ദിവ്യ ശ്രീധർ വീണ്ടും ഒറ്റക്കോ...? !| MEDIA MALAYALAM | MM TALK | DANYA & PARTHAN

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 79

  • @MediaMalayalamOfficial
    @MediaMalayalamOfficial  11 วันที่ผ่านมา +23

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @meenakshiramu3927
    @meenakshiramu3927 11 วันที่ผ่านมา +14

    ഇത് കേട്ടു കേട്ടു മടുത്തു ഇനി ഇത് ജീവിതമാർഗമാക്കാൻ തീരുമാനിച്ചിറങ്ങിയിരികുകയാ ഇവർ രണ്ടും കഷ്ട്ടം നിർത്തിക്കൂടെ pls 🙏

  • @ushakumar3536
    @ushakumar3536 11 วันที่ผ่านมา +7

    Correct....

  • @mayadevi4129
    @mayadevi4129 11 วันที่ผ่านมา +17

    നിങ്ങളാപോലുള്ള medias ആണ് കുടുംബം തുലയ്ക്കുന്നത് ആവശ്യമില്ലാത്ത ചർച്ച പണിയില്ലാതെ നടക്കുവാ

  • @KmSha-x1g
    @KmSha-x1g 11 วันที่ผ่านมา +47

    ഞാനൊരു വിധവയാണ്
    ഭർത്താവ് മരിച്ചിട്ട് രണ്ടുവർഷം പിന്നിടുന്നു , ജീവിതത്തിൽ കൂടെ ആരെല്ലാം ഉണ്ടാവുമെന്ന് മനസ്സിലാക്കാൻ എൻറെ ഭർത്താവ് പോവേണ്ടിവന്നു, ഇന്ന് അദ്ദേഹം ഞങ്ങളുടെ കൂടെയില്ല ഞാനും എൻറെ രണ്ടു മക്കളും ഈ കാലയളവിൽ എങ്ങനെ മുന്നോട്ടു പോയത് എന്ന് ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു
    ഭർത്താവിൻറെ വീട്ടുകാരോ
    എൻറെ വീട്ടുകാരോ.. ആരും സഹായിച്ചില്ല😢
    ഭർത്താവ് പോയ ശേഷം ചെറിയ ഒരു ജോലി കിട്ടി അതുമായി മുന്നോട്ട് പോവുന്നു.
    ക്രിസ് വേണു ഗോപാലിൻ്റയും ദിവ്യയുടെയും വിവാഹം കണ്ടപ്പോ അറിയാതെ മനസ്സ് നിറഞ്ഞു പോയി...
    ഭർത്താവ് ഇല്ലാതെ നിൽക്കുന്ന ഓരോ പെണ്ണിനും ഒരു കരുത്തും ആഷോസവും ആണ് ഇവരുടെ വിവാഹം, അല്ലാത്തവർ പുച്ചിക്കും... ഈ പുച്ചിക്കുന്നവരുടെ ജീവിതത്തിൽ
    ഇങ്ങനെ സംഭവിച്ചു നോക്കണം, അപ്പോ അറിയാം നഷ്ടപ്പെട്ടവരുടെ വേദനയുടെ തീവ്രത 😢

    • @Divya_kriss
      @Divya_kriss 11 วันที่ผ่านมา +1

      🙏🙏❤️❤️

    • @rajeshpg1064
      @rajeshpg1064 8 วันที่ผ่านมา +2

      True

    • @PushpaPrabhakaran-o7f
      @PushpaPrabhakaran-o7f 6 วันที่ผ่านมา +1

      ഞാനും ഇതേ അവസ്ഥ അനുഭവിച്ചയാളാണ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ദിവ്യയുടെ സന്തോഷം കണ്ടപ്പോൾ നമുക്കും സന്തോഷം തോന്നി. വിധവയായത് കൊണ്ടുള്ള വിഷമതകൾ അനുഭവിച്ചവർക്ക് മാത്രമേ അറിയൂ... സ്വന്തം കുടുംബക്കാരുടെ കൂടി മനസികവും സാമ്പത്തികവുമായ ദ്രോഹവും ഒറ്റപ്പെടുത്തലും ഒരുപാട് അനുഭവിച്ചു രണ്ടു മക്കളെ ഒരു കരക്ക് എത്തിച്ചു 14 വർഷം കഴിഞ്ഞു. ഇപ്പോഴും മാനസിക മായി തകർക്കാൻ നോക്കുന്ന ബന്ധുക്കൾ ഉണ്ട്. ഇപ്പൊ ആരെയും മൈൻഡ് ചെയ്യാറില്ല. മൈൻഡ് സ്ട്രോങ്ങ്‌ ആക്കി. ദിവ്യയ്ക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Sex മാത്രം അല്ല ജീവിതം.അതിലും മുകളിൽ സ്നേഹം, സാന്ത്വനം, കെയർ എല്ലാം ഒരു പെണ്ണിനും ആണിനും ആവശ്യം ആണ്.🙏🥰❤️

    • @BeenaKumari-sx6pu
      @BeenaKumari-sx6pu 5 วันที่ผ่านมา

      Divyaum venugopalum santhoshmayi geevikkatte enikkavare Valare ishttamanu

  • @jayasreevariath1167
    @jayasreevariath1167 7 วันที่ผ่านมา +2

    101% True

  • @SheejaHakkeem-p7m
    @SheejaHakkeem-p7m 19 ชั่วโมงที่ผ่านมา

    ഹായ് 👍veray good👍👍

  • @KannanNR-e2g
    @KannanNR-e2g 11 วันที่ผ่านมา +8

    നിങ്ങൾ ആ അവസരം വിറ്റ് ലക്ഷ്യ പ്രാപ്തിയിൽ എത്താനും ശ്രമിക്കുന്നു ഒന്ന് നിർത്തി കൂടെ

  • @visalababu792
    @visalababu792 11 วันที่ผ่านมา +1

    Very correct

  • @ittoopkannath6747
    @ittoopkannath6747 11 วันที่ผ่านมา +10

    ഈ സ്ത്രീ ഈ ചാനലിനെ പെട്ടെന്ന് ഇല്ലാതാക്കും. വളരെ മോശം സംഭാഷണം

  • @susanjacob5559
    @susanjacob5559 5 วันที่ผ่านมา

    Madam you spoke well.. What you said is very true.

  • @vimalajohnson5627
    @vimalajohnson5627 10 วันที่ผ่านมา

    Exactly right. 🎉🎉🎉🎉

  • @nancyissac1397
    @nancyissac1397 11 วันที่ผ่านมา +3

    ധന്യ correct. ഇത് ഒരാൾ എങ്കിലും പറയാൻ ഉണ്ടായല്ലോ.. ഇങ്ങനെ തന്നെ പച്ചക്കു പറയണം. ഈ അവസ്ഥ അനുഭവിക്കുന്നവർക്ക്‌ മാത്രമേ മനസ്സിലാവു... 👍👍👍👌👌👌👌

  • @PremalathaT-z4q
    @PremalathaT-z4q 10 วันที่ผ่านมา +2

    🙏🏻🙏🏻🙏🏻♥️♥️♥️👌🏻👌🏻👌🏻

  • @ittoopkannath6747
    @ittoopkannath6747 11 วันที่ผ่านมา +4

    ഇത്രയുംക്ലൂ മതിയല്ലോ. ആളെ പറയില്ല തൊട്ടു കാണിച്ചു തരാം എന്ന്‌ പറയുന്നപോലെ

  • @sheelamohan8672
    @sheelamohan8672 วันที่ผ่านมา

    God bless divya and kris❤❤

  • @binolgopi6397
    @binolgopi6397 11 วันที่ผ่านมา +3

    നിർത്തൂ മതിയായി. അവർ ജീവിക്കട്ടെ. വേറെ ഇനി എന്തൊക്ക കാര്യങ്ങൾ നിങ്ങൾക്ക് ചർച്ച ചെയ്യാമോ. ഇതു കേട്ട് മടുത്തു

  • @SukanyaAadi
    @SukanyaAadi 11 วันที่ผ่านมา +11

    പറഞ്ഞ കാര്യങ്ങൾ ഒക്കെ നല്ലതാണ് പക്ഷേ ഒരു വാർത്ത ചാനൽ എന്ന രീതിയിൽ കുറച്ചൂടെ നല്ല ലാംഗ്വേജ് use ചെയ്യാം ചർച്ചയിൽ.പിന്നെ thumbnail മോശമാണ് തെറ്റിദ്ധരിപ്പിക്കുന്നത്

  • @meenusanjath9963
    @meenusanjath9963 5 วันที่ผ่านมา

    👌👌👌👍🏾❤🌹

  • @OmShanthi-km
    @OmShanthi-km 11 วันที่ผ่านมา +7

    This lady is too boring

  • @reenasebastian7488
    @reenasebastian7488 7 วันที่ผ่านมา

    ❤❤❤❤❤

  • @radhanair6177
    @radhanair6177 10 วันที่ผ่านมา

    You are 100 pct ✅

  • @Rani-1991-d9o
    @Rani-1991-d9o 11 วันที่ผ่านมา +2

    ഞരമ്പോളി.... ഇതിന്റെ അർഥം എനിക്ക് അറിയില്ല. തെറി എന്ന് ഇതുവരെ കരുതി. ഒന്ന് പറയുമോ

  • @hepsybhastanly1556
    @hepsybhastanly1556 4 วันที่ผ่านมา

    ഞാൻ എന്റെ മക്കളെ വളർത്തുവാനും പഠിപ്പിക്കുവാനും വേണ്ടി ബോംബെയിൽ വന്നപ്പോൾ എന്റെ വീടിന്റെ അടുത്തുള്ള ഒരു വ്യക്തി ഫോൺ വിളിച്ചു പറയുകയാണ് ഇപ്പോൾ ബോംബെയിൽ അല്ലേ തിരക്കുള്ള വർക്ക് ആയിരിക്കും അല്ലേ എന്ന്. അന്ന് ഞാൻ കുറെ ദിവസം മനസ്സ്നൊന്ത് കരഞ്ഞു. ഏജൻസി മുഖേന രണ്ടുമാസമായപ്പോൾ ഞാൻ ദുബായിൽ വന്നു. ഇപ്പോൾ ദുബായിൽ വന്നിട്ട് ഒരു വർഷം ആകുന്നു.

  • @sheebakarthika2622
    @sheebakarthika2622 11 วันที่ผ่านมา +7

    ധന്യ കുറച്ചുടെ നല്ല ഭാഷ ഉപയോഗിക്കൂ🙏

  • @NadeenaGeorge
    @NadeenaGeorge 11 วันที่ผ่านมา

    ❤❤

  • @VasanthyGovindankutty
    @VasanthyGovindankutty วันที่ผ่านมา

    ഇങ്ങനെയുള്ള കുറേ എണ്ണം ഉണ്ട് നല്ല വസ്ത്രം പോലും ദരിക്കാൻ പറ്റില്ല

  • @LIPZA-qb6ny
    @LIPZA-qb6ny 10 วันที่ผ่านมา +1

    Divya ഒറ്റക്കല്ല അവർക്കു കുടുബം കുടെയുണ്ട്.... നിങ്ങൾക്കു യെന്തിന്റെ കേടാണ്.... മറ്റയെന്തല്ലാം വിഷയങ്ങൾ കിടക്കുന്നു.... ചർച്ചക്ക് കഷ്ടം.

  • @Nujoom-q3v
    @Nujoom-q3v 6 วันที่ผ่านมา

    👍👍👍👍👍👍👍👍👍🙏🙏🙏🙏🙏❤❤❤❤❤❤❤

  • @SudhakumariL-m4u
    @SudhakumariL-m4u 11 วันที่ผ่านมา +2

    😂😂😂😂😂നിങ്ങൾ വെളുപ്പിക്ക nda😂😮😮😮😮😮😮😮😮😮😮

  • @seethaks1565
    @seethaks1565 2 วันที่ผ่านมา

    ആരൊക്കെ തമ്മിൽ വിവാഹ കഴിക്കുന്നു. നിങ്ങൾക്കൊക്കെ വേറെ പണിയില്ലേ. വിഷയദാരിദ്രം ഉണ്ടോ

  • @aminaa5584
    @aminaa5584 11 วันที่ผ่านมา +1

    വിറ്റു കാശു വാരുന്നു. മുമ്പേ അഭിനയിച്ചവർ. ഇപ്പോൾ വ്ലോഗാർമാരുടെ കയ്യിൽ.

  • @geethar9447
    @geethar9447 2 วันที่ผ่านมา

    ദിവ്യ ഇപ്പോൾ ഒറ്റക്കാണെന്നു പറഞ്ഞത് എന്താ നിങ്ങൾ രണ്ടാളും ഒരേ സ്വപ്നം കണ്ടോ കഷ്ടം രണ്ടാളും കൂടി മനുഷ്യനെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു ചാനലും തുടങ്ങിയിട്ട് 🤭🤭🤭🤭🤭🤭🤭

  • @vishnukripa
    @vishnukripa วันที่ผ่านมา

    AGE MATTWR PERFECTLY COMPACTIBLE NI DOUBT

  • @chandralekhat6408
    @chandralekhat6408 11 วันที่ผ่านมา +4

    Pala age groupukar kanunna oru channel anu. Dhanya , ithirikoodi nalla language venamayirunnu. Innathe onnurandu vachakam, opposite ulla payyan thala kunikunnathu kandu.

  • @vishnukripa
    @vishnukripa วันที่ผ่านมา

    ഇത്രയുഠ glorification വേണോ?

  • @mykittens7363
    @mykittens7363 11 วันที่ผ่านมา +3

    നിങ്ങൾക്കു വേറെ പണി ഒന്നും ഇല്ലേ, ഇതു കേട്ടു മടുത്തല്ലോ, ഒന്നു പോയേ

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq 7 วันที่ผ่านมา

    അവരെ

  • @radhamanipk241
    @radhamanipk241 10 วันที่ผ่านมา +1

    👌👌👌❤❤❤

  • @RekhaRekha-c3s
    @RekhaRekha-c3s 11 วันที่ผ่านมา +1

    Dhanyaude vaya nirachum thuppalano idak thuppalirakunathond chodhichatha enthinanu ingane irunnu vellamirakunath 😮

  • @rekhas1210
    @rekhas1210 11 วันที่ผ่านมา

    Ethupole sindhukrisha mamneyum kuttikaleyum anthoru cheethaya parayunne

  • @minirk9315
    @minirk9315 11 วันที่ผ่านมา

    സത്യം

  • @Pious-x3e
    @Pious-x3e 7 วันที่ผ่านมา

    അവരെ ഇനിയെങ്കിലും ഒന്നു വെറുതെ വിട്ടുകൂടെ

  • @kamalampurushan1450
    @kamalampurushan1450 5 วันที่ผ่านมา

    11

  • @amalakuchapuram-rm1tm
    @amalakuchapuram-rm1tm 11 วันที่ผ่านมา

    Ellayidatum unde.ente ponno

  • @jeeja3822
    @jeeja3822 11 วันที่ผ่านมา

    1947 jananam ipozhum preemam enna movie onnu kandu manushanu vivaham ennath enthannu thirichariyan kazhium.

  • @minim3046
    @minim3046 7 วันที่ผ่านมา

    നിങ്ങൾക്കൊന്നും വേറെ ജോലി ഇല്ലേ

  • @arshakp8308
    @arshakp8308 11 วันที่ผ่านมา +1

    Avar sughamayi jeevikkattee...

  • @bai6219
    @bai6219 11 วันที่ผ่านมา

    Satyam mole.

  • @kanaka228
    @kanaka228 11 วันที่ผ่านมา +5

    You too are boring.

  • @jeeja3822
    @jeeja3822 11 วันที่ผ่านมา

    Aareengilum avarku shari ennu thonniyal jeevichottee ennu karuthirunnengil 4 peer samadhanamayi kashinju poyeenee

  • @anvarsadikhanvar119
    @anvarsadikhanvar119 8 วันที่ผ่านมา

    ഓഹോ

  • @geethakrishnan9054
    @geethakrishnan9054 11 วันที่ผ่านมา +2

    ചറപറ ചറ പറ ചറപറ

  • @anitharaju8717
    @anitharaju8717 7 วันที่ผ่านมา

    എടുത്തു കളയൂ ഈ topic

  • @SyamalavjJanaki
    @SyamalavjJanaki 7 วันที่ผ่านมา

    Danya parangathellam valare Sathyam ane

  • @daisykoshy2454
    @daisykoshy2454 7 วันที่ผ่านมา

    Vayassu onnum oru thadassamalla..Divya life il anubhavicha vedenangal avarke ariyullu..

  • @SreekalaS-ty8vp
    @SreekalaS-ty8vp 10 วันที่ผ่านมา

    Molu parayunnthu valare correctanu

  • @kunhilakshmi7765
    @kunhilakshmi7765 11 วันที่ผ่านมา

    Coments chodichu vangunnathanu. Koodathe mindathe veettil kallyanam kazhichu irunnal pore. Ivare patti arkkenkilum enthenkilum ariyano.

  • @annammajhon2159
    @annammajhon2159 7 วันที่ผ่านมา

    DTHANNYA PARYUNNATHIL ORU THETTUMILLA.PALARUDEYUM PURAKE NADAKKUNNA AANUM,PENNUM MOSHAM COMMENTS IDUNNAVARIL ULPPEDUNNUNDU

  • @sisubalans
    @sisubalans 11 วันที่ผ่านมา +1

    Tha
    Kar
    Kkan.haha Haha

  • @padminipk3292
    @padminipk3292 3 วันที่ผ่านมา

    🤮

  • @SomanKunjikishnan
    @SomanKunjikishnan 11 วันที่ผ่านมา

    Epol.tanne.a.streeku.manasilayikanumallo.avarude.karyam.parayjnnatu

  • @AliceMathew-q5e
    @AliceMathew-q5e 7 วันที่ผ่านมา

    നിങ്ങൾ രണ്ടുപേരും നോക്കിയാൽ ഈ ലോകം നന്നാകുമോ ആവശ്യമില്ലാത്ത ചർച്ചകൾ ഒഴിവാക്കുക നിലവാരം കുറഞ്ഞ സംസാരങ്ങൾ ഒഴിവാക്കുക

  • @nancymary3208
    @nancymary3208 11 วันที่ผ่านมา

    Paraunnavar parayatte. Ivar oru celibarity aayathonaal ivarudre pinnale poyi drohikkunnathu enthinu. Aarkkum enthegilum budhimuttikkunnundo. Ente oru uncle 58 vayassil kalyanam kazhichu 34 vRshthiladijam avar jeevichu. Nalloru baary aayiru nu. Kure aalukal pparanju thasne nirthy. Dushta vargam vaa thonniyathu paraunna vivaradoshikal. Ivarude vaakkukalkku onninum pradikarikkaruthu

  • @mercyjameson4912
    @mercyjameson4912 4 วันที่ผ่านมา

    ❤❤

  • @padminipk3292
    @padminipk3292 3 วันที่ผ่านมา

    🤮