Sathyan Anthikad in Nere Chowe | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 93

  • @badharis4u
    @badharis4u 7 ปีที่แล้ว +116

    സത്യൻ അന്തിക്കടിനോട് മലയാളിക്ക് വല്ലാത്ത ഒരു സ്നേഹം ഉണ്ട്.....

  • @sujaaiswarya7268
    @sujaaiswarya7268 6 ปีที่แล้ว +83

    ഒരു കാരണവശാലും. റൂട്ട് മാറ്റി പിടിക്കേണ്ട ആവശ്യമില്ല.ഇത് വളരെ ശരിയായ റൂട്ടാണ്..ഇത് മലയാളിയുടെതാണ്...ആശംസകൾ...

    • @indira7506
      @indira7506 2 ปีที่แล้ว

      സത്യം

  • @shelbinjose669
    @shelbinjose669 6 ปีที่แล้ว +62

    Latest example, ഞാൻ prakashan. ഇദ്ദേഹം എല്ലാ തലമുറകളും ഇഷ്ടപ്പെടുന്ന സംവിധായകന്‍ ആണ്

  • @tms7833
    @tms7833 4 ปีที่แล้ว +26

    എന്റെ ഇഷ്ട ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങൾ.

  • @sathinair7036
    @sathinair7036 7 ปีที่แล้ว +36

    The best ever director for the 'Classes' in "Malayalam Cinema"...

  • @vibecatcher4416
    @vibecatcher4416 4 ปีที่แล้ว +13

    അച്ചുവിന്റെ അമ്മ എന്ന ഒരൊറ്റ ചിത്രം പോരെ ❤️ അന്തിക്കാട് സിനിമകളുടെ പ്രേത്യേകത എന്തെന്നാൽ , നാട്ടിൻപ്രത്തെ മനുഷ്യരുടെ പച്ചയായ കഥ , കുടുംബബന്ധങ്ങൾക്ക് കൂടുതൽ priority

  • @jayadevmenon7086
    @jayadevmenon7086 15 วันที่ผ่านมา +2

    5:31 ഇത്രയും കാലമായിട്ടും ഈ ബസ് ഓടിക്കൊണ്ടിരുന്നു

  • @sumithks7658
    @sumithks7658 2 ปีที่แล้ว +4

    ലളിതമായ ചിത്രങ്ങൾ.. വലിയ സന്ദേശങ്ങൾ.. ജീവിതം.. സ്നേഹം -സത്യൻ അന്തിക്കാട് film❤😍

  • @jayanb160
    @jayanb160 4 ปีที่แล้ว +7

    Sathyan anthikad is one of our fine crafts man . He is the only director who put camera facing our rural folks and rural beauty , which all his films copied in a fantastic manner.
    His innocent rural characters are worth watching well portrayed by shankaradi, oduvil,mammukoya etc .
    In that aspect satyan is well ahead than his contemporaries.
    Stayan sir we love you , since you loved our rural and it's innocence
    My salute to you sir

  • @beyondeyes6682
    @beyondeyes6682 6 ปีที่แล้ว +18

    1 family movie from 100 odd wasteful new generation movies in a year is a blessing for us!!!!

  • @santhoshanthikad9384
    @santhoshanthikad9384 7 ปีที่แล้ว +32

    ജോണി, താങ്കളുടെ ചോദ്യങ്ങൾക്കുവേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്....

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 3 ปีที่แล้ว +6

    അവതാരകൻ പറയുന്നത് കേട്ടു സലിംകുമാർ പറഞ്ഞു.സത്യൻഅന്തിക്കാട് സിനിമകൾ ഒരേ റൂട്ടിൽ ഓടുന്ന ബസ്സിനെ പോലെയാണെന്ന്. ഇതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കിയാൽ മതി ആ ബസ്സിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് യാത്രക്കാർ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വലിയ കാര്യമാണ്. മിസ്റ്റർ

    • @indira7506
      @indira7506 2 ปีที่แล้ว +1

      നൂറ് ശതമാനം ശരി

    • @jayadevmenon7086
      @jayadevmenon7086 15 วันที่ผ่านมา

      ഈ ബസ് ഇത്രയും കാലം ഓടി എന്നത് ഒരു achievement ആണല്ലോ

  • @mhdsidheeque7653
    @mhdsidheeque7653 3 ปีที่แล้ว +1

    എനിക്ക് ഫേവറേറ്റ് സിനിമകളാണ് "വീണ്ടും ചില വീട്ടുകാര്യങ്ങൾ. സസ്നേഹം "എന്നിവ. എത്ര കണ്ടാലും മതി വരാത്ത ചിത്രങ്ങളാണിവ

  • @sumalsathian6725
    @sumalsathian6725 3 ปีที่แล้ว +2

    അർത്ഥം, കളിക്കളം, മനസ്സിനക്കരെ, തുടങ്ങി എല്ലാ സിനിമകളും ഇഷ്ടം❤️

  • @raniPriya2008
    @raniPriya2008 4 ปีที่แล้ว +11

    I like him...Sincere, honest man.💐💐

  • @soniamatthew944
    @soniamatthew944 5 ปีที่แล้ว +9

    All your movies are so family-friendly. I love ur movies

  • @miraclemalayalam
    @miraclemalayalam 5 ปีที่แล้ว +35

    മലയാളികളുടെ അഭിമാനം ആണ് സത്യൻ അന്തിക്കാട്

  • @vinods320
    @vinods320 4 ปีที่แล้ว +12

    സത്യൻ അന്തിക്കാട്,......മലയാളികളുടെ, കേരളത്തിന്റെ ജീവിക്കുന്ന ഗൃഹാതുരത്വം ആണ്.
    ഇദ്ദേഹത്തിന് പത്മ പുരസ്‌കാരം ലഭിക്കാത്തത് നിരാശ ഉണ്ടാക്കുന്നു.
    കേരള ഗവണ്മെന്റ് പത്മ പുരസ്കാരത്തിന് സത്യൻ അന്തിക്കാടിന്റെ പേര് ശുപാർശ ചെയ്യണം.
    ഇദ്ദേഹം പത്മ പുരസ്കാരത്തിന് 100% അർഹനാണ്. ✍️

  • @adharshsureshgopalan7637
    @adharshsureshgopalan7637 7 ปีที่แล้ว +48

    മലയാളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സംവിധായകൻ., പ്രണാമം

  • @shajahankms7833
    @shajahankms7833 2 ปีที่แล้ว +2

    സത്യം സത്യത്തിൽ sathyan സർ മലയാളത്തിന്റെ സ്വന്തം സംവിധായാകനാണ്....

  • @danielthomas5401
    @danielthomas5401 ปีที่แล้ว +1

    Sathyan films have Repeat value ❤

  • @medlife9431
    @medlife9431 6 ปีที่แล้ว +12

    We youth love his movies...

  • @sidhardhansithu8568
    @sidhardhansithu8568 6 ปีที่แล้ว +13

    legendory director

  • @salahudeenpsalahudeenp3663
    @salahudeenpsalahudeenp3663 3 ปีที่แล้ว +3

    അവതാരകന്റെ ചോദ്യങ്ങൾ കുറച്ചുകൂടി നിലവാരമുള്ളത് ആക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു

  • @anandhurajeev8476
    @anandhurajeev8476 3 ปีที่แล้ว +5

    മലയാളി മനസ്സിനെ തൊട്ടറിഞ്ഞ സംവിധായകൻ....

  • @midhunraj7765
    @midhunraj7765 5 ปีที่แล้ว +10

    Satyettan ishtam ❤️

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 4 ปีที่แล้ว +6

    സത്യന്‍ sir ബെസ്റ്റ്‌ ഡയറക്ടർ

  • @abhijithmk698
    @abhijithmk698 3 ปีที่แล้ว +3

    എക്കാലവും പ്രിയപ്പെട്ട സംവിധായകൻ...ഒറിക്കലും വെറുപ്പിക്കാത്ത സംവിധായകൻ

  • @milijacob8860
    @milijacob8860 5 ปีที่แล้ว +8

    Yes...review nokkathe pokan pattuna director...oru vallatha feel gd anu idhehathinte films.

  • @haarysframes9781
    @haarysframes9781 5 ปีที่แล้ว +12

    The legendary director 😍😍😍🥰😘

  • @TintuSusan
    @TintuSusan 3 ปีที่แล้ว +2

    My favourite director

  • @kaleshcncn4267
    @kaleshcncn4267 5 ปีที่แล้ว +6

    നല്ല മറുപടി.......

  • @nimmy9649
    @nimmy9649 6 ปีที่แล้ว +25

    Sathyan Anthikkadinde bus orea rootil odunnathu njagale ottum maduppichittilla...karanam orooo stop ilum different story anu kanunnath....

  • @a4audiophile92
    @a4audiophile92 3 ปีที่แล้ว +4

    കുടുംബ ചിത്രംങ്ങൾ= സത്യൻ അന്തിക്കാട്

  • @ann77
    @ann77 3 ปีที่แล้ว +1

    Kudumbathinu relate chyyn pattanamengil kudumba chitrm thanne venam🙂Satyan sarinte vandhi aa route thanne pidichamathi😊All D Bst for ur Upcoming Movies👍👍👍

  • @shajubernard8288
    @shajubernard8288 10 หลายเดือนก่อน

    My favourate director satyan sir

  • @sharathmurali100
    @sharathmurali100 3 ปีที่แล้ว +1

    Respect for sathyan anthikkaad sir

  • @lathesh936
    @lathesh936 ปีที่แล้ว

    അശ്ലീല പദ പ്രയോഗങ്ങൾ ഇല്ലാതെ കുടുംബമായി പോയിരുന്നു കാണണെൽ സത്യൻ അന്തിക്കാടു സർ ന്റെ സിനിമ വേണം. നാട്ടിൻപുറവും അച്ഛൻ അമ്മ അപ്പൂപ്പൻ ചേട്ടൻ ചേച്ചി സൗഹൃദ ബന്ധങ്ങൾ.. എല്ലാം അതിലുണ്ട്

  • @juvanshibu6689
    @juvanshibu6689 5 ปีที่แล้ว +5

    Entho eshtamanu pullede padanjal

  • @VinodKumar-qv8in
    @VinodKumar-qv8in 5 หลายเดือนก่อน

    The best director of Malayalam cinema.

  • @asharajan9075
    @asharajan9075 4 ปีที่แล้ว +3

    He is also mothers directer all the sons seeing with mother that is satyans cenima

  • @shintusambaby3515
    @shintusambaby3515 11 หลายเดือนก่อน

    Legend ❤

  • @joshyam8787
    @joshyam8787 4 ปีที่แล้ว +5

    ARR ന്റെ കാലഘട്ടം ആയപ്പോഴേക്കും ജോൺസൻ കുറച്ചു ചേഞ്ച്‌ വരുത്തണം എന്ന ഉപദേശം ജോൺസൻ മാഷ് മായി തെറ്റാൻ കാര്യമായി.. താൻ ഷാജി കൈലാസ് ന്റെ പോലെ പടംആണോ ചെയ്യുന്ന തു എന്ന് ചോദിച്ചു മുഷിഞ്ഞ ജോൺസൻ തന്റെ ശൈലി യിൽ മാറ്റം വരുത്തുന്നതിൽ വലിയ താല്പര്യം കാണിച്ചില്ല.. ചമയം സിനിമയിലെ രാഗ ദേവനും... എന്ന ഗാനം പോലെ ചില ഗാനങ്ങളിൽ ചില നോട്സ് കൾ ചെയ്തു നോക്കി എന്നതൊഴിച്ചാൽ .

  • @pradeepkumar-gh6cm
    @pradeepkumar-gh6cm ปีที่แล้ว

    Super Directer

  • @no20bilaharipm12
    @no20bilaharipm12 3 ปีที่แล้ว +2

    Sathyan anthikkadu
    Njangal thrissurkarude swakarya ahankaaramaau

  • @kaleshcncn4267
    @kaleshcncn4267 5 ปีที่แล้ว +9

    ഇൗ സലിംകുമാർ ഒരേ റൂട്ട് അല്ലേ ഓടുന്നത്.

  • @sivasivaprasad568
    @sivasivaprasad568 6 ปีที่แล้ว +4

    ennathe;;;;;cinima''''janopakaram;;;;;;allaaaaa;;;ttoo'''sir

  • @naaninaaninaani3782
    @naaninaaninaani3782 4 ปีที่แล้ว +7

    സത്യൻ്റെ ഒരു പടം കണ്ടാൽ മതി ബാക്കി പത്ത് സിനിമകൾ കാണാതിരിക്കുന്ന താണ് പ്രത്യേകിച്ച് സത്യൻ മോഹൻ ലാൽ സിനിമകൾ എല്ലാം ഒരേ പാറ്റേൻ

  • @gladsonmathews3394
    @gladsonmathews3394 3 ปีที่แล้ว

    💖

  • @maheshj1880
    @maheshj1880 ปีที่แล้ว

    still best filim is sathyan anthikaad - there is no duplictae items

  • @sarayur
    @sarayur 4 ปีที่แล้ว +5

    Is this anchor shooting questions or allegations?! 🙄

  • @santhoshcc5286
    @santhoshcc5286 6 ปีที่แล้ว +15

    സംവിധാനത്തിന്റെ അവസരം റീൽ ഓടുമ്പോൾ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യുക. ഇനി ലാൽ ടൂ മച്ച

  • @rejithnath7430
    @rejithnath7430 4 ปีที่แล้ว +2

    Summathalla eppolulla padangal tamar padar akunnath..

  • @kaleshcncn4267
    @kaleshcncn4267 5 ปีที่แล้ว +7

    ലൂക്കോസ് ഇപ്പോഴാണ് സ്വന്തം പരിപാടി എന്താണ് എന്നു അറിയുന്നത്.

  • @shiljugangadharan7581
    @shiljugangadharan7581 6 ปีที่แล้ว +13

    അടുത്ത പടത്തിൽ മുദ്ര വ്യത്യാസമുണ്ടാകും.

  • @skariapothen3066
    @skariapothen3066 3 ปีที่แล้ว

    Malayalee has changed from the old fashioned and sentimental person to a competitive modern personality. It is O.k to portray the characters anyway a director likes, and it does not need to be a typical representation of any generation. If it is wrong representation then you don't get enough audience.

  • @skariapothen3066
    @skariapothen3066 3 ปีที่แล้ว

    A director do movies as per his discretion and imagination, no body need to change him. If it is not good anymore his movies will fail.

  • @എമ്പോക്കി
    @എമ്പോക്കി ปีที่แล้ว

    ചോദ്യകര്‍ത്താവ് ഇടയ്ക്ക് ഊള ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേന്ന് എനിക്ക് മാത്രാണോ തോന്നിയെ..!?🤔😡

  • @shuhaib5482
    @shuhaib5482 ปีที่แล้ว

    ഇയാളുടെ സംവിധാനത്തിൽ നാടോടിക്കാറ്റ് മാത്രം എനിക്കിഷ്ടം..

    • @lijomathew5003
      @lijomathew5003 10 หลายเดือนก่อน +3

      അതെന്താ.. സന്ദേശം, ഗാന്ധിനഗർ 2nd സ്ട്രീറ്റ്,തലയണ മന്ത്രം, വരവേൽപ്പ്, മനസ്സിനക്കരെ, വീണ്ടും ചില വീട്ടു കാര്യങ്ങൾ, അച്ചുവിന്റെ അമ്മ.... ഇതെല്ലാം മികച്ച ചിത്രങ്ങൾ...നാടോടിക്കാ റ്റിനെ കാളും കലാമുല്യം കൊണ്ട് ഒരു പിടി മുൻപിൽ നിൽക്കുന്ന സിനിമകൾ...ഇഷ്ടമായില്ലേ... കഷ്ടം

  • @vijishanmughan8910
    @vijishanmughan8910 10 หลายเดือนก่อน

    Sathyan anthikkad enna director prekshakarude pratheeshakal oru paridhi vare samrakshikkarund

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 4 ปีที่แล้ว +5

    salimkumar. bore

  • @frebingeorge3860
    @frebingeorge3860 4 ปีที่แล้ว +1

    Nere chovvelekku pokanulla Pani edukkalle makkale

  • @kissiva925
    @kissiva925 7 ปีที่แล้ว +8

    Satyn anthikad "lohitha dasinte koode koodi addehattinte manasil ulla pala conceptum adichhu mattiyatai oru well known person interview il parannjirunnu. Satyn anthikadinte chila cinemakal kanumpol atu lohitha dasinte theame adichhu maattiyapol ....
    Tonunnu

    • @randomvideos5407
      @randomvideos5407 6 ปีที่แล้ว

      Kastam endu vaade

    • @unniyettan_2255
      @unniyettan_2255 5 ปีที่แล้ว +2

      Chila padangal undu lohi touch. Manasinakare...but sandesham nadaodikatoke marana masssanu...sathyan sir is perfect malayalam film maker.very natural filim maker

    • @anandhakrishnan2844
      @anandhakrishnan2844 4 ปีที่แล้ว

      sathyan and lohi shoranur guest house il aduthaduth roomil annu thamasichirunathum padangal ezhuthiyirunathum.

  • @TintuSusan
    @TintuSusan 3 ปีที่แล้ว +1

    Ponmuttayidunna tharavu, oral mathram, appunni.

  • @a4audiophile92
    @a4audiophile92 3 ปีที่แล้ว

    Cunning answers by Sathyan sir...

  • @aliyassful
    @aliyassful 5 ปีที่แล้ว +3

    ഒന്ന് മാറ്റി പിടി sathuyetta...

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว +4

      പിന്നെ സത്യൻ അന്തിക്കാട് ഇല്ല....

    • @khadarkhadar5069
      @khadarkhadar5069 4 ปีที่แล้ว +5

      വേണ്ട

    • @karthikcind1981
      @karthikcind1981 ปีที่แล้ว

      ​@@kaleshcncn4267 pingami 🔥