യഥാർത്ഥ സഖാവ്.. സുഖു സഖാവ് കടമ നിറവേറ്റുന്നു, ഇതാണ് ഓരോ സാഹചര്യങ്ങളിലും സഖാവിന്റെ ഉത്തരവാദിത്തം... ♥️♥️🚩🚩🔥🔥ലാൽ സലാം (തെറ്റ് കണ്ടാൽ എതിർക്കപ്പെടാൻ ഒരു പ്രത്യയ്യ ശാസ്ത്രത്തിന്റെ ബുക്കും മറിച്ചു നോക്കാൻ നിൽക്കേണ്ടതില്ല... മറിച്ചു എതിർക്കപ്പെടാനുള്ള ഒരു മനസ്സ് ഒരുക്കുകയാണ് സഖാവിന്റെ കടമ... അത് അങ്ങേയറ്റം പക്ക്വതയോടെയും, ക്ഷമയോടും നന്നായി കൈകാര്യം ചെയ്തു എന്നത് പ്രശംസനീയമാണ്, ചരിത്രത്തിൽ മായാതെ നിലനിൽക്കുന്നതുമാണ്.)
എത്ര തെറ്റിദ്ധാരണ ജനകമായ വാർത്തയാണ്.മത്സരിക്കാൻ സീറ്റ്കിട്ടാതെ വന്നപ്പോൾ കളം മാറിയവനാണ് സുകു. ഇയാൾ പിറ്റെ ദിവസം തന്നെയാണ് അൻവറിന്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നില്ല എന്ന് പറഞ്ഞയാളാണ് സുകു. അത്രയേയുള്ളു കാര്യം. കണ്ടിട്ട് , സാന്പത്തിക ബുദ്ധിമുട്ട് കാരണം ഇയാൾകൂടെ നില്കുന്നത്. ഇയാളും ഹവാല യിലും സ്വർണ്ണം കടത്തിലും കൂട്ടുകച്ചവടം ഉണ്ടോയെന്നു പോലീസ് പരിശോധിക്കുമ്പോൾ സുകുവും പെടും.
ഇയാളെ പിടിച്ച് ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റ്റും ഒക്കെ ആക്കിയതിന് ശേഷമാണ് സത്യത്തിൽ വഴിക്കടവിലെ പാർട്ടി ക്ഷയിക്കാൻ തുടങ്ങിയത്. അഹങ്കാരവും ധാർഷ്ട്യവും കഴിവ്കെടും മാത്രമായിരുന്നു ഇയാളുടെ കൈമുതൽ. അല്പന് അർഥം കിട്ടിയാൽ... പാർട്ടിയെ വെല്ലുവിളിച്ച് വഴിക്കടവിലെ പാർട്ടിയെ നശിപ്പിച്ചവനെ അൻവർ കൊണ്ടുപോയിക്കോട്ടെ.ഈ മലിന്യം നീങ്ങികിട്ടിയാൽ വഴിക്കടവിലെ പാർട്ടി നന്നാവും.
300 വർഷത്തെ പാരമ്പര്യവും തറവാടും ഒക്കെ ഉണ്ട് എന്ന് സ്വയം പാടിനടക്കുന്ന ആളെ പിടിച്ച് സ്ഥാനാർത്തിയാക്കുന്നതിന് മുൻപും നിലമ്പുരിൽ LDF ഒരു ഒറിജിനൽ തറവാടിയും പാരമ്പര്യവുമുള്ള ഒരാളെ കൂടി ജയിപ്പിച്ചത് ബോധപൂർവം മറക്കല്ലേ സുകൂ. പറഞ്ഞ വാക്കിന് വിലയുള്ള, വിശ്വസിച്ചവരെ ചതിക്കാത്ത ഇന്നും പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കുന്ന സഖാവ് TK ഹംസ. ഓർമ്മയുണ്ടോ?പുതു മുഖങ്ങൾ മത്സരിക്കട്ടെ എന്ന് പാർട്ടി തീരുമാനിച്ചപ്പോൾ നിങ്ങളെ പോലെ വിമതനാകാതെ പാർട്ടിക്കൊപ്പം നിന്ന സഖാവ് TK hamsa
അൻവറിൻ്റെ പണവും മതസ്വത്വവും കണ്ഡല്ലേ അൻവറിനെ സ്ഥാനാർത്ഥി ആക്കിയത് അൻവർ രണ്ടു തവണ എംഎൽഎ ആക്കിയിട്ടും സിപിഎം എൻ്റെ മെമ്പർഷിപ്പ് പോലും എടുക്കാത്തത് എന്താണ്
Aarada Suku ??? No one knows. For cpm suku or any other leader is mothing . Party is important. We vote for the party not yo its leaders. Leader will come and go.
സുകുവേട്ടൻ വൈറൽ ആയി
ഈ എട്ട് കൊല്ലത്തെ ചരിത്രം അല്ലല്ലോ.. CPIM... ന് ഒന്ന് പോടാ... 🌹🌹🌹
യഥാർത്ഥ സഖാവ് സുകു ♥️👍
സുഗു സഖാവേ സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏👍👍👍🙏 നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍🙏👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍
❤❤❤❤❤
സുഗുവേട്ടൻ 👌👌👌യഥാർത്ഥ സഗാവ്
Mr Suku
Sooper aayi, sooper സൂപ്പർ
സുകു ഏട്ടാ..... 👌🏻👌🏻👌🏻
സുകു അൻവർ 💯💯💯❤️🔥❤️🔥💥💥
യഥാർത്ഥ സഖാവ്....👍
ഉണ്ട
സുകുവേട്ടൻ . മലപ്പുറത്തിന്റെ ഉരുക്കു മനുഷ്യൻ ❤❤❤ ലാൽ സലാം ❤❤❤
യഥാർത്ഥ സഖാവ്.. സുഖു സഖാവ് കടമ നിറവേറ്റുന്നു, ഇതാണ് ഓരോ സാഹചര്യങ്ങളിലും സഖാവിന്റെ ഉത്തരവാദിത്തം... ♥️♥️🚩🚩🔥🔥ലാൽ സലാം (തെറ്റ് കണ്ടാൽ എതിർക്കപ്പെടാൻ ഒരു പ്രത്യയ്യ ശാസ്ത്രത്തിന്റെ ബുക്കും മറിച്ചു നോക്കാൻ നിൽക്കേണ്ടതില്ല... മറിച്ചു എതിർക്കപ്പെടാനുള്ള ഒരു മനസ്സ് ഒരുക്കുകയാണ് സഖാവിന്റെ കടമ... അത് അങ്ങേയറ്റം പക്ക്വതയോടെയും, ക്ഷമയോടും നന്നായി കൈകാര്യം ചെയ്തു എന്നത് പ്രശംസനീയമാണ്, ചരിത്രത്തിൽ മായാതെ നിലനിൽക്കുന്നതുമാണ്.)
താങ്കൾ 100% ശരി യാണ്.
പിണറായി ജനവിരുദ്ധ ഭരണം നടത്തി ബിജെപ്പിയെ സഹായിക്കുന്നു തൃശൂർ പോലെ
ശരിയായ മനുഷ്യൻ സുകു 👍👍👍👍👍
സൂപ്പർ പ്രസംഗം ആയിരുന്നു ( പുറത്താക്കപ്പെട്ട ) സഖാവ് സുകു.. 👍👍
സുകുആണാണ്,വാലാട്ടിയല്ല,
പാർട്ടിയെആരുംവിമർശിക്കുന്നില്ല
പിണറായി യുംആർഎസ്എസുംതമ്മിലുള്ളബന്ധത്തെകുറിച്ചാണ്,വിമർശനം
പിണറായി യെയാണ്,വിമർശിക്കുന്നത്
സഖാവ് സൂകു 🎉🎉🎉🎉
സുകുവേട്ടൻ ❤❤
ഒരാളെയും വിശ്വസിക്കാൻ നല്ല മനുഷ്യർക്ക് മനസിലാകുന്നില്ല
സഖാവ് സുഗു 👌👌
സുകൃതീപ്പന്തം'രാത്രി യാത്ര സൂക്ഷിച്ച് വേണം.
Nilambur❤❤❤❤❤❤
സുഗുവേട്ടൻ ❤❤❤
💯
❤❤❤
സഘാവ്.......❤❤❤അൻവർ ❤❤❤സ്‌കു
Pv അനവറിനെ പിന്തുണക്കുന്നില്ല അൻവർ ചോദിച്ചതും പറഞ്ഞതും ആയ കാര്യങ്ങൾക്കു സിപിഎം മറുപടി പറയുക
ഇതൊക്കെയാണു യഥാർത്ത സഖാവ് ..
നട്ടെല്ലുള്ള ഒരു സഖാവ് ❤❤❤
സുഖുവേ.ഇന്നോവ. വരുമ്പംസൂക്ഷിക്കണേ
ലാൽ സലാം സഖാവെ❤💯💪👌
Anvar. Poli🎉
Sukuvetan ❤
Big Salute My Brother Sugu
എന്തായാലും ഇത്തരം സന്ദർഭങ്ങളിലെങ്കിലും സുകുവിനെ പോലുള്ളവരെ ചാനലുകാർ കാണും. പൊക്കിപ്പറയും. സുകുവിൻ്റെ പരാധീനതകൾ ഇതോടെ തീരുമെന്ന് പ്രത്യാശിക്കാം.
Yes
ഇവരാണ് യഥാർത്ഥ സിപിഎം കാർ..... സഖാവ് സുഖു. 🔥❣️
Sagave sugu❤
👍👍
Sukuvettan 🎉
Suku❤
അൻവർ പറഞ്ഞത് 100% ശരിയാണ്
Aap ka..awje.. suoper 👍 goodllk special speech suoper 👍🙏🙏
അങ്ങനെ ഞങ്ങൾ ചാനലുകാർ അവതരിപ്പിക്കുന്ന പുതിയ സഖാവ് ..... സുകു ! കയ്യടിക്കടാ..
Lal salam comrade
ഇരിക്കട്ടെ ഒരു 916 റെഡ് സല്യൂട്ട് കോമ്രേഡ്
Sugu+pv.anwar.=+❤❤❤❤❤❤❤
സഖാവ് സുകുവേട്ടൻ ലാൽസലാം.
സി............,പി...............
.ഐ....................എം............അകന്ന്.......... അകന്ന്............ജനങൾ.......
സഖാക്കൾക്കില്ലാത്ത ദുഃഖം കൊങ്ങിക്കു വേണ്ട!
ഇടതു ചേർന്ന് നടന്നാൽ നല്ലത്
SUKU♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳
പിവി ❤
5:50 പോയിന്റ് ആണ് ആ പറഞ്ഞത് 👍🏻👍🏻
Suku super
എത്ര തെറ്റിദ്ധാരണ ജനകമായ വാർത്തയാണ്.മത്സരിക്കാൻ സീറ്റ്കിട്ടാതെ വന്നപ്പോൾ കളം മാറിയവനാണ് സുകു. ഇയാൾ പിറ്റെ ദിവസം തന്നെയാണ് അൻവറിന്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നില്ല എന്ന് പറഞ്ഞയാളാണ് സുകു. അത്രയേയുള്ളു കാര്യം. കണ്ടിട്ട് , സാന്പത്തിക ബുദ്ധിമുട്ട് കാരണം ഇയാൾകൂടെ നില്കുന്നത്. ഇയാളും ഹവാല യിലും സ്വർണ്ണം കടത്തിലും കൂട്ടുകച്ചവടം ഉണ്ടോയെന്നു പോലീസ് പരിശോധിക്കുമ്പോൾ സുകുവും പെടും.
Suku, പിനു അടിമത്തം വിട്ടു കാര്യം parnnu
Suku aankutty shagav
ഇയാളെ പിടിച്ച് ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റ്റും ഒക്കെ ആക്കിയതിന് ശേഷമാണ് സത്യത്തിൽ വഴിക്കടവിലെ പാർട്ടി ക്ഷയിക്കാൻ തുടങ്ങിയത്. അഹങ്കാരവും ധാർഷ്ട്യവും കഴിവ്കെടും മാത്രമായിരുന്നു ഇയാളുടെ കൈമുതൽ. അല്പന് അർഥം കിട്ടിയാൽ... പാർട്ടിയെ വെല്ലുവിളിച്ച് വഴിക്കടവിലെ പാർട്ടിയെ നശിപ്പിച്ചവനെ അൻവർ കൊണ്ടുപോയിക്കോട്ടെ.ഈ മലിന്യം നീങ്ങികിട്ടിയാൽ വഴിക്കടവിലെ പാർട്ടി നന്നാവും.
Pv 🔥🔥🔥
ഇയാൾ പാർട്ടി മെമ്പറാണോ. പാർട്ടിയിൽ എന്തെങ്കിലും സ്ഥാനമുണ്ടോ ?
എന്നിട്ട് ഒരു പിടിവള്ളിക്ക് വേണ്ടി ഉള്ള അങ്കലാപ്പ്
മറ്റൊരു p c ജോർജ് ആവുമോ അൻവർ സാഹിബ് ഒരിക്കലും പൂഞ്ഞാർ എലി ആവല്ലേ ഇക്ക നിങ്ങൾ പൊളിയാ 👍
Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️Pv anver 👍❤️❤️
Congratulations sir 🎉🎉🎉🎉🎉🎉
എസ്
CHB മുൻ കണ്ടക്ടർ വഴിക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റ്
Pv❤️❤️❤️
ക്ഷമിക്കുന്നു.. രണ്ട് വർഷം കൂടി.
Nattellulla sagakalk big salute
Pinarayiyude adimakal chanaka kuzhiyil pokum
നമ്മുടെ സ്വന്തം സഖാവ് സുകുഏട്ടൻ 💪🏻💪🏻💪🏻💪🏻😆
Suku
Suku😂😂😂😂
300 വർഷത്തെ പാരമ്പര്യവും തറവാടും ഒക്കെ ഉണ്ട് എന്ന് സ്വയം പാടിനടക്കുന്ന ആളെ പിടിച്ച് സ്ഥാനാർത്തിയാക്കുന്നതിന് മുൻപും നിലമ്പുരിൽ LDF ഒരു ഒറിജിനൽ തറവാടിയും പാരമ്പര്യവുമുള്ള ഒരാളെ കൂടി ജയിപ്പിച്ചത് ബോധപൂർവം മറക്കല്ലേ സുകൂ. പറഞ്ഞ വാക്കിന് വിലയുള്ള, വിശ്വസിച്ചവരെ ചതിക്കാത്ത ഇന്നും പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കുന്ന സഖാവ് TK ഹംസ. ഓർമ്മയുണ്ടോ?പുതു മുഖങ്ങൾ മത്സരിക്കട്ടെ എന്ന് പാർട്ടി തീരുമാനിച്ചപ്പോൾ നിങ്ങളെ പോലെ വിമതനാകാതെ പാർട്ടിക്കൊപ്പം നിന്ന സഖാവ് TK hamsa
Pv 🎉
ചുരുക്കിപ്പറഞ്ഞാൽ പാർട്ടി വിരുദ്ധൻ 😂
വിവരകേട് ആരുടേയും തെറ്റ് അല്ല...... സഹാവ് സുകു........ 🤣
Adimma venu😂.
അത് പാർട്ടി നയമാക്കിയതുകൊണ്ടാണ്, ഏറ്റവും വിവരം കെട്ട പിണു മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്.😮
മുതലാളിമാരെ സുഖിപ്പിച്ചു ജീവിക്കുന്നവൻ
സഖാവ് പറഞ്ഞ വിഷയത്തില്‍ മറുപടി ഉണ്ടോ
ഏതാ ഈ കുസു ? താനിരുന്ന ബ്രാഞ്ചിലിരുന്ന് ട്രീ തന്നെ മുറിച്ചു മാറ്റാൻ ശ്രമിച്ചയാൾ!
No party Anwar is correct
അൻവറിൻ്റെ പണവും മതസ്വത്വവും കണ്ഡല്ലേ അൻവറിനെ സ്ഥാനാർത്ഥി ആക്കിയത് അൻവർ രണ്ടു തവണ എംഎൽഎ ആക്കിയിട്ടും സിപിഎം എൻ്റെ മെമ്പർഷിപ്പ് പോലും എടുക്കാത്തത് എന്താണ്
Comarde sugu🚩
അടിമകൾക്കും വിവരം വെച്ച് തുടങ്ങി 😂😂
ചില്ലറയാണ് പ്രശ്നം
സുകു പിണുവിനേക്കാൾ
പത്തര മാറ്റല്ലെ സാദിഖലി
പിണു കേരളത്തെ ബങ്കാളും
ത്രിപുരയും ആക്കുന്ന പണി
അല്ലെ ചെയ്യുന്നത് ബുദ്ധി
ഉണ്ടെങ്കിൽ ഒന്നു ചിന്തിക്കു.
രണ്ടാം വട്ടവും പഞ്ചായത്ത് പ്രസിഡന്റ് ആക്കാതെ പാർട്ടി മാറ്റി നിർത്തിയപ്പോൾ പാർട്ടിയിൽ നിന്ന് മാറി നിന്ന അധികാരമോഹം തീരെ ഇല്ലാത്ത സുകു 😂
അയാളുടെ സമനില തെറ്റി.
Background il nilkkunnath🤣
ആരാ അറിയോ
Aarada Suku ??? No one knows. For cpm suku or any other leader is mothing . Party is important. We vote for the party not yo its leaders. Leader will come and go.
Aa. Seat Nu. Etra cash koduttu payment Seat
പേര് തിരിച്ചിട്ടാൽ മനസ്സിലാകും.....😊
അൻവർ നീ ഒരു പൂലി യായിരുന്നു അല്ല😂
Theepori swagatham thenje azhirunnu suguvettandedh
What about Anwars illegal activities? Sughu u speak about that.
what about pinaray
സുഗു ആരാ എന്ന് നാട്ടിൽ പോയി ഒന്ന് അന്വേഷിച്ചൂടായിരുന്നോ
എന്ത് തീപ്പൊരി😮
പി.എഫ്ഐ.ചാരൻ.അൻവർ😅😅😅😅
Sagavo vidditham parayathe
മെമ്പർഷിപ്പ് പുതുക്കാതെ പാർട്ടിയോടൊപ്പം ദൈനദിന പ്രവർത്തനങ്ങളിൽ പങ്കെടുക്കാതമാറിനിന്ന സഖാവെ നിങ്ങൾ പ്രസ്താനത്തിൻ്റെ കോടാലിയാവരുത്
സഖാവ് സു കു വേട്ടൻ അഭിവാദ്യങ്ങൾ.❤❤
ഇയാളെ പാർട്ടി 2020 പുറത്താക്കിയതാ പഞ്ചായത്തു എലെക്ഷനിൽ സീറ്റ് കൊടുക്കാത്തതിന്റെ പേരിൽ ആണു തുടക്കം
Mattoru t p aakaan idayundu
സുകു ചുങ്കത്തറ ജോഷി ഇവർ അല്ലാതെ അമുസ്ലിം അവിടെ ഉണ്ടായിരുന്നോ
ഞാൻ ഉണ്ടായിരുന്നു..
ഒന്ന് പോയി സെൻസസ് എടുത്തൂടായിരുന്നോ?
നൂറുകണക്കിന് അമുസ്ലിങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഒരൊറ്റ ചാണകം ഉണ്ടായിരുന്നില്ല.
അത് നിന്റെ വർഗ്ഗത്തിന്റെ വർഗഗീയത.
Haaa...rahtriyam....sthanam....kasera.....umbiya.....janangal........best
എത് സുഗു