Shyama HD |Super Hit Malayalam Movie | Evergreen Movie | Mammootty, Nadia Moidu |Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 112

  • @geethadevi8961
    @geethadevi8961 10 หลายเดือนก่อน +18

    ഇതുപോലെ ഉള്ള ഫിലിംസ് ഇനി ഇറങ്ങുമോ? എന്ത് ഭംഗി ,കാണാൻ,കേൾക്കാൻ,ഓർക്കാൻ❤❤❤❤❤❤❤❤

  • @sreekumariammas6632
    @sreekumariammas6632 9 หลายเดือนก่อน +11

    Mammookka , Nadiya , Lalu Alex superb supreb . Rewatching this movie on 17 - 3 - 3024 sun. at night. Hattof my dear Mammookka (my unbourn brother Sivaramettan the bullock cart man) .👍💚💯🌍💥🙏⭐️

  • @memorylane7877
    @memorylane7877 3 ปีที่แล้ว +41

    Mammootty -Joshy -Dennis Joseph.
    The great trio of 80s and 90s.

  • @amalmanuragav7959
    @amalmanuragav7959 ปีที่แล้ว +11

    എന്താ സ്റ്റോറി മമ്മൂട്ടി യും നാദിയായും തകർത്ത് അഭിനയിച്ചു

  • @vintuchandran2700
    @vintuchandran2700 2 ปีที่แล้ว +16

    Nadiya supr.... Entha expression....abinayikkukkayannennu thonnila...Natural aayi thonnunnu.... Nadiya kku kure koode nalla cinemas cheyamayirunnu.... Geli yum shyama yu Supr..... ♥️❤♥️

  • @Ani-gi1pf
    @Ani-gi1pf 9 หลายเดือนก่อน +5

    Mammootty nadiyaye face cheyyan pattathe ozhivakkan nokkunna scenes nalla rasamundu👍👍😍😍🥰🥰😊😊

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +19

    മമ്മൂക്ക ചെയ്യാത്ത വേഷങ്ങളില്ല .മമ്മൂക്ക ചെയ്തിട്ടില്ലാത്ത ഒരു വേഷമാണ് ആരാച്ചാർ. പിന്നെ ജയിൽ സൂപ്രണ്ട്. ഈ രണ്ടു വേഷങ്ങൾ ചെയ്തു കാണാൻ ആഗ്രഹിക്കുന്നു . എന്നോടൊപ്പം ചേരുന്നവർ ഇവിടെ വരൂ . ❤

    • @sreekumariammas6632
      @sreekumariammas6632 11 หลายเดือนก่อน +1

      28 - 1 - 2024 sunday at morning. You all would have my ambition I know . We all are proud of him and love him very much.Yah Allah may save him always like this!!!!❤❤❤❤❤❤❤❤❤❤

    • @KeralaEntertainmentsINC
      @KeralaEntertainmentsINC 10 หลายเดือนก่อน +1

      Arachar? Mammuty never becomes negative role

    • @sreekumariammas6632
      @sreekumariammas6632 10 หลายเดือนก่อน +3

      Mammookka did negative rolls like Vidheyan Palerimanikkam .❤❤❤

    • @Avalokanam-m7b
      @Avalokanam-m7b 9 หลายเดือนก่อน +1

      Aarachar mammookka rol cheyyanam ennu thonnan karanam enthaa. Aracharute veshathil Foto edukkunna pole yalla cinema cheyyunnthu KATHA EZHUTHANDEY

    • @ernestmattathilsylvem8735
      @ernestmattathilsylvem8735 4 หลายเดือนก่อน

      He was in role of jail superintendent in hindi movie Dhartiputra

  • @Msvk83
    @Msvk83 ปีที่แล้ว +8

    Wow. What a movie. Joy dennis Joshi Shibu Chakravarthy 👏👏👏👏

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +2

    A variety love story . Supper supper movie . Hattof Joshy and Dennees and Mammookka .❤ Am glad to see Mammookka's movie .❤ 2 - 3 - 2024 at 11 pm Versatile performer Mammookka !❤❤❤

  • @sreejisree6261
    @sreejisree6261 2 ปีที่แล้ว +14

    ഡെന്നിസ് ജോസഫ് സർ 💙💙💙💙

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +3

    Nice Movie👌Mammoooka🥰Nadiya chechi👌Mukeshettan👌👌👌poonkate poyi chollamo song❤👌👌

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +3

    How many times I saw this movie ,I don't know .23 - 1 - 2024 thu. midnight. So nice acting by Nadhiya and Mammookka being Viswanadhan . His love scene with Nadhiya is so wonderful . I love always Mammookka's movies .❤❤❤❤💥💥💥💥🌷🌷🌷🌷👍👍👍👍

  • @Roby-p4k
    @Roby-p4k ปีที่แล้ว +6

    അടിപൊളി സിനിമ 👌👌end കുറച്ചു കൂടി വേണമായിരുന്നു...

    • @sreekumariammas6632
      @sreekumariammas6632 11 หลายเดือนก่อน +1

      അത് എനിക്കും തോന്നി .

  • @nishaadtk6718
    @nishaadtk6718 3 ปีที่แล้ว +17

    മമ്മൂക്ക 🌹 സുമലത

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +2

    I like this happy end movie .Viswanathan and Syama lovely pair . 28 - 2 - 2024 wed at midnight❤❤❤❤❤❤

  • @ragnarlodbrok6858
    @ragnarlodbrok6858 2 ปีที่แล้ว +64

    രണ്ടര ദിവസം കൊണ്ട് എഴുതി തീർത്ത സ്ക്രിപ്റ്റ്

    • @lefetechvlog
      @lefetechvlog ปีที่แล้ว +11

      ക്രാഫ്റ്റ് ഉള്ള ആൾക്ക് കഥ ഉറച്ചതാണെങ്കിൽ അതൊന്നും പ്രയാസമല്ല

    • @askarkapparath8923
      @askarkapparath8923 ปีที่แล้ว +3

      ​@@lefetechvlogഡെന്നിസ് ജോസഫ്

    • @shhnsl
      @shhnsl 10 หลายเดือนก่อน +5

      Njn um ipalaa arinje

    • @Hello123-nu7jw
      @Hello123-nu7jw 7 หลายเดือนก่อน

      19:25 ​@@lefetechvlog

  • @ranjithr3939
    @ranjithr3939 2 ปีที่แล้ว +9

    അവസാനം വെട്ടു കൊണ്ട് വീണിട്ടു തോക്ക് തപ്പി എടുക്കുമ്പോൾ വിശ്വനാഥന്റെ സ്ഥാനത്ത് വാറുണ്ണിയെ കണ്ടത് ഞാൻ മാത്രമാണോ 😁👌

    • @Jackson-fe3bx
      @Jackson-fe3bx ปีที่แล้ว +1

      Pal kuppi yanalle 🤣🤣🤣

  • @mohamedrafi1108
    @mohamedrafi1108 8 หลายเดือนก่อน +4

    Vety Nice,super film i don't know how many rimes i have seen this true love story this movie

  • @sreekumariammas6632
    @sreekumariammas6632 11 หลายเดือนก่อน +1

    Very very good variety love story written and made by legends. Here is no message , but open such a lovely human mind to us. Lalu's performance is good . No words to say about ammookka and Nadhiya .❤❤❤

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +2

    3 - 3 - 2024 sun. at midnight. Am glad to see Mammookka.❤

  • @vimalkumar0369
    @vimalkumar0369 3 ปีที่แล้ว +15

    Fav movie 💓💓

  • @rajivstraju2188
    @rajivstraju2188 ปีที่แล้ว +6

    The beauty of kodaikanal visible jayanan vincent camara.

  • @vimalkumar0369
    @vimalkumar0369 3 ปีที่แล้ว +20

    Mammookka 💓💓

  • @sreekumariammas6632
    @sreekumariammas6632 10 หลายเดือนก่อน +1

    29 - 2 - 2024 mudnight . Am happy to watch this movie Yah happy end movie , I like it very much.❤❤❤

  • @Gabriel_wings
    @Gabriel_wings ปีที่แล้ว +2

    Athramel priyapetta SYAMA❤️

  • @radhasudheer6310
    @radhasudheer6310 2 ปีที่แล้ว +7

    Mammookkayude aa imotional seceen kandaal thanne karanju pokum.

  • @iliendas4991
    @iliendas4991 ปีที่แล้ว +5

    MAMMOOKKA ❤️😘😘😘❤️

  • @NishanathSakeer
    @NishanathSakeer 2 วันที่ผ่านมา

    2025 kannunavarundo ennepolee Mammootty fans avidee

  • @rajuthekkoni5327
    @rajuthekkoni5327 2 ปีที่แล้ว +10

    ശ്യാമ ❤️

  • @rathishroshan4051
    @rathishroshan4051 ปีที่แล้ว +3

    ഇപ്പോൾ കാണുന്നു 👌👌

  • @rbk2801
    @rbk2801 2 หลายเดือนก่อน

    ഉമ്മറിക്കയുടെ പാളി പ്പോയ മുൻവിധി 34:02 ഇപ്പോഴും മമ്മൂക്കാ കിടിലൻ തന്നെ

  • @profnesamony
    @profnesamony 2 ปีที่แล้ว +6

    Good movie. Interesting story and exciting events

  • @singharamnathan6345
    @singharamnathan6345 11 หลายเดือนก่อน

    Awesome song GEORGIUS BEAUTIFUL NADHIYA NICE FILM

  • @mehul_anilkumar
    @mehul_anilkumar ปีที่แล้ว +5

    Shyama 1986 💕💕

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +3

    Very nice movie because it is mammookkas movie. He is not acting but being charecter Allah may bless him.

  • @singharamnathan6345
    @singharamnathan6345 11 หลายเดือนก่อน +2

    FILM SHYAMA MAMMOOTY SUMALATHA NADHIYA. MUKESH NICE FILM I LIKE MALAYALAM FILMS VERSION. AWESOME AMAZING ICONIC BEAUTY QUEEN SUMALATHA

  • @basheermohamed4566
    @basheermohamed4566 7 หลายเดือนก่อน +1

    Super movie ❤❤❤❤

  • @sreekumariammas6632
    @sreekumariammas6632 9 หลายเดือนก่อน +2

    മരിച്ചുപോയ കാമുകന്‍റെ സ്മരണയുമായി ജീവിക്കുന്ന കാമുകി ! ചന്ദ്രൻറെ വാക്കുകൾ .രഥോത്സവം നടത്തുന്നത് തന്നെ ശ്യാമയുടെ മനസ്സ് മാറി വിവാഹം കഴിക്കാനല്ലേ ? പിന്നെന്തിനാണ് ചന്ദ്രൻ ശ്യാമയുടെ പുറകെ നടന്ന് spy work ചെയ്യുന്നത് ?That is very bad .. Candran must be support to Shyama's love with Viswanadhan . Their love is devinful .Viswanadhan hardly loves Shyama . 20 - 3 - 2024 .❤❤❤❤❤

  • @aanishani1512
    @aanishani1512 9 หลายเดือนก่อน +1

    Nadiyae mammookkaude aniyathiyai kanane kazhiu

  • @abinjoseph9050
    @abinjoseph9050 ปีที่แล้ว +7

    ഡെന്നീസ് ജോസഫ് ❤

  • @Boss-yw2oi
    @Boss-yw2oi 3 ปีที่แล้ว +9

    Ikka❤❤❤❤❤❤❤

    • @nishaadtk6718
      @nishaadtk6718 3 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️

  • @09thoma
    @09thoma 5 หลายเดือนก่อน

    1:55:45-1:58:00,the same plot copied in the SG fim ,"Pappan",where SG's daughter is being taken to hospital after electrocution.

  • @rajivstraju2188
    @rajivstraju2188 ปีที่แล้ว +7

    The role only mamooty can do.

    • @lefetechvlog
      @lefetechvlog ปีที่แล้ว +1

      അങ്ങിനെയൊന്നും ഇതിൽ ഇല്ല

    • @Queenbeach-n8h
      @Queenbeach-n8h 5 หลายเดือนก่อน

      @@lefetechvlogpooyaperade average skill kondu pattila

  • @viswajithp2327
    @viswajithp2327 2 ปีที่แล้ว +6

    ഡെന്നിസ് sir

  • @ashikprakash11
    @ashikprakash11 3 ปีที่แล้ว +6

    The Invisible Guest എന്ന Spanish ചലച്ചിത്രത്തിന് Shyama യും ആയി ചെറിയ രീതിയിൽ സാമ്യം തോന്നുന്നുണ്ട്.....

  • @manoj876k4
    @manoj876k4 ปีที่แล้ว +3

    Lalu Alex 🔥

  • @റിഷാദ്പുൽവട്ട
    @റിഷാദ്പുൽവട്ട 2 ปีที่แล้ว +7

    Dennis sir😪

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +3

    Mala chetan🙏Rajan p Dev🙏🙏

  • @Mrfacts_Ji
    @Mrfacts_Ji 11 หลายเดือนก่อน +1

    Lalu alex handsome anallo 80s lokke entha lookku 😍

  • @abbasnlm-kh6zd
    @abbasnlm-kh6zd 6 หลายเดือนก่อน +2

    സുഹാസിനി കഴിഞ്ഞാൽ മമ്മൂട്ടി യോജിച്ച ജോടി സുമലത

  • @sudheshsudhedh6359
    @sudheshsudhedh6359 ปีที่แล้ว +4

    Super movie Mamookka ❤❤

  • @rezstar4057
    @rezstar4057 ปีที่แล้ว +2

    എന്റെ നാട് കൊടുവായൂർ
    രഥോത്സവും

    • @User25967
      @User25967 ปีที่แล้ว

      Njanum Koduvayur ❣️

  • @raseenamp6265
    @raseenamp6265 5 หลายเดือนก่อน +1

    ഗ്രേറ്റ്‌ movie

  • @askarkapparath8923
    @askarkapparath8923 ปีที่แล้ว +1

    ജോയ് തോമസ്, തമ്പി കണ്ണന്താനം

  • @joeljose0077
    @joeljose0077 2 ปีที่แล้ว +3

    Love value life

  • @aradya-i5b
    @aradya-i5b 10 หลายเดือนก่อน

    ❤❤

  • @shamirmohammed5214
    @shamirmohammed5214 ปีที่แล้ว +5

    ഈ മൂവി ഇന്ന് ഇറങ്ങിയിരുനെങ്കിൽ എത്രയോ success ആവേണ്ടതായിരുന്നു

    • @sigmarules9429
      @sigmarules9429 ปีที่แล้ว +4

      അന്നേ സൂപ്പർഹിറ്റ് ആണ്

    • @lefetechvlog
      @lefetechvlog ปีที่แล้ว +3

      ഇന്നാണെങ്കിൽ, പൊളിഞ്ഞു പാളീസവും. ഓരോന്നിനും ഓരോ കാലമുണ്ട് സൂപ്പർ ആവാൻ

    • @mehul_anilkumar
      @mehul_anilkumar ปีที่แล้ว +1

      @shamirmohammed5214 onnum podo ulle padam superhit ayathanu athu ninakku ariyathathu njangale kuttamalla 😂

    • @midhunraj5638
      @midhunraj5638 ปีที่แล้ว

      Bro annu superhit aanu 100 days odiya film aanu shyama ❤️songsum okke superhit aayirunnu

    • @mehul_anilkumar
      @mehul_anilkumar ปีที่แล้ว +1

      @@lefetechvlog ninte lalappan padam annu ettunilayil pottiyathundu 😂

  • @nishaadtk6718
    @nishaadtk6718 3 ปีที่แล้ว +5

    പൂങ്കാറ്റേ പോയ്‌ ചൊല്ലാമോ.....

  • @reghuraj938
    @reghuraj938 5 หลายเดือนก่อน +1

    മമ്മുട്ടിയുടെ ഗുരു ഡയറക്ഷൻ ആയി കാണിക്കുന്ന ആ നടന്റെ പേര് അറിയാവുന്നവർ കമന്റ്‌ൽ ഒന്ന് ഇടാമോ പ്ലീസ് 🙏🙏

  • @AbdurRahmaN-ql9nk
    @AbdurRahmaN-ql9nk 8 หลายเดือนก่อน

    ❤❤❤❤❤

  • @beauty_lover_nature_lover
    @beauty_lover_nature_lover 6 หลายเดือนก่อน

    Mammootty old movies adiction

  • @bijeshkaramuck
    @bijeshkaramuck 2 ปีที่แล้ว +3

    🥰🥰

  • @mariaelizabeth6515
    @mariaelizabeth6515 ปีที่แล้ว

    😊 2:42

  • @jaseemkhanmalappuram6083
    @jaseemkhanmalappuram6083 3 ปีที่แล้ว +5

    👍👍👍

  • @ashraf1600
    @ashraf1600 2 ปีที่แล้ว +1

    ആരാണ് മമ്മൂട്ടിയെയും മാളയെയും സിനിമയിൽ എടുത്തത്??

    • @Jackson-fe3bx
      @Jackson-fe3bx ปีที่แล้ว

      Ninte thantha
      Alla pinne

    • @pradeeps3212
      @pradeeps3212 9 หลายเดือนก่อน

      തെളിച്ച് പറ

    • @Queenbeach-n8h
      @Queenbeach-n8h 5 หลายเดือนก่อน

      They rocked. Best friends. Eda Mammoosse enna Mala chettan vilikune

  • @mariaelizabeth6515
    @mariaelizabeth6515 ปีที่แล้ว

    :🌹 0:55 i?? 1:19

  • @aflahmpd7758
    @aflahmpd7758 10 หลายเดือนก่อน

    ❤❤😂🎉😢😅😮😊

  • @reghuraj938
    @reghuraj938 5 หลายเดือนก่อน

    രാജൻ p ദേവ് ഈ സിനിമയിൽ ഉണ്ടല്ലോ അപ്പൊ ഇന്ദ്രജാലം സിനിമക്കുമുൻപ് അഭിനയിച്ചിരുന്നോ. ഇന്ദ്രജാലം ഫസ്റ്റ് മൂവി എന്നാ വിചാരിച്ചത് 😜

  • @mariaelizabeth6515
    @mariaelizabeth6515 ปีที่แล้ว

    1:35

  • @mariaelizabeth6515
    @mariaelizabeth6515 ปีที่แล้ว

    2:47

  • @bijothomas7699
    @bijothomas7699 ปีที่แล้ว +1

    Ummaro?

  • @mariaelizabeth6515
    @mariaelizabeth6515 ปีที่แล้ว

    I ?

  • @arunsnair5805
    @arunsnair5805 8 หลายเดือนก่อน

    FIR ozhichu DENIS JOSEPH all other films r boring

  • @nithasimon
    @nithasimon 2 ปีที่แล้ว +1

    L

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว

    മമ്മൂട്ടിയെ കണ്ടപ്പോൾ ദുൽഖർ ആണെന്ന് തെറ്റിദ്ധരിച്ച് ഓണാക്കിയതാണ്.

  • @arunsnair5805
    @arunsnair5805 8 หลายเดือนก่อน

    Koora film...nalla kshama venam ingane ulla comedy onnum action onnum illatha vadhangl kaanaan...painkili koora film

    • @Queenbeach-n8h
      @Queenbeach-n8h 5 หลายเดือนก่อน

      Nair mar Kure tara comedy and mundu urinju adikuna movie undu. 😂😂 Priyan vaka

    • @arunsnair5805
      @arunsnair5805 5 หลายเดือนก่อน

      @@Queenbeach-n8h nalla complex undalle?

  • @sumeshjoseph1951
    @sumeshjoseph1951 10 หลายเดือนก่อน

    ഒരു ജാതി പടം

  • @Durgesh12331
    @Durgesh12331 8 หลายเดือนก่อน