തിരുനെല്ലി വെള്ളൻ വൈദ്യരുടെ ഒറ്റമൂലി ചികിത്സ | Full Version PART- 01 | Thirunelli Vellan Vaidyar

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • VELLAN VAIDYAR
    THIRUNELLI
    Near Thirunelli Temple
    WAYANAD
    Ph: +91 9745176332
    സോറിയാസിസ് -തിരുനെല്ലി വെള്ളൻ വൈദ്യർ, | Psoriasis Treatment Malayalam:
    • Video
    തിരുനെല്ലി വെള്ളൻ വൈദ്യരുടെ ഒറ്റമൂലി ചികിത്സ | Thirunelli Vellan Vaidyar back pain treatment:
    • Video
    വെള്ള പോക്ക്- വയനാടൻ ആദിവാസി ഒറ്റമൂലി │Vaginal Discharge│Thirunelli Vellan Vaidyar:
    • Video
    കിഡ്‌നി സ്‌റ്റോണ്‍ പമ്പ കടത്തും വയനാടൻ ആദിവാസി ഒറ്റമൂലി | thirunelli vaidyar Kidney Stone treatment:
    • Video
    കേൻസർ -തിരുനെല്ലി വെള്ളൻ വൈദ്യർ |Thirunelli Vellan Vaidyar, Wayanad, Cancer treatment:
    / watch
    v=UoDAKZPHwFA&list=PLsTornlJ61ZVSz4tgcFW0iF6Dl1PjQjsV&index=11&t=24s
    #arogyapacha, #ThirunelliVellanVaidyar #thirunelli #Vellan #Wayanad, #kelu #vaidyar, #tribal #medicine, wayanad tribal medicine, wayanad tribal herbal medical #treatment, kelu vaidyar contact number, kelu vaidyar cancer treatment, kelu vaidyar address, #kattikkulam #vaidyar, #kalikolly vaidyar, #acupuncture, back-pain, disc-problem, neck pain, uric acid, #piles, #Hernia, #Heart attack, #uric acid treatment, #acidity, #Hair #loss #Treatment, #urinary #infection, #മൈഗ്രെയ്ൻ, #നടുവേദന, #ഡിസ്ക് #തകരാറുകൾ, #കഴുത്തു വേദന, #വാതരോഗങ്ങൾ #cansertreatment, #vellanVaidyarCancerTreatment, #കുട്ടികളിലെ #ദഹനക്കേട് #KidneyStone #Leucorrhoea #thirunelli #Kidney #Stones,#Kidney, #kidney Edisease, #മൂത്രകല്ല് #കളയുവാന്‍, #വൃക്കരോഗം,#kidney #disease, #kidney #failure, #kidney #disease #malayalam, #diabetes, #diabetes #control #tips, #high #blood #pressure, #vrikka rogam, #kidney dialysis, #കിഡ്‌നി രോഗം, kidney disease malayalam #health #tips, , how to #avoid #kidney #stone, #symptoms kiney #stones, kidney failure,#kidney #transplantation, #health #tips, #kidney #protection, #kidney #stone #removal, #kidney #stone #pain, #urology, how to get rid of kidney #stone #pain, #natural #remedies for #kidney #stones, kidney stone pain relief, #കിഡ്നി #സ്റ്റോൺ, #VellanVaidyar #Wayanad, #kelu #vaidyar, #tribal #medicine, #wayanadtribal #medicine, #wayanad #tribal #herbal #medical #treatment, #kelu #vaidyar #contact #number, #keluvaidyar #cancer #treatment, kelu vaidyar address, #kattikkulam #vaidyar, #kalikolly vaidyar, #acupuncture, #backpain, #disc-#problem, neck pain, uric acid, #piles, #Hernia, #Heart #attack, #uricacid #treatment, #acidity, #Hair #loss Treatment, #urinary #infection, #മൈഗ്രെയ്ൻ, #നടുവേദന, #ഡിസ്ക് #തകരാറുകൾ, #കഴുത്തു വേദന, #വാതരോഗങ്ങൾ #വെള്ളപോക്ക് #അസ്ഥിസ്രവം #VaginalDischarge #അസ്ഥിയുരുക്കം #വയനാടൻ #ആദിവാസി #ഒറ്റമൂലി. #gastrebile #brestcancer, #breast #cancer #malayalam, #breast #cancersymptoms, #breast cancer #symptoms in #malayalam, #സ്തനാർബുദം, #cancer, #sthanarbudham #malayalam, #cancer #malayalam, #arogyapacha, #psoriasis, #soriyasis, s#oriasis, #soriyasis 3malayalam, #psoriasis #treatment #cream, #how to #cure #psoriasis #permanently, #how to cure psoriasis fast, #psoriasiscauses, #psoriasistypes,# skin, #cure, #disease, dry, itchy, dandruff, #Psoriasisdisease, #Psoriasisdiet, #Psoriasismalayalam, #Skininfection, #Skin problems, #Skindisease, #Healthtips, #Psoriasis #Malayalam, #psoriasistreatmentmalayalam, #Psoriasissymptoms in #malayalam, #ത്വക്കിലെ #ഫംഗസ്ബാധ, #സോറിയാസിസ്, #Malayalam #health #tips, -#pain, #disc-problem, #piles, #Hernia, #Heartattack, #arogyapacha, #vellan #vaidyar, #thirunelli #vaidyar, #tribal #medicine, #sugar, #prameham, #diabetes, #malayalam, #malayalam #health #tips, #health tips for# sugar, 5 Ways to Control Your #Blood #Sugar, How to Control #Sugar #Level, #ഷുഗർ #കുറയാൻ, #ഒറ്റമൂലി, #വയനാടൻ #ആദിവാസി #ചികിത്സ, #പ്രമേഹം, #back-#pain, #neck #pain, #vaatham, #wayanad, wayanad tribal #medicine, #wayanad #tribal #herbal #medical #treatment, #tribal #medicine in #malayalam, #kelu #vaidyar #cancer #treatment, #kattikkulam #vaidyar, #kalikolly #vaidyar, #uricacid, #piles, #acidity, nature life, nature life international, #naturecure, #naturopathy, #self #healing #centre, #best #naturopathy #hospital, #free #from #diseases, #naturopathic #medicine #naturopathic #doctor, #Healers, #cure #diseases, #gm #diet, #natural #medicine, #രക്തസമ്മർദ്ദം, #ബ്ലഡ് പ്രഷർ, #പ്രഷർ, #ബിപി

ความคิดเห็น • 153

  • @muhammedanees5367
    @muhammedanees5367 4 ปีที่แล้ว +9

    Anik anubavam aan e vidyar muthan 💪💪💪😍👍

    • @vishnur2705
      @vishnur2705 4 ปีที่แล้ว +1

      Haai am vishnu from kollam. vydhyarude number therumo

    • @ejasharis5041
      @ejasharis5041 3 ปีที่แล้ว +2

      ALLAHU hidaayat kodukatte

    • @qutenswt6241
      @qutenswt6241 3 ปีที่แล้ว

      Endan asugam ulld
      Evideyan sthalam
      Nmbr terummoo
      100/; sheryanooo

  • @safisafeera4816
    @safisafeera4816 2 ปีที่แล้ว

    Sir,pressurinu ulla otamooli enthenkilum undo.sugarum und kurach.plz reply

  • @ahamedp7019
    @ahamedp7019 3 ปีที่แล้ว +1

    NallavarudeaAatMaavEannum
    EvideaNilakollum🙏

  • @faisalam9855
    @faisalam9855 7 หลายเดือนก่อน

    ഷുഗർ മാറ്റുമോ

  • @mohammadharis3517
    @mohammadharis3517 3 ปีที่แล้ว +3

    Sooper🙏

    • @majeedk3076
      @majeedk3076 ปีที่แล้ว

      Vanna vazhymarannu

  • @arafatha3947
    @arafatha3947 2 ปีที่แล้ว +1

    Exact location tharumo

    • @thewild1445
      @thewild1445 ปีที่แล้ว

      Near Thirunelli Khethram Wayanad.

  • @SumaSuma-ts5qi
    @SumaSuma-ts5qi 3 ปีที่แล้ว

    Hypothyroid nu Mary nu പറയാമോ

  • @asif8954
    @asif8954 3 ปีที่แล้ว +1

    ബീജ..കൗണ്ട്.. കൂടാൻ .മെഡിസിൻ.. ഉണ്ടോ

  • @navas8089
    @navas8089 2 ปีที่แล้ว

    മൈഗ്രെയിൻ തലവേദന ചികിത്സ ഉണ്ടോ

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +7

    എത്ര അറിവുള്ള വാക്കുകൾ ഈ വൈദ്യർ പറയുന്നത്

  • @muhammedanees5367
    @muhammedanees5367 4 ปีที่แล้ว

    From Makkah

  • @kamarudheenkss7188
    @kamarudheenkss7188 2 ปีที่แล้ว +2

    ഞാൻ ഒരിക്കൽ പോയിരുന്നു രണ്ടാം തവണ ചെല്ലാൻ വേണ്ടി അവിടെന്ന് തന്ന ബുക്കിംഗ് നംമ്പർ of ആണ് വൈദ്യരെ 100 വട്ടം വിളിച്ചു ഫോൺ എടുക്കുന്നില്ല ഞാൻ മാത്രമല്ല പലർക്കും ഇതു തന്നെയാണ് അവസ്ഥ

    • @piratez4084
      @piratez4084 2 ปีที่แล้ว

      Same avashta bro edukinila njan epozhum vilichu

    • @piratez4084
      @piratez4084 2 ปีที่แล้ว

      Adhyamayittu pogan arunnu

    • @raginir1679
      @raginir1679 ปีที่แล้ว

      No, മാറിയതാവും, എടുക്കാതിരിക്കില്ല

    • @shareeshramachandran7266
      @shareeshramachandran7266 ปีที่แล้ว

      ബുക്കിങ് 12 to 3 മണി അപ്പോൾ വിളിക്കണം

  • @manojpillai747
    @manojpillai747 ปีที่แล้ว

    കാൻസർ ചികിത്സയിൽ പ്രയോജനപ്പെട്ട ആരെങ്കിലും ഉണ്ടോ

  • @soopyvauty6902
    @soopyvauty6902 3 ปีที่แล้ว +3

    നമ്മെ ആരും വിളിച്ചു കൊണ്ട് പോവുന്നില്ല..

    • @narayannarayana843
      @narayannarayana843 3 ปีที่แล้ว +1

      Narayan

    • @kunhimohamedmk
      @kunhimohamedmk 2 ปีที่แล้ว

      ഇഞ്ചി തിന്ന് മൂഞ്ചിയവർ നിരവധി

  • @babut4613
    @babut4613 2 ปีที่แล้ว

    സേ ട്രാക്കന് ചികിൽസ ഉണ്ടോ?

  • @t.hussain6278
    @t.hussain6278 3 ปีที่แล้ว +4

    @ 1:48 ഇഞ്ചിവെള്ളം. രണ്ടു ദിവസം ഓരോ ഗ്ലാസ്‌ കുടിച്ചു. ഒരു കണ്ണിൽ ലെൻസ്‌ (തിമിരം) മാറ്റിവെച്ചതാണ്. 3-)o ദിവസം ഓപ്പറേഷൻ ചെയ്ത കണ്ണിൽ ഭയങ്കര വേദന. ലെൻസ്‌ ഇളകി താഴെ വീഴുമോ എന്ന് ഭയപ്പെട്ടു. ഇഞ്ചി വെള്ളം നിർത്തി. ഒരു മാസം കൊണ്ട് ഒരു വിധം ശരിയായി. അനുഭവം.
    ഗുഡ് ലക്ക്

    • @pramodkannada3713
      @pramodkannada3713 3 ปีที่แล้ว

      ഇഞ്ചി വളരെ ശക്തിയുള്ളതാണ്. മരുന്നായി മാത്രമെ ഉപയോഗിക്കാവൂ

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว

      @@pramodkannada3713 thanks

    • @snse5407
      @snse5407 3 ปีที่แล้ว

      pressure variations ഉണ്ടായതാവാം. ഇത് തിമിര ശസ്ത്രക്രിയ കഴിഞ്ഞവരിൽ കാണാറുണ്ട്. എന്റെ അടുത്തുള്ള 2 പേർക്ക് ഇതേ പോലെ വന്നിട്ടുണ്ട്. ഒരാളുടെ കാഴ്ച ശരിയായിട്ടില്ല.

    • @t.hussain6278
      @t.hussain6278 3 ปีที่แล้ว +2

      @@snse5407
      .. കണ്ണടച്ച് പിടിച്ചു കൊണ്ട് നോർമൽ വെള്ളം ധാര കോരുക. 3 നേരം. 5 മിനിറ്റ് വീതം. ദിവസവും. വെള്ളം സ്പ്രെഡ് ചെയ്യരുത്. അവിടെ മാത്രം.
      ... വെറും വയറ്റിൽ അസിഡിറ്റി ജ്യൂസുകൾ ഒഴിവാക്കുക. വേറെ മരുന്നില്ല. അനുഭവം.
      .. ഗുണം കിട്ടും.
      ഗുഡ് ലക്ക്

    • @snse5407
      @snse5407 3 ปีที่แล้ว

      @@t.hussain6278 Thank you...

  • @riyastpktpk7095
    @riyastpktpk7095 3 ปีที่แล้ว

    Last gattathil ayipoyi ethiyatha

  • @prafulkappil1566
    @prafulkappil1566 3 ปีที่แล้ว +3

    മാനസികരോഗത്തിന് ചികിത്സ ഉണ്ടോ

  • @riyastpktpk7095
    @riyastpktpk7095 3 ปีที่แล้ว +1

    Ente frnd mother 2 years vare jeevichath vaydhyare marunnu kondanu

  • @prafulkappil1566
    @prafulkappil1566 3 ปีที่แล้ว +1

    ഇപ്പോ ചികിത്സ ഉണ്ടോ nambur tharumo

  • @priyankarajeesh1106
    @priyankarajeesh1106 2 ปีที่แล้ว +1

    ഇപ്പോൾ ചികിത്സ തുടങ്ങിയോ. തിരുനെല്ലി യിൽ

    • @harinarayanan8170
      @harinarayanan8170 2 ปีที่แล้ว +1

      ഇപ്പോൾ തിരുനെല്ലിയിൽ ചികിത്സ ഇല്ല.കാട്ടിക്കുളത്താണ് ചികിത്സ.

  • @riyastpktpk7095
    @riyastpktpk7095 3 ปีที่แล้ว +1

    Sathyamanu njan poyittund kure thavana

  • @SumaSuma-ts5qi
    @SumaSuma-ts5qi 3 ปีที่แล้ว

    Piles nu മരുന്ന് പറയാമോ

    • @Livelugh
      @Livelugh ปีที่แล้ว

      Valluvan vaidyare kaanichino?! Ipom mariyo ?

  • @subishakathalat6435
    @subishakathalat6435 2 ปีที่แล้ว

    ഞാനും പോയിട്ടുണ്ട്

  • @navanihome
    @navanihome 4 ปีที่แล้ว +2

    യൂറിക് ആസിഡ് കൂടി . നിൽക്കുന്നുകൈ , കാൽ വിരലുകൾക്ക് വലിയ വേദന. എന്ത് ചികിത്സ ചെയ്യാം..

    • @XD123kkk
      @XD123kkk 3 ปีที่แล้ว

      Kiwi enna fruit vangi kazhikkunnathu kanam chilar...

    • @user-gu1th5xu7w
      @user-gu1th5xu7w 2 ปีที่แล้ว

      Tablet കഴിക്കണം ഡോക്ടറെ കണ്ടിട്ട്. അല്ലാതെ മാറില്ല. Red meat തീരെ ഒഴിവാക്കുക. പിന്നെ പച്ച പപ്പങ്ങ തൊലിയോടെ വെള്ളം thilsppichy🐒കാലത്ത് ഒരുമാസം കുടിക്കുക. മാറും.

  • @zaitoonmasha9244
    @zaitoonmasha9244 4 ปีที่แล้ว +8

    നമ്പർ ഒന്ന് tharuo plz

  • @umarulfarookh7337
    @umarulfarookh7337 2 ปีที่แล้ว +1

    വെരിക്കോസിന് വൈദ്യരെ അടുക്കൽ മരുന്ന് ഉണ്ടോ

    • @RAYANSWORLDMalayalamFasla123
      @RAYANSWORLDMalayalamFasla123 ปีที่แล้ว

      ഉണ്ട്

    • @nazalnazal9014
      @nazalnazal9014 ปีที่แล้ว

      @@RAYANSWORLDMalayalamFasla123 നമ്പർ ഉണ്ടോ
      പിതാശയ കല്ലിനു ട്രീറ്റ്മെന്റ് ഉണ്ടോ

  • @sarjassarjas844
    @sarjassarjas844 3 ปีที่แล้ว +1

    Number onnu kittumo

  • @sheejasmb3184
    @sheejasmb3184 3 ปีที่แล้ว

    Vilichal kittunna number tharo

  • @soopyvauty6902
    @soopyvauty6902 3 ปีที่แล้ว +12

    ഞാൻ പോയിട്ടുണ്ട്.. എന്റെ മൂത്താപ്പാക്ക് വേണ്ടി.. കാൻസർ ആയിരുന്നു..മരിക്കുന്നതിന് മുമ്പ് പോലും രോഗിയെ അറിയിക്കാതെ പരിചരിക്കാൻ സാധിച്ചു.. തട്ടിപ്പാണെന്നു പറയരുത്.. 100 രൂപ മാത്രം കൊടുക്കുന്നു.

    • @hasi_syed4003
      @hasi_syed4003 ปีที่แล้ว

      നമ്പർ ഇണ്ടോ

    • @hasi_syed4003
      @hasi_syed4003 ปีที่แล้ว

      എങ്ങ്നെയാണ് ബുക്ക് ചെയണോ

    • @deepa221
      @deepa221 ปีที่แล้ว

      Enthenkilum kurav undayit cancer nu

    • @deepa221
      @deepa221 ปีที่แล้ว

      Asugham mariyo

    • @sheikpareeth9149
      @sheikpareeth9149 5 หลายเดือนก่อน

      Evideyanu Cancer..ethra nalu jeevichu

  • @vipindevak8168
    @vipindevak8168 4 ปีที่แล้ว +2

    Evide negative comment ittavante etra paisa poyi aa paisa njan tharaloo

  • @manur2164
    @manur2164 4 ปีที่แล้ว +1

    Pancreas

  • @junaidpk5380
    @junaidpk5380 2 ปีที่แล้ว

    ചെന്നി കുത്ത് തലവേദന... നീറിറക്കം അതാണെന്ന സംശയം... മരുന്ന് ണ്ടോ

  • @vishalkarayil4450
    @vishalkarayil4450 4 ปีที่แล้ว +3

    ഇതു കേട്ടിട്ടു എന്റെ പാൻക്കാച്ചി അടിച്ചു പോയി😁

    • @kumarankutty2755
      @kumarankutty2755 3 ปีที่แล้ว +7

      പാശ്ചാത്യർ ഉണ്ടാക്കിയ സിലബസ്സിനെ പിൻപറ്റിയുള്ള ഇന്നത്തെ വിദ്യഭ്യാസം എന്ന ആഭാസം നേടുന്ന നീയൊക്കെ അഹന്തയുള്ളവനാവുന്നു. മറ്റുള്ളവരെ പരിഹസിക്കുക, critisize ചെയ്യുക എന്നീ വികൃത്യങ്ങളാണ് തുടക്കംമുതൽ ശീലിക്കുന്നത്. 2 കിലോ ഭാരം തൂക്കി 2 മൈൽ നടക്കാനുള്ള ആരോഗ്യം നിനക്കുണ്ടാവില്ല. നിന്ടെ അടുത്ത തലമുറയെ നീ ഇതിനേക്കാൾ മോശമായി ഉണ്ടാക്കുന്നു.
      ഇക്കാണുന്ന മനുഷ്യന് പരിഷ്‌ക്കാരമോ പത്രാസോ ഉണ്ടാവില്ല. ദിവസവും നൂറുകണക്കിന് രോഗികളെ ശുശ്രൂ ഷിച്ചു സുഖപ്പെടുത്തുന്നവൻ എന്ന ചാരിതാർഥ്യം പക്ഷെ അങ്ങേർക്ക് ഉള്ളതാണ്. ഞാൻ ഇന്നത്തെ പുതുതലമുറയെ മൊത്തമായാണ് ഇവിടെ ഉദ്ദേശിച്ചത്.

    • @vishalkarayil4450
      @vishalkarayil4450 3 ปีที่แล้ว

      @@kumarankutty2755 daaa mara potta prameham ebthanu ninakariyo... Ithu oru auto immunity disorder anu.. Orikalum vannal marilla. Athayathu.
      Pancreas can't produce the insulin because immune system attack it's cells and spolied it. Manasilaya.. Otta mooli kondu athu marilla. Dina charya kondu matram control cheyan pattullu. Nammalum natural medicines treatmentayi pravartgikunna vykthikalanu

    • @kumarankutty2755
      @kumarankutty2755 3 ปีที่แล้ว +12

      @@vishalkarayil4450 ഞാനും പഴയകാലത്തു Biochemistry യിൽ M.Sc കഴിഞ്ഞു കഴിഞ്ഞ ഒരു കിളവൻ ആണ്. ഒരു ആയുർവേദക്കാരനായിരുന്ന അച്ഛന്ടെ മകനുമാണ്. ഇത് മാറില്ല, pancreas ആണ് കാരണം എന്നൊക്കെ പടിഞ്ഞാറൻ നാട്ടുകാർ ഇംഗ്ലീഷിൽ എഴുതിയ പുസ്തകങ്ങളിൽ നമ്മൾ വായിച്ചിട്ടുമുണ്ട്. അവർ pancreas നെ പഠിക്കുന്നത് മൃതശരീരത്തിൽ നിന്ന് അതിനെ വേർതിരിച്ചു എടുത്തിട്ടാണ്. എന്നാൽ ഒരു ജൈവവ്യവസ്ഥയിൽ ഇരിക്കുമ്പോൾ അതിൽ വരുന്ന മാറ്റങ്ങളെ ആർക്കും പഠിക്കാൻ കഴിയില്ല. ഈ അസുഖം പൂർണ്ണമായും സുഖപ്പെടുത്താം എന്ന് ആയുർവേദം പറയുന്നു.
      ഇദ്ദേഹം അദ്ദേഹത്തിന്റെ മരുന്നുകൾ കൊണ്ട് സുഖപ്പെടുത്തിയ ആളുകൾ എത്രയുണ്ട്, അവർക്കെല്ലാം പൂർണ്ണമായി സുഖപ്പെട്ടോ എന്ന കണക്കു നീയോ ഞാനോ എടുത്തു നോക്കിയിട്ടില്ല. അത് ചെയ്യണം. സത്യം അറിഞ്ഞിട്ടു വേണ്ടേ നിഷേധിക്കാൻ? നീയല്ലല്ലോ ഈ പരീക്ഷണം ഒക്കെ നടത്തി islets of langerhans ഒക്കെ കണ്ടുപിടിച്ചത്. അതുകൊണ്ടു 100 ശതമാനവും അങ്ങ് ഉറപ്പിച്ചു കളയരുത്.

    • @vishalkarayil4450
      @vishalkarayil4450 3 ปีที่แล้ว

      @@kumarankutty2755 നെഗറ്റീവ് അനുഭവങ്ങൾ പലരും പങ്ക് വെച്ചത് കണ്ടുവോ.. പിന്നെ ഒരു ഡോക്ടർ സുഖപ്പെടുത്തിയവരുടെ എണ്ണം മുഴുവനും തിട്ടപ്പെടുത്തിയാണോ താങ്കൾ അങ്ങേരെ സമീപിക്കുക.. ചിട്ടയായ ജീവിതശൈലി കൊണ്ടു മാത്രം കൺട്രോൾ ചെയ്യാൻ സാധിക്കുളളൂ. ടെൻഷൻ പോലും രോഗാധിക്യത്തിന് കാരണമാകും. പ്രമേഹ രോഗം പൂർണ്ണമായും ഒറ്റമൂലി കൊണ്ടു ഭേദമാക്കാൻ കഴിയും എന്ന് വിശ്വാസിക്കുന്ന നിങ്ങളോട് എന്ത് പറയാൻ🙏

    • @VibesVisionVlog
      @VibesVisionVlog 3 ปีที่แล้ว +2

      കേളു വൈദ്യൻ ഒരു പ്രമേഹ രോഗിയാണ്. ഇവർ അടുത്ത സുഹൃത്തുക്കളുമാണ്. ഞാൻ കേളു വൈദ്യരോട് നേരിട്ടു സംസാരിച്ചിട്ടുണ്ട് അദ്ദേഹം പറയുന്നത് പ്രമേഹം മാറില്ല കണ്ട്രോൾ ചെയിതു നിർത്താൻ ഉള്ള മരുന്ന് ഉണ്ട് അത് തരാം അദ്ദേഹവും ആ മരുന്ന് തന്നെ ആണ് ഉപയോഗിക്കുന്നത് എന്നാണ്. 3/4ഡേയ്‌സ് കൊണ്ട് പെട്ടെന്ന് കുറച്ചു കിട്ടും പക്ഷേ ഒരുപാട് മരുന്ന് കഴിക്കാൻ പറ്റില്ല സൂക്ഷിച്ചു ശ്രദ്ധിച്ചു കുറച്ചു ദിവസം മാത്രം കഴിക്കുക എന്ന്. മരുന്ന് കഴിച്ചാലും ഇടക്ക് ഇടക്ക് പ്രമേഹം കൂടും എന്ന്

  • @ismailvattapoyil6625
    @ismailvattapoyil6625 5 ปีที่แล้ว +4

    Vydyarude nomber kittumo

  • @sabusabu3302
    @sabusabu3302 2 ปีที่แล้ว

    Number tharumo

  • @muhammedanees5367
    @muhammedanees5367 4 ปีที่แล้ว +2

    Anik ake chilavaya paisa 120 Rupa

    • @shajugeorge3038
      @shajugeorge3038 3 ปีที่แล้ว +1

      പാവം മനുഷ്യൻ....
      പാൻക്രിയാസ്, കൈപ്പ (gallblader) എന്നിവ പോലും എന്താണെന്ന് അറിയില്ല...
      ചിക്കൻ കാരണം ഷുഗർ വരുമോ...?

    • @jk-zy7bq
      @jk-zy7bq 2 ปีที่แล้ว

      No tharumo plz place um

    • @harinarayanan8170
      @harinarayanan8170 2 ปีที่แล้ว

      @@jk-zy7bq വൈദ്യർക്ക് വിദ്യാഭ്യാസം ഇല്ല.അതുകൊണ്ടാണ് കയിപ്പ്‌ എന്നു പറയുന്നത്.നമുക്ക് മരുന്നു കഴിച്ച് അസുഖം മാറിയാൽപ്പൊരേ.

    • @jk-zy7bq
      @jk-zy7bq 2 ปีที่แล้ว +1

      @@harinarayanan8170 sure.education ulla doctors kondu palathum cheyyan pattunilla.

    • @jk-zy7bq
      @jk-zy7bq 2 ปีที่แล้ว +1

      @@harinarayanan8170 annathe situation angane anallo

  • @abdulsamadsamad6626
    @abdulsamadsamad6626 2 ปีที่แล้ว +1

    വെള്ളേൻ വൈദ്യരുടെ വാക്ക് കേട്ട് ആരും' പോകേണ്ട .ഞാൻ ഒരു വർഷം കല്ലിനുള്ള മരുന്ന് കഴിച്ചു. ഒരോ ആഴ്ചയും പോയി മരുന്ന് വാങ്ങണം. ഒരു മാറ്റവും ഉണ്ടായില്ല.

    • @raginir1679
      @raginir1679 ปีที่แล้ว

      നിങ്ങളെപ്പോലെ ആകണമെന്നില്ല എല്ലാവർക്കും,

    • @deepa221
      @deepa221 ปีที่แล้ว

      @@raginir1679 cancer marumo

    • @nazalnazal9014
      @nazalnazal9014 ปีที่แล้ว

      പിതാശയ kallano

  • @santhamohan6116
    @santhamohan6116 3 ปีที่แล้ว

    Phone no ഒന്ന് തരാമോ

  • @MUHAMMEDALI-wo2mi
    @MUHAMMEDALI-wo2mi 5 ปีที่แล้ว +3

    ഇവൻ വ്യാജനാ ഞാൻ പെട്ടതാ

  • @nizama7951
    @nizama7951 4 ปีที่แล้ว +1

    തട്ടിപ്പാണ് ഒരു മാസം കെടന്നു കാശു പോയി തട്ടിപ്പാണ് സൂക്ഷിക്കു

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 ปีที่แล้ว +4

    എൻ്റെ അനുഭവത്തിൽ നല്ല ചികിത്സ കിട്ടിയിരുന്നു.കഴിഞ്ഞ ആഴ്ച വൈദ്യരെ കണ്ടു.
    വെറും 200 Rs .മരുന്നിനി.ഫണ്ടിൽ എന്തെങ്കിലും ഇടാം
    ഞാൻ ഇദ്ദേഹത്തിൻ്റെ ചികിത്സ നടന്ന് കൊണ്ടിരിക്കുമ്പോൾ ലോക്ക് Down ആയി പുറത്ത് പലടത്തും പോയി.പി ലാത്തറ ചേലൂർ വൈദ്യരെടുത്ത് ഒന്നര ലക്ഷം അഡ്ര്മിറ്റായി ചികിത്സിച്ച് നഷ്ടമായി നടക്കാൻ കഴിയാത്തത് കൂടുതലായി .ഇദ്ദേഹത്തിൻ്റെടുത്ത് പോയി ലോക് ഇല്ല. മരുന്ന് കഴിക്കുമ്പോൾ തന്നെ ആശ്വാസം തോന്നുന്നു

  • @gireeshbabu9818
    @gireeshbabu9818 5 หลายเดือนก่อน

    ഷുഗർ മാറില്ല മാറിയവർ ഒന്ന് ക്കമൻ്റ് ച്ചെയ്യുക.

  • @gireeshbabu9818
    @gireeshbabu9818 5 หลายเดือนก่อน

    ഷുഗർ 140 ആയാൽ ഷുഗർ ആയി .. 6-5 ആയാൽ ഷുഗർ പേഷ്യൻ്റ്

  • @agasthyasharan
    @agasthyasharan 6 หลายเดือนก่อน

    Contact number തരുമോ??

  • @shabnamkazi1411
    @shabnamkazi1411 2 ปีที่แล้ว

    Number kittumo