അടുക്കളയിൽ ചെയ്യുന്ന 3 തെറ്റുകൾ വീട്ടിലുള്ള മുഴുവൻ ആളുകൾക്കും അസുഖങ്ങൾ ഉണ്ടാക്കും | Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 303

  • @arunaaru2128
    @arunaaru2128 ปีที่แล้ว +16

    ഡോക്ടർ പറയുന്ന കാര്യങ്ങൾ എല്ലാം അതേ പോലെ ജീവിതത്തിൽ പകർത്താനും, മറ്റുള്ളവരിൽ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. വളരെ നന്ദി ഡോക്ടർ

  • @ThahiraK-c2n
    @ThahiraK-c2n ปีที่แล้ว +5

    ഡോക്ടർ എനിക്ക് കാലിന് അടിയിൽ ജോറി ആയിരുന്നു സാർ പറഞ്ഞു തന്നത് പോലെ കോതബ് പൊടി ഒഴിവാക്കി അപ്പോൾ എന്റെ ചൊറി മാറി 👍👏🏻👏🏻

  • @najadmk1305
    @najadmk1305 ปีที่แล้ว +9

    sirnte വീഡീയോ ഒരുപാട് ഇഷ്ടപ്പെട്ടു സർ പറയുന്ന കാര്യങ്ങൾ വളരെ വളരെ കറക്റ്റാണ് ഇനിmanpathragal ubayokikam ശ്രമിക്കട്ടെ സർ പറഞ്ഞുതന്ന അറിവിൽ ഒന്നും നെഗറ്റീവ് ആയിട്ടില്ല എല്ലാം പ്രക്ഷകർക്ക് പോസിറ്റീവ് ആയ കാര്യമാണ് thankyou dr

  • @pathmavathipathmavathi6517
    @pathmavathipathmavathi6517 ปีที่แล้ว +3

    ഡോക്ടർ വളരെ നന്ദ വളരെ നന്ദിയുണ്ട് ഡോക്ടർ
    വളരെ നന്ദി ഡോക്ടർ വളരെ നന്ദിയുണ്ട് ഡോക്ടർVERYGOODMORNINGVERYGOODSPEEC
    👍🏼👍🏼

  • @iron_football
    @iron_football ปีที่แล้ว

    വളരെ ശരിയായ കാര്യം നല്ലത് പോലേ മനസ്സിലാകുന്ന ശൈലിയിൽ അവതരിപ്പിച്ചു 100%

  • @abdulla3776
    @abdulla3776 ปีที่แล้ว +2

    എല്ലാ വർക്കും
    ഉപകാരപെടുന്ന പ്രഭാഷണം
    നന്ദി ഡോക്ട്ടർ

  • @febinaherbet6480
    @febinaherbet6480 ปีที่แล้ว +21

    എല്ലാം നല്ല കാര്യങ്ങളാണ് പറയുന്നത് ഇഷ്ടമായി

  • @valsanair1817
    @valsanair1817 ปีที่แล้ว +11

    എന്നത്തേയും പോലെ വളരെ informative ആയ video. Thank you Doctor.

  • @kvchandran5450
    @kvchandran5450 ปีที่แล้ว +10

    പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ. ഡോക്ടർ ഞങ്ങളുടെ ഫാമിലി ഡോക്ടർ ആയിരുന്നെങ്കിൽ♥️♥️

  • @josecj949
    @josecj949 ปีที่แล้ว +17

    വളരെ നല്ല അറിവുകൾ ഒരുപാടു ഉപകാരപ്രദമായി, അഭിനന്ദനങ്ങൾ ഡോക്ടർ 🙏🏻

  • @joysyjohnson5418
    @joysyjohnson5418 หลายเดือนก่อน

    വളരെ മുൻപ് ഇതിനെ പറ്റി പറഞ്ഞിരുന്നു ഞാൻ അന്ന് തൊട്ട് ഇതൊക്കെ ചെയ്യുന്നുണ്ട് കാണുന്നവരോട് പറയാറുമുണ്ട് ചിലർ പറഞ്ഞാലും അലുമിനിയം തന്നെ ഉപയോഗിച്ച് കാണാറുണ്ട് പറയുന്നത് കേട്ടു ചിരിച്ചു കളയാറുണ്ട് അറിവില്ലാതെയല്ല അവർ അങ്ങിനെയാണ് 🙏

  • @tharacm876
    @tharacm876 ปีที่แล้ว +2

    Thankyou ഡോക്ടർ ഇത്രയും പറഞ്ഞു തന്നതിന് ☺️🙏

  • @remamr5141
    @remamr5141 ปีที่แล้ว +1

    ഈ വീഡി യോ സൂപ്പർ ഈ ടി പ്പ് ഞാൻ ഒന്ന് ചെയ്ത് നോക്കട്ടെ ഓക്കെ

  • @remanireghu2445
    @remanireghu2445 ปีที่แล้ว +1

    Dr. ടെ videos എല്ലാം കാണാറുണ്ട് very nice and useful 🙏

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +3

    നല്ല ആരോഗ്യത്തിന് ഇത് പോലുള്ള
    നല്ല ഡോക്ടർമാരും
    നല്ല അടുക്കളയും വേണം.

  • @lissymathew961
    @lissymathew961 ปีที่แล้ว

    Dr. മനോജ്. വളരെ ഇൻ്റഇറിസ്റിങ് ലക് ടേഴ്സ് ആണ്. എക്സർസൈസ് ചെയ്യുന്നു improvement undu..thanls

  • @mariyammamd5861
    @mariyammamd5861 ปีที่แล้ว +1

    Thankyou Doctor ഈ കാര്യം ഒന്നും അറിയില്ലായിരുന്നു

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 ปีที่แล้ว +1

    വളരെ ഫലപ്രദമായ വീഡിയോ. നന്ദി ഡോക്ടർ 🙏🏻

  • @SwathikaSMadhav
    @SwathikaSMadhav ปีที่แล้ว

    എല്ലാവർക്കും അറിവു് പകരുന്ന വീതിയും ആണ്, നന്നായിട്ടുണ്ട്.

  • @SavithaSreedharan-r6c
    @SavithaSreedharan-r6c ปีที่แล้ว +1

    Vallara nallaariv thannathil thaks docter

  • @ranjinikp9164
    @ranjinikp9164 ปีที่แล้ว +1

    നല്ല വിഡിയോ ആയിരുന്നു ഞാൻ സാർ പറഞ്ഞു കാര്യം ങ്ങൾ ഫോളോ ചെയ്യാർ und

  • @savithriunni3986
    @savithriunni3986 ปีที่แล้ว +1

    എ ല്ലാം പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി 🎉🎉🎉🎉👍👍👍👍

  • @UshaPk-wp6np
    @UshaPk-wp6np ปีที่แล้ว +2

    Thankyou docter nallakaryam paranjuthannadine👍👍👍

  • @sabeermelethil155
    @sabeermelethil155 ปีที่แล้ว

    ഒരുപാട് വിലപ്പെട്ട അറിവുകൾ.വളരെ നന്ദി

  • @MM-yk1sy
    @MM-yk1sy ปีที่แล้ว +1

    Very useful and informative. Thank you.

  • @KamarudeenKamar-w5u
    @KamarudeenKamar-w5u ปีที่แล้ว

    Dr.paranjathellaam shareera rachaku valare valare nallathaanu

  • @leelabhaskaran2775
    @leelabhaskaran2775 ปีที่แล้ว

    Thank you Doctor.
    വളരെ ഉപകാരപ്രദമായ പ്രദമായ അറിവുകൾ പകർന്നു തരുന്നതിന് നന്ദി. നമസ്കാരം.✌️👏👌👍🙏🙏🌹🌹

  • @ashalatha.k2786
    @ashalatha.k2786 ปีที่แล้ว

    Thankyou docter othiri areyvugal parajuthannadhin

  • @lawmonkuriakose2182
    @lawmonkuriakose2182 ปีที่แล้ว +3

    Good knowledge thanks

  • @Laila-ef5uf
    @Laila-ef5uf ปีที่แล้ว

    ഡോക്ടർ പോളിയാണ്

  • @enzosoul2754
    @enzosoul2754 ปีที่แล้ว

    വളരെ പ്രയോജനം ചെയ്യുന്നുണ്ട്

  • @Rathna5004
    @Rathna5004 ปีที่แล้ว

    Ayyoooo njan varshangalaayi uppu plastic il anu idunnathu but kalluppu bharaniyil anu,,, ippo thanne plastic mattatte😍😍 thank you Dr Jii

  • @Our_World.....
    @Our_World..... ปีที่แล้ว

    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @ushamohannair172
    @ushamohannair172 ปีที่แล้ว

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, 🙏🙏

  • @ramlalatheef6922
    @ramlalatheef6922 ปีที่แล้ว

    Dr ഞാൻ നിങൾ പറഞ അതേ പാത്രം തന്നെ ഉപയോഗിക്കുന്നത്

  • @raninair6065
    @raninair6065 ปีที่แล้ว

    Chinaclay, earthen pot ഇതൊക്കെയാണ് ഉപയോഗിക്കാൻ ഏറ്റവും നല്ലത്

  • @AnithaGovindaraj-v4m
    @AnithaGovindaraj-v4m ปีที่แล้ว +1

    Hi Dr nicely told one can make sprouts out of pulses that is more beneficial

  • @SubaidaP-y8z
    @SubaidaP-y8z ปีที่แล้ว

    നല്ല അറിവ് കിട്ടി

  • @lathakumari-q9i
    @lathakumari-q9i ปีที่แล้ว

    നല്ല വീഡിയോ ഇട്ടതിനു നന്ദി.

  • @sulaikak6221
    @sulaikak6221 ปีที่แล้ว

    വളരെ ഉപകാരമുള്ള messege👍🏻👍🏻👍🏻👍🏻👍🏻

  • @ElardasiOusephMorais
    @ElardasiOusephMorais 2 หลายเดือนก่อน

    Thanku 😅Dr useful information

  • @rabiyarahman5382
    @rabiyarahman5382 ปีที่แล้ว +3

    നല്ല അവതരണം 👍🏻👍🏻

  • @muhammadmp3631
    @muhammadmp3631 ปีที่แล้ว

    Thank you so much dr. Valare upakaramayoru vedeo. Inn thanne njangalude kitchenil ninn e paranja karyangal oyivaki

  • @ananthalakshmyv.k8127
    @ananthalakshmyv.k8127 2 หลายเดือนก่อน

    Curry steel vesselsl use cheyyamo

  • @girijasurendran2944
    @girijasurendran2944 ปีที่แล้ว

    Thank u doctor
    നല്ലൊരു വീഡിയോ

  • @ushanancy2081
    @ushanancy2081 ปีที่แล้ว

    Nalla message ayyirunnu Dr.

  • @Sree___20
    @Sree___20 ปีที่แล้ว

    നന്ദി ഡോക്ടർ🙏🙏🙏💚💚🙏🙏🙏

  • @sareekkath.k8102
    @sareekkath.k8102 ปีที่แล้ว

    നല്ല Dr. ആണ് 👍👍നല്ല ക്ലാസ്സ്‌

  • @jollykc7746
    @jollykc7746 ปีที่แล้ว

    Dr vellam eathu patharathila nallathu

  • @shaibunt4109
    @shaibunt4109 ปีที่แล้ว +3

    ഉപ്പ് കിട്ടുന്നത് തന്നെ plastic cover ൽ ആണ്, plastic packet വേറെ ഒരു പാത്രത്തിൽ ഇറക്കി വെച്ചാണ് പല hotels ഉം ഉപയോഗിക്കുന്നത്

  • @bhanuvenkitesh837
    @bhanuvenkitesh837 ปีที่แล้ว

    നല്ല വിവരം

  • @LillykuttyK-zw6ps
    @LillykuttyK-zw6ps ปีที่แล้ว

    Sr. Very. Good. Ideas . Thank. You

  • @accammamathew4803
    @accammamathew4803 ปีที่แล้ว

    What vessels can keep kudam puli on?

  • @rasilcraft1769
    @rasilcraft1769 ปีที่แล้ว +1

    Uppu vangumbol kavaril aanallo kittunnath. Ath nirodhikkanam

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    Appa chatty Nala padhaya kapathe cheenachatty dosa lallu itholke best'anu

  • @shijimedicals5276
    @shijimedicals5276 ปีที่แล้ว +10

    തെറ്റുകൾ ചെയ്യാത്ത പുരുഷന്മാർ മാത്രം ഇനി മുതൽ അടുക്കളയിൽ കയറുക

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    Dr metal nte white metal inte patrangalil nalla kadakalil ninum ,vanginna patrangalil etra Kalam vareyum upayogikan pattum etrayum cook cheyyana mennu kandu athanusrichu cheruth thottu valia patram vare cook cheyyan upayogikam

  • @RemaHariRema-sv4hy
    @RemaHariRema-sv4hy ปีที่แล้ว

    Arivu pakarnnu thannathinu nanny

  • @salkiyaev6885
    @salkiyaev6885 ปีที่แล้ว

    Thank u so much...very informative video

  • @surendran9098
    @surendran9098 ปีที่แล้ว

    I,like,thisvideos,and health tips,thanks alot

  • @jayasreep8934
    @jayasreep8934 ปีที่แล้ว

    നല്ല അറിവുകൾ

  • @treesageorge964
    @treesageorge964 ปีที่แล้ว +4

    Gud mrng Dr Manoj. What ABT rice band oil sir? U hv included the name but didn't explain ABT it. Can reply sir???

  • @SitaKPGanapathy
    @SitaKPGanapathy ปีที่แล้ว

    Paranjalum mattilla sir...koode nammalum arinjondu thinnika allathe

  • @santhakumarik9925
    @santhakumarik9925 ปีที่แล้ว

    വെരി ഗുഡ് വിഡിയോ ആന്‍ഡ് സ്പീച്ച് ഓക്കെ

  • @ambikarani7721
    @ambikarani7721 ปีที่แล้ว

    നല്ല അറിവുകൾ.👍👍

  • @alicedavies735
    @alicedavies735 ปีที่แล้ว +11

    Very informative. I said bye to nonstick vessels and utensils long back. Iron I thought ok. But now only I got the fact that the food should not be kept in it for a long time! Thank you doctor.

    • @hajarakp
      @hajarakp ปีที่แล้ว +3

      😅

    • @gracyg7753
      @gracyg7753 ปีที่แล้ว +1

      Thank you Dr. അറിവ് നൽകിയതിൽ

  • @lalichanjoseph7375
    @lalichanjoseph7375 ปีที่แล้ว

    🎉❤ Nanni Dr

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    TVM th.ibrahim & oru kada undu best sadhanah Al matram ulla chala market nte entrance maduth thanne yullathamu

  • @meeradevu3309
    @meeradevu3309 ปีที่แล้ว

    In shop Salt kept in plastic cover

  • @geethabhavaniamma7034
    @geethabhavaniamma7034 ปีที่แล้ว

    Thank you doctor iniyum kitchenil Concentrate cheyyam

  • @remyanair2628
    @remyanair2628 ปีที่แล้ว

    Good information Dr veryvery good good

  • @ponnammabhargavi9417
    @ponnammabhargavi9417 ปีที่แล้ว

    താങ്ക് യൂ ഡോക്ടർ, താങ്ക് യൂ, താങ്ക് യൂ. 🙏.

  • @lissyharshakumar9811
    @lissyharshakumar9811 ปีที่แล้ว +2

    Thank you very much doctor.. you are so amazing person..

    • @maimoonak2961
      @maimoonak2961 ปีที่แล้ว

      Ugh gnu hubby hubby hubby❤❤❤😂🎉😮

    • @maimoonak2961
      @maimoonak2961 ปีที่แล้ว

      Mann Inni

  • @aishahabeeb1063
    @aishahabeeb1063 ปีที่แล้ว

    Non stick company pathram ethan upayokikandathu

  • @jollykc7746
    @jollykc7746 ปีที่แล้ว

    Nela kadala enthanu doctor

  • @Mariyammabiju-jn4pd
    @Mariyammabiju-jn4pd ปีที่แล้ว

    Doctor. Fati. Liver. Ullavar. Tomato. Kazhikamo

  • @SaraAhammed-mw1ze
    @SaraAhammed-mw1ze 2 หลายเดือนก่อน

    Adukala 👍

  • @Word9276
    @Word9276 ปีที่แล้ว

    Stainless steel cookeril rice vevichal kuzhappam undo??plz reply

  • @mathewpn2253
    @mathewpn2253 ปีที่แล้ว

    We can't say it as mistake or fault of the home maker . But it is a practice followed by years. However your suggestions are good for a healthy future.

  • @sanalkumaran439
    @sanalkumaran439 ปีที่แล้ว

    Super Video ❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว

    ഈ ഡോക്ടർ നെക്കൊണ്ട് ഞാൻ തോറ്റു ഞാൻ കഴിക്കുന്ന food , പാത്രങ്ങൾ ഇതെല്ലാം ഡോക്ടർ പറയു

  • @Word9276
    @Word9276 ปีที่แล้ว

    Iron pathrathil vachu black colour Vanna food kazhichal enthengilum health problem undo??plz reply

  • @rasiyaalikunju9268
    @rasiyaalikunju9268 ปีที่แล้ว

    Thanks, Good information.

  • @safiyasaidu1663
    @safiyasaidu1663 ปีที่แล้ว

    Nalla arivetharunna doctorke thanks

  • @teresa29810
    @teresa29810 ปีที่แล้ว

    Thank you very much doctor for this useful info.

  • @GeorgeVargees-kr1jq
    @GeorgeVargees-kr1jq ปีที่แล้ว

    Kaduke Anna Dr.Nallathano.

  • @rabiyathulbasharias-ou1br
    @rabiyathulbasharias-ou1br ปีที่แล้ว

    Manpatharam upoyogikamo

  • @lelithabai6430
    @lelithabai6430 ปีที่แล้ว

    Non stick kashivathum oshivakukatvm

  • @kadheejamm1311
    @kadheejamm1311 ปีที่แล้ว

    God bless you for your valuable advice ❤🤲🏻🤲🏻😊

  • @leelammajose8479
    @leelammajose8479 ปีที่แล้ว +98

    Thank you doctor🙏എല്ലാവർക്കും അറിവ് പകരുന്ന വീഡിയോ. വളരെ ഇഷ്ടമായി ❤❤❤❤

  • @Savi453
    @Savi453 ปีที่แล้ว

    Super thanku dr.

  • @fathimafida286
    @fathimafida286 ปีที่แล้ว

    👏👏👏thank you doctor

  • @VilasiniRjRjVilasiniRjRj
    @VilasiniRjRjVilasiniRjRj ปีที่แล้ว

    വളരെ നല്ലത്

  • @harine4804
    @harine4804 ปีที่แล้ว

    Thank u sir ,good advice

  • @leelammachacko1665
    @leelammachacko1665 ปีที่แล้ว

    Thank u dr for this information❤

  • @umadevikr6411
    @umadevikr6411 ปีที่แล้ว +2

    ഉപ്പ് ceramic ഭരണിയിൽ ഇടാമോ?

  • @remyanair2628
    @remyanair2628 ปีที่แล้ว

    Dr kalpakasree nallathano

  • @nalinivijayan8288
    @nalinivijayan8288 ปีที่แล้ว +6

    Thank you Dr. Well explained which can be practiced.

  • @minhashafeek6172
    @minhashafeek6172 ปีที่แล้ว

    Castrol upayogikkamo...

  • @massgamer8689
    @massgamer8689 ปีที่แล้ว +2

    Super