23 വർഷങ്ങൾ,ഇപ്പോഴും ഏറ്റവും മികച്ച സിറ്റി കാർ | പുതിയ എഞ്ചിനുമായി വാഗൺ ആർ 2024| Wagon R 202 Driven

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2024
  • 23 വർഷങ്ങൾ,ഇപ്പോഴും ഏറ്റവും മികച്ച സിറ്റി കാർ | പുതിയ എഞ്ചിനുമായി വാഗൺ ആർ 2024| Wagon R 202 Driven
    For more details please contact 👇
    Indus Motors,
    Pala-Thodupuzha Rd,
    near Private Bustand,
    Thodupuzha,
    Kerala 685584
    Mob : 96335 36692
    +919745997251
  • ยานยนต์และพาหนะ

ความคิดเห็น • 74

  • @anupmanohar3762
    @anupmanohar3762 2 หลายเดือนก่อน +8

    Long drive ഒക്കെ പൊളി comfort ആണ്. 700km single day അതും 16 മണിക്കൂറിൽ cover ചെയ്തിട്ടുണ്ട്...1.2 ആണ് എങ്കിൽ butter smooth ആണ്. Comapany അവകാശപ്പെടുന്ന അതേ മൈലേജ് കിട്ടും long drive ന്. Chennai സിറ്റി ആവറേജ് 16-17 കിട്ടും zxi ags 2023 model

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 หลายเดือนก่อน

      👍👍🥰

    • @jimjose8041
      @jimjose8041 2 หลายเดือนก่อน

      BacK seat shOkam anu

    • @anupmanohar3762
      @anupmanohar3762 2 หลายเดือนก่อน +1

      @@jimjose8041 head rest മാത്രം ആണ് ശോകം... സീറ്റ് ന് കുഴപ്പം ഒന്നുമില്ല

    • @gopagopal4096
      @gopagopal4096 หลายเดือนก่อน +2

      എന്റെ Breeza, highway 80-90 km speed with ac 16 mileage കിട്ടുന്നു. സിറ്റി 11-12 only

    • @aishumunna6868
      @aishumunna6868 13 วันที่ผ่านมา

      ​@@gopagopal409660to70 പോയാലെ മൈലേജ് കിട്ടു

  • @SajinS-gv1xv
    @SajinS-gv1xv หลายเดือนก่อน +5

    zxi + use cheyyunnu...nalla comfort aane..roadil valya show ku pokathe avanavante karyam nokki marydak odichal ithrayum nalla vandi vere illa..headrest illathathum automatic ac illathathum oru negative....pinne door adakumbo ulla oru metal sound..old Omni de pole...athu mati nirthiyal perfect..

  • @prasanth4820
    @prasanth4820 2 หลายเดือนก่อน +3

    Nice Video 👏👏👏

  • @ArunKumarS-ss9xq
    @ArunKumarS-ss9xq 2 หลายเดือนก่อน +1

    Is the Stepney tyre provided alongwith zxi+ dual tone an alloy tyre or normal tyre?

  • @googlemalayalam3292
    @googlemalayalam3292 2 หลายเดือนก่อน +3

    good 👍

  • @mathaijohn3817
    @mathaijohn3817 8 วันที่ผ่านมา

    വാചകമടി കൊള്ളാം. മിലെയേജ് 17-18. മരുന്നിന്റെ ഗുണം പറയാതെ കുപ്പിയുടെ മനോഹാരിത നല്ലവണ്ണം parayunnu🎉

  • @johanbinuvarghese5658
    @johanbinuvarghese5658 21 วันที่ผ่านมา +2

    10 കൊല്ലം പുറകിലാണ് മാരുതി സുസ്സുക്കി ' 2011 ൽ ഹുണ്ടായിലുള്ള കാര്യങ്ങളാണ്. 2021ൽ മാരുതിയിൽ അപ്ഡേറ്റ് ആകുന്നത്. ഒരു 12 കൊല്ലം പഴക്കമുള്ള മാരുതി വാഹനങ്ങൾ ശ്രദ്ധിച്ചാൽ അറിയാം വാഹനത്തി'ൻ്റെ നിലവാരം' Biled qualtty ഇല്ല

  • @anwarsithara658
    @anwarsithara658 หลายเดือนก่อน +1

    2020 modei 1000cc
    Mailege city drive 10to12.longdrive16to17

  • @jaseenashareef123
    @jaseenashareef123 2 หลายเดือนก่อน +2

    Wagnar super car anu boss

  • @user-hw6tf5bf6y
    @user-hw6tf5bf6y 2 หลายเดือนก่อน +2

    Tata intra yude seat maariyal kollam

  • @sskkvatakara5828
    @sskkvatakara5828 หลายเดือนก่อน +1

    Zxi amt ku 15 kittunnu
    Fist scevies kaigitiils

  • @irshadmarjan1822
    @irshadmarjan1822 2 หลายเดือนก่อน +10

    മൈലേജ് മാക്‌സിമം 17 കിട്ടു.....city drive..13 😅.... ZXI Plus.. Automatic ഞാൻ എടുത്തു

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 หลายเดือนก่อน +1

      👍👍👍

    • @chakralokam681
      @chakralokam681 2 หลายเดือนก่อน

      Correct

    • @anupmanohar3762
      @anupmanohar3762 2 หลายเดือนก่อน

      24.3 kmpl വരെ കിട്ടിയിട്ടുണ്ട് zxi ags...long ഡ്രൈവ് ന്

    • @vishnuprasadbu7785
      @vishnuprasadbu7785 2 หลายเดือนก่อน +2

      Ethra aayii

    • @irshadmarjan1822
      @irshadmarjan1822 2 หลายเดือนก่อน

      @@vishnuprasadbu7785 ..8:30 ആയി
      .. modification ചെയ്തു...back camera..rain guard.floor mat..taflon cotting എല്ലാം ഉൾപ്പെട്ടു

  • @thomaskuttianil
    @thomaskuttianil 2 หลายเดือนก่อน +1

    All.wagoner door opening 90degree

  • @satheeshmaamoon2353
    @satheeshmaamoon2353 หลายเดือนก่อน +1

    Zxi 1.2 mileage 19 വരെ കിട്ടി ഇനിയും പ്രതീക്ഷിക്കുന്നു

  • @josephalex9534
    @josephalex9534 2 หลายเดือนก่อน +1

    Negative is interior Cheap plastic dash board quality
    2) no hand rest in front seat

  • @shafeerkpvengad9879
    @shafeerkpvengad9879 2 หลายเดือนก่อน +1

    Automatic on road price parannilla

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 หลายเดือนก่อน

      👍👍🥰

    • @rameezremi4742
      @rameezremi4742 2 หลายเดือนก่อน +1

      നല്ല മൈലേജ് ഉണ്ട് automatic 🔥

    • @bichuvlog3693
      @bichuvlog3693 28 วันที่ผ่านมา

      എത്ര കിട്ടുന്നു ഉണ്ട് ​@@rameezremi4742

  • @tonysimon4409
    @tonysimon4409 5 วันที่ผ่านมา +1

    Wagon R 1.2L,1200 cc യും, ഹ്യുണ്ടായ് Exter 1.2 1200cc യും എൻട്രി ലെവൽ ഫാമിലി കാർ ആണെന്നാണ് എൻ്റെ അഭിപ്രായം 1L, 1000 സിസി എൻജിൻ ഹൈ റേഞ്ച് യാത്രയ്ക്ക് അത്ര പറ്റിയ വണ്ടിയായിട്ടു എനിയ്ക്കു തോന്നിയിട്ടില്ല മാരുതി വാഗൺ R നു മിനിമം വേണ്ട എൻജിൻ 1.2L 4 സിലിണ്ടർ എൻജിൻ തന്നെയാണെന്നാണ് എൻ്റെ അഭിപ്രായം 1L എൻജിനും 1.2L എൻജിനും തമ്മിൽ മൈലേജ് കാര്യമായ Defference Eniyku തോന്നിയിട്ടില്ല 2 കിലോമീറ്റർ കൂടൂതൽ മൈലേജ് വ്യത്യാസം ഇല്ലെന്നാണ് എനിയ്ക്കു മനസ്സിലായത് വിലയിലും കുറച്ച് വ്യത്യാസമേ ഉള്ളൂ.. ഡ്രൈവിംഗ് കംഫർട്ട് എപ്പോഴും 4 സിലിണ്ടർ എഞ്ചിൻ തന്നെയാണ്..

  • @faizalbabu2634
    @faizalbabu2634 หลายเดือนก่อน +1

    28 കിട്ടുന്നവയുണ്ട് മാനുവൽ ഓട്ടോമാറ്റിക് 13 കിട്ടുന്നുള്ളൂ

  • @anikuruvilla2735
    @anikuruvilla2735 2 หลายเดือนก่อน +2

    Good mileage zXI1.2 L 25 above kittunnude

  • @user-cb8ni7eu3n
    @user-cb8ni7eu3n 2 หลายเดือนก่อน +1

    Automatic after offer price

  • @anikuruvilla2735
    @anikuruvilla2735 2 หลายเดือนก่อน +1

    Sadaranakarate vahanam

  • @thomaskuttianil
    @thomaskuttianil 2 หลายเดือนก่อน +1

    The tray is very poor quality

  • @thomaskuttianil
    @thomaskuttianil 2 หลายเดือนก่อน +2

    ഇൻഡ്യൂസിൽ നിന്നും വണ്ടി എടുത്ത് ഞാൻ ..സിം കാർഡ്നമ്പർ മാറി.ഇവരുടെ ഫോൺ വിളി കാരണം.. സർവീസ് സമയം ആയി വണ്ടി കൊണ്ടുവാ...ഇതാണ് നിരന്തരം പറച്ചിൽ...വണ്ടി എടുത്തവനെ അറിയില്ലേ സർവീസ് ചെയ്യാൻ കൃത്യ സമയത്ത്..ജീവിതത്തിൽ ഒരിക്കലും ഇവരുടെ ഷോറൂം ഫ്രേണ്ടിൽ പോലും വണ്ടി നിർത്തില്ല...

    • @Nation_First_Bharat
      @Nation_First_Bharat 2 หลายเดือนก่อน +2

      Service time മറന്നു പോകുന്നവരും ഉണ്ടല്ലോ... ഞാൻ service ഇൽ നിന്ന് വിളി വരുമ്പോൾ ആണ് ഓർക്കുന്നത് service time ആയല്ലോ എന്ന്... പിന്നെ സെർവിസിന് നമ്മൾ അവിടെ തന്നെ എത്തുന്നു എന്നുറപ്പാക്കാനാണ് അവർ വിളിച്ചു കൊണ്ടേയിരിക്കുന്നത്.. അവരുടെ ജോലി അല്ലേ.. അത് ചെയുന്നു എന്ന് മനസിലാക്കിയാൽ നമുക്ക് അത്ര വിഷമം തോന്നേണ്ടതുണ്ടോ...😊

    • @rajeevjacob532
      @rajeevjacob532 หลายเดือนก่อน +4

      Tata എടുക്കു,ഒരു ശല്യവും ഉണ്ടാവില്ല, നിങ്ങള് അങ്ങോട്ട് വിളിച്ചാൽ പോലും മൈന്ഡ് ചെയില്ല

    • @shafeeqkm8103
      @shafeeqkm8103 หลายเดือนก่อน

      😂😂😂😂😂​@@rajeevjacob532

    • @anupmanohar3762
      @anupmanohar3762 16 วันที่ผ่านมา

      @@rajeevjacob532 😂😂😂

  • @nisarhyder8411
    @nisarhyder8411 หลายเดือนก่อน +3

    നല്ലോരു വണ്ടിക് കമ്പനി നൽകിയ സീറ്റ് അതിന്റെ ഹെഡ് rest കണ്ടാൽ ആ വണ്ടിടെ എല്ലാ ഭംഗിയും പോയി കിട്ടും കോപ്പ്... ഓരോ രോ ഡിസൈനർമാര്..

  • @pravee1941
    @pravee1941 2 หลายเดือนก่อน +4

    സേഫ്റ്റി റേറ്റിംഗ് '0'

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  2 หลายเดือนก่อน

      👍

    • @bonyalias7110
      @bonyalias7110 2 หลายเดือนก่อน

      2 അല്ലെ

    • @anupmanohar3762
      @anupmanohar3762 2 หลายเดือนก่อน +2

      Safety വേണ്ടത്തവർ എടുത്തോട്ടെ 😊

    • @rajeevjacob532
      @rajeevjacob532 หลายเดือนก่อน +2

      പാവപ്പെട്ടവനും വണ്ടി എടുക്കട്ടെ മോനേ

    • @pravee1941
      @pravee1941 15 วันที่ผ่านมา

      @@rajeevjacob532 ഈ വണ്ടി എടുക്കരുത് എന്ന് ഞാൻ പറഞ്ഞില്ല ബ്രോ... സേഫ്റ്റി ടേ കാര്യമേ പറഞ്ഞുള്ളു