500 രൂപ കൊണ്ട് 35 ലക്ഷം ഉണ്ടാക്കാം! Secret Formula for Stock Market Success - smallcase Explained

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2021
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    In this video, I talk about how anyone can win in stock market. I talk about the magic formula of LONG TERM, DIVERSIFIED, SIP and PASSIVE investment method. I also introduce to you a new product smallcase through which you can achieve this. Watch the malayalam financial video to understand the magic of long term stock market investment.
    #athishaktham #stockmarket #investment
    Check out smallcase here - link.smallcase.com/YNrQfaC8ccb
    Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

ความคิดเห็น • 3.4K

  • @dinesh4484
    @dinesh4484 3 ปีที่แล้ว +8594

    Small case ൽ invest ചെയ്യുന്ന tutorial video വേണം ഏന്നുള്ളവർ like ചെയ്യണേ.
    I need tutorial video.

    • @dinesh4484
      @dinesh4484 3 ปีที่แล้ว +130

      Demo tutorial കണ്ടാൽ, എല്ലാവർക്കും എളുപ്പമായിരിക്കും.

    • @jasirali3297
      @jasirali3297 3 ปีที่แล้ว +17

      👍

    • @imuhsinkp
      @imuhsinkp 3 ปีที่แล้ว +12

      Demo

    • @snobinsno7116
      @snobinsno7116 3 ปีที่แล้ว +8

      Yes kandariyanam itoke

    • @suneerky4315
      @suneerky4315 3 ปีที่แล้ว +5

      Ys ofcourse

  • @RENJUZ999
    @RENJUZ999 3 ปีที่แล้ว +6749

    താൻ മാത്രം രക്ഷപെട്ടാൽ പോരാ, എല്ലാവരും രക്ഷപ്പെടണം.. എന്നുള്ള മനസുണ്ടാലോ അതിന് കൊടുക്കണം ♥️💪

  • @sahyanchy5356
    @sahyanchy5356 6 หลายเดือนก่อน +18

    മലയാളി മലയാളത്തിൽ നടത്തുന്ന, മലയാളി സബ്സ്ക്രൈബ് ചെയ്യുന്ന, മലയാളി കാണുന്ന, മലയാളി ചാനലിൽ English ൽ ചോദ്യങ്ങൾ ചോദിക്കുന്ന, എന്നാൽ അധിക നേരം English ൽ ഒന്നും ചെയ്യാൻ കഴിയാത്ത ദുരഭിമാനികളായ മല്ലു വാണങ്ങളെ കമെന്റ് സെക്ഷനിൽ കാണാൻ പറ്റി...
    സൂപ്പർ ബ്രോ. ഉപകാരപ്രദം 👌👌👍🏻

  • @somashekhar500
    @somashekhar500 2 ปีที่แล้ว +11

    എന്റമ്മോ, ഇത്രയും ചെറിയ സമയംകൊണ്ട് ഇത്രയും സംഭവബഹുലമായ അറിവ് പകർന്നുതന്നത്തിന് ഒരു വലിയ നമസ്ക്കാരം.

  • @arunoommen1487
    @arunoommen1487 3 ปีที่แล้ว +149

    താങ്കൾ എന്തൊരു മനുഷ്യനാണ്
    ശെരിക്കും ഗ്രേറ്റ്‌.

  • @vaishakk594
    @vaishakk594 2 ปีที่แล้ว +148

    ഇദ്ദേഹത്തെ ഒരു തവണ എങ്കിലും നേരിൽ കാണണം എന്ന് ഉണ്ട്. ജീവിതത്തിൽ നേരിട്ട് കാണാതെ ഒരുപാട് സഹായം ചെയ്ത വ്യക്തി. ❤️

    • @aswathymathew7028
      @aswathymathew7028 ปีที่แล้ว

      Ningal eath stock marketting app aanu use aakkunne onnu parayavo

    • @vaishakk594
      @vaishakk594 ปีที่แล้ว +1

      @@aswathymathew7028 Kite zerodha..

    • @simiullassimiullass8033
      @simiullassimiullass8033 ปีที่แล้ว

      Ithengene aan work cheyynnath

    • @jackfruitjanko
      @jackfruitjanko 5 หลายเดือนก่อน

      ശ്ശോ..! അച്ചോടാ 😢നിനക്കൊരു ഷോഡ വാങ്ങി തരട്ടെ..?

    • @vaishakk594
      @vaishakk594 5 หลายเดือนก่อน +1

      @@jackfruitjanko
      enik vendada.. chilapo ninte veetil aarkegilkum vendi varum da.. avide onn chodhich nokkarunu..🥲

  • @sajeevkollara2618
    @sajeevkollara2618 2 ปีที่แล้ว +17

    Sharique… bhai… nicely explained.. SIP is the best way… our new generation should take more interest on this & start this… keeping aside their small portion of salary… 🙏

  • @asgarfuwad
    @asgarfuwad 3 ปีที่แล้ว +195

    രണ്ടു ദിവസമായി stock sip യെ പറ്റി അന്ന്വേഷിക്കുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചോദിച്ചു മറുപടി ഒന്നും കിട്ടിയില്ല. ഇന്നിതാ ആശാൻ വീഡിയോയോയുമായി വന്നിരിക്കുന്നു.. 👌💪അതിശക്തം

    • @praveenc192
      @praveenc192 ปีที่แล้ว +1

      എനിക്ക് താല്പര്യം ഉണ്ട്.. പക്ഷെ ഒന്നും അറിയില്ല

    • @sreejarajkumartk1614
      @sreejarajkumartk1614 ปีที่แล้ว +1

      എനിക്ക് താല്പര്യം ഉണ്ട് പക്ഷെ ഒന്നും അറിയില്ല

  • @sagvlogs7485
    @sagvlogs7485 3 ปีที่แล้ว +90

    താങ്കളുടെ വീഡിയോ എത്ര സമയം കൂടുതൽ ഉണ്ടോ അത്ര അധികം സ്പഷ്ടമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. Thank god for being a Mallu... Thank u very much Brother... Hats off to you. I always recommend all my friends to watch your videos. ... Full support💪💪💪💪

  • @ulpaleshNadarUlpu
    @ulpaleshNadarUlpu 9 หลายเดือนก่อน +4

    Stock market നമ്മൾ മിഡ്ഡിൽ ക്ലാസ്സ് ഏറ്റവും ഫോക്കസ് ചെയ്യേണ്ട ഒരു area ആണ്... Thanks Shariq for you efforts and time...

  • @santhiravi1516
    @santhiravi1516 3 ปีที่แล้ว +65

    Thank you Sharique.. I am finding really difficult to invest time and study.. But thanks to you.. You are a great teacher. Also a very generous person to explain things to others so openly.. Thank you very much

  • @roshanb5553
    @roshanb5553 3 ปีที่แล้ว +15

    People may criticise you.... but you are doing very good job, you are like soldier, helping to improve financial literacy in country.
    Keep going......

  • @robineapen7133
    @robineapen7133 3 ปีที่แล้ว +11

    sharique bro i get so energised watching your videos, and very much interested to do trading with your guidance. but unfortunately due to the work schedules im not being able to. now smallcase can help people like me. thanks a lot for doing such informative videos. keep up the josh, hats off.

  • @teachmoon4362
    @teachmoon4362 3 ปีที่แล้ว +22

    Thankyou so much for teaching,
    from the bottom of heart 🙏

  • @afsalvayad8343
    @afsalvayad8343 2 ปีที่แล้ว +6

    Great brother,
    Effort eduth padichath kondane thangalkk itra clear aayi sample vech class tharan sasikkunnath thank you
    Good job brother🥰❤️💐💐💐💐

  • @beautywellness8957
    @beautywellness8957 3 ปีที่แล้ว +11

    Thanks Bro... ഒരു പാട് കാലമായി അറിയണമെന്ന് ആഗ്രഹിച്ച് നടന്ന കാര്യം വളരെ Simple ആയി പറഞ്ഞു തന്നു.

  • @electrowizard26
    @electrowizard26 3 ปีที่แล้ว +11

    product review എന്ന് ഒക്കെ പറഞ്ഞ.. ഇതാണ്‌ bro..(as a compliment)
    ഇങ്ങള് വേറെ level... 💓💓

  • @geethadeviep1700
    @geethadeviep1700 3 ปีที่แล้ว +103

    100%sincere!!! What should I say, my dear? So happy to see you son with this type of social commitment

    • @marykuttyvarghese9914
      @marykuttyvarghese9914 2 ปีที่แล้ว

      Excellent explanations. Its so simple to understand like me. Except more videos. Thank ypu dear.

    • @adhi2826
      @adhi2826 2 ปีที่แล้ว

      @@marykuttyvarghese9914 expect

  • @rithikrajrithikraj1835
    @rithikrajrithikraj1835 ปีที่แล้ว +3

    നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തന്നു. ശബ്ദവും ഗംഭീരം ആണ്. 😁❤️

  • @anmeshmanojkumar5603
    @anmeshmanojkumar5603 3 ปีที่แล้ว +48

    ഇത് ആദ്യായിട്ടാണോ 5 ആം മിനിറ്റിൽ ഇൻട്രോ 😂😘😘..
    അതിശക്തം 🤩🤩

  • @afsalnov3606
    @afsalnov3606 3 ปีที่แล้ว +4

    കുറെ കാലമായി ചോയച്ചു ചോയിച്ചു നടക്കുന്നു...small case എന്താണെന്ന്..
    Thanks alot Mr. ശക്തിമാൻ

  • @sreedevpr7610
    @sreedevpr7610 3 ปีที่แล้ว +4

    Just beautiful video 😍😍.. oru arivunpolum illate vanna enik eppo perfect ayitt manasilai🥰😁

  • @mohindas6344
    @mohindas6344 3 ปีที่แล้ว +1

    Great experience to watching you explaining video about smallcase investment.. thankyou

  • @abhilashvg
    @abhilashvg 3 ปีที่แล้ว +9

    Thank You Sharique...
    After a very short break, I am watching your videos now. Was little busy with work. Now വീണ്ടും അതിശക്തം 💪

  • @ladydreamer9531
    @ladydreamer9531 3 ปีที่แล้ว +9

    Thank you sir for sharing such a valuable information. Sir could you please upload a detailed video about Small Case Investments .. once again thank u so much for the effort u r taking to help common people like us. 👍

  • @mathewsvaz5995
    @mathewsvaz5995 10 หลายเดือนก่อน +3

    You are a wonderful person! I really like your straight forward explanation and I honestly respect you 🙏

  • @bluefairyland1807
    @bluefairyland1807 ปีที่แล้ว +1

    Thank you.. For making clear about the opening of small case which i was waiting

  • @nizam6923
    @nizam6923 3 ปีที่แล้ว +8

    Good presentation sir.. Oro doubt varumbozhum crct time il thanne adutha sentence il ath clear cheyth tharunna thankalude kazhiv🙏💝💝

  • @frb613
    @frb613 3 ปีที่แล้ว +8

    Brother, Really hope to have the tutorial how to use small case completely. Please prepare for your adishaktham members.
    Thank you very much for your this great effort.

  • @beegupets3804
    @beegupets3804 2 ปีที่แล้ว +1

    Njan 9 year ayi cheythu kondirikkunnu with my own risk my own analysis stock market athisaktham

  • @sijusivan4188
    @sijusivan4188 3 ปีที่แล้ว +6

    Bhai, U are an angel. A big salute to your efforts

  • @Safvanzaid
    @Safvanzaid 3 ปีที่แล้ว +346

    We are blessed because you are born in Kerala
    Athishaktham💕🤛🏻

    • @frb613
      @frb613 3 ปีที่แล้ว +3

      True

    • @sameerali-et3fm
      @sameerali-et3fm 3 ปีที่แล้ว +1

      Ethra vare pokum

    • @Safvanzaid
      @Safvanzaid 3 ปีที่แล้ว +2

      @@sameerali-et3fm 🧐

    • @sidindavid7345
      @sidindavid7345 3 ปีที่แล้ว +1

      Ys

    • @lijukoommen476
      @lijukoommen476 3 ปีที่แล้ว +2

      @@sameerali-et3fm പോകും വരെ പോകട്ടെ ബ്രോ.. നമ്മൾ പഠിച്ചില്ല എന്ന് വെച്ച് എന്നും (പ്രായപരിധി കഴിഞ്ഞും ) നമുക്ക് സ്കൂളിൽ പോകാൻ പറ്റില്ലല്ലോ

  • @celinajohn2992
    @celinajohn2992 3 ปีที่แล้ว +7

    Thank You for sharing amazing knowledge regarding stock market investment.
    Keep growing,stay blessed.

  • @p.sivakumarsivakumar1258
    @p.sivakumarsivakumar1258 3 ปีที่แล้ว +1

    Small cap operate chyyenda oru vedio fullahyi idanam,a grate man

  • @stanelyad5815
    @stanelyad5815 ปีที่แล้ว +1

    One of your very best investment idea. Well done. Expect many more useful ideas

  • @unaistt9690
    @unaistt9690 3 ปีที่แล้ว +3

    Kuree kaalamayulla doubts Ellam clear aayi. .thank you so much 👍

  • @bhagathraj7841
    @bhagathraj7841 3 ปีที่แล้ว +10

    Request u to cover a complete video about the same. Thank yew ekka 👏👏

  • @arnav913
    @arnav913 2 ปีที่แล้ว +2

    I am big fan of yours,u help to increase financial literacy great work sir

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 2 ปีที่แล้ว +3

    ഈ മനുഷ്യൻ ഉണ്ടല്ലോ.. ഒരു സംഭവാണ്... Ufff... എത്ര മനോഹരമായിട്ടാണ് ഓരോ കാര്യങ്ങളും നമ്മുടെ brain ലോട്ട് അടിച്ചു കേറ്റുന്നത്... A perfect trainer!

  • @renjithmr010
    @renjithmr010 3 ปีที่แล้ว +11

    Be free when you speak, become fire when you write, and become the universe when you act......thankuu sirr

  • @suniltum
    @suniltum 3 ปีที่แล้ว +9

    great work brother. its a million dollar youtube channel. appreciate your efforts. and thank you.

  • @anuvindaprathapan4431
    @anuvindaprathapan4431 2 ปีที่แล้ว +2

    You arecan amazing man dude. Sharing knowlede for the benefit of all

  • @SM-vk6ev
    @SM-vk6ev 3 ปีที่แล้ว +13

    ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാകുന്ന മറ്റൊരു വീഡിയോ ഇല്ല എന്നുള്ളത് ഒരു വലിയ സത്യം ആയിട്ട് എനിക്ക് തോന്നുന്നു....

  • @mohammednoufalvh
    @mohammednoufalvh 3 ปีที่แล้ว +452

    എന്റെ മന്ത്രി സഭയിലെ : ധനകാര്യ മന്ത്രി ❤️
    ഇത് പോലെ ഒരു കമന്റ്‌ ഞാൻ കൊടുത്തിട്ടുള്ളത് സന്തോഷ്‌ കുളങ്ങരയ്ക്കാണ് ( എന്റെ മന്ത്രി സഭയിലെ ടൂറിസം മന്ത്രി )🙂.

    • @sarathchandran1025
      @sarathchandran1025 3 ปีที่แล้ว +35

      അതിന് താൻ ആദ്യം ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും ആ ക്🤭

    • @mohammednoufalvh
      @mohammednoufalvh 3 ปีที่แล้ว +8

      @@sarathchandran1025 😜

    • @frb613
      @frb613 3 ปีที่แล้ว +2

      😆😆😆

    • @rajeefhaadi2943
      @rajeefhaadi2943 3 ปีที่แล้ว +3

      Mukyamanthri ningal aavum lle? 😀

    • @sudhesshravan4907
      @sudhesshravan4907 3 ปีที่แล้ว

      @@rajeefhaadi2943 🤣🤣🤣

  • @anjanaashok7158
    @anjanaashok7158 3 ปีที่แล้ว +4

    Very helpful, waiting for the detailed video on Smallcase. Thank you. God bless

  • @meljosebastian7580
    @meljosebastian7580 2 ปีที่แล้ว +1

    Your way of explanation is outstanding 👍👍👍

  • @maxigensystems7337
    @maxigensystems7337 3 ปีที่แล้ว +5

    ഇദദേഹത്തിൻറെ സംഭാഷണം രാഹുൽ ഈശ്വറിന്റേത് പോലെ തന്നെ. നല്ല വ്യക്തമായി മനസ്സിലാക്കാൻ കഴിയും

    • @hidden9710
      @hidden9710 3 ปีที่แล้ว +4

      രാഹുൽ ഈശ്വർ 😂

    • @maxigensystems7337
      @maxigensystems7337 3 ปีที่แล้ว +1

      @@hidden9710 സഹിഷ്ണുത ഇല്ല അല്ലേ 😂 തന്നെപ്പോലെ മതം നോക്കിട്ടല്ല ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നത്. എന്നെക്കാൾ എങ്ങിനെ നോക്കിയാലും അഞ്ചോ ആറോ വയസ്സ് കുറവേ കാണൂ @Sharique Samsudheen നു എന്നിട്ടും അദ്ദേഹത്തിന്റെ വീഡിയോ കാണുന്നത് ആരെയും ബഹുമാനിക്കാനും അംഗീകരിക്കാനുള്ള ചിന്താശേഷി ഉള്ളതുകൊണ്ടാണ്. ഇത് ഭാരതമാണ്‌ ഇസ്ലാമിക് സ്റ്റേറ്റ് അല്ല മനസ്സിലായോ കുഞ്ഞിന്?

  • @sibymonjoseph7335
    @sibymonjoseph7335 3 ปีที่แล้ว +9

    Expecting tutorial vedio. Please explain if we can add stocks any time based on fund availability. Not SIP.. depends on fund. Thanks for your wonderful explanation

  • @prakash1970menon
    @prakash1970menon 3 ปีที่แล้ว +14

    Very informative and need more and more explanations to bring more and more investors without fear , a tutorial video would support to understand better. keep going Sharique

  • @abhijithr3374
    @abhijithr3374 3 ปีที่แล้ว +3

    5 minute intro paranj manasilakki video lekk pokunna sharique bro ahn njangalde hero ❤💯

  • @prspillai7737
    @prspillai7737 3 ปีที่แล้ว +1

    ഈ വീഡിയോ ഒരുപാട് പേർക്ക് ഗുണം ചെയ്യുമെന്നുള്ളതിൽ സംശയം ഇല്ല. അഭിനന്ദനങ്ങൾ. രണ്ട് ദിവസം മുമ്പ് ഞാൻ ഒരു വീഡിയോ കേട്ടു. അതിൽ പറഞ്ഞിരിക്കുന്നത് വളരെ താമസിയാതെ ഗൾഫിലെ ജോലി നഷ്ടപ്പെട്ട് 10 ലക്ഷത്തോളം ആളുകൾ കേരളത്തിൽ മടങ്ങി എത്തുമെന്നാണ്. ഗൾഫിൽ തദ്ദേശവാസികൾക്ക് തൊഴിൽ കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈയൊരു നിലപാട് അവർ എടുക്കുന്നത് എന്നും പറയുന്നു. ഇത് കേരളത്തെ എത്രമാത്രം തകരാറിലാക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികൾ വളരെയധികം അനാവശ്യ ചിലവുകൾ ചെയ്ത് വച്ചിട്ടുണ്ട് കേരളത്തിൽ. എന്നാൽ പലരുടെ കയ്യിലും ജോലിയില്ലാതെ ഗൾഫ് വിട്ടുപോരുമ്പോൾ നിക്ഷേപിക്കാൻ പറ്റിയ പാകത്തിൽ പണം കാണും. അങ്ങനെയുള്ളവർക്ക് താങ്കളുടെ ഈ വീഡിയോ ഒരു gold mine തന്നെ ആയിരിക്കും. പണം ഉണ്ടായാൽപ്പോലും കേരളത്തിലെ അന്തരീക്ഷത്തിൽ ബിസിനസ്സ് നടത്താൻ എല്ലാവർക്കും ഒന്നും പറ്റില്ല. അപ്പോൾ ഈ വഴിക്ക് ചിന്തിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. താങ്കൾ പരമാവധി advertisement newspaper വഴിയൊക്കെ കൊടുത്താൽ അത് വലിയ ഒരു ജനക്ഷേമകരമായ കാര്യം ആയിരിക്കും. പണം ഉണ്ടെങ്കിലും പലർക്കും stock market നേപ്പറ്റി അറിയില്ല എന്നുള്ളതാണ് സത്യം.

  • @vineethmohan2812
    @vineethmohan2812 3 ปีที่แล้ว +562

    സ്വന്തം ഏട്ടനെപോലെ തോന്നിപോകുന്നു❤️

    • @anexbr4440
      @anexbr4440 3 ปีที่แล้ว +8

      Swantham alle pinney 😍💗

    • @lijukoommen476
      @lijukoommen476 3 ปีที่แล้ว +8

      എന്റെ സ്വന്തം അനിയൻ തന്നെ

    • @sajis8099
      @sajis8099 3 ปีที่แล้ว +6

      ആണോ പാവം

    • @jibinchacko8638
      @jibinchacko8638 3 ปีที่แล้ว +5

      ഏട്ടനല്ല ആശാൻ 🥳

    • @mridulp8558
      @mridulp8558 3 ปีที่แล้ว +2

      🔥🔥🔥🔥

  • @saneenthuppilikat7866
    @saneenthuppilikat7866 3 ปีที่แล้ว +16

    Sharique sir is Shocking me everyday with new valuable knowledge. The one and only great leader great mentor MR. Sharique samsudheen 🤝

  • @rahulullas6583
    @rahulullas6583 2 ปีที่แล้ว +1

    Long termileku diversified portfoliyileku Budhiparamayi SIPs passiveayi Invest cheyan Small case Investment😀

  • @naseebanoushad3380
    @naseebanoushad3380 4 หลายเดือนก่อน +1

    Adyamayanu vedio kanunneth .vedio ishtapetu .. informative

  • @samstravelmania2571
    @samstravelmania2571 3 ปีที่แล้ว +7

    The way he explains the concept is so nice...all the best sharique bro...many came here in TH-cam to deal with stock market but you are the pioneer who explained and taught the basics of stock market in such an easy way...when many charged courses u made it free and inspired our youth. ....
    # arhishaktham family

  • @CochinBytes
    @CochinBytes 3 ปีที่แล้ว +5

    Mone... You are great. Veronnum parayan pattilla. God bless you.

  • @rishusworld8901
    @rishusworld8901 3 ปีที่แล้ว +1

    ബ്രോ...നല്ല അവതരണം ആണ്...
    🔥🔥✌️✌️
    ഒരു ചെറിയ request ഉണ്ട്...
    ഒരേ കാര്യം ഒരുപാട് വലിച്ചു നീട്ടാതെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ പറഞ്ഞു തീർക്കണേ

  • @akhilthilak4676
    @akhilthilak4676 2 ปีที่แล้ว

    സാറിന്റെ വീഡിയോസ് വളരെ inspiration ആണുട്ടോ ❣️❣️🥰

  • @pradeepkumar-gv5cf
    @pradeepkumar-gv5cf 3 ปีที่แล้ว +6

    Your are doing a very good work.Thanks bro for the presentations👍

  • @ishthiakabdulla7479
    @ishthiakabdulla7479 3 ปีที่แล้ว +444

    For North they have Rachana Ranade.
    For us we have Sharique ❤️

    • @mubashirakkarakkadan3314
      @mubashirakkarakkadan3314 3 ปีที่แล้ว +23

      But we got the full option 🤩🤩

    • @johnmanjaly7063
      @johnmanjaly7063 3 ปีที่แล้ว +12

      Athikum melle.... Annu nammude ashan

    • @sachinsabu219
      @sachinsabu219 3 ปีที่แล้ว +7

      Athukkum mele anu...
      Karanam avark well structured aayitulla oru playlist illaa....
      Pinne video bhayankara long anu

    • @sujithjohneasow2515
      @sujithjohneasow2515 3 ปีที่แล้ว +2

      ❤️❤️❤️Athishaktham

    • @anubinjoy
      @anubinjoy 3 ปีที่แล้ว +2

      He is heading north as well as east and west ..! :)

  • @Raju_krishna___
    @Raju_krishna___ 2 ปีที่แล้ว +2

    Wow.....what an energetic smart presentation brother......👏👏👏👏👏🤝🙏🙏🙏🙏🌹🌹

  • @kiranpazhodikkal548
    @kiranpazhodikkal548 3 ปีที่แล้ว +1

    Bro thanks for this video, it's very helpful 🙏

  • @akashsagar1
    @akashsagar1 3 ปีที่แล้ว +9

    I am your regular viewer, very informative videos. Thanks Sharique.

  • @sidharthv.s4857
    @sidharthv.s4857 3 ปีที่แล้ว +102

    You are the man the കരിങ്കൽ the കൊടുങ്കാറ്റ്
    അതിശക്തമായി തന്നെ ആഞ്ഞടിക്കട്ടെ 🥰🥰🥰

  • @anithasasankan5838
    @anithasasankan5838 5 หลายเดือนก่อน +1

    Very good explanation. Thank you brother.

  • @ashiquemkrnr4579
    @ashiquemkrnr4579 2 ปีที่แล้ว +3

    Thank you so much from bottom of my heart ❤️

  • @praseeshprabhakar882
    @praseeshprabhakar882 3 ปีที่แล้ว +6

    Dear shariq excellent work....keep it up brother..I trust your suggestions and it is so authentic..you have become a brand now..keep going..

  • @dev_casper
    @dev_casper 3 ปีที่แล้ว +47

    Thanks for the video. I feel like for a beginner long term investment is not a suitable option. Reason for that is beginner expects some profit sooner. What's your take in this?

  • @MrPrinceyy
    @MrPrinceyy หลายเดือนก่อน +1

    Small case nte 3 video kandu oru pidiyum kityla but eee video 😱 you are great man❤

  • @yaduk8502
    @yaduk8502 2 ปีที่แล้ว +17

    Very informative, genuine and straight to the point. But, will be really helpful if you could also suggest what period can be considered long term

    • @indirabhai4559
      @indirabhai4559 ปีที่แล้ว

      118 രൂപ കൊടുത്താൽ. പിന്നെ ഒന്നും ചിലവില്ല എന്ന് പറഞ്ഞല്ലോ അപ്പോൾ എല്ലാ വർഷവും amc adakkende

    • @brindaramesh1024
      @brindaramesh1024 ปีที่แล้ว

      സത്യം

  • @abdulbasith232
    @abdulbasith232 3 ปีที่แล้ว +157

    Entering into the stock market only because of Sharique, proud to enter the Athishaktam family🔥

    • @abdulbasith232
      @abdulbasith232 3 ปีที่แล้ว +1

      @മിന്നൽ മുരളി Just started trading on a small scale but much determined to learn and apply 🤞

    • @shafi4077
      @shafi4077 3 ปีที่แล้ว +1

      Enthayi

    • @sruthinchandran4142
      @sruthinchandran4142 2 ปีที่แล้ว +2

      ന്തായി

    • @ruby85764
      @ruby85764 2 ปีที่แล้ว +1

      Cash kittiooo

  • @mufeedaslam6797
    @mufeedaslam6797 3 ปีที่แล้ว +4

    അതിശക്തമായി മുന്നോട്ട്.. താങ്ക്സ് Sharique ബ്രോ..

  • @vrcreative9930
    @vrcreative9930 3 ปีที่แล้ว +1

    njan open cheythu...You are great sir.. Very Helpful Videos..

  • @SajiGanga
    @SajiGanga 3 ปีที่แล้ว

    shariq , great job , I have been watching your videos
    the leader ....I should say ...

  • @ajbinkodathu8216
    @ajbinkodathu8216 3 ปีที่แล้ว +4

    Yes, smallcase inte detailed tutorial video vannam, like how to make SIP, how to monitor, how to increase/decrease SIP amount after some certain period, how to exit before the maturity period etc......

    • @vasudevankm8014
      @vasudevankm8014 2 ปีที่แล้ว

      You are correct. This type of a vedio is necessary, inevitable too. We have to know how to invest diversably. I have oppen the Small case. A small amount is also ready. But dont know how to start. Pl help me

  • @dr.vishnubj926
    @dr.vishnubj926 3 ปีที่แล้ว +19

    No one can influence someone's life like you do.. You are so awesome... Athishaktham

    • @goatlearner
      @goatlearner 2 ปีที่แล้ว

      👑Jose zuniga എന്ന് കേട്ടിട്ടുണ്ടോ??

    • @ashiq1141
      @ashiq1141 ปีที่แล้ว

      ​@@goatlearner illa

  • @amalvijay6560
    @amalvijay6560 3 ปีที่แล้ว +1

    Poli examples aanu bro.. like it✌✌

  • @prashobnair5886
    @prashobnair5886 2 ปีที่แล้ว

    Thank you so much for such an informative vedio dear bro.

  • @Shefithanath
    @Shefithanath 3 ปีที่แล้ว +37

    അതിശക്തം 💪💪💪💪
    fundfolio ഉയിർ ♥️♥️♥️♥️♥️

  • @sujithjohneasow2515
    @sujithjohneasow2515 3 ปีที่แล้ว +17

    You would have mentioned in our daily videos about what could do in this correction happens in IT Stocks, believe in you and waiting for your next video❤️

  • @suniltsnl518
    @suniltsnl518 2 ปีที่แล้ว +2

    എന്തൊരു മനുഷ്യനാടോ.. നിങ്ങൾ... നമിച്ചു 🙏🙏

  • @haneefakizhuparamba6763
    @haneefakizhuparamba6763 3 ปีที่แล้ว +1

    വലിയ ഉപകരപ്രദമായ വീഡിയോ ആണ്​ ഓരോന്നും......

  • @shaaaahi
    @shaaaahi 3 ปีที่แล้ว +5

    Thank you so much for your great contribution.
    The title animation and the background is awesome.
    Better use the same set for stockmarket show.

  • @nehaanraju626
    @nehaanraju626 3 ปีที่แล้ว +16

    Time wisely used listening to this video, Thank you brother

  • @user-lb3dg2sy7y
    @user-lb3dg2sy7y ปีที่แล้ว +1

    Michael is a great example of a good trader with an awesome ideas

  • @githinstenislavose9253
    @githinstenislavose9253 3 ปีที่แล้ว +4

    As you talked about free maintenance cost of demat account in upstock I have gone through the upstock link , but what I seen that there they asking the maintenance cost of Rs.25 plus 18% gst in every month

  • @athulkrishna3606
    @athulkrishna3606 3 ปีที่แล้ว +532

    Robert kiyosaki of kerala❤️

    • @manusuraj
      @manusuraj 3 ปีที่แล้ว +5

      Robert kiyosaki is different league

    • @manuelabraham6620
      @manuelabraham6620 3 ปีที่แล้ว +38

      No, Shaariq Samsudheen of India🔥

    • @rockstarmediafolk
      @rockstarmediafolk 3 ปีที่แล้ว +5

      Athul krishna of kodungallur ✌💯

    • @hector1094
      @hector1094 3 ปีที่แล้ว +8

      Robert kiyosaki is not very fond of stock market trading. He's into real estate, gold, silver & crypto currency.

    • @vishnusabu340
      @vishnusabu340 3 ปีที่แล้ว +2

      ROBERT KIYOSAKI OF INDIA

  • @delsonkd336
    @delsonkd336 3 ปีที่แล้ว +12

    small case tutorials required... Would like to learn more about it

  • @allaround9533
    @allaround9533 2 ปีที่แล้ว

    Thanks for the valuable information👍👍👍

  • @Letmehelpyou7
    @Letmehelpyou7 ปีที่แล้ว

    Manoharamaayi paranjuthannuu👌🏼

  • @theridebackhome
    @theridebackhome 3 ปีที่แล้ว +17

    Diversification is ok if you want to mitigate your risk but at the same time not get high returns. If one wants to grow exceptional generational wealth, one must put all the eggs in one basket or few good baskets.

  • @jithinpalakkal1484
    @jithinpalakkal1484 3 ปีที่แล้ว +17

    You are putting lot of effort to make us understand. Really admire your effort❤️. After watching your video im getting confidence to invest.

  • @udhrts2072
    @udhrts2072 2 ปีที่แล้ว

    First time watching ur vdo ...goood vdo brother....interesting... Follow cheythittund ....

  • @sajisaji5673
    @sajisaji5673 3 ปีที่แล้ว

    Well said shari, great work,

  • @binub4958
    @binub4958 3 ปีที่แล้ว +20

    Puthiya presentation, titling...💝💝💝💝 കിടു... Content പിന്നെ പണ്ടേ കിടിലോസ്‌കി ആണല്ലോ 💐💐

  • @mohammedsajid2870
    @mohammedsajid2870 3 ปีที่แล้ว +4

    Information it is very help full to the middle and low class people let us all support and spread Athisaktham 💪🏻

  • @malumanikuttan9887
    @malumanikuttan9887 ปีที่แล้ว

    THANK U SIR ..SIR PARANJA 2ND PERSON AANU NJAN..NALLORU INFORMATION.

  • @kpeapen1570
    @kpeapen1570 3 ปีที่แล้ว +1

    You are great sir.
    Trying to educate all

  • @akshaiplalu7251
    @akshaiplalu7251 3 ปีที่แล้ว +9

    Biriyani example സൂപ്പർ 💯💯🌷✅
    Athisakthamm 💥🔥🔥🔥🔥🔥