അശ്വതി നക്ഷത്രം 👍👍 ഇനി അനുഭവിക്കാൻ ഒന്നുമില്ല.. മരിച്ചാൽ ഒരു പക്ഷേ എല്ലാം solve ആകും.. ഇത്ര നാളും ജീവിച്ചിട്ട് ഓരോ ഓരോ കാര്യങ്ങൾക്കു പ്രവർത്തിച്ചു പ്രവർത്തിച്ചു എങ്ങും എത്തുന്നില്ല.. ഇനി മാറിയാലും അതിൽ ഒന്നും സന്തോഷം കാണില്ല കാരണം അതൊക്കെ കിട്ടേണ്ട സമയം ഉണ്ടായിരുന്നു... ഇനി വരുന്ന ഇടത്തുവെച്ച് കാണാം 👍👍
നമ്മൾ എന്ത് ശ്രദ്ധിച്ചിട്ടും കാര്യമില്ല.......നമ്മുടെയൊന്നും കണ്ട്രോൾ നമ്മുടെ കയ്യിൽ അല്ല..... എല്ലാവരെയും ഓരോ സെക്കൻഡിലും നിയന്ത്രിക്കാൻ ഒരു ശക്തി ഉണ്ട്........ ഈ നിമിഷം എന്തോ.... അത്രയേ ഒള്ളൂ നമുക്ക്....അതിൽ നല്ലത് ചെയ്ത് ജീവിക്കുന്നതാണ് ലൈഫ് 🥰🥰🥰ഉള്ള കാലമത്രയും ദൈവഭയവും നല്ല വക്തിയുമായിരിക്കുക......ബാക്കിയുള്ള തെല്ലാം ദൈവത്തിലർപ്പിക്കുക... ❤️❤️❤️ ഓർക്കേണ്ടതെന്തെന്നാൽ നമ്മുടെ കർമ്മം എങ്ങിനെയാനാണോ അത് പോലിരിക്കും ദൈവത്തിന്റെ അനുഗ്രഹം 🤲🏻🤲🏻പിന്നെ ചില വിശ്വാസങ്ങൾ.... അത്രേ ഒള്ളൂ🥰🥰🥰
സൂര്യ ടി വി യിൽ ഹരിയുടെ പ്രവചനം കേൾക്കാൻ ഞാനും ഭാര്യയും കൗതുകമോടെ ഇരിക്കുമായിരുന്നു . പ്രവചനങ്ങളിൽ പലതും വളരെ കൃത്യമായിരുന്നു. പിന്നെ അവിടെനിന്നൊക്കെ ചാടി എങ്ങോട്ടൊക്കെയോ പോയി അല്ലേ ? യാദൃശ്ചികമായി ഇപ്പോൾ ഈ ചാനൽ കാണാനിടയായി. ഉടൻ Subscribe ചെയ്തു . നന്നായി അറിയാവുന്ന ഒരു തൊഴിൽ കൈവശമുള്ളപ്പോൾ ഇനി എങ്ങും ഓടരുത് കേട്ടോ.... സ്നേഹമോടെ , ഒരു സഹോദരൻ❤️❤️
രോഹിണി പറഞ്ഞതൊക്കെ വളരെ correct ആണ്. ഞാൻ എൻ്റെ സ്വന്തം കര്യങ്ങൾ പോലും മാറ്റി വെച്ച് സഹായിച്ച പലരും ഇന്ന് എന്നെ വേദനിപ്പിക്കുകയും എന്നെ തകർക്കുകയും ചെയ്യുന്നു. 😢
എന്റെ നാള് തിരുവാതിര ആണ് sir, ഇത്രയും വൃത്തികെട്ട നാള് വേറെ ഇല്ല (എന്റെ കാര്യം മാത്രം)കരഞ്ഞു കരഞ്ഞു ജീവിതം തീരുന്ന വരെയും സങ്കടം മാത്രം, ദൈവത്തിന്റെ വിളി ഒന്ന് നേരത്തെ ആവണേയെന്നാണ് ഇപ്പോഴുള്ള പ്രാർത്ഥന 😭
ശരിയാണ്.....ഇതുവരെ കരഞ്ഞു അപേക്ഷിച്ചിട്ടും ഭഗവാൻ കണ്ണ് തുറന്നില്ല... എപ്പോൾ ഒരേ ഒരു പ്രാർത്ഥന..... എത്രയും പെട്ടന്ന് ഈ പ്രാണൻ തിരിച്ചു എടുകനെ ... അതും കേൽകുന്നില്ലാലോ ഭഗവാനെ..😟😟😟
അയ്യോ എന്റെ ചേട്ടോ ഇത് എങ്ങനെ പറ്റുന്നു .... എന്റെ അശ്വതി ആണ് പറഞ്ഞതിൽ ഒരക്ഷരം പോലും തെറ്റില്ല 😮 അന്യായം..... എനിക്ക് പൊതുവെ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ് പക്ഷേ എന്റെ നാളിൽ ഈ പറഞ്ഞതെല്ലാം എനിക്ക് വേണ്ടി മാത്രം പറഞ്ഞത് പോലെ..... അത്ഭുതം ട്ടാ സമ്മതിച്ചിരിക്കുന്നു. ഈ വരുന്ന വർഷം എന്തായാലും നിങ്ങള് പറഞ്ഞ പോലെ നടന്ന് നോക്കാം ട്ടൊ Thank you 🤝
തിരുവാതിര പറഞ്ഞത് എല്ലാം ശരിയാണ്... എനിക്ക് നല്ല ദേഷ്യം ആണ്... ആ ദേഷ്യം കാരണം ഞാൻ സ്നേഹിച്ച ചെക്കൻ എന്നെ വിട്ടു പോയി,. 5 വർഷത്തെ പ്രണയം ആയിരുന്നു... തിരിച്ചു വരാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ സർ... ഞാൻ കുറെ sorry പറഞ്ഞിട്ടും അവൻ വരുന്നില്ലാ.. മകം ആണ് ആളുടെ നക്ഷത്രം...
0.01 അശ്വതി
2:55 ഭരണി
5:01 കാർത്തിക
6:51 രോഹിണി
9:28 മകയിരം
11:53 തിരുവാതിര
Thanks
രോഹിണി പറഞ്ഞത് സത്യം ആണ്.... ഓപ്പൺ മൈൻഡ്, എല്ലാരേയും സഹായിച്ചു അവർ തന്നെ തിരിച്ചു നമുക്ക് പണി തരുക ഇതൊക്കെ പറഞ്ഞത് സത്യം ആണ് 🙏
സത്യം എന്റെ അവസ്ഥ ഇത് തന്നെയാണ് 👍🏻👍🏻👍🏻👍🏻👍🏻
Mm sathyam 👍👍 thankyou 🙏
Sathyam
100%
Correct anne
അശ്വതി നക്ഷത്രം 👍👍 ഇനി അനുഭവിക്കാൻ ഒന്നുമില്ല.. മരിച്ചാൽ ഒരു പക്ഷേ എല്ലാം solve ആകും.. ഇത്ര നാളും ജീവിച്ചിട്ട് ഓരോ ഓരോ കാര്യങ്ങൾക്കു പ്രവർത്തിച്ചു പ്രവർത്തിച്ചു എങ്ങും എത്തുന്നില്ല.. ഇനി മാറിയാലും അതിൽ ഒന്നും സന്തോഷം കാണില്ല കാരണം അതൊക്കെ കിട്ടേണ്ട സമയം ഉണ്ടായിരുന്നു... ഇനി വരുന്ന ഇടത്തുവെച്ച് കാണാം 👍👍
Rohini same situation...tholvi thanne
നമ്മൾ എന്ത് ശ്രദ്ധിച്ചിട്ടും കാര്യമില്ല.......നമ്മുടെയൊന്നും കണ്ട്രോൾ നമ്മുടെ കയ്യിൽ അല്ല..... എല്ലാവരെയും ഓരോ സെക്കൻഡിലും നിയന്ത്രിക്കാൻ ഒരു ശക്തി ഉണ്ട്........ ഈ നിമിഷം എന്തോ.... അത്രയേ ഒള്ളൂ നമുക്ക്....അതിൽ നല്ലത് ചെയ്ത് ജീവിക്കുന്നതാണ് ലൈഫ് 🥰🥰🥰ഉള്ള കാലമത്രയും ദൈവഭയവും നല്ല വക്തിയുമായിരിക്കുക......ബാക്കിയുള്ള തെല്ലാം ദൈവത്തിലർപ്പിക്കുക... ❤️❤️❤️ ഓർക്കേണ്ടതെന്തെന്നാൽ നമ്മുടെ കർമ്മം എങ്ങിനെയാനാണോ അത് പോലിരിക്കും ദൈവത്തിന്റെ അനുഗ്രഹം 🤲🏻🤲🏻പിന്നെ ചില വിശ്വാസങ്ങൾ.... അത്രേ ഒള്ളൂ🥰🥰🥰
👍
തിരുവാതിര. ദേഷ്യം അത് പെട്ടെന്ന് വരുന്നു 😊😊
😂
സത്യം
😁
ബാക്കി നാളുകൾക്കായി കാത്തിരിക്കുന്നു 🙏
👍👍👍❤️
സർ അങ്ങയുടെ ട്വ പ്രോഗ്രാം കാണും ഒട്ടും ഗമയില്ലാത്ത അവതാരം മനസിലാകുന്ന അവതരണം ella നന്മകളും തമ്പുരാൻ നൽകട്ടെ
നിങ്ങൾ പറഞ്ഞ മകയിരം നക്ഷത്രം വളരെ ശരിയാണ്
Yes🙏
Yes
Yes😌
സത്യം..,😢
സൂര്യ ടി വി യിൽ ഹരിയുടെ പ്രവചനം കേൾക്കാൻ ഞാനും ഭാര്യയും കൗതുകമോടെ ഇരിക്കുമായിരുന്നു . പ്രവചനങ്ങളിൽ പലതും വളരെ കൃത്യമായിരുന്നു. പിന്നെ അവിടെനിന്നൊക്കെ ചാടി എങ്ങോട്ടൊക്കെയോ പോയി അല്ലേ ?
യാദൃശ്ചികമായി ഇപ്പോൾ ഈ ചാനൽ കാണാനിടയായി. ഉടൻ Subscribe ചെയ്തു . നന്നായി അറിയാവുന്ന ഒരു തൊഴിൽ കൈവശമുള്ളപ്പോൾ ഇനി എങ്ങും ഓടരുത് കേട്ടോ....
സ്നേഹമോടെ ,
ഒരു സഹോദരൻ❤️❤️
ഞാൻ മകയിരം, പറഞ്ഞ കാര്യങ്ങള് വളരെ ശെരിയാണ്
👍
നല്ലൊരു മനസ്സിനുടമയും അഹങ്കാരം തീരേഇല്ലാത്ത അങ്ങെയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
തിരുവാതിര നാളിൽ പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്
സർ മകയിരം പറഞ്ഞത് വളരെ ശെരിയാണ് 😊
രോഹിണി പറഞ്ഞതൊക്കെ വളരെ correct ആണ്. ഞാൻ എൻ്റെ സ്വന്തം കര്യങ്ങൾ പോലും മാറ്റി വെച്ച് സഹായിച്ച പലരും ഇന്ന് എന്നെ വേദനിപ്പിക്കുകയും എന്നെ തകർക്കുകയും ചെയ്യുന്നു. 😢
ഞാനും രോഹിണി..
Correct 😢😢
Correct@@ushamohantm5413
Correct
എനിക്കും അങ്ങനെയാ 😢
ഞാനും അങ്ങനെ തന്നെ
രോഹിണി പറഞ്ഞത് 100%സത്യം ആണ്
മകിരം പരാജയം അത് 100% ശെരി ആണ് ഒരുപാട് പാട് തോറ്റു ജീവിതത്തിൽ ഇനി വിജയിക്കും എന്ന് വിചാരിച്ചു മുന്നോട്ട് പോകണം 🥲
രോഹിണി അങ്ങ് പറഞ്ഞത് 100%ശരിയാണ്.
മകീര്യം😮💯 correct ആണ്.
Ente makeeram..ethrem waste naal vere undo ariyilla
😢@@umajanardhanan4736
🤣🤣🤣🤣@@umajanardhanan4736
ഭരണി പറഞ്ഞ കാര്യങ്ങൾ കൃത്യം 👍🙏
കുറുകൃത്യം 😂
@@kckp004കിറു 😂
സത്യം 👍
Sathyam 😢 എല്ലാം ചെയ്യാം എല്ലാം നടത്താമെന്ന് നമ്മൾ കരുതി മുന്നോട്ടു പോയാലും പിന്നെയും നമ്മൾ പുറകോട്ട് ഓട്ടോമാറ്റിക്കായി മാറും
ഞാൻ അശ്വതി നക്ഷത്രം ആണ് ഹരിയേട്ടൻ ഉള്ള കാര്യം തുറന്ന് പറയും അതാണ് എല്ലാവരിൽ നിന്നും ഹരിയേട്ടൻ വ്യത്യസ്ത്യൻ ആകുന്നത് എന്ന് കുഞ്ഞനിയത്തി 🙏🏻🙏🏻
👍👍
Njanum.
സാറിന്റെ ഫിലിം കണ്ട് കേട്ടോ നന്നായിട്ടുണ്ട്. ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ. 🙏
ഏതാ ഫിലിം.... 🤔🤔🤔
Kadha innu varai ..starting Biju Menon, Meti Devika
മകയിരം... വളരെ വളരെ വളരെ correct ആണ്.. 100%
Yes😌
My favorite Astrologer👌🙏💪 What you said about Thiruvathira is absolutely perfect ☺️.
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്🙏🙏, എൻ്റെ മകിയരം ആണ്.
എൻ്റെ മകൻ്റെ നക്ഷത്രം തിരുവാതിരയാണ് സാർ പറഞ്ഞത് എല്ലാം ശരിയാണ്
എന്റെ രോഹിണി ആണ്.... ഞാൻ ആരോടും open ആയി എന്റെ കാര്യങ്ങൾ പറയാറില്ല... അത് ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞതിൽ ശരിയാണ്...
Njn parayum😂
ഞാനും
മകയിരം correct ആണ്... 💯
❤❤❤ഞാൻ മകയിരം thanks for good infermation ❤️🙏🏻🙏🏻🙏🏻
Sir phone no
🙏🙏🙏. കാർത്തിക നക്ഷത്രം. പറഞ്ഞത് വളരെ ശെരി.
മകയിരം പറഞ്ഞത് correct ആണ്
എന്റെ കാർത്തിക. നടക്കാൻ ചാൻസ് ഉള്ളതൊക്കെ പറഞ്ഞിട്ടുണ്ട് ഇനി ഞാൻ എല്ലാം നല്ലത് പോലെ നടത്തിയെടുക്കണം ❤❤
അങ്ങനെയാകട്ടെ.,....
വളരെ ശരിയാണ് സത്യം സത്യമായി പറയുന്ന സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്
ഇതാണ് വേണ്ടത്.
ഇങ്ങനെയാണ് വേണ്ടത്.
❤❤❤❤
സഹായം കൊടുത്തു പണി ഇരന്നു വാങ്ങുന്ന രോഹിണിക്കാരൻ ഇവിടെയുണ്ട്, എത്ര പറഞ്ഞാലും കേൾക്കില്ല....
Correct
Correct
Athe
Athe😂
Sathyam 🤣🤣
Rohini staril paranjathu muzhuvanum 💯 correct aanu,sir
👍👍👍👍എന്റെ നാൾ അശ്വതി ആണ് 🌹
മകയിരം കറക്റ്റ് ആണ്🥰🙏🏻
രോഹിണി പറഞ്ഞത് correct ആണ് ഹരി ചേട്ടാ. മുന്നറിയിപ്പ് തന്നതിന് നന്ദി
മകയിരം 💯 കറക്റ്റ് ആണ്
വളരെ ഉപകാരപ്രദമായ വീഡിയോ
Njn manasilakya karyam parayam, moon te change mansiney badhikkum pole astrology mansiney badhichekkam but nammal strong will power oodey attitude create cheyth -work cheyth ishvaranil arppichal eth naal nte adverse effect um marikadakkam.
Nalla karyangal namuk support akatte but allathe ullathine ozhukkinethirey needhunna attitude create cheyyanam.
Njn thiruvathira chilath sheriyum chilath angnem alla.
Eg :- matullvrey vaka vaykkilla ennu paranjille. Oral parayunath alochich nokki sheri anenkil njn ath accept & appreciate cheyyrund , ini nammal oru karyam cheyyan vishvasathodey -willpower odey pokumbol athiney thalarthan arenkilum shremichal mind cheyyilla.
Ivide anenkil vakavaykkilla ennath suit akum. Apo nammal anu namuk ullil ullathum , nammalil ninnu matullvrilek pokunnathum nalla vibration ano ennu manasilakendth.
Appo namuk vendath manasakshiyum pinne logic ulla oru manas um anu . Appo endh edukanam venda ennu namuk thanne mansilakkan sadhikkum.
Nakshatram alla nammley define cheyyendth , but namlde quality & work anu😊.
ഹരിയേട്ടന്റെ വീഡിയോക്കായി കാത്തിരിക്കുന്നു 🌹🌹🙏🏻🙏🏻
അശ്വതി.. ഭരണി.. രോഹിണി 🙏💕🙏പറഞ്ഞത് തീർത്തും ശരിയാണ് 🙏👍👌🌹❤️💕🙏🙏🙏
തിരുവാതിര correct 🥰🥰🥰
Thiruvathira 11:55
Correct
മകയിരം നക്ഷത്രം പറഞ്ഞത്💯% correct ആണ്
ഞാൻ മകയിരം 🙏🙏🙏
തിരുവാതിര പറഞ്ഞത് എത്ര currect ആണ് എനിക്ക് ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണത്തില്ല വായിൽ തോന്നിയെതെല്ലാം പറയും
Paranjukazhinjaanu chindikya vendayirunnu. Pinne athoru vishamam. I am thiruvathira thanne.
Sir number onnu tharamo...erntre nakashathram barani..
എല്ലാവരും അങ്ങനെ അല്ല 😂ഞാൻ ചുമ്മാ ഇരുന്ന് കരയും 🙄ആരെയും ഒന്നും പറയില്ല തിരുവാതിര
എനിക്കും പറയാൻ കഴിവില്ല ഉപദ്രവിക്കപ്പെട്ടാൽ കരയും@@preethidileep668
ഞാനും 😂😂
Makayiram corect aanu. Bhayankara pedi aanu oro karyagalum cheyyumbol.
Correct 💯
ഞാനും മകയിരം ആണ് കാർത്തു പേടിക്കണ്ട ഞാൻ ഇണ്ട്
ഭരണി, മകയിരം പറഞ്ഞത് മുഴുവൻ ശരിയാണ് 🙏
എന്റെ നാള് തിരുവാതിര ആണ് sir, ഇത്രയും വൃത്തികെട്ട നാള് വേറെ ഇല്ല (എന്റെ കാര്യം മാത്രം)കരഞ്ഞു കരഞ്ഞു ജീവിതം തീരുന്ന വരെയും സങ്കടം മാത്രം, ദൈവത്തിന്റെ വിളി ഒന്ന് നേരത്തെ ആവണേയെന്നാണ് ഇപ്പോഴുള്ള പ്രാർത്ഥന 😭
സത്യം എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ
@@smithajijo2244Thiruvonam ethu pole thaanneya😂
തിരുവാതിര 🙏ഇത്രയും നശിച്ച ഒരു നാൾ വേറെയില്ല.
Sathym 😢😢😢 njanum thiruvathira aanu😢😢
ശരിയാണ്.....ഇതുവരെ കരഞ്ഞു അപേക്ഷിച്ചിട്ടും ഭഗവാൻ കണ്ണ് തുറന്നില്ല...
എപ്പോൾ ഒരേ ഒരു പ്രാർത്ഥന.....
എത്രയും പെട്ടന്ന് ഈ പ്രാണൻ തിരിച്ചു എടുകനെ ...
അതും കേൽകുന്നില്ലാലോ ഭഗവാനെ..😟😟😟
മകയിരം... പറഞ്ഞെ ഒക്കെ ശരിയാ 🙏🙏
തിരുവാതിര 100% സത്യം 👍
തിരുവാതിര പറഞ്ഞത് വളരെ ശശിയാണ്
Aswathi paranja karyam ellam correct ane 🙌 kurach selfish ane ath best friendumayi orakalcha undakki 😢 pinne manasil virodham vekkunna oralane mattan pattunnilla 🤧 pinne pala plansum manasil undenkilum athonnum practical akkan pattunnilla 😢 cheriya karyangalil polum nalla tension 😭 tension adich thanne theerum ennane thonnunnath
രോഹിണി നാൾ ആണ്, പറഞ്ഞതെല്ലാം 💯സത്യമാണ് 😊
അയ്യോ എന്റെ ചേട്ടോ ഇത് എങ്ങനെ പറ്റുന്നു ....
എന്റെ അശ്വതി ആണ്
പറഞ്ഞതിൽ ഒരക്ഷരം പോലും തെറ്റില്ല 😮 അന്യായം.....
എനിക്ക് പൊതുവെ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ്
പക്ഷേ എന്റെ നാളിൽ ഈ പറഞ്ഞതെല്ലാം എനിക്ക് വേണ്ടി മാത്രം പറഞ്ഞത് പോലെ.....
അത്ഭുതം ട്ടാ സമ്മതിച്ചിരിക്കുന്നു.
ഈ വരുന്ന വർഷം എന്തായാലും നിങ്ങള് പറഞ്ഞ പോലെ നടന്ന് നോക്കാം ട്ടൊ
Thank you 🤝
Thank u Hari. Ee video wait cheyyuka aayrunnu. ❤❤
മകയിരം നക്ഷത്രം എന്റെ നക്ഷത്രം പറഞ്ഞതെല്ലാം കറക്റ്റ് ഹരി സാറിന് നമസ്കാരം
Ente athu thanne aan 😁
100%👍ഭരണി
ഹരി ഏട്ടാ അനിഴം നക്ഷത്രത്തെ കുറിച്ചും ആ നക്ഷത്രക്കാരെ കുറിച്ചും ഒരു വീഡിയോ ചെയ്യണേ 🙏
ഞാൻ തിരുവാതിര ആണ്, already difficult situation due to anger
തിരുവാതിര നാളിൽ പറഞ്ഞത് ഒക്കെ കറക്റ്റ് ആണ് 💯
അശ്വതി, ഭരണി പറഞ്ഞത് സത്യം ആണ് 🙏
Bharani nakshatram satyam ❤❤
മകയിരം..... അനുഭവിക്കുക തന്നെ 🙏
Same here
അശ്വതി കറക്റ്റ് ആണ് പറഞ്ഞത് എന്റെ നാട്ടു കാരൻ ആണ് ഹരി ചേട്ടൻ ❤
ഞാൻ അശ്വതി perfectionist ആണ് പക്ഷെ ഒരിക്കലും സ്വാർത്ഥത ഇല്ല ശത്രുതയും ഇല്ല 😂
Best
അതെ ❤️. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താൽ അതു കുറഞ്ഞു പോയോ എന്നൊരു ടെൻഷൻ മാത്രമേ ഉള്ളൂ..
Yes
Same
Yes
My favourit astrologer 👌🙏🙏🙏
തിരുവാതിര.... വളരെ സത്യം ആണ്
വളരെ ഉപകാരമായ വീഡിയോ ബാക്കി നക്ഷത്രങ്ങളെ പറ്റി അറിയാൻ കാത്തിരിക്കുന്നു
എന്റെ ഭര്‍ത്താവ് ഭരണി നക്ഷത്രം ആണ്. Sir പറഞ്ഞത് 💯 correct ആണ്
തിരുമേനി താങ്കൾ പറഞ്ഞത്.100/ശതമാനം ശരിയാണ്.അശ്വവതിനക്ഷത്രം.അറുവായനാൾ മുതൽ 6:49 കഷ്ടതകൾ.മാത്രംഅനുഭവിച്ചുവളർന്നാ.ധനുമാസത്തിലെ 1962 ജനിച്ചു വളർന്നു.62 വയസായ.സുഖംഎന്ത്എന്നറിയാത്തെ ഒര് അശ്വതി.
എന്റെ നക്ഷത്രം അശ്വതി ആണ് പറഞ്ഞത് എല്ലാം ശെരി ആണ്.
Rohini ye patti harichettan paranjathu sariyalla, karanam mindathirunnal thalayil keri nirangunna veettukaaranh ullathu
വീട്ടിൽ മരണം നടന്നാൽ(സഹോദരങ്ങൾ,maatha പിതാക്കൾ)മഹാ വ്രതങ്ങൾ ഒരു വർഷം കഴിഞ്ഞേ എടുക്കാൻ pattuka ഉള്ളോ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ❤❤❤❤❤❤
I appreciate your predictions.thanks a lot
Thiruvathira💯❤️
Chithira nakshathram onnu parayamo
താങ്ക്സ്. ഹരിയേട്ടാ. ❤️❤️❤️❤️🙏
Aswathy... Engane ithu ithra correct aayi 😮
മകയിരം 💯Correct
അശ്വതി 💯correct 😢 1:13 💯
നമസ്കാരം ചേട്ടാ 🙏🙏🙏🙏
Makayiram correct annuuu🙌
Aswathy correct...
Enda makayiriyam Nigal parajath muzhuvan shariyane ❤❤❤
Naan Venkatesan Makeeram Thirumeni Paranjathu Nooru sathamaanam sariyanu Thirumeni Paranjathu PoleCheyyam Thanks 🙏🙏🙏🙏👍
തിരുവാതിര പറഞ്ഞത് എല്ലാം ശരിയാണ്...
എനിക്ക് നല്ല ദേഷ്യം ആണ്...
ആ ദേഷ്യം കാരണം ഞാൻ സ്നേഹിച്ച ചെക്കൻ എന്നെ വിട്ടു പോയി,. 5 വർഷത്തെ പ്രണയം ആയിരുന്നു...
തിരിച്ചു വരാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ സർ...
ഞാൻ കുറെ sorry പറഞ്ഞിട്ടും അവൻ വരുന്നില്ലാ..
മകം ആണ് ആളുടെ നക്ഷത്രം...
തിരുവാതിര മകം ഒട്ടും ചേർച്ചയില്ലാത്ത നാളുകളാണ്. പോയത് നന്നായി. ജീവിതകാലം മുഴുവൻ അടിയായിരിക്കും. സമാധാനം ഉണ്ടാകില്ല രണ്ടാൾക്കും
സാർ സാറിന്റെ വീഡിയോസ് ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള ആൾ അള് നിങ്ങൾ എന്റെ നാൾ തൃകോട്ട ആണ് ഒന്ന് പറയാമേ പറയാ മേ അനിഴ❤❤❤❤❤😂😂😂😂
Karthika correct aanu complete chaiyilla , chilavukalum orupad und cash ullappol ippol control chaiyunnund
🙏🙏.. തിരുമേനി അംബിക തിരുവാതിര ദക്ഷിണ കാർത്തിക അസുഖം കുറയാൻ പ്രാർത്ഥിക്കണം തിരുമേനി അങ്ങയ്ക്കു എല്ലാ നന്മകൾ ഉണ്ടാകട്ടെ 🙏🙏
ഹരിചേട്ടാ 🙏ഞാൻ തിരുവാതിര ആണ് കറക്റ്റ് കാര്യം ആണ് പറഞ്ഞത് 🙏❤️🌹
വീട്ടിൽ 3ആളുകൾ മേടക്കൂർ പേടിയാകുന്നു ഭഗവാനെ അവിടുന്ന് മാത്രം തുണ 🙏🙏🙏🙏🙏
Janqna samayam anusarichu vyathiyasam varum. Pothu phalam aanu parayunnathu
Namaskaram thirumeni 🙏🌹
God bless you and your family 🙏🌹
Aswathy and bharani correct aanu paranjath 🥰
Aswathi paranjathu almost correct
രോഹിണി ഇനി എന്ന് രെക്ഷ പെടും അറിയില്ല 😢അടുത്ത വർഷം വിദേശത്തു പോകാൻ നോക്കുന്നുണ്ട് എല്ലാം നന്നായാൽ മതിയാരുന്നു 🙏
ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു
നമസ്തേ ഹരി🙏🌹