അൻവറിന് പിന്നിൽ ആര്? - സൂപ്പർ പ്രൈം ടൈം | P V Anvar | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • പ്രതിരോധം വർഗീയ ചാപ്പ കുത്തിയോ? മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചോ? - സൂപ്പർ പ്രൈം ടൈം
    #PVAnvar #SuperPrimeTime #CPM #MathrubhumiNewsLive
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 199

  • @hassan6024
    @hassan6024 2 ชั่วโมงที่ผ่านมา +28

    സ്വർണം കൊണ്ട് വന്നത് രാജ്യദ്രോഹം കൊണ്ട് വന്ന രണ്ട് കിലോ സ്വർണത്തിൽ നിന്നും ഒരു കിലോ സ്വർണം കട്ട് മാറ്റിയാൽ അത് രാജ്യ സ്നേഹം

    • @user-abbaschalingad.
      @user-abbaschalingad. ชั่วโมงที่ผ่านมา +4

      🤣🤣🤣🤣🤣
      മാപ്പിള സഗാക്കൾക് സുഖം തന്നെയല്ലേ.....

  • @shaazworldfurniture4579
    @shaazworldfurniture4579 2 ชั่วโมงที่ผ่านมา +11

    മകൾക്ക് നേരെയുള്ള സെൻട്രൽ ഗവൺമെന്റിന്റെ അന്വേഷണം മരവിപ്പിക്കുവാൻ വേണ്ടി പിണറായിയും ആർഎസ്എസ് സഖ്യവും കൂടിച്ചേർന്നു കൊണ്ടാണ് തൃഷൂർ പിണറായി ജയിപ്പിച്ചത്. എന്ന് എല്ലാവർക്കും മനസ്സിലായി

  • @Maayan575
    @Maayan575 2 ชั่วโมงที่ผ่านมา +8

    ബിജെപി യെ കളത്തിലേക്ക് ഇറക്കാൻ ശബരിനാഥനു തിടുക്കം ഉണ്ടെന്ന് തോന്നുന്നു...😅.
    സങ്കടപെടേണ്ടട്ടോ....
    സമയമാകുമ്പോൾ അവർ വരും....അവരുടെ തന്ത്രം വേറെയാണ് അത് അൻവറിന് മനസ്സിലായിട്ടുണ്ട്

  • @sajukambrath7543
    @sajukambrath7543 ชั่วโมงที่ผ่านมา +6

    കുറ്റം മലപ്പുറത്തിനു 😂😂 കോസ്റ്റംസിന്റെ സപ്പോർട്ടോട് കൂടി പോലീസും സിപിഎം കൂടി സ്വർണം പൊട്ടിക്കുക 😂😂😂

  • @rajalekshmis7123
    @rajalekshmis7123 2 ชั่วโมงที่ผ่านมา +6

    ഇടതു സഹയത്രിക്കാനോ നീരിച്ചകൻ ആയാൽ ഞങ്ങൾക്കും ഡോക്ടറേറ്റ് കിട്ടുമോ.?

  • @rishuntelokam
    @rishuntelokam 2 ชั่วโมงที่ผ่านมา +10

    പ്രേം കുമാർ ശുദ്ധ ഫ്രോഡ്

  • @Strong-i3
    @Strong-i3 2 ชั่วโมงที่ผ่านมา +6

    തീർച്ചയായും മലപ്പുറത്തിനെ മുഖ്യമന്ത്രി അപമാനിച്ചു...
    പി വി അൻവർ മായുള്ള വിഷയം നടുവിൽ കരിക്കാൻ മടിക്കുന്നില്ല

  • @12345678948365
    @12345678948365 ชั่วโมงที่ผ่านมา +5

    അഭിലാഷ് നീ വെറും വേസ്റ്റ് ആകുന്നു ചിലപ്പോള്‍

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 2 ชั่วโมงที่ผ่านมา +5

    അൻവർ പറയുന്നത് തെറ്റായി തോന്നുന്നത് എതിർക്കാൻ വേണ്ടി കേൾക്കുന്നത് കൊണ്ടാണ്

  • @ShameerVA-i8r
    @ShameerVA-i8r ชั่วโมงที่ผ่านมา +4

    ഇനി വരുന്ന കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരില്ല എന്ന് ഉറപ്പുള്ളതിനാൽ രാഷ്ട്രീയത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഹിന്ദു വൽക്കക്കരിക്കുവാൻ നോക്കുകയാണ് പിണറായി

  • @hassan6024
    @hassan6024 2 ชั่วโมงที่ผ่านมา +4

    മലപ്പുറം ജില്ലയിൽ ദേശ വിരുദ്ധ പ്രവർത്തനത്തിന് ആരെയാണ് അറസ്റ്റ് ചെയ്തത് പിണറായി

  • @salimkh2237
    @salimkh2237 2 ชั่วโมงที่ผ่านมา +4

    അഞ്ചാറ് ഇടത്പക്ഷ ക്കാരേയും കൂടി വിളിക്കാമായിരുന്നു -😂😂😂 പിണറായിയുടേത് സംഘ്പരിവാറിൻ്റെ ശൈലിയും പ്രവർത്തിയും സംസാരവും - അതാണ് പ്രശ്നം . CPM വേറെ പിണറായി വേറെ

  • @sajukambrath7543
    @sajukambrath7543 ชั่วโมงที่ผ่านมา +4

    പാലോളി നല്ല ഒരു നേതാവ് ആണ് അദേഹത്തിന്റെ പ്രതികരണം ശരി ആയില്ല പ്രായം ആയ ടൈമിൽ ഇമേജ് കളയാൻ 😂😂 ഇത് വരെ കാണാത്ത മുഖങ്ങൾ 😂😂പൊന്തി വന്നു അതാണ് അൻവർ 🥰🥰🥰

  • @hameedmi4936
    @hameedmi4936 2 ชั่วโมงที่ผ่านมา +4

    ആര് പറഞ്ഞു നിലമ്പുർ sdpi സംഘടിപ്പിച്ചെന്നു

  • @ashkarkalathingal6560
    @ashkarkalathingal6560 3 ชั่วโมงที่ผ่านมา +10

    ബിരിയാണി ചെമ്പിൽ കടത്തിയ സ്വർണ്ണം എന്തിനു വേണ്ടിയാണ് ഉപയോഗിച്ചത്..... പാർട്ടി രക്ത സാക്ഷികൾക്ക് വേണ്ടിയാണോ?

  • @sunilgp1129
    @sunilgp1129 2 ชั่วโมงที่ผ่านมา +17

    ഉള്ളി സുരയുടെ കയ്യിൽ നിന്ന് പിടിച്ച ഹവാല പണം എന്തായി 🥴

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 37 นาทีที่ผ่านมา +1

      നാട്ടിൽ ബിജെപിയായാൽ എന്ത് കുറ്റങ്ങളും നിർബാധം ചെയ്തു കൂട്ടാം.

  • @hassankaseetha2287
    @hassankaseetha2287 3 ชั่วโมงที่ผ่านมา +5

    അൻവറിനെ മുലക്കിരുത്താൻ പാർട്ടിയല്ല നേതാക്കൾ നോക്കണ്ട

    • @gapps2611
      @gapps2611 3 ชั่วโมงที่ผ่านมา

      കേന്ദ്ര govt പൊക്കിക്കൊണ്ട് പൊക്കോളും അല്ലെ

  • @tn-vp4vz
    @tn-vp4vz ชั่วโมงที่ผ่านมา +2

    അൻവറിനെ തൊട്ടപ്പോൾ പാർട്ടി ഒക്കെ മറന്നു.വിചിത്രം.🤔

  • @muhemmadtk4436
    @muhemmadtk4436 3 ชั่วโมงที่ผ่านมา +2

    അനാവശ്യമായി പാർട്ടിയെ ന്യായീകരിച്ച് കുഴിയിൽ ചാടിക്കുന്നത് ചില നിരീക്ഷരാണ്.

  • @ziyadcvcvz968
    @ziyadcvcvz968 3 ชั่วโมงที่ผ่านมา +35

    *ഭഗത് സിംഗിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രോജ്ജ്വലമായ വിപ്ലവ നക്ഷത്രമാണ് പി വി അൻവർ*

    • @ROMMELsFacts
      @ROMMELsFacts 3 ชั่วโมงที่ผ่านมา +7

      😮 അത്രയ്ക്കൊക്കെ വേണോടെ 💁 ഇമ്മാതിരി comparison

    • @sarathchandran8598
      @sarathchandran8598 2 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂😂

    • @syama5905
      @syama5905 2 ชั่วโมงที่ผ่านมา +3

      ഭഗത് സിംഗിനെ അപമാനിക്കുന്നോ😡

    • @vishnuvijayan1372
      @vishnuvijayan1372 2 ชั่วโมงที่ผ่านมา

      @@ziyadcvcvz968 E musalims theetha vecha compare cheyurathu

    • @User3ztu
      @User3ztu 2 ชั่วโมงที่ผ่านมา +4

      കോയക്കെന്ത് ഭഗത് സിംഗ്
      ഞമ്മൻ്റെ ആളാണോ എന്ന് നോക്കും ആണൽ താങ്ങും

  • @safvanhabeeb4299
    @safvanhabeeb4299 ชั่วโมงที่ผ่านมา +2

    അൻവർന്റെ പ്രസംഗം പൊളിച്ചു 😊👍🏻

  • @bijuk4966
    @bijuk4966 2 ชั่วโมงที่ผ่านมา +4

    Pinarayi fully transformed into RSS.

  • @roughvlogs7620
    @roughvlogs7620 56 นาทีที่ผ่านมา +1

    വെറുതെ ഒരു ചർച്ച, time waste, കേരളത്തിലെ ഒരു ജില്ലയെ അധിക്ഷേപിച്ചത് വലിയ പ്രാധാന്യം അവതാരകൻ നൽകിയില്ല. ഏതെങ്കിലും രാഷ്ട്രീയ നേതാവ് കേരളത്തെ അപമാനിച്ചാൽ ഇങ്ങനെയാണോ പ്രതികരിക്കുക..? കേരള സ്റ്റോറി വന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ..?

  • @joejo2767
    @joejo2767 2 ชั่วโมงที่ผ่านมา +3

    Mr. Shabari. When you and all opposition told this people not bothered or didn’t believe. Because as Anwar said there is a NEXUS between all political parties ??😂😂😂😂

  • @rajinarajina9974
    @rajinarajina9974 ชั่วโมงที่ผ่านมา +2

    അൻവർ പറഞ്ഞത് 100%സത്യം

  • @faisaloftak4668
    @faisaloftak4668 2 ชั่วโมงที่ผ่านมา +1

    Mr പ്രേം കുമാർ ആദ്യം താങ്കൾ എന്താണ് അൻവർ ഓട്ടോ റിക്ഷ തൊഴിലാളികളെ ഉദ്ദേശിച്ച് പറഞ്ഞത് എന്ന് ശരിക്കും കേൾക്കുക
    കേരള പോലീസ് പൊതു സമൂഹത്തെ ഗവർമെന്റ് വിരുദ്ധരാക്കാൻ വലിയ രീതിയിൽ ഉള്ള ഫൈൻ അടിച്ചേൽപ്പിക്കുന്നു എന്നാണ് പറഞ്ഞത്

  • @MuraliMuralikr-mv5fh
    @MuraliMuralikr-mv5fh 3 ชั่วโมงที่ผ่านมา +4

    അന്ന് kasa പറഞ്ഞപ്പോൾ മലപ്പുറത്ത് പുകഴ്ത്തി പറഞ്ഞത് ഇതേ മുഖ്യമന്ത്രി ആണ്

  • @nithintravelworld8860
    @nithintravelworld8860 ชั่วโมงที่ผ่านมา +1

    Anawar ne sudappikal ,musleague matram support cheyum

  • @shaazworldfurniture4579
    @shaazworldfurniture4579 2 ชั่วโมงที่ผ่านมา +4

    ഇവിടെ എന്തെല്ലാം നെക്സസുകൾ നടക്കുന്നുണ്ട് എന്ന് തലച്ചോർ ഉള്ള ഏതൊരു പൗരനും ചിന്തിച്ചാൽ മനസ്സിലാകും സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള ജനങ്ങൾക്ക് അത് പറയാൻ ഒരു വേതിയോ ഒരു വോയിസോ ഇല്ലായിരുന്നു അൻവറിലൂടെ ഞങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ കേട്ടപ്പോൾ മുതൽ ഉറപ്പിച്ചതാണ് ഇനി അൻവറിനൊപ്പം എന്ന്

  • @കില്ലാഡിയോകകില്ലാഡി
    @കില്ലാഡിയോകകില്ലാഡി ชั่วโมงที่ผ่านมา +2

    പ്രേമം കുമാറിന് സംഖി വിജയനോട് ഒരു പ്രേമം

    • @pramoodpramood2836
      @pramoodpramood2836 ชั่วโมงที่ผ่านมา

      സത്യം പറയുന്നത്ഇഷ്ടപ്പെടുന്നില്ലഅല്ലേ

    • @pramoodpramood2836
      @pramoodpramood2836 ชั่วโมงที่ผ่านมา

      ആർഎസ്എസ്സുകാർ ക്ക്പ്രേംകുമാർസുഡാപ്പി ആണ്അപ്പോൾസുഡാപ്പികൾ ക്ക്പ്രേംകുമാർആരായിരിക്കും

  • @FlashStudio-rb4tj
    @FlashStudio-rb4tj 2 ชั่วโมงที่ผ่านมา

    അവസാനം പതിനേട്ടാമത്തെ അടവും പയറ്റി അല്ലെ 😂😂
    അവസാനം പതിനേട്ടാമത്തെ അടവും പയറ്റി അല്ലെ 😂😂

  • @SabiraAmbalaparambil
    @SabiraAmbalaparambil 2 ชั่วโมงที่ผ่านมา +3

    പ്രേം..... പറയുന്നു.... അടിമ ആയതോണ്ട് പറയാതിരിക്കാൻ കഴിയില്ല

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 31 นาทีที่ผ่านมา

    അന്‍വറിന് പിന്നില്‍ ആരാണെന്നതറിയണം.
    പക്ഷെ, മുഖ്യന് പിന്നില്‍ സംഘപരിവാരമാണെന്നത് തെളിഞ്ഞു വരുന്നു.

  • @12345678948365
    @12345678948365 37 นาทีที่ผ่านมา

    അഭിലാഷ് shafi ആരോപണം ഉന്നയിച്ചത് അല്ല, nisaaramakkalle

  • @vinodk1995
    @vinodk1995 3 ชั่วโมงที่ผ่านมา +1

    Tammil tallikkarudhe edhe malappuramane

  • @talentdigitalprinting4865
    @talentdigitalprinting4865 ชั่วโมงที่ผ่านมา

    എത്ര സ്റ്റേജ് ഇതുപോലെ സംസാരിക്കാൻ പി വി അൻവറിനുമാത്രം കഴിയുകയുള്ളു. എത്ര മണിക്കൂർ പത്രസമ്മേളണം, എത്ര മണിക്കൂർ പ്രസംഗം 💪💪💪

  • @ansafanu8501
    @ansafanu8501 30 นาทีที่ผ่านมา

    മലപ്പുറത്തെ ചാപ കുത്താൻ cpm ന്ന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്!!!!

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 37 นาทีที่ผ่านมา

    നാട്ടിൽ ബിജെപിയായാൽ എന്ത് കുറ്റങ്ങളും നിർബാധം ചെയ്തു കൂട്ടാം.

  • @SIBY7
    @SIBY7 22 นาทีที่ผ่านมา

    ഇതിപ്പോ സിപിഎം ഏതാണ് ബിജെപി ഏതാണെന്നു മനസ്സിലാവാതെ ആയല്ലോ

  • @തീപന്തൽ
    @തീപന്തൽ 15 นาทีที่ผ่านมา

    ഒരു തമാശ കാണണം എങ്കിൽ കൈരളി പീപ്പിൾ വാർത്തകളുടെ അടിയിൽ ഉള്ള കമൻ്റ്സ് നോക്കണം....കുറച്ചു പേര് അവിടെ ഇരുന്ന് പരസ്പരം അൻവറിനെ പറഞ്ഞു തൃപ്തി അടയുന്നു..

  • @Ambalathmusthafa
    @Ambalathmusthafa 2 ชั่วโมงที่ผ่านมา

    കേരളം കുട്ടിച്ചോർ ആക്കാൻ ഇറങ്ങിയ പുലിക്കുട്ടികളെ കരുതി ഇരിക്കുക. സർക്കാർ ജാഗ്രതൈ.

  • @ramananck7406
    @ramananck7406 3 ชั่วโมงที่ผ่านมา

    നൂറുകള്ളത്തരം പറഞ്ഞു പൊളിഞ്ഞത് വീണ്ടും ആവർത്തിച്ചാൽ അൻവറും നാറും മാക്സിമം 10 ദിവസം ഇതുവച്ചു BJPപരമാവധിശ്രമിക്കം അതും വിലപ്പോവില്ല

  • @jafarmambra
    @jafarmambra 3 ชั่วโมงที่ผ่านมา +1

    കൊടകര എന്തായി........?

  • @Rahma-px6lj
    @Rahma-px6lj 2 ชั่วโมงที่ผ่านมา +2

    എന്തായാലും ഇപ്പോ ചുവപ്പൻ രക്തക്കൊടിക്ക് നിറം മങ്ങിയോ😂 പിണു മങ്ങിപ്പിച്ചോ സംശയമായിരുന്നെങ്കിൽ അത് മാറി - ആദ്യം അച്ചുമാമൻ ആയിരുന്നു മലപ്പുറത്തെ കുറിച്ച് ഇങ്ങിനെയൊക്കെ പറഞ്ഞിരുന്നത്

  • @ibrahimj5439
    @ibrahimj5439 51 นาทีที่ผ่านมา

    PV anvar 👍👍 ന്റെ രാഷ്ട്രീയ പ്രസംഗം ആണ് ഇത്രയും നാൾ ക്കിടയിൽ മുഴുവൻ കേട്ടത് പറഞ്ഞത് മുഴുവൻ സത്യം സിപിഎം പുതിയ ഓട്ട അടക്കാൻ അടക്കാൻ മെന ക്കടണ്ട

  • @ShajahanS-j8i
    @ShajahanS-j8i 21 นาทีที่ผ่านมา

    Swantham pallida kuthi manappikkunnu.shafi chali ...thanikkonnum league nte oru mayorum cheyyulla athinu dhyryam venam.

  • @കില്ലാഡിയോകകില്ലാഡി
    @കില്ലാഡിയോകകില്ലാഡി ชั่วโมงที่ผ่านมา

    30 kg സ്വർണം കടത്തിയ മുക്കിയ മന്ത്രി രാജ്യസ്നേഹി

  • @riyastir
    @riyastir 20 นาทีที่ผ่านมา

    Malapurathe apamaanikunna first CPIM Chief Minister alla Pinarayi Vijayan. VS Achuthanandan, Pinarayi Vijayan

  • @muhammedmuneernp772
    @muhammedmuneernp772 2 ชั่วโมงที่ผ่านมา

    5 nayram namskarikkunna.msalman.aynnu parayumbol.anvare.chilappol.sathisandhan .kallam.parayilla aynnane .aynnaane.udhayshichu kaanuka .pranjadhokkay.ulladhaane.aynnum.

  • @shanarasheed4442
    @shanarasheed4442 ชั่วโมงที่ผ่านมา +1

    CPM, BJP, IUML, INC തെറ്റ്ചെയ്താൽ തെറ്റാണെന്നുതുറന്നുപറയാൻതന്റെടമുള്ള ഒരു നേതാവോ അനുഭാവിയോ ഈ പാർട്ടികളിൽ ഉണ്ടോ?

  • @abdusalam8259
    @abdusalam8259 3 ชั่วโมงที่ผ่านมา +4

    അൻവർ പറഞ്ഞത് 100% സത്യം

  • @MuraliMuralikr-mv5fh
    @MuraliMuralikr-mv5fh 3 ชั่วโมงที่ผ่านมา +5

    മലപ്പുറത്തെ പോയ അണികളെ കൂടെ കൂട്ടാൻ വേണ്ടി നമുക്കൊരു ബീഫ് ഫെസ്റ്റിവൽ നടത്തിയാലോ സഘാവേ

  • @AHAMEDMT-c9f
    @AHAMEDMT-c9f ชั่วโมงที่ผ่านมา

    അൻവറിന്റെ പിന്നിൽ അയാളുടെ ചന്തി (മൂട്) ആണ്.

  • @rajeev9383
    @rajeev9383 2 ชั่วโมงที่ผ่านมา +10

    അൻവർ സിപിഎം ലേക്ക് വന്നത് അദ്ദേഹത്തിന്റെ ചില അജണ്ടകൾ നടപ്പാക്കാൻ വേണ്ടിയാണ്..സിപിഎം നിർലോഭം സഹായങ്ങൾ ചെയ്തുകൊടുത്ത് നിലമ്പൂർ സുൽത്താനാക്കി. സിപിഎം ഇപ്പോൾ പാമ്പിന് പാലുകൊടുത്ത അവസ്ഥയിലായി..😅

  • @sankarannairm3316
    @sankarannairm3316 3 ชั่วโมงที่ผ่านมา

    മാർക്കാണ്ഡേയൻ ശിവലിംഗത്തെകെട്ടിപിടിച്ചപോലെ ആയിരിക്കും കാലൻ വന്ന് കയറെറിഞ്ഞ് ശിവലിംഗമടക്കം കയർകുടുക്കി വലിച്ചുകുപിതനായ പരമേശ്വരൻ തൃക്കണ്ണ് (മുന്നാംകണ്ണ്)തുറന്ന് കാലനെ ഭംസ്മമാക്കി അങ്ങനെ കാലനില്ലാത്തകാലം കുഞ്ചൻനമ്പ്യാർ വർണ്ണിച്ചതും നാകേട്ടു

  • @12345678948365
    @12345678948365 ชั่วโมงที่ผ่านมา

    ബിജെപി യും സിപിഐഎം ഒരേ അഭിപ്രായം ha ha

  • @radhakrishnanpillai1600
    @radhakrishnanpillai1600 2 ชั่วโมงที่ผ่านมา

    Anwar parayunnathil sathyam undavam,pakshe Anwar perunkkallananu,iyal janangalkku vendiyalla ee drama

  • @vishnuvijayan1372
    @vishnuvijayan1372 3 ชั่วโมงที่ผ่านมา +1

    Cpm control cheyunathu anvar, Arif, jaliel, muhammad riyas

    • @jebbyjan1376
      @jebbyjan1376 3 ชั่วโมงที่ผ่านมา

      Maari irunnu karayooo mithrame 🤣🤣🤣😜

    • @vishnuvijayan1372
      @vishnuvijayan1372 2 ชั่วโมงที่ผ่านมา

      @@jebbyjan1376 Entthinu najal Rss udasechapolle kariyamgal CPM tharkanal Hindu Chirstan vote BJP kittum. Musalims theetha theevarathikolde po🐷🐷

  • @v.pummer5143
    @v.pummer5143 2 ชั่วโมงที่ผ่านมา +1

    ഇയാൾ എന്തിന്റെ ഡോക്ടരാ

  • @musthafak9438
    @musthafak9438 58 นาทีที่ผ่านมา

    Pallool 😂 saajanum shakaranum penaraayyum onnichu

  • @Musthafa617
    @Musthafa617 2 ชั่วโมงที่ผ่านมา

    Leegine thakarkkanulla anver vs pinarayi nadakam leeg sukshichal nann

  • @sirajmooppan7218
    @sirajmooppan7218 2 ชั่วโมงที่ผ่านมา

    Pnarayi chetta keralam mukki duridhashaswam mukki

  • @amalmichael3905
    @amalmichael3905 3 ชั่วโมงที่ผ่านมา

    സത്യം തുറന്നു പറയുന്നത് അങ്ങനെ അപമാനം ആയി😅😅😅

  • @haleemasaidumohamed8688
    @haleemasaidumohamed8688 2 ชั่วโมงที่ผ่านมา +1

    Pnarai talking only working for bjp

  • @JaraVajara
    @JaraVajara 3 ชั่วโมงที่ผ่านมา +2

    അൻവർ മലപ്പുറത്തെ ചേർത് പിടിച്ചപ്പോൾ അല്ലെങ്കിൽ മലപ്പുറത്തിനു നേരെ വരുന്ന ആരോപണങ്ങൾ കെട്ടി ചമ്മച്ചത് ആണ്‌ എന്നു പറയുമ്പോ അതെ ഭാഷയിൽ മുഖ്യൻ തിരിച്ചടിച്ചതാണ് പക്ഷെ അമ്പേ പാളി എന്നു പറഞ്ഞാൽ മതിയല്ലോ വർഗീയ വാദി ആക്കാൻ ശ്രമിച്ച മുഖ്യൻ ഇപ്പോൾ വർഗീയ വാദി ആയി.
    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ.
    പക്ഷേ ഇതിന്റെ അലയോലി അത്ര പെട്ടെന്നു അടങ്ങാൻ സാധ്യത ഇല്ല എല്ലാം കൈ വിട്ട് പോയ മുഖ്യന്റെ അവസാനതെ പതിനേട്ടാമത്തെ അടവായി കണ്ടാൽ മതി 😘

  • @Pottan-f1x
    @Pottan-f1x ชั่วโมงที่ผ่านมา

    സന്ധ്യ സന്ദനോ.....
    കൊടുത്തു.... കൊടുത്തൂ......

  • @Bwd3997
    @Bwd3997 3 ชั่วโมงที่ผ่านมา +1

    CPM❤MUST COME UNDER ANWAR AND SDPI❤

  • @naserma9733
    @naserma9733 ชั่วโมงที่ผ่านมา

    Pv..pv.pvയനെ.താരം❤❤❤❤
    Pv.കൊപ്പം

  • @akmakm1234
    @akmakm1234 3 ชั่วโมงที่ผ่านมา

    50 മിൻറ്റും 14 പോരും

  • @jishadjishad3164
    @jishadjishad3164 3 ชั่วโมงที่ผ่านมา +9

    അൻവറിന്റെ പിന്നിൽ യഥാർത്ഥ സഖാക്കളും മതേതര വിശ്വാസികളുമാണ്. അങ്ങനെ ചാപ്പഅടിച്ചു അൻവറിനെ മൂലയ്ക്കിരുത്താം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി

    • @gapps2611
      @gapps2611 3 ชั่วโมงที่ผ่านมา +3

      😂മുസ്ലിം മത card ഇറക്കിയത് anwar തന്നെ ആണ്

    • @jishadjishad3164
      @jishadjishad3164 2 ชั่วโมงที่ผ่านมา

      @@gapps2611 നിങ്ങളാണ് ആദ്യം അൻവറിനെ ചാപ്പ കുത്തിയത്. നിങ്ങളെ ഒപ്പം നിൽക്കുമ്പോൾ മതേതരവാദിയും നിങ്ങളെ എതിർത്താൽ അവർ പിന്നെ വർഗീയവാദിയും മതരാഷ്ട്ര വാദിയും കള്ളക്കടത്തുകാരനും ഒക്കെയാണ് അല്ലേ. കേരളത്തിലെ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി ട്ടുണ്ട്

    • @User3ztu
      @User3ztu 2 ชั่วโมงที่ผ่านมา

      സഖാപ്പികൾ മാത്രം.

    • @luttappi9485
      @luttappi9485 2 ชั่วโมงที่ผ่านมา

      Undayanu onuu poda 😂

    • @PlanB122
      @PlanB122 ชั่วโมงที่ผ่านมา

      30 വർഷം കിടക്കയിൽ അനക്കമില്ലാതെ കിടന്നിട്ട് ഒരു തവണ പോലും പാർട്ടിയെ തള്ളിപ്പറയാത്ത ഒരു സഖാവ് ഇന്നലെ ആണ് ഓർമ്മയായത്. കാര്യം നടക്കാതെ വന്നപ്പോൾ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയ ഒരു വഞ്ചകന്റെ കൂടെ ഒരു യഥാർത്ഥ സഖാവും ഇല്ല

  • @abdurahimancv59
    @abdurahimancv59 ชั่วโมงที่ผ่านมา

    അടിമകൾ എന്നും അടിമകൾ

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 2 ชั่วโมงที่ผ่านมา

    ഉല്ലാസ് മാന്യ സംസാരം.......

  • @kirankevin3657
    @kirankevin3657 ชั่วโมงที่ผ่านมา

    (Poland)മലപ്പുറത്തെ കുറച്ച് ഒരക്ഷരം മിണ്ടരുത് ..😠😠
    ഇത്‌ കേരളത്തിൽ ഉള്ളത് തന്നെ അല്ലേ.. 🙄🙄

    • @shafeek1612
      @shafeek1612 ชั่วโมงที่ผ่านมา

      Keralathil ullath thanne pinarayi paranjath sathym aan samathich but pinarayi mattoru airportine kurichum pinarayi inn mindiyila

  • @sreejith3051
    @sreejith3051 2 ชั่วโมงที่ผ่านมา

    Anvar pinnarayi adima ayirunnu

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 ชั่วโมงที่ผ่านมา

    സഖാവ് PV അൻവർ...❤❤❤❤

  • @hameedmi4936
    @hameedmi4936 2 ชั่วโมงที่ผ่านมา

    അദ്ദേഹം മതം പറഞ്ഞു വർഗീയ മായി തിരിഞ്ഞോ

    • @kirankevin3657
      @kirankevin3657 ชั่วโมงที่ผ่านมา

      കമ്മ്യൂണിസ്റ്റ്‌ കാരന് എന്ത് മതം 😁.. കമ്മ്യൂണിസ്റ്റ്‌ ആശയം അവിടെ തീരില്ലേ 🤣

  • @Namotv123
    @Namotv123 3 ชั่วโมงที่ผ่านมา +5

    എടാ. പ്രേം. കുമാരി. വീജയൻ. Rss. കളി. തനിക്കു. വല്ലതും. പറയാൻ. ഒണ്ടോ.. ഒരു. കാര്യം. വീജയൻ. മലപ്പുറം. എടുത്തു. പറഞ്ഞു. എങ്കിൽ. മലപ്പുറം. മുസ്ലിം. കൂടുതൽ.. ഒള്ളത്. കൊണ്ട്. തന്നെ.

    • @bajiy3122
      @bajiy3122 2 ชั่วโมงที่ผ่านมา

      എന്റെ മാഷേ പിണറായി വിജയന് സ്വർണ കടത്തി രക്ഷിക്കണ്ടേ ബിജെപി ഇതിനകത്ത് എന്റെ കാല് പിടിക്കില്ല നിന്നെ ഞാൻ അകത്തിടും എന്ന് പിണറായിയെടുത്ത് പറഞ്ഞാൽ പിന്നെ പിണറായി ഇങ്ങനെയല്ലേ പറയും പറ്റൂ അല്ലാതെ മലപ്പുറംകാര് എല്ലാം കൊള്ളരുതാത്ത അല്ല എന്റെ മാഷേ

  • @shanarasheed4442
    @shanarasheed4442 ชั่วโมงที่ผ่านมา

    എടോ പ്രേംകുമാറേ പിണറായിപറയുന്നത് ഒന്ന് പ്രവർത്തിവേറൊന്ന് ഇയാളുടെസർക്കാരിന്റെകാലാവധിതീർന്നാൽ Mr P വിജയനെ BJP യിൽ KANAM

  • @saleemv6345
    @saleemv6345 ชั่วโมงที่ผ่านมา

    പാലോളി അ താരാ 😂😂😂

  • @AsmakAhammed
    @AsmakAhammed ชั่วโมงที่ผ่านมา

    പ്രേകുമാർ മാസ്സ്

  • @rashidrash7906
    @rashidrash7906 3 ชั่วโมงที่ผ่านมา +6

    Anwarka❤❤❤❤big salute

  • @jkp0003
    @jkp0003 3 ชั่วโมงที่ผ่านมา +1

    Lulumaman 😂🤣🤣

  • @vincevarkey3203
    @vincevarkey3203 ชั่วโมงที่ผ่านมา

    MIDNIGHT CHATTER PREMAKUMARAN 😅😅😅.

  • @noushadnoushad293
    @noushadnoushad293 38 นาทีที่ผ่านมา

    എനിക്ക് അറിയാൻ വെണ്ടിയാണ് ഞാനും എന്റെ ഭാക്കി ഉള്ളവരുടെയും വൊട്ട് രായാവ്ൻ്റെ ഭരണത്തിനാണ് നൽകിയിരുന്നത് അത് എനിക്ക് തിരികെ അസാധുവാക്കാനൊ തിരികെ മെടിക്കാനൊ വല്ല വഴിയും ഉണ്ടോ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു

    • @AbdulGafoorpp-k3j
      @AbdulGafoorpp-k3j 14 นาทีที่ผ่านมา

      ഒരു പ്രാവിശ്യം ഞാനും ചെയ്തു. 'അതും ധർമ്മടത്ത് എനി പിണറായിക്ക് വോട്ടില്ല സുധാകരൻ്റെ congres സ ങ്കിയാണന്ന് കരുതി ചെയ്ത് പോയതാ എനി നോട്ടക്ക് വോട്ട്

  • @AromaoasisWayanad
    @AromaoasisWayanad 3 ชั่วโมงที่ผ่านมา

    അൻവർ ❤️

  • @abeerabeer2315
    @abeerabeer2315 ชั่วโมงที่ผ่านมา

    🙏 ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💙💚❤️💜💟💟💟💟

  • @pb1818
    @pb1818 14 นาทีที่ผ่านมา

    അംബുക്ക മലപ്പുറത്തിന്റെ സ്വന്തം പ്രധാനമന്ത്രി 🤣🤣🤣🤣

  • @subashraghavan6035
    @subashraghavan6035 2 ชั่วโมงที่ผ่านมา

    Fellows are not at all intrested in answering straight for any simple questions. 😮😮😮

  • @anil.k.s8697
    @anil.k.s8697 3 ชั่วโมงที่ผ่านมา +1

    he is the one make a lot from africa? anvar?

    • @anil.k.s8697
      @anil.k.s8697 3 ชั่วโมงที่ผ่านมา

      ypu done i got a lot off evidence

  • @mohammedashrafpallam5730
    @mohammedashrafpallam5730 2 ชั่วโมงที่ผ่านมา

    God bless you. Brother..be straight.

  • @mallikamenon3797
    @mallikamenon3797 3 ชั่วโมงที่ผ่านมา

    League fear next elect.malapuram will loose.

  • @asokanvellat9500
    @asokanvellat9500 3 ชั่วโมงที่ผ่านมา

    Kerala is an educated state, i don"t think some individual or section can carry out wrongdoings for a long time. Let us watch and decide who is right and wrong in the time to come, Let's dont give benefit of doubt to anyone unless the claim has values.

  • @mohammedashrafpallam5730
    @mohammedashrafpallam5730 2 ชั่วโมงที่ผ่านมา

    Nee puli. Abhilashe..

  • @ArunKVinod
    @ArunKVinod 2 ชั่วโมงที่ผ่านมา

    Laalkumar adima

  • @Srihari-x1j
    @Srihari-x1j 3 ชั่วโมงที่ผ่านมา

    Matham😂😂

  • @muhammedniyas937
    @muhammedniyas937 2 ชั่วโมงที่ผ่านมา

    Sanghi preman

  • @Glan140
    @Glan140 ชั่วโมงที่ผ่านมา

    Ldf govt doing well, CPM best❤

  • @mohammedbasheer2860
    @mohammedbasheer2860 ชั่วโมงที่ผ่านมา

    Anvar❤

  • @joejo2767
    @joejo2767 2 ชั่วโมงที่ผ่านมา

    It’s a mass hysteria. 😂😂😂

  • @anuragashok7176
    @anuragashok7176 26 นาทีที่ผ่านมา

    CPIM❤❤❤❤❤❤❤❤