ഒരുമിച്ച കേരളത്തെ അപഹസിക്കുന്ന കൊടുംവിഷം എന്തിന്? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #CounterPoint #KalamasseryBlast #PinarayiVijayan #RajeevChandrasekhar #Manoramanews #CPM #BJP #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 343

  • @dude5049
    @dude5049 11 หลายเดือนก่อน +22

    മുസ്ലിം സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് ഈ ചർച്ചകൾ കാണുകയാണെങ്കിൽ ഈ ബിജെപി പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചയിൽ അവരുടെ സംസാരം നിങ്ങൾ സ്കിപ്പ് ചെയ്തു വിടുക അത് കേൾക്കാൻ നിൽക്കരുത് ഇവരുടെ ഈ ബിജെപിയുടെ നേതാക്കന്മാരുടെ സംഘപരിവാറിന്റെ ആവശ്യം മുസ്ലീങ്ങളെ പറഞ്ഞു പറഞ്ഞു പ്രകോപിപ്പിച്ച് അവരെ അക്രമങ്ങളിലേക്ക് ഇറക്കിവിടാൻ ഉള്ള സാഹചര്യം ഉണ്ടാക്കൽ ആണോ എന്ന് പൊതുസമൂഹത്തിന് സംശയമുണ്ട് അതുകൊണ്ട് മുസ്ലിം സഹോദരങ്ങൾ സംയമനം പാലിക്കണം ഇവരുടെ വാക്കുകളിൽ വീഴരുത് നമ്മുടെ കേരളത്തിൽ സമാധാനവും ശാന്തിയും മതസൗഹാർദവും പുലരട്ടെ

    • @basheerputhur4904
      @basheerputhur4904 11 หลายเดือนก่อน

      മുസ്ലിങ്ങൾ എവിടെയും സംയമനം പാലിക്കുന്നുണ്ട്,
      എനിക്ക് പറയാനുള്ളത് ഇന്നാട്ടിലെ സംഘികളല്ലാത്ത ഹൈന്ദവ സഹോദരങ്ങളോടും ക്രിസംഘികളല്ലാത്ത ക്രിസ്ത്യൻ സഹോദരങ്ങളോടാണ്.
      എവിടെയെങ്കിലും കാള പെറ്റെന്നു കേട്ടാൽ ഉടനെ കയറെടുക്കരുത്.....

    • @sathz540
      @sathz540 11 หลายเดือนก่อน

      Iam muslim , you said the truth .

    • @sivakumarl8837
      @sivakumarl8837 11 หลายเดือนก่อน

      ഈ പറയുന്നതുo മദ്രസയിൽ പഠനവും കേട്ടാൽ ബോംബ് കുറെ പൊട്ടും

  • @Shajivlog969
    @Shajivlog969 11 หลายเดือนก่อน +40

    കേരളത്തെ തകർക്കുന്നത് കേരളത്തിലെ ബിജെപിക്കാർ അല്ലാണ്ട് ആരാ..

  • @abdulharies806
    @abdulharies806 11 หลายเดือนก่อน +9

    ഈ പ്രഭുലിനെ പോലുള്ള വിഷങ്ങൾ കാരണമാണ് ഇന്നും ബിജെപി കേരളത്തിൽ വട്ട ഭൂജ്യം ആകുന്നത്

    • @Abhijith814
      @Abhijith814 11 หลายเดือนก่อน

      ശരി, ഞമ്മക്ക് ഞമ്മളെ രാജ്യമാക്കി കേരളത്തെ മാറ്റാം

  • @MohmedRashid-xd6jv
    @MohmedRashid-xd6jv 11 หลายเดือนก่อน +5

    കേരളത്തിൽ ബിജെപി യെ നിരോധിച്ചാൽ തീരാവുന്ന പ്രശനം ഒള്ളു ഇതൊക്കെ

    • @mith434
      @mith434 10 หลายเดือนก่อน

      ഞ്മൻ്റെ ആളിന് പൊട്ടിത്തെറിക്കാൻ ബിജെപി ഉള്ളത് കൊണ്ട് പറ്റുന്നില്ല അല്ലേ😂😂 രോദനം

  • @abidfasi6431
    @abidfasi6431 11 หลายเดือนก่อน +43

    രാജു p നായർ പറഞ്ഞത് 100%ശരിയാണ് കാരണം ഈ പറഞ്ഞത് ഒരു പാവപെട്ട ആരെങ്കിലും ആണെങ്കിൽ ഇന്ന് അവർ ജയിലിൽ അടച്ചു കാണും ഇപ്പോൾ മനസിലായില്ലേ അധികാരവും പൈസ ഉള്ളവനും ഇവിടെ എന്തും പറയാം എന്തും ചെയ്യാം ഇവിടെ ചോദിക്കാൻ ആരും ഇല്ല

    • @UnnikrishnanT-rw9qz
      @UnnikrishnanT-rw9qz 11 หลายเดือนก่อน

      O😊 ii 😊😊😅 iiuooooi 8o😊😊😊😅😊😊 in😊😊 ii😊😊😊😊😊😊iiuuu😮😊 hu aur 😊😊i😊i😊😊8

    • @Sumesh-gh8zs
      @Sumesh-gh8zs 11 หลายเดือนก่อน

      Chnippuere

    • @Sumesh-gh8zs
      @Sumesh-gh8zs 11 หลายเดือนก่อน

      Chipure

  • @Jasmubas
    @Jasmubas 11 หลายเดือนก่อน +36

    സങ്കി കൃഷ്ണയെ, ഷാനി പൊളിച്ചടുക്കി അഭിനന്ദനങ്ങൾ

    • @Sumesh-gh8zs
      @Sumesh-gh8zs 11 หลายเดือนก่อน

      Podapura

  • @Roshan-ob7lk
    @Roshan-ob7lk 11 หลายเดือนก่อน +8

    വിഷം കലക്കി ന്യൂസ് ചാനലുകളിൽ റിപ്പോർട്ടർ, ന്യൂസ് 18 കൂടി ഉണ്ടന്ന് മനസ്സിലാക്കാനും പറ്റി

  • @minnarafan1597
    @minnarafan1597 11 หลายเดือนก่อน +4

    Prabul കൃഷ്ണാ,,,,
    ലോകം കണ്ട എക്കാലത്തെയും തീവ്ര പരിശീലനം നടത്തുന്ന സംഘടന ഏതാണ് 😂

  • @ashokanpp9180
    @ashokanpp9180 11 หลายเดือนก่อน +5

    ബിജെപി കാരാനായ ഈ വിദ്വാന്റെ പേരിൽ കേസ് ചാർജ് ചെയ്യാൻ ഒരു മടിയും കാണിക്കരുത് ഇതു മാതിരി കുറെ എണ്ണം ഉണ്ട്

    • @sivakumarl8837
      @sivakumarl8837 11 หลายเดือนก่อน

      എല്ലാവരും നിന്നെപ്പോലെ അടിമകൾ അല്ല

  • @faisyrajakumari5607
    @faisyrajakumari5607 11 หลายเดือนก่อน +48

    കേരള പൊലീസ്നു നട്ടെല്ല് ഉണ്ടെങ്കിൽ ഈ ചർച്ചയിൽ ഉടനീളം വിദ്വേഷം പറഞ്ഞ പ്രഭുൽ കൃഷ്ണക്കെതിരെ കേസെടുത്തു അകത്തിടാൻ ആർജവം ഉണ്ടാവണം

    • @sivakumarl8837
      @sivakumarl8837 11 หลายเดือนก่อน

      തീവ്രവാദികളെ എല്ലാവർക്കും സപ്പോർട്ട് ചെയ്യാൻ പറ്റില്ല കോയ

  • @sobithabeevi6899
    @sobithabeevi6899 11 หลายเดือนก่อน +18

    വ്യക്തമായി രാജു നായർ സംസാരിച്ചത് സത്യമാണ്

  • @Thomas-uv2xt
    @Thomas-uv2xt 11 หลายเดือนก่อน +25

    മാന്യമായി സംസാരിച്ച രാജു പി നായർ 💪💪💪

  • @sudheepak2801
    @sudheepak2801 11 หลายเดือนก่อน +14

    ഉത്തരവാദിത്തപ്പെട്ട ദേശീയ സംസ്ഥാന നേതാക്കൾ പലതും പറയും. അതിൽ വിഴാതെ എല്ലാ രാഷ്ട്രീയ അണികളും ജാഗ്രത പാലിക്കുക. അത് കേട്ട് മനോരമ പോലുള്ള ഉത്തരവാദിത്തപ്പെട്ട എല്ലാ മാധ്യമങ്ങളും ഇത്തരം ചർച്ചകൾ നടത്തി ജനങ്ങളിൽ തെറ്റിധാരണ പടർത്തി പാവപ്പെട്ട അണികളുടെ ജീവൻ കുരുതി കൊടുക്കരുത്🙏🙏🙏 മാധ്യമങ്ങളും ജാഗ്രത പാലിക്കെണ്ടെടുത്ത് ജാഗ്രത പാലിക്കുക ഓരോ ജീവനും വിലപ്പെട്ടതാണ്🙏

  • @struggling7713
    @struggling7713 11 หลายเดือนก่อน +4

    ഷാനി സംഗിയെ തേച്ചൊട്ടിക്കുന്നത് കാണാൻ എന്ത് രസം

  • @MohammedAli-pl2bn
    @MohammedAli-pl2bn 11 หลายเดือนก่อน +4

    ഇതിൽ കാസ, RSS സംഘടനകളെപ്പറ്റി ഇൻവെസ്റ്റിഗേഷനിൽ ഉൾപ്പെടുത്തണം.

  • @ShajahankpShajahankp
    @ShajahankpShajahankp 11 หลายเดือนก่อน +44

    വർഗീയത കൊണ്ട് മാത്രം വളർച്ച ഉണ്ടാക്കുന്ന സംഘ മിത്രങ്ങളെ കേരളജനത ജാഗ്രതയോടെ കാണണം

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 11 หลายเดือนก่อน +16

    ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല.!
    ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘിയാകാനും കഴിയില്ല.!...😮😮😮😮😮

  • @ahammedfaaiz3761
    @ahammedfaaiz3761 11 หลายเดือนก่อน +3

    Raju p nair 👍

  • @arshadkarakkadan5784
    @arshadkarakkadan5784 11 หลายเดือนก่อน +5

    പറയുംപോലെ എന്താ അവരെ ഇത് വരെ അറസ്റ്റ് ചെയ്യാത്തത്, പിണറായിക്ക് പേടി ആണോ അവരെ 🤔

  • @abduljabbarjabbar4711
    @abduljabbarjabbar4711 11 หลายเดือนก่อน +6

    അപക്വമായ മറുപടി തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയിൽ നിന്ന് വന്നത് എനന കാര്യത്തിൽ സംശയമില്ല

  • @raremallu4744
    @raremallu4744 11 หลายเดือนก่อน +15

    1993 ഇൽ സ്വന്തം സമുദായത്തിലെ കുട്ടികളെ ശോഭ യാത്രയിൽ ബോംബ് എറിഞ്ഞു കൊന്നിട്ട് കലാപം ഉണ്ടാക്കീട്, അതിൽ നിന്നും political ആയി പ്രയോജനം എടുക്കാൻ നോക്കിയവർ ആണു ഇന്ന് മനുഷ്യ സ്നേഹവും ദേശ സ്നേഹവും തള്ളുന്നത്

  • @Avarose1234Ava-nf1xk
    @Avarose1234Ava-nf1xk 11 หลายเดือนก่อน +26

    ഈ പ്രഭുവും ടീമും മുഞ്ചി പോയ സംഭവത്തിൽ വലിയ സങ്കടം

  • @raviravindran3905
    @raviravindran3905 11 หลายเดือนก่อน +6

    രാഷ്ട്രീയ മാഫിയ കേരളത്തെ തകർക്കും. അടുത്ത ബോംബ് ചിലപ്പോൾ ഹിന്ദു പൊട്ടിച്ചേക്കാം.

  • @pbalagopal7169
    @pbalagopal7169 11 หลายเดือนก่อน +2

    ദുബായില് ജോലി ചെയ്യുമ്പോള് സൂക്ഷിക്കുക .കൂടെ ജോലി ചെയ്യുന്നവരുടെ ഒപ്പം ഒരിക്കലും ഫോട്ടോ യ്ക് നില്കരുത് .ബീജെപി പിടിക്കും കേസെടുക്കും

  • @ittoopkannath6747
    @ittoopkannath6747 11 หลายเดือนก่อน +2

    അരുൺ കുമാറും പിണറായി വിജയനും പേടികൊണ്ട് പ്രീണനം നടത്തുകയാണ്.

  • @axiomservice
    @axiomservice 11 หลายเดือนก่อน +4

    സ്ഫോടനത്തിൽ കരിഞ്ഞു പോയ ഒരു പൂമൊട്ട്...അവളുടെ വിടർന്ന വലിയ കണ്ണുകൾ എൻ്റെ ഹൃദയം മുറിച്ചു....വേദന താങ്ങാൻ വയ്യ

  • @rajeev9383
    @rajeev9383 11 หลายเดือนก่อน +2

    എന്നാലും youtube ൽ നോക്കി പഠിച്ച് ഉണ്ടാക്കിയ 3 ബോംബും റിമോട്ട് കൺട്രോളിൽ വളരെ കൃത്യമായി പൊട്ടി... അതും ഒരു ട്രയൽ പോലും ഇല്ലാതെ..അതും ആരുടെയും സഹായമില്ലാതെ..
    ശേഷം എല്ലാ തെളിവുകളും സാധനങ്ങളുടെ ബിൽ അടക്കം കൊടുത്ത് പോലീസിൽ കീഴടങ്ങി... കുറ്റ സമ്മത വിഡിയോയിൽ വളരെ കൂളായാണ് സംസാരിക്കുന്നത്. അവൻ ആള് വില്ലനാണ്.. പക്ഷെ ഇവന്റെ ഫ്രണ്ട്‌സ് list നെ കുറിച്ച് പല മാധ്യമങ്ങളും വാർത്ത കൊടുത്തിട്ടും(സ്ക്രീൻ ഷോട്ട് അടക്കം) അതിനെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ ഒന്നും അറിഞ്ഞ മട്ടില്ല .. അതെന്താ അങ്ങനെ..🤔

  • @Pushpanathanpk
    @Pushpanathanpk 11 หลายเดือนก่อน +2

    തനി വിഷം തന്നെ... രണ്ടും
    പക്ഷെ സ്വയം വിഷമാണെന്ന് സമ്മതിക്കാതെ കാണുന്നതും കേൾക്കുന്നതും വിഷമെന്ന്

  • @vijayankrishnan2444
    @vijayankrishnan2444 11 หลายเดือนก่อน +3

    അനിൽ ആന്റണിയുടെ പേരിൽ കേസെടുക്കണം

  • @ameennouf5534
    @ameennouf5534 11 หลายเดือนก่อน +1

    Manorama അടക്കമുള്ള മാധ്യമങ്ങൾക്കും കേരളത്തിൽ ഇസ്‌ലാം മുസ്‌ലിം വിരുദ്ധ മനോഭാവം വളർത്തുന്നതിൽ കൃത്യവും വ്യക്തവുമായ പങ്കുണ്ട്..

  • @jineshjinu3028
    @jineshjinu3028 11 หลายเดือนก่อน +1

    ഷാനിക്ക് ചൊറിഞ്ഞിട്ടു വയ്യ 😂😂😂

  • @abduljaleel29
    @abduljaleel29 11 หลายเดือนก่อน +1

    ഇയാൾ ഷാനി ഷാനി എന്ന് പുലമ്പിക്കൊണ്ടിരിക്കുന്നു, ഇത്ര വില കുറഞ്ഞവ എന്തിനു ചർച്ചയിൽ വിളിക്കുന്നത്

  • @junais999
    @junais999 11 หลายเดือนก่อน +1

    ഹിന്ദുത്വർ നമുക്കിടയിൽ ഉണ്ട്. ജാഗ്രത!

  • @vaidehirageesh5068
    @vaidehirageesh5068 11 หลายเดือนก่อน +4

    ഷാനിയുടെ രോഷം നാലായിട്ട് മടക്കി കോണോത്തിൽ വച്ചു ദീർഘ നിശ്വാസം വിട്ട് ഒറങ്ങിക്കോ

  • @Abhijith814
    @Abhijith814 11 หลายเดือนก่อน +1

    ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രമേ ഹമാസ് തീവ്രവാദി പ്രസംഗിച്ചിട്ടുള്ളു, അത് കേരളത്തിൽ ആണ്. അൽ ഖേരളത്തിൽ, മുസ്ലിം വോട്ടിനു വേണ്ടി പ്രീണിപ്പിച്ചു കേരളം എവിടെയാണ് എത്തി ചേർന്നിരിക്കുന്നത് 🙏

  • @shajikannadi
    @shajikannadi 11 หลายเดือนก่อน +1

    യൂട്യൂബിൽ മുളകിട്ട മത്തി ഉണ്ടാക്കുന്നത് കണ്ട് ചെയ്യുന്ന പോലെയാണ് ഇന്റർനെറ്റിൽ കൂടി ആരുടേയും സഹായമില്ലാതെ ഒരു രാജ്യസ്നേഹി ബോംബ് ഉണ്ടാക്കി പൊട്ടിക്കുക... അതും റിമോട്ട് ബോംബ്. പിന്നെ വിഡിയോ പിടിച്ചു സ്ഫോടനം നടത്തിയത് തനാണെന്ന് പറഞ്ഞൂ കീഴടങ്ങുക .. അത് കണക്കിലെടുത്ത് പോലീസ് അയാളെ അറസ്റ്റ് ചെയ്യുക... പടക്കം വാങ്ങിയതിന്റെ ബില്ല്, പെട്രോൾ വാങ്ങിയതിന്റെ ബില്ല്, റിമോർട്ട് ബാറ്ററി എന്നിവ വാങ്ങിയതിന്റെ ബില്ല്, എല്ലാം സൂക്ഷിച്ചു വച്ചു തെളിവായി പോലീസിന് നൽകി. പോലീസ് ചോദ്യങ്ങൾ ചോദിക്കുന്നതിനു മുന്നേ ഉത്തരങ്ങൾ മണി മണിയായി പറയുന്നു ...! യെവൻ മാർട്ടിൻ അല്ല... ജോർജ്ജ് കുട്ടിയാ... ദൃശ്യം ജോർജ്ജ്കുട്ടി....😄

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 11 หลายเดือนก่อน +1

    21:29 ഷാനി ഒന്നു മാണ്ടാതിരി. ഉത്തരം പറയുന്ന വരെ വിടുക.

  • @marykainz2047
    @marykainz2047 11 หลายเดือนก่อน +1

    Hamas ന് എതിരെ പറഞ്ഞാല്‍ കേസ് എടുക്കണം 😂😅

  • @ashi5107
    @ashi5107 11 หลายเดือนก่อน +2

    സങ്കി ചർച്ച തിരിച്ചു വിടുന്നു 🤭😂

  • @പൗലോമേസ്തിരി
    @പൗലോമേസ്തിരി 11 หลายเดือนก่อน +2

    പിണറായി രാജാവ് പറയുന്നത് എല്ലാം തൊള്ള തൊടാതെ നമ്മൾ അങ്ങ് വിശ്വസിച്ചോണം അല്ലേ ഷാനീ?

  • @skpc1234
    @skpc1234 11 หลายเดือนก่อน +10

    തള്ളു വിജയൻ സൂപ്പർ .... പന്തളത്ത് ഒരു അയ്യപ്പ ഭക്തനെ കട്ടക്ക് എറിഞ്ഞു കൊന്നപ്പോൾ ... അയാൾക്ക് ഹാർട്ട് അട്ടാക് വന്നതാണ് എന്ന് പറഞ്ഞ വിജയൻ....
    ഒരു ചോദ്യ പേപ്പർ തയ്യാറാക്കിയ തിൻ്റെ പേരിൽ അധ്യാപകൻ്റെകൈ നഷ്ടപെട്ട കേരളം സൂപ്പർ

    • @naseef3502
      @naseef3502 11 หลายเดือนก่อน

      enu thantha modi fan😂

    • @yunus6267
      @yunus6267 11 หลายเดือนก่อน

      മതം മാറി എന്ന പേരിൽ ഒരാളെ വെട്ടി കൊന്ന ആർഎസ്എസ്. ബീഫ് കഴിച്ചു എന്ന് പറഞ്ഞു 100കണക്കിന് ആളുകളെ കൊന്ന ആർഎസ്എസ്. തോൽവി രാമനെ ജയ് വിലിക്കത്തത്തിന് ആളുകളെ കൊന്ന ആർഎസ്എസ് നെ കാളും വലിയ തീവ്രവാദ സംഘടനാ ലോകത്തില്ല

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 11 หลายเดือนก่อน +2

    രാജു പി നായർ❤

  • @BaburajEp
    @BaburajEp 11 หลายเดือนก่อน +1

    രാഷ്ട്രീയം, മതം, മദ്യം മൂന്നും ഒരുപോലെ ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്നു സൂക്ഷിച്ചോ????

  • @anvarhanna405
    @anvarhanna405 11 หลายเดือนก่อน +3

    കേരള ജനത❤❤

  • @rekhars6667
    @rekhars6667 11 หลายเดือนก่อน +1

    അരുണേ നീ ലോക വിജയൻ എന്ന് പറയുന്ന ആഭ്യന്തര മന്ത്രി അറിയാതെ ഇവിടെ nia വന്നു ആൾക്കാരെ അറസ്റ്റ് ചെയ്തോ? എവിടെ ഇപ്പോൾ അവർ അന്ന് ഒന്നും പറഞ്ഞില്ല ലോക വിജയൻ

  • @ashokanc6400
    @ashokanc6400 11 หลายเดือนก่อน +1

    തകർന്നു കിടക്കുന്നതിനെ തകർക്കാൻ ആരാണ് ശ്രമിക്കുക.

  • @alivp2195
    @alivp2195 11 หลายเดือนก่อน +1

    മനോരമ ആണ് കേരത്തിൽ തകകർക്കാൻ നിൽക്കുന്നത് 😂

  • @axiomservice
    @axiomservice 11 หลายเดือนก่อน +1

    നാക്കിൻ്റെ തരിപ്പ് തീർ ക്കാനുള്ളതല്ല ഈ ചർച്ച എന്ന് പ്രഫൂൽ കൃഷ്ണ ഓർക്കുന്നത് നല്ലത്.... ഇയാള് പുരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുന്നു...foolishness...

  • @alexchacko5802
    @alexchacko5802 11 หลายเดือนก่อน +7

    If kerala govt gives good standard education like in developed countries new generation will grow without religious spirit. Teach the new generation that do not listern their old generation parents on religion and politics view. Let them think and choose their religion, politics or none. Can we change kerala to the place prior to making religion and gods in the earth?

    • @shoukathalikm966
      @shoukathalikm966 11 หลายเดือนก่อน

      U r 100 percent correct

  • @ittoopkannath6747
    @ittoopkannath6747 11 หลายเดือนก่อน +2

    ഷാനിയെപ്പോലെ യുള്ള അവതാരകമാർ മറ്റുള്ളവരെക്കൊണ്ട് സംസാരിപ്പിക്കാതെ സമയം മുഴുവൻ സ്വയം ഉപയോഗിച്ചുതീർക്ക്ജകയാണ്. ധിക്കാരം, അഹങ്കാരം, ഇവർക്ക് പ്രത്യേകിച്ച് അധിക സ്വാതന്ത്ര്യമുണ്ടോ

  • @ashikkakkooth4976
    @ashikkakkooth4976 11 หลายเดือนก่อน +2

    Shani 👍👍👍👍

  • @freefiregamesss
    @freefiregamesss 11 หลายเดือนก่อน +13

    എന്തോരം പ്രതീക്ഷകളായി രുന്നു. എല്ലാം മാർട്ടിൻ തുലച്ചു😖😖 പുല്ല്.

    • @makesense6616
      @makesense6616 11 หลายเดือนก่อน

      കുത്ത് നബിയുടെ തനി നേറം വരെ ഇപ്പോൾ എല്ലാവർക്കും അറിയാം... പിന്നെയാണോ ഒരു സുഡാപ്പി മാർട്ടിൻ ഡോമിനിക്... കാത്തിരിക്കൂ... എല്ലാത്തിനെയും പോക്കും 💪🤣

    • @ikramkamal12
      @ikramkamal12 11 หลายเดือนก่อน

      😅

  • @sreekuttan2004
    @sreekuttan2004 11 หลายเดือนก่อน +2

    Why Hamas is given support by some people in Kerala??

    • @Sureshkumar58123
      @Sureshkumar58123 11 หลายเดือนก่อน

      What harm Hamas and Palestinians done to India ?
      You are at liberty to bootlick Americans but dont' press civilized people to do the same.

  • @Ragatheeram
    @Ragatheeram 11 หลายเดือนก่อน

    M V ഗോവിന്ദന്റെ പ്രതികരണത്തിൽ ഏത് വിഭാഗത്തിനെതിരായാണ് പരാമർശമുള്ളത്? അതിലെവിടെയാണ് വിഭാഗീയത?

  • @smart123735
    @smart123735 11 หลายเดือนก่อน

    യുദ്ധം നടക്കുന്നത് ഇസ്രായേലിൽ ആണൊ അതോ കേരളത്തിലോ 😂😂😂

  • @sajidhvt238
    @sajidhvt238 11 หลายเดือนก่อน

    Moneee prafuleee...ninakoke...satyam ketta kurupottiii vargeetathayude...cheetu kottaram keeri poyi...pinne veenidath kidann urulunuu..😂😂😂...adyam poyi....manipurinittt padikk...monee

  • @dasanb.k2010
    @dasanb.k2010 11 หลายเดือนก่อน

    കൊടു൦വിഷ ശേഖരനെതിരെ കേസ് എടുത്തോ? പഞ്ച് ഡയലോഗ് മതിയോ?

  • @aseescka587
    @aseescka587 11 หลายเดือนก่อน +5

    രാജു പി നായർ 🔥🔥🔥

  • @pramodsomasekharan5477
    @pramodsomasekharan5477 11 หลายเดือนก่อน +2

    സന്ദീപാനന്ദ ഗിരിയുടെ ഹോംസ്റ്റയ് കത്തിച്ചത് ആരാണ്

  • @Life-to-happy
    @Life-to-happy 11 หลายเดือนก่อน +1

    Raju p nair❤❤❤❤

  • @vishnuvijayan1372
    @vishnuvijayan1372 11 หลายเดือนก่อน +1

    Martin inte Facebook account I'll ellam suddapi kal pakka PFi kar. Pfi Post um share cheyuthuundu

  • @KTR_Tanur
    @KTR_Tanur 11 หลายเดือนก่อน +1

    Sangiye prathirodhikkaan keralathil innum hindu sahodharangal undalloooo.....❤❤❤

  • @Ragatheeram
    @Ragatheeram 11 หลายเดือนก่อน

    യഹോവ സാക്ഷികൾക്ക് ദേശസ്നേഹമില്ല എന്ന മാർട്ടിന്റെ ആരോപണത്തിന് പ്രചോദനം എവിടെ നിന്നായി റിയ്ക്കും ?

  • @abdulkhadersamethadka5025
    @abdulkhadersamethadka5025 11 หลายเดือนก่อน +1

    Manopurath.yandaido.parayu

  • @IlliasMk-h1p
    @IlliasMk-h1p 11 หลายเดือนก่อน +1

    രാജു പി നായർ 👍👍💚

  • @deepu1064
    @deepu1064 10 หลายเดือนก่อน

    കണ്ടത്തിൽ വളർത്തിക്കൊണ്ടു വരുന്ന ഇതുപോലൊരു വൃത്തികെട്ട ജേർ.... ഷാനി ( അന്ന ജോസഫ്) തു 🤮🤮

  • @ShahJahan-gn4nr
    @ShahJahan-gn4nr 11 หลายเดือนก่อน +1

    Raju P Nayar👏👏👏

  • @Abhijith814
    @Abhijith814 11 หลายเดือนก่อน

    അള്ളാഹു മിത്ത് അല്ല ഗണപതി മിത്ത് ആണ് എന്ത് കൊണ്ട് പറഞ്ഞു? ഹമാസ് തീവ്രവാദി എന്ത് കൊണ്ട് കേരളത്തിൽ പ്രസംഗിച്ചു? പ്രീണനം ഓവർ ആകുന്നുണ്ട്

  • @Abhijith814
    @Abhijith814 11 หลายเดือนก่อน

    അള്ളാഹു മിത്ത് അല്ല ഗണപതി മിത്ത് ആണ് എന്ത് കൊണ്ട് പറഞ്ഞു? ഹമാസ് തീവ്രവാദി എന്ത് കൊണ്ട് കേരളത്തിൽ പ്രസംഗിച്ചു? പ്രീണനം ഓവർ ആകുന്നുണ്ട്

  • @MCKannan1
    @MCKannan1 11 หลายเดือนก่อน

    ഷൻഡ്ഢി പ്രഭാകരാ, താങ്കളുടെ നിലപാട് ആന്വേഷണ വിധേയമാക്കേണ്ടതാണ്. മനോരമ പോലുള്ള ഒരു പ്രമുഖ ചാനലിന് താങ്കൾ അനുയോജ്യമാണോ എന്നുപോലും ചിന്തവിഷയമാക്കേണ്ടതാണ്.
    തെരുവ് കുട്ടിയെപ്പോലാണ് താങ്കൾ പെരുമാറുന്നത്. ആശ്ചര്യകരം. Immetured. Better you go to your colony n quarell with your colleagues.

  • @mohdarif2588
    @mohdarif2588 11 หลายเดือนก่อน +1

    Raju p nair👍👍👍

  • @ashikkakkooth4976
    @ashikkakkooth4976 11 หลายเดือนก่อน +1

    Raju p nair 👍👍👍👍

  • @Abhijith814
    @Abhijith814 11 หลายเดือนก่อน

    അള്ളാഹു മിത്ത് അല്ല ഗണപതി മിത്ത് ആണ് എന്ന് എന്ത് കൊണ്ട് പറഞ്ഞു? ഹമാസ് തീവ്രവാദി എന്ത് കൊണ്ട് കേരളത്തിൽ പ്രസംഗിച്ചു? പ്രീണനം ഓവർ ആകുന്നുണ്ട്

  • @rajasekharanm.r1199
    @rajasekharanm.r1199 11 หลายเดือนก่อน

    ആരു നടുങ്ങി എന്നാണ് ഈ പെണ്ണ് പറയുന്നത്. ഇത് ഇപ്പൊ കേന്ദ്രത്തിന് എതിരെ എന്ന അജണ്ട മാത്രം.വിഷയം മാറി മറ്റുള്ളവർക്ക് സംസാരിക്കാം. പ്രഭൂല്ലെ പെങ്കൊച്ച് കേറി അടിക്കും.

  • @ABCABC-yn9hd
    @ABCABC-yn9hd 11 หลายเดือนก่อน

    താഴെ പറയുന്നതിൽ വർഗീയത തീരെ ഇല്ലാത്ത ഖുർആൻ ആയത്തുകൾ ഏതൊക്കെയാണെന്ന് പറയാമോ?
    Quran 9:5
    فَإِذَا انْسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ
    അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
    ഖുർആൻ 9:29
    قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا
    الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ
    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.
    ഖുർആൻ 9:123
    يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُمْ مِنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ
    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.
    ഖുർആൻ 8:12
    إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا ۚ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ
    നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.
    ഖുർആൻ 5:33
    إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَنْ يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُمْ مِنْ خِلَافٍ أَوْ يُنْفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ
    അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും.
    ഖുർആൻ 8:39
    وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انْتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ
    കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌.

  • @unnikrishnanrr
    @unnikrishnanrr 11 หลายเดือนก่อน +2

    BJP is always പൂജ്യേപ്പി😂

  • @Abhijith814
    @Abhijith814 11 หลายเดือนก่อน

    അള്ളാഹു മിത്ത് അല്ല ഗണപതി മിത്ത് ആണ് എന്ന് എന്ത് കൊണ്ട് പറഞ്ഞു? ഹമാസ് തീവ്രവാദി എന്ത് കൊണ്ട് കേരളത്തിൽ പ്രസംഗിച്ചു? പ്രീണനം ഓവർ ആകുന്നുണ്ട്

  • @Abhijith814
    @Abhijith814 11 หลายเดือนก่อน

    ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രമേ ഹമാസ് തീവ്രവാദി പ്രസംഗിച്ചിട്ടുള്ളു, അത് കേരളത്തിൽ ആണ്. അൽ ഖേരളത്തിൽ, മുസ്ലിം വോട്ടിനു വേണ്ടി പ്രീണിപ്പിച്ചു കേരളം എവിടെയാണ് എത്തി ചേർന്നിരിക്കുന്നത് 🙏

  • @Abhijith814
    @Abhijith814 11 หลายเดือนก่อน

    ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രമേ ഹമാസ് തീവ്രവാദി പ്രസംഗിച്ചിട്ടുള്ളു, അത് കേരളത്തിൽ ആണ്. അൽ ഖേരളത്തിൽ, മുസ്ലിം വോട്ടിനു വേണ്ടി പ്രീണിപ്പിച്ചു കേരളം എവിടെയാണ് എത്തി ചേർന്നിരിക്കുന്നത് 🙏

  • @Abhijith814
    @Abhijith814 11 หลายเดือนก่อน

    ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രമേ ഹമാസ് തീവ്രവാദി പ്രസംഗിച്ചിട്ടുള്ളു, അത് കേരളത്തിൽ ആണ്. അൽ ഖേരളത്തിൽ, മുസ്ലിം വോട്ടിനു വേണ്ടി പ്രീണിപ്പിച്ചു കേരളം എവിടെയാണ് എത്തി ചേർന്നിരിക്കുന്നത് 🙏

  • @tacfooddxb4770
    @tacfooddxb4770 11 หลายเดือนก่อน

    ഫലസ്തീൻ വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പ് നയമാണ്. മോദിജി അന്താരാഷ്ട്ര തലത്തിൽ റഷ്യയെയും അറബ് സഖ്യങ്ങളെയും കാണിക്കാൻ വേണ്ടി ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. നാടിനുള്ളിൽ ബിജെപിക്കാർ ജനങ്ങളെ തമ്മിൽ അടികൂടിപ്പിക്കാനും വോട്ട് വിഭജിപ്പിക്കാനും വേണ്ടി ഇസ്രായിലിനെ പിന്തുണക്കുന്നു. എന്തൊരു കപടത!

  • @sirajmusthafa4117
    @sirajmusthafa4117 11 หลายเดือนก่อน

    Ayal kuttasammadam nadthiyillayirunengil govindanmashu oru balansingayene

  • @Reemfathima
    @Reemfathima 11 หลายเดือนก่อน +2

    പൂജ്യെപ്പി 😂😂😂

  • @nailamuhammedkv4336
    @nailamuhammedkv4336 11 หลายเดือนก่อน +1

    Shashikalayude
    Vesha
    Cheettunna
    Prasangam
    Parishodikkunnadum

  • @mujibrahmanrahman4229
    @mujibrahmanrahman4229 11 หลายเดือนก่อน +1

    ആ കൊടും വിഷത്തിൽ അങ്ങയുടെ പാർട്ടി സെക്രെട്ടറിയും ഉണ്ടല്ലേ???

  • @nisamahamed9609
    @nisamahamed9609 11 หลายเดือนก่อน +1

    Shaani ❤❤❤❤❤great

  • @PixelGraphic-bt1do
    @PixelGraphic-bt1do 11 หลายเดือนก่อน

    ഇവിടെ ഇങ്ങനെ മുസ്ലിം വിദ്വേഷം വിളമ്പുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല. മുസ്ലിംകളുടെ പേര് കേട്ടാൽ മനസ്സ് കടുക്കുന്നവരെ, ഇവിടെ ഉള്ള മുസ്ലിങ്ങൾ എല്ലാം നശിച്ചു പോയെന്ന് കരുതുക. നിങ്ങൾ എത്ര കാലം ഇവിടെ ജീവിക്കും .ഞങ്ങളും നിങ്ങളും എല്ലാവരും തന്നെ മണ്ണോട് തീരും. ഈ ചെറിയ കാലഘട്ടത്തിൽ മുസ്ലിം വിദ്വേഷം വെച്ച് പുലർത്തിയിട്ട് അന്യോയം മനസ്സിൽ വിഷം വെച്ചിട്ട് എന്ത് നേടാനാണ്. ഈ മാധ്യമങ്ങളുടെ മുസ്ലിം വിദ്വേഷ പ്രചാരണങ്ങൾക്കപ്പുറം നിങ്ങളെ വ്യക്തിപരമായി നോവിച്ച ഏത് മുസ്ലിം ആണ് ഉള്ളത്. ഈ മുസ്ലിം വിദ്വേഷം ആർക്കാണ് ഗുണം ചെയ്യുക ..പരസ്പര സ്‌നേഹം നശിക്കും. എന്നല്ലാതെ , ഒരു മുസ്ലിമിനെ കാണുമ്പോൾ സമാധാനം നശിക്കും എന്നല്ലാതെ എന്താണ് ഇതുകൊണ്ടുള്ള ലാഭം എന്താണ്

  • @ashrafkudallur3229
    @ashrafkudallur3229 11 หลายเดือนก่อน

    എന്തിന് ബിജെപിക്കാരെ ചർച്ചയ്ക്ക് വിളിക്കുന്നു?!! കേരളത്തിൽ ഗുജറാത്ത് ആവർത്തിക്കണോ ഒരു മണിപ്പൂർ ആക്കണമോ

  • @noushadnoushad1724
    @noushadnoushad1724 11 หลายเดือนก่อน

    Vot, Pidikkam,,,Dayalog,,,keso,,,,pinne,,,Kovinthan,,,Vayil,,,,,😂😂😂😂

  • @Reemfathima
    @Reemfathima 11 หลายเดือนก่อน +1

    ഷാനി ❤

  • @abdulkhadersamethadka5025
    @abdulkhadersamethadka5025 11 หลายเดือนก่อน +1

    Manipuratthalskunu

  • @sajidhvt238
    @sajidhvt238 11 หลายเดือนก่อน

    Ee visham cheethii ye ellam akathithaa thane...kureyellam janangal...rakshapedum

  • @sarathkumar-ge9cy
    @sarathkumar-ge9cy 11 หลายเดือนก่อน +1

    Shani Russiayile dagastan Airportile news etha kanikathe🤔🤔🤔

  • @arshadkarakkadan5784
    @arshadkarakkadan5784 11 หลายเดือนก่อน +1

    Raju p nai 👌👌👌👌

  • @Thoufeekarts.
    @Thoufeekarts. 11 หลายเดือนก่อน

    ആറാട്ട് മുണ്ടന്റെ മകനെ ഈ സമയത്ത് കാണാത്തതിൽ സംശയമുണ്ട് 😂😂

  • @rezwanrajan9181
    @rezwanrajan9181 11 หลายเดือนก่อน

    Arun kumar firstly kovindan entha paranjathe.

  • @arshadkarakkadan5784
    @arshadkarakkadan5784 11 หลายเดือนก่อน +3

    പറയുംപോലെ ഇവർക്ക് എന്താ കേരളത്തോട് ഇത്ര വെറുപ്പ്, അതും കേരളത്തിൽ ഇരുന്നുകൊണ്ട്, ഇവന്മാരെ എപ്പോഴോ പുറത്താക്കണം 👍

  • @crocodileincredible4223
    @crocodileincredible4223 11 หลายเดือนก่อน

    ലേ ഇണ്ടി സഖ്യം : ഇത് ഒറ്റപ്പെട്ട സംഭവം 😂😂😂😂

  • @NirmalKumarC-np1kf
    @NirmalKumarC-np1kf 11 หลายเดือนก่อน +2

    Shani please let others speak

  • @പൗലോമേസ്തിരി
    @പൗലോമേസ്തിരി 11 หลายเดือนก่อน +2

    തീവ്രവാദികളെ സംരക്ഷിക്കുന്ന സർക്കാരിനെ പിന്നെ എങ്ങനെ വിളിക്കണം ഷാനീ...? തീവ്രവാദികൾ എന്ത് ചെയ്‌താലും സഹിക്കാൻ നമ്മൾ തയ്യാർ ആവണം എന്ന് പറയുന്ന ഒരു സർക്കാർ ആണ് കേരളത്തിൽ ഉള്ളത്.