മലപ്പുറം പരാമർശത്തിൽ 'ദ ഹിന്ദു' പത്രാധിപർക്ക് കത്ത് നൽകി മുഖ്യമന്ത്രി | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 358

  • @sajalm2279
    @sajalm2279 หลายเดือนก่อน +42

    താമര വിജയൻ തുലയട്ടെ

  • @abdulazees4137
    @abdulazees4137 หลายเดือนก่อน +140

    ഇനി ഹിന്ദു പത്രം തിരുത്തിയാലും ഉത്തരേന്ത്യൻ നേതാക്കൾ ആവർത്തിച്ചു കൊണ്ടിരിക്കും.😮

    • @ehthishan
      @ehthishan หลายเดือนก่อน +3

      Exactly

    • @bubbu266
      @bubbu266 หลายเดือนก่อน +2

      Utherndya enthum paranjotte but njangal malappuram ullavark mukyan thiruthiyaal mathi

    • @unnihyder
      @unnihyder หลายเดือนก่อน +2

      വലിയ sathyam

    • @josephjohn444
      @josephjohn444 หลายเดือนก่อน

      അതിനി അടുത്ത പത്തുകൊല്ലം ഗോദി മീഡിയ ചർച്ച ചെയ്യും. 2016ഇൽ അച്യുത് മാമ മൊഴിഞ്ഞത് ഇപ്പോളും ഓടുന്നുണ്ട്..

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน +2

      അതെന്നെ

  • @AbdulRasheed-hi7vu
    @AbdulRasheed-hi7vu หลายเดือนก่อน +108

    ഇന്നലെ ന്യായീകരണ തൊഴിലാളികൾ കഷ്ടപ്പെട്ടത് ഒക്കെ വെറുതെ ആയിപ്പോയോ

  • @sajithasaji6243
    @sajithasaji6243 หลายเดือนก่อน +2

    അൻവർ പിണറായി യെ മനസിലാക്കി തന്ന തിന് നന്ദി . PV ഗ്രേറ്റ്‌ ❤❤❤

  • @aliashraf4663
    @aliashraf4663 หลายเดือนก่อน +44

    തലയൂരാൻ നോക്കണ്ട എല്ലാം എല്ലാവരും കാണുകയും വായിക്കുകയും ചെയ്തു കഴിഞ്ഞു വീണിടത്ത് കിടന്ന് ഉരുളരുത്

  • @AshrafErinchikkal
    @AshrafErinchikkal หลายเดือนก่อน +73

    തെറ്റായ വാർത്ത കൊടുത്ത പത്രത്തിന്ന് എതിരെ കേസ് കൊടുക്കാൻ എന്തെ മടിക്കുന്നത്.

    • @unnihyder
      @unnihyder หลายเดือนก่อน

      കള്ളൻ കപ്പലിൽ തന്നെ. അടുത്ത ജുമുഅക്ക് മാപ്പിളമാർക് ഒരു വിഷയം. വലിയ വില കൊടുക്കേണ്ടി വരും....

    • @amko2010
      @amko2010 หลายเดือนก่อน +2

      തെറ്റ് ആയ വാർത്ത അല്ല...?
      പറഞ്ഞത് പറഞ്ഞു അതല്ലെ നടന്നത് 😅

  • @azeez9780
    @azeez9780 หลายเดือนก่อน +122

    ഇട്ട വളി വീണ്ടും വന്ന വഴി കയറ്റാൻ കഴിയില്ല പിണനാറീ

    • @basheermoideenp
      @basheermoideenp หลายเดือนก่อน +2

      😂😂

    • @Mayavi691
      @Mayavi691 หลายเดือนก่อน +3

      😂😂

    • @DiegoWears
      @DiegoWears หลายเดือนก่อน

      @@azeez9780 എന്ന് ഇന്നലെ ന്യായീകരിച്ച ഒരു സഖാവിൻറെ ഒരു വളി രോദനം..

    • @gjftfyhuu6159
      @gjftfyhuu6159 หลายเดือนก่อน

      😂😂😂

    • @advcate7897
      @advcate7897 หลายเดือนก่อน

      എങ്ങനെ സാതിക്കുന്നു ബ്രോ 🤣🤣🤣🤣🤣

  • @javedmkadir
    @javedmkadir หลายเดือนก่อน +51

    ഇതുവരെ ന്യായീകരിച്ച് കൊണ്ടിരിക്കുന്ന അടിമകൾ
    " അപ്പോ ഞാൻ പൊട്ടനാ... ഞാൻ പൊട്ടനാ..."

  • @abdulkhader6665
    @abdulkhader6665 หลายเดือนก่อน +46

    സംഘിയെപ്പോലെ മാപ്പ് മാപ്പേ മാപ്പേയ്

  • @johnsebastian526
    @johnsebastian526 หลายเดือนก่อน +130

    അതു മുഖം രക്ഷിക്കുവാൻ,
    വീണ്ടും ജനത്തെ വിഡ്ഢി യാക്കാ
    നുള്ള അടവു നയം.

    • @user-HOMIAC
      @user-HOMIAC หลายเดือนก่อน +2

      അയ്ശ്ശരി.

  • @khalidthiruval3013
    @khalidthiruval3013 หลายเดือนก่อน +16

    ഇന്നലെ വന്ന വാർത്തക്ക് ഇന്നു ഉച്ചക്ക് നിഷേധകുറിപ്പ്. ഇതൊക്കെ ആരെ ബോധിപ്പിക്കാനാണു.

  • @h98884
    @h98884 หลายเดือนก่อน +9

    ഇത് ഒരു പുതിയ തന്ത്രമാണ് അത് ഇത്രയും സ്പീഡിൽ സ്പ്രെഡ് ആവില്ല ഇത് ഇവർ തമ്മിൽ നടന്നിരിക്കുന്ന ഒരു ഗൂഢാലോചന

  • @ishaq4852
    @ishaq4852 หลายเดือนก่อน +23

    മുഖ്യൻ ആഗ്രഹിച്ച പോലെ വിഷയം ഉത്തരേന്ത്യൻ ലോബി ഏറ്റെടുത്തു കഴിഞ്ഞു. തിരുത്തൊക്കെ നാടകമാണ്

  • @aymanworld6417
    @aymanworld6417 หลายเดือนก่อน +15

    ഇന്നലെ ക്യാപ്സുകൾ കൂടിച്ച്ന്യായീകരിക്കാൻ വന്നവരൊക്കെ ഇന്ന് ആരായി😂

  • @SiyadSisi
    @SiyadSisi หลายเดือนก่อน +3

    ആരുമില്ലേ ഇയാളെ പിടിച്ചു പുറത്താക്കാൻ ഒരു സഖാവ് പോലുമില്ല

  • @Kannur392
    @Kannur392 หลายเดือนก่อน +33

    ഒരു ദിവസം വേണ്ടി വന്നു അല്ലെ വിജയ കഥ ഉണ്ടാക്കാൻ വിജയ ജനത്തിന് കാര്യം മനസിലായി ഇനി വോട്ട് ഇല്ല

  • @subairtp718
    @subairtp718 หลายเดือนก่อน +15

    വീണിടത്തുനിന്ന് ഉരുളുന്ന മുഖ്യമന്ത്രി നിങ്ങളൊക്കെ ഇങ്ങനെ തന്നെയാണെന്ന് എന്നോ മനസ്സിലാക്കി

  • @zakkeerhussain6430
    @zakkeerhussain6430 หลายเดือนก่อน +1

    ഉടൻ സ്വരാജിന്റെ രോദനം വരും......

  • @abdulkhader6665
    @abdulkhader6665 หลายเดือนก่อน +54

    അൻവറിൻ്റെ പരിപാടി കുറിക്ക് കൊണ്ടു

    • @muhammedalic8163
      @muhammedalic8163 หลายเดือนก่อน

      Anvar fellas kudichad veritheyailla

  • @abdulshaheer9795
    @abdulshaheer9795 หลายเดือนก่อน +17

    , കൈവിട്ടുപയി നോർത്ത് ഇന്ത്യ യിൽ ഇത് ആഘോഷിക്കും കുറെ കാലം

  • @RiyasZain
    @RiyasZain หลายเดือนก่อน +6

    ഇന്നലത്തെ ന്യൂസിൽ വന്നതല്ലേ ഇതുവരെ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല ഇത്രയും ചർച്ച ഇവിടെ നടന്നു അപ്പോൾ തന്നെ മനസ്സിലാക്കാൻ ഇത് വെളുപ്പിക്കാനുള്ള പരിപാടിയാണ് ആരെ വെളുപ്പിക്കാൻ ........

  • @zakkeerhussain6430
    @zakkeerhussain6430 หลายเดือนก่อน +1

    കോഴി ശശിയും കോഴിത്തീട്ടം പിണറായിക്കും ജയ് !!!
    രഹസ്യമായിപ്പോലും ഒന്നുറക്കെ കരയാൻ പറ്റാത്ത ഗതികേടിലാണ് പാവം സഖാക്കൾ😢😢😢😢

  • @santhoshliwa3447
    @santhoshliwa3447 หลายเดือนก่อน +9

    ഓ വിശ്വസിച്ചു,എത്ര മറച്ചാലും ഒളിച്ചാലും മനസ്സിൽ ഉള്ളത് അറിയാതെ പുറത്ത് വരും, അത് ഒരു പ്രപഞ്ചസത്യം ആണ് 😀

  • @sunilgp1129
    @sunilgp1129 หลายเดือนก่อน +18

    കത്ത് കത്ത് കത്തെയ് പണ്ടൊരിക്കൽ തുഷാറ് വെള്ളാപ്പള്ളിയെ ദുബായ് ജയിലിൽ അടക്കുമെന്നായപ്പോ ഉറക്കത്തിൽ നിന്നും എണീറ്റ് തുഷാറിനെ രക്ഷിക്കാൻ വേണ്ടി പ്രധാനമന്ത്രിക്ക് ലവ് ലെറ്റർ അയച്ച ആളാണ് മുഖ്യൻ ... 🥴🥴🥴🥴🥴

  • @muhammedshafi1109
    @muhammedshafi1109 หลายเดือนก่อน +52

    ഇനിയും c. M നെ ജനങ്ങൾ വിശ്വസിക്കുമോ????? എനിക്ക് തോന്നുന്നില്ല... Nb, ഫ്രഷ് 😏😏😏

  • @AshrafAyanol-gt3re
    @AshrafAyanol-gt3re หลายเดือนก่อน +11

    അങ്ങിനെ മുഖ്യൻ പറയാത്ത കാര്യം പത്രം കൊടുത്തെങ്കിൽ പത്രത്തിനെതിരെ കേസ് എടുക്കണം അല്ലാതെ എന്തിനാണ് ഒരു കാത്തയാക്കൽ
    കത്ത് അയക്കൽ മാന നഷ്ടത്തിനും കേസ് കൊടുക്കണം വീണിടത്തു നിന്ന് ഉരുണ്ടിട് കാര്യമുണ്ടോ

  • @askerali5230
    @askerali5230 หลายเดือนก่อน +5

    മലപ്പുറം ജില്ലയിൽ 12000 കേസുകളിൽ 40000 കേസുകളിലേക്ക് ഉയർത്തിയത് ആർക്കുവേണ്ടിയാണ് എന്നും. ആരുടെ നിർദ്ദേശപ്രകാരമാണ് കേസുകളുടെ എണ്ണം വർധിപ്പിച്ചത് എന്നുമുള്ള ഒരു ജുഡീഷ്യൽb അന്വേഷണത്തിന് പിണറായി വിജയൻ ഉത്തരവിറക്കണം. മലപ്പുറം ജില്ലയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാൻ ആര് ശ്രമിച്ചാലും അത് വില പോവില്ല. മലപ്പുറത്തുകാർ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കും.?

  • @bijukuniyil9302
    @bijukuniyil9302 หลายเดือนก่อน +1

    ശരിയാണ് നിയമപരമായി അന്നം തിന്നുന്നവർക്ക് മനസ്സിലാവും ആ പറഞ്ഞതിന്റെ ധ്വനി

  • @JabirkkJabi-b9r
    @JabirkkJabi-b9r หลายเดือนก่อน +7

    പുതിയ നാടകങ്ങൾ

  • @Aboorazi-g2o
    @Aboorazi-g2o หลายเดือนก่อน +1

    😂😂There will be a record of the interview.. Let The Hindu put that voice out - otherwise people won't believe it.

  • @Abooba-w1z
    @Abooba-w1z หลายเดือนก่อน +48

    അതായത് കളവ് ലോകം ചുറ്റി വന്നു 😂
    ഇനി സത്യം പറയാം
    മുഖ്യമന്ത്രിയുടെ യൊക്കെ ഒരു ഗതികേട്
    സഗാക്കൾക്ക് ഒരു നിലപാടല്ലേ ഉളളൂ

    • @abdulrahmana1863
      @abdulrahmana1863 หลายเดือนก่อน

      നിലപാടേഇല്ലാത്ത വർഗം....

  • @hussainkhan6001
    @hussainkhan6001 หลายเดือนก่อน +1

    അഭിമുഖം തെറ്റായി പ്രസിദ്ധീകരിച്ചതിന് the hindu പത്രത്തിന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം

  • @abdulkaderasz6487
    @abdulkaderasz6487 หลายเดือนก่อน +3

    അങ്ങനെയെങ്കിൽ ആ പത്രത്തിനെതിരെ നിയമനടപടി സ്വീകരിച്ചൂടെ

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj หลายเดือนก่อน +3

    ശരി,, മലപ്പുറത്തെ പറഞ്ഞിട്ടില്ലെങ്കിൽ പിന്നെ സംസ്ഥാനത്തെയാണോ പറഞ്ഞത്???പിന്നെ എന്തിനാണ് നമുക്ക് ഒരു മുഖ്യമന്ത്രി,,,

  • @Abulhasan-f6c1v
    @Abulhasan-f6c1v หลายเดือนก่อน

    നന്നാവാൻ തീരുമാനിച്ചു.. 🌹🌹

  • @AngelicRealm-..-
    @AngelicRealm-..- หลายเดือนก่อน +1

    ഉരുള ഉരുളലോഡ് ഉരുളൽ 😅😅😅😅😅
    അയാള് കളിച്ച് കളിച്ച് .. സ്വപ്നയുടെ കേസിൽ ഇതേ സ്വർണ കടത്ത് കേസിൽ കുട്ങ്ങും

  • @ayyoobkalathingal7475
    @ayyoobkalathingal7475 หลายเดือนก่อน +48

    അപ്പോ ന്യായീകരണ തൊഴിലാളികൾ പിണു വിന് വേണ്ടി ഇന്നലെ മോങ്ങിയതോ !!!

    • @abdulazeezpullanikattil1405
      @abdulazeezpullanikattil1405 หลายเดือนก่อน +4

      ഇന്നലെ അരുൺകുമാറും അനിൽകുമാറും ഘോരഘോരം പ്രസംഗിക്കുകയായിരുന്നു

    • @rishadrishu6068
      @rishadrishu6068 หลายเดือนก่อน

      ​@@abdulazeezpullanikattil1405അവർക്ക് എഴുതാനല്ലേ അറിയൂ.. വായിക്കാൻ അറിയില്ലല്ലോ 🤣🤣

  • @AleemMoloth
    @AleemMoloth หลายเดือนก่อน +6

    എല്ലാവരും ചോർ തന്നെ തിന്നുന്നത് പറഞ്ഞു പുലിവാൽ പുടിച്ചപ്പോൾ U ടേൺ പറഞ്ഞത് പറഞ്ഞത് തന്നെ

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc หลายเดือนก่อน +8

    എൻതെങ്കിലുംസഹായംവേണമെങ്കിൽമലപ്പുറവുംമുസ്ലിംങ്ങളുംവേണം എന്നിട്ടുതീവ്റവാദിആക്കുകയുംചെയ്യുംrssൻറഅജൻട

  • @Alchemist337
    @Alchemist337 หลายเดือนก่อน +10

    അപ്പോ ഇന്നലെ സിപിഐഎം അടിമകൾ ചാനൽ തോറും സോഷ്യൽ മീഡിയയിലും പറഞ്ഞു ന്യായീകരിചല്ലോ...മുഖ്യമന്ത്രി കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ തെളിവ് പുറത്ത് വിടും എന്ന് 😂 അടിമകളുടെ കാര്യം എത്ര കഷ്ടമാണ്... എല്ലാം ന്യായീകരിക്കണം പാവം 😂

  • @saheert5887
    @saheert5887 หลายเดือนก่อน +1

    ദൈവം ചില അവയവങ്ങൾക്ക് എല്ല് നൽകാത്തത് ചില രാഷ്ട്രീയ നേതാക്കൾക്ക് അനുഗ്രഹമായി.

  • @AshrafErinchikkal
    @AshrafErinchikkal หลายเดือนก่อน +40

    ബാലനെല്ല പറഞ്ഞത് ഹിന്ദു പത്രം വർഗീയം വളർത്തില്ല എന്, എല്ലാം ഉടായിപ്.

  • @shajahanti70
    @shajahanti70 หลายเดือนก่อน +1

    ഉദ്ദേശിച്ച കാര്യം നടന്നു... ഇനിയെന്ത് വ്യക്തത കത്ത് തിരുത്തൽ 😢,😡

  • @abdulkareembaqawi8179
    @abdulkareembaqawi8179 หลายเดือนก่อน +3

    ഇതൊക്കെ കുറച്ച് നേരത്തേ ആയിരുന്നങ്കിൽ സഖാക്കൾ കാപ്സൂളിനായി ബുദ്ധിമുട്ടാവുമായിരുന്നില്ല

  • @saleemv677
    @saleemv677 หลายเดือนก่อน +1

    ഇത് ഇവരെ സ്ഥിരം പരിപാടിയാണ്

  • @liyansworld2447
    @liyansworld2447 หลายเดือนก่อน +1

    ഇപ്പൊ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല 😔😔

  • @kidilantraveler
    @kidilantraveler หลายเดือนก่อน

    Good action, appreciate it!

  • @anvarha7567
    @anvarha7567 หลายเดือนก่อน +16

    ഈരാറ്റുപേട്ടയെ പറ്റിയും ഇങ്ങനെയല്ലേ പറഞ്ഞത്

    • @saheert5887
      @saheert5887 หลายเดือนก่อน

      അത് പറയരുത്.. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല മുസ്ലിങ്ങൾ തീവ്രവാദികളാണെന്നു മാത്രമേ പറഞ്ഞിട്ടുള്ളു

  • @razakmk3931
    @razakmk3931 หลายเดือนก่อน

    Anvar❤efect❤♥️💐❤️🔥💐❤️🔥💐

  • @noushadnoushad3502
    @noushadnoushad3502 หลายเดือนก่อน +1

    ഗൗരിയമ്മയെയും, mvrനെയും പുറത്താക്കുമ്പോൾ ഉള്ള കാലം അല്ല ഇപ്പോൾ, അന്ന് സോഷ്യൽ മീഡിയ ഒന്നും ഇല്ല ഇന്ന് അതല്ല സ്ഥിതി

  • @kptechnics6218
    @kptechnics6218 หลายเดือนก่อน +1

    പൊട്ടമ്മാരാക്കല്ലെ😂

  • @josephjohn444
    @josephjohn444 หลายเดือนก่อน +3

    അപ്പൊ ഇന്നലെ ഉറഞ്ഞുതുള്ളിയ അന്തങ്ങൾ എന്ത് ചെയ്യും മല്ലയാ??

  • @SabiraAmbalaparambil
    @SabiraAmbalaparambil หลายเดือนก่อน +2

    Vijayan കേരളത്തെ ഒറ്റികൊടുക്കുന്നു....

  • @DiegoWears
    @DiegoWears หลายเดือนก่อน +1

    ഇന്നലെ അകത്തുള്ള വർഗ്ഗീയത പുറത്തു വന്നു ...

  • @abhikarulai9521
    @abhikarulai9521 หลายเดือนก่อน +2

    രാഷ്ട്രീയ പ്രസ്‌നo ആയ സ്ഥിതിക്ക് കേസ് കൊടുകണം.എന്നിട്ട് അതു പൊതു ജനതിനോട് വിസദ്ധീകരികണം

  • @shorts_10993
    @shorts_10993 หลายเดือนก่อน +1

    കത്തെഴുതാൻ ഇതെന്താ അപ്പുറത്തിരിക്കുന്നത് കാമുകിയാണോ വക്കീൽ നോട്ടീസ് അയക്കൂ സഖാവേ പറ്റില്ല അല്ലേ

  • @HassanU-b8m
    @HassanU-b8m หลายเดือนก่อน +2

    എല്ലാം കയ്യിൽ നിന്നും പോയല്ലോ കാണാരാ 😂😂

  • @makboolkp9727
    @makboolkp9727 หลายเดือนก่อน +3

    ഇത്ര തലച്ചോർ 😂😂😂കത്ത് എഴുതിയാൽ പാവം ജനങ്ങൾ വിശോസിക്കും 😂😂2024ആണ് സഗാവേ

  • @rajendranv2582
    @rajendranv2582 หลายเดือนก่อน +2

    ഇതിൽ clarification ഒന്നും ഇല്ല. ഹിന്ദു daily യില് വന്നത് 100% ശെരിയാണ്.

  • @abhikarulai9521
    @abhikarulai9521 หลายเดือนก่อน +3

    ഈ കത്തിന് വരുന്ന റിപ്ലൈ കൂടെ പബ്ലിക് ആയി കാണിക്കണം ...വെറും ഒരു കത്ത് ആയിട്ട് ഒതുങ്ങാൻ പാടില്ലല്ലോ.....എന്ത് കൊണ്ട് മുഖ്യൻ പത്ര കരെ വിളിച്ചു ഈ നേരം വരെ ഇതിൽ തെറ്റുണ്ടെന്ന് പറയാതിരുന്നത്....2 ദിവസം ആയില്ലേ ......

  • @wildcaptainkerala7839
    @wildcaptainkerala7839 หลายเดือนก่อน

    എന്തായാലും പിണുമോന്റെ മനസ്സിലിരിപ്പ് ഏറെ കുറേ പിടി കിട്ടി 👍👍👍....

  • @arkazuniforms
    @arkazuniforms หลายเดือนก่อน +1

    കേസ് കൊടുക്കാൻ വകുപ്പുണ്ടല്ലോ .... പക്ഷെ കൊടുക്കില്ല .... പിണുവിന് പേടിയാണ്

  • @MalikThazhekod
    @MalikThazhekod หลายเดือนก่อน +9

    അഭിമുഖത്തിnte വീഡിയോ പുറത്തുവിടാൻ ധൈര്യമുണ്ടോ

  • @AS-sp8iu
    @AS-sp8iu หลายเดือนก่อน

    ഇനി ന്യായീകരിക്കലാണ് നല്ലത്!

  • @kfcsyed5074
    @kfcsyed5074 หลายเดือนก่อน

    എല്ലാം മനസ്സിലായി അങ്ങനെയാണെങ്കിൽ ഇൻ്റർവ്യൂ പുറത്തുവിട്ട് കാര്യങ്ങള് ജനങ്ങൾ അറിയട്ടെ

  • @amko2010
    @amko2010 หลายเดือนก่อน +1

    ഇന്നലെ ഒരു അടിമ ചാനലിൽ കിടന്ന് ഉരുണ്ട്... ആ നിയഹീകരണ തൊഴിലാളി ഇന്ന് എന്ത് പറയും 😅

  • @antonyg2685
    @antonyg2685 หลายเดือนก่อน

    തീപിടിക്കുമെന്നായപ്പോൾ വിരളുന്നു !

  • @mathewnr8187
    @mathewnr8187 หลายเดือนก่อน

    I quality. ..

  • @abum1714
    @abum1714 หลายเดือนก่อน

    സത്യം ചെരുപ്പണിയുംബോഴേക്കും അസത്യം ലോകം ചുറ്റി വരും എന്ന പഴമൊഴി എത്ര അന്വർഥം

  • @aligulfacitycycle4101
    @aligulfacitycycle4101 หลายเดือนก่อน

    മുക്യൻ അങ്ങനെ പറഞ്ഞിട്ടില്ല എങ്കിൽ ഹിന്ദുവിനെ എതിരെ കേസ് ഫയൽ ചെയ്യണം

  • @hafsahafsath5935
    @hafsahafsath5935 หลายเดือนก่อน +2

    ആർക്ക് കത്ത്എഴുതിയാലും.മലപ്പുറത്തെ ജനങ്ങള്ചോർതന്നെയാണ്തിന്നുന്നത്.ച്ചകാക്കളേ

  • @unnihyder
    @unnihyder หลายเดือนก่อน +1

    ഇതാണ് അൻവർ പറഞ്ഞ കത്തിതീരുന്ന വഴി..........

  • @Esses-u7u
    @Esses-u7u หลายเดือนก่อน +1

    പിണറായി പടിയിറങ്ങി തുടങ്ങി.
    ഇനി അവൻ ചാവുന്നതിന് മുമ്പ് അവൻ ചെയ്ത മുഴുവൻ തമ്മാടിത്തരങ്ങളും തിരുത്തേണ്ടിവരും.

  • @sabeerbabu4714
    @sabeerbabu4714 หลายเดือนก่อน +9

    ഇനി നമുക്ക് അങ്ങനെ പറയാം 😂😂 അങ്ങനെ അടിമകൾക്ക് ന്യായീകരിക്കാൻ ഒരു കാരണം കൂടി കിട്ടി 😂😂

  • @AleemMoloth
    @AleemMoloth หลายเดือนก่อน +4

    ഇയാളെ cpm കടക്കു പുറത്താകീല്ലങ്കിൽ cpm ന്റെ കഥ കഴിയും. ഇപ്പോൾ cpm ൽ തിരുത്തൽ വാദികൾ ഇല്ല എല്ലാ നേതാകന്മാരും ഭയത്തിൽ ഒരു അൻവർ എങ്കിലും ഉണ്ടായിരുന്നങ്കിൽ ആരോട് പറയാൻ ആര് കേൾക്കാൻ

  • @mosamaster
    @mosamaster หลายเดือนก่อน +3

    ഇത് പോലുള്ള ഔദ്യോഗിക interviews ന്‍റെ Minutes കാണില്ലേ ? അറിയാത്തത് കൊണ്ട് ചോദിച്ചതാണ്.

  • @AnvarvvAnvar
    @AnvarvvAnvar หลายเดือนก่อน +1

    ഈ വാർത്ത കൊടുത്തതും എത്ര സിപിഎംകാരാണ് ഓരോ ചർച്ചയിലും അതിനെ ന്യായീകരിച്ചത്, ആ ന്യായീകരണത്തിന് ഒക്കെ ഒരു ഓരോ കാര്യങ്ങൾ കണ്ടെത്തി, ഇന്ന് മുഖ്യമന്ത്രി പറയുന്നു ഇത്തരം വാർത്തകൾ തെറ്റായിട്ട് പത്രാധിപൻ ചിത്രീകരിച്ചു, അദ്ദേഹം പറയുമ്പോൾ ഓരോ കാരണം ആലോചിക്കേണ്ടതല്ലേ, സിപിഎമ്മുകാര് അവരുടെ എല്ലാ ഛർദ്ദിക്കുന്ന രീതിയാണ് ഇന്നലെ കണ്ടത്

  • @Cocunutcountry
    @Cocunutcountry หลายเดือนก่อน +9

    U ടേൺ രാജയല്ലേ

  • @KhairaTahsin2023
    @KhairaTahsin2023 หลายเดือนก่อน

    അയ്യോ പാവം...

  • @aboobackerpadathodi
    @aboobackerpadathodi หลายเดือนก่อน +2

    പത്രക്കാർ വെറുതെ അങ്ങനെ എഴുതി ചേർക്കുമോ?

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 หลายเดือนก่อน +1

    ചാനൽ ചർച്ചയിൽ Cpm ന്യായീകരണ തൊഴിലാളികൾ എടുത്ത പണി ice ൽ paint അടിച്ച പോലെ ആയല്ലോ 😜🙆🤔

  • @kesavank1280
    @kesavank1280 หลายเดือนก่อน +2

    അയച്ചിട്ടുണ്ടാവില്ല. ഇതു മിഡിയ ക്കു കാണിക്കാൻ പ്രിന്റ് എടുത്തത് ആവാം... ഇംഗ്ലീഷിലും അത്ര ധാരണ ഇല്ലാത്തതും ആണല്ലോ...

  • @farooqepp628
    @farooqepp628 หลายเดือนก่อน +4

    ഇനി നമുക്ക് ഉരളാം

    • @HassankoyaChinnoos
      @HassankoyaChinnoos หลายเดือนก่อน

      ഇന്നലെ വരെ വിശ്വസിച്ചിരുന്നു സപ്പോർട്ടും ചെയ്തിരുന്നു ഇനി നിർത്തി മൊത്തം ഉഡായിപ്പു

    • @zplay5623
      @zplay5623 หลายเดือนก่อน

      Njanilla e kalikk

  • @AlavikuttyCp-k5i
    @AlavikuttyCp-k5i หลายเดือนก่อน +2

    പിണറായി വ്യങ്ങമായി പറഞ്ഞാലും അദ്ദേഹത്തിൻ്റെ സ്വഭാവം വെച്ച് നോക്കിയാൽ ആർഎസ്എസ് നിസന്തോഷിപ്പിക്കാനാണ്

  • @Truevoice-k8r
    @Truevoice-k8r หลายเดือนก่อน +1

    മനസ്സിലുള്ളത് പുറത്ത് വന്നു

  • @jermyhassan
    @jermyhassan หลายเดือนก่อน +3

    എന്തിന് ഇപ്പൊ ഹിന്ദുവിന് അഭിമുഖം കൊടുത്തത്?

  • @Kkkkrra
    @Kkkkrra หลายเดือนก่อน +3

    കത്തോ, 😂 കത്ത് എഴുതാൻ അവിടെ വിജയന്റെ കാമുകി ഉണ്ടോ.
    ധൈര്യം ഉണ്ടെങ്കിൽ വക്കീൽ നോട്ടീസ് അയക്ക്, താമര വിജയാ

  • @shemisvlogalapy9624
    @shemisvlogalapy9624 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയി ഒരു ബന്ധമില്ലെങ്കിലും പിണറായി ഫാൻ ആയിരുന്നു ഇപ്പോൾ തോന്നുന്നത് മോഡിയെ പോലെ രാഷ്ട്രീയം കളിക്കുന്ന വെറും ഒരു രാഷ്ട്രീയക്കാരൻ മാത്രം

  • @jacobvarghese4531
    @jacobvarghese4531 หลายเดือนก่อน +2

    ബ്രണ്ടൻ കോളജ് വിദ്യാഭ്യാസം വളരെ മെച്ച്ഡിഎം ആയിരുന്നല്ലോ...!? വടിവാൾ ൻ്റെ നടുവിൽ കൂടി ഉള്ള യാത്ര ആൻഡ്ല്ലോ...കേരളം ബംഗാൾ ത്രിപുര പാതയിൽ ആണ്...ത്രിപുര ആകരുത് എന്നൊരു ആഗ്രഹം മാത്രം

  • @muhammedshekeer3720
    @muhammedshekeer3720 หลายเดือนก่อน +1

    ak ബാലന്റെ വർഗീയത ഇപോ എന്ത് ചെയ്‌യും ?

  • @fanarvideo2769
    @fanarvideo2769 หลายเดือนก่อน

    ഇനി അഭിമുകം തന്നെ കൊടുത്തില്ല എന്ന് പറയുമോ

  • @rameshkk4412
    @rameshkk4412 หลายเดือนก่อน +2

    സി പിഎം വിരണ്ടു പോയി അധികാരം പോകുന്നകാര്യം സിപിഎം നു ചിന്തിയ്ക്കാൻ കഴിയില്ല

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 หลายเดือนก่อน

    ഇങ്ങനെ തെറ്റുകൾ തിരുത്തി നന്നായിരുന്നെങ്കിൽ എത്ര നന്നായേനെ അത്രക്കധികം ഇഷ്ടപ്പെട്ട പാർട്ടിയാണിത്

  • @RRAgency-fd8xy
    @RRAgency-fd8xy หลายเดือนก่อน

    അറിയുന്ന ഭാഷയിലുള്ള പത്രത്തിൽ ഇന്റർവ്യൂ കൊടുത്ത പോരെ എന്തിനാണ് ആവശ്യമില്ലാത്ത ഇടത്ത് കേറി പിടിക്കുന്നു

  • @Satheesan-w9n
    @Satheesan-w9n หลายเดือนก่อน +1

    ബിജെപി ഇത്രയും കാലം പറഞ്ഞിരുന്നത് സത്യമാണെന്ന് ഇന്നല ശരിവെച്ചു എന്ന് കൊട്ടിഘോഷിച്ചു,

  • @9847616723
    @9847616723 หลายเดือนก่อน

    അൻവർക്ക ❤❤

  • @kmar00007
    @kmar00007 หลายเดือนก่อน +1

    അവസാന ഇടതുപക്ഷം ,പിണറാണ്ടി

  • @mohammedshafi1874
    @mohammedshafi1874 หลายเดือนก่อน

    ഇനി പറഞ്ഞു എന്ന് പറഞ്ഞാലും പറഞ്ഞില്ല എന്ന് പറഞ്ഞാലും ആവൈറസ് എത്തേണ്ടിടത്ത് എത്തി കഴിഞ്ഞു.

  • @boss3011Ahamed
    @boss3011Ahamed หลายเดือนก่อน

    ഒന്നിരിക്കൽ പിണറായി മനപ്പൂർവ്വം പറഞ്ഞു....
    അല്ലെങ്കിൽ എഡിജിപി എഴുതി കൊടുത്ത്....

  • @muhammadkhaleel9759
    @muhammadkhaleel9759 หลายเดือนก่อน

    😢
    എത്തേണ്ടിടത്തൊക്കെ എത്തി
    ഇനി തിരുത്തുന്നത്
    വല്യ കാര്യം തന്നെ
    ദയവായി കിടന്നു മെഴുകല്ലെ cm