ബാലകബുദ്ധിയെ ഭയമുണ്ടോ? ആക്ഷേപമോ മറുപടിയോ?​| Counterpoint

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 313

  • @techwindow8315
    @techwindow8315 2 วันที่ผ่านมา +44

    ചോദ്യങ്ങൾക്ക് മറുപടി പറയാനല്ലെങ്കിൽ പിന്നെന്തിനാണ് പാലമെമെൻ്റിൽ PM വരുന്നത്.

  • @mohammedhussainkcp3443
    @mohammedhussainkcp3443 2 วันที่ผ่านมา +22

    🌹 ഒട്ടകം കോവാലന് പൊള്ളി തുടങ്ങി😂😂😂

  • @sayoojcherian7353
    @sayoojcherian7353 2 วันที่ผ่านมา +17

    ഗോപാലകൃഷ്ണൻ എഴുതി കൊടുക്കുന്ന പോലെ നരേന്ദ്രമോദിക്ക് ആരേലും എഴുതി കൊടുക്കണം പ്രസംഗിക്കണമെങ്കിൽ

  • @surendrana9595
    @surendrana9595 2 วันที่ผ่านมา +4

    രാജുപിനായർ സർ, ഗോപാലകൃഷ്ണൻ ഉൾപ്പടെ എല്ലാ ബിജെപി കാർക്കും കാര്യം അറിയാം എന്നാലും അവർക്കു സമ്മതിക്കാൻ പറ്റില്ല

  • @user-uj8xh6nz9f
    @user-uj8xh6nz9f 2 วันที่ผ่านมา +5

    രാഹുൽജിയുടെ വിചാരം രാജ്യം പുള്ളിക്കാരൻ കീഴടക്കി എന്നാണ്. ജോർജ് സോറോസിന്റെ ഫണ്ടിങ്ങിന്റെയും കുതന്ത്രങ്ങളുടെയും ഫലമായി മണ്ണിര ഒന്നു കൊഴുത്തുവെന്ന് മാത്രം. അമേരിക്കയിൽ ബൈഡൻ വീഴും എന്ന് ഉറപ്പാണ്. പിന്നെ സൊറോസ് കട്ടപ്പൊക,സോറോസിന്റെ ഫണ്ടിംഗ് നിന്നാൽ പപ്പുജിയുടെ കാര്യവും കട്ടപ്പൊക 😂

  • @vkottayamGB
    @vkottayamGB 2 วันที่ผ่านมา +8

    കേരളത്തിൽ psc exam കഴിഞ്ഞു, റാങ്കു ലിസ്റ്റിൽ ഉള്ളവരുടെ സമരം കൂടി അരുൺകുമാർ ഒന്ന് കാണണം.... പ്ലീസ്...

  • @JaleelCP-eu8ly
    @JaleelCP-eu8ly 2 วันที่ผ่านมา +3

    എതിർപ്പ് എന്തോ ആവട്ടെ. ഒരു കാര്യം വ്യക്തം. രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ നിർഭാഗ്യവശാൽ PM ന് കഴിഞ്ഞിട്ടില്ല. ബിജെപി ക്കാർ ഒന്നാലോചിക്കുന്നത് നല്ലതാണ്

  • @ashrafparambath3890
    @ashrafparambath3890 2 วันที่ผ่านมา +39

    CPM ന് ഇവിടെ എന്ത് ഒലക്കേടെ roll ആണുള്ളത്

    • @babobabo4467
      @babobabo4467 2 วันที่ผ่านมา +2

      അതേടാ അഥവാ മോഡി സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഇടതുപക്ഷത്തിന്റെ കാലു നക്കാൻ. എകെജി ഭവനിൽ വരരുത്.

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 วันที่ผ่านมา +2

      എന്തിന് പടക്കം പൊട്ടിക്കാനൊ '

    • @bijoypillai8696
      @bijoypillai8696 2 วันที่ผ่านมา

      കോൺഗ്രസുകാർ ജയിപ്പിച്ചു കൊടുത്ത 3-4 സീറ്റുകൾ..

    • @babobabo4467
      @babobabo4467 2 วันที่ผ่านมา

      @@bijoypillai8696 Lefet 8..542.കിട്ടിയത് 100..athum cpm vote വാങ്ങി.

    • @babobabo4467
      @babobabo4467 2 วันที่ผ่านมา

      @@bijoypillai8696 ഡിഎംകെ vote വാങ്ങി. Samajvadhi പാർട്ടി vote വങ്ങി.

  • @sayoojcherian7353
    @sayoojcherian7353 2 วันที่ผ่านมา +4

    ഇതാ ഗോപാലകൃഷ്ണൻ പാർലമെന്റിലെ സ്റ്റാൻഡേർഡ് കാണിക്കണം എന്ന് പറഞ്ഞു ഗോപാലകൃഷ്ണൻ ചർച്ചയ്ക്ക് ഇരിക്കുന്ന അന്തസ്സ് കണ്ടില്ലേ

    • @anuantony7931
      @anuantony7931 2 วันที่ผ่านมา

      ഈ ഗോപാലകൃഷ്ണൻ മറ്റുള്ളവർ സംസാരിക്കുമ്പോൾഅവരെ ശ്രദ്ധിക്കുന്നേയില്ലഫോണിൽ എന്തോ തിരയുകയോ മറ്റോ ആണ്

  • @VinodVinod-yq6nx
    @VinodVinod-yq6nx 2 วันที่ผ่านมา +5

    എന്തായാലും ശനി (ഷാനി ) മാഡം 12% ജനാതിപത്യം തിരിച്ചു പിടിച്ചില്ലേ 😂😂കാരണം മാടത്തന്റെ നിഗണ്ടുവിൽ കുന്നേൽ മാമച്ചാന്റെ പാർട്ടി ഒന്ന് മാത്രമേ ഉള്ളു 😂😂😂 ഇടതു ഉണ്ടങ്കിലേ ശനിയാഴ്ച ഉള്ളു 😂😂😂എന്നും മാഡത്തിനറിയാം 😂😂

    • @saji5295
      @saji5295 2 วันที่ผ่านมา

      നിഷ്കളങ്കരെ😅😅😅

  • @josekj35
    @josekj35 2 วันที่ผ่านมา +22

    പ്രതിപക്ഷം ശക്തമായപ്പോൾ വാക്കുകൾ കിട്ടില്ല

    • @Optimusprime_683
      @Optimusprime_683 2 วันที่ผ่านมา

      രാഹുലിന്റെ നുണകൾക്ക് ഒരു ദിവസം പോലും ആയുസ്സില്ല

  • @padmanandm
    @padmanandm 2 วันที่ผ่านมา +26

    ഗോപാലകൃഷ്ണൻ ശരിയായി പറഞ്ഞു. മോദിക്ക് രണ്ടെണ്ണം അടിച്ചാലേ ബോധം വരുള്ളൂ എന്ന്

    • @SM-ni3wi
      @SM-ni3wi 2 วันที่ผ่านมา

      ❤😂

    • @FidhaVA
      @FidhaVA วันที่ผ่านมา

      😅😂😂😂😂😂

  • @user-qz7fd3mu8v
    @user-qz7fd3mu8v 2 วันที่ผ่านมา +35

    പപ്പു എന്ന് വിളിച്ചു, അതിന്റെ മറുപടിയും കീട്ടി അടുത്ത പദം കൊണ്ട് വന്നു. അതിനും കിട്ടും കാത്തിരിക്കു.

  • @philipcherry4876
    @philipcherry4876 2 วันที่ผ่านมา +1

    Gopalakrishnan's is not answering to any questions raised by others in the panel,he is a failure !!!!!!!

  • @unbiased2023
    @unbiased2023 2 วันที่ผ่านมา +6

    പഴയ പോലെ അങ്ങോട്ട്‌ ഏൽക്കുന്നില്ല.... ബാലകൃഷ്ണൻ ഇപ്പോഴാണ് മര്യദ ഒക്കെ ഉണ്ട് എന്ന് ഓർമ്മ വന്നത്

  • @user-om6cl6rz4c
    @user-om6cl6rz4c 2 วันที่ผ่านมา

    രാജ്യ സാർ പറഞ്ഞതു ശരിയാ👌🖐️👍

  • @sayoojcherian7353
    @sayoojcherian7353 2 วันที่ผ่านมา +3

    ഗോപാലകൃഷ്ണനും ഫോണിൽ നോക്കിയാ പറയുന്ന കാണാതെ ഗോപാലകൃഷ്ണ വെല്ല അയച്ചുതരുന്ന നോക്കി വായിക്കുകയല്ല ചെയ്യേണ്ടത്

    • @damodarannambiar5303
      @damodarannambiar5303 2 วันที่ผ่านมา

      Cheriyane ninake choriyane mathrame ariu, pappuvined boyfriend 😂

  • @aliasvarghese4619
    @aliasvarghese4619 2 ชั่วโมงที่ผ่านมา

    പ്രധാനമന്ത്രിക്കും പിണറായി വിജയനും വയസ്സായതിന്റെ ചിന്നൻ ഇളകിയതാണെന്നു പറഞ്ഞാൽ .?????

  • @gopakumar9518
    @gopakumar9518 2 วันที่ผ่านมา +16

    മാമ ചാനൽ മൂന്നാമതും രമക്ക് നഷ്ടസ്വപ്നം

  • @sukubalakrishnan925
    @sukubalakrishnan925 2 วันที่ผ่านมา +2

    രാഹുൽ എന്ന യഥാർത്ഥ ഇന്ത്യ വിരുദ്ധന്റെ പ്രകടനം കണ്ട് ജയ് വിളിക്കുന്നവരെ പറ്റി ആ കഷ്ടം എന്നേ പറയേണ്ടു

  • @shylajamp2958
    @shylajamp2958 2 วันที่ผ่านมา

    ഷാനിയുടെ കൃത്യമായ ചോദ്യങ്ങൾ 👌

  • @bindhurejy5243
    @bindhurejy5243 2 วันที่ผ่านมา +2

    അല്ല ഒട്ടകം കോവാലാ 240 സീറ്റിലേക്ക് BJP എത്തിയത് 10 വർഷത്തേ ഭരണത്തിന് ശേഷം .അത് എന്താന്നെന്ന് പറ ഒട്ടകമേ .😂😂😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 วันที่ผ่านมา +1

    നാനൂറാൻ, അമ്പും വില്ലും, പവനാഴി ശവമായി. എന്നിട്ടും 😂

  • @mohammedalthaf5427
    @mohammedalthaf5427 22 ชั่วโมงที่ผ่านมา

    പൂച്ചക്കെന്താ പോന്നോരുക്കിന്നിടത് കാര്യം. I mean CPM😂😂😂

  • @shijuind5696
    @shijuind5696 2 วันที่ผ่านมา +1

    Entier politics karan 8 class polum poyattilla athra vivarame appoopenu ollu😛😂

  • @ashrafthottappayi3873
    @ashrafthottappayi3873 2 วันที่ผ่านมา +1

    നുണ പറയാൻ മോഡിയുടെ അപ്പനാണ് അരുൺകുമാറും
    അനിൽകുമാറും പിന്നെ ഇപ്പോൾ രാഹുലിനെ ന്യായീകരിക്കുന്നത് വേറെ ഒന്നും കൊണ്ടല്ല നിലനിൽപ് ഇന്ത്യയിൽ കിട്ടാൻ അല്ലങ്കിൽ കോടി നഷ്ട പ്പെടും 😂😂😂

  • @shylajamp2958
    @shylajamp2958 2 วันที่ผ่านมา

    Ks അരുൺ കുമാർ നല്ല വിശദീകരണം.. നിങ്ങളുടെ പാർട്ടിയിലും ഇതുപോലുള്ള മൂല്യ തകർച്ച കൾ , അഴിമതി അതിനൊപ്പം നിൽക്കരുത്... നെയീകരിക്കുകയും ചെയ്യരുത്...

  • @shabeersabir9516
    @shabeersabir9516 2 วันที่ผ่านมา +2

    Mr ഒട്ടകം ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയണം അല്ലാതെ തേങ്ങ എന്ന് പറയുമ്പോൾ മാങ്ങ എന്ന് അല്ല അതാണ് ഇന്നലെ മോഡി ചെയ്തത് അത്‌ ഫുൾ കാണിച്ചിട്ട് എന്താ കാര്യം

    • @satheeshkottil2007
      @satheeshkottil2007 วันที่ผ่านมา

      അയിനൊക്കെ വീട്ടിൽ പ്രൈവറ്റ് ആയി പണിക്കാരനെ വെക്കണം..
      ചർച്ചയിൽ ഒരു 💊 ഊളയും മൊയലാളി അല്ല.

  • @somankeeriyadath86
    @somankeeriyadath86 2 วันที่ผ่านมา

    മണിപ്പൂരിനെ പറ്റി വീണ്ടും വീണ്ടും പറയുന്നു പക്ഷേ ഹമാസിനെ പറ്റി പറയാത്തത് ഭാഗ്യം

  • @shylajamp2958
    @shylajamp2958 2 วันที่ผ่านมา +1

    അതെ, എ ല്ലാ ജനങ്ങളും രാജു പി പറയുന്നത് കേട്ട് മനസിലാക്കു... 👍

  • @user-rp7tg7hn8v
    @user-rp7tg7hn8v 12 ชั่วโมงที่ผ่านมา

    ഒട്ടകത്തിനും മതാളകിയോ,,? ഒട്ടകമാണെന്കിലും ആനന്റെ അഹങ്കാരമാണ്,,,,,

  • @user-om6cl6rz4c
    @user-om6cl6rz4c 2 วันที่ผ่านมา

    രാജ്യത്തിൽ ഇതെല്ലാം അഴിമതി ആയില്ലേ

  • @sayoojcherian7353
    @sayoojcherian7353 2 วันที่ผ่านมา +4

    ഗോപാലകൃഷ്ണന് ആൻസർ ആരെങ്കിലും അയച്ചു കൊടുത്താൽ പറയാൻ പറ്റത്തുള്ളൂ

  • @jayasankarprasanthigiri4150
    @jayasankarprasanthigiri4150 วันที่ผ่านมา

    ഡിഗ്രിക്ക് പരീക്ഷ എഴുതുന്ന ഒരാൾ സിലബസ് പഠിച്ചിട്ടില്ല എങ്കിൽ ആൻസർ പേപ്പർ എഴുതാൻ പത്താംക്ലാസിൽ പഠിച്ചതും പ്രീഡിഗ്രിക്ക് പഠിച്ചതും എല്ലാം കൂടി എഴുതിയാൽ ഡിഗ്രി പാസ് ആകില്ല അതുപോലെ തന്നെയാണ് തന്നെയാണ് നമ്മുടെ രാഹുൽഗാന്ധി അജ്ഞനായ കൊച്ചുകുട്ടി വാരിക്കോരി എല്ലാംകൂടെ അവിടെ പാർലമെൻറ് ശർദ്ദിച്ചു ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങൾ മാത്രം എടുത്ത് നന്ദി പ്രമേയ ചർച്ച മാന്യമായി കൊണ്ടുപോവുകയും അടുത്ത വിഷയങ്ങൾ വരുമ്പോൾ ഓരോരോ വിഷയങ്ങൾ എടുത്ത് പ്രതിപാദിക്കാം ആയിരുന്നു പിന്നെ മോദിജി എന്തു പറയാൻ ബാല ബുദ്ധി എന്നോ അല്ലെങ്കിൽ കുട്ടിക്കളി എന്നതല്ലാതെ അദ്ദേഹത്തിന് എന്താണ് രാഹുലിനെ കുറിച്ച് പറയാനുള്ളത് ആരോ എഴുതിക്കൊടുത്തു മൊത്തം ശർദ്ദിച്ചു കഷ്ടം പയ്യൻസ് കുറച്ചുകൂടി 53 വയസ്സായില്ലേ എവിടെ എന്തു പറയണം എങ്ങനെ പറയണം പക്വത വേണം രാഷ്ട്രീയത്തിൽ ആ കഷ്ടം എന്നല്ലാതെ എന്തു പറയാൻ രാഹുലിനെ ഒരു ദിവസം 24 മണിക്കൂർ പരിശോധിച്ചു നോക്കിയാൽ മോദിജിയുടെ ഒരു ദിവസവുമായി താരതമ്യപ്പെടുത്തിയാൽ താരതമ്യപ്പെടുത്തിയാൽ ആ റേഞ്ച് വ്യത്യാസം പാവം കുട്ടി ബാലൻ അമ്മയ്ക്ക് പറഞ്ഞു കൊടുത്തൂടെ മോനോട്😢

  • @user-om6cl6rz4c
    @user-om6cl6rz4c 2 วันที่ผ่านมา

    രാജു സാറിന് 👍🖐️

  • @user-gm8ic5ku8z
    @user-gm8ic5ku8z วันที่ผ่านมา

    ഗോപാലകൃഷ്ണാ
    ഒരു പാർട്ടിയുടെ സംസ്ഥാന നേതാവ് ആണന്നത് മറക്കരുത്
    വേശ്യയുടെ ചാരിത്രപ്രസംഗം
    നാണം മുണ്ടോ?

  • @PRAJA_2.0
    @PRAJA_2.0 2 วันที่ผ่านมา +1

    രാഹുൽ ഇന്ത്യയിലെ ജനങ്ങളെ കുറിച്ച് സംസാരിച്ചു . യണ്ടി ദൈബം ജനങ്ങൾക്ക് വേണ്ടി സംസാരിച്ചവരെ പരിഹസിക്കാൻ ശ്രമിച്ചു . ഹിന്ദുത്വ തീവ്രവാദികൾ അതേറ്റു പിടിച്ചു . അതൊന്നും ഏറ്റില്ലെന്ന് യണ്ടി ദൈബത്തിന്റെ മുഖം വ്യക്തമാക്കിയത് ഇന്ത്യക്കാർ മുഴുവൻ അത് കണ്ടു.

  • @muzzammilcv1038
    @muzzammilcv1038 2 วันที่ผ่านมา

    ഒട്ടകം എന്തിനാ ഇങ്ങനെ കുരക്കുന്നത് 😂

  • @hamzamp1236
    @hamzamp1236 2 วันที่ผ่านมา +22

    വളരെ കാലമായി ബധിര നേയും, മൂകനേയും, പോലെ,മിണ്ടാപ്രാണിയെ പോലെ കഴിഞ്ഞിരുന്ന മോദിക്കു ഒന്നാം തരം ചികിത്സയായി മാറുകയായിരുന്നു രാഹുലിൻ്റെ പ്രൗഢമായ ലോക്സഭാപ്രസംഗം. ഇപ്പോൾ പ്രധാനമന്ത്രിക്കു കേൾക്കാനും കാണാനും പ്രതികരിക്കാനുമുള്ള ശേഷി വന്നു തുടങ്ങി എന്നു തെളിയിരുക്കുന്ന വെപ്രാ ളങ്ങളാണ് മോദിയിൽ കണ്ടു തുടങ്ങിയിരിക്കുന്നത്.

    • @Optimusprime_683
      @Optimusprime_683 2 วันที่ผ่านมา

      അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ഒന്നും നൽകുന്നില്ല എന്ന് രാഹുൽ പറഞ്ഞ നുണയെ അഗ്നിവീർ ജാവന്റെ കുടുംബം തന്നെ ഇന്ന് തള്ളി പറയുന്നതാണ് ദേശീയ മാധ്യമങ്ങളിലെ പ്രദാന വാർത്ത.

    • @MrArun80107
      @MrArun80107 2 วันที่ผ่านมา

      Oho modi pedichu panipichu ketto... Sabha innu theernittilla...iniyum ഉണ്ട്.. Bakki koodi kelkkan naleyum pappumon varanam കേട്ടോ...

  • @user-iy5hb2kq5z
    @user-iy5hb2kq5z 2 วันที่ผ่านมา +1

    ഈ. ഹായിന. ഗോപാലൻ. രാജു. സംസാരിക്കാൻ. തുടങ്ങ്യപ്പോൾ. മൊബൈൽ. കുത്ത്. കാണുന്ന. ഹായിന. ഗോപാലൻ.

  • @muralidharanpk5492
    @muralidharanpk5492 2 วันที่ผ่านมา

    നൂറിൽ 99 അല്ല, 543...99 ആണ് ഇപ്പോൾ കോൺഗ്രസിനുള്ളത്

  • @user-om6cl6rz4c
    @user-om6cl6rz4c 2 วันที่ผ่านมา

    ഗോപാലകൃണന് എത്ര രൂപവാങ്ങിച്ചിട്ടാണ് ഇത്രയും പ്രസങ്ങിക്കുന്നതു

  • @Rippu0007
    @Rippu0007 2 วันที่ผ่านมา

    ❤❤❤❤❤😊

  • @jayamoleabraham140
    @jayamoleabraham140 2 วันที่ผ่านมา

    Rahul well said dear Modhi zero only

  • @tridentcorporation5292
    @tridentcorporation5292 วันที่ผ่านมา

    ഒരു കുടുംബത്തിൽ വഴിവിട്ട വഴിയിലൂടെ വന്നാൽ അവസാനം ഒരു പിറക്കും ആ സന്തതി എല്ലാം തവിട്പൊടി ആക്കും....
    അതാണ് പപ്പു..... പക്ഷേ ഒന്നുണ്ട് ഭാരതത്തിൽ ഉള്ള രാജ്യദ്രോഹികൾ ഒന്നടങ്കം പപ്പുവിന് ഒടുക്കത്തെ സപ്പോർട്ട് ആണ് ഒരു ലക്ഷം രൂപ യുടെ വാഗ്ദാന ത്തിന്റെ പേരില്‍ വോട്ട് കിട്ടി ജയിച്ച് വന്ന പാർട്ടി യുടെ അണികളിl നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കenda. 543ൽ 43സീറ്റും പിന്നെ ഘടക കക്ഷികൾ കൊടുത്ത മോഡറേഷൻ 56സീറ്റും കൂട്ടിയാണ് 99സീറ്റ്‌. അതുകൊണ്ട് കൂടുതൽ പൊങ്ങണ്ട. യഥാർത്ഥത്തിൽ 43സീറ്റിന്റെ ഗമയിലാണ് പപ്പു ആഞ്ഞടിക്കുന്നത്.
    പൊട്ടൻ എന്നും പൊട്ടൻ തന്നെ. വായിൽ തോന്നിയത് കോതക്ക് പാട്ട്... ഷെയർ മാർക്കറ്റ് അഴിമതി എന്ന് പറഞ്ഞു വന്നു . മാപ്രാക്കൾ കൊണ്ടാടി രണ്ടു ദിവസം .... ഷെയർ മാർക്കറ്റ് പിന്നെ ഒരു കയറ്റം കയറിയപ്പോൾ പപ്പുവിന്റെ വായിലും മാപ്രാക്കളുടെ വായിലും പഴം കയറി ഇരുപ്പായി.

  • @abidusman3393
    @abidusman3393 วันที่ผ่านมา

    Shaaani….this is not fair…stupidity…any agenda…?

  • @sayoojcherian7353
    @sayoojcherian7353 2 วันที่ผ่านมา +4

    ഗോപാലകൃഷ്ണൻ മറുപടി പറയാൻ അണികളെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുക ചർച്ച നടക്കുമ്പോൾ ഫോൺ എടുക്കുന്ന അന്തസ്സ് അല്ല ഗോപാലകൃഷ്ണാ

  • @maneeshappoos7826
    @maneeshappoos7826 2 วันที่ผ่านมา +17

    99 സീറ്റ് ജയിച്ചവരുടെ വിചാരം 100 ൽ 99 കിട്ടിയെന്നാണ്.😂😂

    • @PRAJA_2.0
      @PRAJA_2.0 2 วันที่ผ่านมา

      ഹിന്ദുത്വ തീവ്രവാദികളുടെ ദീനരോദനം .

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 วันที่ผ่านมา +3

      Congress nediya,400,350 seatonnum oruthanum ivide nediyittilla😁😡

    • @noufalpv1847
      @noufalpv1847 2 วันที่ผ่านมา +2

      50 ൽ 99
      400 ആണ് എന്ന് പറഞ്ഞു 240😄

    • @tob601
      @tob601 2 วันที่ผ่านมา +1

      What about 400😂😂😂

    • @FidhaVA
      @FidhaVA วันที่ผ่านมา

      400.char so..baar evide

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 วันที่ผ่านมา

    എടി ശനി നിനക്ക് എന്താണ് കുഴപ്പം 😘🥰😘😘

  • @santhosh1900
    @santhosh1900 2 วันที่ผ่านมา

    ഗോപാലകൃഷ്ണൻ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞു ജനങ്ങളെ പറ്റിക്കാതെ. ബഹളം വച്ചു കണ്ണിൽ പൊടിയിടാതെ ഇനിയെങ്കിലും വാസ്തവം സംസാരിക്കാൻ ശ്രമിക്കു പ്ലീസ്

  • @abidusman3393
    @abidusman3393 วันที่ผ่านมา

    You want CPI to be the agent of Rahul..?

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 วันที่ผ่านมา

    Jai jai ഭാരത് ❤❤

  • @rajamon
    @rajamon 2 วันที่ผ่านมา +4

    താനെന്ന് കണ്ണാടി നോക്കി വിളിക്കു ഒട്ടകം

  • @PariyanampattaNarayanan
    @PariyanampattaNarayanan 2 วันที่ผ่านมา +12

    അഖിലേഷിൻ്റെയും സ്റ്റാലിൻ്റെയും സഹായം കൊണ്ട് മാത്രം കുറച്ച് MP മാരെ കിട്ടിയ കോൺഗ്രസ് TDP - JDU - BJP സഖ്യത്തെ പരിഹസിക്കുന്നു ! !

    • @sudheersubairsudheer1403
      @sudheersubairsudheer1403 2 วันที่ผ่านมา

      നിദീഷ് വലതു കയ്യും നായിഡു ഇടതു കയ്യും പൊക്കിയാൽ തീരുന്നതേ ഉള്ളു ചായ് പാലാ കാ ND😂😂😂

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi 2 วันที่ผ่านมา

    സ്വന്തം ദൈവം എന്ന് പറഞ്ഞി നടക്കുന്ന മരവിഡി അല്ലെ ജനങ്ങളോട് പറഞ്ഞത് ഇയാൾക്ക് സമനില തെറ്റിയൊ

  • @udayakumarb4081
    @udayakumarb4081 2 วันที่ผ่านมา +1

    Mamaama

  • @sukubalakrishnan925
    @sukubalakrishnan925 2 วันที่ผ่านมา +6

    ഷാനിയാണ് വല്ലാതെ തുള്ളുന്നത് ബിജെപി എന്ന് കേട്ടാൽ ഷാനിക്ക് ചുവപ്പ് കണ്ട കാള പോലെയാണ്

  • @anuayyappanvlogs4699
    @anuayyappanvlogs4699 วันที่ผ่านมา

    ഒട്ടകം റോസ്റ്റ് 🤣🤣🤣🤣

  • @user-iy5hb2kq5z
    @user-iy5hb2kq5z 2 วันที่ผ่านมา +1

    എന്ന്. ഒട്ടകം. ഗോപാലൻ. കള്ളം. പറയാത്ത. പാവം. മോഡി. പാവം. Bjp

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 วันที่ผ่านมา +3

    സ്വന്തന്മായി മറുപടി പറയാനുള്ള കഴിവില്ല രാഹുൽഗാന്ധിയോട്. പിറ്റേ ദിവസം ആരെങ്കിലും എഴുതിപഠിപ്പിക്കണം മറുപടി പറയണമെങ്കിൽ എന്നിട്ടും ബാലബുദ്ധി എന്ന്. അല്ലാതെ രാജ്യത്തെ ജനങ്ങൾക്കുവേണ്ടി ഒന്നും പറയാൻ അറിയില്ല. 10 വർഷം കുറെ ഒറ്റക്കാടിയതല്ലേ ഇനി അത് നടക്കാത്തതിന്റെ രോദനം. God ഈസ്‌ great. അൽഹംദുലില്ലാഹ്

  • @babobabo4467
    @babobabo4467 2 วันที่ผ่านมา +2

    മനോരമ മുത്തശ്ശി. പിണറായി വിജയന്റെ പ്രസംഗങ്ങളും പിണറായി വിജയന്റെ പത്രസമ്മേടെ നിങ്ങൾ എപ്പോഴാണ് ലൈവ് ആയി കാണിച്ചത്. ഷാനി നീ പോയി പണി നോക്ക്. ദേശാഭിമാനില്‍ എന്തു കൊടുക്കണം എന്ന് ദേശാഭിമാനി തീരുമാനിച്ചു കൊള്ളും മനോരമക്കാരി തീരുമാനിക്കേണ്ട.

  • @ShijuShiju-wq8fk
    @ShijuShiju-wq8fk 2 วันที่ผ่านมา +1

    Mauarammaepourpoda😂

  • @surendrana9595
    @surendrana9595 2 วันที่ผ่านมา

    ബിജെപി യുടെ ചരിത്രം ഗോപാലകൃഷ്ണന് ശരിക്കും അറിയാമോ

  • @AMMathew-rn6zn
    @AMMathew-rn6zn 2 วันที่ผ่านมา

    Pm not says the neet Manipur farmers hatred harmony secularism why

  • @saeedmuhamed5166
    @saeedmuhamed5166 2 วันที่ผ่านมา +1

    Changa gopalan ilibinae

  • @user-om6cl6rz4c
    @user-om6cl6rz4c 2 วันที่ผ่านมา

    അരുൺ കുമാറിന് 👍🖐️

  • @rajendrakumarc7280
    @rajendrakumarc7280 2 วันที่ผ่านมา +7

    ചിരിക്കാൻ വയ്യ 99 സീറ്റ്‌ ഉള്ളവൻ എന്ത് ചെയ്യാൻ. കേരള മാധ്യമം അപാരം.

    • @sebastianmariyan9420
      @sebastianmariyan9420 2 วันที่ผ่านมา +1

      എന്തു കൊണ്ട് 240/ 99ന് ഭയപ്പെടുന്നു.

    • @jameelsvlog2986
      @jameelsvlog2986 2 วันที่ผ่านมา

      അതാണ് പാർലമെൻ്റിൽ കണ്ടത്. മോഡിയെന്ന കച്ചവടക്കാരൻ ചൂളി നിൽക്കുന്നത് രാജ്യന്മാണ് കണ്ടത്.

    • @FidhaVA
      @FidhaVA วันที่ผ่านมา

      99.ok 400 evide

    • @rajendrakumarc7280
      @rajendrakumarc7280 21 ชั่วโมงที่ผ่านมา

      ആരു ചൂളുന്നു, കേരളത്തിലെ മാധ്യമങ്ങൾ വെറുതെ തള്ളി മറിക്കുന്നു.

  • @asokan1231
    @asokan1231 2 วันที่ผ่านมา

    അബ്ക്കർ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിട്ടുണ്ടോ രാജു

  • @user-pw7qd9yl4x
    @user-pw7qd9yl4x 2 วันที่ผ่านมา

    Arun kumar ❤❤❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 วันที่ผ่านมา

    ബോണ്ട എന്നും ബോണ്ടജി തന്നെ

  • @shabeersabir9516
    @shabeersabir9516 2 วันที่ผ่านมา

    ഇന്ന് മുതൽ ദേശാഭിമാനി നാൻ നിറുത്തി വെറുത്ത് പോയി എന്താണ് ഈ കമ്മ്യൂസം നന്നാവാത്ത് 😊😊

  • @BraveVoice-rs5bx
    @BraveVoice-rs5bx 2 วันที่ผ่านมา

    Kovala how many peg you take ?

  • @josekj35
    @josekj35 2 วันที่ผ่านมา +9

    ഗോപാല കോൺഗ്രസ്‌ തിരിച്ചു വരുന്നു 400പറഞ്ഞു നടന്ന ബിജെപി 240ൽ ഒതുങ്ങി കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾ എന്താണ് സഭയിൽ കാണിച്ചിരുന്നത് തെമ്മാടിത്തരം അല്ലാരുന്നോ

    • @saji5295
      @saji5295 2 วันที่ผ่านมา +1

      അതേ തെമ്മാടിത്തരം തന്നെ പ്രതിപക്ഷം വീണ്ടും കാണിക്കണമോ

  • @user-ng1fb8xq1c
    @user-ng1fb8xq1c 2 วันที่ผ่านมา

    Indian army like congress ❤❤❤

  • @Glow21032
    @Glow21032 2 วันที่ผ่านมา

    പപ്പുമോൻ മാർക്ക് 543/99 😂😂😂😂

  • @josejohn8801
    @josejohn8801 2 วันที่ผ่านมา

    ഇന്ത്യയുടെ,പ്രധാനമന്ത്രി,കേട്ടിലും,മാറ്റിലൂംനടന്നാൽ,പ്രധാനമന്ത്രിയാവില്ല.അറിവുമ്പകുവതയും,പ്രകടമാക്കണം.ഒരുസാദ,ആർ.എസ്.എസ്,കാരന്റെനിലവാരത്തിലെക്കുകുപ്പുകുത്തിയ,വ്യക്തിയേകാണാങ്കഴിഞ്ഞു.

  • @sukubalakrishnan925
    @sukubalakrishnan925 2 วันที่ผ่านมา +4

    പഠിക്കാതെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ സമ്പാദിക്കുന്ന കമ്മ്യൂണിസ്റ്റുകാരന് ഇതിൽ എന്താണ് ന്യായം പറയാനുള്ളത്

  • @pradeepkrishnan9847
    @pradeepkrishnan9847 วันที่ผ่านมา

    Balakanum karayum..Shaniyum karayum...😂😂😂

  • @pradeepkrishnan9847
    @pradeepkrishnan9847 วันที่ผ่านมา

    Sssso...Arun num Gadbandhanum koodi prathipaksham aanu...😂😂😂

  • @salamkinara8841
    @salamkinara8841 2 วันที่ผ่านมา

    ഷാനിയും മൂന്ന് മന്ദബുദ്ധികളും😂😂😂😂😂😂

  • @princecm1530
    @princecm1530 2 วันที่ผ่านมา

    🙊🙉🙈

  • @shabeersabir9516
    @shabeersabir9516 2 วันที่ผ่านมา

    ഒട്ടകത്തിന് ഭരണഘടന ഒക്കെ ഇപ്പൊ ആണ് വന്നത്

  • @wayanad-wv9hi
    @wayanad-wv9hi 2 วันที่ผ่านมา +1

    Ottakam gobalan😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 วันที่ผ่านมา +3

    മണിപ്പൂരിൻ്റെ പേരിൽ വല്ലാതെരെയുന്ന പ്രതിപക്ഷക്കാർ..... UP യിലുംഹരിയാനയിലും നടന്ന മുസ്ലിം കൂട്ടക്കൊലകളെ കുറിച്ച് മൗനം പാലിക്കുന്നു😢😢😢

  • @shylajamp2958
    @shylajamp2958 2 วันที่ผ่านมา

    തിരിചടിച്ചിട്ടൊന്നുമില്ല ഷാനി...

  • @youtire
    @youtire 23 ชั่วโมงที่ผ่านมา

    ഇത്രയും കാലം ബിജെപി കുട്ടികളുടെ മേലെ കയറിയില്ല. ഇപ്പോൾ അവരെയും വിട്ടില്ല. ബാല ബുദ്ധി. കുട്ടികളെയും അപമാനിച്ചു.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 วันที่ผ่านมา

    Jai jai മോദിജി ❤❤

  • @aliasvarghese4619
    @aliasvarghese4619 2 ชั่วโมงที่ผ่านมา

    Modi had a dream. A government with 400 BJP MPS and ruling India Like Vladimir Puttin Sadam Hussain or King Jong Um.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 วันที่ผ่านมา

    പൊട്ടൻ...... മതി കോയ 😂😂

  • @peeyar2000
    @peeyar2000 2 วันที่ผ่านมา +6

    പണ്ട് എന്റെ സ്കൂളിൽ പഠിച്ചിരുന്ന , അഞ്ചിൽ രണ്ടു തവണ തോറ്റു കിടന്നിരുന്ന സുനികുട്ടൻ മൂന്നാമത്തെ തവണ മോഡറേഷൻ കിട്ടി കഷ്ടിച്ച് പാസ്സായി ആറിൽ കയറി. അവനോടു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതി ടീച്ചർ അവനെ ആദ്യത്തെ ക്ലാസ് ലീഡർ ആക്കി. അന്യായ വെറുപ്പിക്കൽ ആയിരുന്നു സുനികുട്ടൻ ആ ഒരു മാസം. അവസാനം ആറിലും സുനികുട്ടൻ ഒരുതവണ തോറ്റു . പത്തു പൂർത്തിയാക്കാതെ സ്കൂളിൽ നിന്ന് പോവുകയും ചെയ്തു. . ഈ സുനി കുട്ടനും ഏകദേശം അങ്ങനെ തന്നെ. 😂😂😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 วันที่ผ่านมา +3

      Congress ottakk nediya 400,350 seattonnum oruthanum nediyittilla😁😡

    • @48end
      @48end 2 วันที่ผ่านมา

      @@peeyar2000 കോപ്പി അടിച്ചും question പേപ്പർ ചോർത്തിയും ജയിക്കുന്നതിനേക്കാൾ അന്തസ് ഉണ്ട് കിട്ടുന്ന മാർക്കിൽ അത് തോറ്റാലും ജയിച്ചാലും

    • @peeyar2000
      @peeyar2000 2 วันที่ผ่านมา

      @@rajithanbrchandroth4043 എന്റെ ഉപ്പുപ്പാക്കൊരു ആനേണ്ടാർന്നു.. ..

  • @kandathiljohnson1893
    @kandathiljohnson1893 10 ชั่วโมงที่ผ่านมา

    Gopalan is extremely rude and disrespectful towards other panelists when they bring their opinions. Gopalan is on phone and never listen to others opinions. When he get a chance he brings his RSS ideology.

  • @abidusman3393
    @abidusman3393 วันที่ผ่านมา

    I told you ..Ottakam is Pottan

  • @jobinsjimsha7771
    @jobinsjimsha7771 2 วันที่ผ่านมา +5

    Modi ❤

  • @user-rl6pj5wm3l
    @user-rl6pj5wm3l 2 วันที่ผ่านมา

    അപ്പോൾ ഇന്നലെ കുറുക്കൻ മാരെ പോലെ ഒളിയിട്ടത് ഒട്ടകം കണ്ടില്ലേ 😢

  • @tomgk1513
    @tomgk1513 2 วันที่ผ่านมา +8

    ഒരു ചൊല്ലുണ്ട്, ആയിരം കോഴിക്ക് അര കാട. ആയിരം മോഡിക്ക് അര രാഹുൽ.

    • @noushadnoushad1724
      @noushadnoushad1724 2 วันที่ผ่านมา +1

      Rahul, Gandhi, Priyanka, Gandhi, 💯👍✔️💪🇮🇳🔥❤❤❤🎉👌

    • @TheBrahmadath
      @TheBrahmadath 2 วันที่ผ่านมา +1

      😂😂😂😂 പൊട്ട കിണറ്റിലെ തവള 😂😂😂

    • @sarikak14
      @sarikak14 วันที่ผ่านมา +1

      അതു ശരിയാ, മോദിയുടെ ചില വിവരക്കേടുകള്‍ വച്ചു നോക്കുമ്പോള്‍ 1000 മോദി കൂടിയാല്‍ പറയുന്ന വിവരക്കേട് അര രാഹുല്‍ ഉണ്ടേല്‍ പറഞ്ഞോളും.

  • @sarath_babu
    @sarath_babu 2 วันที่ผ่านมา +9

    കോൺഗ്രസ്‌ വിചാരിച്ചാലൊന്നും ബിജെപിയെ ഒന്നും ചെയ്യാൻ പറ്റില്ല. ഇത് എല്ലാവർക്കും അറിയാം. പിന്നെ ഇങ്ങനെ കൊറേ ചർച്ചക്ക് ഇരിക്കാം 😅

  • @SadhikSadhik-g9c
    @SadhikSadhik-g9c 2 วันที่ผ่านมา +1

    ടാ പൂറാഗോബാല

  • @shylajamp2958
    @shylajamp2958 2 วันที่ผ่านมา

    എന്താ ഗോപാൽ കൃഷ്ണ ൻ ബൊലേ ബാബ യാണോ 🤔 കോൺഗ്രസ് തിരിച്ചു വരില്ലാന്ന് കട്ടായം പറഞ്ഞത് കേട്ടപ്പോൾ 😂 നിങ്ങൾ, 400 പറ ഞ വരല്ലേ...

  • @saji5295
    @saji5295 2 วันที่ผ่านมา

    Up പിടിച്ചാൽ. ഇന്ത്യ ഭരിക്കാൻ പറ്റും എന്ന് പറഞ്ഞു എന്നിട്ട് എന്തായി😅😅😅

  • @wibewin3835
    @wibewin3835 2 วันที่ผ่านมา

    Actually, the PM instead of taking jibe at the Cong in particular and the opposition, did he answer anything that the opposition leader or the opposition raised in his speech. Always his style is to misquote the history and bring to surface the past deed of Nehru, Indira and son. It lacked substance, lacked answers and it was more of a election campaign rhetoric. Sorry that the PM did not enumerate his govt-s achievements in the past 10 years. Pity!!