Jagathy Sreekumar In Nerechowe - Old Episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 923

  • @preethap7454
    @preethap7454 4 ปีที่แล้ว +361

    താങ്കൾക്ക് എന്തിനു ആണ് സർ അവാർഡ്.. ഞങ്ങൾ മമ്മൂട്ടി അല്ലേൽ മോഹൻലാൽ ഫാൻ അരിക്കാം.. നിങ്ങൾ എല്ലാവരുടേം ചങ്കിലല്ലേ... അതല്ലേ ഏറ്റവും വലിയ അവാർഡ്...

    • @JS-qm3jh
      @JS-qm3jh 4 ปีที่แล้ว +9

      Mohanlal fans..

    • @INDIAN-bp7ly
      @INDIAN-bp7ly 4 ปีที่แล้ว +10

      അവാർഡ് എന്നത് കേവലം ഒരു കഷണം പേപ്പർ അല്ല.

    • @കൈലാസ്നായർ-ധ3സ
      @കൈലാസ്നായർ-ധ3സ 3 ปีที่แล้ว +1

      Mohanlal fan

    • @claustrophobic0015
      @claustrophobic0015 3 ปีที่แล้ว +1

      Kore durantham aaradhakar ullathilum nallath thante kazhivin kitunna oru award anu karanam ee aaradhakar onum kazhiv ullath kond alla aaradhikunath enn oru 'kala'karan manasilavum..

    • @anandhusanthosh8476
      @anandhusanthosh8476 3 ปีที่แล้ว

      Ikka ❤️🔥 jagathi 😘

  • @Avengers_47
    @Avengers_47 4 ปีที่แล้ว +210

    ചായ കൊണ്ടുത്തരുന്ന സഹോദരങ്ങൾ.. superb... 👌👌👌

  • @akhilbose704
    @akhilbose704 6 ปีที่แล้ว +1239

    കേൾക്കുമ്പോ അഹങ്കാരമി നമുക്ക് തോന്നും but പുള്ളി പറയണത് മൊത്തം point ആണ് straight forward ❤

  • @arundas2811
    @arundas2811 4 ปีที่แล้ว +45

    തിലകൻ, ജഗതി, സിദ്ഖ്, മുരളി .. ഇവരൊക്കെ തന്നെ.. മമൂട്ടി ടെയും മോഹൻലാൽ ഇന്റെയും റേഞ്ചിലോ അതിനു മേളിലോ പ്രതിഭ ഉള്ള നടൻമാർ ആണെന് തോന്നിയിട്ടുണ്ട്..

    • @Food_of_kerala
      @Food_of_kerala 3 ปีที่แล้ว

      Enik thoniyit illa.
      Thilakan and murali ok parayam.
      Sidhique, jqgathy okke valya nadanmar alla

    • @cryptovlogger9142
      @cryptovlogger9142 3 ปีที่แล้ว

      😂😂😂 sidhique... Thilakan jagathy >mohanlal>mammoty=murali.

  • @ajalravi4111
    @ajalravi4111 2 ปีที่แล้ว +192

    2022ൽ കാണുന്നവരുണ്ടോ
    അമ്പിളി ചേട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤️❤️❤️❤️

    • @prasanth-j1t
      @prasanth-j1t 2 ปีที่แล้ว

      yas

    • @gto861
      @gto861 ปีที่แล้ว

      ഇത് ഇറങ്ങിയ സമയത്ത് കണ്ടിട്ടുണ്ടോ?

    • @ashikkv6372
      @ashikkv6372 ปีที่แล้ว +1

      2023 il കാണുന്നുണ്ട് ♥️

    • @aswing2706
      @aswing2706 ปีที่แล้ว

      ഇനി ഒരു തിരിച്ചു വരവില്ല ശശിയെ.

    • @aniupasanaaniupasana4953
      @aniupasanaaniupasana4953 8 หลายเดือนก่อน +1

      2024

  • @jyothishomanakuttan2722
    @jyothishomanakuttan2722 5 ปีที่แล้ว +359

    നേരേ ചൊവ്വേ എന്ന ഈ പരിപാടിയുടെ പേര് ശരിക്കും അന്വർത്ഥമായത് ഈ എപ്പിസോഡിലാണ്. ഉത്തരങ്ങളെല്ലാം നേരേ ചൊവ്വേ

    • @abyalex6080
      @abyalex6080 5 ปีที่แล้ว +7

      Satyam matram paranju nammude legend jagathy sir....😘😘😘😘😘😘

    • @JS-qm3jh
      @JS-qm3jh 4 ปีที่แล้ว

      Koppu nere chouwe

  • @nissarbadar9175
    @nissarbadar9175 7 ปีที่แล้ว +692

    മലയാളി പ്രേക്ഷകരെ
    ഇത്രമേൽ അസ്വദിപ്പിച്ച
    ഈ മഹാനടൻആയുരാരോ ഗ്യത്തോടെ തിരിച്ചുവരാൻ ദൈവം
    അനുഗ്രഹിക്കട്ടെ.

  • @riyascp6333
    @riyascp6333 4 ปีที่แล้ว +76

    ജഗതിച്ചേട്ടൻ മഹാനടൻ എ ന്ന കാര്യത്തിൽ സംശയംവേണ്ട

  • @mohandas7283
    @mohandas7283 3 ปีที่แล้ว +54

    2021ൽ നേരെചൊവ്വയിൽ ജഗതിചേട്ടന്റെ ഇന്റർവ്യൂ കണ്ടവർ എത്രപേരുണ്ട്.....🙏🙏🙏

    • @vishnulekshmanan4227
      @vishnulekshmanan4227 3 หลายเดือนก่อน

      Kannil kuru kanan pattunnilla...poda myre

  • @tijoemathew9684
    @tijoemathew9684 4 ปีที่แล้ว +54

    മലയാളസിനിമയിൽ ജഗതി ചേട്ടനെ കവച്ച് വെക്കാൻ ആരുണ്ട് .ഇങ്ങനെ തുറന്ന് പറഞ്ഞതുകെണ്ട് തിലകൻസാറിനെയ്യും അവഗണിച്ചു.

  • @HUMAN28284
    @HUMAN28284 5 ปีที่แล้ว +1380

    തിലകൻ ജഗതി ഇവരാണ് യഥാർഥ നടന്മാർ

    • @sureshhari1310
      @sureshhari1310 5 ปีที่แล้ว +67

      Anu Sanjayan you missed Murali and Bharat Gopi

    • @kaleshcncn4267
      @kaleshcncn4267 4 ปีที่แล้ว +10

      Yes verry correct.....

    • @dhanyeshdkk1591
      @dhanyeshdkk1591 4 ปีที่แล้ว +13

      Sangaradi no1

    • @sureshhari1310
      @sureshhari1310 4 ปีที่แล้ว +2

      @green lantern that's correct

    • @harithefightlover4677
      @harithefightlover4677 4 ปีที่แล้ว +24

      നെടുമുടി വേണു അദ്ദേഹവും

  • @sukeshnairtm4056
    @sukeshnairtm4056 5 ปีที่แล้ว +418

    നടൻ എന്നതിന് ഉപരി, ജഗതി ശ്രീകുമാർ എന്ന അതുല്യനായ പ്രാസംഗികനെയാണ് എനിക്കിഷ്ടം....

  • @thechosenone7940
    @thechosenone7940 ปีที่แล้ว +33

    Thilakan Sir, Jagathy Sir, Bharath Gopi Sir ഇവരൊക്കെ സ്വന്തം വ്യക്തിത്വം ഒരിക്കലും പണയം വെക്കാത്ത നടൻമാർ ആയിരുന്നു ❣️

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +1362

    *ഒരു വലിയ തിരിച്ചു വരവിന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു*

  • @shihasparuthivila3143
    @shihasparuthivila3143 7 ปีที่แล้ว +231

    ശബ്ദത്തിലെ വ്യത്യാസം ആദ്യം കുറച്ച് മിനിട്ട് അത്ഭുതപ്പെടുത്തി.. ശബ്ദം ഇങ്ങനാരൂന്നോ..? ജഗതിചേട്ടനെ വല്ലാതെ മിസ് ചെയ്യുന്നൂ...

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 ปีที่แล้ว +158

    അവാർഡ് ജൂറിയിലുള്ളവർക്കു സിനിമയെ പറ്റി അറിയണമെന്നുണ്ടോ അമ്പിളി chettantenlnu അവതാരകന് ഉഗ്രൻ marubadi 👍👍👍

    • @musfermusthafa2932
      @musfermusthafa2932 6 ปีที่แล้ว

      Muhammed Fasal Ponnani Muhammed Fasal Ponnani k

  • @akhilbaiju748
    @akhilbaiju748 4 ปีที่แล้ว +83

    സ്വന്തമായി ആശയങ്ങൾ ഉള്ള ചങ്കൂറ്റമുള്ള ഒരു മലയാളായി

  • @നൊക്ക്ലാച്ചിയ
    @നൊക്ക്ലാച്ചിയ 5 ปีที่แล้ว +1075

    2019 ഇൽ ഇത് കാണുന്നവരുണ്ടെങ്കിൽ ഒരു ലൈക്ക് അടി...

    • @nithinradhakrishnan8456
      @nithinradhakrishnan8456 5 ปีที่แล้ว +2

      ചിരിയുടെ രാജാവ് ധാ വന്നു
      കാണാത്തവർ കാണുവിൻ
      th-cam.com/video/S0FUNjCXN_E/w-d-xo.html

    • @kannankannan2029
      @kannankannan2029 5 ปีที่แล้ว +5

      ഇല്ലെങ്കിൽ അടിക്കോ

    • @akhilr5653
      @akhilr5653 4 ปีที่แล้ว +2

      Oodra myre

    • @hemanthsk
      @hemanthsk 4 ปีที่แล้ว +1

      2020

    • @manucr77
      @manucr77 4 ปีที่แล้ว +1

      ഞാൻ 2020ഇൽ കണ്ടല്ലോ 🤣🤣🤣🤣

  • @robythomas9394
    @robythomas9394 4 ปีที่แล้ว +36

    അളന്നു തൂക്കി വിവേകത്തോടെയുള്ള സംസാരം ....wahh

  • @smithams952
    @smithams952 2 ปีที่แล้ว +77

    തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, ജഗതി, നരേന്ദ്ര പ്രസാദ് ❤

  • @samsamuel1339
    @samsamuel1339 5 ปีที่แล้ว +216

    മലയാളത്തിൽ ഒന്നാം സ്ഥാനം അഭിനയത്തിൽ ജഗതി എന്ന നമ്മുടെ അമ്പിളി ചേട്ടൻ ആണ് പിന്നെ തിലകൻ ചേട്ടൻ.. അതിന്‌ ശേഷം ആണ് മറ്റുള്ളവർ

    • @BibinVenugopal
      @BibinVenugopal หลายเดือนก่อน

      ഭരത് ഗോപി, നെടുമുടി😊

  • @varghesepjparackal5534
    @varghesepjparackal5534 4 ปีที่แล้ว +220

    2020 ൽ ഈ പരിപാടി കാണുന്നവർ അടി ലൈക്ക്

    • @vishnulekshmanan4227
      @vishnulekshmanan4227 3 หลายเดือนก่อน

      Illenkil nee ente andi eduthu vaayil idumo

  • @rammohan4061
    @rammohan4061 4 ปีที่แล้ว +33

    ജഗതിച്ചേട്ടന്റെ സിംഹാസനം ഇപ്പോഴും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു .the brilliant actor one and only Jagathi Sreekumar 😍😍😍💪💪

  • @teju1245
    @teju1245 2 ปีที่แล้ว +6

    ജോണിയുടെ ബഹുമാനം ഇല്ലാത്ത സംസാരം 🤮

  • @cheryappuppcheryappu9772
    @cheryappuppcheryappu9772 5 ปีที่แล้ว +17

    അവാർഡ് എന്നു് പറയുന്നത് നല്ല അഭിനയത്തിനല്ല? അഥവാ നല്ല അഭിനയത്തിനാണെങ്കിൽ ഒടുവിലുണ്ണികൃഷ്ണൻ എന്ന നടന് ഒരിക്കലെങ്കിലും കിട്ടുമായിരുന്നു ഇപ്പോൾ ഏറ്റവും നല്ല അഭിനയം വാർഡ് കൊടുക്കുക എന്ന അഭിനയത്തിനാണ് പിന്നെങ്ങിനെ നല്ല അഭിനേതാവിന് അവാർഡ് കിട്ടും

    • @philipgeorge4742
      @philipgeorge4742 4 ปีที่แล้ว +1

      cheryappu ppcheryappu നെടുമുടിക്ക്‌ കിട്ടാത്ത അവാർഡ്‌ ആർക്ക്‌ കിട്ടീട്ടെന്തു കാര്യം?

  • @abhinavkj666
    @abhinavkj666 ปีที่แล้ว +11

    ഇദ്ദേഹം സംസാരിക്കുന്നത് മുഴുവനും അന്നത്തെ കാഴ്ചപ്പാടിൽ തെറ്റായേക്കാം. പക്ഷേ ഇന്ന് 2023 ൽ കേൾക്കുമ്പോൾ എല്ലാം യഥാർത്ഥമാണ്

  • @adeep5524
    @adeep5524 5 ปีที่แล้ว +53

    13:17 വളരേ ശരിയാണ് മമ്മുക്കാന് ഫ്ലക്സിബിള്‍ ഇല്ല... ( bei the bei mamukka fan ആണ് ഞാന്‍

  • @pheonixclub1786
    @pheonixclub1786 5 ปีที่แล้ว +172

    മലയാള സിനിമയിൽ ഇത്രയും പോന്നൊരു ഹാസ്യ നടൻ ഇല്ല അബിളി ചേട്ടൻ❤️❤️

  • @manojkrishnajithu3761
    @manojkrishnajithu3761 5 ปีที่แล้ว +47

    നല്ലൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു.
    അമ്പിളി ചേട്ടൻ ഇഷ്ടം.

  • @subinbabu3933
    @subinbabu3933 4 ปีที่แล้ว +20

    അതുകൊണ്ട് ഇപ്പോൾ എലാവരും മൂഞ്ചി വീട്ടിൽ ഇരിക്കുന്നുണ്ട്. ഇനി ഒരു സിനിമ കാണാൻ കൊറോണ കനിയണം

    • @new-yd5vp
      @new-yd5vp 3 ปีที่แล้ว

      Ippolum ott

  • @nithincopz8883
    @nithincopz8883 5 ปีที่แล้ว +138

    തിലകൻ and ജഗതി straight forward

  • @Shoot4youstudio
    @Shoot4youstudio 4 ปีที่แล้ว +51

    സർക്കാർ കൊടുക്കുന്ന അവാർഡിനെക്കാൾ ആയിരം മടങ്ങ് തിളക്കമുള്ള അവാർഡ് എന്നോ മലയാളി പ്രേക്ഷകർ താങ്കൾക്ക് സമ്മാനിച്ചിട്ടുണ്ട്..👍

  • @bassharsharqi7594
    @bassharsharqi7594 5 ปีที่แล้ว +49

    ഇതാണ് യഥാർത്ത വർത്തമാനം അമ്പിളിച്ചേട്ടാ..... സൂപ്പർ

  • @prameedkpreman6091
    @prameedkpreman6091 4 ปีที่แล้ว +24

    എന്തും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടൻ മാരിൽ പ്രധാനിയാണ് ശ്രീ ജഗതി ശ്രീകുമാർ... ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏

    • @srusree
      @srusree 4 หลายเดือนก่อน +1

      Vidhura case enit entha mindathe

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +22

    ജഗതി ഇല്ലെങ്കി ഈ സൂപ്പർ താരങ്ങളെ സിനിമകൾ ആര് കാണാനാ.....
    🔥🔥🔥🔥🔥

  • @M4Mollywood
    @M4Mollywood 4 ปีที่แล้ว +120

    Straight Forward ❤️
    മഹാ നടൻ ആകണമേങ്കിൽ അവാർഡുകൾ വേണ്ട എന്ന് തെളിയിച്ച നടൻ 🙏

  • @aminaputhusery126
    @aminaputhusery126 2 ปีที่แล้ว +4

    രണ്ടു മക്കളുടെ അച്ഛനോ? ശ്രീലക്ഷ്മി യെ എണ്ണിയില്ലാന്ന് തോന്നുന്നു 🤔🤔

  • @amalvenu_vm4844
    @amalvenu_vm4844 3 ปีที่แล้ว +16

    ഇതൊക്കെ ഒരു നടിയാണ് തുറന്ന് സംസാരിച്ചതെങ്കിൽ അവൾ മലയാള സിനിമ കണ്ട ഏറ്റവും വലിയ അഹങ്കാരി ആയേനെ...

  • @oldagemedia4264
    @oldagemedia4264 4 ปีที่แล้ว +37

    12:23 പ്രിയദർശൻ-അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്..

  • @prabhul4762
    @prabhul4762 2 ปีที่แล้ว +4

    ഇദ്ദേഹത്തിന് സംഭവിച്ച accident സ്വഭാവികമാണോ എന്ന് സംശയിച്ചു പോകുന്നു

  • @iammituraj
    @iammituraj 5 ปีที่แล้ว +42

    Thilakan, Jagathy
    ...randperum pakka straight forward

  • @Dr_walker__369
    @Dr_walker__369 5 ปีที่แล้ว +179

    2019 August മാസം ഇത് കാണുന്നവർ ഉണ്ടെങ്കിൽ അടി ലൈക്‌

    • @iveyxvr49
      @iveyxvr49 5 ปีที่แล้ว +1

      njan

    • @mukhthar1550
      @mukhthar1550 4 ปีที่แล้ว

      November

    • @akhilr5653
      @akhilr5653 4 ปีที่แล้ว +2

      Oodra myre

    • @arunma07
      @arunma07 4 ปีที่แล้ว +1

      @@akhilr5653 ath kalakki 😂 oro like thendikal

  • @harri625
    @harri625 4 ปีที่แล้ว +155

    ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച മലയാള നടൻ..ഈ ബഹുമതി പോരെ ഇദ്ദേഹത്തിന്റെ മഹത്വം അറിയാൻ ❣️

    • @jinukm9021
      @jinukm9021 3 ปีที่แล้ว +5

      Indian cinimel

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഇതൊരു മഹത്വമല്ല. ഭാഗ്യമാണ്.
      ഏതെങ്കിലും ഒരു ജനവിഭാഗത്തെ
      ഉദ്ധരിച്ചതാണെങ്കിൽ അത് മഹത്വമാണ്. കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്നത്
      മഹത്വമല്ല.
      ഒരുപാട് പെണ്ണുങ്ങളെ ദ്രോഹിച്ച
      ഇവന്റെ മഹത്വം വിളമ്പുന്നതിൽ
      അർത്ഥമില്ല. ഭാഗ്യത്തിന്റെ നെറുകയിൽ ചവിട്ടി നിന്നു കൊണ്ട്
      അഹങ്കരിച്ചതിന് ദൈവം കനത്ത
      ശിക്ഷ തന്നെ കൊടുത്തില്ലേ.

    • @sravanboi4205
      @sravanboi4205 2 ปีที่แล้ว +1

      @@jayakumarchellappanachari8502 dude seriously? He has immense talent and has literally ruled the humor section for decades. He has a global touch, perspective and charisma. You dont have to go picking up his personal details for admiring who he is, professionally

    • @sravanboi4205
      @sravanboi4205 2 ปีที่แล้ว

      @@jayakumarchellappanachari8502 dude seriously? He has immense talent and has literally ruled the humor section for decades. He has a global touch, perspective and charisma. You dont have to go picking up his personal details for admiring who he is, professionally

    • @sravanboi4205
      @sravanboi4205 2 ปีที่แล้ว +1

      @@jayakumarchellappanachari8502 dude seriously? He has immense talent and has literally ruled the humor section for decades. He has a global touch, perspective and charisma. You dont have to go picking up his personal details for admiring who he is, professionally

  • @tonyms7106
    @tonyms7106 4 ปีที่แล้ว +19

    2006 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനെ കുറിച്ചാണ് ജഗതി ചേട്ടൻ സംസാരിക്കുന്നത്... updated on 2020 corona time

  • @mrcoolms
    @mrcoolms 7 ปีที่แล้ว +86

    idiotic questions... Jgathy's replies are amaazing...

  • @kishorvikram1
    @kishorvikram1 5 ปีที่แล้ว +23

    മുതിർന്നിവരുടെ അറിവും അനുഭവങ്ങളും ഉപകാരപ്രദമാകും....

  • @roshanvembazhacherry2379
    @roshanvembazhacherry2379 2 ปีที่แล้ว +24

    What is brilliance?
    Ans: Jagathy Sreekumar🔥

  • @tinsedevasia1110
    @tinsedevasia1110 ปีที่แล้ว +3

    അഭിനയത്തിൽ മോഹൻലാലിനെ കഴിഞ്ഞു വേറെ ആരുമില്ല ഏതൊരു റോളും മോഹൻലാൽ വഴങ്ങുമെന്ന് ഉള്ളളതാണ്

  • @varukadans3060
    @varukadans3060 6 ปีที่แล้ว +196

    എത്രയോ ഇന്റർവ്യൂ കണ്ടിരിക്കുന്നു ഇത്പോലന് കണ്ടിട്ടില്ല സല്യൂട്ട് സർ

  • @subrahmanian577
    @subrahmanian577 2 ปีที่แล้ว +11

    ജഗതിക്ക് ജനങ്ങളുടെ അവാർഡ് ലഭിക്കുന്നുണ്ട്. അതാണ് വലിയ അവാർഡ്

  • @shimavv3174
    @shimavv3174 ปีที่แล้ว +8

    എനിക്കിഷ്ടമാണ് ഇദ്ദേഹത്തെ പക്ഷെ പഴയ പീഡന കേസ് കേൾക്കുമ്പോൾ ദേഷ്യം തോന്നും 🤝

  • @pradeepkumarps1488
    @pradeepkumarps1488 2 ปีที่แล้ว +7

    അഭിനയത്തിന്റെ സർവ്വകലാശാല - വീൽചെയറിൽ ഇരിക്കുന്നത് - മലയാളത്തിന്റെ മാത്രമല്ല ലോകസിനിമയുടെ ദൗർഭാഗ്യം, കറുപ്പും വെളുപ്പിൽ നിന്ന് തുടങ്ങി - സിനിമയോടൊപ്പം എന്നും സഞ്ചരിച്ച അഭിനയ പ്രതിഭ

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +10

    ജഗതിചേട്ടൻ, തിലകൻ ചേട്ടൻ മുരളിചേട്ടൻ അഭിനയിച് ജീവിച്ചിരുന്നവർ അല്ല...
    ജീവിതം തന്നെ അഭിനയതിന്നായി മാറ്റിവച്ചവർ ❤️❤️

  • @raffijm1643
    @raffijm1643 2 ปีที่แล้ว +8

    2022 Kanunnavar adikku oru like... please..😊🙏

  • @1980reghu
    @1980reghu 4 ปีที่แล้ว +76

    2020 Lock down time-il kaanunavar adi oru like !!! :)

  • @vinus4668
    @vinus4668 7 ปีที่แล้ว +244

    ജഗതി പറഞ്ഞത് ശരിയാണ് എല്ലാവർക്കും ഉള്ളിന്റെ ഉള്ളിൽ അവനവന്റെ ജാതിയും രാഷ്ട്രീയവും ഉണ്ട് മതേതരം വേറും വാക്കു മാത്രം

    • @mahinbabu3106
      @mahinbabu3106 7 ปีที่แล้ว +2

      TRUTH

    • @vishnumarakkal7424
      @vishnumarakkal7424 6 ปีที่แล้ว +5

      നിങ്ങൾ പറഞ്ഞത് ഒരു യാഥാർഥ്യമായ സത്യമാണ്

    • @vigneshnair9724
      @vigneshnair9724 6 ปีที่แล้ว +3

      very correct

    • @kaleshcncn4267
      @kaleshcncn4267 4 ปีที่แล้ว +1

      അത് ഒരു യഥാർതഥ സത്യം ആണ്.

    • @Peace-gi6hb
      @Peace-gi6hb 4 ปีที่แล้ว

      Ipol

  • @Music-ij8nd
    @Music-ij8nd 5 ปีที่แล้ว +74

    അമ്പിളിച്ചേട്ടന് പകരം വെയ്ക്കാൻ വേറൊരാൾ ഇല്ല.👍👍👍🙏🙏

  • @akashkrishna36
    @akashkrishna36 2 ปีที่แล้ว +7

    ജഗതി ചേട്ടൻ എപ്പോഴാ സംസാര ശേഷിയും, പൂർണാരോഗ്യവും വീണ്ടെടുക്കുന്നത് 😥😥😥😥😥😥😥😥😥😥😥🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🤔🤔🤔🤔😥😥😥😥🤔🤔🤔🤔🤔🤔🤔🤔

  • @senmonpt5647
    @senmonpt5647 4 ปีที่แล้ว +18

    ജഗതി ചേട്ടൻ ഒരു മഹാ നടൻ പകരം വയ്ക്കാൻ ആളില്ല

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +6

    മലയാള സിനിമയിൽ മഹാനാടന്മാർ എന്ന വിശേഷണത്തിൽ ഉൾക്കൊള്ളിക്കാവുന്ന രണ്ട് പ്രതിഭാശാലികൾ മലയാള സിനിമയിൽ ഉണ്ടെങ്കിൽ രണ്ടുപേർ തിലകനും ജഗതി ശ്രീകുമാറുമാണ്..

  • @sivaprasad65
    @sivaprasad65 4 ปีที่แล้ว +4

    ഇദ്ദേഹത്തിൻ്റെ വർത്തമാനം കേൾക്കുമ്പോൾ ഒരു സംശയം ഉരുത്തിരിഞ്ഞു വരുന്നു. ഇദ്ദേഹത്തിൻ്റെ അപകടം ആരെങ്കിലും കരുതിക്കൂട്ടി ചെയ്യിച്ചതാണോ?

    • @girijakumari390
      @girijakumari390 4 ปีที่แล้ว +1

      Oru makal koodiyund ennu mazhavil manoramayile program il(kadhayallithu jeevitham ennanu orma) paranjathinte orazhchakullil accident ayi. Pinne mangalam weekly anu accident nu 2 _ 3 days nu munp nadanna interview il koodi sreelakshmiye kurichulla vishada vivarangal publish cheythath . Aa weekly purathu vannath accident nadanna adutha divasangalil

  • @sanju_vaigaa9760
    @sanju_vaigaa9760 2 ปีที่แล้ว +17

    തിലകൻ ❤️ മുരളി ❤️ ജഗതി ❤️ കലാഭവൻ മണി

  • @its..me..ahanyaayyappan
    @its..me..ahanyaayyappan 4 ปีที่แล้ว +23

    2020 May il e parupadi kanunavar adi mone oru like.. ✌️✌️✌️✌️

  • @salmancr7548
    @salmancr7548 5 ปีที่แล้ว +31

    100% ഉറപ്പോടെ പറയാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ജഗതി ചേട്ടന്‍റെയും തിലകന്‍ ചേട്ടന്‍റെയും ലാലേട്ടന്‍റെയും മമ്മൂക്കയുടെയും പോലെ 80's-ലെയും 90's-ലെയും മലയാള സിനിമയിലെ നടീനടന്മാരുടെ അഭിനയ സിദ്ധിയുടെ ഏഴയലത്തെത്തില്ല ഇന്നത്തെ നടീനടന്മാര്‍. ഇനി വരാന്‍ പോവുന്ന തലമുറയും അഭിനയത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തും!
    The Golden Era Of Malayalam Cinema

    • @sreelekshmi7530
      @sreelekshmi7530 4 ปีที่แล้ว

      Athum serya athupole annu nalla kadhakal und nalla directors um undayrnu

    • @vinayak90417
      @vinayak90417 4 ปีที่แล้ว

      Muraliyum ulpedum

  • @Mediatechy1465
    @Mediatechy1465 6 ปีที่แล้ว +126

    19:40 😃😃 adichu joni lukkosinte annakkil koduthu jagathichettan..

    • @okneelakandan5347
      @okneelakandan5347 6 ปีที่แล้ว

      Malik Dinar

    • @snehalathagopi9217
      @snehalathagopi9217 5 ปีที่แล้ว +1

      Chirich chathu njn.... 😁

    • @georgejoseph7180
      @georgejoseph7180 5 ปีที่แล้ว

      Yea😁

    • @RoHiT-rd9kr
      @RoHiT-rd9kr 5 ปีที่แล้ว +2

      @A Budhist From KL-16 പ്രായപൂർത്തി ആവുമ്പോ മനസ്സിലാവും

    • @kochikaran4154
      @kochikaran4154 3 ปีที่แล้ว

      😂

  • @anoopvv4309
    @anoopvv4309 5 ปีที่แล้ว +20

    അഭിനയകലയൂടെ തമ്പുരാൻ

  • @leoboy10300
    @leoboy10300 3 ปีที่แล้ว +7

    2021 ജൂലൈയിൽ കാണുന്നവർ ഉണ്ടോ 🙄

  • @dharveeshali2981
    @dharveeshali2981 3 ปีที่แล้ว +6

    ജഗതീഷേട്ടനെ തേച്ചോട്ടിക്കണം എന്നു കരുതി വന്ന അവതാരകൻ, യഥാർത്ഥത്തിൽ തേഞ്ഞു പോയി. ഹാർട്ടിന്റെ ഓപ്പറേഷൻ ചെയ്യുന്ന ആൾക്ക് ഹാർട്ടിനെ പറ്റി അറിയണ്ടേ 😉

  • @vnatrajan
    @vnatrajan 7 ปีที่แล้ว +47

    Hullo Sreeman Jagathy, The World will be happy to see you back in the film acting again. You are a marvelous actor- bless u my friend. Canadarajan (80 year old Keralite)

  • @haroonmohammed9762
    @haroonmohammed9762 4 ปีที่แล้ว +25

    കോമഡി ലെജൻഡ് 😍😍

  • @NS-vq5cc
    @NS-vq5cc 4 ปีที่แล้ว +10

    എന്തുകൊണ്ട് മമ്മൂട്ടിയെക്കാൾ മികച്ച നടൻ മോഹൻലാൽ ആണ് എന്നത് അറിയാൻ ഈ ഇന്റർവ്യൂ മാത്രം മതി.

  • @santhoshcc5286
    @santhoshcc5286 6 ปีที่แล้ว +39

    അവാർഡൽ ജാതിയും, രാഷ്ട്രീയ വും കലർത്തി,, കളിന്ദി ആക്കിയതു തുറന്നു പറഞ്ഞ ജഗതി സത്യംപറഞ്ഞു... മുക ബെദിര ജാതിയോളം വളരട്ടെ

  • @ktthomas891
    @ktthomas891 ปีที่แล้ว +7

    ജഗതി ചേട്ടന് ഇങ്ങനെയൊരു അവസ്ഥ വരരുതായിരുന്നു. അദ്ദേഹം ഇന്ന് മലയാള സിനിമയിൽ ഒണ്ടായിരുന്നങ്കിൽ എന്നു ഓർത്തു പോകുയാണ് ഇന്ന് വളരെ അധികം മിസ്സ്‌ ചെയ്യുന്നു

    • @Tesla1871
      @Tesla1871 ปีที่แล้ว +2

      വിതുര ശാപം

  • @sachinprem5173
    @sachinprem5173 3 ปีที่แล้ว +10

    20:20 പൃഥ്വിരാജിൻ്റെ കാര്യത്തിൽ തെറ്റിപ്പോയല്ലോ

    • @prasadkt-jm7sn
      @prasadkt-jm7sn 3 ปีที่แล้ว

      അത് 2006 ൽ പറഞ്ഞ കാര്യമാണ്

    • @amruthamavily
      @amruthamavily 3 ปีที่แล้ว +2

      Prithviraj എന്ന നടന്റെ ആദ്യ നാളുകളിലെ അഭിനയം അത്ര മികവുറ്റതായിരുന്നില്ലല്ലോ......അതാവും ജഗതി ചേട്ടൻ അങ്ങനെ പറഞ്ഞത്
      ഇപ്പോൾ നല്ല നിലവാരം ഉള്ള ഒര് പ്രതിപയായി
      Practice makes a man perfect എന്നല്ലേ😄😄??
      എന്നിരുന്നാലും ഒരാളെ അങ്ങനെ അടച്ചു ആക്ഷേപിക്കുന്നതിന് ഞാൻ support ഇല്ല 👍

    • @dailydose380
      @dailydose380 2 ปีที่แล้ว +1

      Ipozhum pritviyude abhinayam mosham anu valare nadakiyatha niranja abhinayam

  • @pradoshk.a2703
    @pradoshk.a2703 5 ปีที่แล้ว +14

    Rowan Atkinson , Jagathi Sreekumar , Charlie Chaplin ......

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 ปีที่แล้ว +6

    ജാതി ഭ്രാന്തന്മാർ കൊടികുത്തിവാഴുന്ന മലയാള സിനിമ.. കഴിവിന് പ്രാമുഖ്യം നൽകു....

  • @sydjifri
    @sydjifri 7 ปีที่แล้ว +14

    malayaalthile mikacha ndanmaaril onnaamathaayi nikkunnathu thankal thanneyaanu Sree Jagathi Sreekumar!

  • @ashikm.s7463
    @ashikm.s7463 4 ปีที่แล้ว +19

    2019 നവംബറിൽ ഇത് കണ്ടവര്‍ ഉണ്ടോ

  • @hermeslord
    @hermeslord 5 ปีที่แล้ว +13

    Someone with a strong backbone. people like him and Thilakan were used but sidelined. unfortunately frauds, sycophants, foot lickers, manipulators and mediocre talents play a bigger role in damaging the industry. Whatever he said is 1000% true.

  • @arunraj9411
    @arunraj9411 6 ปีที่แล้ว +36

    best actor ever in malaayalam

  • @founishafounisha9650
    @founishafounisha9650 4 ปีที่แล้ว +11

    Malayali kalluddee oru ahagaram nammudee jathichetaan miss you 😥😥😥😥😥😥😥😥

  • @hafeezz0001
    @hafeezz0001 2 หลายเดือนก่อน +4

    സമയം കിട്ടുമ്പോൾ ഒക്കെ ഈ interview കാണും. എപ്പോൾ കണ്ടാലും രോമാഞ്ചം ആണ്... 🔥❤

  • @jacksonbimmer4340
    @jacksonbimmer4340 5 ปีที่แล้ว +37

    19.40 അടിച്ചു അണ്ണാക്കിൽ കൊടുത്തു ജഗതിച്ചേട്ടൻ

  • @irshadkk5344
    @irshadkk5344 2 หลายเดือนก่อน +3

    2024❤

  • @jithujose8969
    @jithujose8969 6 ปีที่แล้ว +96

    No doubt he is a legend.

  • @alfinwilliam
    @alfinwilliam 7 ปีที่แล้ว +120

    ഈ interview 2006 il എടുത്തു എന്ന് കരുതുന്നു. ഇതില്‍ സംസാരിക്കുന്ന ഈ അടുത്തകാലത്ത് ഇറങ്ങി എന്ന്‌ പറയുന്ന ക്ലാസ്മേറ്റ്സ്, കറുത്ത പക്ഷികള്‍ എന്നിവ 2006 ഇല്‍ ഇറങ്ങിയ സിനിമകള്‍ ആണ്‌.

    • @acertificate1348
      @acertificate1348 5 ปีที่แล้ว +1

      2006 aug 17

    • @janko555100
      @janko555100 5 ปีที่แล้ว +5

      Jagathy sir. Cinema yil. Thirichu varan prarthikunundu. Keralam. Kathirikkugayane sir ne big salute. From. Frieda Felix Alappuzha poomkavu

    • @kochikaran4154
      @kochikaran4154 3 ปีที่แล้ว

      Etu 2006 il Aah interview ano bro. ‼️

  • @devputhanthara8637
    @devputhanthara8637 ปีที่แล้ว +4

    നല്ല വിമർശനം ജഗതി ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100 ശതമാനവും സത്യമാണ്

  • @ajaygopi8673
    @ajaygopi8673 4 ปีที่แล้ว +5

    ഈ ഇന്റർവ്യൂർ നെ കുറിച് എന്താ ആരും നെഗറ്റീവ് പറയാത്തത് commentsill? എല്ലാം ഇന്റർവ്യൂവിലും controversey questions aanu.

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +10

    മലയാള സിനിമയിലെ അതുല്യ കലാകാരൻ 🤭🤭🤙🔥🔥

  • @lijomonn5346
    @lijomonn5346 4 ปีที่แล้ว +9

    മികച്ച നടൻ = നായകൻ 🤦‍♂️

  • @nasflix_2.0
    @nasflix_2.0 หลายเดือนก่อน +3

    2024 - Hema committee report revealed

  • @User9870ght
    @User9870ght 5 ปีที่แล้ว +108

    19:30 എടോ ജോണി ഇത് ആളു വേറെ

    • @georgejoseph7180
      @georgejoseph7180 5 ปีที่แล้ว +1

      Lol..true

    • @swaminadanswami3500
      @swaminadanswami3500 3 ปีที่แล้ว +1

      പുള്ളിടെ ഏഴയലത്തു ജോണിക്ക് എത്താൻ കഴിയുന്നില്ല

    • @krishnavenicnair6920
      @krishnavenicnair6920 3 ปีที่แล้ว

      Alla pinne

  • @reshmav9592
    @reshmav9592 4 ปีที่แล้ว +9

    Enthoru manushyan.... valare open aayi samsaarikkunnu.... great person. Big salute

  • @harikuttan.s.sharikuttan.s4252
    @harikuttan.s.sharikuttan.s4252 3 ปีที่แล้ว +2

    ഇവിടത്തെ വീതം വയ്പ് അവാർഡ് കിട്ടിയാൽ നിങ്ങൾക് അത് മാത്രം ആയിരിക്കും ഒരു കുറവ്.... നിങ്ങളെ അറിയാൻ ജനങ്ങൾക്ക്‌ ഒരു പ്രതിമയും സർട്ടിഫിക്കേറ്റും ആവശ്യമില്ല....

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว +8

    സെലിബ്രറ്റി എന്ന ഒരു പട്ടത്തിനപ്പുറം പച്ചയായ മനുഷ്യൻ എന്തും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന വ്യക്തിത്വം. Respect you sir😊

  • @nirmalabraham339
    @nirmalabraham339 5 ปีที่แล้ว +20

    Jagathy chetta come back strongly we are praying for you.
    U are invincible in the area of comedy.

  • @fadilkottayil
    @fadilkottayil 4 ปีที่แล้ว +8

    A Cardiac surgeon should know about heart.

  • @adeensali5006
    @adeensali5006 4 ปีที่แล้ว +23

    Expect a fabulous return of this genius evergreen actor😊

  • @abdulfasalvalayam
    @abdulfasalvalayam 5 ปีที่แล้ว +14

    ജഗതി ചേട്ടന്റെ ആ ഒഴിഞ്ഞ കസേര ഇന്നും അവിടെ തന്നെയുണ്ട് . പകരം വെക്കാനില്ലാത്ത പ്രതിഭ

    • @gn8036
      @gn8036 4 ปีที่แล้ว

      Suraj venchaarammoodu...🤭

  • @sherinbalan8421
    @sherinbalan8421 2 ปีที่แล้ว +16

    Jagathy contribution in malayalam cinema beyond words could describe. I would be blessed if ever get an autobiograph of him. He is part of every malayali. A die hard fan of this precious malayalzm talent.