AROGYAPACHA - Health - Malayalam (ആരോഗ്യപച്ച)
AROGYAPACHA - Health - Malayalam (ആരോഗ്യപച്ച)
  • 77
  • 1 957 767
സുംബാ ഡാൻസ് പ്രാക്റ്റിസ് ചെയ്‌താൽ പ്രായം കുറയുമോ..? | Arogyapacha |
ആരോഗ്യപ്പച്ച
#ആരോഗ്യപ്പച്ച #arogyapacha #arogyam #healthtipsmalayalam #health #malayalam #ayurvedam #ottamuli #tribalmedicine #arogyapacha, #DrDevika #NewBornBabyCare #Newbornbaby, #babycare, #newbornbabyhealth, #new #born #baby #fever, #newborn #baby #care #malayalam, #newborn baby care tips in malayalam, how to care newborn baby malayalam, baby not drinking milk malayalam, Feeding and bathing tips, vaccine schedule for kids, immunization schedule for children, #Bestmilk for baby, Baby food, Baby caring:newborn, Baby care, Banby bath,#ThirunelliVellanVaidyar #cansertreatment, #vellanVaidyarCancerTreatment, #കുട്ടികളിലെ #ദഹനക്കേട് #KidneyStone #Leucorrhoea #thirunelli #Kidney #Stones,#Kidney, #kidney Edisease, #മൂത്രകല്ല് #കളയുവാന്‍, #വൃക്കരോഗം,#kidney #disease, #kidney #failure, #kidney #disease #malayalam, #diabetes, #diabetes #control #tips, #high #blood #pressure, #vrikka rogam, #kidney dialysis, #കിഡ്‌നി രോഗം, kidney disease malayalam #health #tips, , how to #avoid #kidney #stone, #symptoms kiney #stones, kidney failure,#kidney #transplantation, kidney #health #tips, kidney #protection, kidney #stone #removal, kidney stone surgery, kidney stone pain, #urology, how to get rid of kidney #stone #pain, #natural #remedies for #kidney #stones, kidney stone pain relief, #കിഡ്നി #സ്റ്റോൺ, #VellanVaidyar #Wayanad, #kelu #vaidyar, #tribal #medicine, #wayanadtribal #medicine, #wayanad #tribal #herbal #medical #treatment, #kelu #vaidyar #contact #number, #keluvaidyar #cancer #treatment, , #kattikkulam #vaidyar, #kalikolly vaidyar, #acupuncture, #backpain, #disc-#problem, #neck_pain, #uric_acid, #piles, #Hernia, #Heart #attack, #uricacid #treatment, #acidity, #Hair #urinary #infection, #മൈഗ്രെയ്ൻ, #നടുവേദന, #ഡിസ്ക് #തകരാറുകൾ, #കഴുത്തുവേദന, #വാതരോഗങ്ങൾ #വെള്ളപോക്ക് #അസ്ഥിസ്രവം #VaginalDischarge #അസ്ഥിയുരുക്കം #വയനാടൻ #ആദിവാസി #ഒറ്റമൂലി. #gastrebile #brestcancer, #breast #cancer #malayalam, #breast #cancersymptoms, #breast cancer #symptoms in #malayalam, #സ്തനാർബുദം, #cancer, #sthanarbudham #malayalam, #cancer #malayalam, #arogyapacha, #psoriasis, #soriyasis, s#oriasis, #soriyasis 3malayalam, #psoriasis #treatment #cream, #cure #psoriasis #permanently, #how to cure psoriasis fast, #psoriasiscauses, #psoriasistypes,# skin, #cure, #disease, dry, itchy, dandruff, #Psoriasisdisease, #Psoriasisdiet, #Psoriasismalayalam, #Skininfection, #Skin_problems, #Skindisease, #Healthtips, #Psoriasis #Malayalam, #psoriasistreatmentmalayalam, #Psoriasissymptoms in #malayalam, #ത്വക്കിലെ #ഫംഗസ്ബാധ, #സോറിയാസിസ്, #Malayalam #health #tips, -#pain, #disc-problem, #piles, #Hernia, #Heartattack, #arogyapacha, #vellan #vaidyar, #thirunelli #vaidyar, #tribal #medicine, #sugar, #prameham, #diabetes, #malayalam, #malayalam #health #tips, #healthtips r#sugar, Your #Blood #Sugar, #Sugar #Level, #ഷുഗർ #കുറയാൻ, #ഒറ്റമൂലി, #വയനാടൻ #ആദിവാസി #ചികിത്സ, #പ്രമേഹം, #back-#pain, #neck #pain, #vaatham, #wayanad, wayanad tribal #medicine, #wayanad #tribal #herbal #medical #treatment, #tribal #medicine in #malayalam, #kelu #vaidyar #cancer #treatment, #kattikkulam #vaidyar, #kalikolly #vaidyar, #uricacid, #piles, #acidity, nature life, nature life international, #naturecure, #naturopathy, #self #healing #centre, #best #naturopathy #hospital, #free #from #diseases, #naturopathic #medicine #naturopathic #doctor, #Healers, #cure #diseases, #gm #diet, #natural #medicine, #രക്തസമ്മർദ്ദം, #ബ്ലഡ്പ്രഷർ, #പ്രഷർ, #ബിപി
มุมมอง: 194

วีดีโอ

തൊലിപ്പുറത്തു മരുന്ന് പുരട്ടിയാൽ എല്ലാ ത്വക്ക് രോഗങ്ങളും മാറില്ല Dr. SAJI
มุมมอง 3207 หลายเดือนก่อน
ആരോഗ്യപ്പച്ച #ആരോഗ്യപ്പച്ച #arogyapacha #arogyam #healthtipsmalayalam #health #malayalam #ayurvedam #ottamuli #tribalmedicine #arogyapacha, #DrDevika #NewBornBabyCare #Newbornbaby, #babycare, #newbornbabyhealth, #new #born #baby #fever, #newborn #baby #care #malayalam, #newborn baby care tips in malayalam, how to care newborn baby malayalam, baby not drinking milk malayalam, Feeding and bathing...
കുടിനിർത്താനല്ല, നിങ്ങളേതുതരം മദ്യപാനിയാണെന്നറിയാൻ ഈ വിഡിയോ കാണുക
มุมมอง 3397 หลายเดือนก่อน
കുടിനിർത്താനല്ല, നിങ്ങളേതുതരം മദ്യപാനിയാണെന്നറിയാൻ ഈ വിഡിയോ കാണുക
ആദ്യപ്രസവമാണോ? കുഞ്ഞിനെ പരിപാലിക്കാനറിയില്ലേ? ഈ വിഡിയോ കാണൂ
มุมมอง 1178 หลายเดือนก่อน
ആദ്യപ്രസവമാണോ? കുഞ്ഞിനെ പരിപാലിക്കാനറിയില്ലേ? ഈ വിഡിയോ കാണൂ
ഇത് മനസ്സിലാക്കിയാൽ വാതരോഗത്തെ പിടിച്ചുകെട്ടാം Dr. ASWATHI THANKACHI
มุมมอง 4528 หลายเดือนก่อน
#arogyapacha #vatharogam #arthritis #arthritiscare
ജനിച്ചത് മുതൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന വിധം | baby’s complete food chart | Dr. Devika
มุมมอง 1549 หลายเดือนก่อน
ജനിച്ചത് മുതൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന വിധം | baby’s complete food chart | Dr. Devika
പേ വിഷബാധയെപ്പറ്റി അറിയേണ്ടതെല്ലാം | Rabies Symptoms and Treatment @arogyapacha
มุมมอง 242ปีที่แล้ว
പേ വിഷബാധയെക്കുറിച്ചു ഒരായിരം സംശയങ്ങളാണ് നമുക്കോരോരുത്തർക്കും ഉള്ളത്. പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാൽ പേവിഷബാധ ഉണ്ടാവുമോ...? പട്ടി നക്കിയാൽ, പൂച്ച മാന്തിയാൽ, പേവിഷബാധ ഉണ്ടാവുമോ...? കടിയേറ്റാൽ എത്ര ഇഞ്ചക്ഷൻ എടുക്കണം...? പട്ടി കടിച്ചാൽ ചെയ്യേണ്ടവയും ചെയ്യാൻ പാടില്ലാത്തവയും എന്തൊക്കെയാണ്…? എന്നിങ്ങനെയുള്ള സംശയങ്ങൾക്കുള്ള ഉത്തരമാണ് ഈ വിഡിയോ. പേവിഷബാധ ചികിത്സ, പ്രതിരോധം എന്നിവയെപ്പറ്റി ശാസ്ത്ര...
കോവിഡ് വകഭേദം- ഒമൈക്രോൺ: ഏറ്റവും പുതിയ വിവരങ്ങൾ
มุมมอง 9402 ปีที่แล้ว
covid 19, Omicron Variant, Omicron Variant malayalam, Omicron Variant symptoms malayalam, new covid symptoms, covid symptoms, new covid symptoms malayalam, covid symptoms, india covid 19 second wave malayalam, covid second wave symptoms malayalam, covid wave malayalam, covid second wave malayalam news, covid second wave treatment, covid second wave treatment at home, covid second wave, Omicron,...
കോവിഡ്: പ്രമേഹ, പ്രഷർ, ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 6043 ปีที่แล้ว
കൊറോണ വൈറസിനെ (Corona Virus ) പ്രതിരോധിക്കാൻ നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Dr. ABDUL GAFOOR വിശദീകരിക്കുന്നു. Dr. ABDUL GAFOOR Clinical Acupuncturist Trained from Nanjing University, CHINA. Senior Faculty, Indian Research Institute for Integrated Medicine. Chief Consultant, The Needle Institute of Acupuncture, Ashokapuram, Kozhikode 7 Ways To Boost You...
നമുക്കിടയിലെ മാനസിക രോഗികൾ... | Dr. L.R.MADHUJAN
มุมมอง 3.7K5 ปีที่แล้ว
നിങ്ങളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക: Dr. L. R. MADHUJAN Psychologist Karunasai De-addiction and Mental Health Research Institute Vellanad . P.O Thiruvananthapuram 43 0472-2883856 karunasaideaddictioncentre@gmail.com കുടുംബത്തിലെ/നാട്ടിലെ മദ്യപാനിയെ നിങ്ങൾ ഇങ്ങനെയാണോ കാണുന്നത്...? Dr. L.R.MADHUJAN: th-cam.com/video/IOkY3UG3XUc/w-d-xo.html ലഹരി ചികിത്സാകേന്ദ്രങ്ങളെ കുറിച്ചുള്ള ഭ...
മനസ്സ്-തലയിലോ.?ഹൃദയത്തിലോ.? Dr. L.R.MADHUJAN
มุมมอง 16K5 ปีที่แล้ว
നിങ്ങളുടെ അഭിപ്രായങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടുക: Dr. L. R. MADHUJAN Psychologist Karunasai De-addiction and Mental Health Research Institute Vellanad . P.O Thiruvananthapuram 43 0472-2883856 karunasaideaddictioncentre@gmail.com കുടുംബത്തിലെ/നാട്ടിലെ മദ്യപാനിയെ നിങ്ങൾ ഇങ്ങനെയാണോ കാണുന്നത്...? Dr. L.R.MADHUJAN: th-cam.com/video/IOkY3UG3XUc/w-d-xo.html ലഹരി ചികിത്സാകേന്ദ്രങ്ങളെ കുറിച്ചുള്ള ഭ...
തിരുനെല്ലി വെള്ളൻ വൈദ്യർ | Full Version PART- 02 | Thirunelli Vellan Vaidyar
มุมมอง 22K5 ปีที่แล้ว
തിരുനെല്ലി വെള്ളൻ വൈദ്യർ | Full Version PART- 02 | Thirunelli Vellan Vaidyar VELLAN VAIDYAR THIRUNELLI Near Thirunelli Temple WAYANAD സോറിയാസിസ് -തിരുനെല്ലി വെള്ളൻ വൈദ്യർ, | Psoriasis Treatment Malayalam: th-cam.com/video/mukcG7VLnzY/w-d-xo.html തിരുനെല്ലി വെള്ളൻ വൈദ്യരുടെ ഒറ്റമൂലി ചികിത്സ | Thirunelli Vellan Vaidyar back pain treatment: th-cam.com/video/yoRLg4r-3uY/w-d-xo.html വെള്ള പോക്ക്- വയ...
തിരുനെല്ലി വെള്ളൻ വൈദ്യരുടെ ഒറ്റമൂലി ചികിത്സ | Full Version PART- 01 | Thirunelli Vellan Vaidyar
มุมมอง 117K5 ปีที่แล้ว
VELLAN VAIDYAR THIRUNELLI Near Thirunelli Temple WAYANAD Ph: 91 9745176332 സോറിയാസിസ് -തിരുനെല്ലി വെള്ളൻ വൈദ്യർ, | Psoriasis Treatment Malayalam: th-cam.com/video/mukcG7VLnzY/w-d-xo.html തിരുനെല്ലി വെള്ളൻ വൈദ്യരുടെ ഒറ്റമൂലി ചികിത്സ | Thirunelli Vellan Vaidyar back pain treatment: th-cam.com/video/yoRLg4r-3uY/w-d-xo.html വെള്ള പോക്ക്- വയനാടൻ ആദിവാസി ഒറ്റമൂലി │Vaginal Discharge│Thirunelli Vellan ...
കുടുംബത്തിലെ/നാട്ടിലെ മദ്യപാനിയെ നിങ്ങൾ ഇങ്ങനെയാണോ കാണുന്നത്...? Dr. L.R.MADHUJAN
มุมมอง 11K5 ปีที่แล้ว
കുടുംബത്തിലെ/നാട്ടിലെ മദ്യപാനിയെ നിങ്ങൾ ഇങ്ങനെയാണോ കാണുന്നത്...? Dr. L.R.MADHUJAN
ലഹരി ചികിത്സാകേന്ദ്രങ്ങളെ കുറിച്ചുള്ള ഭയങ്ങൾ|MADHUJAN
มุมมอง 12K5 ปีที่แล้ว
ലഹരി ചികിത്സാകേന്ദ്രങ്ങളെ കുറിച്ചുള്ള ഭയങ്ങൾ|MADHUJAN
പഠനത്തിൽ ശ്രദ്ധയില്ലാത്ത, 'കുരുത്തംകെട്ട കുട്ടികൾ'- പ്രശ്നം ഇതാണ് | Hyper Active Kids|Dr.MADHUJAN
มุมมอง 2.6K5 ปีที่แล้ว
പഠനത്തിൽ ശ്രദ്ധയില്ലാത്ത, 'കുരുത്തംകെട്ട കുട്ടികൾ'- പ്രശ്നം ഇതാണ് | Hyper Active Kids|Dr.MADHUJAN
കുഞ്ഞുങ്ങളുടെ ഭക്ഷണക്രമം: അമ്മമാരറിയാൻ | baby’s complete food chart | Dr. Devika
มุมมอง 4K5 ปีที่แล้ว
കുഞ്ഞുങ്ങളുടെ ഭക്ഷണക്രമം: അമ്മമാരറിയാൻ | baby’s complete food chart | Dr. Devika
നവജാതശിശു പരിപാലനം: അറിയേണ്ടതെല്ലാം | Newborn Baby Care | Dr. Devika
มุมมอง 164K5 ปีที่แล้ว
നവജാതശിശു പരിപാലനം: അറിയേണ്ടതെല്ലാം | Newborn Baby Care | Dr. Devika
കർക്കിടകത്തിലെ ചവിട്ടി ഉഴിച്ചിൽ | കൈ ഉഴിച്ചിലും ചവിട്ടി ഉഴിച്ചിലും | Karkkidaka uzhichil
มุมมอง 2.1K5 ปีที่แล้ว
കർക്കിടകത്തിലെ ചവിട്ടി ഉഴിച്ചിൽ | കൈ ഉഴിച്ചിലും ചവിട്ടി ഉഴിച്ചിലും | Karkkidaka uzhichil
ജീവിത വിജയത്തിന് ചില വഴികൾ | Dr. L. R. MADHUJAN
มุมมอง 14K5 ปีที่แล้ว
ജീവിത വിജയത്തിന് ചില വഴികൾ | Dr. L. R. MADHUJAN
കേൻസർ ഛർദ്ദി -തിരുനെല്ലി വെള്ളൻ വൈദ്യർ |Thirunelli Vellan Vaidyar, Wayanad, Cancer treatment
มุมมอง 3.6K5 ปีที่แล้ว
കേൻസർ ഛർദ്ദി -തിരുനെല്ലി വെള്ളൻ വൈദ്യർ |Thirunelli Vellan Vaidyar, Wayanad, Cancer treatment
ഇത് കുടിച്ചാൽ കഫക്കെട്ട്, ഗ്യാസ്, ദഹനക്കേട്, ജലദോഷം കുറയും | ഒറ്റമൂലി - വനജ അന്തർജ്ജനം | ottamooli
มุมมอง 31K5 ปีที่แล้ว
ഇത് കുടിച്ചാൽ കഫക്കെട്ട്, ഗ്യാസ്, ദഹനക്കേട്, ജലദോഷം കുറയും | ഒറ്റമൂലി - വനജ അന്തർജ്ജനം | ottamooli
വാതരോഗങ്ങൾ അറിയേണ്ടതെല്ലാം | What is Rheumatism? ASWATHY THANKACHI
มุมมอง 96K5 ปีที่แล้ว
വാതരോഗങ്ങൾ അറിയേണ്ടതെല്ലാം | What is Rheumatism? ASWATHY THANKACHI
വെരികോസ് അൾസർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ | varicose Ulcer treatment Malayalam
มุมมอง 13K5 ปีที่แล้ว
വെരികോസ് അൾസർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ | varicose Ulcer treatment Malayalam
വെരികോസ് വെയ്ൻ എളുപ്പം ഇല്ലാതാക്കാം | varicose veins treatment malayalam
มุมมอง 72K5 ปีที่แล้ว
വെരികോസ് വെയ്ൻ എളുപ്പം ഇല്ലാതാക്കാം | varicose veins treatment malayalam
എയ്‌റോബിക്സ് - വയറ്‌ കുറയ്‌ക്കാനും, ആരോഗ്യത്തിനും | Aerobics for Ladies, Malayalam
มุมมอง 27K5 ปีที่แล้ว
എയ്‌റോബിക്സ് - വയറ്‌ കുറയ്‌ക്കാനും, ആരോഗ്യത്തിനും | Aerobics for Ladies, Malayalam
എയ്‌റോബിക്സ് -സ്‌ട്രെസ്സ് കുറയ്‌ക്കാനും ആത്മവിശ്വാസത്തിനും | Aerobics for Ladies, Malayalam
มุมมอง 2K5 ปีที่แล้ว
എയ്‌റോബിക്സ് -സ്‌ട്രെസ്സ് കുറയ്‌ക്കാനും ആത്മവിശ്വാസത്തിനും | Aerobics for Ladies, Malayalam
സ്ത്രീകൾക്കുള്ള വ്യായാമ-മുറകൾ | Aerobics for Ladies, Malayalam
มุมมอง 4.5K5 ปีที่แล้ว
സ്ത്രീകൾക്കുള്ള വ്യായാമ-മുറകൾ | Aerobics for Ladies, Malayalam
വ്യായാമം ആനന്ദകരമാക്കാൻ -എയ്‌റോബിക്സ് | Aerobics for Ladies, Malayalam
มุมมอง 5K5 ปีที่แล้ว
വ്യായാമം ആനന്ദകരമാക്കാൻ -എയ്‌റോബിക്സ് | Aerobics for Ladies, Malayalam
ദഹനക്കേടും ഗ്യാസും മാറാൻ ഈ വെള്ളം കുടിച്ചാൽ മതി- ആദിവാസി ഒറ്റമൂലി
มุมมอง 162K5 ปีที่แล้ว
ദഹനക്കേടും ഗ്യാസും മാറാൻ ഈ വെള്ളം കുടിച്ചാൽ മതി- ആദിവാസി ഒറ്റമൂലി

ความคิดเห็น

  • @Rk-nr5ls
    @Rk-nr5ls 7 ชั่วโมงที่ผ่านมา

    Cat scratch chayidhal eghana varanaa, even saliva indaghil adh normal temperaturel Nashich povualh pinha eghana ?

  • @rajeevabhinavamRajeev
    @rajeevabhinavamRajeev วันที่ผ่านมา

    വളരെ നല്ല മെസ്സേജ് ആയിരുന്നു സർ 🙏🙏🙏

  • @SaseendranPallavi
    @SaseendranPallavi 2 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @philanthropist1582
    @philanthropist1582 2 วันที่ผ่านมา

    Mam എന്റെ പൂച്ചയെ പട്ടി പിടിച്ചു ചെറിയൊരു പോറൽ അതിന്റെ അടിവയറ്റിൽ ഉണ്ട്. ഇപ്പൊ 5 ദിവസം ആയി ഹെൽത്ത്‌ ok ആയി വരുന്നുണ്ട്. പൂച്ചക്ക് ഇതുവരെ വാക്‌സിനേഷൻ ഒന്നും എടുത്തിട്ടില്ല. ഹോസ്പിറ്റൽ പോയി ഞാൻ മെഡിസിൻ വാങ്ങി കൊടുത്തിട്ടുണ്ട്. ഞാൻ തന്നെ മെഡിസിൻ ഒക്കെ കൊടുക്കുന്നത് പൂച്ചയുടെ ഉമിനീർ എന്റെ കയ്യിൽ ആയിട്ടുണ്ട് പൂച്ചക്ക് റാബിസ് വരാൻ സാധ്യത ഉണ്ടോ? അങ്ങനെ അങ്ങനെ ആണെങ്കിൽ അതിന്റെ ഉമിനീർ ആയാൽ എന്നെയും ബാധിക്കില്ലേ?

  • @omanajoseph3665
    @omanajoseph3665 4 วันที่ผ่านมา

    Corona vaccin എടുത്തിട്ടുള്ളവർ vaccin എടുത്താൽ complicated ആകുമോ?

  • @muhammedk.k9943
    @muhammedk.k9943 9 วันที่ผ่านมา

    അവയവം മുറിച്ച് മാറ്റലും വച്ച് പിടിപ്പിക്കലും ചികിത്സയല്ല ,technical work മാത്രം .തളരാനും ബോധം കെടുത്താൻ രാസ ഗുളിക!!എന്നാലൊ Life long ഗുളികകൾ!!4വര്ഷം stent ഇട്ട ഞാന് ഹോമിയൊ മരുന്ന് മാത്രം!!പരജീവികളെ ഞാന് ഭക്ഷിക്കാനില്ല…….

  • @kidukkachi7500
    @kidukkachi7500 12 วันที่ผ่านมา

    Amazing 👌🏻👌🏻👌🏻

  • @reethasasi6889
    @reethasasi6889 13 วันที่ผ่านมา

    ഒരു പ്രാവശ്യം കുടിച്ച് നോക്കുമ്പോൾ സുഖം തോന്നുന്നത് കൊണ്ടാണ് വീണ്ടും കുടിയ്ക്കണ മെന്ന് തോന്നുന്നത്.അല്ലാതെ കോശങ്ങളൊന്നുമല്ല കാരണം.

  • @RinshaKolakkattil
    @RinshaKolakkattil 17 วันที่ผ่านมา

    മം ഞൻ 10ത്തിൽ ആണ് പഠിക്കുന്നദ് 2 വർഷം മുമ്പ് (8ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ) അന്ന് മുതൽ എനിക്ക് അരക്കെട്ട് മുതൽ വേദന ആണ് ഒരുപാട് ദിവസം ഉറങ്ങാൻ പട്ടിട്ടില്ല 🥺വേദന കാരണം നല്ല ഒരു hspt കാണിച്ചു് ആ ഡോക്ടർ എഴുടിയ മരുന്ന് മാസം മാസം വാങ്ങി കുടിച്ചിരുന്നു എനിക്ക് പിന്നെ ആ വേദന വന്നിരുന്നില്ല തണുപ്പ് കാലം ആണ് അധികം വന്നിരുന്നാദ് അടുത്ത ഫുൾ മാറി പോയിന്നു കാർഡി ഇപ്പൊ ഞൻ 10ലാണ് വീണ്ടും ആ വേദന വന്നു കുടധേ ഇടക്കിടക്ക് എനിക്ക് ശരീരം വേദന ഒക്കെ ഉണ്ടാകാറുണ്ട് കാരണം അറീല ഞൻ മാസം മാസം പീരീഡ്‌സ് ആകാറില്ല hspt കാണിച്ച മരുന്ന് കുടിച്ചൻ പിന്നെ മാസം ആകുന്നദ് തന്നെ അടുത്ത നിർത്തിയാൽ പിന്നെ ആകില്ല എനിക്ക് ഇപ്പോഴും ആ വേദന വന്നു അരക്കെട്ട് മുതൽ tazekk നല്ല വേദന ആണ് കുത്തി വലിക്കുന്ന വേദന കൾ നിർത്താൻ വൈകുല കിടക്കാനും അങ്ങനെ ആണ് 🥺😔 എന്താ ചെയ്യണ്ട ന്നാറില്ല. ആയുർവേദ മരുന്ന് കുടിച്ചാൽ മാറുമ്ന്ന് കേട്ടു ശെരി ആണോ?? Ad കുടിച്ചാൽ പിന്നെ തടികുമോ ഞൻ??? Plz റിപ്ലൈയ്

  • @rasiyarasiya4406
    @rasiyarasiya4406 22 วันที่ผ่านมา

    ഡോക്ടറെ എനിക്കു എന്റെ കാലിന്നു മുട്ടീന്ന് തായേക് പുകച്ചിൽ ആണ് മുട്ട് വേദന യും ഉണ്ട് ഇത് വാത രോഗം ആണോ എന്താണ് ചെയ്യേണ്ടത് എതു ഡോക്ടറെ കാണിക്കണം കുറെ ദിവസമായി തുടങ്ങിട്ട് ഞാൻ തയ്റോടിന്നു മരുന്ന് കഴികുന്ന്ന്നുണ്ട് എന്താണ് ചെയ്യേണ്ടത് ദയവായി ഒരു മറുപടി തരണം ബത്തേരി യിൽ നിന്ന് ആണ്

    • @vinuzworld8990
      @vinuzworld8990 10 วันที่ผ่านมา

      Calicut oru dr und

  • @RajMohan-zg7sq
    @RajMohan-zg7sq 23 วันที่ผ่านมา

    Frieds kar anu chathigunathu.kudupam.elathagunathu

  • @itsmecr8751
    @itsmecr8751 27 วันที่ผ่านมา

    ഞാൻ നല്ലവണം കുടിക്കുന്ന ആൾ ആയിരുന്നു 10 ദിവസം ഒക്കെ കുടിക്കാതെ കുടിക്കുമ്പോ ഒന്നായിട്ട് കുടിക്കും വല്ലാത്ത അവസ്ഥ ആയിരുന്നു എല്ലാം തകിടം മറിഞ്ഞ് തുടങ്ങിയപ്പോ നിർത്തണം എന്ന് തോന്നി പറ്റിയില്ല അവസാനം ഒരു കൂട്ടായ്മയിൽ എത്തിചേർന്നു നിർത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ ഇപ്പഴും കൂട്ടായ്മയിൽ പോവുന്നു 6 മാസമായി സന്തോഷത്തോടെ കുടുംബത്തോടൊപ്പം രസമായി ജീവിക്കുന്നു

  • @Sradha1512
    @Sradha1512 28 วันที่ผ่านมา

    Dr എൻ്റ്റെ husbant binch drinker aanu. 3 times. De addiction centers admit cheythirunnu. 6 month നിർത്തും. പീന്നീട് പൂർവതികം ശക്തിയോടെ കഴികൻ തുടങ്ങും. Epo eniku മടുത്തു. എപ്പോൾ dr കാണാൻ വരുന്നില്ല. ഇനി എന്ത് ചെയും dr

  • @Induu-j5q
    @Induu-j5q หลายเดือนก่อน

    Thank u sir

  • @rsasidharan2843
    @rsasidharan2843 หลายเดือนก่อน

    Pandu kalam muthale alkar kudukkunnu.manushyanu swathantryam kodukku.jathiyun,mathavum,sadacharavum,vivaram ullavarude jeevithathile kadannu kayatama.kalathinu anusarichu jeevikan nooku.

  • @shamsudheenp5421
    @shamsudheenp5421 หลายเดือนก่อน

    വൈദ്യനും മരുന്നുമല്ലാ o നല്ലതാണ് അവിടെ നിന്ന് ചികിൽസിക്കരുത് ഉഴിയുന്നവൻമാർ ഉടായിപ്പാണ് ഞാൻ 7 മാസം ചികിൽ സിച്ചു മാറിയില്ല അവിടെയുള്ള കിഴി പിടുത്തം ശരിയായ രീതിയിലല്ല

  • @malayaliviber696
    @malayaliviber696 หลายเดือนก่อน

    സർ ഇപ്പൊ ഞാൻ ട്രീറ്റ്മെന്റ് ഇലാണ്.. ബ്രിഞ് ഡ്രിങ്കർ ആണെന്ന് എനിക്ക് ഇപ്പോഴാ മനസിലായത് താങ്ക്യൂ സർ... മറ്റുള്ള ദുസ്വഭാവം ഒന്ന്നും ഇല്ല... എങ്കിലും ഞാൻ എന്റെ വീട്ടുകാരുടെ സങ്കടം കണ്ടപ്പോൾ ഞാൻ സ്വയം അഡ്മിറ്റ്‌ ആയി... ഇപ്പൊ ട്രീറ്റ്‌ മെൻറ്റിലാ ട്രിപ്പ്‌ ആൻഡ് ഇൻജെക്ഷൻ ഒക്കെ ഉണ്ട് ഇതുകൊണ്ട് എനിക്ക് ഭാവിയിൽ മേഡഡിസിൻ ഇന്റെ സൈഡ് എഫക്ട് ആൻഡ് ലൈഫ് സ്പാൻ ഇന് കുഴ്പം ഒന്നും ഇല്ലാലോ

    • @itsmecr8751
      @itsmecr8751 27 วันที่ผ่านมา

      ചില കൂട്ടായ്മകൾ ഉണ്ട് അതിൽ കൂടെ കൂട്ടുക നിർത്താം അത് നിലനിർത്താം

    • @fouziyapk786
      @fouziyapk786 8 วันที่ผ่านมา

      എവിടെയാണ് ട്രീറ്റ്മെന്റ്. പ്ലീസ് പറയൂ

  • @ismailpsps430
    @ismailpsps430 หลายเดือนก่อน

    നല്ല അവതരണം വളരെ നന്ദി സാർ

  • @harikrishnan.s.s.sreedhara3678
    @harikrishnan.s.s.sreedhara3678 หลายเดือนก่อน

    മനസ്സിലായി സാർ

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm หลายเดือนก่อน

    എനിക്ക് മാറാൻ കഴിഞ്ഞില്ല ഒരു ഭാഗം മുതൽ ജീവിതം തകർന്നു വരുന്നു ഒരു സ്ത്രീ കാരണം എൻ്റെ ജീവിതം നശിച്ചു എൻ്റെയും ഭാര്യയുടെയും പേരിൽ ആ സ്ത്രീക്ക് ലോൺ എടുത്ത് കൊടുത്തു ആ സ്ത്രീ അടക്കുന്നില്ല ബാങ്കുകാർ എപ്പഴും വീട്ടിലേക്ക് വിളിക്കുന്നു വീട്ടിലേക്ക് വരുന്നു അന്ന് തുടങ്ങിയതാണ് കഞ്ചാവും Meth ഉം 😢

  • @sreekumarnatarajan8063
    @sreekumarnatarajan8063 หลายเดือนก่อน

    Husband dhivasavum kazhikkum nirthan enthu cheyyum

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 หลายเดือนก่อน

    ഞാൻ നിർത്തി പിണറായി വേശ്യകളെ ശബരിമല യിൽ കയറ്റിയ അന്ന് നിർത്തി

  • @diffwibe926
    @diffwibe926 หลายเดือนก่อน

    ഇനി ആരും കേരളത്തിൽ പുറമെ മരുന്ന് പുരട്ടരുത്, ഒന്ന് പോ സാറേ,

  • @sajiththamburu9572
    @sajiththamburu9572 หลายเดือนก่อน

    Sir, nte video 2022, April kandu. Jan adit ayirunnu, doctor balachandran sk hospital, kandu ,admit ayyilla veendum kudichu, dr Abdul Bari,( al ariff&nims,) kandu , veentum kudichu, veendum Abdul bariy sir ne kandu, jan maximum try 14:51 chethu ,recover avanmaximum try cheithu success ayi, 2024 , August, completed 2years from recover, alcohol, cigerette, sir nte video kandu mansilayi treatment venam ennu, thanks for given me a new life

  • @sujithsuji6344
    @sujithsuji6344 หลายเดือนก่อน

    Sreeja. S. Menon. മാഡം എന്റെ കുഞ്ഞിന് 19 days ആയിട്ടേ ഉള്ളു. രണ്ടും പെൺകുഞ്ഞ്.ഭയങ്കര കരച്ചിലാ മാഡം. പകൽ നന്നായി ഉറങ്ങി രാത്രി ഉറങ്ങുന്നെ ഇല്ല. രാവിലെ 3:00 വരെ ഭയങ്കര വാശിയ. അതുവരെ കളിപ്പിക്കണം. മുല കൊടുക്കണം. മുലകൊടുത്താൽ ഒക്കെ നല്ലോണംഇഷ്ടത്തോടെ വലിച്ചു കുടിക്കുന്നുണ്ട്. കുടിച്ചു കൊണ്ടേ ഇരിക്കണം. എനിക്ക് പാലിനും കുറവ് ഒന്നുമില്ല.പക്ഷെഎനിക്ക് ഉറക്കം കുറവാണ്. ഇതെങ്ങനെ മാറ്റാൻ കഴിയും.ഞാൻ നല്ല ബുദ്ധിമുട്ടില ഞാൻ.😢😢😢

  • @maximumtophill6341
    @maximumtophill6341 หลายเดือนก่อน

    Every night 4 peg😢

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 หลายเดือนก่อน

    ഡോക്ടർ, എന്റെ പേര് അശോകൻ എന്നാണ് ഞാൻ ഒരു സംഘടനയുടെ കരിമുകൾ ശാഖയുടെ പ്രസിഡന്റ്‌ ആണ് താങ്കളുടെ ഈ വിലപ്പെട്ട ക്ലാസ്സ്‌ ഞങ്ങളുടെ ശാഖയിൽ വച്ചാൽ കൊള്ളാമെന്നുണ്ട് താങ്കളെ ബന്ധപ്പെടാൻ എന്താണ് മാർഗ്ഗം

  • @sureshkumar-tw4sy
    @sureshkumar-tw4sy 2 หลายเดือนก่อน

    Excellant

  • @rijinammrijina3270
    @rijinammrijina3270 2 หลายเดือนก่อน

    Hsp rogam treat undo

  • @Rajasree-kv1vx
    @Rajasree-kv1vx 2 หลายเดือนก่อน

    Pemphigus vulgaris ന് ഫലപ്രദമായ ചികിത്സ ഉണ്ടോ.

  • @abeesbs5339
    @abeesbs5339 2 หลายเดือนก่อน

    Anti Streptolysin O (ASO),Turbidometry =166.1 normal allee Lab yilu chechi paranjuu 100 yilu thazhe varanam ennu...... Eniku left leg thudayude adiyilu pain undu.....

  • @haneefapattupara4909
    @haneefapattupara4909 2 หลายเดือนก่อน

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഇഷ്ട്ടപെട്ടു.

  • @munavarahammed4533
    @munavarahammed4533 2 หลายเดือนก่อน

    Good msg❤

  • @manjucr6788
    @manjucr6788 2 หลายเดือนก่อน

    Mom എന്റെ 3 വയസുള്ള മോൾ poocha odivannapol മോളുടെ കാലിൽ തട്ടീന്ന് പറഞ്ഞു but ഞാൻ നോക്കിട്ട് മുറിവൊന്നും കണ്ടില്ല. മോൾക് വേദനയോ നിറ്റലോ ഒന്നും ഇല്ല ipo 2days ആയി മോൾക് വാക്‌സിൻ എടുക്കണോ plz reply

    • @ViswanathAP
      @ViswanathAP 2 หลายเดือนก่อน

      എന്നിട് വാക്സിന് എടുത്തോ,, ente molkum anganeya, kadichu enu urapila,,, pls rply

    • @manjucr6788
      @manjucr6788 2 หลายเดือนก่อน

      @@ViswanathAP എടുത്തിട്ടില്ല മുറിവ് ഒന്നും illathe വാക്‌സിൻ എടുക്കില്ല. എനിക്ക് ഇപ്പോളും ടെൻഷൻ ആണ് 😔 നിങ്ങൾ ഹോസ്പിറ്റലിൽ കാണിച്ചോ

    • @ViswanathAP
      @ViswanathAP 2 หลายเดือนก่อน

      @@manjucr6788 ഇല്ല കാണിച്ചില്ല Dog കുട്ടിയുടെ പിന്നാലെ വന്നതാണ്,, ബട്ട്‌ നായ കടിച്ചില്ല, നഖം ഒന്നും തട്ടി യിട്ടില്ല,,ഞാനും അക്കെ ടെൻഷൻ ആണ്

  • @bijus3043
    @bijus3043 3 หลายเดือนก่อน

    സർ, ഞാൻ കഴിഞ്ഞ 4 വർഷമായി ചില ദിവസങ്ങൾ ഒഴിച്ച് മറ്റെല്ലാദിവസങ്ങളിലും മദ്യപിക്കുന്ന ഒരാളാണ്. കഴിഞ്ഞ മൂന്നുവർഷമായി ദിവസം കുറഞ്ഞത് ഒരു അര ലിറ്ററെങ്കിലും കഴിക്കും. എന്നും രാവിലെ വിചാരിക്കും ഇന്ന് കഴിപ്പ് നിർത്തണം എന്ന്. എന്നാൽ കഴിയില്ല. ഉച്ചകഴിഞ്ഞാൽ എങ്ങനെ വൈകുന്നേരം ആകും എന്ന കാത്തിരുപ്പാണ്. 5 മണി കഴിഞ്ഞാൽ ഏതു വിധേനയും സാധനം കണ്ടെത്തും. രാത്രി ബോധമറ്റ് വീണുറങ്ങുന്നതുവരെ കഴിക്കും. പിറ്റേന്ന് രാവിലെ എന്നത്തേയും പോലെ കുറ്റബോധവും നന്നാവാനുള്ള തയ്യാറെടുപ്പും.വൈകുന്നേരമായാൽ വീണ്ടും തഥൈവ. മദ്യപാനം എന്നത് എന്തൊരു നല്ല പേരാണ്. ശുദ്ധമായ വെള്ളം കുടിക്കുന്നതിന് ഇങ്ങനെ പറയുമോ. പാനം ചെയ്യുക. മദ്യത്തിന് നല്ല ഗുണങ്ങളുണ്ട്. ഒന്നോ രണ്ടോ പെഗ്ഗടിച്ചാൽ നമ്മളുടെ ഗർവ്വക്കെ മാറി നമ്മൾ ഫ്രീ മൈൻ്റാവും . സുഹൃത്തുക്കളോട് ആടി പാടാം എന്നാൽ ആത്മനിയന്ത്രണമില്ലാത്തവർ ഒന്നിൽ തുടങ്ങി രണ്ടായി മൂന്നായി പിന്നെ ഒരു ഫുൾ വരെ എത്തും. അപ്പോഴേക്കും ഡോക്ടർ പറഞ്ഞതുപോലെ കുടുംബവും പണവും മാനവും എല്ലാം നാമറിയാതെ നഷ്ടപ്പെട്ടു തുടങ്ങും. മദ്യപാനം എന്നെ നശിപ്പിക്കുന്നു എന്നും ഞാൻ ഞാനല്ലാതായി മാറുന്നുവെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തുകൊണ്ടോ കഴിയുന്നില്ല. ഇന്ന് മുതൽ കഴിക്കില്ല എന്ന് തീരുമാനിക്കുന്ന ഞാൻ നാളെ മുതൽ നിർത്താം എന്ന് മാറ്റി തീരുമാനിക്കും. അടുത്ത ഒന്നാം തിയതി നിർത്താം. അല്ലെങ്കിൽ അടുത്ത മലയാള മാസം ഒന്നാം തിയതി നിർത്താം. അങ്ങനെ എത്ര ഒന്നാം തിയതികൾ, എത്ര ജനുവരി ഒന്ന്, എത്ര ചിങ്ങം ഒന്ന്, എത്ര വൃശ്ചികമാസം , എത്ര പിന്നാളുകൾ ....... മനസും തലച്ചോറും തമ്മിലുള്ള വാൾ പയറ്റിൽ പലപ്പോഴും മനസ് അടിയറവു പറയുകയാണുണ്ടായത്. കാരണമന്വോഷിക്കാൻ വേണ്ടിമാത്രം അടിച്ചത് എത്രയോ കുപ്പികൾ. കുടി നിർത്താൻ വേണ്ടി കുടിച്ചത് എത്രയോ കുപ്പികൾ . ഡോക്ടറിൽ നിന്നും മനസിലാക്കിയ ഒരു കാര്യമുണ്ട്. ലോകത്ത് തീവ്രവാദികൾക്ക് ആരും കാണാതെ സഹായം ചെയ്യുന്ന ചിലരുണ്ട്. അവർ നാട്ടിൽ നല്ലതും ചെയ്യുന്നുണ്ട്. അത്തരത്തിൽ നമ്മളുടെ തലച്ചോറിനെ തെറ്റായ രീതിയിൽ ചിന്തിപ്പിക്കുന്നവനാണ്" ഡോപ്പമിൻ" തമാശ രൂപേണയാണ് ഞാൻ പറഞ്ഞതെങ്കിലും സത്യത്തിൽ നിറഞ്ഞു തുളുമ്പുന്ന മനസുമായാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. കാരണം വർഷക്കളായി ആഗ്രഹിച്ച ഒരു കാര്യം ഞാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യമാണ് അതിനുള്ള കാരണം. കഴിഞ്ഞ ആഴ്ചയാണ് ഞാൻ ഈ വീഡിയോ കാണുന്നത്. രാത്രി ഏകദേശം 2 മണി ആയിക്കാണും. പിറ്റന്നേക്കുമാറ്റിവെച്ചിരുന്ന ബാക്കി സാധനം എടുത്തടിച്ച് ഞാൻ മദ്യപാനം നിർത്തി. അഞ്ചുവർഷത്തിനിടയിലാദ്യമായി മദ്യം കഴിക്കാതിരുന്ന ഒരാഴ്ച. നന്ദി പറയാതിരിക്കാൻ കഴിയില്ല ചിലരോട് . 1 . ഡോക്ടർ 2. യുടൂബ് 3.വീഡിയോ കാണാൻ തോന്നിയ നിമിഷം നന്ദി നന്ദി നന്ദി

  • @rajeshrajappen1382
    @rajeshrajappen1382 3 หลายเดือนก่อน

    കേട്ടപ്പൊൾ എന്തൊരു ആശ്വാസം .....അടിപൊളി സുപ്പർ ......💯

  • @cenimaetech9301
    @cenimaetech9301 3 หลายเดือนก่อน

    Vaccine eaduth kazhinja kazhikkavunna food enthokke anu

  • @shibukv7052
    @shibukv7052 3 หลายเดือนก่อน

    ഹൂ. m... Ml

  • @sivadas8433
    @sivadas8433 3 หลายเดือนก่อน

  • @thumbapoov5590
    @thumbapoov5590 3 หลายเดือนก่อน

    Sathyam parayalo e oru kariyam kond jeevitham veruth. Ennepole ulla ethra sthrikalude shaapam undavum ith undakkunnavane. Nalla manushiyan ayyirunnu ente bharthav athine ighna kudiyan akki matti 2,3 kootukar. Ethra avarod koot venda paranjalum pinneyum povum avarda adduthik. Cheriya oru mol und enik. Athine allojichitu koode nirthi koode. Maatanamnnoke indd but pattunila. Njan ini enthu cheyyum. Enthegilum asugham vannal enik allojikyan vayya ente bhaghavane. Enik ente bharthavine thirichu venam😢

  • @Lucifer-v6i
    @Lucifer-v6i 3 หลายเดือนก่อน

    ഗ്രേറ്റ് 👍👍👍ഇപ്പൊ നാട്ടിൽ കൂടി വന്നിട്ടുണ്ടോ എന്ന് തോന്നുന്നു 🙏

  • @SUKUMARANC-o7j
    @SUKUMARANC-o7j 3 หลายเดือนก่อน

    Raathri maathram 250 ml kudikkunna njaan

  • @Lucifer-v6i
    @Lucifer-v6i 3 หลายเดือนก่อน

    👍👍

  • @subashkunjan2802
    @subashkunjan2802 3 หลายเดือนก่อน

    🌹👍

  • @sinisini4744
    @sinisini4744 3 หลายเดือนก่อน

    കോഴിയെ പട്ടി കടിച്ചു അതിന് കഴിക്കാൻ പറ്റുമോ

  • @UshaSanthosh-y5f
    @UshaSanthosh-y5f 3 หลายเดือนก่อน

    Sir melasma marunnudo

  • @fasna5624
    @fasna5624 4 หลายเดือนก่อน

    Etra chilavu varum

  • @MV-yl8lw
    @MV-yl8lw 4 หลายเดือนก่อน

    ഹോമിയോ നല്ലതാണ് പക്ഷേ മരുന്ന് കഴിക്കാൻ ബുദ്ധിമുട്ടാണ്...പ്രത്യേകിച്ചും ജോലിക്കാർക്ക്... കാരണം ഈ മരുന്നുകൾ ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് കഴിക്കണം എന്നുള്ളത് പ്രായോഗികമല്ല

  • @vishnuraghu11
    @vishnuraghu11 4 หลายเดือนก่อน

    Good presentation 🎉

  • @ABC-je6ek
    @ABC-je6ek 4 หลายเดือนก่อน

    Njanum nirthum nithanam ,njan adwanikunathu ente kudumbathinu vendiyanu ,ente kadangal veettanam