@@sjk.... സംഘടിക്കണം... എന്നിട്ട് നിയമം കൊണ്ട് വരാൻ സമ്മർദ്ദം ചെലുത്തണം... Election ഒക്കെ വരില്ലേ... അനഗ്നെ.. ഇനിയും സംഘടിച്ചില്ലങ്കിൽ എന്നും അനുഭവിക്കേണ്ടി വരും..ഒരു നല്ല educated ആയ ആൾ രംഗത്ത് വരാട്ടെ.. പിന്നെ ആളുകൾ പിന്നെലെ വരും... സംഘടന അങ്ങനെ ഉണ്ടാകും...നമുക്ക് മുൻകൈ എടുക്കാം... നല്ല നേതാവിനെ കണ്ടെത്താം... ആണുങ്ങൾക്കും നീതി വേണം... നീതി ധാർമിക മാകണം... പെണ്ണിന്റെ പക്ഷമല്ല... നീതിയുടെ പക്ഷമാകണം നിയമം...
@@ownerowner6226 സത്യം ...... നീതിയില്ലാത്ത സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്ത് പുരുഷന്മാരെ ട്രാപ്പിലാക്കുന്ന പരിപാടിയാണ് ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ച് കേരളത്തിൽ .വിവരവും വിദ്യാഭ്യാസവും ദുരുപയോഗം ചെയ്യുന്നതിനെതിന്റെ മറ്റൊരു മുഖം കൂടിയാണത്
എന്റെ അവസ്ഥ ഏകദെശം ഇതേ പോലെ ആണ് എന്റെ വീട്ടിൽ നിന്നും ഭാര്യ വീട്ടിലേക്ക് ഒരാഴ്ച നിൽക്കാൻ പോയതാണ് ഇപ്പോൾ ഭാര്യയുടെ അമ്മ ഒറ്റയ്ക്ക് ആണ് ഇനി ഞാൻ തിരിച്ചു പോകുന്നില്ല എന്നൊക്കെ പറഞ്ഞ് ഒരു തരം ടോർച്ചർ ചെയ്യുന്ന സംസാരം ഞാൻ ഒരു പ്രവാസി ആണ് ഒരു മകളും ഉണ്ട് ഭാര്യ വിളിക്കുമ്പോൾ കുട്ടിയെ കാണിക്കും എന്നാൽ ഭാര്യയുടെ അമ്മയെ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല കുട്ടിയെ കാണാനും പറ്റില്ല വല്ലാത്ത ഒരു മാനസികാവസ്ഥ നീ വീട്ടിൽ തിരിച്ചു പോയില്ലെങ്കിൽ പിന്നെ അവിടെ വരണ്ട എന്ന് എന്റെ വീട്ടുകാരും ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട അവസ്ഥ ഭാര്യയോട് എന്ത് പറഞ്ഞാലും മനസിലാകുന്നില്ല വല്ലാത്ത വാശി എന്തങ്കിലും പരിഹാരം ഉണ്ടോ
ഭാര്യ വിവാഹ mojanam വേണം എന്ന് പറഞ്ഞു ഫാമിലി court vazhi paper വന്നിട്ട് ഉണ്ട്.. അടുത്ത ആഴ്ച ആണ് കേസ്.. എനിക്കും താൽപര്യം ഇല്ല..മുൻപോട്ട് പോകാൻ.. family court case വരുന്നതിന് മുൻപ് അവള് 3 കള്ള കേസ് മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്തിട്ട് ഉണ്ട്.. divorce വേണം എന്ന് പറഞാൽ കൊടുത്ത കേസ് എന്താണ് ചെയ്യേണ്ടത്??..
ഞാൻ ഡിവോ ഴ്സിന് കൊടുത്തു. 2020 ലാണ് കൊടുത്തത് എതിർ കക്ഷി ഇന്നേ വരെ കോടതിയിൽ വന്നിട്ടില്ല. 20 times എന്നെ കോടതിയിൽ വിളിപ്പിച്ചു. Exparty വിധി എന്നാണ് അറിവ് ഇതുവരെ എനിക്ക് ഓർഡർ കിട്ടിയിട്ടില്ല.
ഡൈവോഴ്സ് കേസ് കൊടുത്തിട്ട് 2021 കൊടുത്തത് ഭാര്യയും മകളും രണ്ട് ക്രിമിനൽ കേസ് ഒന്ന് ചെലവിനു കൊടുക്കണം എന്നും പറഞ്ഞ് രണ്ടെണ്ണം മുന്നോട്ടുപോകുന്നത് രണ്ടുമാസം കൂടുമ്പോൾ വീണ്ടും രണ്ടുമാസം കൂടുമ്പോൾ അങ്ങനെ നീണ്ടുപോകുന്നു അതിന് എന്ത് ചെയ്യാം എന്നുള്ള ഒരു വഴി പറഞ്ഞു തരാൻ
2 വയസായ മോൻ ഉണ്ട് എനിക്ക് ഹാർട് കോടാലിനു പ്രശ്നം ഉണ്ട് അനിയത്തിനെ ഇലച്ചേനെ കൊണ്ട് കെട്ടിക്കാത്തതിനെ തുടർന്ന് ishu ആണ് അപ്പോ അസുഖം പറയണ്ടേ കെട്ടിച് അന്നേ കൊണ്ട് മോന്ക് കടം ആയി ചികിത്സാ ക്യാഷ് hus ആണ് തന്നത് same അസുഖം monkum ഉണ്ട് ഇപ്പോൾ കേസ് പെട്ടന്ന് തീരാൻ എന്ത് ചെയ്യും അസുഖം ഉള്ളത് കൊണ്ട് വേഗം തീരുമോ
I have been working in Dubai for the last 15 years,When I came home last December, I got to know my wife have sexual relationship with a guy near home, please advise how can proof this in courts, what are the documents I need to collect.
ഞാൻ ഒരു ഡിവേസ് ആയ പെൺകുട്ടിയെ വിവാഹം ചെയ്തു ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ട് .4മാസം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. ഭാര്യ ഇപ്പോൾ 3മാസം ഗർഭിണി ആണ്. അതിനിടെയിൽ ഭാര്യ ആരോടും പറയാതെ വീട്ടിൽ നിന്നും പോയി. കല്ലിയാണം കഴിക്കുന്ന സമയത്തു ഭാര്യയുടെ അമ്മയുമായി ഭാര്യക്ക് ബന്ധമുണ്ടായില്ല.ഇപ്പോൾ അവർ തമ്മിൽ നല്ല ബന്ധമാണുള്ളത്. എന്നെ ഇപ്പോൾ ആവശ്യമില്ല എന്നാണ് പറയുന്നത്. എനിക്ക് ഇപ്പോൾ എന്താണ് ചെയ്യാൻ പറ്റുക?.
എന്റെ മകന്റെ ഭാര്യ നിസാരമായ കാരണങ്ങൾ പറഞ്ഞു. കുടുംബ കോടതിയിൽ കേസ് കൊടുത്തു. ഞാനും എന്റെ ഭാര്യയും heart, kidney രോഗികൾ ആണ് കുടുംബത്തിൽ സാമ്പത്തിക പ്രതി സന്ധി ഉണ്ടായപ്പോൾ മരുമകൾ ഒഴിഞ്ഞു പോയി. ഇപ്പോൾ എന്റെ സ്വന്തം പേരിൽ ഞാൻ വാങ്ങിയ വീടും സ്ഥലവും അറ്റാച്ച് ചെയ്തിരിക്കുന്നു. അന്യയമായി ഞങ്ങളെ വിഷമത്തിലാക്കിയിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും സീനിയർ സിറ്റിസൺ ആണ്.. എന്ത് ദയവു ഞങ്ങൾക്ക് കിട്ടും 😭😭?
താങ്കൾ പറഞ്ഞതുപോലെ ഒരു ഇ പി യിൽ ഒരുമാസത്തെ തടവല്ല കോടതികൾ കൊടുക്കുന്നത്. എനിക്ക് 2019ൽ 22000രൂപക്ക് ഒറ്റ e p യിൽ 3മാസം അടിച്ചു തന്നു. ഇപ്പോൾ 36000രൂപയുടെ ഒറ്റ e p യിൽ 4മാസം ജയിലിൽ കിടന്നിട്ട് 27,3,23ൽ ഇറങ്ങിയതേ ഉള്ളൂ. ഇതേ പോലെ ഒറ്റ e പിയിൽ 6മാസം വരെ ശിക്ഷ കിട്ടിയ പലരും ഇപ്പോൾ ജയിലിൽ ഉണ്ട്. എന്റെ വക്കീൽ പറഞ്ഞത് 10000രൂപക്ക് ഒരു മാസം വീതം തടവും പരമാവധി ആറുമാസം തടവും എന്നാണ്. ഈ രീതിയിൽ തന്നെ യാണ് പലർക്കും ശിക്ഷ കിട്ടിയത്. എന്നാൽ ചില കോടതികൾ 30000മോ 40000മോ ഉള്ള തുകയ് ക്ക് രണ്ടു മാസവും മൂന്നു മാസവും ഒക്കെ യാണ് കൊടുത്തിരിക്കുന്നത്.
സാർ, കോടതിയിൽ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് മുൻപ്തന്നെ ഭർത്താവ് മാട്രിമോണി വഴി മറ്റു വിവാഹലോചനകൾ നടത്തുന്നതിന് എന്തെങ്കിലും നിയമ നടപടി എടുക്കാൻ കഴിയുമോ?
ഞാൻ ഒന്ന് ചോദിക്കട്ടെ ചൈൽഡ് കസ്റ്റഡി പറയുന്നുണ്ടല്ലോ ഗൾഫിൽ ഉള്ള ഭർത്താക്കന്മാർ അവരുടെ മക്കളുമായി വളരെ കുറച്ചു എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണ് ഇരുന്നിട്ടുണ്ടാവുക അന്നവർ വളരെച്ചെറുതും ആയിരിക്കും പിന്നീട് ഡിവോഴ്സ് കേസ് ആയി മാറിയിട്ട്, കുട്ടിയെ കൂടെ കൊണ്ട് പോവുന്നു, എന്നിട്ട് കാണിക്കാൻ പോലും മനസുകാണിക്കാതെ കുഞ്ഞുങ്ങളെ ഭർത്താവിന്റെ എതിരെ ഉള്ള ഒരു ആയിതമാക്കി മാറ്റുക, എന്നിട്ട് അച്ഛന്മാരെ കുറിച് വളരെ മോശമായ രീതിയിൽ പറഞ്ഞുപഠിപ്പിച്ചു വളർത്തുക, എന്നിട്ട് കുട്ടിക്ക് കോടതി അച്ഛനെ വേണോ അമ്മയെ വേണോ എന്ന് ചോദിച്ചാൽ കുട്ടി സ്വഭാവികമായിട്ട് അമ്മ മതി എന്നല്ലേ പറയു. അച്ഛനെ കാനിപ്പിക്കാതെ ഇരിക്കുന്നതിന്റെ അർത്ഥമെ അതല്ലേ, ഒരു അകൽച്ച ഉണ്ടാക്കുക എന്നെല്ലേ, അവർ ഉദ്ദേശിക്കുന്നത് ആലോചിച്ചാൽ കോടതിക്കും അതറിയും എന്നിട്ട് അവസാനം അമ്മയുടെ കൂടെ പറഞ്ഞയക്കും, ചിലവിനു പൈസ ഭർത്താവ് കൊടുത്തിട്ടുവേണം അങ്ങിനെ ഉള്ള ടീമുകൾ കുഞ്ഞിനെ കയ്യിൽ വെച്ച് കുട്ടിയുടെ ഭാവി എങ്ങിനെ പരികണിക്കും, എല്ലാം അറിഞ്ഞിട്ടും മാനസിക അസുഖം ഇല്ലാത്ത അമ്മയാണെങ്കിൽ അവരുടെ കൂടെ പറഞ്ഞയക്കേം ചെയ്യും ഒരു പെണ്ണ് കെട്ടിയതിന്റെ പേരിൽ ഉള്ള സമ്പാദ്യം പോകും, ഉണ്ടായ കൊച്ചും പോവും കെട്ടിയ പെണ്ണും പോകും, ഇതൊന്നും കൂടാതെ എന്തൊക്കെ അവകാശം ഭർത്താവിൽനിന്ന് തട്ടിയെടുക്കാൻ പറ്റും അതും എടുക്കും, മഹറും എടുക്കും, അവസാനം ക്രിമിനൽ കുറ്റങ്ങൾ ചാർത്തിത്തരും, നാട്ടിൽ അപവാദം പറഞ്ഞുനടക്കും, മൊത്തം നശിപ്പിച്ചു കയ്യിൽ തരും, ഒരു പെണ്ണുകെട്ടിയാൽ ഉണ്ടാവുന്ന വലയും വണ്ടിയും ആണ് ഇതൊക്കെ, ഈ അവസരങ്ങൾ ഒക്കെ നന്നായി സ്ത്രീകൾ മോദലെടുക്കുകയും ചെയ്യുന്നു ഇതൊക്കെ എന്തു നിയമമാണ്, പക്ഷെ പടച്ചവന്റെ കോടതിയുണ്ടല്ലോ അവിടെ ഇതിനൊക്കെ ഉത്തരം ഇവർ നൽകേണ്ടിവരും, അവിടെന്നു രക്ഷിക്കാനൊന്നും ഇവർക്കു വക്കീൽ ഉണ്ടാവില്ല, ഭാര്യയും ഭർത്താവും പിരിഞ്ഞാൽ, കുഞ്ഞുങ്ങളെയും പിരിക്കാൻ ഒരുങ്ങി നടക്കുന്ന സ്ത്രീകൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. പ്രവാസികളായ ഭർത്താക്കന്മാർക് കുഞ്ഞുങ്ങളെ കാണാൻ യാതൊരു നിയമവും ഇല്ലാ പറഞ്ഞാൽ പറയും, നാട്ടിലുള്ളവർക് പോയി കാണാൻ വിസിറ്റേഷൻ റൈറ്സ് ഉണ്ടെന്നു, ജന്മം നൽകിയ അച്ഛൻ കാണേണ്ടതിനു പകരം അവർ കണ്ടത് കൊണ്ട് ഇവിടെ ഉള്ളവർക് ഉറങ്ങാൻ കഴിയുമോ?എന്തു നിയമമാണ് ഇതൊക്കെ, ഒഴിഞ്ഞു പോകുന്നവർ കുഞ്ഞിനെ തന്നിട് പൊയ്ക്കൂടേ അതിനേം കൊണ്ടുപോയി വേറെ കല്യാണവും കഴിച്ചു രണ്ടാനച്ഛന്റെ ഉപദ്രവം വാങ്ങികൊടുക്കുക, നമ്മളെ കൊണ്ട് വേറേം കെട്ടിപിക്ക എന്നിട്ട് രണ്ടു ഭാഗത്തും ഈ കുഞ്ഞു ഒരു മൂന്നാം കിടയാക്കുക, ഇതിനൊക്കെ സർവേശ്വരൻ കൊടുക്കും മരിക്കുന്നതിന് മുൻപ് ഭൂമിയിൽ തന്നെ കൊടുക്കും ശിക്ഷ, എന്തായാലും കല്യാണം കഴിച്ച ഭാര്യയും ഉണ്ടായ കൊച്ചും സ്ഥിരമല്ല, സ്വന്തം അമ്മ മാത്രമാണ് ഞങ്ങളെ പോലുള്ളവർക്ക് ഏക ആശ്രയം, നേരത്തിനു ഭക്ഷണം കഴിച്ചോ, അസുഖമൊന്നും ഇല്ലല്ലോ ചോദിക്കാൻ സ്വന്തം അമ്മയെ കാണുള്ളൂ അതെന്നും സ്വന്തമായിരിക്കും
@@Advika777 ഇനി ശെരിയാവനൊന്നും ഇല്ലാ രണ്ടുവഴിക്കായി ഉണ്ടായ സമ്പാദ്യം പോയി അതിനെക്കാൾ വലുതായിരുന്ന വൈഫും മോനും പോയി, ഒരുനോക്ക് കാണാനും പറ്റാതെ ആയി, ജീവിതം നശിച്ചു, ഇനി അങ്ങിനെ തന്നെ ആയിക്കോട്ടെ
courtil case vilikkunnu oru masam 3 times hearing. neraththe oru masam athu kazhinju aduthamasam yenna nilaykku. Oro hearing vilichu maattunnu..itharam case Kailey vasthutha yenthaanu ...vyakthamaakkaamo.
മഹർ, മറ്റു സ്വർണ്ണങ്ങൾ, കല്യാണം, അനുബന്ധ ചെലവ്, അവിഹിത ബന്ധം ഉണ്ടായത്തിന് നഷ്ട പരിഹാരം എന്നിവ വിവാഹ മോചനം ചെയ്ത ഭാര്യയിൽ നിന്ന് കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
ഞാൻ. എന്റെ ഭർത്താവിനെതിരെ domestic violecinu കേസ് കൊടുത്തിട്ട 22മാസം കഴിഞ്ഞിട്ടും കേസ് ന് ഒരു തീർപ്പും ഉണ്ടാകുന്നില്ല ഈ കേസുമായിട്ട് ഇനിയും മുന്നോട്ടു പോകാൻ എനിക്കാവില്ല ഞാൻ ഇനീ എന്തു ചെയ്യണം സാർ ?
Sir. എന്റെ വിവാഹം കഴിഞ്ഞതാണ്. എന്നാൽ ചില പ്രേശ്നങ്ങൾ കൊണ്ട്. ഇപ്പൊ പിരിഞ്ഞു താമസികുവാന്. ശ്രീധനത്തെ ചൊല്ലി ഉള്ള പ്രശ്നം ആണ്. പലതവണ കേസ് കൊടുത്തു. എന്നാൽ അതിലൊന്നും ഒരു നടപടിയും ഉണ്ടായില്ല. അവർ കേസ് ഇൽ നിന്ന് രെക്ഷപെട്ടു. വിവാഹം കഴിഞ്ഞു ഒരു വർഷം ആയില്ല.എന്റെ സർട്ടിഫിക്കറ്റ് കാര്യങ്ങൾ എല്ലാം അവരുടെ കൈയിൽ ആണ്. ഇത് ലഭിക്കൻ സ്റ്റേഷൻ ഇൽ കംപ്ലയിന്റ് കൊടുത്താൽ എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുമോ. Plzz rpy sir...
സർ ഭർത്താവ് ഭാര്യ 5മാസം ഗർഭിണി ആയിരുന്നപ്പോൾ വേറൊരാളുടെ താമസം ആയി അതിനുശേഷം ആ കുഞ്ഞിനെ പ്രസവിച്ച് വളർത്തി ഈ ഭാര്യയുടെ എതിരെ adultary ആരോപിക്കുന്നുണ്ട് വാട്സ്ആപ്പ് ചാറ്റുകൾ ഇവളുടെ ഫോൺ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത ഇവർക്കെതിരെ തെളിവാക്കി എടുത്തിട്ടുണ്ട് അത് അവൾക്കെതിരെ ഉപയോഗിക്കുന്നുണ്ട് കുഞ്ഞു അവൻറെ തന്നെയാണെന്ന് ഉണ്ടെങ്കിൽ അവൾക്കെതിരെ adultary വ്യാജമായി സ്ഥാപിച്ചാൽ തന്നെയും കുഞ്ഞ് അവൻ്റെ ആണെങ്കിൽ അങ്ങനെ തെളിയിച്ചാൽ maintanance കൊടുക്കണ്ടേ
സർ, അങ്ങയുടെ മൊബൈൽ കോർട്ടിൽ പേയ്‌മെന്റ് നടത്തി വാട്സാപ്പ് നമ്പർ കിട്ടാനോ / കോൺടാക്ട് നമ്പർ കിട്ടാനോ visa ക്രെഡിറ്റ് കാർഡ് ഇല്ല. അതിനാൽ ഫോൺ pay ചെയ്യാം. അങ്ങയുടെ അപ്പോയ്ന്റ്മെന്റ് ഉടനെ നേരിൽ കിട്ടണം. പ്ലീസ്. അല്ലേൽ എന്റെ നമ്പറിൽ വിളിച്ചു അപ്പോയ്ന്റ്മെന്റ് ഉടനെ താരാമോ ❓️🙏🙏
എന്റെ ഭാര്യ വീട്ടിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയി അവളുടെ വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് 1 വർഷം കഴിഞ്ഞു. ഞാൻ റെസ്റ്റിട്യൂഷൻ file ചെയ്തിരുന്നു പരമാവധി അവളെ തിരിച് കൊണ്ട് വരാൻ നോക്കി പക്ഷെ അവൾ വന്നില്ല. ഇപ്പോൾ അവൾ null and void marriege file ചെയ്തിട്ടുണ്ട്. കൂടെ ലക്ഷകണക്കിന് തുക ഞാൻ വാങ്ങിയെന്നും, കുറെ സ്വർണം എനിക്ക് തന്നിട്ടുണ്ട് എന്നും ഒക്കെ പരാതി കൊടുത്തിട്ടുണ്ട്. സത്യത്തിൽ 1 രൂപ പോലും ഞാൻ വാങ്ങിയിട്ടില്ല ആകെ ഉണ്ടായിരുന്ന 10 പവൻ സ്വർണ്ണത്തിൽ ഒട്ടുമുക്കലും അ.ൾ കൂടെ കൊണ്ട് പോവുകയും ചെയ്തു ഞാൻ എന്താണ് ചെയ്യേണ്ടത് Plz help
ഭാര്യ അവളുടെ സ്വന്ത ഇഷ്ടപ്രകാരം അവളുടെ വീട്ടില്‍ പോയി അങ്ങനെ വരുമ്പോള്‍ നമ്മള്‍ നഷ്ട പരിഹാരം കൊടുക്കണൊ ബന്ധം വേര്‍ പെടുത്തിയാല്‍.(ഈ സമയം ചിലവിന് കൊടുക്കേണ്ടതായിട്ടുണ്ടൊ )
പതിനെട്ടു വയസു പൂർത്തിയായ മകനെതിരെ പിതാവ് ജീവനാംശത്തിനു കേസു കൊടുത്താൽ കിട്ടാൻ വകുപ്പുണ്ടോ...? അല്ലെങ്കിൽ ഒരു മകൻ നിയമപരമായി മാതാപിതാക്കൾക്ക് ജീവനാംശം കൊടുക്കേണ്ടത് മകൻ്റെ എത്ര വയസു മുതലാണ്....? Section ഏതാണെന്നു കൂടി പറയാമോ...?
കോടതി വിധി വന്നിട്ടു മൂന്നര വർഷം കഴിഞ്ഞു. ഇതുവരെ നടപ്പാക്കി കിട്ടിയില്ല ep യും cmp യും ഉണ്ട് പ്രോപ്പർട്ടി അറ്റാച്ച് ചെയ്തു. അതുകൊണ്ട് കാര്യമില്ലല്ലോ പ്രോപ്പർട്ടി ഒരിടത്തു. അവിടെ അയാൾ സുഖമായി കഴിയുന്നു ഞാനും മക്കളും ഒന്നുമില്ലാതെ വേറെ ആരുടെയൊക്കെ കരുണ യിൽ കഴിയുന്നു ഈ വിധികൊണ്ട് എനിക്കെന്തു ഫലം 😭അയാൾ പ്രോപ്പർട്ടി വിൽക്കയുമില്ല അതു എന്റെ പേരിൽ കിട്ടാൻ എന്താണ് ഇനി വഴി. ആ പ്രോപ്പർട്ടി യിൽ ബാങ്കിന്റെ കടമുണ്ട്. വേറൊരു അറ്റാച്ചുമുണ്ട് ഈ പ്രോപ്പർട്ടി യിൽ. 7 വർഷം കഴിഞ്ഞു ഞാൻ കോടതി കയറി ഇറങ്ങുന്നു.
വളരെ നന്ദിയുണ്ട് കാത്തിരുന്ന അറിവ് പറഞ്ഞു തന്നതിന്
പുരുഷൻ മാർക്ക് സംഘടന വേണം... പുതിയ നിയമം വേണം....
തീർച്ചയായും വേണം .എന്താണ് ഒരു പ്രതിവിധി?
@@sjk.... സംഘടിക്കണം... എന്നിട്ട് നിയമം കൊണ്ട് വരാൻ സമ്മർദ്ദം ചെലുത്തണം... Election ഒക്കെ വരില്ലേ... അനഗ്നെ.. ഇനിയും സംഘടിച്ചില്ലങ്കിൽ എന്നും അനുഭവിക്കേണ്ടി വരും..ഒരു നല്ല educated ആയ ആൾ രംഗത്ത് വരാട്ടെ.. പിന്നെ ആളുകൾ പിന്നെലെ വരും... സംഘടന അങ്ങനെ ഉണ്ടാകും...നമുക്ക് മുൻകൈ എടുക്കാം... നല്ല നേതാവിനെ കണ്ടെത്താം... ആണുങ്ങൾക്കും നീതി വേണം... നീതി ധാർമിക മാകണം... പെണ്ണിന്റെ പക്ഷമല്ല... നീതിയുടെ പക്ഷമാകണം നിയമം...
Correct
പുരുഷൻമാർക്കും നീതി കിട്ടണം
തീർച്ചയായും.സംഘടിക്കണം.
ജിവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് കല്ലൃണം കഴിച്ചു എന്നുള്ളതാണ്.ആത്മഹതൃ യുടെ വാക്കിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു വരുന്നതെ ഉള്ളു
😭chirikano.karayaano.pattatha.Avashta😂😂😂
Sathyam
Njanum
😂😂😂😂
ഭാര്യയെ തട്ടിയിട്ട് തടവ് ശിക്ഷ നേടണം ,അല്ലേൽ ആത്മഹത്യ ചെയ്യണം ,അഹങ്കാരികളായ ഭാര്യമാർ ജീവിതത്തിൽ വന്നു കയറുന്ന ഓരോ ഭർത്താവിനും വധശിക്ഷ തന്നെ ലഭിക്കണം
സത്യം. ഇതൊക്കെ അനുഭവിച്ചാലേ മനസ്സിലാകൂ. ആണുങ്ങൾക്ക് Marriage കുരുക്ക് ആണ് . ആരോട് പറയാൻ ഇതൊക്കെ🙄
Athum sheriyaa
@@ownerowner6226
സത്യം ...... നീതിയില്ലാത്ത സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്ത് പുരുഷന്മാരെ ട്രാപ്പിലാക്കുന്ന പരിപാടിയാണ് ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത് പ്രത്യേകിച്ച് കേരളത്തിൽ .വിവരവും വിദ്യാഭ്യാസവും ദുരുപയോഗം ചെയ്യുന്നതിനെതിന്റെ മറ്റൊരു മുഖം കൂടിയാണത്
Wrong!. Start a new life
@@attn2020 how?
Return of ornaments with money and gold നിയമം എന്താണ്?
Thanks വളരെ നല്ലതാണ്
Wife phone L koode mosamaayi samsarichathinte peril wifinte veettilekku pooyii pinned njan nattil vannu coucelling nu pooyi wife 2nd sittinginu polum vannillaa
pinned oru madhyasthakku nokki
Wifum wifinte veettukarum onninum varunnilllaa
2kuttikal undu enthanu cheyyendathu
I think we should use the free food and accommodation option.. right
Thnku sir. I am waiting for next video
Yantta husbnd nitteii family anu prbms undakunu yannik husbndinei esttamanu eppo husbnd enna vendanu parayunu but yannik husbndinei venam enthanu cheiyan pattunnath please help
Helo sir, sir vakeel aano.good
പുരുഷൻ മാർക്ക് സംഘടന വേണം നമ്മുടെ സ്വർണം പണം എല്ലാം പോയി
Thanks
എന്റെ അവസ്ഥ ഏകദെശം ഇതേ പോലെ ആണ് എന്റെ വീട്ടിൽ നിന്നും ഭാര്യ വീട്ടിലേക്ക് ഒരാഴ്ച നിൽക്കാൻ പോയതാണ് ഇപ്പോൾ ഭാര്യയുടെ അമ്മ ഒറ്റയ്ക്ക് ആണ് ഇനി ഞാൻ തിരിച്ചു പോകുന്നില്ല എന്നൊക്കെ പറഞ്ഞ് ഒരു തരം ടോർച്ചർ ചെയ്യുന്ന സംസാരം ഞാൻ ഒരു പ്രവാസി ആണ് ഒരു മകളും ഉണ്ട് ഭാര്യ വിളിക്കുമ്പോൾ കുട്ടിയെ കാണിക്കും എന്നാൽ ഭാര്യയുടെ അമ്മയെ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല കുട്ടിയെ കാണാനും പറ്റില്ല വല്ലാത്ത ഒരു മാനസികാവസ്ഥ നീ വീട്ടിൽ തിരിച്ചു പോയില്ലെങ്കിൽ പിന്നെ അവിടെ വരണ്ട എന്ന് എന്റെ വീട്ടുകാരും ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട അവസ്ഥ ഭാര്യയോട് എന്ത് പറഞ്ഞാലും മനസിലാകുന്നില്ല വല്ലാത്ത വാശി എന്തങ്കിലും പരിഹാരം ഉണ്ടോ
Same avastha aanu.ippo divorce vare ethi nikkanu
😂😂ഇത് തന്നെ യാണ് ഇന്റെ അവസ്ഥ ഇപ്പോ ഡിവോസ് വരെ എത്തി കുട്ടികൾ ഇല്ലാ 😢
@@umairkutty3946 eniku ente kutinem nashtapettu, punne casinu pokanulla cash onnum ente aduthu illla, engeneyengilum ente thadi ooranam🙁
ഭാര്യ വിവാഹ mojanam വേണം എന്ന് പറഞ്ഞു ഫാമിലി court vazhi paper വന്നിട്ട് ഉണ്ട്.. അടുത്ത ആഴ്ച ആണ് കേസ്.. എനിക്കും താൽപര്യം ഇല്ല..മുൻപോട്ട് പോകാൻ.. family court case വരുന്നതിന് മുൻപ് അവള് 3 കള്ള കേസ് മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്തിട്ട് ഉണ്ട്.. divorce വേണം എന്ന് പറഞാൽ കൊടുത്ത കേസ് എന്താണ് ചെയ്യേണ്ടത്??..
@@RareDesknsd
മ്യൂച്ചൽ ഡിവോഴ്സ് നോക്കൂ ....
Resourceful and useful.
ഞാൻ ഡിവോ ഴ്സിന് കൊടുത്തു. 2020 ലാണ് കൊടുത്തത് എതിർ കക്ഷി ഇന്നേ വരെ കോടതിയിൽ വന്നിട്ടില്ല. 20 times എന്നെ കോടതിയിൽ വിളിപ്പിച്ചു. Exparty വിധി എന്നാണ് അറിവ് ഇതുവരെ എനിക്ക് ഓർഡർ കിട്ടിയിട്ടില്ല.
ഡൈവോഴ്സ് കേസ് കൊടുത്തിട്ട് 2021 കൊടുത്തത് ഭാര്യയും മകളും രണ്ട് ക്രിമിനൽ കേസ് ഒന്ന് ചെലവിനു കൊടുക്കണം എന്നും പറഞ്ഞ് രണ്ടെണ്ണം മുന്നോട്ടുപോകുന്നത് രണ്ടുമാസം കൂടുമ്പോൾ വീണ്ടും രണ്ടുമാസം കൂടുമ്പോൾ അങ്ങനെ നീണ്ടുപോകുന്നു അതിന് എന്ത് ചെയ്യാം എന്നുള്ള ഒരു വഴി പറഞ്ഞു തരാൻ
ഫാമിലി കേസ് തിയതി അറിയാൻ Moble app undo?
Thank you sir
കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പ്രശസ്തമായ ഒരു വിധിയുണ്ടായി ഡിവോഴ്സിന് ഒരു ഗ്രൗണ്ട് ആയി കുട്ടികളെ കാണിക്കാതെ ഇരിക്കുന്നത് ഉപയോഗിക്കാമെന്ന്
മനസിലായില്ല
ഒന്നുടെ വ്യക്തമാക്കി കമെന്റ് ഇടാമോ
@@yoonusyoonus sent you number
8089880215
@@yoonusyoonus എനിക്കും താങ്കളുടെ നമ്പർ ഒന്നും തരുമോ
Ente bharthavu va thurannal cheethaye vilikku oru panikodukkan enthu cheyyanam
maattam undo eppool
നല്ല അവതരണം
ഒരു മുസ്ലിം കുടുംബത്തിന് വേണ്ടി ഇരിഞ്ഞാലക്കുട കുടുംബ കോടതിയിൽ Practise ചെയ്യുന്ന നല്ലൊരു Advocateനെ recommend ചെയ്യാമോ?
ഇന്ത്യൻ നിയമത്തിൽ പുരുഷന്മാർക്ക് നീതിയില്ല
വിവാഹ മോചനം ചെയ്ത മുസ്ലിം സ്ത്രീക്ക് ഇദ്ധ, jeevanaamsham എന്നിവ വരുമാനത്തിന്റെ എത്ര ശതമാനം ആണ് കൊടുക്കേണ്ടത്?
2 വയസായ മോൻ ഉണ്ട് എനിക്ക് ഹാർട് കോടാലിനു പ്രശ്നം ഉണ്ട് അനിയത്തിനെ ഇലച്ചേനെ കൊണ്ട് കെട്ടിക്കാത്തതിനെ തുടർന്ന് ishu ആണ് അപ്പോ അസുഖം പറയണ്ടേ കെട്ടിച് അന്നേ കൊണ്ട് മോന്ക് കടം ആയി ചികിത്സാ ക്യാഷ് hus ആണ് തന്നത് same അസുഖം monkum ഉണ്ട് ഇപ്പോൾ കേസ് പെട്ടന്ന് തീരാൻ എന്ത് ചെയ്യും അസുഖം ഉള്ളത് കൊണ്ട് വേഗം തീരുമോ
I have been working in Dubai for the last 15 years,When I came home last December, I got to know my wife have sexual relationship with a guy near home, please advise how can proof this in courts, what are the documents I need to collect.
Vallatha kashtam thanne
Broi enike athoke sections athinte vakupukal athoke paranju tharamo..
ഞാൻ ഒരു ഡിവേസ് ആയ പെൺകുട്ടിയെ വിവാഹം ചെയ്തു ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ട് .4മാസം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. ഭാര്യ ഇപ്പോൾ 3മാസം ഗർഭിണി ആണ്. അതിനിടെയിൽ ഭാര്യ ആരോടും പറയാതെ വീട്ടിൽ നിന്നും പോയി. കല്ലിയാണം കഴിക്കുന്ന സമയത്തു ഭാര്യയുടെ അമ്മയുമായി ഭാര്യക്ക് ബന്ധമുണ്ടായില്ല.ഇപ്പോൾ അവർ തമ്മിൽ നല്ല ബന്ധമാണുള്ളത്. എന്നെ ഇപ്പോൾ ആവശ്യമില്ല എന്നാണ് പറയുന്നത്. എനിക്ക് ഇപ്പോൾ എന്താണ് ചെയ്യാൻ പറ്റുക?.
After divorce, will there be any kind of connection between husband and the child.
as per 125 how many judgement i can get if i get 1more how i can defent one more supprestion of judement of first one .is it a foardness ??
Divorce aayathinn shesham mathramano nashta pariharathin case kodukkendath,? Atho athin munneyo
Hi
Sir next year klee entrance exam ezhthanam ennund
Preparation vendi sirinte eath video aan first kaanendath
Thank you sir👍
Thangs....
സെറ്റിൽമെൻ്റ് തുക കൊടുക്കാൻ പറ്റിയില്ല എങ്കിൽ തടവിൽ ഇട്ടാൽ പിന്നീട് സ തുക കൊടുക്കേണ്ടി വരുമോ.. diverse കിട്ടുമോ
എന്റെ മകന്റെ ഭാര്യ നിസാരമായ കാരണങ്ങൾ പറഞ്ഞു. കുടുംബ കോടതിയിൽ കേസ് കൊടുത്തു. ഞാനും എന്റെ ഭാര്യയും heart, kidney രോഗികൾ ആണ് കുടുംബത്തിൽ സാമ്പത്തിക പ്രതി സന്ധി ഉണ്ടായപ്പോൾ മരുമകൾ ഒഴിഞ്ഞു പോയി. ഇപ്പോൾ എന്റെ സ്വന്തം പേരിൽ ഞാൻ വാങ്ങിയ വീടും സ്ഥലവും അറ്റാച്ച് ചെയ്തിരിക്കുന്നു. അന്യയമായി ഞങ്ങളെ വിഷമത്തിലാക്കിയിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും സീനിയർ സിറ്റിസൺ ആണ്.. എന്ത് ദയവു ഞങ്ങൾക്ക് കിട്ടും 😭😭?
മാനസികാരോഗിയായ ഭർത്താവിന്റെ വീട്ടിൽ ഭാര്യക്ക് നിൽക്കാൻ പറ്റുന്നില്ല. ഭർത്താവിന്റെ വസ്തു മോന് കിട്ടുമോ?
Good information 👍
Sir enda bharya enda kooda nikkunniila eppozhum veettilaanu njan eppozhum thanichaanu
Enikk divorce cheith vera kalyanam kazhikkaan pattumo
Gud job
കോൺടാക്ട് നമ്പർ pls.....
Oral kodathiyil hajarakunnilla.Divorce cause current status engane ariyan kazhiyum sir
Attachment before judgement onn video cheyyamo
താങ്കൾ പറഞ്ഞതുപോലെ ഒരു ഇ പി യിൽ ഒരുമാസത്തെ തടവല്ല കോടതികൾ കൊടുക്കുന്നത്. എനിക്ക് 2019ൽ 22000രൂപക്ക് ഒറ്റ e p യിൽ 3മാസം അടിച്ചു തന്നു. ഇപ്പോൾ 36000രൂപയുടെ ഒറ്റ e p യിൽ 4മാസം ജയിലിൽ കിടന്നിട്ട് 27,3,23ൽ ഇറങ്ങിയതേ ഉള്ളൂ. ഇതേ പോലെ ഒറ്റ e പിയിൽ 6മാസം വരെ ശിക്ഷ കിട്ടിയ പലരും ഇപ്പോൾ ജയിലിൽ ഉണ്ട്. എന്റെ വക്കീൽ പറഞ്ഞത് 10000രൂപക്ക് ഒരു മാസം വീതം തടവും പരമാവധി ആറുമാസം തടവും എന്നാണ്. ഈ രീതിയിൽ തന്നെ യാണ് പലർക്കും ശിക്ഷ കിട്ടിയത്. എന്നാൽ ചില കോടതികൾ 30000മോ 40000മോ ഉള്ള തുകയ് ക്ക് രണ്ടു മാസവും മൂന്നു മാസവും ഒക്കെ യാണ് കൊടുത്തിരിക്കുന്നത്.
2019 thudankiya case
.ipol Vidhi varunnu
3 eyer jailil idumo
Exparty vithi ayittu undu enkil ariyippu labhikkumo copy kittan enthu cheyyanam
സാർ, കോടതിയിൽ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് മുൻപ്തന്നെ ഭർത്താവ് മാട്രിമോണി വഴി മറ്റു വിവാഹലോചനകൾ നടത്തുന്നതിന് എന്തെങ്കിലും നിയമ നടപടി എടുക്കാൻ കഴിയുമോ?
നിങ്ങൾക്കും matrimonial register cheyyam.
@@nabeelabd7655😂😂😂😂😂
Yes ok
Married ayitteyippo 6varshamayii
But marriage register chaythittilla, njan yippo yande vettilane, oru molonde, molke 4 vayasayii
Yanikku jolikkupokano, vere marrage chayyano ayal sammadhikkunilla kochhine yasuthhondu pokud yannuparanjondirikkuvane njan yandhuchayyanam yangane move chayyanam
ellaam sheriyaayo
Goodsir
ഞാൻ ഒന്ന് ചോദിക്കട്ടെ ചൈൽഡ് കസ്റ്റഡി പറയുന്നുണ്ടല്ലോ ഗൾഫിൽ ഉള്ള ഭർത്താക്കന്മാർ അവരുടെ മക്കളുമായി വളരെ കുറച്ചു എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണ് ഇരുന്നിട്ടുണ്ടാവുക അന്നവർ വളരെച്ചെറുതും ആയിരിക്കും പിന്നീട് ഡിവോഴ്സ് കേസ് ആയി മാറിയിട്ട്, കുട്ടിയെ കൂടെ കൊണ്ട് പോവുന്നു, എന്നിട്ട് കാണിക്കാൻ പോലും മനസുകാണിക്കാതെ കുഞ്ഞുങ്ങളെ ഭർത്താവിന്റെ എതിരെ ഉള്ള ഒരു ആയിതമാക്കി മാറ്റുക, എന്നിട്ട് അച്ഛന്മാരെ കുറിച് വളരെ മോശമായ രീതിയിൽ പറഞ്ഞുപഠിപ്പിച്ചു വളർത്തുക, എന്നിട്ട് കുട്ടിക്ക് കോടതി അച്ഛനെ വേണോ അമ്മയെ വേണോ എന്ന് ചോദിച്ചാൽ കുട്ടി സ്വഭാവികമായിട്ട് അമ്മ മതി എന്നല്ലേ പറയു. അച്ഛനെ കാനിപ്പിക്കാതെ ഇരിക്കുന്നതിന്റെ അർത്ഥമെ അതല്ലേ, ഒരു അകൽച്ച ഉണ്ടാക്കുക എന്നെല്ലേ, അവർ ഉദ്ദേശിക്കുന്നത് ആലോചിച്ചാൽ കോടതിക്കും അതറിയും എന്നിട്ട് അവസാനം അമ്മയുടെ കൂടെ പറഞ്ഞയക്കും, ചിലവിനു പൈസ ഭർത്താവ് കൊടുത്തിട്ടുവേണം അങ്ങിനെ ഉള്ള ടീമുകൾ കുഞ്ഞിനെ കയ്യിൽ വെച്ച് കുട്ടിയുടെ ഭാവി എങ്ങിനെ പരികണിക്കും, എല്ലാം അറിഞ്ഞിട്ടും മാനസിക അസുഖം ഇല്ലാത്ത അമ്മയാണെങ്കിൽ അവരുടെ കൂടെ പറഞ്ഞയക്കേം ചെയ്യും ഒരു പെണ്ണ് കെട്ടിയതിന്റെ പേരിൽ ഉള്ള സമ്പാദ്യം പോകും, ഉണ്ടായ കൊച്ചും പോവും കെട്ടിയ പെണ്ണും പോകും, ഇതൊന്നും കൂടാതെ എന്തൊക്കെ അവകാശം ഭർത്താവിൽനിന്ന് തട്ടിയെടുക്കാൻ പറ്റും അതും എടുക്കും, മഹറും എടുക്കും, അവസാനം ക്രിമിനൽ കുറ്റങ്ങൾ ചാർത്തിത്തരും, നാട്ടിൽ അപവാദം പറഞ്ഞുനടക്കും, മൊത്തം നശിപ്പിച്ചു കയ്യിൽ തരും, ഒരു പെണ്ണുകെട്ടിയാൽ ഉണ്ടാവുന്ന വലയും വണ്ടിയും ആണ് ഇതൊക്കെ, ഈ അവസരങ്ങൾ ഒക്കെ നന്നായി സ്ത്രീകൾ മോദലെടുക്കുകയും ചെയ്യുന്നു ഇതൊക്കെ എന്തു നിയമമാണ്, പക്ഷെ പടച്ചവന്റെ കോടതിയുണ്ടല്ലോ അവിടെ ഇതിനൊക്കെ ഉത്തരം ഇവർ നൽകേണ്ടിവരും, അവിടെന്നു രക്ഷിക്കാനൊന്നും ഇവർക്കു വക്കീൽ ഉണ്ടാവില്ല, ഭാര്യയും ഭർത്താവും പിരിഞ്ഞാൽ, കുഞ്ഞുങ്ങളെയും പിരിക്കാൻ ഒരുങ്ങി നടക്കുന്ന സ്ത്രീകൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. പ്രവാസികളായ ഭർത്താക്കന്മാർക് കുഞ്ഞുങ്ങളെ കാണാൻ യാതൊരു നിയമവും ഇല്ലാ പറഞ്ഞാൽ പറയും, നാട്ടിലുള്ളവർക് പോയി കാണാൻ വിസിറ്റേഷൻ റൈറ്സ് ഉണ്ടെന്നു, ജന്മം നൽകിയ അച്ഛൻ കാണേണ്ടതിനു പകരം അവർ കണ്ടത് കൊണ്ട് ഇവിടെ ഉള്ളവർക് ഉറങ്ങാൻ കഴിയുമോ?എന്തു നിയമമാണ് ഇതൊക്കെ, ഒഴിഞ്ഞു പോകുന്നവർ കുഞ്ഞിനെ തന്നിട് പൊയ്ക്കൂടേ അതിനേം കൊണ്ടുപോയി വേറെ കല്യാണവും കഴിച്ചു രണ്ടാനച്ഛന്റെ ഉപദ്രവം വാങ്ങികൊടുക്കുക, നമ്മളെ കൊണ്ട് വേറേം കെട്ടിപിക്ക എന്നിട്ട് രണ്ടു ഭാഗത്തും ഈ കുഞ്ഞു ഒരു മൂന്നാം കിടയാക്കുക, ഇതിനൊക്കെ സർവേശ്വരൻ കൊടുക്കും മരിക്കുന്നതിന് മുൻപ് ഭൂമിയിൽ തന്നെ കൊടുക്കും ശിക്ഷ, എന്തായാലും കല്യാണം കഴിച്ച ഭാര്യയും ഉണ്ടായ കൊച്ചും സ്ഥിരമല്ല, സ്വന്തം അമ്മ മാത്രമാണ് ഞങ്ങളെ പോലുള്ളവർക്ക് ഏക ആശ്രയം, നേരത്തിനു ഭക്ഷണം കഴിച്ചോ, അസുഖമൊന്നും ഇല്ലല്ലോ ചോദിക്കാൻ സ്വന്തം അമ്മയെ കാണുള്ളൂ അതെന്നും സ്വന്തമായിരിക്കും
@aquatec, ellam sheriyavum
@@Advika777 ഇനി ശെരിയാവനൊന്നും ഇല്ലാ രണ്ടുവഴിക്കായി ഉണ്ടായ സമ്പാദ്യം പോയി അതിനെക്കാൾ വലുതായിരുന്ന വൈഫും മോനും പോയി, ഒരുനോക്ക് കാണാനും പറ്റാതെ ആയി, ജീവിതം നശിച്ചു, ഇനി അങ്ങിനെ തന്നെ ആയിക്കോട്ടെ
പെണ്ണ് തിരഞ്ഞിട്ട് കിട്ടുന്നില്ലോ എന്ന് പറഞ്ഞുനടക്കുന്ന കുറേപേരുണ്ടേ അവരൊക്കെ ഇതൊന്ന് വായിക്കുന്നത് നല്ലതാ
ഇന്ന് 99% നടക്കുന്നത് പുരുഷ പീഡനമാണ് , ലോകത്ത് ഏറ്റവും കൂടുതൽ കളവ് പറയുന്ന സ്ഥലം കോടതിയായും കളവ് പറഞ്ഞ് ജീവിക്കുന്ന വക്കീലന്മാരായും മാറി ,
സത്യം
Tank you sir
courtil case vilikkunnu oru masam 3 times hearing. neraththe oru masam athu kazhinju aduthamasam yenna nilaykku. Oro hearing vilichu maattunnu..itharam case Kailey vasthutha yenthaanu ...vyakthamaakkaamo.
Anta avastha anta gold ayal pidich vechita ulla tharunnilla
Manasigarogamulla pengal und husband homile avide nilkn pattatha sahjrythil avide nilkn kodthi nirbandikumo
ഒരു സംശയം ചോദിക്കാമോ
നിരന്തരം നമ്മൾ കേസിന് പോകുമ്പോൾ. ഉള്ള ജോലി പോയെങ്കിൽ പിന്നെ എങ്ങനെ ചിലവിൽ കൊടുക്കും
Sir exparty divirce
ഡിവോഴ്സ് കേസ് നടത്താൻ സാമ്പത്തിക ബുദ്ധിമുട്ട് ഉളളവർക്ക് ഗവർമെന്റ് വക്കീൽ വെച്ചു തരുമോ
High court status engane ariyan kazhiyum
Hi Rajesh
Enik join cheyyan pattunnila. What to do
Sir njan case kodutharunnu,ennittu nik nithi kittiyilla,police mosham aayittaanu perumaariyathinu.
😔😔
മഹർ, മറ്റു സ്വർണ്ണങ്ങൾ, കല്യാണം, അനുബന്ധ ചെലവ്, അവിഹിത ബന്ധം ഉണ്ടായത്തിന് നഷ്ട പരിഹാരം എന്നിവ വിവാഹ മോചനം ചെയ്ത ഭാര്യയിൽ നിന്ന് കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
Hlo ningale no tharumo
ഞാൻ വിദേശത്ത് പോയപ്പോൾ നമ്മളെ ചതിച്ചു നമ്മുടെ സ്വർണം പണം എല്ലാം പോയി
പ്രായപൂർത്തി ആയ ഒരാൾക്ക് എന്തിനാണ് ചെലവിനു കൊടുക്കുന്നത് കണ്ടവന് കുഞ്ഞിന് ചെലവിന് കൊടുക്കുന്നതിന് തുല്യമാണത്
A life intrest property can be attached by the family court ?
Sr njn 2018 bangolor ninnu kallyanam kazichu 20 divasathil avale veettukar kondupoyi vendum avale 3 pravasyam vilichondu vannu ennittum poyi avale ivide 3 masame undayirunnullu avide oru kunju undu 2.5 vayasai 2 masamayappol kandatha ente phone number block anu enthu phonil vilichalum block cheyyum enikku court poyal kunjine kittumo
Sir maintanance utharavayittum theere kodukilla enkil varent kalavathi rthra
Muslim law prakaram purushan kudumpakodathiyil divorce kodukkamo
നോട്സ് ഉണ്ടോ
Wife aan divorce case file cheyunnath engil wifin nashta pariharathin case kodukkan patumo
Yes
@@onlinelegalserviceസൂപ്പർ
ഞാൻ. എന്റെ ഭർത്താവിനെതിരെ domestic violecinu കേസ് കൊടുത്തിട്ട 22മാസം കഴിഞ്ഞിട്ടും കേസ് ന് ഒരു തീർപ്പും ഉണ്ടാകുന്നില്ല ഈ കേസുമായിട്ട് ഇനിയും മുന്നോട്ടു പോകാൻ എനിക്കാവില്ല ഞാൻ ഇനീ എന്തു ചെയ്യണം സാർ ?
Ath nth patti munnot pokathath... Vakeel fees ano
Sir. എന്റെ വിവാഹം കഴിഞ്ഞതാണ്. എന്നാൽ ചില പ്രേശ്നങ്ങൾ കൊണ്ട്. ഇപ്പൊ പിരിഞ്ഞു താമസികുവാന്. ശ്രീധനത്തെ ചൊല്ലി ഉള്ള പ്രശ്നം ആണ്.
പലതവണ കേസ് കൊടുത്തു. എന്നാൽ അതിലൊന്നും ഒരു നടപടിയും ഉണ്ടായില്ല. അവർ കേസ് ഇൽ നിന്ന് രെക്ഷപെട്ടു. വിവാഹം കഴിഞ്ഞു ഒരു വർഷം ആയില്ല.എന്റെ സർട്ടിഫിക്കറ്റ് കാര്യങ്ങൾ എല്ലാം അവരുടെ കൈയിൽ ആണ്. ഇത് ലഭിക്കൻ സ്റ്റേഷൻ ഇൽ കംപ്ലയിന്റ് കൊടുത്താൽ എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുമോ. Plzz rpy sir...
ഡിവോഴ്സ് ആണോ
Enikkum ithe avasthayaanu
ഞാനും
Ohh
Wife nu job undengil chilavinu cash kodkunao
Sir RCR petition kurichu paranju tharumo
RCP ANO.. WHAT IS THE FULL FORM of RCR
Restitution of conjugal rights
@@onlinelegalservice Thank you sir👍
Ple sr ന ബ ർ ഒരു കാര്യം ariyannund
❤
സർ ഭർത്താവ് ഭാര്യ 5മാസം ഗർഭിണി ആയിരുന്നപ്പോൾ വേറൊരാളുടെ താമസം ആയി അതിനുശേഷം ആ കുഞ്ഞിനെ പ്രസവിച്ച് വളർത്തി ഈ ഭാര്യയുടെ എതിരെ adultary ആരോപിക്കുന്നുണ്ട് വാട്സ്ആപ്പ് ചാറ്റുകൾ ഇവളുടെ ഫോൺ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത ഇവർക്കെതിരെ തെളിവാക്കി എടുത്തിട്ടുണ്ട് അത് അവൾക്കെതിരെ ഉപയോഗിക്കുന്നുണ്ട് കുഞ്ഞു അവൻറെ തന്നെയാണെന്ന് ഉണ്ടെങ്കിൽ അവൾക്കെതിരെ adultary വ്യാജമായി സ്ഥാപിച്ചാൽ തന്നെയും കുഞ്ഞ് അവൻ്റെ ആണെങ്കിൽ അങ്ങനെ തെളിയിച്ചാൽ maintanance കൊടുക്കണ്ടേ
Varunnape kutty, ye,, neramvannam,,,, nokku,, samrakshikkukayum,,, nallareethyyil,,,വളർത്തുകയും,,,,ചെയ്യാൻ,,,നോക്ക്,,എപ്പോൾ,,നിരാശാ,,,,,ഉണ്ടാകില്ല,,,,,
👍👍👍👍👍
സർ, അങ്ങയുടെ മൊബൈൽ കോർട്ടിൽ പേയ്‌മെന്റ് നടത്തി വാട്സാപ്പ് നമ്പർ കിട്ടാനോ / കോൺടാക്ട് നമ്പർ കിട്ടാനോ visa ക്രെഡിറ്റ് കാർഡ് ഇല്ല. അതിനാൽ ഫോൺ pay ചെയ്യാം. അങ്ങയുടെ അപ്പോയ്ന്റ്മെന്റ് ഉടനെ നേരിൽ കിട്ടണം. പ്ലീസ്. അല്ലേൽ എന്റെ നമ്പറിൽ വിളിച്ചു അപ്പോയ്ന്റ്മെന്റ് ഉടനെ താരാമോ ❓️🙏🙏
9544347322 watzap
ഹൈ കോടതിയിൽ എങ്ങനെ റിട്ടു ഹർജി ഫയൽ ചെയ്യാം?
Form poripichu kodukuka
Sir njn gulfil anu...Nattil varathe divorce vangan pattumo...
Through power of attorney way chym
എന്റെ ഭാര്യ വീട്ടിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി പോയി അവളുടെ വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് 1 വർഷം കഴിഞ്ഞു.
ഞാൻ റെസ്റ്റിട്യൂഷൻ file ചെയ്തിരുന്നു പരമാവധി അവളെ തിരിച് കൊണ്ട് വരാൻ നോക്കി പക്ഷെ അവൾ വന്നില്ല.
ഇപ്പോൾ അവൾ null and void marriege file ചെയ്തിട്ടുണ്ട്. കൂടെ ലക്ഷകണക്കിന് തുക ഞാൻ വാങ്ങിയെന്നും, കുറെ സ്വർണം എനിക്ക് തന്നിട്ടുണ്ട് എന്നും ഒക്കെ പരാതി കൊടുത്തിട്ടുണ്ട്.
സത്യത്തിൽ 1 രൂപ പോലും ഞാൻ വാങ്ങിയിട്ടില്ല ആകെ ഉണ്ടായിരുന്ന 10 പവൻ സ്വർണ്ണത്തിൽ ഒട്ടുമുക്കലും അ.ൾ കൂടെ കൊണ്ട് പോവുകയും ചെയ്തു
ഞാൻ എന്താണ് ചെയ്യേണ്ടത്
Plz help
Hi enthayi
ഭാര്യ അവളുടെ സ്വന്ത ഇഷ്ടപ്രകാരം അവളുടെ വീട്ടില്‍ പോയി അങ്ങനെ വരുമ്പോള്‍ നമ്മള്‍ നഷ്ട പരിഹാരം കൊടുക്കണൊ ബന്ധം വേര്‍ പെടുത്തിയാല്‍.(ഈ സമയം ചിലവിന് കൊടുക്കേണ്ടതായിട്ടുണ്ടൊ )
Lediesinu
Vidhi venam...nuna parayunnavar und
Prasavichukazhinju,,,,തിരിഞ്ഞുനോക്കാതെ,,,അച്ചനെ,,,എന്തിനാ,,,കുട്ടികളെ,,,,kaaaaanikkanam,,,,,നല്ലകുട്ടികൾ,അതുകണ്ടുവലാരനോ
ഫ്രീ ആയി വാദിക്കാൻ വക്കീലിനെ എങ്ങനെ സമീബിക്കാം
ലീഗൽ സർവീസ് അതോറിറ്റി
ഭാര്യയിക്ക് ജോലി ഉണ്ടങ്കിലോ
പതിനെട്ടു വയസു പൂർത്തിയായ മകനെതിരെ പിതാവ് ജീവനാംശത്തിനു കേസു കൊടുത്താൽ കിട്ടാൻ വകുപ്പുണ്ടോ...?
അല്ലെങ്കിൽ ഒരു മകൻ നിയമപരമായി മാതാപിതാക്കൾക്ക് ജീവനാംശം കൊടുക്കേണ്ടത് മകൻ്റെ എത്ര വയസു മുതലാണ്....?
Section ഏതാണെന്നു കൂടി പറയാമോ...?
Divorce Lekku njan aayittu irangano
Enikku munnottu kalinu oru surgery venom wife ithonnum kelkkan polum nilkkunnillaa
👍👍👍👍
Koode varan ethra paranjittum wife ente koode varan thayarakunnillaa aval self aayi veroru sthalathu jolikku keri
RCR Petition sumans recieve chaithilel ethanu action
ഒരു ഡിവൈസ് ചാർജ്
No tharumo sir
മൊബൈൽ നമ്പർ അയച്ചു തരുമോ
വാട്സ്ആപ്പ് നമ്പർ തരാമോ sir
Helo sir
കോടതി വിധി വന്നിട്ടു മൂന്നര വർഷം കഴിഞ്ഞു. ഇതുവരെ നടപ്പാക്കി കിട്ടിയില്ല ep യും cmp യും ഉണ്ട് പ്രോപ്പർട്ടി അറ്റാച്ച് ചെയ്തു. അതുകൊണ്ട് കാര്യമില്ലല്ലോ പ്രോപ്പർട്ടി ഒരിടത്തു. അവിടെ അയാൾ സുഖമായി കഴിയുന്നു ഞാനും മക്കളും ഒന്നുമില്ലാതെ വേറെ ആരുടെയൊക്കെ കരുണ യിൽ കഴിയുന്നു ഈ വിധികൊണ്ട് എനിക്കെന്തു ഫലം 😭അയാൾ പ്രോപ്പർട്ടി വിൽക്കയുമില്ല അതു എന്റെ പേരിൽ കിട്ടാൻ എന്താണ് ഇനി വഴി. ആ പ്രോപ്പർട്ടി യിൽ ബാങ്കിന്റെ കടമുണ്ട്. വേറൊരു അറ്റാച്ചുമുണ്ട് ഈ പ്രോപ്പർട്ടി യിൽ. 7 വർഷം കഴിഞ്ഞു ഞാൻ കോടതി കയറി ഇറങ്ങുന്നു.
പോയി പണി എടുത്തു ജീവിക്കുക