I am having celerio 2022 AMT full option.Let me tell the honest review about that car.. It cost me 7.93 on road. It has been 2500 km so far.. Driving dynamics is not so good... The main issue is steering.. Its a dead steering which feels hard often..Mileage in city right now is 16.8 and highway is 17( company claiming 26kmpl)...build quality is not up to the mark.. Keyless entry, start stop button, hill hold assist, auto folding ORVM are really helpful... Though this all can be compromised but steering would never be like dead toy... Disappointed.. Better to go for NIOS or SWIFT but never celerio which can be bought with little more budget (50k difference).. 😇😇😇
വില മാത്രം കൂടുന്നു മിക്കവാറും എല്ലാ വാഹനത്തിലും k10engine ആണ് ഉപയോഗിക്കുന്നത്.... ഈ വില വച്ചു നോക്കിയാൽ ignis ആണ് ബെറ്റർ അതാകുബോൾ 4സിലിണ്ടർ എങ്കിലും ഉണ്ടെല്ലോ
ZXI+ സെലേറിയോ എടുക്കുന്നതിലും ബേധം Topend ടിയാഗോ എടുക്കുന്നതാ. ഓട്ടോമാറ്റിക്ക് AC, Auto ഫോൾഡിങ് mirrrors, 4 സ്റ്റാർ സേഫ്റ്റി, റിവേഴ്‌സ് കാമറ etc. മാരുതി ആളെ പറ്റിക്കാൻ പുഷ് ബട്ടൻ സ്റ്റർട്ടും കത്തി വിലയും 😐
Bro music system 15 k koduthal athinekaal nallathu kittum ( ippolathe petrol price aayirikkilla one year kaziju nokkimbol appol celerio pole ulla milage tarunna vandikalkayirilkum dimand kooduthal, ippolathe owners annu koduthalum nalloru rate kittum athokke alle nammal nokkendathu 🤔😊
വണ്ടിയൊക്കെ ok പക്ഷെ വിലയ്ക്കൊത്ത മുതൽ ഇല്ല. Top model zxi plus 7 lakh nu മുകളിൽ പോകാൻ പാടില്ല. Sale ആകില്ല. Sure
ചെറിയ കാറും ഒടുക്കത്തെ വിലയും
Satyam
apo igniso
Bro 26.68 milage kittunna oru model matrame ullu VXI AGS zxi+ nu polum atrayum kittilla VXI AGS on road 7.4 lak TVM ( Automatic nokkinavar athu Nokki edukkuka 50k accesories purathu ninnu cheythalum worth aanu 😊
Celerio top modelill lock cheyumbol automatic mirror fold cheyumo aato fold switch press cheythu thanne fold cheyano?
Auto fold switch press cheyyanda
Ok
Baleno base 2nd 3rd video പ്രതീക്ഷിക്കുന്നു..
Celerio എന്ത് തന്നെ ആയാലും price കൂടുതൽ ആണ്...
വീഡിയോ വരും ഉറപ്പായും
ഒന്നും പറയാനില്ല
വ്യക്തമായി പറഞ്ഞു തന്നു
✌️✌️👌👌
റിയാദിൽ നിന്നും
♥️♥️♥️♥️
Bro baleno alpha variant edukkano...atho zeta model edukkano....please reply... insurance varsham etra akum please reply alpha variant
I am having celerio 2022 AMT full option.Let me tell the honest review about that car.. It cost me 7.93 on road. It has been 2500 km so far.. Driving dynamics is not so good... The main issue is steering.. Its a dead steering which feels hard often..Mileage in city right now is 16.8 and highway is 17( company claiming 26kmpl)...build quality is not up to the mark.. Keyless entry, start stop button, hill hold assist, auto folding ORVM are really helpful... Though this all can be compromised but steering would never be like dead toy... Disappointed.. Better to go for NIOS or SWIFT but never celerio which can be bought with little more budget (50k difference).. 😇😇😇
How is the music system provided ,have speakers in the back do or ?
എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്.ഡ്രൈവ് ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്,അതിലുപരി ആക്സിഡൻറ് ചാൻസ് കൂടുതലാണ്.... ഇപ്പോ കണ്ടില്ലേ എക്സ്പ്രസ്സോ ഇക്കോ വണ്ടിയൊക്കെ തിരിച്ചെടുത്തത്.......
Key vandil undel dickey censor vech open cheyyan patoole?
New Baleno base model cheyyamo
Infomative content. Thanks 😊
വില മാത്രം കൂടുന്നു മിക്കവാറും എല്ലാ വാഹനത്തിലും k10engine ആണ് ഉപയോഗിക്കുന്നത്.... ഈ വില വച്ചു നോക്കിയാൽ ignis ആണ് ബെറ്റർ അതാകുബോൾ 4സിലിണ്ടർ എങ്കിലും ഉണ്ടെല്ലോ
ignis more pricey and less mileage
Thallipoli vandi odukathe rate um
ഇതിലും ഭേദം Baleno base model ആണ്. Value for money
maruti suzuki swift zxi 2022 year
Price, and Emi full review video Cheyiyumo Bro....?
നോക്കട്ടെ bro
Thanks bro ee kollam edukan swift edukan ayirunn❤️
ഞാൻഎടുത്തിട്ടുണ്ട് Zxi plas ags 22 മോഡൽ
Nice presentation bro 👌👌
Very well said...
Tatatiago amt eth veriyand edukanam
New baleno review cheyyamo
Kia carens base model Vanno bro
ഇല്ല bro വന്നില്ല വന്നാൽ നമ്മൾ അന്ന് തന്നെ set ആക്കും
Bro Baleno 2022 video udanne kannumo?
Bro അവിടെ ഇന്ന് ആണ് launch set ആക്കാം ഞാൻ
@@VVEntertainment2020 Many Thanks
Baleno 2022 Waiting
Ivide ഇന്നാണ് launch ആകെ ഒരു വണ്ടിയെ എത്തിയിട്ടുള്ളു ഉടനെ set ആക്കാം
❤️
Amtzxi+polum reverse camera ill 100%negative prize also very high... hill assist undannu thonnunnu amt yil...
58k koduthal koduthu zxi+ edukunathanu value for money
Athe
Bro milege nokuvanel celerio manual or automatic anno nallath
wagoner 1 ltr vxi cheyyumo
New Baleno review waiting
Baleno bs model review cheyyumo I am waiting
Bro, New baleno 2022 video Cheyyanee???
♥️
ZXI+ സെലേറിയോ എടുക്കുന്നതിലും ബേധം Topend ടിയാഗോ എടുക്കുന്നതാ. ഓട്ടോമാറ്റിക്ക് AC, Auto ഫോൾഡിങ് mirrrors, 4 സ്റ്റാർ സേഫ്റ്റി, റിവേഴ്‌സ് കാമറ etc. മാരുതി ആളെ പറ്റിക്കാൻ പുഷ് ബട്ടൻ സ്റ്റർട്ടും കത്തി വിലയും 😐
Petrol adikkan cash ullavar Tiago edukkum illathavar Celerio edukkum, vandi accident aavum ennu karuty aarum rodilkoodi odikilla bro aarenkilum ingottu vannu kayariyal matram safety nokkiyal pore 😀
@@anilrajvasantha9329 ബ്രോ സേഫ്റ്റി മാത്രം അല്ല മറ്റു ഫീച്ചേഴ്സും കൂടുതൽ ടിയാഗോ ആണ്. ഹെർമൻ മ്യൂസിക് സിസ്റ്റം ഉൾപ്പെടെ
Bro music system 15 k koduthal athinekaal nallathu kittum ( ippolathe petrol price aayirikkilla one year kaziju nokkimbol appol celerio pole ulla milage tarunna vandikalkayirilkum dimand kooduthal, ippolathe owners annu koduthalum nalloru rate kittum athokke alle nammal nokkendathu 🤔😊
Ningal baleno kandille
Adhalle nallad
Hill assist tiago toup modelil lilla.. ennal celerio hill assist nalkiyiyund ennal reverse camera illathathu negative thanne.. celeriok
Puthiya baleno review cheyuo vishak etta
ഉറപ്പായും വീഡിയോ വരും
Happy shiva rathri bro
Kollaam, nice review
Thank u 😊🥰
Wegnor zxi or zxi +
Kandu.. fan ayi.. subscribe cheydu
useful review 👍
ഞാൻ ഈ മാസം 8-ാം തിയതി ZX | വാങ്ങി. 50000 രൂപ അധികം കൊടുത്ത് ZX | പ്ലസ് വാങ്ങുന്നത് നഷ്ടമാണെന്നാണ് എന്റെ അഭിപ്രായം.
Bro waiting for your baleno 2022 review
ഒരു കാര്യവും ഇല്ലാതെ ചുമ്മാ വില കൂട്ടുക ആണല്ലോ
Airbag onnum illayirikkum onnumparanjilla
Bro New Baleno എവിടെ?
ഉടനെ varum
ബലിനോ യെക്കുറിച്ച് താരതമ്യം ചെയ്യാമോ ഇതുപോലെ
Cheyyam
Baleno Base Model endhayalum cheyyanam 👌
Grey colour
ബ്രോ.മാനുൽ ആണോ ഓട്ടോമാറ്റിക് ആണോ നല്ലതു
amt nalla lag ahnu
ഞാൻ എടുത്തിട്ടുണ്ട് celerio ZXI ags👍🏻
നല്ലത് ano
മൈലേജ് undo
സ്റ്റിയറിംഗ് ഓട്ടോമാറ്റിക് റിട്ടേൺ ആണോ???????
No
Celerio over priced aanu
Ithra money koduth arelum ithok edukoo🙄🙄🙄thotta pottum kingini motta annu ith
വിശാഖ്,, ബലാനോ വാല്യൂ ഫോർ മണി,,, sigma , zeeta വേരിയന്റ്കളുടെ റിവ്യൂ പ്രതീക്ഷിക്കുന്നു എത്രയും. പെട്ടന്ന്,,,, 🤔
ഉറപ്പായും വീഡിയോ വരും
Last thug ahnallo
😁😁😁😁😁
👍
😍😍😍😍😍😍😍😍
👍👍👍👍👍
Kwid climber
ഞാൻ ഒരു വീഡിയോ ചെയ്‌തിട്ടുണ്ട് bro
Nissan magina xv value for money ano bro
ലേഡീസ്നേ മൊത്തത്തിൽ അങ്ങ് അപമാനിച്ചുലോ 7:40
🤦♂️
𝚅𝚒𝚍𝚎𝚘 𝙿𝚘𝚕𝚒𝚌𝚑𝚞 𝚂𝚞𝚙𝚎𝚛 ❤❤❤🥰🥰🥰😍😍😍👌👌👌🔥🔥🔥
Pandokke zxi full load
Eppo zxi plus akki
NdayAlum review ✌✌👍🏻
അടിപൊളി.. ബ്രോ സ്വിഫ്റ്റ് ചെയ്യ് 2022
ഒന്ന് രണ്ട് വീഡിയോ നമ്മൾ ഇട്ടിട്ടിട്ടുണ്ട് bro zxi vs zxi+ udane set ആക്കി ഇടാം
ക്രാഷ് ടെസ്റ്റ് വിജയിച്ച വണ്ടീ യുടെ വിലയാണല്ലോ
Manooohrarammmmmmmm
🚙🚙🚙🚙🚙🚙🚙🚙🚙
അന്യായ വില ആണല്ലോ 🙆♂️🙆♂️🙆♂️
ചെറിയ മാറ്റം വരുത്തി ജെനങ്ങളെ പറ്റിക്കുന്നു ops 🙆♂️
കഴുത്തരുപ്പൻ വില ആണല്ലോ
How can I contact you
7736655953
ഞാൻഎടുത്തിട്ടുണ്ട് Zxi plas ags 22 മോഡൽ
Bro ignis zeta variant cheyyo