New celerio Vxi and Zxi comparison | 33000 രൂപ വ്യത്യാസം വരുന്ന രണ്ട് വേരിയൻറ്റുകൾ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 120

  • @azlamspeaking
    @azlamspeaking 3 ปีที่แล้ว +16

    3 star safety rating + 4 cylinder k12 engine ulla Ignis kitum ee price. That is the best choice!

  • @knowledgecab7277
    @knowledgecab7277 3 ปีที่แล้ว +11

    Price valare kooduthalanu... ഇതിലും ഭേദം Kia sonet, nexon,magnite, kiger, venue, swift, dezire തുടങ്ങിയ മോഡലുകളുടെ base varient കൾ നോക്കുന്നതാകും ഉത്തമം..

  • @autoflix1200
    @autoflix1200 3 ปีที่แล้ว +9

    Ee price in why not ignis delta? Athalle value for money enn parayan patta when compared to this .....

  • @navaskp5113
    @navaskp5113 3 ปีที่แล้ว +2

    കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് വളരെയധികം ഇടമായി

  • @shereejp
    @shereejp 3 ปีที่แล้ว +2

    Vlog വൃത്തിയായി വേഗത്തിൽ ചെയ്തതിനു ഒരു ലൈക് ഉണ്ട് 👍

  • @bindu8326
    @bindu8326 2 ปีที่แล้ว +3

    ഞാൻ പഴയ celerioX ഉപയോഗിക്കുന്നു super👍
    പുതിയ മോഡൽ എന്തോ അങ്ങട് ഇഷ്ടപ്പെടുന്നില്ല

  • @santhoshshanik
    @santhoshshanik 3 ปีที่แล้ว +20

    അൾട്ടോ ഊതി വീർപ്പിച്ചപോലുണ്ട്

    • @bindu8326
      @bindu8326 2 ปีที่แล้ว

      Side വ്യൂ ഒരു ambassidor പോലെ തോന്നി

  • @amenyuav5581
    @amenyuav5581 3 ปีที่แล้ว +5

    Ithinte zxi ye kkal nallath alle wagon r 1.2L vxi ?

  • @vijeshvijayan2863
    @vijeshvijayan2863 3 ปีที่แล้ว +1

    S presso, swift, new wagen r, baleno എല്ലാം കൂടി mix ചെയ്തൊരു വണ്ടി, ആ door handle മാറ്റമായിരുന്നു suzukik,

  • @gateghost1729
    @gateghost1729 3 ปีที่แล้ว +61

    Celerio തീർത്തും നിരാശപ്പെടുത്തി.... ഇതിലും നല്ലത് ആ പഴയ മോഡൽ ആണ്

    • @gokulkrishna8959
      @gokulkrishna8959 3 ปีที่แล้ว +5

      Sathyam.. Edukkan plan undarunnu.. Ippo vendenn vechu😐

    • @jashirck1665
      @jashirck1665 3 ปีที่แล้ว +2

      Yess correct

    • @_lucky__lad_007_3
      @_lucky__lad_007_3 3 ปีที่แล้ว

      Njnum vijaarichirunnu direct kandappo rasm und

    • @doctorsnote4813
      @doctorsnote4813 3 ปีที่แล้ว

      Yes Celerio Design is very out dated 🙄. Very much disappointed 😞

    • @abhishek10h48
      @abhishek10h48 3 ปีที่แล้ว +1

      Ithu poli aa bro

  • @shehinshehi9690
    @shehinshehi9690 3 ปีที่แล้ว +4

    Tvs Raider വണ്ടിയുടെ test drive വീഡിയോ ഉടൻ ഉണ്ടാകുമോ

    • @WheelsandWagen
      @WheelsandWagen  3 ปีที่แล้ว +2

      വണ്ടികൾ എത്തിയിട്ടില്ല

    • @shehinshehi9690
      @shehinshehi9690 3 ปีที่แล้ว +1

      @@WheelsandWagen വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്

  • @ramdasskp
    @ramdasskp 3 ปีที่แล้ว +22

    Punch കൊള്ളില്ല എന്നു കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു, Celerio ഇഷ്ടപെട്ടെന്നും പറയുന്നു.... സത്യത്തിൽ PUNCH അല്ലെ ഈ വണ്ടിയെക്കാളും നല്ലത്

    • @pointmedia1616
      @pointmedia1616 3 ปีที่แล้ว

      Athe..
      But this is mileage king.

    • @Hustler_mindset
      @Hustler_mindset 3 ปีที่แล้ว

      @@pointmedia1616 mileage maathram noki poi kazhinja pinne 🤣🤣🤣🤣🤣🤣🤣

    • @sanulaltm5761
      @sanulaltm5761 3 ปีที่แล้ว

      Punch good...

  • @aeonjith
    @aeonjith 3 ปีที่แล้ว +2

    Star rating koodyal mathi..pne maruthi maathre aalukal nokkulu..karanam service kondum mileagum kond maruti adipoli

    • @niriap9780
      @niriap9780 3 ปีที่แล้ว

      Maruti service cost spares cost okke pazha kadha aanu..ipom Vann kaththi...hyundaide pole aanu...
      3 brand vandi own cheyditullavarku ariyaam...😑

    • @aeonjith
      @aeonjith 3 ปีที่แล้ว

      @@niriap9780 aryilarnu..thanks for information..i own old model wagon r.it seems reliable

  • @abhijithkumbukkattu42
    @abhijithkumbukkattu42 3 ปีที่แล้ว +3

    Full option il automatic ac onnum ila ente ponno

  • @tjuthomas9972
    @tjuthomas9972 2 ปีที่แล้ว

    Nice Comparision review.. Bhai.. Celerio Zxi Spoiler Inbuilt varunundo.??

  • @Al-amal.k.s
    @Al-amal.k.s 3 ปีที่แล้ว +16

    Old Celerio is good👍 this is waste 👎

  • @prasanth_789
    @prasanth_789 3 ปีที่แล้ว

    Pillerude toys design cheyuna aro maruthi yil keripattiyitund..... 7 laksham rupak vere vandi onum illalo...

  • @AKHIV-g4j
    @AKHIV-g4j ปีที่แล้ว

    എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്. നിങ്ങളുടെ അനുഭവം എന്താണ്.......?

  • @mpali7817
    @mpali7817 3 ปีที่แล้ว +7

    ഈ വിലക്ക് ഇതിലും നല്ലത് ടാറ്റ പഞ്ച് വാഗുന്നത് നല്ലത് അതാകുമ്പോൾ മൈലേജ് കുറഞ്ഞാലും സേഫ്റ്റി അതാണ്

  • @hellsangels6898
    @hellsangels6898 3 ปีที่แล้ว

    Good work. ZXI plus koode onn cherkamayirunnu

  • @sreesankar8543
    @sreesankar8543 3 ปีที่แล้ว +5

    ഓവർ പ്രൈസ്ഡ്...... നഷ്ടം.....vxi യുടെ കാശിനു (6.5 lks)belano ബേസ് മോഡൽ കിട്ടും...

    • @FIJIL7
      @FIJIL7 3 ปีที่แล้ว +3

      പറയല്ലേ... balenokku വില കൂടും

  • @abhinavshijith7005
    @abhinavshijith7005 3 ปีที่แล้ว +2

    1:10 sidil le pazhe celerio laughing 😂😂

  • @aloneboy-rz2gl
    @aloneboy-rz2gl 3 ปีที่แล้ว +2

    Alto800 valuthakiya pole und
    Ithilum best ignis

  • @adwaithviji8063
    @adwaithviji8063 3 ปีที่แล้ว +1

    Celerio Zxi and Zxi + comparison cheyyamo

  • @Abhinavmnair
    @Abhinavmnair 3 ปีที่แล้ว +2

    power window switch engilum dooril aakkam aayirunnu

  • @arunsamvarghese4638
    @arunsamvarghese4638 3 ปีที่แล้ว +2

    Seems like ignis delta amt will be the better option than celerio zxi amt.

  • @ashlinvpeter3968
    @ashlinvpeter3968 3 ปีที่แล้ว

    തൊട്ട് പുറകിൽ പഴയ സെലേറിയോ കിടപ്പുണ്ടാരുന്നു അതുമായി compare ചെയ്യാമരുന്നു.. വീഡിയോ കൊള്ളാം വിലക്ക് ഉള്ള വണ്ടി ആണോ ഇതെന്ന് സംശയം

  • @lovelypets643
    @lovelypets643 3 ปีที่แล้ว

    Very useful bumber to bumber explained

  • @knowledgecab7277
    @knowledgecab7277 3 ปีที่แล้ว +4

    ടോപ് varient on the road price 5 lakh നുള്ളതേയുള്ളു...

  • @hasbinv5999
    @hasbinv5999 3 ปีที่แล้ว +1

    Power window nalla sthalath place cheytha maruthikk ente oru thumbs up 😬😬😬😬😬😬

  • @bijukottiyam1897
    @bijukottiyam1897 2 ปีที่แล้ว

    Good video bro.

  • @godzon1034
    @godzon1034 3 ปีที่แล้ว +1

    ഇവർ ഇപ്പോഴും old style ആയിട്ടു മുന്നേറുന്നു 😀😀😀

  • @Nidhin_on1
    @Nidhin_on1 3 ปีที่แล้ว

    7 L - 7.50L onroad price varunna best cars eathoke anu

  • @qwqw4695
    @qwqw4695 3 ปีที่แล้ว +6

    മറുതിയുടെ ഓണർമാരോട് ഇന്ത്യയിൽ ഇനി നിങ്ങൾ മുന്പോട് പോകണമെങ്കിൽ ജനങ്ങളുടെ ജീവൻ സംരക്ഷണം കൊടുത്തിട്ടുള്ള സേഫ്റ്റി കൊടുക്കണം അല്ലാതെ മൈലേജ് മാത്രം പോരാ ട്ടോ ഇന്ത്യൻ tata ഉള്ളപ്പോൾ ഇതൊന്നും ഒന്നുമല്ല

  • @technic8166
    @technic8166 3 ปีที่แล้ว +2

    Boleno യെ നാല് സൈഡിൽ നിന്നും ഇടിച്ചു ചെറുതാക്കിയ പോലെ

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 2 ปีที่แล้ว

    Ipo rate വീണ്ടും കൂടിയല്ലേ😪

  • @anandvenugopal5251
    @anandvenugopal5251 3 ปีที่แล้ว

    Zxi polum foglampum alloy wheelum illa pinnae power window switch koduthirikuna stalam🤧. Ivare anthane uddashikunathe🤦‍♂️.

  • @khaleelkopa1146
    @khaleelkopa1146 3 ปีที่แล้ว +1

    Ignis is better I think on this price

  • @roshankroy121
    @roshankroy121 2 ปีที่แล้ว

    Vxi mileage kooduthal allea

  • @maheshkumarp2196
    @maheshkumarp2196 3 ปีที่แล้ว

    In this price and segment, Tiago is better.

  • @naizam279
    @naizam279 3 ปีที่แล้ว +2

    Spresso... Poyi...
    .... Eni.... Celerio... Barikum
    .... Tata.. Yude.... Altroz.. Poyi..
    👊Punchh..... Vanna.. Pole

  • @augustineg6501
    @augustineg6501 3 ปีที่แล้ว +1

    സൂപ്പർ

  • @adwaithkr3116
    @adwaithkr3116 3 ปีที่แล้ว +1

    Celerio or ignis

    • @s4bith
      @s4bith 3 ปีที่แล้ว +2

      Ignis makes up for a better option.

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 3 ปีที่แล้ว +1

    Mileage 30 kittiyalum kuzhappamilla...🤗🤗🤗🤗

  • @Srigalan
    @Srigalan 5 หลายเดือนก่อน

    zxi ൽ Tilt Steering

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 2 ปีที่แล้ว

    Good one but over priced 6lakh on road is ok

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว

    CC കുറവ് , സുരക്ഷ കുറവ് സവിശേഷതകൾ കുറവ് വില മാത്രം കൂടുതൽ ....waste of money product ....

  • @shakirnokhba9816
    @shakirnokhba9816 3 ปีที่แล้ว

    6.83 very high price ........ Nissan vagunathannu nallath

  • @ajiambujan3806
    @ajiambujan3806 3 ปีที่แล้ว

    ഈ വിലയ്ക്ക് മറ്റ് എത്രയോ നല്ല വണ്ടികൾ കിട്ടും വില കൂടിപ്പോയി

  • @grasshopper7192
    @grasshopper7192 2 ปีที่แล้ว

    എടുക്കരുത് ... മാരുതി ഇപ്പോൾ വെറുതെ വാഹങ്ങളുടെ വില കൂട്ടുകആണ് ഒരു ഗുണവും ഇല്ലാത്ത വാഹനങ്ങൾ .... ഒരു സേഫ്റ്റി ഇല്ല വാഹനത്തിന് കുറച്ചു crome എലമെന്റ്, ഗാർണിഷ് ഇവ കൊടുത്താൽ വില കൂട്ടാം എന്നാണ് ഇന്ത്യൻ market സ്റ്റഡി രണ്ടു എയർ ബാഗ് ഉണ്ടെങ്കിൽ പോലും സേഫ്റ്റിഎന്നാ കാര്യം വട്ട പൂജ്യം ആണ് മിക്കവാറും വാഹങ്ങൾക്ക് ഇപ്പോൾ ഉള്ള അപകടവും റോഡിലെ തിരക്കും കാണുബോൾ സേഫ്റ്റിക്ക് തന്നെ വില കൽപ്പിക്കുന്നത് ആണ് നല്ലത്....

  • @shihabarimbra4649
    @shihabarimbra4649 3 ปีที่แล้ว +5

    പഞ്ചിനു എതിരാളിയാണെന്നു പറഞ്ഞിട്ട്‌ വല്ല്യ തോൽവി എന്നെ പറയാനുളളൂ

    • @berlins5242
      @berlins5242 3 ปีที่แล้ว

      Underneath This Celerio is way better than Punch. Engine wise Punch is 0star.

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +1

    Wagon R is the best choice

  • @junaidpaarol1280
    @junaidpaarol1280 2 ปีที่แล้ว

    Dont buy this..heavy price..should be less than 5 lakh price..old model..
    No grilll as new

  • @kortpasr
    @kortpasr 3 ปีที่แล้ว +1

    Safety ZERO! risk your life

  • @baburajtm4593
    @baburajtm4593 3 ปีที่แล้ว

    Overpriced, Tiaago is best compared to CELERIO.

  • @shehinshehi9690
    @shehinshehi9690 3 ปีที่แล้ว

    Tail lamb ഒരു water drop പോലെ തോന്നി 😄

  • @samthomas4830
    @samthomas4830 3 ปีที่แล้ว

    It’s a shame they put the power windows switch in the centre instead of providing it on the doors

  • @nidhin4638
    @nidhin4638 3 ปีที่แล้ว

    Zxi prce ll baleno kittum

  • @jijunarayanan1
    @jijunarayanan1 3 ปีที่แล้ว

    മിനി ബാലെനോ പോലെയുണ്ട്

  • @rajeshraveendran7276
    @rajeshraveendran7276 ปีที่แล้ว

    Hallo vxi kollavo 😁

  • @bindu8326
    @bindu8326 2 ปีที่แล้ว

    Zxi + on road പ്രൈസ് 8 lakhs 😢

    • @rcmallinone8741
      @rcmallinone8741 2 ปีที่แล้ว

      ZXi plus ഓട്ടോമാറ്റിക്കിന് ആണ് 8 ലക്ഷം . ZXI 6.76 ലക്ഷം ആണ് . ഞാൻ 10 ദിവസം മൻപ് zxi വാങ്ങി. ZXi യുംZxi plus ന്റെയും വില താരതമ്യം നോക്കിയാൽ . ZX | Plus നഷ്ടമാണെന്ന് എനിക്ക് തോന്നുന്നു

  • @snobinsno7116
    @snobinsno7116 3 ปีที่แล้ว

    Top varient handle looks ugly

  • @vgvlogs1969
    @vgvlogs1969 2 ปีที่แล้ว +1

    വില കൂടുതലാണ്

  • @disny24
    @disny24 3 ปีที่แล้ว

    Looks like a pumpkin. Won’t be a hit

  • @soorajs3356
    @soorajs3356 3 ปีที่แล้ว

    Wagon r is better than celerio

  • @arun-hh
    @arun-hh 3 ปีที่แล้ว

    Power windows switch 🤦🤦🤦😭😭

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +1

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @santhoshshanik
    @santhoshshanik 3 ปีที่แล้ว +3

    Bad ഡിസൈൻ

  • @billdosam8476
    @billdosam8476 3 ปีที่แล้ว

    Safety rating 0
    Price full option on road - 8lakh +
    Warranty 40000km😳
    No, EBD,
    NO CHILD SEAT ANCHOR point (Maruti has to answer this),
    No rear head rest,
    all you get is an engine with mileage, after compromising your family safety.
    Bullshit car, better call this an air-conditioned rick. 😤

  • @arunwilson2085
    @arunwilson2085 3 ปีที่แล้ว

    Sathyam parayalo panna vande

  • @rojisdiary8543
    @rojisdiary8543 3 ปีที่แล้ว

    എന്തു ചാത്തൻ കൊടുത്താലും ജനങ്ങൾ വാങ്ങും എന്ന ധാരണയാണ് മാരുതി ഇതുപോലെ കാണിക്കുന്നത്ത്. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഏറ്റവും നല്ല വാഹനങ്ങൾ കൊടുക്കാൻ കഴിവുള്ള കമ്പനിയാണ് മാരുതി സുസുക്കി. നല്ല ക്വാളിറ്റിയിൽ നല്ല ഡിസൈനിൽ വണ്ടി ഇറക്കിയാൽ ആരെങ്കിലും മാരുതി വിട്ട് വേറെ ഓപ്ഷൻ നോക്കി പോകുമോ... ഇതിപ്പോൾ നോക്കിയയുടെ അവസ്ഥ വരാതെ ഇരുന്നാൽ മതി.

  • @ajmalktkt655
    @ajmalktkt655 3 ปีที่แล้ว +4

    എല്ലാ കമ്പനികളും കാലത്തിനനുസരിച്ചുള്ള സങ്കേദ്ധികമായും രൂപത്തിലും മാറ്റങ്ങൾ കൊണ്ടുവരുമ്പോഴും മാരുതി സുസുകി ഇപ്പോഴും ഇന്ത്യക്കാരെ പറ്റിച്ചുകൊണ്ടിരിക്കുന്നു

  • @musthafapmk3800
    @musthafapmk3800 2 ปีที่แล้ว

    ഈ വിലക്കുള്ള സാധനം ഇല്ല

  • @santhoshshanik
    @santhoshshanik 3 ปีที่แล้ว +2

    Wagon r ഈ വിലക്കു എടുക്കാമല്ലോ

    • @abhijithkumbukkattu42
      @abhijithkumbukkattu42 3 ปีที่แล้ว +1

      Wagon r celerio de thazhe aanu....

    • @abidabi8787
      @abidabi8787 3 ปีที่แล้ว +1

      @@abhijithkumbukkattu42 bro, wagon r celerio yude mukalil aan...price kondum ,engine kondum

  • @sajindhoni1024
    @sajindhoni1024 3 ปีที่แล้ว

    😍

  • @nidhin4638
    @nidhin4638 3 ปีที่แล้ว +1

    Dash board 🤮

  • @knowledgecab7277
    @knowledgecab7277 3 ปีที่แล้ว +1

    Oru features ഉം ഇല്ലാത്ത ഒരു തല്ലിപ്പൊളി മോഡൽ.. ഇപ്പോളും 1990 ൽ കിടക്കുന്ന ഡിസൈനർ.. വളരെ മോശം.. ഇതിലും ഭേദം ബക്കറ്റെടുത്തു പിരിക്കാനോറങ്ങുന്നതാ. അതാണേൽ 130 കോടി ജനങ്ങളുടെ കൈയിൽ നിന്ന് ഒരു 10 രൂപയെങ്കിലും വെച്ച് കിട്ടും..

  • @നന്മകൾ
    @നന്മകൾ 2 ปีที่แล้ว

    വില കൂടുതൽ ആയിപ്പോയി

  • @samsheer1812
    @samsheer1812 3 ปีที่แล้ว

    ഒരു ലുക്ക്‌ ഇല്ല പഴഞ്ചൻ ഡിസൈൻ.

  • @mohanakumar2371
    @mohanakumar2371 3 ปีที่แล้ว +1

    Very bad

  • @ronaldregan1
    @ronaldregan1 3 ปีที่แล้ว

    പോരാ

  • @gameworldofrinshad476
    @gameworldofrinshad476 3 ปีที่แล้ว

    Hi

  • @jibinpb5291
    @jibinpb5291 3 ปีที่แล้ว

    😅

  • @sc0utop95
    @sc0utop95 3 ปีที่แล้ว

    Vandi pora

  • @Ginujose86
    @Ginujose86 2 ปีที่แล้ว

    Supper

  • @rajeshremya8594
    @rajeshremya8594 2 หลายเดือนก่อน