സാറ് പുതിയ അറിവാണ് തന്നത്. സാറിന്റെ ഇത്തരത്തില ഗവേഷണം മനുഷ്യരാശിക്ക് വളരെ ഉപകാര പ്രഥമാണ്. കൂടുതൽ ഗവേഷണങ്ങൾ നടത്തി നൂതനമായ അറിവുകൾ സമൂഹത്തിന് നൽകാൻ താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
The main reason for ever increasing various diseases in our country are adultaration of food items including milk, Allopathy medicines and many other factors which we are not considering important for good health.
അലോപ്പതി മരുന്നുകളുടെ ഉപയോഗം കൊണ്ട് രോഗി ആവുന്നു എന്നത് മിഥ്യധാരണയാണ്. അലോപ്പതി മരുന്നുകളുടെ ഉത്ഭവവും, ഗവേഷണങ്ങളും ഇല്ലായിരുന്നെങ്കില്‍ മനുഷ്യകുലം തന്നെ ഈ ഭൂമി മുഖത്ത് ഇപ്പോൾ ഉണ്ടായിരിക്കില്ല. അടുത്ത കാലത്തെ ഉദാഹരണം kovid എന്ന മഹാമാരി തന്നെ. ഇതിൽ ഓരോ രോഗത്തിനുo ആവശ്യമായ മൂലകങ്ങളെ ചേര്‍ക്കുന്നുള്ളു. ആയുര്‍വേദം സസ്യങ്ങളില്‍ നിന്നുള്ളതാണെന്നും സൈഡ് ഇഫക്റ്റ് ഇല്ലാത്തതാണേന്നും നമ്മൾ ധരിച്ചു വെക്കുന്നതാണു. ഉദാഹരണമായി "തുളസി" അതിൽ നമ്മുടെ രോഗത്തിനു പറ്റിയ ഒന്നോ രണ്ടോ മൂലകങ്ങളെയുള്ളു ബാക്കി വേസ്റ്റ് ആണ്. അത് ശരീരത്തിൽനിന്ന് പുറന്തള്ളാന്‍ വൃക്ക കുറെ പണി എടുക്കേണ്ടതായിട്ടുണ്ട്. അതു പോലെ കാഷായങ്ങൾ തുടങ്ങിയ മരുന്നുകളിലും ഇതു തന്നെയാണ് സ്ഥിതി. എന്നുവച്ച് ആയുര്‍വേദം മോശമാണ് എന്നൊന്നും കരുതരുത്. അലോപ്പതി കാലഘട്ടത്തില്‍ന്നനുസരിച്ച് ഗവേഷണം ചെയ്ത് മൂലകങ്ങളുടെ തോത്കൂട്ടുകയും കുറക്കെണ്ടത് കുറച്ചുo മാറ്റപ്പെടുത്തി കൊണ്ടിരി ക്കുന്നുണ്ട്. ആയുര്‍വേദം homeopothi തുടങ്ങിയവയെല്ലാം നിന്നനില്‍പ്പില്‍ തന്നെയാണിന്നുo. താങ്കൾ പറഞ്ഞത്പോലെ അനാവശ്യമായി ഒരു മരുന്നും ഉപയോഗിക്കരുത്. അതു പോലെ ഭക്ഷണങ്ങളുo. സിസ്റ്റമാറ്റിക്കായിട്ടുള്ള ഒരു ജീവിതo നയിക്കുന്ന വ്യക്തിക്കു ജീവിതം പരമാനന്ദമായിരിക്കും
Doctors advise kidney patients to reduce particularly animal protein& that is right advice. Those whose kidneys function normally can eat eggs moderately if they have no high cholesterol& diabetic (severe) problem.
👍👍👍. Well said. It's not just food but Who and How one digests and utilise it, is more important. Anything in excess (not matching to the need and conditions) are bad. Above all one's objective leads the requirements.
എന്റെ മൂത്രത്തിൽ കൂടി പത ഒരുപാട് പോകുന്നുണ്ട് അത് പ്രോട്ടീനാണ് പോകുന്നത് എന്ന് പറഞ്ഞു അപ്പോൾ ഞാൻ പ്രോട്ടീൻ കുറച്ചല്ലേ കഴിക്കാൻ പാടുള്ളൂ ക്രിയാറ്റിൻ നോർമൽ ആണ്
അമേരിക്കയിലൊക്കെയുള്ള ഗവേഷണം നടത്തുന്നവർ കാർബൊ hydrates ആണ് പ്രമേത്തിന് കാരണം എന്ന് കണ്ടുപിടിച്ചതിനാലും അവരുടെ തിയറി അനുസരിച്ചു ഇവിടെയുള്ള ആളുകൾ പ്രമേഹം നിയന്ത്രണം വരുത്തിയപ്പോൾ ഇവിടെ യുള്ള ചില ഡോക്ടർമാർ എം പറയുന്നത് കോഴിമുട്ട പത്തെണ്ണം കഴിക്കാം പ്രോടീൻ തോന്നിയത് പോലെ എന്നൊക്ക വിവരക്കേട് പറയുന്നു. പ്രോട്ടീൻ അധികം ആയാൽ ഫാറ്റ് ഡെപ്പോസിറ് ആവുമെന്ന് പഠന ഫലം. അതിന്റെ കൃത്യമായി പഠന ഫലം യൂ ട്യൂബ് ഇൽ കിട്ടാനുണ്ട്. (അയാളുടെ പേര് എനിക്ക് ഓർമയില്ല) ഏത് സാധനവും അമിതമായാൽ അപകടം ആണ് ഉദാഹരണം പൊട്ടാസ്യം കൂടുതൽ ഉള്ള നേന്ത്ര പഴം presure രോഗികൾക്ക് നല്ലതാണ്. എന്നാൽ അധികം ആയാൽ കിഡ്നിയെ ബാധിക്കും. അപ്പോൾ കാർബൊ മാത്രമല്ല പ്രശ്നം അമിതമാകുന്നതെന്തും പ്രശ്നം ആണ്. കൃത്യമായ ഗവേഷണ ഫലങ്ങൾ അവൈലബിൾ ആണ്. സ്വന്തം ഗവേഷണം എന്ന രീതിയിൽ ബോസ്റ്റ് ചെയ്യുന്നത് നിർത്തുന്നതാണ് ഇയാൾക്ക് ഗുണം.
Doctor we are confused, many Doctors videos I have watched mostly are telling stop protein intake, you are the one only telling don't stop proteins. how can believe who's right

പല ഡോക്ടർ മാരും. പല അഭിപ്രായമാണ്. ഏതു വിശ്യസിക്കും
The main reason for ever increasing various diseases in our country are adultaration of food items including milk, Allopathy medicines and many other factors which we are not considering important for good health.
Exactley
അതേ 😮
ശെരിയാണ് ഏതാ വിശ്വസിക്കുക
അനാവശ്യമായ... അലോപ്പതി മരുന്നുകളുടെ ഉപയോഗം നമ്മളെ രോഗികളാക്കുന്നുണ്ട്
അലോപ്പതി മരുന്നുകളുടെ ഉപയോഗം കൊണ്ട് രോഗി ആവുന്നു എന്നത് മിഥ്യധാരണയാണ്. അലോപ്പതി മരുന്നുകളുടെ ഉത്ഭവവും, ഗവേഷണങ്ങളും ഇല്ലായിരുന്നെങ്കില്‍ മനുഷ്യകുലം തന്നെ ഈ ഭൂമി മുഖത്ത് ഇപ്പോൾ ഉണ്ടായിരിക്കില്ല. അടുത്ത കാലത്തെ ഉദാഹരണം kovid എന്ന മഹാമാരി തന്നെ. ഇതിൽ ഓരോ രോഗത്തിനുo ആവശ്യമായ മൂലകങ്ങളെ ചേര്‍ക്കുന്നുള്ളു. ആയുര്‍വേദം സസ്യങ്ങളില്‍ നിന്നുള്ളതാണെന്നും സൈഡ് ഇഫക്റ്റ് ഇല്ലാത്തതാണേന്നും നമ്മൾ ധരിച്ചു വെക്കുന്നതാണു. ഉദാഹരണമായി "തുളസി" അതിൽ നമ്മുടെ രോഗത്തിനു പറ്റിയ ഒന്നോ രണ്ടോ മൂലകങ്ങളെയുള്ളു ബാക്കി വേസ്റ്റ് ആണ്. അത് ശരീരത്തിൽനിന്ന് പുറന്തള്ളാന്‍ വൃക്ക കുറെ പണി എടുക്കേണ്ടതായിട്ടുണ്ട്. അതു പോലെ കാഷായങ്ങൾ തുടങ്ങിയ മരുന്നുകളിലും ഇതു തന്നെയാണ് സ്ഥിതി. എന്നുവച്ച് ആയുര്‍വേദം മോശമാണ് എന്നൊന്നും കരുതരുത്. അലോപ്പതി കാലഘട്ടത്തില്‍ന്നനുസരിച്ച് ഗവേഷണം ചെയ്ത് മൂലകങ്ങളുടെ തോത്കൂട്ടുകയും കുറക്കെണ്ടത് കുറച്ചുo മാറ്റപ്പെടുത്തി കൊണ്ടിരി ക്കുന്നുണ്ട്. ആയുര്‍വേദം homeopothi തുടങ്ങിയവയെല്ലാം നിന്നനില്‍പ്പില്‍ തന്നെയാണിന്നുo. താങ്കൾ പറഞ്ഞത്പോലെ അനാവശ്യമായി ഒരു മരുന്നും ഉപയോഗിക്കരുത്. അതു പോലെ ഭക്ഷണങ്ങളുo. സിസ്റ്റമാറ്റിക്കായിട്ടുള്ള ഒരു ജീവിതo നയിക്കുന്ന വ്യക്തിക്കു ജീവിതം പരമാനന്ദമായിരിക്കും
നന്നായി പറഞ്ഞു.ഭക്ഷണത്തെക്കുറിച്ചുള്ള അറിവില്ലായ്മയും മിഥ്യാധാരണകളും അസുഖങ്ങൾ കൊണ്ടുവരുന്നു. നന്ദി.
ഇത്തരം വിഷയങ്ങളിൽ സംവാദങ്ങൾ നടക്കണം.ആളുകളുടെ ധാരണാ പിഷകുകൾ നീങ്ങട്ടെ
ശരിയായ അറിവുകൾ 👍🏻👍🏻
ഇടയ്ക്കിടെ സ്ഥാനത്തും ആസ്ഥാനത്തും ധാരാളമായി 'ഇരിക്കുന്നത്' ചേർക്കുന്നത് ഒഴിവാക്കിയാൽ ഒന്നുകൂടെ മനോഹരമാകും.
നല്ല ഉദാഹരണം100%👌
നല്ല അറിവ് സർ 🙏🙏
എനിക്ക് വളരെ ഇഷ്ട്ടമാണ് നിങ്ങളെ സമൂഹത്തിന് നല്ല അറിവുകൾ ഇനിയും പകർന്നു കൊടുക്കുക
Very good Doctor ...Thanks a lot for opening our eyes. You're like a God sent messenger.
Well explained , thank you doctor 🙏🏻
Very good dr:
താങ്കൾ എങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ, നന്ദി.
എന്നാലും നമ്മൾ മലയാളികൾ പഠിക്കില്ല.
Manassinu dhyryam pakarunna arive .thank you doctor
മിത്ഥ്യാധാരണപഠിപ്പിച്ചതും ഡോക്ടർമാരാണ്.
യെസ് 100%correct💋
@@lillykuttylillykutty469 .. ..,
J j
ശരിയാണ്... എങ്കിലല്ലേ അവർക്ക് ഡോക്ടർ എന്ന ജോലി ചെയത് ജീവിക്കാൻ കഴിയൂ അതാണവരുടെ ജീവിത മാർഗ്ഗം..
90കളിൽ ഡോക്ടർമാർ രോഗികളയ് തെറ്റിദ്ധരിപ്പിച്ചു മരുന്ന് കമ്പനികളെ വളർത്തി...ഡോക്ടർ ടൂർ പോയതെല്ലാം മരുന്ന് കമ്പനിയുടെ ചിലവിൽ ആയിരുന്നു
Appo കിഡ്നി രോഗം ഉള്ളവർ protein കഴിക്കാമോ..... അറിവില്ലായ്മ കൊണ്ട് ചോടിച്ചുപോകുന്നതനുന്ഒരു dr kum innuvare ckd വന്നിട്ടില്ലേ?
Example Sahitham Karyangal paranju thannu .Thank You Sir.God Bless You.👍❤💙
മലയാളി വേറെ ലെവലാണ് കുറ്റം പറയാൻ അവര് കഴിഞ്ഞെ വേറെ ആളുകൾ ഉള്ളു
ഇത് തന്നെ ഒരു കുറ്റം പറച്ചിലാണ്😅😅😅😅
Good doctor super explanation
Great information sir …thankyou
Ths 4 ur valuable information...
സാർ പറഞ്ഞു തരുന്ന അറിവ് ടെൻഷൻ കുറഞ്ഞു ഇനിമുതൽ ഫോളോ ചെയ്യും 👌👌
പുതിയ, പുതിയ അറിവുകൾ, നന്ദി സർ
Good clarity...well
Thank you doctor...good information. Sir..you are. Like Ratheesh
നല്ല ഒരറിവ്🥰
Thank you very much, doctor.
Doctors advise kidney patients to reduce particularly animal protein& that is right advice. Those whose kidneys function normally can eat eggs moderately if they have no high cholesterol& diabetic (severe) problem.
Thank you sir ❤️❤️❤️❤️❤️
Sir orupadu ishttamanu
Thanks for the video
Logical and scientific
ഡോക്ടർ പറഞ്ഞത് വളരെ ശരി തന്നെയാണ്
Thanks Doctor Good informations 👍🤝
Very Good lnformation 🙏thank you doctor 👍
Beautiful explanation. That is fresh knowledge.
Good information sir ☺️ Thanks a lot
90കളിൽ ഡോക്ടർമാർ രോഗികളയ് തെറ്റിദ്ധരിപ്പിച്ചു മരുന്ന് കമ്പനികളെ വളർത്തി...ഡോക്ടർ ടൂർ പോയതെല്ലാം മരുന്ന് കമ്പനിയുടെ ചിലവിൽ ആയിരുന്നു
Good doctor
Very good information for all
First time hearing this way. Which one is true God knows
Great information
Good information sir 👍
Thank you so much
Dr, you looks like film star retesh
Yes
ഇതുവരെ അറിഞ്ഞതിൽ നിന്ന് വ്യത്യസ്തമായൊരു അറിവ്
Well said Doctor.
really you are an asset to the common people.waiting for your videos
Sir keraleyark follow cheyyavunna bhakshanangal breakfast,lunch,dinner clear ayi video cheyyamo?
👍👍👍. Well said. It's not just food but Who and How one digests and utilise it, is more important. Anything in excess (not matching to the need and conditions) are bad. Above all one's objective leads the requirements.
Thank you 😊 💓
Please make a vedio regarding the dangers hidden behind broiler chicken if any. You vedio s seem genuine. It is a request.
Sir you are great
Great information to us, thanks a lot
very good information sir
Very Infermativ
Halo dr , njagal pala vidios kanumbol palarum vere parayunnu endan rogikal viswasikkuka
Nallavivaranam
താങ്ക്സ്, വേര്യതാങ്ക്സ്, എവെർതാങ്ക്സ്, റെസ്‌പെക്ടഡ്ഡ, ഡോ തെറി,
Thanku sir
Thanks Dr
Diabetes ulla aalkkum egg daily kazhikkan padundo?
ഡോക്ടർമാർ ആരും തന്നെ ഈ വിഷയത്തെക്കുറിച്ച് പറയാറില്ല
One of the best doctor. My wife under his treatment
Where
Evideya Dr ude clinic
@@sathyanb2157 karnataka shimoga
Informative 👍👍
Good sir
Thank you so much doctor
👍🙏
Great.
🙏🙏🌹🌹
Nephron nu leakage Annavaram enthu kazhikanam
Doctor. Later WHO will change their opinion......
എനിക്ക് high tryglicerides, LDL, low HDL, high cholesterol, high uric acid ഉണ്ട്. എന്റെ food എങ്ങനെയായിരിക്കണം
Oru kunthali eduth daily 4 hours kilakkuka .. Nalla pani edukku koche..
V good
കിഡ്നി സ്റ്റോൺ ഉള്ളവർ മുട്ടയുടെ വെള്ള ദിവസവും കഴിക്കാമോ?? അതോ ആഴ്ച രണ്ടു ദിവസം എങ്കിലും??
Godblessyou
All food items are good if eaten minimum over eating is the cause of illness.
Aru paraunnath kelkkanam
മുട്ട കിഡ്‌നിക്ക് ദോഷമെന്നു വേറൊരു ഡോക്ടർ പറഞ്ഞത് കേട്ടിട്ട് വന്ന ഞാൻ
Mutaye,kurichu,,onnum,parayathe,,ithendu,visadeekaranam
Rashmi👍👍👍👍👍
എന്റെ മൂത്രത്തിൽ കൂടി പത ഒരുപാട് പോകുന്നുണ്ട് അത് പ്രോട്ടീനാണ് പോകുന്നത് എന്ന് പറഞ്ഞു അപ്പോൾ ഞാൻ പ്രോട്ടീൻ കുറച്ചല്ലേ കഴിക്കാൻ പാടുള്ളൂ ക്രിയാറ്റിൻ നോർമൽ ആണ്
Aavasyamillathe 'irikkunnathu,' ennu upayogikkunnu
Sedentary life..fast food all are the root cause of present day ill health.. once upon a time our fore fathers never confronted this problem..
👍
അമേരിക്കയിലൊക്കെയുള്ള ഗവേഷണം നടത്തുന്നവർ കാർബൊ hydrates ആണ് പ്രമേത്തിന് കാരണം എന്ന് കണ്ടുപിടിച്ചതിനാലും അവരുടെ തിയറി അനുസരിച്ചു ഇവിടെയുള്ള ആളുകൾ പ്രമേഹം നിയന്ത്രണം വരുത്തിയപ്പോൾ ഇവിടെ യുള്ള ചില ഡോക്ടർമാർ എം പറയുന്നത് കോഴിമുട്ട പത്തെണ്ണം കഴിക്കാം പ്രോടീൻ തോന്നിയത് പോലെ എന്നൊക്ക വിവരക്കേട് പറയുന്നു. പ്രോട്ടീൻ അധികം ആയാൽ ഫാറ്റ് ഡെപ്പോസിറ് ആവുമെന്ന് പഠന ഫലം. അതിന്റെ കൃത്യമായി പഠന ഫലം യൂ ട്യൂബ് ഇൽ കിട്ടാനുണ്ട്. (അയാളുടെ പേര് എനിക്ക് ഓർമയില്ല) ഏത് സാധനവും അമിതമായാൽ അപകടം ആണ് ഉദാഹരണം പൊട്ടാസ്യം കൂടുതൽ ഉള്ള നേന്ത്ര പഴം presure രോഗികൾക്ക് നല്ലതാണ്. എന്നാൽ അധികം ആയാൽ കിഡ്നിയെ ബാധിക്കും. അപ്പോൾ കാർബൊ മാത്രമല്ല പ്രശ്നം അമിതമാകുന്നതെന്തും പ്രശ്നം ആണ്. കൃത്യമായ ഗവേഷണ ഫലങ്ങൾ അവൈലബിൾ ആണ്. സ്വന്തം ഗവേഷണം എന്ന രീതിയിൽ ബോസ്റ്റ് ചെയ്യുന്നത് നിർത്തുന്നതാണ് ഇയാൾക്ക് ഗുണം.
Doctor we are confused, many Doctors videos I have watched mostly are telling stop protein intake, you are the one only telling don't stop proteins. how can believe who's right
❤👌👌
Uric acid. via. Stone calcium, protein Padilla enne
Eppol sheena enna lady doctor paranjthu creatine ullavar egg ozhvakkanam ennanu
sir,how to increase Hdl apart from exercise.
Eat nuts
If protein is gone through urine then kidney has some damage and filtering is not properly doong
Dr my protein 8.3 eny problem
Protèen can take those who are doing kidney dialysis, please reply.
very long some details and remady
Ratheesh👀
Motte kurichu angum paranjillallo....? Manushyane pattiksruthu
100 ഡോക്ടർമാർ വിചാരിക്കുന്നതും വിവരിക്കുന്നതും
100 രീതിയിൽ.
ഇന്ന് പറഞ്ഞത് നാളെ വിഴുങ്ങും. മറ്റന്നാൾ മറ്റൊന്ന് മൊഴിയും.
കർത്താവേ ഇവരോട് പൊറുക്കേണമേ
ആമേൻ.
🙏🙏
Introduction valarey neeti parayunnu.?
Consutatio enghina
Duck egg kuzhappamaano
ഈ വിഷയം ഒറ്റയ്ക്കിരുന്ന് പറയരുത് മറ്റൊരു ഡോക്ടറെയും കൂടി കൂട്ടണം വ്യത്യസ്ത അഭിപ്രായമുള്ള ഒരു ഡോക്ടർ ആയിരിക്കണം
Wow!!! The best class I ever heard ♥️👍😍🥰😍🥰🙏🙏
ലോകത്തിലെ നല്ലൊരു ഡയറ്റായ മെഡിറ്ററേനിയൻ ഡയറ്റിൽ. റെഡ്മീറ്റ് മാസത്തിൽ ഒരുതവണ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പറയുന്നു