Bigamy Malayalam | IPC 494 | IPC 495

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 319

  • @LawMalayalam
    @LawMalayalam  4 หลายเดือนก่อน

    സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.
    ഫോണിൽ വിളിക്കുകയാണങ്കിൽ കുറഞ്ഞത് 300 രൂപയെങ്കിലും ഫീസ് നൽകുക. ഫോണിൽ വിളിക്കുന്നതിന് മുൻപ് വാട്ട്സാപ്പിൽ മെസ്സേജ് അയച്ചതിന് ശേഷം വിളിക്കാൻ ശ്രമിക്കുക (8281359067) (Calling Time 8 am to 9 pm) പേയ്മെന്റ ഈ UPI ID യിൽ നൽകുക : advsubi@upi ഫീസ് നൽകാൻ സാധിക്കാത്തവർ ഇൻസ്റ്റാഗ്രാം (law_malayalam) or യൂറ്റ്യൂബ് കമന്റിൽ മെസ്സേജ് ചെയ്യുക.
    1) മാന്യമായി സംസാരിക്കുക
    2) തർക്കിക്കാതിരിക്കുക.
    3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
    4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
    5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
    6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
    7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
    എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

  • @shynigl2820
    @shynigl2820 3 ปีที่แล้ว +7

    ഞാൻ തേടി നടന്ന video... Very very useful... Thank u sir.... Subscribed

  • @ThedailydoseofRS
    @ThedailydoseofRS 4 หลายเดือนก่อน +2

    Ithine munne register chyathe kalynam kazinu pakshe ath courtl mutual divorce kiti paper ayi kititla. Aaa timen mune. Re marry chyambo single kodukanthil kuzapam indo.? Ipo notice period kidakumbo kayil divorce paper kiti. Athil preshnam kanumo, please reply

  • @vijayakumarkg3155
    @vijayakumarkg3155 3 ปีที่แล้ว +12

    എല്ലാവരുടെയും ഒരുപാട് സംശയം ദൂരീകരിക്കുന്ന ഒരു നല്ല വീഡിയോ. ജനകീയനായ വക്കീലിന് പ്രണാമം!

  • @thrissurkeralaindia6926
    @thrissurkeralaindia6926 2 ปีที่แล้ว +3

    Divorce case, mc case, GOP,498A ,&DV cases are not degreed yet since 4 years from 2018 march, after mediation agreement husband starts living together with another lady and given birth a child to that lady 2022. In 2019 mediation agreement violated and all the above mentioned cases revoked. Now bigamay can file ? I have a girl child with 12 years old. No money getting maintenance since my petition. What to do next . Property attach cheyan pattumo, divorce kitumo

  • @KichumafiAflahmafi
    @KichumafiAflahmafi 4 หลายเดือนก่อน +2

    Njan ghula cheythath an. Enik codathiyil declartion kodukkathe punarvivaham cheyyamo. Bharthav rejister kaippattiyath an. Vivaham special married act prakaram cheyyumbho ghula cheytha papper mathiyaville

    • @LawMalayalam
      @LawMalayalam  4 หลายเดือนก่อน

      Njan oru video ittitundu athu nokku

    • @KichumafiAflahmafi
      @KichumafiAflahmafi 4 หลายเดือนก่อน +1

      @@LawMalayalam link ayachu tharumo

    • @LawMalayalam
      @LawMalayalam  4 หลายเดือนก่อน

      @@KichumafiAflahmafi njan number pin cheytittundu whatsApp message ayakkumo

  • @binubinu7734
    @binubinu7734 2 ปีที่แล้ว +6

    Sir.....divorce kittathe mattoru vivaham kazhichal....adya barya kku evidence onnum kittiyillenkil complaint kodukkan kazhiyumo pls reply

    • @vyasanparu4289
      @vyasanparu4289 2 ปีที่แล้ว +1

      എനിക്കും അങ്ങനെ ഒരു സംശയം ഉണ്ട്

  • @sandraarun1999
    @sandraarun1999 11 หลายเดือนก่อน +1

    Sir,ente marriage kazhingath28march2012,but ente husband frst marriage divorce aaya paper kittiyath29march 2012,njan CMP file cheythu,case nilanilkumo?divorce date 1day after marriage

    • @LawMalayalam
      @LawMalayalam  11 หลายเดือนก่อน

      Order date nokkanam

  • @pradeepkumar-iv2sd
    @pradeepkumar-iv2sd 2 ปีที่แล้ว +3

    If 2nd wife can sue his husband under 495, if the 2nd marriage taken place outside India. Documents like marriage certificate etc are available

  • @vineethkumar6001
    @vineethkumar6001 ปีที่แล้ว +1

    Sir ,bygami case ill pettal engane bail edukum jamyam nilkan allukal venno ?

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Bail eduthal mathi two sureties venam

  • @abdulnaseer9786
    @abdulnaseer9786 ปีที่แล้ว +1

    Sar jhan vivaham kazhinjhu Davies ayi baryayanu vivaha mojanam avasyapettath palli mahallu mugantharam thalak cholli vivaham register cheythitund randu perum sammathathode pirinjhathanu jhan matoru vivaham kazhikunnathil thetundo kodathi mukena vivaha mojanam nirbanthamano muslimanu

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Number comments il pin cheytittundu vilichal mathi

  • @set8992
    @set8992 2 ปีที่แล้ว +2

    Sir divorce case nadakunnund..kuttygal und..bharthaavu divorce tharunnilla...living together veetukaarude sammathathilum makkalude sammathathilum nadathaamo

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      Instagram law_malayalam message cheytal mathi

  • @binubinu7734
    @binubinu7734 2 ปีที่แล้ว +2

    Thank u for ur reply sir
    Nammal aaropikunna kuttam court il theliyikkan namukku kazhiyathirunnal....? Aa penkuttiye sweekarikanum thayyarallenkil..... avarkku nammal nashtapariharam kodukendi varumo ?
    Namukethire avarkku enthenkilum cheyyan kazhiyumo ?

    • @binubinu7734
      @binubinu7734 2 ปีที่แล้ว

      @@LawMalayalam ok sir......thank u

  • @priyanarayanan7489
    @priyanarayanan7489 ปีที่แล้ว +2

    സർ ഞാൻ ഭർത്താവ് ആയി അകൽച്ചയിലും മറ്റൊരാൾ ആയി ഇഷ്ടത്തിലാണ് ഭർത്താവ് നിലനിൽക്കേ മറ്റൊരാളുമായി ഒരുമിച്ചു ജീവിക്കാൻ കഴിയുമോ

  • @thomascrown0078
    @thomascrown0078 2 ปีที่แล้ว +3

    Sir, I just Conduct rehearsal with my lover. I weared a Taali and put background music ..during onam festival in my flat . Some of her friends and brother at that time . I'm not legally divorced . Sombody took a video now my wife having it . Can they take any legal action against me? .. actually due to my first wife brutally and torturing I fell into another relationship. Kindly answer me

  • @saranyans7385
    @saranyans7385 ปีที่แล้ว +1

    Sir njaanum husband um mutual divorce nu petition file cheythekuvanu.. divorce kittunnathinu munne vere orale marriage cheythal problem undoo...

    • @LawMalayalam
      @LawMalayalam  ปีที่แล้ว +1

      Order nu eduthu aa date kazhinjal kuzhappam illa. Entelum undel number comments il pin cheytittundu vilichal mathi

  • @Swapnamgalil_jeevikkunnaval.
    @Swapnamgalil_jeevikkunnaval. 2 หลายเดือนก่อน +2

    Sir, 5 വർഷത്തോളം ആയി ഭർത്താവും ആയി പിരിഞ്ഞ് സ്വന്തം വീട്ടിൽ ആണ് താമസിക്കുന്നത്. കോടതിയിൽ നടക്കുന്നുണ്ട്. ഭർത്താവിന് 48 വയസ്സുണ്ട് എനിക്ക് 28. എങ്ങനെയെങ്കിലും വർഷങ്ങളോളം കേസ് നീട്ടി കൊണ്ട് പോകണം എന്നൊക്കെ ആണ് അദ്ദേഹം പറയുന്നത്.
    എനിക്ക് ഇനി വേറൊരു ലൈഫ് സ്വപ്നം കാണാൻ പോലും പറ്റില്ലെ.?
    ലിവിംഗ് ടോഗദർ ആയി ആരുടെയെങ്കിലും കൂടെ ജീവിക്കാൻ പറ്റുമോ

    • @LawMalayalam
      @LawMalayalam  2 หลายเดือนก่อน +1

      Living together pattum but legal protection kittilla

  • @singerkaraoke8821
    @singerkaraoke8821 ปีที่แล้ว +1

    സർ. ഞൻ ഒരു വിവാഹബന്ധം ബന്ധം നില നിൽക്കെ വേറെ ഒരാളെ വിഹാഹം കഴിച്ചു എനിക്ക് 2 ആണ് കുട്ടികളാണ് കുട്ടികളെ തരില്ല എന്നാണ് 1 ഭർത്താവ് പറയുന്നത് കുട്ടിയെ കാണുകയോ മിണ്ടുകയോ ചെയ്താൽ എന്റെ പേരിൽ കേസ് എടുക്കും എന്നാണ് പറയുന്നത് കുട്ടികളെ കിട്ടാൻ ഞൻ എന്താണ് ചെയ്യേണ്ടത്

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Contact comment il ittitundu vilichal mathi

  • @emmanueltraders7438
    @emmanueltraders7438 2 ปีที่แล้ว +2

    Kuttikale custody vangiya shesham
    Mattorale vivaham kazhikan vendi property Onnum illatha Al Kuttikale orphanage admit chaithu vivaham chaithal. Custody Adutha kallu labhikkumo?
    And Ithu criminal offense cause file Cheyyan avumo?
    Evide File cheyyanam sir

    • @emmanueltraders7438
      @emmanueltraders7438 2 ปีที่แล้ว

      Sir ivide oral Exparty vithi vangi. Alkku property Onnum Illa. Avarude ammakkum Illa. Rental house vasikkunnu. Kuttikale orphanagil nirthi. Avar Vere vivaham chaithu. Kuttikalude appanu veedu property Undu but pillere kanikkunnilla even phone contact polum anuvathikkunnilla. Kanan poyal Kuttikalude mumpil vachu aakramichu kalla cause koduthu meratti odikkunnu. Ee pavam appanu neethi kittan Enthu cheyanam sir ???
      Vithi pakarppu labhikkan Enthu cheyanam sir?
      Kuttikale custody kittan Enthu cheyanam sir
      What's aap Numper please

    • @emmanueltraders7438
      @emmanueltraders7438 2 ปีที่แล้ว +1

      Ee case Exparty vithi anu. Vithi pakarppu labhikkan Enthu cheyanam sir
      Appealinu poyal custody labhikkumo?

  • @aashchannel3370
    @aashchannel3370 2 ปีที่แล้ว +2

    Kulah cheythitt ath declaration cheytha papper kittiyal matram vere mrg cheyyan patullu

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Khula cheytu iddath kazhinjal

  • @shanumalutty597
    @shanumalutty597 5 หลายเดือนก่อน +1

    Sr nedumanggad kodathiyil undo

  • @naisa5617
    @naisa5617 2 ปีที่แล้ว +1

    Hlo... sir..
    Oru samshayam chodhikkan aanu...
    Muslim aaya oru sarkar udyogasthanu oru bharya undayirikke 2 math vivaham cheythal niyamam engane aanu .....

    • @naisa5617
      @naisa5617 2 ปีที่แล้ว +1

      @@LawMalayalam thankyou sir.....
      Ath engane edukkuka...

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@naisa5617 ethu department ano athumayi bandappeduka

  • @Rohini-hw6lc
    @Rohini-hw6lc 3 ปีที่แล้ว +3

    Sir🙏, ഭർത്താവിന് മറ്റൊരു പെണ്ണും ആയ്യി അടുപ്പം ഒണ്ട് എന്ന തരത്തിൽ ഒള്ള ചാറ്റിങ് mag കൾ husinte ഫോണിൽ കണ്ടു, ഞാൻ മൂന്നാലു തവണ husine വിലക്കി, എന്നാല് കൂടുനതല്ലാതെ കുറയുന്നില്ല, എന്നെ മാനസികം ആയിരുന്നു തളർത്താലും ,,അത് കണ്ടു പിടിച്ചതിൽ പിന്നെ husum ഫാമിലിയും എനിക്ക് സംശയരോഗം ആണ് എന്ന തരത്തിൽ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തു, അങ്ങനെ ഒരു ബന്ധം ഉണ്ടെന്നു ഞാൻ എങ്ങനെ കോടതിയിൽ തെളിയിക്കും

    • @Rohini-hw6lc
      @Rohini-hw6lc 3 ปีที่แล้ว +2

      Sir msg കൾ ഞാൻ എന്റെ ഫോണിലേക്ക് സ്‌ക്രീൻ ഷോട്ട് എടുത്തു, എന്നാൽ hus ഞാൻ അറിയാതെ അത് ഡെലീറ്റഡ് ആക്കി, husinte ഫോൺ അതിൽ പിന്നെ എന്റെ അടുതു വച്ചിട്ടില്ല

    • @Rohini-hw6lc
      @Rohini-hw6lc 3 ปีที่แล้ว +2

      @@LawMalayalam എങ്ങനെ ആണ് സർ

    • @Rohini-hw6lc
      @Rohini-hw6lc 3 ปีที่แล้ว +1

      @@LawMalayalam ok sir

  • @harrisva2963
    @harrisva2963 ปีที่แล้ว +7

    ഇത് ആണുങ്ങക്ക് മാത്രം ബാധകം ഒരു പെണ്ണിനേയും ശിക്ഷ കിട്ടിയതായിട്ട് ഒരറിവും ഇല്ല

  • @mridulabineesh6886
    @mridulabineesh6886 ปีที่แล้ว +1

    Hello sir ente muchal divorce 2 month kazhinju. But document kittiyilla. Athinu munp second marriage kazhikkamo???

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Case order date kazhinju one month kazhinjal vivaham kazhikkam. Order copy pinnaye kittu. Call cheyyan ente number comments il pin cheytittundu vilichal mathi

  • @ashrafcashrafc6048
    @ashrafcashrafc6048 3 ปีที่แล้ว +1

    Helo sir namude casil police moyi kayinju police kodathiyil kuttapatram samarpicho yenu ariyan vendi policne vilichitt chodikunathil tettundo

  • @ashrafcashrafc6048
    @ashrafcashrafc6048 3 ปีที่แล้ว +2

    Sir namude casil police moyi kayinju police kodathiyil kuttapatram samarpicho yenu ariyan vendi namude case nadathuna policinod vilichu chodikunnathil thettundo. Pls pls reply

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว +1

      Kodathiyil poyi nokkiyal mathi. Ethelum oru advocate ne elppichal avar nokkum

    • @ashrafcashrafc6048
      @ashrafcashrafc6048 3 ปีที่แล้ว +1

      @@LawMalayalam sir adocatinu info kittittila paranju vilich chodichapo

    • @ashrafcashrafc6048
      @ashrafcashrafc6048 3 ปีที่แล้ว +1

      @@LawMalayalam sir apol thane reply thanathil thanku

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      @@ashrafcashrafc6048 ningal ente videos onnu promote cheyyane

  • @anushine467
    @anushine467 ปีที่แล้ว +1

    Divorce case nadanodirikumbozhum vere vivaham kazhikunodu kuzhapamundo

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Bigamy nilkkum

    • @anushine467
      @anushine467 ปีที่แล้ว +1

      @@LawMalayalam vere oru vazhiyumila apo case avathirikn

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      @@anushine467 case ethirkakshi anu file cheyyunnathu.

  • @vidyapadmakumary4802
    @vidyapadmakumary4802 3 ปีที่แล้ว +1

    Sir, divorce venam ennu aavashyappetru kondu mutual allathe wife maathram kodathiye sameepichal husband varanam ennu nirbandham undo? Husband hajarakan kodathi parayumo. Enikk ithine patti detail aayittu ariyanam ennund

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      Ningal reply kandayirunno

  • @praveenpiravom
    @praveenpiravom 2 ปีที่แล้ว +1

    Sir വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല ഒരു അമ്പലത്തിൽ വെച്ച് മാലായിട്ടു അത്രേ നടന്നിട്ടുള്ളു.. ഇപ്പോൾ 10 വർഷം ആയി.. ഈ സാഹചര്യത്തിൽ വിവാഹമോചനം കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @praveenpiravom
      @praveenpiravom 2 ปีที่แล้ว

      @@LawMalayalam sir അതിനു എന്താണ് ചെയ്യേണ്ടത് സാറിന്റെ ഇൻസ്റ്റാഗ്രാമിൽ msg ചെയ്തിട്ടുണ്ട്... ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @safeerasafi3675
    @safeerasafi3675 2 ปีที่แล้ว +1

    Oru barya ulla muslim aaya oral randamathu vivaham cheyyumbol register cheyyan pattumo.angane register cheyyunnathu kondu gunam ndo.adhya vivaham ayal register cheythittilla

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Instagram law_malayalam message cheyyo

    • @safeerasafi3675
      @safeerasafi3675 2 ปีที่แล้ว

      @@LawMalayalam Instagram illa sir

    • @safeerasafi3675
      @safeerasafi3675 2 ปีที่แล้ว +2

      Sir nte number tharamo

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@safeerasafi3675 skype app download cheytu athil law Malayalam ennu search cheytu message cheytal mathi

  • @binubinu7734
    @binubinu7734 2 ปีที่แล้ว +1

    Nammude vakeelil nammal satisfied allenkil vakeeline mattuvan pattumo ?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Yes

    • @itzmyjannath1654
      @itzmyjannath1654 2 ปีที่แล้ว

      @@LawMalayalam അതിന്റെ പ്രോസിജിർ എന്താ...

  • @tintu-mo
    @tintu-mo 11 หลายเดือนก่อน +1

    മുസ്‌ലിം ൽ ഭർത്താവ് ഭാര്യ യെയും മക്കളെയും അറിയാതെ വേറെ ഒരു സ്ത്രീ യെ വിവാഹം കഴിച്ചാൽ ശിക്ഷ കിട്ടുമോ

    • @LawMalayalam
      @LawMalayalam  11 หลายเดือนก่อน

      Munslim hus bigamy personal law peakaram vere vivaham kazhichal pattilla

  • @sarithapraveesh8979
    @sarithapraveesh8979 ปีที่แล้ว +1

    ആദ്യവിവാഹം രജിസ്റ്റർ ചെയ്താൽ രണ്ടാമത് വിവാഹം ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Normally ariyan pattilla. But ennelum entelum issue undayal Kalla affidavit koduthathinu Pani kittum

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Divorce order undel no problem

    • @Jibinjoseph-qs2bs
      @Jibinjoseph-qs2bs หลายเดือนก่อน

      രണ്ടാമത് വിവാഹം രജിസ്റ്റർ ചെയ്യാൻ പോകുമ്പോൾ ആദ്യ വിവാഹം രജിസ്റ്റർ ആയി എന്ന് അറിയാൻ പറ്റുമോ..

    • @Jibinjoseph-qs2bs
      @Jibinjoseph-qs2bs หลายเดือนก่อน

      അങ്ങനെ ആണേൽ endelum ഇഷ്യൂ ഉണ്ടാകുമോ

  • @zk7944
    @zk7944 2 ปีที่แล้ว +11

    ഏതെങ്കിലും ഒരു പാർട്നെർന് ഒത്ത ചേർന്ന് പോകാൻ താൽപര്യമില്ലെങ്കിൽ ബെറ്റർ ഡിവോഴ്സ് ചെയുന്നതാണ് , എന്തിനാണ് ഇങ്ങനെ കടിച്ച തൂങ്ങിയിട്ട് കാര്യം , സെല്ഫ് റെസ്പെക്റ്റ് ഉണ്ടായിരിക്ക്യണം. ജീവിച്ച കാണിക്കണം എന്ന് ഒരു ചാലഞ്ച എടുത്ത് ആ ബ്രോക്കൻ റിലേഷന്ഷിപ്പിൽ നിന്ന് പുറത്ത വരണം . കേസും കൂട്ടവും മായി പോയി വെറുതെ ടെൻഷനും , പൈസയും , ജീവിതത്തിലെ സമയവും പോകുകയാണ് .

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 3 หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ജീവിതത്തിൽ അനുഭവിച്ചവർക്ക് അതിൻറെ വേദന അറിയുകയുള്ളൂ വിദ്യാഭ്യാസമുള്ള ചിന്താഗതിയുള്ള സ്ത്രീകളെ കല്യാണം കഴിക്കുകയാണെങ്കിൽ അവള് നമ്മുടെ ജീവിതം നശിപ്പിക്കാതെ അടങ്ങുക ഇല്ല അതിനാണ് 498 ഉള്ളത് ആ കേസിൽ അകപ്പെട്ട് നിൽക്കുകയാണ് ഞാനും എൻറെ കുടുംബവും ഇല്ലാത്ത കേസുകൾ എൻറെ കുടുംബത്തെയും എൻറെയും പേരിൽ നൽകി കഴിഞ്ഞു ഭാര്യ എന്നു പറയുന്ന ആ സ്ത്രീ എത്ര തെളിവുകളുമായി കോടതിയെ സമീപിച്ചിട്ടും നമ്മുടെ ഒരു തെളിവിനു പുല്ലുവിലയാണ് അവർ നൽകുന്നത് അവൾക്ക് എന്നെയും എൻറെ കുടുംബത്തെയും ഒപ്പം ജീവിക്കേണ്ട പക്ഷേ എൻറെ പണം വേണം ആ പണം ഞാൻ നൽകണമെങ്കിൽ എൻറെ മരണശേഷം മാത്രമായിരിക്കും എന്നും ഞാൻ പറഞ്ഞു നമ്മുടെ ഒരു തെളിവുകൾക്ക് ഇന്ത്യ എന്ന മഹാരാജ്യത്തെ ഒരു..... ഇല്ല അതാണ് സത്യം

    • @muhammedriyas3705
      @muhammedriyas3705 4 วันที่ผ่านมา

      Hello bro enthaayi kaaryangal? Ellam okkeyaayo ?​@@jamsheersanuJamsheer.p

  • @khaleelibrahim7271
    @khaleelibrahim7271 ปีที่แล้ว +5

    Hi, ഞാൻ വിവാഹം കഴിചിട്ട് 1 വർഷം കയിഞ്ഞു, വിവാഹത്തിന് ശേഷം 2 മാസം മാത്രമേ ഞാൻ നാട്ടിൽ ഉണ്ടായിരുന്നുള്ളു, അതിന് ശേഷം ഞാൻ ഗൾഫിൽ വന്നു,ഇപ്പോൾ എന്റെ ഭാര്യ അവളുടെ വീട്ടുകാരുടെ നിർബന്ധത്തിന് ഡൈവോസ് ചോദിക്കുന്നു, (എന്റെ വീട്ടുകാരുമായി എന്റെ ഉമ്മയുമായി നേരെ പോകുന്നില്ല ) ഞാൻ ഡൈവോസ് കൊടുക്കാൻ തെയ്യാർ അല്ല, എന്റെ 12 പവൻ സ്വർണ്ണം അവളുടെ കയ്യിലാണ് ഉള്ളത്, അത് എനിക്ക് തിരിച്ചു കിട്ടുമോ, എനിക്ക് അവളെ ഡൈവോസ് ചെയ്യാതെ വേറെ വിവാഹം കഴിക്കാൻ പറ്റുമോ

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Gpay tarumenkil call
      8281359067

  • @benuiype29
    @benuiype29 2 ปีที่แล้ว +2

    Thank you sir 🙏🙏🙏

  • @binubinu7734
    @binubinu7734 2 ปีที่แล้ว +1

    Sir.....ente wife eniku divorce tharathe mattoru mrge kazhikan orungunnu....eniku ente divorce withrawal cheyyan kazhiyumo ? Eniku enthoke cheyyan kazhiyum ithil pls reply

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Divorce courtil ninnum kittathe vere marriage cheytal athu offence anu

    • @binubinu7734
      @binubinu7734 2 ปีที่แล้ว +1

      @@LawMalayalam athinethire enikku enthoke cheyyan kazhiyum ?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@binubinu7734 pattum

    • @binubinu7734
      @binubinu7734 2 ปีที่แล้ว +1

      @@LawMalayalam athu enthokke aanu sir ?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@binubinu7734 case kodukkam

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 หลายเดือนก่อน +1

    ഡിവോഴ്സ് തീരുമാനം ആകാതെ പെൺകുട്ടി മറ്റ് ലിവിങ് ടുഗെതർ പണിഷ്മെന്റ് ആ ക്കി പാർലമെന്റിൽ 2 വർഷത്തിനിടെ നിയമ നിർമാണം നടത്തിയിട്ടുണ്ടോ

  • @shefeenashefee2988
    @shefeenashefee2988 2 ปีที่แล้ว +2

    Sir നിലവിൽ ഒരു മുസ്ലിം പയ്യന് കല്യാണം കഴിഞ്ഞിട്ടുണ്ട് ഇനി രണ്ടാമത് കല്യാണം അയാൾക്ക്‌ കഴിക്കണം എന്നുണ്ടെകിൽ ഡിവോഴ്സ് ചെയ്യണം നിർബന്ധം ഉണ്ടോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      4 marriage at a time avam. But shariyat niyamathil parayunna karyangal palikkanam. Bigamy enna offence nilkkilla

    • @shefeenashefee2988
      @shefeenashefee2988 2 ปีที่แล้ว +1

      Sir ഒന്ന് പറയാമോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@shefeenashefee2988 instagram law_malayalam

    • @shefeenashefee2988
      @shefeenashefee2988 2 ปีที่แล้ว +1

      Sir instagramill message cheyyatte kooduthall ariyuvaan

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@shefeenashefee2988 yes

  • @binubinu7734
    @binubinu7734 2 ปีที่แล้ว +3

    Divorce kodathiyil nadakumbol register cheyyathe......vivaham kazhikamo?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Yes proof kittaruthu

    • @priyamathew1988
      @priyamathew1988 2 ปีที่แล้ว +2

      Divorce case koduthittuu kalyanam kazhikan pattumooo

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@priyamathew1988 illa legally pattilla.

    • @priyamathew1988
      @priyamathew1988 2 ปีที่แล้ว +1

      @@LawMalayalam njangal adyam kalyanam kazhichathanu athu divorce cheyan case file cheythu njangal abroad anu appo nattil njangale orumichu kandal thirichu pokanum enthokke consequences anu ulathu plz mention

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@priyamathew1988 tirichu pokunnel power of attorney koduthittu ponam. Randuperu orumichu divorce decide cheyyunnel mutual koduthal easy anu.

  • @SurthyKannaa
    @SurthyKannaa 5 หลายเดือนก่อน +2

    സർ,ഭർത്താവ് പെങ്ങൾ പറയുന്നതും കേട്ടു എന്നെ ഞാൻ 7 മാസം പ്രെഗ്നന്റ് ആയപ്പോ എന്നെ വീട്ടിൽ കൊണ്ടു വിട്ടതാണ് ഇപ്പോ കുഞ്ഞിനു 2 വയസ്സ് ആയി. പോലീസ് സ്റ്റേഷൻ പോയി സംസാരിച്ചു അവരു ഒന്നിനും വഴങ്ങുന്നില്ല പെങ്ങൾ പറയുന്നതാണ് കേൾക്കുന്നത് ഇപ്പോ കേസ് കൊടുത്തിട്ടുണ്ട്.എന്റെ 10 പവൻ ഗോൾഡ് എല്ലാം അവരുടെ കയ്യിൽ ആണ്. കുഞ്ഞിനു ചിലവിനൊന്നും തരുന്നതും ഇല്ലാ കുട്ടിയെ കാണാനും വന്നിട്ടില്ല.ഡിവോയ്‌സ്‌ ആയിട്ടില്ല.ഇപ്പോ വേറെ മാര്യേജ് വരുന്നുണ്ട്.ഈ കേസ് നടക്കുമ്പോൾ വേറെ മാര്യേജ് കഴിച്ചാൽ പ്രശ്നം ആവുമോ.
    കുഞ്ഞിനെ എനിക്കു തന്നെ കിട്ടുമോ

  • @kavithabalu4660
    @kavithabalu4660 2 ปีที่แล้ว +1

    കേസ് നടക്കു ഓപ്പൽ കല്യാണം കഴിക്കാൻ പറ്റുമോ വൈഫ്‌ഇന്

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Living together anel kuzhappam illa

  • @Ziyabibin
    @Ziyabibin 2 ปีที่แล้ว +1

    എന്റെ കസിന് വേണ്ടിയാണു.. ഞങ്ങൾ കോടതിയിലും പള്ളിയിലും ഫസഹിന് കൊടുത്തിട്ടുണ്ട്. ഇപ്പോ 3മാസം കഴിഞ്ഞു. പള്ളിയിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചു. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്നു.. ഇനി പുനർ വിവാഹം നടത്തുന്നതുന്നതിനു നിയമപരമായി തടസമുണ്ടോ?ഇനി ബൈഗമി നേരിടേണ്ടി വരുമോ??

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      Faskh pallivazhi cheytatu legally accept cheyyan pattilla. Onnukil dissolution of muslim marriages act prakaram case file cheyyanam. Allel khula cheyyanam.

    • @Ziyabibin
      @Ziyabibin 2 ปีที่แล้ว +1

      @@LawMalayalam മുസ്‌ലിം മാര്യേജ് act പ്രകാരം കേസ് file ചെയ്തിട്ടുണ്ട്.3 മാസം കഴിഞ്ഞു. ഇനി പ്രശ്നം ഉണ്ടോ. Khula ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പുനർവിവാഹം സാധ്യച്ചുകുമോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@Ziyabibin khula cheytal pattum

    • @Ziyabibin
      @Ziyabibin 2 ปีที่แล้ว +1

      @@LawMalayalam.. ഗോൾഡും പണവും കിട്ടാനുള്ളതുകൊണ്ട് ഈ കേസ് കിടക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ. അതോ മുസ്ലിം മാര്യേജ് ആക്ട് പ്രകാരമുള്ള കേസ് പിൻവലിക്കണോ?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      @@Ziyabibin case onnum withdraw cheyyanda. Khula cheyta shesham paper submit cheytal mathi

  • @anujoshy696
    @anujoshy696 2 ปีที่แล้ว +1

    Sir, njan oru diverce aannu, diverce order paper advocate vazhi allathe direct courtil ninnum vangan pattumo athinthe formality enthannu, reply me

    • @anujoshy696
      @anujoshy696 2 ปีที่แล้ว +1

      Enikum diverce order courtil ninnum direct aayi vangam ennanno, ethra time pidikkum ethu kittan

  • @kumarnikarthil
    @kumarnikarthil 2 ปีที่แล้ว

    Mutual divorce case nadakkumbol vivaham kazhichal ee case file cheyyamo

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Pinne enthu file cheyyam

  • @anoopms2716
    @anoopms2716 2 ปีที่แล้ว +1

    നിയമ പരമായി രജിസ്റ്റർ marrege ഞാനും ഭർത്താവും കഴിഞ്ഞു 2 year ആയി പിണങ്ങി ഞാൻ എന്റെ വീട്ടിൽ aa..ഇപ്പോൾ എന്റെ ഭർത്താവ് vere oru പെണ്ണിനെ കൂടെ കൊണ്ട് താമസിച്ചേക്കുവാ അതിനെതിരെ കേസ് എന്താ വരുവാ?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Angane cheytatinu case onnum pattilla. Pinne wife enna reetiyil orupadu case kodukkam. Athonnum message cheytu parayan pattilla kure undu

    • @anoopms2716
      @anoopms2716 2 ปีที่แล้ว +1

      Reply thannathinu tnx 👍

  • @aishwaryapp2985
    @aishwaryapp2985 2 ปีที่แล้ว +1

    സർ ആദ്യ കഴിച്ച കല്യാണം കഴിഞ കാര്യം parajittanu അവർ ok ആയിട്ടാണ് രണ്ടാമത്തെ വിവഹം നടന്നത് ആ ബന്ധം കൂടുതൽ നീണ്ടില്ല നങ്ങൾ കേസ് കൊടുത്തു അയാൾക് എത്തിരെ ഇപ്പോ ആദ്യം കഴിച്ച കല്യാണ കാര്യം അറിയില്ല എന്നൊക്കെ പറഞ്ഞു നടക്കുന്നു എന്താ ഞാൻ ചെയ്യണ്ടേ എങ്ങനെ മുന്നോട്ട് പോവും

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      First marriage divorce ayittalle second marriage cheytatu.

    • @blominjoseph2038
      @blominjoseph2038 2 ปีที่แล้ว

      Negal ku kuttikal undo

  • @sharikashibin3731
    @sharikashibin3731 2 ปีที่แล้ว +1

    സർ കല്യാണം കഴിഞതിനു ശേഷം ആണ് ആയാൾ ആത്യം വിവാഹിതൻ ആണെനും ഒരു കുഞ്ഞു ഇണ്ടെന്നു അറിഞ്ഞത്, ആയാൾ ആദ്യം വിവാഹം ചെയ്തെ legaly അല്ല ഇരുന്നു, ഇതിനു എന്തേലും പ്രതി വിധി ഇണ്ടോ legaly move ചെയ്യാൻ പറ്റുമോ വഞ്ചന കുറ്റം തിന് കൊടുക്കാമോ, അതിൽ അയാൾക് എന്ത് ശിക്ഷ കിട്ടും നഷ്ടപരിഹാരം കിട്ടുമോ sir🙏

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      Ithil message cheytu answer cheytu Taran pattunna karyangal alla

    • @sharikashibin3731
      @sharikashibin3731 2 ปีที่แล้ว +1

      Apol sir എന്ത് ചെയ്യണം

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@sharikashibin3731 hangouts app download cheytu athil etelum gmail id vachu login cheytu athil oru plus symbol undu athil click cheytu mukalilathe tabil vsubi63@gmail.com ennu type cheytu message cheytal mathi

    • @sharikashibin3731
      @sharikashibin3731 2 ปีที่แล้ว

      Patunila sir

    • @sharikashibin3731
      @sharikashibin3731 2 ปีที่แล้ว +1

      Mail ayachit ind

  • @mayflame
    @mayflame 3 ปีที่แล้ว +1

    Good information sir

  • @bijugopalank6844
    @bijugopalank6844 2 ปีที่แล้ว +1

    good video.

  • @jayamydreams662
    @jayamydreams662 ปีที่แล้ว +1

    സർ
    എന്റെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല അമ്പലമറിഞ്ഞു കല്യാണം കഴിച്ചിട്ടുമില്ല രണ്ടു കുട്ടികൾ ഉണ്ട് എന്റെ കൂടെയും അദ്ദേഹത്തിന്റെ കൂടെയും കുട്ടികൾ താമസിക്കും ഞങ്ങൾ അഞ്ച് വർഷമായി സെപ്പറേറ്റഡ് ആണ് ഞാൻ കോടതിയിൽ പോയി തിരക്കിയപ്പോൾ ഡിവോഴ്സിന്റെ ആവശ്യമില്ല എന്നാണ് പറഞ്ഞത് എനിക്ക് മറ്റൊരു വിവാഹം നിയമപരമായിട്ട് രജിസ്റ്റർ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      8281359067 vilichal mathi

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      hindu custom prakaram marriage cheytittilla enkil athoru livetogether pole ayirunnu enkil divorce venda. mattoru vivaham register cheyyam

    • @aryaarya669
      @aryaarya669 ปีที่แล้ว +1

      @@LawMalayalam sir first marrage Divorce ayi but paper illa .miss aayi .app second marage rajister cheyn kazhiyo

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      @@aryaarya669 divorce ayallo vere marriage cheyyam. divorce paper courtil ninnum edukkam

    • @aryaarya669
      @aryaarya669 ปีที่แล้ว +1

      @@LawMalayalam register cheyan e paper vendallo

  • @ashi-7653
    @ashi-7653 ปีที่แล้ว +1

    Hus and veetukarkethire dv and 498a file cheythittudu case nadanodirikunu appo hus nu divorce akathe Vere mrg cheyan kazhiyo Muslim anu 2 kutty undu

    • @fareedpt7027
      @fareedpt7027 11 หลายเดือนก่อน

      Hlo

    • @fareedpt7027
      @fareedpt7027 11 หลายเดือนก่อน

      Njanum ippo ee avasthayil aanu pls reple

    • @ashi-7653
      @ashi-7653 11 หลายเดือนก่อน

      Hi

    • @fareedpt7027
      @fareedpt7027 11 หลายเดือนก่อน

      @@ashi-7653 ningalude case enthaayi. njanum ithu pole oru avasthayil aanu

    • @fareedpt7027
      @fareedpt7027 11 หลายเดือนก่อน

      Ippol family courtil case koduthu ente huss veetukaar . Vere vivaham kayikkum ennu paranjirikkaanu

  • @ishanaishu414
    @ishanaishu414 2 ปีที่แล้ว +1

    495 . ithina kurch onnu chodhikkanaa pls help

  • @jithvs3266
    @jithvs3266 2 ปีที่แล้ว +1

    Sir.. ആദ്യ വിവാഹം divorce ആയ സ്ത്രീയുടെ കൂടെ വിവാഹിതനായ പുരുഷൻ living together നടത്തിയാൽ... ആ സ്ത്രീയുടെ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുടെ കസ്റ്റഡി ആ സ്ത്രീയ്ക്ക് കിട്ടുമോ ...

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      Courtil case undel court welfare of child nokkiyanu decide cheyyunnathu.

    • @jithvs3266
      @jithvs3266 2 ปีที่แล้ว +1

      @@LawMalayalam കുട്ടികളെ child line ന്റെ ഹോസ്റ്റലിലേക്ക് മാറ്റും എന്ന് പറയുന്നു ... ശരിയാണോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@jithvs3266 enthu reason

  • @binubinu7734
    @binubinu7734 2 ปีที่แล้ว +1

    Court il divorce case nadakke.....mattoru vivaham kazhichal......register cheythillenkilum.....vere enthokke proof aanu complaint kodukkan pattuka ?
    ..

    • @binubinu7734
      @binubinu7734 2 ปีที่แล้ว

      Sir...marriage kazhikunna photos....videos.. thelivakumo ? Vere proof onnumilla vtl vachanu marriage

  • @ABDULSALAM-sn1tk
    @ABDULSALAM-sn1tk 3 ปีที่แล้ว +1

    ഭാര്യ ഡൈവോഴ്സ് ഫയൽ ചെയ്യുകയും ഭർത്താവ് അതംഗീകരിക്കാതേ കേസ് പറയുകയും എന്നാൽ കേസ് തളളിയ ശേഷം ഭർത്താവ് വേറേ വിവാഹം കഴിച്ചാൽ കുറ്റക്കാരനാകുമോ ? ഒന്നു വിശദീകരിക്കാമോ ?

    • @ABDULSALAM-sn1tk
      @ABDULSALAM-sn1tk 3 ปีที่แล้ว +1

      @@LawMalayalam അതിൻെറ പേരിൽ നഷ്ട്ടപരിഹാരം ഭാര്യക്ക് അനുവദിക്കുമോ ?

  • @asanasan9876
    @asanasan9876 2 ปีที่แล้ว +1

    Hlo

  • @aadhi1578
    @aadhi1578 ปีที่แล้ว +1

    Divorce kittathe penkuty vere marriage chythu, kuttyum und, ipl hus marrige kazhichu, register cheyan poyapl nadannilla, penkuty vere marriage kazhichitum ipl parayunnu panam venam ennu, penkutyudea mrg kazhinju 5 varsham kazhinju? Avar register chythitila, she don't want marrige certificate,engane cherukkanu marrige register cheyan pattum??? Plzzz reply

  • @pradeepkumar-po8lu
    @pradeepkumar-po8lu 2 ปีที่แล้ว +5

    Hi sir.... ഭർത്താവ് കല്യാണം കഴിക്കാതെ living together ൽ ജീവിക്കുകയും കുട്ടിയുണ്ടാവുകയും ചെയ്താൽ ഈ കേസ് file ചെയ്യാമോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      Pattilla

    • @rkpsc-i9d
      @rkpsc-i9d ปีที่แล้ว

      Ambalathil vechu thali kettiyitundennu bharthavinte ipozhathe pankaliyude audio record undenkil athu mathiyakumo thelivinu

  • @ashfaqueashfaque1068
    @ashfaqueashfaque1068 2 ปีที่แล้ว +2

    സാറിന്റെ നമ്പർ തരുമോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      skype app undel law malayalam ennu search cheytu message cheytal mathi

    • @pcprasad8830
      @pcprasad8830 2 ปีที่แล้ว

      സർ എനിക്ക് ഒരു കൂടികഴ്ച തരുമോ

    • @pcprasad8830
      @pcprasad8830 2 ปีที่แล้ว

      നേരിൽ പറയാനുള്ളതാ

  • @manipraveen9850
    @manipraveen9850 2 ปีที่แล้ว +1

    Niyamamparamayi vivaham kazhichittilla 3penkuttikal ondu bharthavumayi pirinju 6 varsham aayi. Kuttikale eniku thanne kittumo

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Child custody enna video kandu nokku

  • @anjalikrishna6931
    @anjalikrishna6931 2 ปีที่แล้ว +2

    ഞാൻ ഡിവോഴ്സ് കൊടുക്കാതെ husband മറ്റൊരു പെണ്ണുമായി ലിവിങ് ടുഗെതർ ൽ ആണ്... എനിക്കി 13 വയസ്സ് ആയ ഒരു മകൻ ഉണ്ട്... എങ്കിൽ എനിക്കി എന്തെങ്കിലും case കൊടുക്കാൻ പറ്റുമോ എന്റെ കുട്ടിക്ക് എന്തെങ്കിലും ചിലവിനു ചോദിച്ചു വാങ്ങാൻ നിയമം ഉണ്ടോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Messageil pattilla. Instagram undel law_malayalam message cheytal mathi

    • @balachandrankt3394
      @balachandrankt3394 ปีที่แล้ว

      നിങ്ങളെ നോക്കുനില്ലങ്കിൽ RCR , ചെലവ് ചോദിക്കാം, പരസ്ത്രീ ബന്ധം തെളിവ് ഉണ്ടോ?

  • @nijuniju7066
    @nijuniju7066 2 ปีที่แล้ว +4

    രജിസ്റ്റർ ചെയ്യാത്ത മാര്യേജ് പിരിയുമ്പോൾ ഡിവോഴ്സ് ചെയ്യേണ്ടതുണ്ടോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      cheyyanam. customary rights comply cheytittundenkil

  • @myworld8900
    @myworld8900 8 หลายเดือนก่อน +1

    അടുപ്പിച്ചു കേസ് അവധി വരുന്നത് എന്ത്‌കൊണ്ടാണ് സർ ...25/1 ആയിരിന്നു കേസ് അവധി വീണ്ടും 9/2 ആണ് വന്നിരിക്കുന്നത് ....കേസ് പെട്ടന്ന് തീരാൻ വേണ്ടി ആണോ ഇങ്ങനെ അടുപ്പിച്ചു അവധി വരുന്നത്

    • @LawMalayalam
      @LawMalayalam  8 หลายเดือนก่อน +1

      aduthu vaykkunnathu nallathalle chila judges angane anu

    • @myworld8900
      @myworld8900 8 หลายเดือนก่อน +1

      @@LawMalayalam thanks sir 🙏

  • @craftline8192
    @craftline8192 3 ปีที่แล้ว +3

    ഗാർഹിക പീഡനത്തിന് കേസ് ഉണ്ടെങ്കിൽ ശിക്ഷ ഉണ്ടാകുമോ

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      Enthu case anu garhika peedanam ennu paranjal orupadu type case undu. Athil enthanu ennu parayamo.

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      @@craftline8192 case evide koduthu enthu case

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      @@craftline8192 dv ano. First court order pass akkum athu violate cheytal matrame punishment ulla case edukkan pattu. Allathe pattilla.

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      @@craftline8192 dv koduthal notice ayachu next date nu post cheyyum. Around 2 week okke avumbol next vilikkum

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      @@craftline8192 arkkokke ethire case koduthitundo avarkku ethire ellam notice pokum

  • @manjumanju4741
    @manjumanju4741 2 ปีที่แล้ว +1

    Sir

  • @melodytech4309
    @melodytech4309 2 ปีที่แล้ว +2

    Living together താമസിക്കുമ്പോൾ ആദ്യ ഭാര്യയിൽ 18 വയസ്സ് താഴെയുള്ള കുട്ടി ഉണ്ടെങ്കിൽ.. Case എടുക്കാമോ?

    • @melodytech4309
      @melodytech4309 2 ปีที่แล้ว +1

      @@LawMalayalam എന്താണ് ഒളിച്ചോട്ടം??

    • @melodytech4309
      @melodytech4309 2 ปีที่แล้ว

      @@LawMalayalam നിലവിലെ നിയമപ്രകാരം. പ്രായപൂർത്തി അയ ആളുകൾക്ക് അത് കല്യാണം കഴിച്ചത് ആയാലും വിഷയമില്ല ഒരുമിച്ചു താമസിക്കുന്നതിനും, യാത്ര ചെയ്യുന്നതിനും തടസമില്ല.. പിന്നെങ്ങനെ അത് ഒളിച്ചോട്ടം എന്ന് പറയും?

    • @melodytech4309
      @melodytech4309 2 ปีที่แล้ว +1

      @@LawMalayalam പിന്ന ഇപ്പൊ ചെയ്യുന്നത് 18 വയസിനു താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ ചൈൽഡ് ആക്ട് ഇട്ട് അകത്താക്കുകയാണ്.. ഒരു സംശയം അത് നിലനിൽക്കുമോ കോടതിയിൽ? കാരണം നിയമവിരുദ്മായി ഒന്നും ചെയ്യുന്നില്ലല്ലോ.. ഇഷ്ട്ടം ഉള്ള ആളോടൊപ്പം താമസിക്കുന്നു അല്ലെങ്കിൽ യാത്ര ചെയ്യുന്നു...

    • @melodytech4309
      @melodytech4309 2 ปีที่แล้ว

      @@LawMalayalam പക്ഷേ കേസ് എടുത്താൽ റിമാൻറ് കിടക്കണമല്ലോ?

  • @anuanu3830
    @anuanu3830 ปีที่แล้ว +1

    Hyy

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      hello

    • @anuanu3830
      @anuanu3830 ปีที่แล้ว +1

      Hlo ente married kazhenj 3 year ayii oruu kuttiyundd enik oru kuttiyundd kurachu nalayitt njan oralumayii snehathilayirunnu ayalude koode irangi poyii epol njan ente vetilanuu epol thalaparymilla enna parayanee enthelum nadapadi undo ethinu enik ayalude koode jeevikana ishttam

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      @@anuanu3830 number commentil pin cheytittundu vilikkamo

  • @praveencp516
    @praveencp516 2 ปีที่แล้ว +1

    Mutual divorce വഴി divorce കിട്ടിയാല്‍ അപ്പീലിന് പോകാൻ പറ്റുമോ

  • @abdulrehman8668
    @abdulrehman8668 3 ปีที่แล้ว +1

    Muslim പുരുഷൻ thalakh ചൊല്ലിയാൽ വേറെ വിവാഹം kashichaal മുൻ ഭാര്യക്ക് case കൊടുക്കാൻ പറ്റുമോ ആ case നില നിൽക്കുമോ 🤔അതുകൊണ്ടു വിവാഹം kashikkan സാധിക്കുമോ പുരുഷന്

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      Talaq cholliyal vere vivaham kazhikkam. Case nilkkilla. Ippol talaqinu kure legal problems undu athu kondu talaq cholli courtil declaration u vendi koduthal nallathu

    • @nadiyanajeem3905
      @nadiyanajeem3905 2 ปีที่แล้ว +2

      @@LawMalayalam കോർട്ടിൽ തലഖിന് എതിരെയുള്ള കേസ് കൊടുത്തിരിക്കുമ്പോൾ വേറെ വിവാഹം കഴിച്ചാൽ കെട്ടാമോ
      കേസ് നിലനിൽക്കുമോ

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      @@nadiyanajeem3905 declaration only legal formality anu. Athu question of law anu ithuvare angane oru decision vannittilla.

  • @SreeLittleHub
    @SreeLittleHub 2 ปีที่แล้ว +1

    ഈ വീഡിയോ കണ്ടാൽ മനസ്സിൽ ആകും ഡിവോഴ്സ് അപ്പീലിൽ നിൽക്കുമ്പോൾ വിവാഹം ചെയ്താലും പ്രശ്നം ഇല്ല കാരണം ഹൈകോടതി എന്തായാലും ഡിവോഴ്സ് റീദാക്കില്ല എന്തെന്നാൽ കുറെ നാൾ രണ്ടു പേരും ഒന്നിച്ചു താമസിക്കുന്നില്ല എന്ന് പറഞ്ഞു ഡിവോഴ്സ് കൊടുക്കും ഒരു കാരണം ഇല്ലെങ്കിൽ പോലും.

    • @SreeLittleHub
      @SreeLittleHub 2 ปีที่แล้ว

      Law malayalam ഉത്തരം ഇല്ലേ

  • @itzmyjannath1654
    @itzmyjannath1654 2 ปีที่แล้ว +3

    ഞാൻ ഒരു മുസ്ലിം വുമൺ ആണ്..2 വർഷം ആയിട്ട് പിരിഞ്ഞു താമസിക്കുകയാണ്.സ്ത്രീ ധനം ചോദിച് ഉപദ്രവിച്ചതിനും 3 തോലാക് ഒരുമിച്ചു ചൊല്ലിയത്തിനും ആണ് കേസ് ഫയൽ ചെയ്തത്.. അയാൾ പള്ളിയിൽ 3 തോലാക് നോട്ടീസ് വിട്ട ശേഷം വേറെ marrige ചെയ്തു. ഞാൻ marrige ചെയ്തിട്ടില്ല 3 വയസ് ആയ മോൾ ഉണ്ട്. ഇതുവരെ കേസ് ഒന്നും ആയിട്ടില്ല. വക്കീൽ ഒരു ഉഷാർ ഇല്ല. ഇപ്പോ കേസ് മീഡിയേഷന് വിട്ടു അയാൾ വന്നിട്ടും ഇല്ല.. എന്റെ കൊടുത്ത സ്വർണ്ണവും കുഞ്ഞിന്റെ ചിലവും എങ്ങനെ ആണ് വാങ്ങിക്കാൻ കഴിയുക.. പറഞ്ഞു തരനോ കൂടെ നിൽക്കാനോ ആരും ഇല്ല.. പ്ലീസ് ഇതിനു മറുപടി തരാവോ..

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Instagram law_malayalam message cheytal mathi

  • @haseenamm4497
    @haseenamm4497 2 ปีที่แล้ว +1

    SUBSCRIBED 🥰🙏🙏🙏

  • @Babilaponnu1678
    @Babilaponnu1678 2 ปีที่แล้ว +1

    Sir എന്റെ case3 കൊല്ലം ആയി ഇതുവരെ ചിലവിനെയോ ഡിവോഴ്സ് ഒന്നും കിട്ടുന്നില. എന്റെ ഫാമിലിക്ക് വളരെ ബുദ്ധിമുട്ട് ആണ് അമ്മ മാത്രം ഉള്ളൂ അമ്മക്ക് വേറെ ഒരാൾക്ക് കല്യാണം കഴിച്ചു കൊടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ഡിവോഴ്സ് കിട്ടാതെ നടക്കില്ലാലോ അയാൾ ഒപ്പിട്ടു തരില്ലെന് പറയുന്നേ. ഉണ്ണികൾ ഉണ്ട് അവർക്കു ചിലവിനു തരുന്നില്ല എന്താ ചെയ്യ സാർ പ്ലീസ് replz

    • @jumanathazni984
      @jumanathazni984 2 ปีที่แล้ว

      Kuttigal undagil aru vivaham kayikkum vaigha vennilaaa unnigal annuparayunad kuttigal anooo

  • @anandus7722
    @anandus7722 2 ปีที่แล้ว +1

    വിവാഹം വിവാഹമോചനം ഇതെല്ലാം സിവിൽ കേസ് അല്ലേ അത് എങ്ങനെയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി കൊടുക്കാൻ കഴിയുന്നത്

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      Yes. Ithu bigamy anu criminal offence anu.

  • @gridergriderrider5443
    @gridergriderrider5443 5 หลายเดือนก่อน +1

    ഇപ്പോ കഴിഞ്ഞ ദിവസം യുവതി ടെ parathiyin മേൽ കോടതി വിവാഹം അസാധു ആക്കി ഭർത്താവ് സമ്മതിക്കുനില്ല sexul relation നു എന്ന് 🙄🙄... അതിന് പകരം അവരെ നല്ല കൗൺസില്ങ്, ട്രീറ്റ്മെന്റ് ivf തുടങ്ങി ടെസ്റ്റ്‌ നടത്തി കുറവ് അറിഞ്ഞു പരിഹാരം കണ്ട് എത്തി ജീവിക്കാൻ പറയില്ലേ കോടതിയിൽ അല്ലാതെ ഇങ്ങനെ പിരിക്കുമോ 🙄🤔...

    • @LawMalayalam
      @LawMalayalam  5 หลายเดือนก่อน +1

      Counseling and mediation vittitte order avu

    • @gridergriderrider5443
      @gridergriderrider5443 5 หลายเดือนก่อน +1

      @@LawMalayalam അതിന് eathir ഭാഗം എതിർത്താൽ ഡിവോഴ്സ് നു

    • @LawMalayalam
      @LawMalayalam  5 หลายเดือนก่อน

      @@gridergriderrider5443 enthu ethirkkunne

    • @gridergriderrider5443
      @gridergriderrider5443 5 หลายเดือนก่อน +1

      @@LawMalayalam ഭാര്യ പറയുന്നു ഭർത്താവ് sexual ജീവിതം സമ്മതിക്കുനില്ല എന്ന് ഭർത്താവ് പറയുന്നു ഭാര്യ എന്ന് 🙄അങ്ങനെ ഏതിർപ്പ് വരുന്ന കേസ്

    • @LawMalayalam
      @LawMalayalam  5 หลายเดือนก่อน +1

      @@gridergriderrider5443 counseling venam. Sexual life satisfaction kittunnavar kuravayirikkum. Orupadu karyangal undu athinu

  • @Performance176
    @Performance176 3 ปีที่แล้ว +2

    മുസ്ലിംസിൽ ഭാര്യയെ ത്വലാക്ക് ചെയ്യാതെ വേറെ വിവാഹം ചെയ്തു കഴിഞ്ഞാൽ ഒഫൻസ് ആണോ?

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว +1

      Muslim man nu 4 marriage vare permitted anu.

    • @Performance176
      @Performance176 3 ปีที่แล้ว

      @@LawMalayalam ok

    • @ansyanas6217
      @ansyanas6217 3 ปีที่แล้ว

      @@LawMalayalam ആദ്യ ഭാര്യയൂടെ സമ്മതം വേണ്ടേ

    • @Ali-c7y9c
      @Ali-c7y9c 2 ปีที่แล้ว

      @@ansyanas6217 എന്തിന് അനുമതി
      ആദ്യ ഭാര്യയിൽ സംതൃപ്തി കിട്ടുന്നില്ല എങ്കിൽ എന്ത് കൊണ്ട് ചെയ്യാൻ പറ്റില്ല

  • @jenuvlog2166
    @jenuvlog2166 2 ปีที่แล้ว +1

    Nmbr

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Instagram law_malayalam message cheytal mathi

  • @aminsvlog6504
    @aminsvlog6504 2 ปีที่แล้ว +2

    Enth kond ee oru niyamam Muslim sthreegalkk Oru pari rakshayum nalkunnilla

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Personal law prakaram ulla niyaman anu musliminu

    • @kavyasj712
      @kavyasj712 2 ปีที่แล้ว

      മുസ്ലീം സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങിയാലേ ഇതിനൊരു മാറ്റം വരൂ... ഇത് തീർത്തും അനീതി തന്നെയാണ്. ഏത് നിയമത്തിന്റെ പേരിലായാലും. ചിലർ ഇത് മുതലെടുക്കുന്നു.

  • @apleaple9301
    @apleaple9301 2 ปีที่แล้ว +1

    ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു വേറൊരാളോടൊപ്പം പോയി... അയാള് മായി ജീവിക്കുന്നു...ആ ഭർത്താവ് വേറെ വിവാഹം കഴിക്കാമോ....

  • @SreeLittleHub
    @SreeLittleHub 2 ปีที่แล้ว

    എന്റെ മരുമോൾക്കെതിരെ ഭർത്താവിന് ഫാമിലി കോടതിയിൽ ഡിവോഴ്സ് കിട്ടി എന്നാൽ ഭാര്യ ഹൈകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു അത് കോടതി സ്വീകരിച്ചു എന്നാൽ ഭർത്താവ് താഴെ കോടതി വിധി ഉപയോഗിച്ച് ഡിവോഴ്സ് ആയി എന്ന് പറഞ്ഞു നടക്കുന്നു അയാൾ പറയുന്നത് ഡിവോഴ്സ് കേസിനു ഹൈകോടതി സ്റ്റേ ഒന്നും ഇല്ല അത് കൊണ്ട് ഡിവോഴ്സ് ആയി എന്ന്. ഇതിനു സ്റ്റേ ആവശ്യം ഉണ്ടോ? താഴെ കോടതി വിധി ഹൈകോടതി തീരുമാനം ആകുന്നത് വരെ മറവിപ്പ് അല്ലെ?

  • @jamshidatp8429
    @jamshidatp8429 2 ปีที่แล้ว +2

    കുടുംബകോടതിയിൽ case നിലനിൽക്കേ ഗവണ്മെന്റ് ഉദ്യോഗസ്ഥനായ ഭർത്താവ് (മുസ്ലിം) രണ്ടാമതൊരു വിവാഹം കഴിച്ചാൽ എന്താണ് ചെയ്യേണ്ടത്..

    • @jamshidatp8429
      @jamshidatp8429 2 ปีที่แล้ว +1

      @@LawMalayalam നിയമപരമായി എന്തു ചെയ്യാം sir....divorce with compensation കോടതിയിൽ നിന്നും അംഗീകരിച്ചു കിട്ടുമോ..

    • @spaidozza728
      @spaidozza728 2 ปีที่แล้ว +1

      ബിഗ്മി ക്ക് കേസ് കൊടുക്കാൻ കഴിയില്ലേ???

    • @sreedharanshaji6824
      @sreedharanshaji6824 2 ปีที่แล้ว

      സർ സാറിന്റെ നമ്പർ ഒന്ന് തരുമോ സാറേ എനിക്കൊരു കേസ് സംബന്ധമായ കാര്യം സംസാരിക്കാനുണ്ട്

  • @priyanarayanan7489
    @priyanarayanan7489 2 ปีที่แล้ว +1

    ഒരു വിവാഹം നില നിൽക്കെ മറ്റൊരു വിവാഹം കഴിച്ചിട്ട് ഡിവോഴ്സ് കിട്ടുമോ

  • @NashidMonShayanMon9427
    @NashidMonShayanMon9427 2 ปีที่แล้ว +1

    കുട്ടികളെ കിടാൻ

  • @binubinu7734
    @binubinu7734 2 ปีที่แล้ว +1

    Wtsap chat.....call recording......sexual relation clearly proof illa......but nadanittu du.....divorce kittumo ?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว +1

      Whatsapp chat evidence allanu new decision undu. Pinne grounds ethelum undakkiyal mathi. Mikka caseum settle avum

    • @shajudheeny3270
      @shajudheeny3270 2 ปีที่แล้ว +1

      വിവാഹം നിലനിൽക്കെ രണ്ട് കുട്ടകളുമുണ്ട് വേറെ ഒരാളുടെ കൂടെ ഭാര്യാ പോയാൽ കുട്ടികളെ അവകാശപ്പെടാൻ കഴിയുമോ

  • @NashidMonShayanMon9427
    @NashidMonShayanMon9427 2 ปีที่แล้ว +1

    ഞാൻ ഷെറീന എന്റെ കുട്ടിയെ പ്രവിച്ച ശേഷം ഒരു കുട്ടിയുള്ള പെണ്ണിനെ ചാടിച്ചു 5വർഷം മായി ഇതിനു എതിറ്റെ ശിക്ഷ എന്ത്

  • @asanasan9876
    @asanasan9876 2 ปีที่แล้ว

    മുസ്ലിം ആചാര പ്രകാരം .... ഭർത്താവ് രണ്ടാം വിവാഹം കഴിച്ചാൽ 4 വയസ്സായ പെൺകുട്ടിയുടെ കസ്റ്റടി aarkkakum

    • @Ali-c7y9c
      @Ali-c7y9c 2 ปีที่แล้ว

      ആർക്കും ആവാം

  • @fanufilufilu7536
    @fanufilufilu7536 ปีที่แล้ว +1

    ഭർത്താവിന്റെ വീട്ടിൽ പീഡനങ്ങൾ കാരണം ഭാര്യ കുടുംബകോടതിയിൽ MC ഫയൽ ചെയ്തു. ഭാര്യ ഭർത്താവിന്റെ കൂടെ എപ്പോഴും ജീവിക്കാൻ റെഡ്ഡി ആണ്.ഭർത്താവ് ഭാരൃയെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു. ഭാര്യ ഒരിക്കലും ബന്ധം പിരിയാൻ തയ്യാറല്ലാ.
    രണ്ടു മക്കൾ ഉണ്ട്. മക്കൾ ഭാര്യയുടെ അടുത്ത് ആണ്.
    മക്കളെ കിട്ടാൻ ഭർത്താവ് OP കേസ് കുടുംബകോടതിയിൽ ഫയൽ ചെയ്തു.
    ഭാര്യ ആണ് ആദ്യം കേസ് ഫയൽ ചെയ്തത്.
    ഇപ്പോൾ കേസ് കോടതിയിൽ നടക്കുബോൾ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചാൽ ഭാരൃക്ക് കോടതിയിൽ കേസ് കൊടുക്കാൻ പറ്റുമോ.
    ആദ്യ ഭാര്യയുടെ അടുത്ത് വിവാഹസർട്ടിഫിക്കറ്റും ഉണ്ട് .
    കേസ് നടത്തുന്നത് മുസ്ലിംങ്ങൾ ആണ്

    • @fanufilufilu7536
      @fanufilufilu7536 ปีที่แล้ว

      ഇപ്പോൾ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചിട്ടില്ലാ.ഭർത്താവ് ഭാര്യയോട് വേറെ കല്യാണം കഴിക്കാണ് എന്ന് പറഞ്ഞത് വോയ്സ് ഭാര്യയുടെ അടുത്ത് ഉണ്ട്.
      ഇപ്പോൾ വേറെ വിവാഹം കഴിക്കാൻ ഉള്ള നീക്കങ്ങൾ നടക്കുന്നുണ്ട് ഭർത്താവിന്റെ വീട്ടിൽ.
      കഴിക്കാനിരിക്കുന്ന വിവാഹം തടയാൻ വേണ്ടി ഭർത്താവിന്റെ വിവാഹം കഴിക്കും എന്ന് പറയുന്ന വോയ്സ് വെച്ച് വിവാഹം തടയാൻ കോടതിയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും ഭാരൃക്ക്

    • @LawMalayalam
      @LawMalayalam  ปีที่แล้ว

      Niyamaparamayi muslim hus randamathu marriage cheytal onnum cheyyan pattilla. But religious ayi tadayam. Second marriage cheyyan kure conditions undu athu comply cheytilla ennu kanichu parathy koduthal mathi

    • @fanufilufilu7536
      @fanufilufilu7536 ปีที่แล้ว +1

      @@LawMalayalam പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 😍😍

  • @asanasan9876
    @asanasan9876 2 ปีที่แล้ว +1

    31 പവൻ സ്വർണ്ണവും എല്ലാവിധ സർട്ടിഫിക്കറ്റ് ഭർത്താവിന്റെ കയ്യിൽ നിന്ന് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം... Case കൊടുത്തിട്ടുണ്ട്. കൗൺസിൽ vechu... ഒരു വട്ടം മാത്രമേ vannollo... മീഡിയേഷൻ vechu രണ്ടുത്തവണ അതിനും ഭർത്താവ് വന്നില്ല.... ഇനി എങനെ ആവും case..... കുട്ടിയെ എങനെ പെട്ടന്ന് കിട്ടുകാ..... Plz റിപ്ലൈ..... ഡിവോയ്സ് കിട്ടാൻ വൈകുമോ...... ഭർത്താവ് വേറെ വിവാഹം കഴിച്ചു..... മോളെ എനിക്ക് കിട്ടില്ലേ.... മുസ്ലിം ആചാരങ്ങൾ പ്രകാരം case എങ്ങനെയാകും plz

    • @asanasan9876
      @asanasan9876 2 ปีที่แล้ว +1

      അത് illa sir

  • @jhsj2593
    @jhsj2593 3 ปีที่แล้ว +1

    മുസ്ലിം സ്ത്രീ ഖുല ചെയ്തു പള്ളിയിലേക്കും ഭർത്താവിനും കത്ത് അയച്ചു അവർ ഖുല അംഗീകരിക്കുന്നില്ലെങ്കിൽ കോടതിയിൽ മഹറിന്റെ കാര്യത്തിലോ മറ്റോ dispute വന്നാൽ ആ കേസ് തീരുന്നതിനു മുൻപ് ആ സ്ത്രീ വേറെ വിവാഹം കഴിച്ചാൽ bigamy ആകുമോ. കോടതിയിൽ നിന്ന് declaration കിട്ടുന്നതിന് മുൻപ് വിവാഹം കഴിച്ചാൽ കുറ്റമാണോ?

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      Declaration kazjinjittu marriage cheytal mathi. Khula cheytu pinne marriage cheytal bigamy varilla. But paper kittiyittu marriage cheytal mathi

    • @jhsj2593
      @jhsj2593 3 ปีที่แล้ว +1

      @@LawMalayalam family കോർട്ടിൽ സ്ത്രീധനവും സ്വർണവും തിരിച്ചു കിട്ടാനുള്ള കേസ് ഉണ്ട്. ഭർത്താവിന്റെ പേരിലാണ് വീട്. അത് വിൽക്കാൻ പാടില്ലെന്ന് സ്റ്റേ ഓർഡർ വാങ്ങിയിട്ടുണ്ട്. ഖുല ചെയ്താൽ ആ സ്റ്റേ നീങ്ങി അവർക്ക് വീട് വിൽക്കാൻ കഴിയുമോ?. അതോ സ്വർണവും പണവും തിരിച്ചു കിട്ടാൻ കേസ് ഉള്ളത് കൊണ്ട് സ്റ്റേ നിലനിർത്താൻ കഴിയുമോ

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      @@jhsj2593 attachment cheytirikkunnathu swarnavum panavum kittan ulla case il anu. Aa case teerunnathu vare attachment nilkkum. Athum khulayude case um randum randanu.

    • @jhsj2593
      @jhsj2593 3 ปีที่แล้ว

      @@LawMalayalam ok thank you

  • @krishnankk8924
    @krishnankk8924 2 ปีที่แล้ว +1

    Second marriage nte photo മതിയോ bigamy prove ചെയ്യാൻ?ഒരു വിവാഹ നിശ്ചയം പത്രിക മുറിച്ചു നടത്തി..പിന്നെ പിന്നെ മറ്റൊരാളെ വിവാഹം കഴിച്ചു രജിസ്റ്റർ ചെയ്തു..പിന്നെ ആദ്യം പത്രിക മുറിച്ച വിവാഹം ജാതീയമായി നടത്തി..(അത് രജിസ്റ്റർ ചെയ്തില്ല..)ഇതിൽ bigamy നിലനിൽക്കുമോ?

    • @LawMalayalam
      @LawMalayalam  2 ปีที่แล้ว

      Patrikayo athentha. Photo pora

  • @ansyanas6217
    @ansyanas6217 3 ปีที่แล้ว +1

    7.18 അങ്ങനെ ചെയ്താൽ ഭാര്യമാർക്ക് തന്നെയും മക്കളെയും നോക്കുന്നില്ല വേറെ പെണ്ണിന്റ കൂടെ താമസിക്കുന്നു എന്നും പറഞ്ഞു കേസ് കൊടുക്കാൻ പറ്റില്ലേ

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      Living together anel case nilkkilla. But complaint police il koduthu oru settlement talk nadatham. Maintenance okke koduthu tight cheyyan pattum.

  • @shadulich7158
    @shadulich7158 3 ปีที่แล้ว +1

    Watsap no tharumo oru athiyavisyam chidikkanundayirunnu

    • @LawMalayalam
      @LawMalayalam  3 ปีที่แล้ว

      Ivede chodicholu

    • @pradeepkumar-iv2sd
      @pradeepkumar-iv2sd 2 ปีที่แล้ว

      Any 2nd marriage take place outside India when a valid marriage existing in India can sue in India by the 2nd wife.

  • @haseenamm4497
    @haseenamm4497 2 ปีที่แล้ว +2

    SUBSCRIBED 🥰🙏🙏🙏