പുതിയ celerio വേണോ അതോ WagonR Spresso മതിയോ|celerio v/s WagonR v/s spresso malayalam comparison

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #newceleriovswagonrvsspressoinmalayalamcomparison

ความคิดเห็น • 62

  • @nicedigitals6693
    @nicedigitals6693 2 ปีที่แล้ว +16

    വണ്ടി എടുക്കാൻ പ്ലാൻ ചെയ്തത് മുതൽ ഞാൻ ഒരുപാട് വണ്ടികളെ കുറിച്ചുള്ള വീഡിയോസ് കണ്ടിരുന്നു wagonr എടുക്കാൻ തീരുമാനിച്ചിരുന്നപ്പോൾ ആണ് celerio ലോഞ്ച് ആകുന്നതറിഞ്ഞത് അങ്ങനെ അതിനെപ്പറ്റി അറിയാൻ ഒരുപാട് വീഡിയോസ് കണ്ടു എന്നാൽ വളരെ സിമ്പിൾ ആയി കാര്യങ്ങൾ മനസിലായത് താങ്കളുടെ വീഡിയോയിലൂടെ ആണ്

    • @carandbikeupdates
      @carandbikeupdates  2 ปีที่แล้ว +1

      Thanks

    • @thomasthomas5570
      @thomasthomas5570 2 ปีที่แล้ว

      @@carandbikeupdates ooooooo ഒ ല oo🌟🍬🍬🍬🌟🌟🍬🍬🍬🍬🍬🍬🍬🍬🍬🍬🌟🍬🍬o🍬🌟ഓഓഓഓഓഓഓഓഓഓഓഓഓഓ,

  • @magicmoments823
    @magicmoments823 2 ปีที่แล้ว +25

    ആര് എങ്ങനെ വന്നാലും wagonor ന്റെ തട്ട് താണ് തന്നെ ഇരിക്കും ✔️.

  • @prasadalathurramamurthy1486
    @prasadalathurramamurthy1486 ปีที่แล้ว +3

    S-PressO Is Really The BEST And COMFORTABLE CAR WITH LUXURY SEATINGS, GREAT GROUND CLEARANCE, EXCELLENT ROAD GRIP AND GREAT MILAGE WITH VERY SMOOTH ENGINE
    EASY TO DRIVE IN THE CITY, RURAL ROADS AND ON HIGHWAYS TOO ✌️
    EVEN AFTER VERY LONG JOURNEY YOU FEEL VERY COMFORTABLE BECAUSE OF IT'S SUV SEATING COMFORTS
    THE LEG ROOM AND HEAD ROOM SPACE IS VERY GOOD
    MY EXPERIENCE WITH S-PRESSO IS MORE THAN TWO AND HALF YEARS AND IT'S FABULOUS 💞
    TRAVELLED ALMOST 24,000+KMS TILL DATE 👌✌️👍
    VALUE FOR MONEY ✌️
    FRIENDLY FAMILY CAR 💞
    EXCELLENT ROAD GRIP 👍
    NOW S-PRESSO IS OUR FAMILY 💞
    EXCELLENT PRESENTATION BROTHER ✌️

  • @behappy-hs8ol
    @behappy-hs8ol 2 ปีที่แล้ว +7

    S presso 🥰

  • @joyseyonilthomas9494
    @joyseyonilthomas9494 2 ปีที่แล้ว +6

    പഴയ Celirio AC ഇടുമ്പോൾ വിറയൽ അനുഭവപ്പെടുന്നു പുതിയതിന്????

  • @Ettumanoor
    @Ettumanoor 2 ปีที่แล้ว +4

    Spresso is ബെസ്റ്റ്

  • @Anto-rk5jn
    @Anto-rk5jn 2 ปีที่แล้ว +8

    ഈ പഞ്ച് പഞ്ച് എന്ന് കരയുന്നവരുടെ വീട്ടിൽ ഒരു മാരുതി കാർ കാണും

  • @vishnuashokkumar8745
    @vishnuashokkumar8745 2 ปีที่แล้ว +2

    26 കേ പറച്ചിൽ അല്ലേ വരട്ടെ അപ്പോ അറിയാം

  • @cyriljaison4196
    @cyriljaison4196 2 ปีที่แล้ว +3

    Bro s presso full options ano ignis base model ano nallatu

  • @imthi1224
    @imthi1224 2 ปีที่แล้ว +2

    1.2 4 cylinder engine is more refined and reliable amt yude lag 1.2 il kuravan new celerio full cost cutting ahn🥴 door handle polum ech kettiya request sencer oke ugly looking

  • @AKHIV-g4j
    @AKHIV-g4j ปีที่แล้ว

    സെലീറയുടെ സ്റ്റിയറിങ് ഭയങ്കര ടൈറ്റും നോൺ റിട്ടേണബിൾ ആണ്......

  • @shahadasshas8360
    @shahadasshas8360 2 ปีที่แล้ว +9

    Celerio evide kidakkunnu new wegener evide kidakkunnu Wegeneril onnu keri nokk apm ariyaaam etha nallath ennu

    • @johnpauljuby6047
      @johnpauljuby6047 2 ปีที่แล้ว

      Etha bro nallathu?

    • @shahadasshas8360
      @shahadasshas8360 2 ปีที่แล้ว +5

      @@johnpauljuby6047 100% New Model Wagner Aanu Bro Poli .but edukkumbol 1.2 Liter Edukknam

    • @shahadasshas8360
      @shahadasshas8360 2 ปีที่แล้ว +1

      @@johnpauljuby6047 football Kalikkaaan maathram ulla sthalam und bro.just poyi test drive cheyi

    • @johnpauljuby6047
      @johnpauljuby6047 2 ปีที่แล้ว +1

      @@shahadasshas8360 oke. Bro

  • @sureshk-qt5jq
    @sureshk-qt5jq 9 หลายเดือนก่อน

    പുതിയ സൈലറിയോ യുടെയും wagon R ന്റെ യും ഹൈറ്റ് കമ്പരിസൺ പറയൂ

  • @sanjithnirmalyam3839
    @sanjithnirmalyam3839 2 ปีที่แล้ว +4

    ഇതൊന്നും വേണ്ട tata പഞ്ച് മതി 😂😂

    • @Anto-rk5jn
      @Anto-rk5jn 2 ปีที่แล้ว +1

      പഞ്ചർ ആവാതെ നോക്കിക്കോ

    • @ajashameed9827
      @ajashameed9827 2 ปีที่แล้ว

      ❤❤

    • @bincezionjy6393
      @bincezionjy6393 ปีที่แล้ว

      പോര

  • @HyRed_Media
    @HyRed_Media 2 ปีที่แล้ว +2

    Wagon R 1.2L k12 engine aanu bro

  • @krishnadasck1050
    @krishnadasck1050 2 ปีที่แล้ว +6

    വീതി കുറഞ്ഞ വഴികളിലൂടെ ഓടിക്കാനും, ചെറിയ സ്ഥലത്ത് ഒതുക്കി നിർത്താനും കഴിയുന്ന പഴയ വാഗൺ ആർ,, ഹുണ്ടായിയുടെ പഴയ സാൻട്രോ എന്നിവയ്ക്ക് വലിയ സ്വീകരണം ജനങ്ങളുടെ ഭാഗത്ത് നിന്നും ലഭിച്ചു. എന്നാൽ ഇതേ വണ്ടികൾ വീതികൂട്ടി ഇറക്കിയപ്പോൾ അതൊരു പരാജയമായി. സാമാന്യം വീതികുറവുള്ള എസ് പ്രസ്സോയിൽ Knee SPace കൂട്ടാൻ വേണ്ടി സീറ്റിന്റെ വീതി കുറച്ചു. പഴയ വാഗൺ ആറിന്റെ സീറ്റിന്റെ സൗകര്യം എസ് പ്രസ്സോയിൽ ലഭിച്ചിരുന്നുവെങ്കിൽ എസ് പ്രസ്റ്റോ വളരെ മികച്ച ചെറിയ കാർ ആവുമായിരുന്നു. മാത്രമല്ല അനാവശ്യമായ ഒടിവും മടക്കും ഈ കാറിന്റെ ഭംഗിയെ ഇല്ലാതാക്കുകയും ചെയ്തു. പുതിയ സെലേറിയോയിൽ സീറ്റിന്റെ സൗകര്യം പഴയതു പോലെയുണ്ടോ എന്നുകൂടി നോക്കണം.

    • @vishnupillai300
      @vishnupillai300 2 ปีที่แล้ว

      Indiayil ettavum kooduthal vilkunna vandi Wagon R aanu..Pinne engane parajayam aakum??

    • @Logos2Life
      @Logos2Life 2 ปีที่แล้ว

      Now No.1 Sales wagon r!!!!

  • @joyseyonilthomas9494
    @joyseyonilthomas9494 2 ปีที่แล้ว +5

    Sirഓട്ടോമാറ്റിക് Celirio Starting Time പിറകിലേക്ക് പോകാതിരിക്കാൻ ക്രെമികരണമുണ്ടോ?

    • @rvktvm
      @rvktvm 2 ปีที่แล้ว +1

      Yes. There is "Hill Assist"

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว

      Hill assistant und

    • @NIZAR-qf2br
      @NIZAR-qf2br 2 ปีที่แล้ว

      Ys hill assist und... 3 sec kittum...

  • @antonypmmathew6089
    @antonypmmathew6089 2 ปีที่แล้ว +8

    wagon r Super

    • @abduljaleelvmabduljaleelvm5590
      @abduljaleelvmabduljaleelvm5590 2 ปีที่แล้ว +3

      ഞാനീ വണ്ടിയാണ് എടുത്തത്. പൊതുവെ വിശാലതയുള്ള വണ്ടി.

  • @amaresh.b3453
    @amaresh.b3453 2 ปีที่แล้ว +2

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 ปีที่แล้ว +1

    Very good video

  • @appu2209
    @appu2209 2 ปีที่แล้ว

    1.2 litre celerio ille.Tiago, punch, Amaze eva ullappol 1000cc celeriokku koduthal matiyo

  • @muhammedfahad73
    @muhammedfahad73 2 ปีที่แล้ว +1

    Adipoli

  • @sreedarshshajin5576
    @sreedarshshajin5576 2 ปีที่แล้ว +1

    1.2 littarinte mikave kittumo

  • @JR-ir9bo
    @JR-ir9bo 2 ปีที่แล้ว +3

    1.2 ltr engine in the swift, dzire and baleno is different than the one in the wagon r, just like the 1 ltr engine in the wagon r is different than the one in the Celerio 2022-dual jet technology?

  • @ajesh2066
    @ajesh2066 2 ปีที่แล้ว +1

    Full kandu

  • @aabhalakshmigirshgirish9432
    @aabhalakshmigirshgirish9432 2 ปีที่แล้ว +1

    What about automatic model Is it CVT or AMT gear box

    • @carandbikeupdates
      @carandbikeupdates  2 ปีที่แล้ว

      AMT

    • @AKHILAB-dv8sr
      @AKHILAB-dv8sr 2 ปีที่แล้ว

      Cvt 👍👍👌👌

    • @syedsqf
      @syedsqf 2 ปีที่แล้ว

      CVT വളരെ സ്മൂത്ത് ആയിരിക്കും. ഗിയർ മാറുന്നത് അറിയാനേ പറ്റില്ല. എന്നാൽ മൈലേജ് മാനുവലിനേക്കാൾ വളരെ കുറവായിരിക്കും. അതേസമയം AMT കുറച്ചു കൂടി റഫ് ആണ് ഗിയർ ഷിഫ്റ്റിംഗിന് ഇടയിൽ ചിലപ്പോൾ ലാഗ് ഉണ്ടാകും. അത്തരം അവസരങ്ങളിൽ മാനുവലായി ഗിയർ അപ്-ഡൗൺ ചെയ്യാൻ ഓപ്ഷൻ ഉണ്ടാകും. (അത്തരം ഓപ്ഷൻ ഇല്ലാത്ത AMT വണ്ടികൾ സിറ്റി ഡ്രൈവിംഗിൽ ശോകമായിരിക്കും.) എന്തായാലും ഗിയർ മാറുന്നത് നമുക്ക് അറിയാൻ കഴിയും. എന്നാൽ മാനുവലിന്റെ അത്രയോ അതിൽ കൂടുതലോ മൈലേജ് ലഭിക്കും.

  • @shahadasshas8360
    @shahadasshas8360 2 ปีที่แล้ว +3

    Celerio Power vindo butn onnu nokk😏😏🤣🤣🤣

  • @vishnunk8338
    @vishnunk8338 2 ปีที่แล้ว +1

    ലോഞ്ച് date എന്നാണ്

    • @vishnunk8338
      @vishnunk8338 2 ปีที่แล้ว

      ഈമാസം ഉണ്ടാവും എന്ന് പറയുന്നുണ്ട്

    • @JR-ir9bo
      @JR-ir9bo 2 ปีที่แล้ว

      November 10, 2021

    • @cristiasno
      @cristiasno 2 ปีที่แล้ว

      Ente videos noku

  • @jayakumarm.d5105
    @jayakumarm.d5105 2 ปีที่แล้ว +4

    Tata Punch or Celerio???? I'm looking for a good AMT car...

  • @akhilkvk
    @akhilkvk 2 ปีที่แล้ว

    Which is the best budget AMT car?

  • @sreethulasi3859
    @sreethulasi3859 2 ปีที่แล้ว +3

    ഈ പറഞ്ഞ മൂന്ന് കാറുകളും കാറിന്റെ കാറ്റഗറിയിൽ ഉൾപെടുത്താൻ പറ്റില്ല. വാനുകൾ ആണ് ഇതെല്ലാം. Maruthi boring cars

    • @abdulhameedpa8260
      @abdulhameedpa8260 2 ปีที่แล้ว +5

      ചേട്ടന്റെ വീട്ടിലെ മാരുതി എത്ര കാലം ആയി 😂

    • @shabanasinimo
      @shabanasinimo ปีที่แล้ว

      നിന്നോട് ഇവിടെ വന്നു കരുതിയെ കുറിച്ച് കുറ്റം പറയാൻ പറഞ്ഞോ തണ്ടാൻ അടിച്ചവനെ

  • @navispark3686
    @navispark3686 2 ปีที่แล้ว +2

    പഞ്ച് മതി

  • @shamsudeenca1
    @shamsudeenca1 2 ปีที่แล้ว +2

    വളരെനന്നായി സിമ്പിളായി അവതരിപ്പിച്ചു

    • @kuriakosekp1546
      @kuriakosekp1546 2 ปีที่แล้ว +1

      കമ്പനി 26 െമെലേജ് വരെ പറയുമ്പോൾ എന്തിനാണ് 28: : മുതൽ 30 വരെ പെർ ലിറ്റർ മൈലേജ് തള്ളുന്നത്-- ബ്രോ -- ഉള്ളത് പറഞ്ഞാൽ പോരെ !