Uthara Unni
Uthara Unni
  • 229
  • 1 006 324
ഉത്തരയുടെ വീട്ടിൽ നിന്നും അയ്യപ്പന്മാർ കെട്ടുകെട്ടി ശബരിമലയിലേക്ക്... സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ഉത്തരയുടെ വീട്ടിൽ നിന്നും കെട്ടുംകെട്ടി അയ്യപ്പന്മാർ ശബരിമലയിലേക്ക്
Uthara Unni new TH-cam channel
reaction video channel
bhakti video
#utharaunni
#2024
#newyoutublechanal
#shabharimalatheerdhaadanam
#bhakthi
#description
มุมมอง: 63

วีดีโอ

അയ്യപ്പസ്വാമിക്കായി നാടൻ കഞ്ഞി സദ്യ 🙏🙏🙏😋😋😋
มุมมอง 25720 ชั่วโมงที่ผ่านมา
അയ്യപ്പസ്വാമിക്ക് ഒരു കഞ്ഞി സദ്യ Uthara Unni new TH-cam channel reaction video channel latest reaction video #utharaunni #2024 #reactionvideochanal #kanjisadyavideo #funnyvideo #description
ഇതുപോലൊരു ജീവകാരുണ്യ പ്രവർത്തനം സ്വപ്നത്തിൽ മാത്രം!!
มุมมอง 4277 ชั่วโมงที่ผ่านมา
ഇതുപോലൊരു ജീവകാരുണ്യ പ്രവർത്തനം സ്വപ്നങ്ങളിൽ മാത്രം Uthara Unnai new TH-cam channel reaction video channel latest reaction video trending reaction video funny reaction video #utharaunni #2024 #reactionvideo #funnyvideo #viralvideo #description
തിരുവനന്തപുരത്ത് കടുത്ത പ്രതിഷേധം ഭാരതാംബയുടെ ചിത്രം മദ്രസ കുട്ടികൾ വലിച്ചുകീറി കളഞ്ഞു🔥🔥🔥😱😡
มุมมอง 6K7 ชั่วโมงที่ผ่านมา
ഭാരതാംബയുടെ ചിത്രം വലിച്ചുകീറി കളഞ്ഞതിനെത്തുടർന്ന് ആറ്റുകാലിൽ കടുത്ത പ്രതിഷേധം Uthara Unni new TH-cam channel reaction video channel latest reaction video viral reaction video trending reaction video #utharaunni #2024 #reactionvideo #trendingvideo #viralvideo #description
തുണിയഴിക്കുന്ന അമ്മച്ചിക്ക് കുട പിടിച്ചു കൊടുക്കുന്ന മരവാഴ മാപ്പിളമാർ 😂😂😂😂
มุมมอง 1.1K9 ชั่วโมงที่ผ่านมา
തുണിയഴിക്കുന്ന അമ്മച്ചിക്ക് കുട പിടിച്ചു കൊടുക്കുന്ന മരവാഴ മാപ്പിളമാർ 😂😂😂😂
സീരിയൽ ഉടൻ നിർത്തുമെന്ന് സർക്കാർ മുന്നറിയിപ്പ്😳 സമരത്തിന് ഒരുങ്ങി സീരിയൽ താര സംഘടന 💪
มุมมอง 40K12 ชั่วโมงที่ผ่านมา
മെഗാ സീരിയലുകൾ ഉടൻ നിരോധിക്കും എന്ന് സർക്കാർ തീരുമാനം Uthara Unni new TH-cam channel reaction video channel latest reaction video viral reaction video trending reaction video #utharaunni #2024 #reactionvideo #trendingvideo #viralvideo #description
തൊഴിലുറപ്പ് ചേച്ചിമാർ കൂട്ട സംഘർഷത്തിൽ.... 🔥🔥🔥
มุมมอง 81214 ชั่วโมงที่ผ่านมา
തൊഴിലുറപ്പ് ചേച്ചിമാർ കൂട്ട സംഘർഷത്തിൽ.... 🔥🔥🔥
രണ്ടു കുഞ്ഞുങ്ങളെ മാറോട് ചേർത്തു ആ അമ്മ ചോദിച്ചു മക്കളെ നമുക്ക് മരിക്കാം എന്ന്😭😭😭
มุมมอง 49914 ชั่วโมงที่ผ่านมา
രണ്ടു കുഞ്ഞുങ്ങളെ മാറോട് ചേർത്തു ആ അമ്മ ചോദിച്ചു മക്കളെ നമുക്ക് മരിക്കാം എന്ന്😭😭😭
വഖഫ് ബോർഡിനെ പറ്റി അതിലെ തന്നെ അംഗമായിരുന്ന മുസ്ലിം പണ്ഡിതൻ പറയുന്നത് കേൾക്കൂ🙏
มุมมอง 39516 ชั่วโมงที่ผ่านมา
വഖഫ് ബോർഡിനെ പറ്റി അതിലെ തന്നെ അംഗമായിരുന്ന മുസ്ലിം പണ്ഡിതൻ പറയുന്നത് കേൾക്കൂ🙏
മരണത്തിലേക്ക് നടന്നെടുത്ത ആ സഹോദരൻ അവസാനമായി പറഞ്ഞ വാക്കുകൾ 😭
มุมมอง 3.5K16 ชั่วโมงที่ผ่านมา
മരണത്തിലേക്ക് നടന്നെടുത്ത ആ സഹോദരൻ അവസാനമായി പറഞ്ഞ വാക്കുകൾ 😭
സലു ഇത്തയെ മാനം കെടുത്തിയ ഉത്തരക്കെതിരെ നിയമ നടപടിയുമായ് സലു ഫാൻസ് അസോസിയേഷൻ!!
มุมมอง 2.3K19 ชั่วโมงที่ผ่านมา
സലു ഇത്തയെ മാനം കെടുത്തിയ ഉത്തരക്കെതിരെ നിയമ നടപടിയുമായ് സലു ഫാൻസ് അസോസിയേഷൻ!!
എന്റെ കൂടപ്പിറന്ന സഹോദരങ്ങൾ ദയവുചെയ്ത് ഈ വീഡിയോ കാണാതിരിക്കുക🙏 ഇത് ബൈജുവിന് മാത്രമുള്ള മറുപടി😡
มุมมอง 14K21 ชั่วโมงที่ผ่านมา
എന്റെ കൂടപ്പിറന്ന സഹോദരങ്ങൾ ദയവുചെയ്ത് ഈ വീഡിയോ കാണാതിരിക്കുക🙏 ഇത് ബൈജുവിന് മാത്രമുള്ള മറുപടി😡
പൂച്ചകൾക്ക് വിഷം വെച്ചവനെ മൃഗസംരക്ഷണ വകുപ്പ് തൂക്കിയെടുക്കുന്ന കാര്യം ഉറപ്പ് 👍
มุมมอง 76221 ชั่วโมงที่ผ่านมา
പൂച്ചകൾക്ക് വിഷം വെച്ചവനെ മൃഗസംരക്ഷണ വകുപ്പ് തൂക്കിയെടുക്കുന്ന കാര്യം ഉറപ്പ് 👍
പനിനീർ നിർമ്മാണം കാണാത്തവർക്കായി🤮
มุมมอง 12721 ชั่วโมงที่ผ่านมา
പനിനീർ നിർമ്മാണം കാണാത്തവർക്കായി🤮
ക്ഷേത്രത്തിനകത്ത് സെമിനാർ നടത്തി പള്ളി കമ്മിറ്റി അംഗങ്ങൾ.. ക്ഷമയുടെ നെല്ലിപ്പലക കണ്ട് ഹൈന്ദവർ😡
มุมมอง 35121 ชั่วโมงที่ผ่านมา
ക്ഷേത്രത്തിനകത്ത് സെമിനാർ നടത്തി പള്ളി കമ്മിറ്റി അംഗങ്ങൾ.. ക്ഷമയുടെ നെല്ലിപ്പലക കണ്ട് ഹൈന്ദവർ😡
നാണമുണ്ടോ സർക്കാരേ.... കേരളത്തിൽ ഇപ്പോഴും പട്ടിണി എന്നു പറഞ്ഞാൽ നാണക്കേടാ കേട്ടോ.....
มุมมอง 32321 ชั่วโมงที่ผ่านมา
നാണമുണ്ടോ സർക്കാരേ.... കേരളത്തിൽ ഇപ്പോഴും പട്ടിണി എന്നു പറഞ്ഞാൽ നാണക്കേടാ കേട്ടോ.....
ബാറിൽ പോയി മദ്യപിക്കുന്നവരാണോ എങ്കിൽ നിങ്ങൾ ചൂഷണത്തിന് ഇരയാകാതെ സൂക്ഷിച്ചോളൂ...
มุมมอง 425วันที่ผ่านมา
ബാറിൽ പോയി മദ്യപിക്കുന്നവരാണോ എങ്കിൽ നിങ്ങൾ ചൂഷണത്തിന് ഇരയാകാതെ സൂക്ഷിച്ചോളൂ...
നാലു വയസ്സുള്ള കുഞ്ഞിനോട് അമ്മയുടെ കൊടുംക്രൂരത😡
มุมมอง 1Kวันที่ผ่านมา
നാലു വയസ്സുള്ള കുഞ്ഞിനോട് അമ്മയുടെ കൊടുംക്രൂരത😡
എന്റെ ജ്വല്ലറി കളക്ഷൻ കാണാൻ റെഡിയാണോ.....
มุมมอง 626วันที่ผ่านมา
എന്റെ ജ്വല്ലറി കളക്ഷൻ കാണാൻ റെഡിയാണോ.....
ഭക്തരുടെ ഹൃദയം കീറിമുറിച്ച് ശബരിമല ദേവസ്വം ബോർഡ്....
มุมมอง 935วันที่ผ่านมา
ഭക്തരുടെ ഹൃദയം കീറിമുറിച്ച് ശബരിമല ദേവസ്വം ബോർഡ്....
എന്നാലും എന്റെ സ്വാമിജി ഇത്രയ്ക്ക് വേണായിരുന്നോ.....??
มุมมอง 39Kวันที่ผ่านมา
എന്നാലും എന്റെ സ്വാമിജി ഇത്രയ്ക്ക് വേണായിരുന്നോ.....??
സലീന താത്തയുടെ മുഖത്ത് കരിവാരി തേച്ച ഖദീജയ്ക്കായ് ഒരു ഉശിരൻ മറുപടി
มุมมอง 1.3Kวันที่ผ่านมา
സലീന താത്തയുടെ മുഖത്ത് കരിവാരി തേച്ച ഖദീജയ്ക്കായ് ഒരു ഉശിരൻ മറുപടി
കമന്റോളികളെ ഊക്കി വിട്ട് പ്രഗ്നേഷ്.....
มุมมอง 1Kวันที่ผ่านมา
കമന്റോളികളെ ഊക്കി വിട്ട് പ്രഗ്നേഷ്.....
മയ്യത്ത് സംസ്കാരത്തെ കുറിച്ചുള്ള ഈ സഹോദരന്റെ വാക്കുകൾ കേൾക്കാതെ പോകല്ലേ....
มุมมอง 38Kวันที่ผ่านมา
മയ്യത്ത് സംസ്കാരത്തെ കുറിച്ചുള്ള ഈ സഹോദരന്റെ വാക്കുകൾ കേൾക്കാതെ പോകല്ലേ....
ആരും പി പി ദിവ്യയെ ക്രൂശിക്കരുതേ.. 🙏 അതൊരു പാവം മാടത്തയാണ്
มุมมอง 649วันที่ผ่านมา
ആരും പി പി ദിവ്യയെ ക്രൂശിക്കരുതേ.. 🙏 അതൊരു പാവം മാടത്തയാണ്
ഉസ്താദിന് പഠിപ്പിക്കുന്ന കുട്ടികളെ അതു ചെയ്യണം....
มุมมอง 648วันที่ผ่านมา
ഉസ്താദിന് പഠിപ്പിക്കുന്ന കുട്ടികളെ അതു ചെയ്യണം....
യൂട്യൂബേഴ്സിനെ ഒന്നടങ്കം അപമാനിച്ച താരമാതാവിനുള്ള മറുപടിയുമായ് ഉത്തര ഉണ്ണി 😡
มุมมอง 8K14 วันที่ผ่านมา
യൂട്യൂബേഴ്സിനെ ഒന്നടങ്കം അപമാനിച്ച താരമാതാവിനുള്ള മറുപടിയുമായ് ഉത്തര ഉണ്ണി 😡
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭരണിക്കാവിൽ അമ്മയുടെ മണ്ണിലേക്ക് ഒരു തീർത്ഥയാത്ര 🙏🙏🙏🌺🌺🌺
มุมมอง 10114 วันที่ผ่านมา
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഭരണിക്കാവിൽ അമ്മയുടെ മണ്ണിലേക്ക് ഒരു തീർത്ഥയാത്ര 🙏🙏🙏🌺🌺🌺
വലതുകൈ പത്തി ഇല്ലാത്തതിനാൽ ഇടതു കൈകൊണ്ട് ഇദ്ദേഹംവരയ്ക്കുന്ന ചിത്രങ്ങൾ നോക്കൂ....
มุมมอง 75514 วันที่ผ่านมา
വലതുകൈ പത്തി ഇല്ലാത്തതിനാൽ ഇടതു കൈകൊണ്ട് ഇദ്ദേഹംവരയ്ക്കുന്ന ചിത്രങ്ങൾ നോക്കൂ....
ഭാരതത്തിന്റെ തിലകക്കുറിയായി മാറിയ സഞ്ജു വിശ്വനാഥ് സാംസൺ🇮🇳🇮🇳🇮🇳🎉🎉🌹🌹👍👌👌👏👏💪💪💪😘🥰
มุมมอง 86414 วันที่ผ่านมา
ഭാരതത്തിന്റെ തിലകക്കുറിയായി മാറിയ സഞ്ജു വിശ്വനാഥ് സാംസൺ🇮🇳🇮🇳🇮🇳🎉🎉🌹🌹👍👌👌👏👏💪💪💪😘🥰

ความคิดเห็น

  • @SanthammaKr-t8q
    @SanthammaKr-t8q 50 นาทีที่ผ่านมา

    ഇത്തരം സീരിയലുകൾ കാണാതെ ഇരിക്കുന്നതല്ലേ നല്ലത്

  • @movies1739
    @movies1739 ชั่วโมงที่ผ่านมา

    അവർക്ക് വേണങ്കിൽ കളക്ടർ കിട്ടും ഡോക്റ്റരെയും കിട്ടും അതിന് നീ കുശുമ്പ് കാണിക്കണ്ട

  • @movies1739
    @movies1739 ชั่วโมงที่ผ่านมา

    നാണം ഉണ്ടോ നിനക്ക് ആ പാവത്തിനെ കളിയാക്കിട്ട് വേണോ നിനക്ക് ജീവിക്കാൻ നിന്നെ കായും എത്ര യോ നല്ലവരാണ് ആപാവം

  • @movies1739
    @movies1739 ชั่วโมงที่ผ่านมา

    ഞങ്ങൾ ഓക്കെ അത് ഒരു രസം ആക്കി എടുത്തു നീയോ അത് ഏറ്റു പിടിക്കുന്നു

  • @movies1739
    @movies1739 ชั่วโมงที่ผ่านมา

    അവർ എങ്ങിനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ നിങ്ങൾക്കെന്താ നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരാ ഇത് ഞങ്ങൾ എല്ലാവരും കേട്ടതാണ് നീ പിനേയും കേൾപ്പിക്കണോ പോടീ പൊട്ടി

  • @MuhammadKutty-e8b
    @MuhammadKutty-e8b ชั่วโมงที่ผ่านมา

    മദ്രസയിൽ ഭീകരവാദമാണെന്ന് പറയുന്നത് ഭീകരവാദമാണ് എന്നു പറയുന്നത് രാഷ്ടീയ ലാഭത്തിനാണ് പച്ചക്കള്ളമാണ് പറയുന്നത് . അതിനു പറയുന്നത് പടച്ചവൻ ഏകനാണ് എന്നു പഠിപ്പിക്കുന്നു. അതിനെയാണ് ഭീകരവാദമാണെന് പറയുന്നത്.. മദ്രസ്സ കാണാത്തവരാണ് അത് പറയുന്നത്. മൂസ്സ യിൽ പോകാൻ വിരോധമില്ലല്ലൊ. വിദ്യാലയങ്ങളിലെ കുട്ടികൾ തെറ്റു ചെയ്യുന്നുണ്ട് അതിനെ ചെയ്ത കുട്ടിയുടെ മതം നോക്കി സംസാരിക്കുന്നു. അത് വെറുപ്പാണ്. തെറ്റ് ചെയ്താൽ അവരെ ശിക്ഷിക്കണം. അത് നീതിന്യായ കോടതികൾ ഉണ്ട്.. സഹോദരി ഈ പറയുന്നവർ RSS കാരാണ് അവരുടെ പ്രത്യയ ശാസ്ത്രം ഇസ്ലാമിനെതിരാണ് . മുഖ്യ ശ്ത്രു മുസ്ലിംകളാണ് FL Ex ശോഭാ സുരേന്ദ്രന്റെ കീറിയത് അവരുടെ ആളുകളാണ് ഒരു പ്രശ്നവും ഉണ്ടായില്ല. ശോഭ പോലും പറഞ്ഞില്ല. ശത്രുവിനെ എതിർക്കാൻ ഉണ്ടാക്കുന്ന കഥ കളാണ്. അവർ വിശ്വസിക്കുന്നത് വിചാരധാരയാണ് . സഹോദരി അത് വാങ്ങിച്ചു വായിക്കണം. പിന്നീട് ഒരിക്കലും ഇവരെ ഉപദേശിക്കില്ല.

  • @MuhammadKutty-e8b
    @MuhammadKutty-e8b 2 ชั่วโมงที่ผ่านมา

    മുദ്രസ്സായിൽ ഭീകരവാദമാണ് എന്നു പച്ചക്കള

  • @വീണനാഥം
    @വീണനാഥം 3 ชั่วโมงที่ผ่านมา

    പച്ചയായ മനുഷ്യന്റെ ജീവിത അനുഭവങ്ങളെ സീരിയൽ ആക്കി കാണിക്കു... ...ഒരു ഡയലോഗ് മാസം മുഴുവൻ ഇത് തന്നെ കണ്ടു മടുത്തു.... പിന്നെ ഒരു സിനിമ പോലും കാണാൻ പറ്റുന്നില്ല ഞായറാഴ്ച വരെസീരിയൽ

  • @AshrafMuhammedashrafT
    @AshrafMuhammedashrafT 5 ชั่วโมงที่ผ่านมา

    മുസ്ലീങ്ങൾക്ക് അവരുടെ മതം വിശ്വസിക്കാനും പ്രചരിപ്പിക്കാൻ അവകാശമുണ്ട് തുറ മുട്ടിയാൽ കക്കൂസിൽ പോകുന്ന ദൈവത്തെ അല്ല സാക്ഷാൽ ദൈവത്തെയാണ് മുസ്ലിങ്ങൾ ആരാധിക്കുന്നത് അത് ലോകാവസാനം വരെ ഇവിടെ ഉണ്ടാവുകതന്നെ ചെയ്യും അതിശക്തമായിട്ട് തന്നെ

  • @Sirajuthekkethayil
    @Sirajuthekkethayil 6 ชั่วโมงที่ผ่านมา

    നല്ല വീഡിയോ...THANKS CHECHI

  • @shobhasoman7118
    @shobhasoman7118 6 ชั่วโมงที่ผ่านมา

    ❤❤❤❤💪💪👌

  • @SijiSijikg-yh9bc
    @SijiSijikg-yh9bc 6 ชั่วโมงที่ผ่านมา

    ഏഷ്യാനെറ്റിൽ 24 മണിക്കൂറും സീരിയലാണ് ഇത്രയും വൃത്തികെട്ട ചാനൽ വേറെ ഇല്ല

  • @ReghuReghunath-y4e
    @ReghuReghunath-y4e 7 ชั่วโมงที่ผ่านมา

    സീരിയൽ നല്ലത് പോലെ കാണുന്ന ആളാണ് ചേച്ചി എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വ്യാജചാരായം വിൽക്കുന്ന കുടുബത്തിനും ജീവിക്കേണ്ടേ എന്ന് ചോദിക്കുന്നത് പോലെയായി സീരിയലിൻ്റെ കാര്യം

    • @UtharaUnni-oc3bm
      @UtharaUnni-oc3bm 5 ชั่วโมงที่ผ่านมา

      എടോ ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് എന്റെ മറ്റൊരു ചാനലിൽ സീരിയൽ റിവ്യൂസ് ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാൻ നാല് സീരിയലുകളാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത് അത് എല്ലാം ഞാൻ ഇപ്പോൾ വിട്ടിട്ട് എത്രയോ നാളുകളായി

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 7 ชั่วโมงที่ผ่านมา

    മുസ്ലീങ്ങൾ ദേശവിരുദ്ധരാണെന്ന പ്രചരിച്ചു സാമൂദായിക സ്പർദ്ധ ഉണ്ടാക്കുകയാണ്. ഭാരതാംബയുടെ അംഗീകരിച്ചു ചിത്രം ഉണ്ടോ. പഴശ്ശിരാജയുടെ പ്തിമ ഉണ്ടാക്കുന്ന സമൂഹം ആണ്.അദ്ദേഹത്തെ കണ്ടവർ ആരും ഇല്ല.അദ്ദേഹത്തിന്റെ ഒരു ചിത്രവും നിലവിലില്ല. അപ്പോൾ പ്രതിമ നിർമ്മാണം മറ്റു ലക്ഷ്യങ്ങൾ വെച്ചാണ്. ഷൈലജ കേരളത്തിലെ പ്രധാന വർഗിയ. പ്രാസംഗികയാണ്.അത് എല്ലാവർക്കും അറിയാം. എന്തുകൊണ്ടാണ്ംനൂറുകണക്കിന് ഷൈലോക്ക്യേപ്പോലുള്ളവർ മുസ്ലീം മതത്തിൽ ഇല്ലാത്തത്.

  • @sreejasreeja5645
    @sreejasreeja5645 8 ชั่วโมงที่ผ่านมา

    ഇതിനെല്ലാത്തിനും അവർക്ക് കഥയുണ്ടാക്കാനുള്ള ക്ഷാമമാണ്. എല്ലാത്തിനും പുറമേ സഹിക്കാൻ പറ്റാത്തത് പ്രേമ പാട്ട് അതിനനുസരിച്ച് സീന് സിനിമയിലും മക്കളോട് ഇരുന്നു കാണാൻ പറ്റില്ല. ടിവി തുറന്നാൽ ഈ സീരിയലുകാരെക്കൊണ്ടും ജീവിക്കാൻ പാടില്ല😢 ഞാനും വേറെ ഒരു ചാനലും കാണാറില്ല ഈ ഏഷ്യാനെറ്റ് ചാനൽ മാത്രമാണ് കാണുന്നത്

  • @ElsyPoulse
    @ElsyPoulse 9 ชั่วโมงที่ผ่านมา

    നല്ല കാര്യം

  • @radhakrishnannair7451
    @radhakrishnannair7451 9 ชั่วโมงที่ผ่านมา

    സീരിയലിന് കഥയെഴുതുന്നവന്മാർക്ക് അച്ഛനും അമ്മയും ഭാര്യ യും മക്കളും ഇല്ലേ

  • @amanshaheer6536
    @amanshaheer6536 9 ชั่วโมงที่ผ่านมา

    നിമിഷബിജോ 🌹നിള നമ്പ്യാർ 🌹നിഷാന 🌹ഇ വരെ ആ ദിനം നിർത്തണം

  • @ShajahanMaliyekkal
    @ShajahanMaliyekkal 16 ชั่วโมงที่ผ่านมา

    Hi chechi

  • @nakultpnakul4161
    @nakultpnakul4161 17 ชั่วโมงที่ผ่านมา

    ആര് പറഞ്ഞു ജോലി ഇല്ല ന് ഇവൻ മാർക് വേറെ നല്ല ജോലികൾ ഉണ്ട് മിക്കവാന്മാർക്കും അവളുമാർക്കും ജോലി ഉണ്ട് അറിയോ പിന്നെന്തിന് സർക്കാർ പണം കൊടുക്കണം

  • @nakultpnakul4161
    @nakultpnakul4161 17 ชั่วโมงที่ผ่านมา

    ഇത് നിർത്തണം അല്ലതെ വല്ല്യ ഡക്ക റേഷൻ ഒന്നും വേണ്ട

    • @UtharaUnni-oc3bm
      @UtharaUnni-oc3bm 5 ชั่วโมงที่ผ่านมา

      എന്നാൽ താൻ പോയി നിർത്തിക്ക്

  • @sonofnanu.6244
    @sonofnanu.6244 17 ชั่วโมงที่ผ่านมา

    അങ്ങിനെ നാല് പതിറ്റാണ്ടുകൾക്ക്ശേഷം ഇന്നാണൊരു "കെട്ട്മുറുക്ക്" കാണുന്നത്........

  • @ashraf-hf8kr
    @ashraf-hf8kr 17 ชั่วโมงที่ผ่านมา

    Hi

  • @valsababu2716
    @valsababu2716 18 ชั่วโมงที่ผ่านมา

    Geetha govindam valicha premam kandu maduthu

  • @valsababu2716
    @valsababu2716 18 ชั่วโมงที่ผ่านมา

    Chanrakandam vidditharam

  • @radhikamr2075
    @radhikamr2075 18 ชั่วโมงที่ผ่านมา

    നല്ല തീരുമാനം. വനിതാ കമ്മീഷ ന് അഭിനന്ദനങ്ങൾ..

  • @Abdullatheef-l2l
    @Abdullatheef-l2l 19 ชั่วโมงที่ผ่านมา

    ലൈവ് കഴിഞ്ഞോ

  • @nirmalakumari6221
    @nirmalakumari6221 19 ชั่วโมงที่ผ่านมา

    പൊന്നു സഹോദരി പുരുഷൻമാർ മാനൃമായി വസ്ത്രം ധരിക്കുംപോൾ നമ്മളുടെ പെൺമക്കൾ ഒരു തുണിയും ഇല്ലാതെ നടന്നാൽ കൊള്ളാം എന്ന നിലയിലാണിപ്പോൾ. വരും കാലങ്ങളിൽ അങ്ങനെ തന്നെ വരും.

  • @Abdullatheef-l2l
    @Abdullatheef-l2l 19 ชั่วโมงที่ผ่านมา

    തുടർച്ച ആയി ഇത്ര വട്ടം പോയാൽ ഗുരു സ്വമി ആകും 9വർഷം ആണോ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm 5 ชั่วโมงที่ผ่านมา

      18 വർഷം അടുപ്പിച്ച് മല ചവിട്ടുന്നവരാണ് ഗുരുസ്വാമി ആവുക

  • @Abdullatheef-l2l
    @Abdullatheef-l2l 19 ชั่วโมงที่ผ่านมา

    അരാ ഗുരു സ്വമി

    • @UtharaUnni-oc3bm
      @UtharaUnni-oc3bm 5 ชั่วโมงที่ผ่านมา

      ഞങ്ങളുടെ ഗുരുസ്വാമി എന്റെ സഹോദരൻ കൊണ്ടുവന്ന ഒരാളായിരുന്നു

  • @Abdullatheef-l2l
    @Abdullatheef-l2l 19 ชั่วโมงที่ผ่านมา

    മകൻ കറുപ്പ് മുണ്ട് ഇടിട് ഇല്ല മോൻ സ്വമി അല്ലേ

    • @UtharaUnni-oc3bm
      @UtharaUnni-oc3bm 5 ชั่วโมงที่ผ่านมา

      മകൻ സ്വാമിയാണ് ഇത് വ്യാഴാഴ്ച കഞ്ഞിസദ്യയുടെ വീഡിയോ ആണ് വെള്ളിയാഴ്ച കെട്ടുകെട്ടി മലയ്ക്ക് പോകുന്ന വീഡിയോ ഉണ്ട് അതിൽ കറുപ്പ് ഉടുത്താണ് പോകുന്നത്

  • @VismithaV-hi7pq
    @VismithaV-hi7pq 20 ชั่วโมงที่ผ่านมา

    ചന്ദ്രകാന്തം നിർത്തുക പിങ്കിയെ എടുത്തുകളയുക

  • @cityzen9957
    @cityzen9957 20 ชั่วโมงที่ผ่านมา

    Njaan oru muslim aaanu. Ayyyappane ishttaa❤❤

  • @cityzen9957
    @cityzen9957 20 ชั่วโมงที่ผ่านมา

    Swami. Sharanam. Poyit varatte❤❤

  • @jaffermoideen9135
    @jaffermoideen9135 21 ชั่วโมงที่ผ่านมา

    മദ്രസ കുട്ടികൾക്ക് ഫ്ലക്സ് കീറൽ ആണല്ലോ പണി സങ്കികളും ക്രസങ്കികളും പുതിയ കലഹത്തിന് വകുപ്പുണ്ടാക്കുകയാണ്

  • @Jijan-k7g
    @Jijan-k7g 21 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤ ലോകത്തിലെ ഏറ്റവും ഉദാത്തമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത്.

  • @ushac.v3908
    @ushac.v3908 21 ชั่วโมงที่ผ่านมา

    Ella serielukalum nirthanam , atha nallathu , onninum oru standardum illa ,kashtam

  • @Abdullatheef-l2l
    @Abdullatheef-l2l 22 ชั่วโมงที่ผ่านมา

    ഇത് കാണുന്നു കൂടെ പിറപ്പുകൾ രണ്ടു പേരും

  • @sajitha73-jc3vr
    @sajitha73-jc3vr 22 ชั่วโมงที่ผ่านมา

    Ok👍

  • @SambasivanTS
    @SambasivanTS 22 ชั่วโมงที่ผ่านมา

    Swami correct.

  • @Vishu95100
    @Vishu95100 วันที่ผ่านมา

    ഈ വീഡിയോയുടെ ലിങ്ക് അയച്ചുതരാമോ ചേച്ചീ?

  • @celeenamj6474
    @celeenamj6474 วันที่ผ่านมา

    ഒരു കാര്യം ഒറ്റ സീരിയൽ lum husband wife first night ഇല്ല എല്ലാത്തിലും അഡീം bahalom

    • @UtharaUnni-oc3bm
      @UtharaUnni-oc3bm วันที่ผ่านมา

      ആരു പറഞ്ഞു ഇല്ലായിരുന്നു നിങ്ങൾ സീരിയൽ കാണുന്ന ആളല്ലായിരിക്കാം അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്

  • @celeenamj6474
    @celeenamj6474 วันที่ผ่านมา

    ചില സീരിയൽ എന്തിന് kollam Geetha govindham entha aa കാണിക്കുന്നത് സാന്ത്വനം 2 എന്തൊരു ബോറടി പത്തരമാറ്റ് നല്ലതാ ഇപ്പൊ എന്താ evidem നടക്കാത്ത കുശുമ്പ് paranjal തീരില്ല kurachokke കാണിച്ചാൽ പോരെ Husband mar വെറും kezhanganmar 😂

  • @lathasr1419
    @lathasr1419 วันที่ผ่านมา

    🥰🥰🥰🥰❤️❤️

  • @bibu8551
    @bibu8551 วันที่ผ่านมา

    ❤️❤️❤️🥰🥰

  • @sjajahansali562
    @sjajahansali562 วันที่ผ่านมา

    Ebeda .prashnamella..rss. karkkum..prashnamella.. Case..aduthittunddu .bera..boardum ..bajjettunddu..attukalil..alla...tvm..paruthikuzhi...ammachimukku ..muslimum..hindubum...eda.kalarnna..sthalamaanu...sahodharamgala..pole..kazhiyunnu

  • @sarvavyapi9439
    @sarvavyapi9439 วันที่ผ่านมา

    അമ്മ എൻ്റെ തമ്പുരു ആണല്ലോ❤ മുഖം ശരിക്കും കണ്ട ശേഷം അഭിപ്രായം മാറ്റി 😜. ഇവളുടെ മൂക്കത്ത് കരി 😂

    • @UtharaUnni-oc3bm
      @UtharaUnni-oc3bm วันที่ผ่านมา

      കരി അല്ല അവളുടെ മുഖം അങ്ങനെയാണ് അത് കറുപ്പ് ആണ്

    • @sarvavyapi9439
      @sarvavyapi9439 วันที่ผ่านมา

      @UtharaUnni-oc3bm കരി എന്ന് ഞാൻ വെറുതെ പറഞ്ഞതാണ് 😜

    • @UtharaUnni-oc3bm
      @UtharaUnni-oc3bm วันที่ผ่านมา

      @sarvavyapi9439 🥰❤️

  • @sjajahansali562
    @sjajahansali562 วันที่ผ่านมา

    Sahodhari..eyal..paranjna..sthalam..maaripoye..rsstna..bharathambayuda..chithram..ulla..flex..6..kuttikal..chernnu..balijju.keeri..madarasa.kuttikal..thannayanu..sthalam..tvm..paruthikuzhi..ammajji..mukku..anna..sthalathanu..police..case..aduthu..board..bajjabare..kanddu..shamayum..paranjnu...abar..athe..polatha..bera..boardum..bajju..eppo..ebeda..oru..prashnabumella....jnan..athinaduthanu...thamasam

  • @ammoottyk6669
    @ammoottyk6669 วันที่ผ่านมา

    കുറെ ഉണ്ണിയപ്പം കൊടുത്തയക്കുമോ

  • @LeelaBalu-j4n
    @LeelaBalu-j4n วันที่ผ่านมา

    Geethagovindam serikum A padam thanne Ente veettil tv IPO serial petti mathra nirthuka thanne venam