സെപ്റ്റിക് ടാങ്ക് അളവുകൾ Septic Tank Construction Malayalam | Dimensions of Septic Tank | Types

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 184

  • @franciskm6723
    @franciskm6723 3 ปีที่แล้ว +2

    വളരെ ഉപകാര८പദമായ video ആണ്.... Congratulations...

  • @krishnamurthy9868
    @krishnamurthy9868 2 ปีที่แล้ว +1

    നന്ദി സർ. your പ്രസന്റേഷൻ സൂപ്പർ. ✨️🤝🤝✨️

  • @noufalk2399
    @noufalk2399 3 ปีที่แล้ว +2

    മച്ചാന്റെ വീഡിയോ എല്ലാം അടിപൊളി ആണ് ട്ടോ
    സൂപ്പർ

  • @zaadak3471
    @zaadak3471 2 ปีที่แล้ว +3

    വളരെ നല്ല ഉപകാരമുള്ള വീഡിയോകൾ 👍👍👍👍

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว +1

    Colgate Paste is good !

  • @fajudheenfaju3544
    @fajudheenfaju3544 3 ปีที่แล้ว +4

    സൂപ്പർ സാർ🙏🙏🌹സംഗതി നിങ്ങൾ വീഡിയോ ചെയ്തിട്ട് യൂട്യൂബിൽ നിന്നും കാശ് ഉണ്ടാക്കുന്നു..പക്ഷേ ഇത്രയും ക്രിതൃമായി വിവരങ്ങൾ വിവരിച്ചു തരുന്ന ഒരു യൂട്യൂബറെ ആദ്യമായാണ് കാണുന്നത്✅✅അടിപൊളി ആണ് ഒരോ വീഡിയോസും..എല്ലാവർക്കും ഉപകാരപ്രദമാണ് Hats of man 😍😍😍

    • @islamicspeech1m724
      @islamicspeech1m724 3 ปีที่แล้ว +1

      നിങ്ങൾക്ക് ഈ പ്രൊഫൈൽ മാറ്റിക്കൂടെ സ്ത്രീകളെ ഫോട്ടോ ആളുകൾ കാണില്ലേ

    • @dhinithdhamodharan
      @dhinithdhamodharan 2 ปีที่แล้ว

      @@islamicspeech1m724 നിങ്ങൾ ആ ഫോട്ടോ കണ്ടില്ലേ.. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ!!! മറ്റുള്ളവരുടെ personal കാര്യങ്ങളിലേക്ക് തല ഇടാതെ അവനോന്റെ കാര്യം നോക്കി ജീവിക്കാൻ നോക്കൂ.

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 ปีที่แล้ว +1

      ​@@islamicspeech1m724ഉടുതുണി ഇല്ലാതെ അല്ലല്ലോ അയാൾ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

  • @anuakhil9024
    @anuakhil9024 3 ปีที่แล้ว +7

    Sir, living room il partition nu vendi ulla muti wood &design ne kurichu video edamo pls

  • @SureshKumar-lx3sy
    @SureshKumar-lx3sy 3 ปีที่แล้ว +4

    How does the bacterial /biodegrading of waste affects by washing/cleaning toilets using Harpic like liquids?

  • @greeshmabalan4892
    @greeshmabalan4892 11 หลายเดือนก่อน

    Rwh-collection tank , filter tank, overflow tank size and construction explain cheyyamo?

  • @AdilAzeez-n2y
    @AdilAzeez-n2y 7 หลายเดือนก่อน

    Please advise about the use of V-Board (outside) and light weight cement bricks internally to reinforce for septic tank. I was advised to go for this option as it saves on cost.

  • @dayona24
    @dayona24 ปีที่แล้ว

    Paper waste burning Patti oru video cheyam oo compound wall ninnu vendunna distance agane

  • @mathewsphilip24
    @mathewsphilip24 ปีที่แล้ว

    Good presentation and knowledge....covering all aspects.

  • @k4doubts80
    @k4doubts80 3 ปีที่แล้ว

    മുത്തേ. Detail ayt പറഞ്ഞു തന്നതിന് thanks

  • @syamkumarms7329
    @syamkumarms7329 3 ปีที่แล้ว +1

    Hai bro ..so happy..your videos are so informative..I appreciate your video on Sun path and orientation..haven't watched such a video in Malayalam..waiting for more videos

  • @yrubwen1
    @yrubwen1 3 ปีที่แล้ว +8

    Very informative, thanks !
    7.5 m distance applicable to tube well also ?

  • @arunkumargopi4581
    @arunkumargopi4581 3 ปีที่แล้ว +1

    is their any video for underground water tank by better home

  • @vatsanvadassery7099
    @vatsanvadassery7099 3 ปีที่แล้ว +5

    സർ, ആറ് അടി ആഴവും നാല് അടി ഡയാമീറ്ററും ഉള്ള കക്കൂസ് കുഴി കരിങ്കല്ല് കൊണ്ട് കെട്ടിയത് അനുവദനീയമാണോ പഞ്ചായത്ത് റൂൾ പ്രകാരം ? ഉപദേശം നൽകിയാൽ ഉപകാരമായിരിക്കും.

  • @dayona24
    @dayona24 ปีที่แล้ว

    Septic tack entta pipe namllu compound wall eenu ethra distance kodukanam.. neighbour entte veedinte front vashathillu Vanna kozhapam indo

  • @arunmohanan1961
    @arunmohanan1961 ปีที่แล้ว

    Sir,waste tankilot velllam matram alllalo vannne

  • @teena174
    @teena174 2 ปีที่แล้ว

    Very informative sir... Thank you

  • @paulmathew4866
    @paulmathew4866 ปีที่แล้ว

    Commercial building septic tank detailes explain cheyyamo 😊

  • @prasanth4740
    @prasanth4740 3 ปีที่แล้ว +2

    Hi better home, ente neighborinte kinar kazhinjanu avardu septic tank. Athu kazhinju ente compound wall. Ente doubt njn septic tank paniyumbol 7.5 metre distance thikayunnila neighbor 's kinaril ninnum. Vere direction convenient place illa. Oru 6.5 meters kittum avarude kinaril ninnum. Problem undo. Please guide

    • @shks7956
      @shks7956 3 ปีที่แล้ว

      Actually soak pit ayitulla distance aanu nokendath..soak pit ayit ethra distnce varund?

  • @noushadk3149
    @noushadk3149 3 ปีที่แล้ว +1

    Very usful video...

  • @mohanakrishnan1150
    @mohanakrishnan1150 3 ปีที่แล้ว

    Nice naration good👍

  • @veronysebastian4530
    @veronysebastian4530 3 ปีที่แล้ว +2

    What is the durability of Readymade septic tank? Is it long lasting?

  • @greeshmaxavier2962
    @greeshmaxavier2962 3 ปีที่แล้ว

    Tnk u for this useful video.. Which one is more better among these?? Plz rply

  • @positivevibes5998
    @positivevibes5998 9 หลายเดือนก่อน

    Important കാര്യം പറഞ്ഞില. Soak pit ne patit.. water logged areas il soak pit engane വേക്കും, വലുപ്പം ethre

  • @MegaOmaniboy
    @MegaOmaniboy 3 ปีที่แล้ว

    Informative session 👍👍👍

  • @jaisonthomas4243
    @jaisonthomas4243 2 ปีที่แล้ว +1

    Hi, e flush limit വരുവാൻ ഉള്ള കാരണം എന്താണ്, 15, 20 ഇങ്ങനെ limit, size അല്ലെ മാറ്റം ഉള്ളൂ design ഒന്നല്ലേ. Smell ഉണ്ടാകുമോ

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 ปีที่แล้ว

    Very good information

  • @SureshKumar-oe9xr
    @SureshKumar-oe9xr 3 ปีที่แล้ว

    haii bro broyude videos ellam thanna useful aanu,oru doubt chodhichotte vayal nikathiya 6 cent purayidathil randunila veedu vekan patumo

    • @naushadthoppil5273
      @naushadthoppil5273 3 ปีที่แล้ว

      പ്രൈവറ്റ് വഴി ഉണ്ട്‌ എങ്കിൽ അകലം പറയുമോ

  • @safa-rq6hp
    @safa-rq6hp 3 ปีที่แล้ว

    Veed nirmikkan best steel . appolo. jsw please

  • @smlights31
    @smlights31 ปีที่แล้ว

    Septic tank vedikombhol quotation chodikannme

  • @kamaleshn
    @kamaleshn 2 ปีที่แล้ว +3

    Septic tank at 30 cm distance from the plot for single families with space constraints - which is the corresponding rule for this? Where can I find this mentioned?

    • @ASHRAFMV
      @ASHRAFMV ปีที่แล้ว

      KERALA PANCHAYAT BUILDING RULE

  • @VVS1821
    @VVS1821 3 ปีที่แล้ว

    Please do a video on affordable flooring materials

  • @aslamputhi8014
    @aslamputhi8014 3 ปีที่แล้ว

    All of your vedios are very informative and useful

  • @kumarvarod8004
    @kumarvarod8004 ปีที่แล้ว

    Thanks

  • @professionalworker8057
    @professionalworker8057 4 หลายเดือนก่อน

    nallla uravullla area aaanu endanu cheyyuga

  • @professionalworker8057
    @professionalworker8057 4 หลายเดือนก่อน

    pastic aaano congreet aano nalllad

  • @bichupilly5514
    @bichupilly5514 3 ปีที่แล้ว

    Shingelsne patti dtails parayamo

  • @nithinalex
    @nithinalex ปีที่แล้ว

    nice video

  • @athyoli
    @athyoli 3 ปีที่แล้ว

    Could you tell me which one is good to buy Ferro, pvc?

  • @sheejam6892
    @sheejam6892 3 ปีที่แล้ว

    Thanks 🙏

  • @abdulkhadar1615
    @abdulkhadar1615 3 ปีที่แล้ว

    Thanks bro 👌🏻👍

  • @faizevlog3379
    @faizevlog3379 2 ปีที่แล้ว

    Outer kalle konde cheithe koode

  • @basheerm425
    @basheerm425 3 ปีที่แล้ว

    Good information 👍

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 ปีที่แล้ว

    Very useful,,👍

  • @shinodlal3794
    @shinodlal3794 3 ปีที่แล้ว

    അടിപൊളി 👌👌👌

  • @jencemathew6262
    @jencemathew6262 3 ปีที่แล้ว +1

    ബാത്ത്റൂമിൽ നമ്മൾ ടാപ്പ് വെയ്കുമ്പോൾ diverter ആണോ മിക്‌സർ ടാപ്പ് ആണോ നല്ലത്, രണ്ടിൻ്റെയും ഗുണങ്ങളും ദോഷങ്ങളും പറയാമോ

  • @rajeevankarari2887
    @rajeevankarari2887 3 ปีที่แล้ว

    Very useful

  • @NS-iz3lc
    @NS-iz3lc 2 ปีที่แล้ว

    Ready-made septic tank use cheytal soakpit mathram kinarilninum 7.5m maintain cheytal mathiyo? Pls reply

  • @sk-id7nm
    @sk-id7nm 2 ปีที่แล้ว

    waste water tank
    (bathroom, kitchen)
    dimensions same ആണോ?

  • @muhammedsajeer9075
    @muhammedsajeer9075 หลายเดือนก่อน

    നിറയുമ്പോൾ ലോറിയിൽ പമ്പ് ചെയ്യുന്ന രീതിയാണ് ഏറ്റവും നല്ലത്.7.5 മീറ്റർ കിണറിൽ ലീക്കാകും

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 3 ปีที่แล้ว

    വളരെ നല്ല വിശദീകരണം ഫ്രീ ബോർഡിന്റെ ഉദ്ദേശം എന്ത്

  • @nijesh6638
    @nijesh6638 3 ปีที่แล้ว

    Hai bro...
    nadu muttam cheyyumbol shredikkenda kaaryangal Oru video cheyyamo?
    Mentioning the advantages, disadvantages, cost etc.
    Thanks, keep going 👍

  • @lessonexplain
    @lessonexplain 3 หลายเดือนก่อน +1

    കുഴി എടുത്ത് നിറയെ വെളളം ഉണ്ട്.. പ്രശ്നം ആണോ... Pls replay

  • @jerinbasilgeorge6910
    @jerinbasilgeorge6910 3 ปีที่แล้ว

    Which one of these septic tank is better ?... I heard some issues regarding concrete septic tank.

  • @aapiashraf7282
    @aapiashraf7282 3 ปีที่แล้ว

    Bio Toilet video ചെയ്യാമോ

  • @prasanthks5819
    @prasanthks5819 3 ปีที่แล้ว +2

    പിവിസി സെപ്റ്റിക് ടാങ്ക് നല്ല ബ്രാണ്ടുകൾ ഏതാണ്....... ഭായ്

  • @vinukomban9202
    @vinukomban9202 3 ปีที่แล้ว

    Borwell thamil athra distance vanam annu ariumo

  • @DhaneshThimiri.
    @DhaneshThimiri. 9 หลายเดือนก่อน

    Septic tank initial use ചെയ്യുന്നതിന് മുന്നേ അതിൽ വെള്ളം നിറച്ചു വെക്കണോ?

  • @Teenashibu2011
    @Teenashibu2011 3 ปีที่แล้ว

    Kitchen cupboard edane bro.. Kure naalaayi parayunnu.

  • @bincysaju866
    @bincysaju866 ปีที่แล้ว +1

    മൂന്ന് കമ്പാർട്ട്മെൻ്റിൽ വെള്ളം നിറച്ചപ്പോൾ രണ്ടന്നതിലെ വെള്ളം പകുതിയയിരിക്കുന്ന്.അത് കുഴപ്പമുണ്ടോ?

  • @Sudeepsnair-pd9hw
    @Sudeepsnair-pd9hw 3 ปีที่แล้ว +2

    Bro...what type of toilet cleaners to be used in 3 compartment septik tank? Not harmfull to bacteria

  • @fasilillyas8100
    @fasilillyas8100 3 ปีที่แล้ว +1

    Soak pit dimension?

  • @21stcenturyentertainment14
    @21stcenturyentertainment14 2 ปีที่แล้ว

    കിണ്ണരും bore well ഉം same അകലം ആണോ?

  • @gopuallath7477
    @gopuallath7477 3 ปีที่แล้ว

    Rcc maintenance kuravano....nammal tanne undakikunatinekal better aavumo..

  • @sujithtv2425
    @sujithtv2425 2 ปีที่แล้ว

    Thank u

  • @AmalAmal-bw2bw
    @AmalAmal-bw2bw ปีที่แล้ว

    Septic tank close ചെയ്യുന്നതിന് മുന്നേ അതിൽ vellom നിറയ്ക്കണോ plz reply

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว

    USEFUL

  • @jinsonmathew6120
    @jinsonmathew6120 3 ปีที่แล้ว +2

    Best septic tank ഏതാണ് ? Plastic, congrete or feroslab ?

    • @masterofpets2241
      @masterofpets2241 3 ปีที่แล้ว +1

      Ferro tank ആണ് നല്ലത്,

  • @vivasmgb
    @vivasmgb 3 ปีที่แล้ว +3

    35 -50 flush കിട്ടുന്ന Poly ethelene septic tank റേറ്റ് അന്വേഷിച്ചപ്പോൾ 35000 42000 ആണ് പറയുന്നത്. Aqua tech, United, Ocean companies.. enquired in 3 shops.. which company is best.. please suggest...

    • @qatarqqtr4305
      @qatarqqtr4305 3 ปีที่แล้ว

      Ocean 35flush Rs21000

    • @thimothysaint7995
      @thimothysaint7995 3 ปีที่แล้ว +1

      15000 tinu veno

    • @mybetterhome
      @mybetterhome  3 ปีที่แล้ว

      Ocean 35 flush around 20,000 in Calicut

    • @SureshKumar-lx3sy
      @SureshKumar-lx3sy 3 ปีที่แล้ว

      In Kerala everything costs three times. Buy from Tamilnadu

    • @Sudeepsnair-pd9hw
      @Sudeepsnair-pd9hw 3 ปีที่แล้ว +1

      Check the tank size also... United septic tank 15-20 flush parayunna tank size undakullu ocean brand parayunma 35 flush.
      United 15-20 flush around 19000

  • @indogeneral5228
    @indogeneral5228 3 ปีที่แล้ว +1

    Bro. could you please tell me which one is the best. and please mention the company names who manufactures such tanks. Thanks.

  • @aaliaanes4627
    @aaliaanes4627 3 ปีที่แล้ว +2

    Coastal area yil eadh septic tank aan nalladh?

  • @safeersaid9632
    @safeersaid9632 3 ปีที่แล้ว +1

    In three type of septic tank, which one is better?

  • @rmanniyil
    @rmanniyil ปีที่แล้ว

    8 feet ആഴം കൊടുത്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ? മൊത്തം സൈസ് 3 വീ*6നീ* 8 ആഴം feet

  • @90kidscricket
    @90kidscricket ปีที่แล้ว

    Tabook വെച്ചു സെപ്റ്റിക് ടാങ്ക് ഉണ്ടാക്കാൻ patto

  • @remyapr9662
    @remyapr9662 2 ปีที่แล้ว

    Plastic septic tank 15 flush ethra vilavarum sir

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Vertical type septic tank made by polymer material not mentioned?!

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      I want to get more clarity on the same, so excluded this time

  • @faizevlog3379
    @faizevlog3379 2 ปีที่แล้ว

    Septic tank concrete aano kalle vechittullathano better plz rply

    • @mybetterhome
      @mybetterhome  2 ปีที่แล้ว +1

      ഏതായാലും കുഴപ്പമില്ല . ചിലവ് കുറവ് കല്ലാണ്

  • @rafiqap1
    @rafiqap1 ปีที่แล้ว

    Readymade ടാങ്കിൽ pvc ആണോ rcc ആണോ നല്ലത്..?

  • @NasharudheenNa
    @NasharudheenNa 3 ปีที่แล้ว

    എന്താണ് Flash

  • @adithyanke4812
    @adithyanke4812 2 ปีที่แล้ว

    Azham koodiya prshnam undo

  • @payyoob
    @payyoob 3 ปีที่แล้ว

    Good

  • @Saji1041
    @Saji1041 3 ปีที่แล้ว

    Readymade septic tank etra kaalam nilalilkkum

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ ปีที่แล้ว

    സാർ സെപ്റ്റിക് ടാങ്ക് മാറ്റി സ്ഥാപിക്കാൻ എന്താണ് ചെയ്യേണ്ടത് ?

  • @mybetterhome
    @mybetterhome  2 ปีที่แล้ว

    😍😍😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/JTWQFjbNoKJ6s9gWAABo0H

    • @jafarc3288
      @jafarc3288 2 ปีที่แล้ว

      ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ല.അത് ഫുൾ ആണ്. വേറെ ഉണ്ടോ

    • @mybetterhome
      @mybetterhome  2 ปีที่แล้ว

      @@jafarc3288 join now

    • @jafarc3288
      @jafarc3288 2 ปีที่แล้ว

      Thanks

  • @Leopardgecko-n9m
    @Leopardgecko-n9m 6 หลายเดือนก่อน

    എൻ്റെ വീടിനടുത്ത് അയൽവാസിയുടെ കുഴൽ കിണറുണ്ട്. കുഴൽ കിണറിനടുത്ത് നിന്നും 7.5 mtr വിട്ടാണ് septic tank കുഴിച്ച് കൊണ്ടിരിക്കുന്നത്. അതുപോലെ അതിന് തൊട്ടടുത്ത് 1 മീറ്റർ ഗ്യാപ്പിലാണ് അടുക്കള waste കുഴി കുഴിച്ചത്. ഇവിടെ നിന്നും എൻ്റെ കിണറിലേക്ക് 7.5 mtr ഉണ്ട്.
    അതുപോലെ Septic tank അയൽവാസിയുമായി പങ്കിടുന്ന അതിർത്തിയോട് ചേർന്നാണ് കുഴിച്ചത്.
    ഇതൊക്കെ പ്രശ്നമാണോ.
    ചുറ്റുവട്ടത്തുള്ള എല്ലാവർക്കും ഏകദേശം 6 cent ലാണ് വീടുള്ളത്. ഇതാണ് ആകെ പ്രശ്നം.
    Septic tank കുഴി എടുത്തതിന് ശേഷമാണ് ഈ video കാണുന്നത്.
    ഇതിന് ഒരു reply പ്രതീക്ഷിക്കുന്നു.

  • @nizamalipv3902
    @nizamalipv3902 3 ปีที่แล้ว

    Plastic ano rcc ano ferdi cement ano nallath

  • @aneeshrs8906
    @aneeshrs8906 3 ปีที่แล้ว

    എന്താണ് flush

  • @Fajriyamuneer786
    @Fajriyamuneer786 3 ปีที่แล้ว +3

    കുഴൽ കിണർ ആണെങ്കിൽ എത്ര മീറ്റർ വേണം അകലം

    • @sunnyjoseph3961
      @sunnyjoseph3961 ปีที่แล้ว

      Sir രണ്ടു വീടുകൾ തമ്മിൽ എത്ര അകലത്തിൽ സെപ്റ്റിക് ടാങ്ക് vayikan ആണ് കേരള മുനിസിപ്പാലിറ്റി നിയമം അനുവദിക്കിന്നേ????

  • @ershoos
    @ershoos 3 ปีที่แล้ว

    What do u mean by flush

    • @fretech8620
      @fretech8620 3 ปีที่แล้ว

      1 തവണ use ചെയ്യുമ്പോൾ പോകുന്ന വെള്ളത്തിന്റെ അളവ് 1 flesh

  • @nichinvengarakkaran3219
    @nichinvengarakkaran3219 2 ปีที่แล้ว

    റൗണ്ട് ഷേപ്പ് ടാങ്ക് കുഴിക്കാൻ പഞ്ചായത്ത്‌ അനുമതി ഉണ്ടോ ഒന്നു പറഞ്ഞുതരുമോ

  • @rafiqap1
    @rafiqap1 ปีที่แล้ว

    ❤❤❤❤

  • @kasi444yt
    @kasi444yt 3 ปีที่แล้ว

    Super plastisizer കോൺക്രീറ്റിൽ ചേർക്കുന്നതിനെപ്പറ്റി പറയാമോ ?

  • @anandnmenon7950
    @anandnmenon7950 3 ปีที่แล้ว

    Thank you sir.

  • @basheerkanddikkalpannen4015
    @basheerkanddikkalpannen4015 2 ปีที่แล้ว +1

    Septic tank റോഡുമായി എത്ര അകലം വേണം

  • @ashmilinayavlog9543
    @ashmilinayavlog9543 2 ปีที่แล้ว

    Sir yella videosum upakarapradhamanu

  • @zainulabid2453
    @zainulabid2453 3 ปีที่แล้ว +11

    Feet പറയണ്ട mm cm m പറഞ്ഞാൽ മതി

    • @mybetterhome
      @mybetterhome  3 ปีที่แล้ว +1

      Okay. Most people set their mind in feet.
      Thats why !!

    • @zainulabid2453
      @zainulabid2453 3 ปีที่แล้ว +8

      @@mybetterhome wrong

    • @mybetterhome
      @mybetterhome  3 ปีที่แล้ว +2

      @@zainulabid2453 okay we can talk in cm ..

    • @SureshKumar-lx3sy
      @SureshKumar-lx3sy 3 ปีที่แล้ว

      One feet = 30 CM, or 300 mm. 3.3 feet = One meter, or 100 cm or 1000 mm
      One feet = 12 inches, or One Inch = 2.5cm, or 25 mm

    • @faaz_muhmmd
      @faaz_muhmmd 2 ปีที่แล้ว

      @@mybetterhome bro ഒരു വീട് തൊടിന്റെ എത്ര മീറ്റർ വിട്ടായിരിക്കണം പണിയേണ്ടത്

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว

    👍