
    സർ,
    സ്ത്രീ ധനം എന്ന വിഷയത്തെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ....?

    • @aplustube2557
      @aplustube2557  7 หลายเดือนก่อน

      Sure dear Sreejith

  • @alone7g
    @alone7g 4 หลายเดือนก่อน +19

    വിവാഹ ബന്ധത്തിൽ ഒരാൾക്ക് വേണ്ടെങ്കിൽ divorce കൊടുത്തൂടെ, വെറുതെ ആവശ്യമില്ലാതെ എല്ലാം സഹിക്കുന്നത് 🤷

    • @neymarjunior1067
      @neymarjunior1067 4 หลายเดือนก่อน

      അത് എങ്ങനെ ശരിയാകും ഭർത്താവിനെതിരെ കള്ളക്കേസ് കൊടുത്തു ഭർത്താവിൻ്റെ പൈസ മുഴുവൻ കൊണ്ട് പോയവളെ വേറെ ഒരുത്തന്റെ കൂടെ ജീവിക്കാൻ അനുവദിക്കണോ

    • @aplustube2557
      @aplustube2557  4 หลายเดือนก่อน +1

      കാരണമില്ലാതെയുള്ള വിവാഹമോചന ഹർജി പരിഗണിക്കുകയില്ല

    • @neymarjunior1067
      @neymarjunior1067 4 หลายเดือนก่อน

      @@aplustube2557 കറക്റ്റ്

    • @neymarjunior1067
      @neymarjunior1067 4 หลายเดือนก่อน

      @@aplustube2557 എനിക്ക് എതിരെ എൻ്റെ ഭാര്യ കേസ് കൊടുത്തു ഞാൻ 2 വർഷം ആയി ഗൾഫിൽ നാട്ടിൽ പോകാനിരിക്കെ എനിക്കെതിരെ കേസ് കൊടുത്തു ഞാൻ ഉപദ്രവിക്കുന്നു എന്ന് 17 മാസം ഞാൻ അയച്ച പൈസ മുഴുവൻ എടുത്തു 18 മാസം എനിക്ക് കേസ്.. എനിക്ക് നീതി വേണം

  • @roshnirobin5128
    @roshnirobin5128 วันที่ผ่านมา +1

    Sir ethil sir te business contact number koody add chaythal upakaram ayirunnu
    Sir eath court l Anu practice chayunnath?

    • @aplustube2557
      @aplustube2557  วันที่ผ่านมา

      High court of Kerala
      Send your number to my email id shereefnedumangad@gmail.co

  • @rajan3338
    @rajan3338 7 หลายเดือนก่อน +2

    enthellaam samsayangalanu SIR theerthu tharunnathu!🙏🙏🙏🙏🙏🙏

  • @rajan3338
    @rajan3338 7 หลายเดือนก่อน +3

    very informative SIR!🙏🙏🙏🙏🙏🙏🙏

    • @aplustube2557
      @aplustube2557  7 หลายเดือนก่อน +1

      Thanks and welcome dear Rajan

    • @rajan3338
      @rajan3338 7 หลายเดือนก่อน

      @@aplustube2557 thanks& welcome SIR!have a nice evng!🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarkg3155
    @vijayakumarkg3155 4 หลายเดือนก่อน +2

    ഭർത്താവിന് ലൈഗിക രോഗം ഉണ്ട് എന്ന് എങ്ങനെ കോടതി യെ ബോധ്യപ്പെടുത്താൻ പറ്റും. ഒന്ന് പറഞ്ഞു തരാമോ 🎉

  • @ThesniThassi-2455
    @ThesniThassi-2455 2 หลายเดือนก่อน +2

    ഭർത്താവിന്റെ സംശയ രോഗം കാരണം dipertion വന്നിട്ടുണ്ടുണ്ടെങ്കിൽ , 2കുട്ടികൾ ഉണ്ട് ഞങ്ങൾക് ,ഭർത്താവ് മാനസികമായി ബുദ്ധി മുട്ടിക്കുന്ന ആളാണെങ്കിൽ, 12വർഷം ശാരീരിക സംതൃപ്തി ലഭിച്ചില്ലെങ്കിൽ ഡിവോഴ്സ് കിട്ടുമോ

  • @nishadsn06
    @nishadsn06 28 วันที่ผ่านมา +2

    Wifenu ഭയങ്കര സംശയ രോഗം ആണ്.. ഞാൻ വേറെ എതെക്കൊയോ പെണ്ണുങ്ങളോട് relation ഉണ്ടെന്നു..എനിക്ക് എന്റെ സഹോദരങ്ങളോട് പോലും മിണ്ടാൻ വയ്യാത്ത അവസ്ഥ വീട്ടിൽ മിക്കവാറും ഇതും പറഞ്ഞു വഴക്കാണ്.. സുഹൃത്തുകളോ ഒരു കല്യാണത്തിനോ മരണത്തിനോ പോകാൻ പോലും പറ്റില്ല.. അവളുടെ വീട്ടുകാരോട് പറഞ്ഞപ്പോൾ ട്രീറ്റ്മെന്റ് വിടാൻ പറ്റില്ല എന്ന് പറയുന്നു.. മറ്റു ബന്ധുക്കൾ അറിഞ്ഞാൽ മോശമന്നെന്നു.. അവർ ഉപേദേശിച്ചു വിടും, ഒരു കാര്യവുമില്ല..എന്റെ വീട്ടിലും നാട്ടിലും ഇത് കാരണം ഞാൻ പരമാവധി നാറി..കുഞ്ഞുഞൾ ഓർത്തു ഒന്നും ചെയ്യുന്നില്ല.. പക്ഷെ ഇനി ഇത് സഹിക്കാൻ പറ്റില്ല.. സമയം കഴിയും തോറും അവൾക് അത് കൂടി കൂടി വരുവാ.. എനിക്ക് ഇപ്പോൾ ചിലപ്പോൾ തല പൊളിയുന്ന അവസ്ഥ ആണ്..ഇത് ഡിവോഴ്സ് കിട്ടുന്ന കാരണമാണോ..? പിള്ളേരെ വേണേൽ ഞാൻ ഒറ്റക്ക് നോക്കിക്കോളാം.. വേറെ പെണ്ണും പിടക്കോഴിയും ഒന്നും ഇനി അങ്ങോട്ട് വേണ്ട.. മനസമാധാനവും സന്തോഷവും മതി

    • @shihab645
      @shihab645 28 วันที่ผ่านมา +1

      Dear brother enteyum avastha ithaanu. Enthu cheyyaanam ennariyilla

  • @AhalyaR-p1f
    @AhalyaR-p1f 2 หลายเดือนก่อน +3

    സർ എന്റെ ഭർത്താവ് തന്നെ ആണ് കേസ് കൊടുത്തത് എന്നെയും 3വയസ്സ് ഉള്ള മോനെയും വേണ്ടെന്നും പറഞ്ഞു. ഇപ്പോൾ ഡിവോഴ്സ് ഇല്ല പൈസ സ്വർണം ഒന്നും തന്നിട്ടില്ല എനിക്ക് ജോലി പോലും ഇല്ല സർ കുഞ്ഞിന് വെറും 3000രൂപ ആണ് ചിലവിനു തരുന്നത്. ഞങ്ങൾ രണ്ടു മത വിഭാഗത്തിൽ പെട്ടത് ആണ് ഞാൻ sc ഭർത്താവ് നായർസ്. ജാതി പറഞ്ഞും എന്റെ നിറം പറഞ്ഞു ഒക്കെ പ്രശ്നം ആയപ്പോൾ ആണ് വിവാഹ മോചനം വരെ എത്തിയത് എന്റെ വക്കിലും ഭർത്താവിന്റെ വക്കിലും കൂടെ ഒത്തു കളിച്ചു ഇപ്പോൾ കോടതിയിൽ എന്തൊക്കെ നടക്കുന്നത് എന്ന് പോലും അറിയില്ല സർ എനിക്ക് ഇതിന് എന്താ വേണ്ടെന്നു അറിയില്ല 🥺😭

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      കോടതിയുടെ ഓഫീസിൽ നേരിട്ട് പോയി കേസിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കുക
      നിങ്ങൾ ഒരു വക്കീലിനെ കേസ് ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹവുമായി സംസാരിക്കുക

    • @RakhilaKovval
      @RakhilaKovval 2 หลายเดือนก่อน +1

      വക്കീലന്മാർ തമ്മിൽ ഒത്തുകളി നല്ലതുപോലെ ഉണ്ട്.

    • @jishavasanth1483
      @jishavasanth1483 หลายเดือนก่อน

      Love marriage aayirunno??

    • @AhalyaR-p1f
      @AhalyaR-p1f 2 วันที่ผ่านมา

      @@jishavasanth1483 arranged marriage aanh

  • @LissammaLisamma
    @LissammaLisamma 3 หลายเดือนก่อน +2

    സാർ എൻറെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി ഞാൻ പിണങ്ങി വീട്ടിൽ വന്നു ആറ് മാസം അവിടെ നിൽന്നുളളൂ എനിക്ക് പിരിയാൻ സമ്മതം ആയിരുന്നു ഭർത്താവിന് സമ്മതം അല്ലായിരുന്നു ഞാൻ ചോദിച്ചു എന്നാല് നമുക്ക് പിരിയാം പറഞ്ഞു ഭർത്താവ് പറഞ്ഞു പിന്നെ എന്റെ സ്വർണം അവിടെ ആണ് ഞാൻ ചോദിച്ചിട്ട് തന്ന് വിടില്ല ഞാൻ പോലീസ് സ്റ്റേഷനിൽ വരെ പരാതി കൊടുത്തു തന്നില്ല പിരിയുബോൾ തരാം പറഞ്ഞു divorce കൊടുക്കുബോൾ അന്നേരം സ്വർണം കിട്ടുമോ താമസിക്കുമോ

    • @aplustube2557
      @aplustube2557  3 หลายเดือนก่อน

      File separate petition

  • @madhumohan98
    @madhumohan98 2 หลายเดือนก่อน +2

    ഞാൻ mutual ഡിവോഴ്സ് ആയതാണ്.. മകൾ ഇപ്പോൾ 9ഇൽ പഠിക്കുന്നു... അവൾ അമ്മയുടെ കൂടെ ആണ്.. Compensationo മൈന്റെനൻസ്യോ ഒന്നും ഇല്ല... മകളെ ഇടക്ക് കാണിക്കാമായിരുന്നു.. എന്നാൽ 1 വർഷം ആയി കാണാൻ ex wife അനുവദിക്കുന്നില്ല... നിയമ പ്രകാരം എനിക്ക് മകളെ കാണാൻ സാധിക്കുമോ.. ഞാൻ എന്ത് ചെയ്‌താലാണ് മകളെ കാണാൻ സാധിക്കുക. ഞങ്ങൾ രണ്ടു പേരും ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല ... ഒരുപക്ഷെ മകൾ വിചാരിച്ചാൽ ഞങ്ങളെ വീണ്ടും ഒരുമിപ്പിക്കാൻ സാധിച്ചാലോ Please help

    • @aplustube2557
      @aplustube2557  2 หลายเดือนก่อน +6

      Dear Madhu
      താങ്കളുടെ ഈ നല്ല മനസ്സിനെ ബഹുമാനിക്കുന്നു
      ഈ വരികൾക്കിടയിൽ നിന്നും ഞാൻ വായിക്കുന്നത് നിങ്ങൾ രണ്ടുപേർക്കും ഇനിയും ഒരുമിച്ച് ഒരു നല്ല കുടുംബജീവിതം തുടരാം എന്നു തന്നെയാണ്
      ആരുടെ ഭാഗത്ത് നിന്നാണ് വിവാഹമോചനത്തിലേക്ക് എത്തിയ സംഭവം ഉണ്ടായത് എന്ന് ഇനി ചികഞ്ഞു നോക്കേണ്ടതില്ല
      മകളായ ആ പാവം പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ രണ്ടുപേരും ഒരുമിക്കുക ഒന്നാകുക
      എല്ലാം ക്ഷമിക്കുന്നവരുടെ കൂടെയാണ് ദൈവം എന്ന് തിരിച്ചറിയുക
      ഭൂമിയിൽ ഒരു വിവാഹമോചനം നടക്കുമ്പോൾ മാത്രമാണ് ദൈവത്തിൻറെ സിംഹാസനം കുലുങ്ങുക
      കാരണം ദൈവം ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാണ് വിവാഹമോചനം
      മധു ഇനി എനിക്ക് അയക്കുന്ന മെസ്സേജ് നിങ്ങൾ രണ്ടുപേരും ഒന്നായി എന്നുള്ള വാർത്ത ഉൾക്കൊള്ളുന്നതായിരിക്കണം
      ദൈവം അനുഗ്രഹിക്കട്ടെ

    • @madhumohan98
      @madhumohan98 2 หลายเดือนก่อน

      @@aplustube2557 Thanks... എവിടെയോ ഒരു പ്രതീക്ഷ തെളിയുന്നപോലെ ഒരു തോന്നൽ.. ദൈവം ഞളുടെ ജീവിതത്തിലും ഒരു കൂടിച്ചേരൽ തീരുമാനിച്ചാൽ നഷ്ടപ്പെട്ട കുടുംബം തിരികെ ഞങ്ങൾക്ക് കിട്ടും

    • @Zivus_ponnus
      @Zivus_ponnus 9 วันที่ผ่านมา

      ​@@madhumohan98Nthayi

  • @arathyn132
    @arathyn132 2 หลายเดือนก่อน

    Expartie divorce hus gulf anekil kittumo amitha madhyapanam hans

  • @swapnaraj3939
    @swapnaraj3939 3 หลายเดือนก่อน +4

    Husband ന് ഒരു തേർഡ് പാർട്ടി affair ഉണ്ട്. ഞാൻ ദുബായ് ൽ ആണ്. ഈ ഒരു കാരണം മുൻ നിർത്തി എനിക്ക് ഡിവോഴ്സ് കൊടുക്കാൻ പറ്റുമോ. തന്നെ യുമല്ല hus alcoholic ഉം ആണ് മെന്റലി physically ഉപദ്രവം ഉം ഉണ്ട്. കാമുകി നാട്ടിൽ ആണ്. അവൾക്കു എല്ലാ മാസവും കാശ് കൊടുക്കുന്നുണ്ട് എനിക്ക് ജോലി ഇല്ല കുട്ടികൾ ഉം ഇല്ല. എനിക്ക് ഒരു രൂപ ചോദിച്ചാൽ പോലും തരില്ല. Hus ആർക്കിടെക് ആണ്. എന്നോട് ഒരു ഹ്യൂമൻ എന്ന ഒരു പരിഗണന പോലും ഇല്ല. അവളെ പുള്ളി ഒഴിവാക്കില്ല എന്നാണ് പറഞ്ഞത്. ഞാൻ ഏതു രീതിയിൽ പരാതി കൊടുക്കണം. ഞാൻ ഈ കാമുകി ടെ പ്രശ്നം കാരണം ഉടനെ നാട്ടിൽ വരുന്നു.

    • @aplustube2557
      @aplustube2557  3 หลายเดือนก่อน +1

      Yes you can file divorce petition before family court

  • @baker2b100
    @baker2b100 7 หลายเดือนก่อน

    ഗാർഹിക പീഡനം കാരണങ്ങളിൽ ഉൾപെടില്ലേ ?

  • @soorajav7073
    @soorajav7073 5 หลายเดือนก่อน +2

    Sir samshaya rogam vachu daily illatha karyathinu veetil prashnam undakkiyaal itoru karanamavumoo?

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      അതിലേക്ക് പോകും മുമ്പ് ചികിത്സിക്കുക സംശയ രോഗത്തിന് ഇപ്പോൾ ഹോമിയോയിൽ നല്ല മരുന്ന് ലഭ്യമാണ്

  • @afrakabeer7764
    @afrakabeer7764 5 หลายเดือนก่อน +6

    സാർ എനിക്ക് 20 വയസ്സുണ്ട് എന്റെ കല്യാണം കഴിഞ്ഞ് 1 വർഷം കഴിഞ്ഞു. കല്യാണത്തിന് മുമ്പേ എനിക്ക് അയാളെ ഇഷ്ടമല്ലായിരുന്നു. ഞാൻ അത് അയാളോടും തുറന്ന് പറഞ്ഞിരുന്നു. കല്യാണത്തിന് മുമ്പേ അയാൾക്കും എന്റെ വീട്ടുകാർക്കും അറിയാമായിരുന്നു എനിക്ക് ഇഷ്ടമല്ലെന്ന്. വീട്ടുകാരുടെ നിർബന്ധം കാരണം കെട്ടേണ്ടി വന്നു 😢. കല്യാണത്തിന് ശേഷം ഒരു രീതിയിലും എനിക്ക് അയാളുമായി ഒത്തു പോകാൻ പറ്റുന്നില്ല. Sexually അയാൾ എന്നെ ഒരുപാട് upadravichu. വീട്ടിൽ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ ആരും എന്നെ mind പോലും ചെയ്യുന്നില്ല. എനിക്ക് ഇനീം അയാളുമായി തുടരാൻ വയ്യ 😣. Divorce തരാൻ അയാൾ തയ്യാറല്ല. ഞാൻ എന്ത് ചെയ്യണം സർ. മറുപടി പ്രതീക്ഷിക്കുന്നു 🥺

    • @sjk....
      @sjk.... 5 หลายเดือนก่อน +7

      നിങ്ങൾക്കിട്ട് അയാളാണ് കേസ് കൊടുക്കേണ്ടത്

    • @vidyasreejith1724
      @vidyasreejith1724 4 หลายเดือนก่อน +4

      ഇങ്ങനെ ജീവിതം നശിപ്പിക്കരുത് ഒരാളിന്റെ, ഇഷ്ടം അല്ല എങ്കിൽ നിങ്ങൾക്ക് മുൻപേ മാറി കൂടായിരുന്നോ.

  • @funnybunnyok5117
    @funnybunnyok5117 5 หลายเดือนก่อน +1

    ഭർത്താവിന്റെ അമ്മക്ക് താല്പര്യം ഇല്ലാത്തതിനാൽ ഭാര്യയെ വേണ്ടെന്നു വയ്ക്കാൻ pattumo

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      No

    • @funnybunnyok5117
      @funnybunnyok5117 5 หลายเดือนก่อน

      @@aplustube2557 എന്റെ husbandnte അമ്മക്ക് ഇഷ്ടം അല്ലെന്നു പറഞ്ഞു എന്നെ വേണ്ടെന്ന് വച്ചേക്കുവാണ് ഇപ്പോൾ..maintanancinu case കൊടുത്തിട്ടുണ്ട് എനിക്ക് ചിലവിനു കിട്ടുമോ..കുട്ടികൾ ഉണ്ടെങ്കിലേ കിട്ടു എന്ന് ഭർത്താവ് പറയുന്നു ചെറിയ ഒരു ജോലി എനിക്ക് ഉണ്ട് അതൊക്കെ വച്ചു എനിക്ക് ചിലവ് നിഷേധിക്കുമോ കോടതി

    • @sunilkumarsunil3996
      @sunilkumarsunil3996 5 หลายเดือนก่อน

      ഭർത്താവാരാണ് ? അമ്മയാണോ ?അതോ മകനോ ?

    • @funnybunnyok5117
      @funnybunnyok5117 5 หลายเดือนก่อน

      @@sunilkumarsunil3996 ഇവിടെ അമ്മ ആണ് മകന് ഭാര്യയോട് താമസിക്കാൻ താല്പര്യം ഉണ്ടെങ്കിലും അമ്മ സമ്മതിക്കുന്നില്ല..

  • @padmanabhanpv4140
    @padmanabhanpv4140 2 หลายเดือนก่อน +1

    സമ്പത്തീകമായും ദാമ്പത്യപരമായും ചതിക്കപ്പെട്ട ഭർത്താവിനെ, ഇനിയും, അയാളുടെ പെൻഷനും ഫാമിലി പെൻഷനും കണ്ണ് വെച്ച് ആ സ്ത്രീ ഡിവേഴ്സ് ന് സമ്മതിക്കരിക്കുകയാണെങ്കിൽ എന്ത് ചെയ്യാൻ പറ്റും സർ.. പ്ലീസ് റിപ്ലൈ

    • @aplustube2557
      @aplustube2557  2 หลายเดือนก่อน +1

      ഭർത്താവിൻറെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുന്നതിന് ശ്രമിക്കുക മാത്രമേ പോംവഴിയുള്ള പ്രിയ പത്മനാഭൻ

  • @kssureshkumar9851
    @kssureshkumar9851 6 หลายเดือนก่อน +2

    👍

    • @aplustube2557
      @aplustube2557  6 หลายเดือนก่อน

      Thanks dear Suresh ji

  • @Alhamdulillah-e1s
    @Alhamdulillah-e1s 2 หลายเดือนก่อน

    നമ്പർ

  • @sobhavijayan5227
    @sobhavijayan5227 5 หลายเดือนก่อน

    Sir pls number

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Send your number to
      shereefnedumangad@gmail.com

  • @sobhavijayan5227
    @sobhavijayan5227 5 หลายเดือนก่อน

    Sir pls number

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      Send your number to
      shereefnedumangad@gmail.com