SHYAMA [ HD ] | Malayalam Classic Movie | Ft.Mammootty | Nadia Moidu | Sualatha others

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 407

  • @Negan_7733
    @Negan_7733 3 ปีที่แล้ว +148

    ഡെന്നിസ് സാറിന്റെ മരണത്തിന് ശേഷം 😔. അദേഹത്തിന്റെ സിനിമകൾ തേടി പിടിച്ചു കാണാൻ വന്നതാണ് കൊറേ ഒക്കെ പണ്ട് കണ്ടതാണ് ❣️. ഇപ്പൊ underrated ആയിട്ടുള്ളത് കാണുന്നു.🤗

    • @paruskitchen5217
      @paruskitchen5217 3 ปีที่แล้ว +6

      Yes exactly excellent script writer ,Mr Dennis sir pranamam

    • @sansai22
      @sansai22 3 ปีที่แล้ว +3

      Njanum

    • @josephet3381
      @josephet3381 3 ปีที่แล้ว

      @@sansai22 lllllll

    • @zuharahameed7024
      @zuharahameed7024 3 ปีที่แล้ว

      Njanum

    • @romanduncan6230
      @romanduncan6230 3 ปีที่แล้ว

      i guess it is kinda off topic but does anyone know a good site to watch new series online ?

  • @sudhinsck942
    @sudhinsck942 3 ปีที่แล้ว +58

    ഡെന്നിസ് ജോസഫ് സർ മറക്കില്ല ഒരിക്കലും..... ❤️❤️❤️
    പിന്നെ കാണാം എന്ന് വിചാരിച്ച പടം
    കണ്ടു 🔥

  • @sadathaddu
    @sadathaddu 6 ปีที่แล้ว +287

    Like people who come after seeing Dennis Joseph interview in Safari

    • @saifdin1941
      @saifdin1941 6 ปีที่แล้ว +1

      Sadath addu what is the other movie he was saying

    • @abhiramkodery5719
      @abhiramkodery5719 6 ปีที่แล้ว +1

      @@saifdin1941 nirakootu aano?

    • @amnmohmmed7076
      @amnmohmmed7076 6 ปีที่แล้ว

      Me 😁

    • @midhunraj5638
      @midhunraj5638 6 ปีที่แล้ว

      Me.. njan e padam athre hit allenna vicharichathu.. Dennis joseph said it was a big hit for him after nirakkoottu

    • @Rajagopalsprabhu
      @Rajagopalsprabhu 6 ปีที่แล้ว

      Yes seeing after Dennis program charithram enniloode.

  • @ammunandhu2875
    @ammunandhu2875 4 ปีที่แล้ว +54

    ഞാൻ 2020-ലെ ആണ് ഈ സിനിമ കാണുന്നത് ഇന്നും എന്തൊരു ഫീലിംഗ് സിനിമ കാണുമ്പോൾ നല്ല സിനിമ

  • @Jeringeorgemusic
    @Jeringeorgemusic 6 ปีที่แล้ว +297

    സഫാരി ചാനൽ കണ്ടു വന്നവർ ഇവിടെ കമോൺ...

  • @kingmaker8296
    @kingmaker8296 5 ปีที่แล้ว +26

    സഫാരി കണ്ടു അപ്പോൾ ഇതു കാണാൻ തോന്നി രണ്ടു ദിവസം കൊണ്ടു എഴുതി യാ ഹിറ്റ്‌ മൂവി. ബൈ ഡെന്നിസ്

  • @mohansubusubu288
    @mohansubusubu288 6 ปีที่แล้ว +114

    സഫാരി ചാനൽ ൽ ഡെന്നിസ് ജോസഫ് ഈ സിനിമ യെ കുറിച്ച് പറയുന്നുണ്ട് ഈ സിനിമ ഞാൻ തിയേറ്റർ ൽ പോയി കണ്ടതാണ് നാല് പ്രാവശ്യം ജോഷി യും IV ശശി യും ഹരിഹരൻ നും ആണ് മമ്മൂട്ടി യെ അതുന്നതങ്ങളിൽ എത്തിച്ച സംവിധായകർ

  • @Shibil-ui6jd
    @Shibil-ui6jd 6 ปีที่แล้ว +70

    പൂങ്കാറ്റെ പോയ് ചൊല്ലാമോ .. എക്കാലത്തെയും മികച്ചൊരു ഗാനം

  • @azeezmathath310
    @azeezmathath310 5 ปีที่แล้ว +99

    ഈ സിനിമയുടെ പിന്നാമ്പുറ കഥ മുഴുവൻ എനിക്കറിയാം കാരണം ഞാൻ സഫാരി ചാനലിലെ എപ്പിസോഡ് ഇന്നലെയാ കണ്ടത്😎

    • @nodramazone
      @nodramazone 3 ปีที่แล้ว +1

      Enthaayirunnu ath?

  • @Srj9911
    @Srj9911 3 ปีที่แล้ว +36

    പ്രണാമം dennis ജോസഫ് sir.. Legendary writer🌹

  • @akhilsankar18
    @akhilsankar18 6 ปีที่แล้ว +72

    മമ്മൂട്ടി, നാദിയ, മുകേഷ് മൂന്നുപേരും കിടുക്കി നല്ല ഒരു കുടുംബ ചിത്രം ഇതിലെ സോങ് പലപ്പോഴും കേട്ടിട്ടുണ്ടങ്കിലും സിനിമ il ആ ഒരു ഫീൽ il കണ്ടപ്പോ ഒരു പ്രത്യക ഇഷ്ട്ടം തോന്നുന്നു 😍😍😇😇🤗

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว

      th-cam.com/video/qHRfeGaVTOs/w-d-xo.html

  • @lenojohngeorge7209
    @lenojohngeorge7209 3 ปีที่แล้ว +36

    ആദരാഞ്ജലികൾ ഡെന്നിസ് ജോസഫ് സർ 🌹

  • @carpediem2911
    @carpediem2911 4 ปีที่แล้ว +10

    സഫാരി ചാനലിലെ ഡെന്നീസ് ജോസഫ് സാറിന്‍റെ ചരിത്രം എന്നിലൂടെ കണ്ടിട്ട് വരുന്നു. മൂന്ന് ദിവസം കൊണ്ടെഴുതിയ തിരക്കഥ

  • @mohamedsarafas2328
    @mohamedsarafas2328 3 ปีที่แล้ว +37

    പഴയ കാലം ഓർമ്മവരും ഇനി ഇതുപോലെ ഒരു സിനിമ വരുമോ മമൂട്ടി നദിയാമൊയ്‌ദു കലക്കി...❤👌👍

  • @vineethmenon6482
    @vineethmenon6482 6 ปีที่แล้ว +145

    Came here after watching Dennis Josephs interview in safari

  • @maluwonderland3289
    @maluwonderland3289 5 ปีที่แล้ว +60

    ആദ്യം മുതൽ അവസാനം വരെ നിലവാരം ഉള്ള സിനിമ

  • @vigilvas25
    @vigilvas25 3 ปีที่แล้ว +4

    ഡെന്നിസ് സാറിൻ്റെ ഓരോ എപ്പിസോഡിലും പറയുന്ന സിനിമകൾ കാണുന്നതാ ഇപ്പൊ പരിപാടി..
    Great script harts of Dennis sir❤️❤️❤️❤️❤️❤️❤️

  • @drliveluplaugh75
    @drliveluplaugh75 5 ปีที่แล้ว +18

    Ethra shramichittum enikh hari ye orkhaan patunilalo......... enikh marakhaanum😍😍😍❤

  • @amjudreams1051
    @amjudreams1051 4 ปีที่แล้ว +53

    മലയാളത്തിലെ എവർഗ്രീൻ പ്രണയജോഡികൾ മമ്മൂട്ടി നാദിയ മൊയ്‌ദു അന്നും ഇന്നും ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നവർ

    • @Athuljoseph-c7e
      @Athuljoseph-c7e 4 ปีที่แล้ว +1

      Movie എങ്ങനെ ഉണ്ട് കൊള്ളാമോ, full ഉണ്ടോ i mean cutting

    • @vibinpm8322
      @vibinpm8322 4 ปีที่แล้ว +4

      Adipoli feeling movie likely shyama aayi nadhiya jeevicha cinema

  • @sudeeppm7053
    @sudeeppm7053 6 ปีที่แล้ว +49

    Previously saw the film, but once again see this after seeing Dennis Joseph's sir's charitram eanniloode program on safari tv. Within 5 days such a script, awesome

    • @revanth3508
      @revanth3508 6 ปีที่แล้ว +5

      sudeep P M he said it was inspired by Hindi movie kinaara . If you watch kinaara you will see it was indeed highly influenced by it

    • @aswathysivan9244
      @aswathysivan9244 3 ปีที่แล้ว

      2 Days

  • @sayujp4262
    @sayujp4262 ปีที่แล้ว +5

    Mammooka+Joshi+Dennis Joseph Trio was just🔥......

  • @habeebabi2488
    @habeebabi2488 6 ปีที่แล้ว +647

    സഫാരി കണ്ട് വന്നവർ ഉണ്ടോ?

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +2

    In the second half of this my hart palpitations grow and grow especially last few minutes . So nice and good emotional love story . Nadiya and Sumaletha are good pairs to Mammookka . I have no words to say about the legend Mmookka . He is an EMPEROR of filim world . Yah Allah may save him always like this .❤❤❤❤😂😂😂😂🎉🎉🎉🎉

  • @JMatthews
    @JMatthews 5 ปีที่แล้ว +16

    Started appreciating this movie as I never had the patience to sit through this movie in whole until I started following Dennis Joseph In Safari. I'm his fan great man and now looking back this movie was beautiful indeed for those times when the kind of treatment was required for movies. Hats off to Dennis Joseph, Joy Thomas and Joshi. Thanks again to Dennis Joseph and Santhosh George Kulangara Sir for giving us such a great channel Safari... Malayalis Pride.

  • @ms4848
    @ms4848 3 ปีที่แล้ว +2

    ചരിത്രം എന്നിലൂടെയിലൂടെ ഇവിടെയെത്തി.
    കണ്ടു..
    കീഴടങ്ങി 👌🏼👌🏼👌🏼

  • @RadhaSudheer-oh2yr
    @RadhaSudheer-oh2yr 10 หลายเดือนก่อน +1

    Super movie.👌👌👌👌 mammookka abhinayicha eethupadavum onnallla randum moonnum thavana kaanan thonnum atrakkum ishtamanu mammookkayude oro filmsum.👌👌❤️❤️

  • @ginsirpy823
    @ginsirpy823 4 ปีที่แล้ว +19

    Excellent act delivered by Mammootty. Nadia's slow conversion and falls in love with Mammootty and Mammootty too loves Nadia and the blooming of love between them is superb. Lalu Alex action in final stage is cruel by taking revenge. However, Nadia's love conquered at last by accepting Mammootty is so great. But this is rhythematic love story no such violation scenes of revenge be taken.

  • @RJMEDIAORIGINAL
    @RJMEDIAORIGINAL 3 ปีที่แล้ว +11

    മൂടല്മഞ്ഞു കിടുവേ 🤩 മമ്മൂക്ക ലുക്ക്‌ 😍

  • @ഞാൻഒരുപ്രവാസി-ഘ6പ
    @ഞാൻഒരുപ്രവാസി-ഘ6പ 4 ปีที่แล้ว +54

    മൊബൈൽ ഫോൺ ഇല്ലാത്ത
    ഇന്റർനെറ്റ് ഇല്ലാത്ത
    ഫെയ്സ്ബുക്ക് വാട്സ്ആപ് ഇല്ലാത്ത
    മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്നു കാലം.
    ഈ കാലം വീണ്ടും വന്നിരുന്നെങ്കിൽ.

    • @oommencabraham7940
      @oommencabraham7940 3 ปีที่แล้ว

      മൊബൈൽ ഫോൺ വേണ്ടാന്നു വച്ചിട്ട്.... എല്ലാവരും ലാൻഡ് ലൈൻ എടുത്താൽ.... നമ്മുക്ക് ആ പഴയ കാലം കുറച്ചൊക്കെ തിരികെ കിട്ടും.

  • @Saleenarasheed
    @Saleenarasheed 4 ปีที่แล้ว +17

    മമ്മുക്ക സംവിധായകൻ ആയി പടം ഒന്നുമില്ലെന്ന് വിചാരിച്ചിരുന്നു.. ഇനി എന്ത് വേഷങ്ങൾ ആണ് ചെയ്യാനുള്ളത് 💞💞💞

    • @memorylane7877
      @memorylane7877 4 ปีที่แล้ว +11

      വേറെയും സിനിമയിൽ ഉണ്ട്. കരിയിലക്കാറ്റുപോലെ. പദ്മരാജൻ സിനിമ.

    • @nadeermuhammed3637
      @nadeermuhammed3637 4 ปีที่แล้ว +2

      Memory Lane : athey, super movie aaanu

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +6

    ലാലു അലക്സ്‌ : മരിച്ചുപോയ കാമുകന്റെ സ്മരണകളുമായി നടക്കുന്ന ഒരു ദുഃഖ പുത്രി..... 🙏🙏🙏

  • @pranilkv810
    @pranilkv810 4 ปีที่แล้ว +12

    നടൻ അസീസ് കാറിൽ വന്ന് ലാലു അലക്സ് ന് ഷേക്ക്‌ ഹാൻഡ് കൊടുക്കുന്ന scene... ആ car രാജാവിന്റെ മകൻ ൽ ലാലേട്ടന്റെ same car ആണ്

  • @tonyjacob4717
    @tonyjacob4717 3 ปีที่แล้ว +6

    42.54 minutes was really amazing. Cinematography into the high peak .

  • @paulbarber240
    @paulbarber240 3 ปีที่แล้ว +7

    Dennis joseph thirich varanam, ith pole oru cinema ezhuthiya aalokke ingane veruthe irikkunmath kaanumbo sankadam aavunnu. Sir please come back strong, mammootty-joshi-dennis joseph-joy thomas combo 🔥

  • @jjohn9630
    @jjohn9630 4 ปีที่แล้ว +7

    Nadhiya moidu super.. nice shot.. nalla movie.. 🤗

  • @maanuaanu
    @maanuaanu 4 ปีที่แล้ว +9

    When mammoty sits for writing outside , the background bgm sounds like - 'oh mere humsafar, oh mere jane jaa '

    • @poovankozhi6396
      @poovankozhi6396 3 ปีที่แล้ว

      Bgm shyam aano sp venkitesh aano?..bazigar movie 90s il alle

    • @subinpssubin
      @subinpssubin 2 ปีที่แล้ว

      Felt the same

    • @midhunraj5638
      @midhunraj5638 ปีที่แล้ว

      Shyama released in 1986 January.. Qayamat se Qayamat tak 1988,Baazigar 1993

  • @vintuchandran2700
    @vintuchandran2700 2 ปีที่แล้ว +2

    Nadiya polichu..... Adipoli.... Nadiyakku thulyam nadiya mathram❤♥️

  • @surjithks5603
    @surjithks5603 5 ปีที่แล้ว +34

    2019 ലും ഈ പടം കണ്ടവർ ഉണ്ടോ

  • @saviafrancis6645
    @saviafrancis6645 4 ปีที่แล้ว +15

    കൊറോണ സമയത്ത് കുറെ നല്ല സിനിമകൾ കണ്ടു. എല്ലാം മുകേഷ് സിദ്ദിഖ് ജഗദീഷ് സിനിമകൾ...

  • @mohansubusubu288
    @mohansubusubu288 6 ปีที่แล้ว +46

    ന്യൂ ഡൽഹി മൂവി യും ഇങ്ങനെ HD യിൽ ഇറക്കണം

    • @jafarmn2297
      @jafarmn2297 6 ปีที่แล้ว +1

      th-cam.com/video/McMsia1xC0I/w-d-xo.html

    • @jafarmn2297
      @jafarmn2297 6 ปีที่แล้ว +1

      ന്യൂഡൽഹി ഫുൾ hd

  • @tapa8611
    @tapa8611 6 ปีที่แล้ว +15

    Definitely after watching Safari ... documentary by Dennis Joseph sir

  • @mkrmkrmkrmkrmkrmkr9873
    @mkrmkrmkrmkrmkrmkr9873 4 ปีที่แล้ว +20

    കൊറോണ കൊണ്ട് ഒരു ഉപകാരം ഉണ്ടായി നല്ല കുറച്ച് സിനിമ കണ്ട്

  • @DframesMedia
    @DframesMedia 6 ปีที่แล้ว +13

    super film .. thank you safari tv

  • @WriterSajith
    @WriterSajith 3 ปีที่แล้ว +16

    ഡെന്നിസ് ജോസഫ് രണ്ടാഴ്ച കൊണ്ട് എഴുതിയ തിരക്കഥ. അത് കൊണ്ടാവും തിരക്കിട്ട് എഴുതുന്ന കഥ ആണോ തിരക്കഥ എന്ന ഡയലോഗ് ചേർത്തത്.

  • @sherilrajeev
    @sherilrajeev 6 ปีที่แล้ว +21

    safari made me to watch this movie...

  • @sirassiras5219
    @sirassiras5219 4 ปีที่แล้ว +9

    മമ്മൂക്ക നാദിയാ മൊയ്‌ദു സൂപ്പർ സിനിമ

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 3 ปีที่แล้ว +3

    Dennis Joseph safari tv kandu vannu.. പ്രണാമം ❤😭

  • @midhunraj5638
    @midhunraj5638 6 ปีที่แล้ว +38

    Dennis Joseph Said shyama was one his most successful movie after nirakkoottu.. Safari interview part 4

  • @soumyak3612
    @soumyak3612 4 ปีที่แล้ว +9

    Super movie. Climax ഇത്തിരി കൂടി വേണമായിരുന്നു, 😍 നദിയ എന്തൊരു രസമാ 😍😍12/08/2020

  • @sharmilamondal9982
    @sharmilamondal9982 2 ปีที่แล้ว +1

    Wonderful excellent movie.hats of the writer and director and all' actor and actress

  • @ashmisalahudeen4584
    @ashmisalahudeen4584 4 ปีที่แล้ว +7

    Anyone in 2021 jan 21
    Nice movie.💞
    Kanan vaiki poyi..., .
    Shyama 💙💜

  • @sasanthms7519
    @sasanthms7519 4 ปีที่แล้ว +5

    E cinimayel DENNIS SIR PARAUNNA DIALOGUE MAMMOOTTY PARAYUNNU....NJAN EZHUTHIYATH ENIKYE THANE KURACH KAZHIJU MANASILAVILLA..... DENNIS SIR BRILLIANT

  • @jibincyriac508
    @jibincyriac508 3 ปีที่แล้ว +4

    എഴുതി കുറച്ചു കഴിഞ്ഞാൽ എനിക്ക് തന്നെ വായിക്കാൻ പറ്റാതെ ആവും. ഡെന്നിസ് സാർ ന്റെ കാര്യം തന്നെ

  • @yasirt.v3631
    @yasirt.v3631 6 ปีที่แล้ว +28

    Safari channel interview kandavar varuga😁

  • @suhaibac.k3028
    @suhaibac.k3028 5 ปีที่แล้ว +13

    ശ്യാമ💙

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว

    I see this filim at 13 - 8 - 2023 10 :40 pm. One of the best movie of mammookka. I like this very much . I saw this several times before in the tv. Mammookka mass acting.

  • @shaheempm5383
    @shaheempm5383 7 ปีที่แล้ว +16

    ❤️ mammookka ❤️
    Nice movie 🎥

  • @kishorvakathanam6337
    @kishorvakathanam6337 3 ปีที่แล้ว +1

    എന്റെ കയ്യക്ഷരം വളരെ ബോർ ആണ് എഴുതി കുറച്ചു കഴിഞ്ഞു എനിക്ക് തന്നെ വായിക്കാൻ പാടാണ് ഡെന്നിസ് സർ ന്റെ വാക്കുകൾ 😓 പ്രണാമം 🙏

  • @soniavs8045
    @soniavs8045 5 ปีที่แล้ว +6

    Ithuvare ee film kanditu illayirunnu super

  • @RJMEDIAORIGINAL
    @RJMEDIAORIGINAL 3 ปีที่แล้ว +8

    35:23 എന്തോ എങ്ങനെ, ഈ പറഞ്ഞ പ്രായത്തിലാണ് മമ്മൂക്ക ഷൈലോക്ക് ചെയ്തത് 😄❤️

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว +1

      ഷൈലോക്ക് ചവർ സിനിമ എടുത്തു കൊണ്ട് പോടാ

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว

      Hoooooo.... bhayangaram thanne

    • @devapriya5089
      @devapriya5089 3 ปีที่แล้ว

      @@jenharjennu2258 onu poda

    • @babug1407
      @babug1407 2 หลายเดือนก่อน

      😅

  • @vishnuvsrk2427
    @vishnuvsrk2427 3 ปีที่แล้ว

    പൂങ്കാറ്റേ പോയി ചൊല്ലാമോ തെക്കൻ പൂങ്കാറ്റേ പോയി ചൊല്ലാമോ 💋💋💋❤️😍

  • @anshidambayathode
    @anshidambayathode 4 ปีที่แล้ว +4

    2020ൽ ഞാൻ കണ്ടുതീർത്ത പടം

  • @abhijith2482
    @abhijith2482 3 ปีที่แล้ว +3

    Mammokka Dennis Joseph sir, Joshi 😍😍😍

  • @myworld4324
    @myworld4324 4 ปีที่แล้ว +5

    What a beautiful movie..

  • @Lalithat.t
    @Lalithat.t 10 หลายเดือนก่อน

    അടിപൊളി സിനിമ ❤❤❤

  • @ന്യൂയോർക്
    @ന്യൂയോർക് 6 ปีที่แล้ว +15

    Nadia Moythu was one of the best actress.Never fully utilized her.Her career was short span

  • @mysticalrosemediaministrie1918
    @mysticalrosemediaministrie1918 6 ปีที่แล้ว +16

    കുട്ടിക്കാലത്തു തീയേറ്ററിൽ കണ്ടപ്പോഴുള്ള അതേ ഫീൽ ....

  • @jayachandran.a
    @jayachandran.a 3 ปีที่แล้ว +9

    A beautiful film sadly marred by a gory ending. A misplaced sense of revenge casts a dark shadow over a mature romance. Nadia is a gem of an actress who can convey so much with a twitch of her facial muscles. Mammootty excels even himself so early in his career. The rest of the cast almost fades away except perhaps Mala who enjoys his role like Adoor Bhasi. The climax could have been scripted better.

  • @maheshmnair3069
    @maheshmnair3069 5 ปีที่แล้ว +4

    Superb film😍😍😍mammukka😘😘😘

  • @karthikbmenon5867
    @karthikbmenon5867 3 ปีที่แล้ว +10

    Mammootty sir is my blood

  • @jmsworld6924
    @jmsworld6924 5 หลายเดือนก่อน

    Mammukka ❤️❤️❤️

  • @மருதநாயகம்-ங6ச
    @மருதநாயகம்-ங6ச 2 ปีที่แล้ว +1

    ❤️❤️❤️❤️❤️Mammootty ❤️❤️❤️❤️ fans 👍 , tamil nadu

  • @mrboban5049
    @mrboban5049 3 ปีที่แล้ว +2

    ന്യൂ ഡൽഹിയിലും " വിശ്വനാഥൻ "

  • @JamesAlappat
    @JamesAlappat 3 ปีที่แล้ว

    പണ്ട് കണ്ടിട്ടുണ്ട്. സഫാരി കണ്ടപ്പോൾ ഓർമ്മ വന്നു.

  • @prasanthkumar3380
    @prasanthkumar3380 2 ปีที่แล้ว

    Superrrb 🌹🌹🌹👍👍👍

  • @babupp8453
    @babupp8453 5 ปีที่แล้ว +13

    പ്രണയാര്‍ദ്രമായ കുടുംബ ചിത്രം..

  • @muhsinp6446
    @muhsinp6446 2 ปีที่แล้ว +1

    35:45 ഉവ്വ ഉവ്വേ 😂മമ്മുക്കെയോടാണോ കളി

  • @baajipanakkal4946
    @baajipanakkal4946 3 ปีที่แล้ว +1

    ഡെന്നിസ് ജോസഫ് മാജിക്‌....... കുറെ തവണ കണ്ടു

  • @leboblehotelsandresorts
    @leboblehotelsandresorts ปีที่แล้ว +1

    Safari to syama....❤

  • @vibinpm8322
    @vibinpm8322 4 ปีที่แล้ว +2

    Adipoli visuals kodaikkanalinta bangi apaaram super bgm. Nice songs. nadhiya mammookka outstanding performance. Real classic one...

  • @sureshmadhavan2916
    @sureshmadhavan2916 ปีที่แล้ว +1

    a movie written by dennis joseph.. his name not mentioned anywhere here..so i do it .....

  • @sansandra6862
    @sansandra6862 4 ปีที่แล้ว +4

    nice acting Mamuka!👌

  • @shajahanjasmine9515
    @shajahanjasmine9515 4 ปีที่แล้ว +7

    ചെറിയ ഒരു തെറ്റ് എനിക്ക് മാത്രാണോ തോന്നീത് മമ്മൂക്കാന്റെ വൈഫിനെ ഹോസ്പിറ്റലിൽ കൊണ്ടുപോവുമ്പോൾ മമ്മൂക്കാന്റെ കാർ മുകേഷിന്റെ ബൈക്കിൽ തട്ടി ഗുരുതരാവസ്ഥയിൽ അപ്പൊ അയാളെയും കൊണ്ടുപോവണ്ടേ ☺️

    • @sanalaya8789
      @sanalaya8789 4 ปีที่แล้ว

      Athin karanavum mammotty parayunnundallo...thett anennu parayem cheyunnundu

    • @shihabnv6750
      @shihabnv6750 4 ปีที่แล้ว +2

      Kondu povanda avan chaavanam

    • @sagaraliasjackyjacky1585
      @sagaraliasjackyjacky1585 4 ปีที่แล้ว +6

      അങ്ങനെ കൊണ്ട് പോവാൻ പാടില്ല ! കൊണ്ട് പോയാൽ മുകേഷ് രക്ഷപ്പെടും. അങ്ങനെ വന്നാൽ ഈ സിനിമയുടെ കഥ തന്നെ ഇല്ലാതായിപ്പോകും . അത് അറിയാമായിരുന്ന മമ്മൂട്ടി മനഃപൂർവം മുകേഷിനെ ഇട്ടിട്ടു പോവുകയാരുന്നു . പിന്നീട് ജോഷിയും മമ്മൂട്ടിയും നാദിയാമൊയ്തുവും ചേർന്ന് മുകേഷിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി . മുകേഷിന് പരാതിയൊന്നുമില്ല എന്ന് പറഞ്ഞു . മമ്മൂട്ടിയോട് മിണ്ടി !

    • @mrponjikkara761
      @mrponjikkara761 4 ปีที่แล้ว +1

      എനിക്കു० തോന്നി മുകേഷിനേക്കൂടിപൊക്കികാറിലിട്ടുകൊണ്ട്പോയാൽപോരെ....ചുമ്മഒരു തട്ടിക്കൂട്ട് സിനിമ...

    • @AshrafAshraf-mo9ps
      @AshrafAshraf-mo9ps 3 ปีที่แล้ว

      ഫിലിം വിജയം ആണോ?
      മമ്മൂട്ടി നാദിയ മൊയ്‌ദു ഏതങ്കിലും സിനിമ വിജയിച്ചിരുന്നു???

  • @suniharilal1086
    @suniharilal1086 6 ปีที่แล้ว +11

    mammookka super

  • @georgepj4501
    @georgepj4501 5 ปีที่แล้ว +4

    MAMOOKKA...NADEYA...SUPPAR..LOV..STORY

  • @NithaTalkZzz
    @NithaTalkZzz 4 ปีที่แล้ว +7

    ഈ സ്റ്റോറി തന്നെ ആണല്ലോ അനുപല്ലവി മൂവിയിലും... 😃 ഫസ്റ്റ് ഹാഫ് മാത്രം മാറ്റം.. സെക്കന്റ്‌ ഹാഫ് സെയിം സ്റ്റോറി 😃😃

  • @BINOYJOHN1
    @BINOYJOHN1 3 ปีที่แล้ว +4

    ഡെന്നിസ് ജോസഫ് സർ 🌹 ഇന്ന് വാർത്ത അറിഞ്ഞു.. ഒന്ന് കൂടെ കാണുന്നു

  • @pranavbinoy4405
    @pranavbinoy4405 2 ปีที่แล้ว +1

    Mammookka,Ummukka Great Performance.

  • @jrjanko4098
    @jrjanko4098 6 ปีที่แล้ว +8

    PLS upload thirakil alpasamayam

  • @jrjanko4098
    @jrjanko4098 6 ปีที่แล้ว +6

    Pls upload angadikappurathu

  • @jeenantony4828
    @jeenantony4828 6 ปีที่แล้ว +6

    സൂപ്പർ സിനിമ

  • @sujithkrishna2707
    @sujithkrishna2707 4 ปีที่แล้ว +2

    2020 septemberil adhyamayi e film kanunna njan

    • @phoenixbird8382
      @phoenixbird8382 4 ปีที่แล้ว

      ഞാൻ ഡിസംബറിലും

  • @paulbarber240
    @paulbarber240 3 ปีที่แล้ว +4

    2035 il ee comment kaanunnavar like adikku!!!

  • @ganeshkraghav2314
    @ganeshkraghav2314 3 ปีที่แล้ว

    Dennis sir....♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ചെമ്പരത്തിപൂവേ ചൊല്ലൂ.. Shibu chakravarthi... Safari...charithram enniloode...♥♥♥♥♥♥

  • @rajithapr355
    @rajithapr355 4 ปีที่แล้ว +3

    2020 lockdown😍😍😍

  • @farhanmalayil3304
    @farhanmalayil3304 6 ปีที่แล้ว +13

    After safari

  • @sirajtpcalicut5265
    @sirajtpcalicut5265 5 ปีที่แล้ว +14

    2019 കാണുന്നവർ ഉണ്ടോ,,,,??

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว

      njan 2021 kaanunnu....💞

  • @abhilashj933
    @abhilashj933 4 ปีที่แล้ว +3

    Beautiful movie.

    • @sansandra6862
      @sansandra6862 4 ปีที่แล้ว

      yes!but very slow ....lot of patience needs to watch this movie!😊

  • @rameshd5648
    @rameshd5648 3 ปีที่แล้ว +2

    ഉണ്ട് 👍

  • @paruskitchen5217
    @paruskitchen5217 3 ปีที่แล้ว +3

    Excellent script writer pranamam.sir