Septic tank construction | Types of septic tank used in Kerala | Septic tank അറിയേണ്ടത് എല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 230

  • @carsmarttech8410
    @carsmarttech8410 3 ปีที่แล้ว +14

    Which bacteria good for bio septic tank? Online purchase link please, we can use harpic , domex WC 🚽 cleaner for bio septic tank ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Online Purchase link added in description 👇

    • @carsmarttech8410
      @carsmarttech8410 3 ปีที่แล้ว

      @@HANUKKAHHOMES link not opening in amazon

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Corrected.

    • @shahnamunawar
      @shahnamunawar 3 ปีที่แล้ว

      Hi bro njaan veed yedkkunat vella kettullastalataan

    • @sahajane.c4901
      @sahajane.c4901 2 ปีที่แล้ว

      👌

  • @aneeshjoy4759
    @aneeshjoy4759 3 ปีที่แล้ว +35

    ഇതിലും സിബിൾ ആയി പറയാൻ അർക്കും പറ്റില്ല. ബ്രദർ സ്നേഹത്തോടെ നന്ദി.

  • @ITSMERaHuL5559
    @ITSMERaHuL5559 3 ปีที่แล้ว +81

    വെള്ളക്കെട്ട് വരുന്ന സ്ഥലങ്ങളിൽ സെപ്റ്റിക് ടാങ്ക് എങനെ നിർമിക്കാൻ കഴിയും.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sajithrindran963
    @sajithrindran963 3 ปีที่แล้ว +2

    വളരെ വളരെ നന്നായി അവതരണം, കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു, അതിൽ സന്തോഷം എന്നാൽ out Let' tank , കഴിയുന്നതും , ഇഷ്ടിക കൊണ്ട് 120 cm സമചതുരത്തിൽ, ആഴം 120. ഈ കണക്കിൽ പണിത് എടുക്കുന്നതായിരിക്കും നല്ലത് ക്കാരണം സിമെന്റ കട്ടകൾ, അല്ലെങ്കിൽ, റെഡിമെയ്സ് ഓവർ പ്ലോടാങ്ക് ഇവയിൽ നിന്നും ഭുമിലേക്കക്ക് വെള്ളം ഒലിച്ചിറങ്ങാൻ പ്രയാസമായ വരാം , എന്നാൽ ഇഷ്ടികവെള്ളം ശെരിക്കും കുടിക്കുകയും അതിൽ നിന്നും മണ്ണിലേക്ക് വെള്ളം പോകുന്നതിൽ തടസവും ഉണ്ടാവാറില്ല ,

  • @prasanth4820
    @prasanth4820 3 ปีที่แล้ว +12

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Tks

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว +4

    Initial 1000 litre plus 100 litre for each person, take minimum 10 person usage. So minimum 2000 litre capacity below outlet pipe. 20 flush for 10 person at a time, that is 200 litre capacity to soakpit below inlet pipe of soakpit. Soakpit size minimum 80 cm sqare

  • @Kuttippattalm
    @Kuttippattalm 3 ปีที่แล้ว +9

    വളരെ നന്നായി അവതരിപ്പിച്ചു, താങ്ക്സ് 👍

  • @muralidharapanicker1402
    @muralidharapanicker1402 3 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു, വളരെ സന്തോഷം

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 3 ปีที่แล้ว +1

    സർ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകും എയർ പൈപ്പ് എവിടെനിന്നാണ് കൊടുക്കേണ്ടത് ഞാനൊരു പുതിയ ടാങ്ക് പണിയുന്നുണ്ട് കായൽ തീരത്താണ് വീട് മറുപടി പ്രതീക്ഷിക്കുന്നു വിനയപൂർവ്വം

  • @AbdulKareem-yn5dc
    @AbdulKareem-yn5dc 2 ปีที่แล้ว +2

    ഹോട്ടൽ പോലെ ഉള്ള വലിയ കൂടുതൽ ഒയിൽ പുറത്ത് വരുന്ന സ്ഥാപനങ്ങളിൽ oil seperater tank ഇതുപോ ഉണ്ടാക്കാover flow വരുന്ന വെള്ളം ഒഴിവായി വരുന്ന Tank ന്ന് എത്ര വലിപ്പം വേണം ഇത് എങ്ങിനെ നിർമ്മിക്കാം.

  • @England-BOY
    @England-BOY 2 ปีที่แล้ว +2

    വെള്ളകെട്ടുള്ള സ്ഥലത്ത് ഏത് തരത്തിലുള്ള സെപ്റ്റിക് ടാങ്ക് ആണ് നല്ലത്. കുഴി എടുക്കുബോൾ എന്തെക്കെ ശ്രദ്ധിക്കണം

  • @nizar2004
    @nizar2004 3 ปีที่แล้ว

    വ്യക്‌തമായ നിർദേശങ്ങൾ. ഉപകാരമായി

  • @sarathvijeesh
    @sarathvijeesh 3 ปีที่แล้ว +2

    .. Company tank details size price....... Oru video cheyumo

  • @vimalraj5117
    @vimalraj5117 ปีที่แล้ว

    ഒരു പാട് കാര്യങ്ങൾ മസ്സിലാക്കാൻ കഴിഞ്ഞു Sir
    ഉപകാരപ്രദമായ വീഡിയൊ
    ആശംസകൾ

  • @neethumolbaby4355
    @neethumolbaby4355 6 หลายเดือนก่อน

    നല്ല വീഡിയോ വളരെ ഉപകാരപ്പെട്ടു 🙏🏻

  • @akhilkumar5984
    @akhilkumar5984 3 ปีที่แล้ว +4

    Concrete septic tank ano ring ano nallathu

  • @kamarudeennb1158
    @kamarudeennb1158 3 ปีที่แล้ว +9

    മികച്ച അവതരണം. ഒറ്റത്തവണ കണ്ട .പ്പോൾ തന്നെ സബ് സ് ക്രയ്ബ് ചെയ്തു.

  • @asokanthalappillil3885
    @asokanthalappillil3885 หลายเดือนก่อน

    3.25'dia× 7' = 5000 ലിറ്ററോ, ( 3.25+2) × (3.25÷2)× 3.14×7' ×28.32 = 1644 ലിറ്റർ

  • @aswathipraveen1646
    @aswathipraveen1646 3 ปีที่แล้ว +1

    സർ, ഫൈബർ സെപ്റ്റിക് ടാങ്ക് വച്ചതിനു ശേഷം ഇതിന്റെ മുകൾ ഭാഗം മുഴുവനും മണ്ണിട്ടു മൂടുന്നതാണോ രീതി, അതോ ഇതിന്റ അടപ്പുള്ള ഭാഗം പുറത്തു കാണാത്തക്ക vidhamano മണ്ണ് ഇടേണ്ടത്

  • @pratheeshsyama8097
    @pratheeshsyama8097 3 ปีที่แล้ว +5

    ഞാൻ ഞാൻ സെപ്റ്റിക് ടാങ്ക് കോൺട്രാക്ടർ ആണ്. ബ്രോ..... പറഞ്ഞത് വളരെ ശരിയാണ്... 🙏🙏🙏

    • @anoop_seo
      @anoop_seo 3 ปีที่แล้ว

      septic tank Minimum size start ചെയ്യുനത് എത്ര അളവ് ആണ് .

    • @vishnusajeev252
      @vishnusajeev252 3 ปีที่แล้ว

      Your place evida

    • @anoop_seo
      @anoop_seo 3 ปีที่แล้ว

      @@vishnusajeev252 municipality ആണ്

    • @professionalworker8057
      @professionalworker8057 3 หลายเดือนก่อน

      velllamullla stalattt endanu cheyyuga nallla urav und

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 3 วันที่ผ่านมา

      @Pratheeshsyama8097 നിങ്ങളുടെ സ്ഥലം എവിടെയാ.... Contact Number കിട്ടുമോ???

  • @sujathakadankottu1335
    @sujathakadankottu1335 2 ปีที่แล้ว +5

    കിണറിൽ നിന്നുംseptic tank ലേക്കുള്ള 7.5 മീറ്റർ ദൂരം റഡി മെയ്‌ഡ് Tank കൾ ക്കു ബാധകമാണോ

    • @pradeepab7869
      @pradeepab7869 3 วันที่ผ่านมา

      ഏതു തരമായാലും വരുന്ന അത്രയും വെള്ളം പുറത്തേക്ക് പോകും ,അത് കീടാണു അഴുക്ക് ആണ്. കിണർ അടുത്താണ് എങ്കിൽ കുടിക്കാൻ എടുക്കരുത്.

  • @baburajss6911
    @baburajss6911 3 ปีที่แล้ว +3

    Thank you very much bro. for your detailed explanation...super..super...go ahead...!

  • @rayangeorgebipin3084
    @rayangeorgebipin3084 3 ปีที่แล้ว +1

    Thank You Joby, Sewage Vent Pipe Details koodi mattoru segmentil parayammo.

  • @beenakp6266
    @beenakp6266 ปีที่แล้ว

    4പേര് ഉള്ളത്. റെഡിമെയ്‌ഡ്‌ ടാങ്ക് 2മീറ്റർ നീളമുണ്ട് . ഇപ്പൊ വാങ്ങിയത്. 3റൂം ഒന്നിച്ചു കൊടുക്കാമോ pls

  • @Actvin399
    @Actvin399 3 ปีที่แล้ว +3

    Bro all your Videos are worth seeing and highly informative......very brilliant explanation 💞💞💕💕💕💕💞💞💞💕💕💕

  • @narendranp5874
    @narendranp5874 ปีที่แล้ว

    കിണറിൽ നിന്ന് soak പിറ്റിലേക്ക് 7.5 മീറ്റർ അകലം മതിയോ? മുനിസിപ്പൽ നിയമപ്രകാരം

  • @sarathsathya4442
    @sarathsathya4442 2 ปีที่แล้ว +2

    Sock pit ആണോ കിണറിൽ നിന്ന് 7.5 mtr വേണ്ടത്? അതോ സെപ്റ്റിക് ടാങ്കും 7.5 mtr വേണോ

  • @Ancy307
    @Ancy307 2 ปีที่แล้ว

    Panchayth Roadil ninnum ethra meter akalam venam septic tankinu? 3m veno?

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว +3

    For calculating capacity, length x breadth x depth. Take measurements in metre 2mx1mx1m is 2 m cube. 1m cube is 1000 litre. Septic tank need 20 cm at bottom for pcc and leakproof concrete. And 30 cm above water level . Depth of tank including this 50 cm.for Example you need 1 m water depth, you take 1m50cm depth for septic tank and consider slope of inlet pipe , it depend to distence from toilet

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 3 วันที่ผ่านมา

      @pradeepab7869 നിങ്ങളുടെ സ്ഥലം എവിടെയാണ്.. നിങ്ങളുടെ contact number ഒന്ന് കിട്ടുമോ?????

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 3 วันที่ผ่านมา

      Please നിങ്ങളുടെ contact number തരുമോ,?????

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 3 วันที่ผ่านมา

      പ്ലീസ്......

  • @beautyvibes6371
    @beautyvibes6371 3 ปีที่แล้ว +6

    ടോയ്‌ലെറ്റിൽ വെള്ളം ഒഴിക്കുമ്പോൾ air return വരുന്നു
    എങ്ങനെയാണ് ഇത് ഒഴിവാക്കാൻ പറ്റുക
    ഒരു വഴി തരുമോ

    • @venup7271
      @venup7271 3 ปีที่แล้ว

      Air alla വെള്ളം. ആണ് വരിക

  • @ansarabuansar2244
    @ansarabuansar2244 3 ปีที่แล้ว

    മുൻസിപ്പൽ Road ൽ നിന്നും എത്ര cm വരെ വേണ്ടിവരും Tankനു

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 2 ปีที่แล้ว +1

    ഭിത്തി കെട്ടുന്നതിന് സിമിന്റ് കട്ടയാണോ അതോ ചുടു കട്ട(ഇഷ്ടിക) ആണോ നല്ലത്.

    • @mathewabraham2616
      @mathewabraham2616 2 หลายเดือนก่อน

      ചുടു കട്ട തന്നെ best..

  • @anniejoseph9529
    @anniejoseph9529 6 วันที่ผ่านมา

    4 ആളുകൾ ഉള്ള കുടുംബത്തിന് എന്തിനാണ് Bro 40 flush ൻ്റെ Tank ? Loose motion ഇല്ലെങ്കിൽ ഒരു 20 flush ൻ്റെ ടാങ്ക് ധാരാളം മതി.

  • @ReviewCapz
    @ReviewCapz 11 หลายเดือนก่อน

    Cement or plastic septic tank which is best

  • @NS-iz3lc
    @NS-iz3lc 2 ปีที่แล้ว

    Ready made septic tank use cheytal soakpit mathram kinaril ninum 7.5m maintain chaital mathiyo? Please reply

  • @sunnypaul5417
    @sunnypaul5417 ปีที่แล้ว

    Very good vedio,, an informative article for commen man. Thankyou sir

  • @tkdhanesh01
    @tkdhanesh01 3 ปีที่แล้ว +1

    വളരെ നന്ദി ! വീട് ഉയർത്തുന്നതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ?
    താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു .

  • @geethakumari3258
    @geethakumari3258 3 ปีที่แล้ว +1

    സെപ്റ്റിക് ടാങ്ക് (It is a retagular tank built below the ground level)

  • @shefeeqcv
    @shefeeqcv 3 ปีที่แล้ว +1

    cehriya plotil ee partition ulla septic tank possible ano ...oru single partion without soak pit aakkiyal problem undo

  • @m.p.thomas9826
    @m.p.thomas9826 ปีที่แล้ว

    8 പേരുള്ള വീടിനു എത്ര ഫ്ലൂഷ് ന്റെ ടാങ്ക് വേണം?

  • @AK-wj5nj
    @AK-wj5nj ปีที่แล้ว

    Cleaning chemicals like harpic cannot be used with plastic septic tanks as it will damge the tank

  • @PraveenKumar-ly9cb
    @PraveenKumar-ly9cb 11 หลายเดือนก่อน

    Bro namade veedu pani nadakuva, enik kure doubts ind namak tank veedinte outside vakkanulla sthalam illa, hall nte adiyile kuzhi edukan pattu, anganathe scenario ee syatem work out akuvo, alle pazha type cheytha mathiyo, ningale contact cheyyan enthelum vazh indo pls

  • @rassalvp
    @rassalvp 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയൊ 🌹

  • @anilk4662
    @anilk4662 ปีที่แล้ว

    2 varaham kondu tank fill avunnu enthu cheyyum

  • @rafeekhassan9967
    @rafeekhassan9967 10 หลายเดือนก่อน

    👍.. യൂസ്ഫുൾ വീഡിയോ....

  • @sheenachandrababu3808
    @sheenachandrababu3808 4 หลายเดือนก่อน

    Can septic tank be provided under car porch ?

  • @sree4607
    @sree4607 3 ปีที่แล้ว +4

    മഴക്കാലമായാൽ ഞങ്ങളുടെ വീട്ടിൽ ഉറവവെള്ളം ഒണ്ട് ഇപ്പൊ നിലവിലുള്ള ടാങ്ക് സാധാ കുഴിയാണ് അത് ഒന്നരയാൾ താഴ്ചയിലുള്ളത് പക്ഷെ അതും മഴക്കാലമാകുമ്പോൾ വെള്ളം നിറയും, ഇപ്പൊ റെഡിമെയ്ഡ് ടാങ്ക് വാങ്ങി വേറെ കുഴിയെടുത്തു സെറ്റ് ചെയ്യാൻ തീരുമാനിച്ചു, ഏത് സൈസ് ടാങ്കാണ് സേഫ്റ്റി എന്ന് ഒന്നുപറയാമോ അതുപോലെ നല്ല കമ്പനി ടാങ്കാണ് നല്ലത്

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Concrete tank വെക്കാം. പക്ഷെ വെള്ളം കേറുന്ന സ്ഥലം ആണെങ്കിൽ sock pit വഴി return വെള്ളം കേറി tank നിറയാൻ സാധ്യത ഉണ്ട്.. Toilet Height, slope ഇവ നോക്കി ഒരു expert ആളെ കൊണ്ട് set ചെയ്ക്കുക.

    • @beenakp6266
      @beenakp6266 ปีที่แล้ว

      വെള്ളം വറ്റിയാൽ വീണ്ടും പൂർവസ്ഥിതി ആവില്ലേ

  • @shafeeqnappi3673
    @shafeeqnappi3673 3 ปีที่แล้ว +1

    Vayali jarayanni avda ethanni sapitic tagu vekandathi onu parayu

  • @babuthayyil7485
    @babuthayyil7485 3 ปีที่แล้ว +2

    Dear bro, സെപ്റ്റിക് ടാങ്ക്ന്റെ inlet compartment ൻറെ ഫസ്റ്റ് പാർട്ടീഷൻന്റെ അടിയിൽ കൊടുക്കുന്ന ഗ്യാപ് എത്ര ഇഞ്ച് ആയിരിക്കണം.?
    എന്റെ വീട് വൈപ്പിനിൽ ആണ്. പളുംബിങ് വർക്ക്‌ ചെയ്യാറുണ്ട്.
    ഇവിടെ ഇപ്പോൾ വരുന്ന ഉരുണ്ട സെപ്റ്റിക് ടാങ്ക്ന്റെ first partition ൻറെ അടിയിലുള്ള ഗ്യാപ് ഏകദേശം ഒന്നര അടി square ഇൽ കൂടുതൽ ഉണ്ട്‌.
    ഇത്രയും ഗ്യാപ് ഇടുമ്പോൾ വേസ്റ്റ് ഓവർഫ്ലോ പൈപ്പ് വഴി പുറത്തേക്ക് പോകുമോ?
    താങ്കളുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു.

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +4

      Maximum 1feet മതി, മുകളിൽ പൊങ്ങി നിൽക്കുന്ന fat ആയിട്ടുള്ള content മാത്രം തടഞ്ഞു നിർത്താനാണ് first partition കൊണ്ട് ഉദ്ദേശിക്കുന്നത്, Outlet pipe 2" എങ്കിലും inlet pipe നേക്കാൾ താഴ്ത്തി കൊടുക്കണം.

    • @babuthayyil7485
      @babuthayyil7485 3 ปีที่แล้ว

      @@HANUKKAHHOMESThanks.

  • @prasanthks5819
    @prasanthks5819 3 ปีที่แล้ว

    സർ Waste water tank നോർമൽ എത്ര സൈസ് ആണ് വേണ്ടത്

  • @habeebrahman6500
    @habeebrahman6500 3 ปีที่แล้ว

    എൻ്റെ ബിൽഡിങ്ങിൽ 12 മുറികൾ ഉണ്ട് വെസ്റ്റ' കിച്ചൻ, ബാത്ത് റൂം ഇവ രണ്ടു്. ഒരു ടാങ്കിലേയ്ക്കാണ് പോകുന്നത് ഇത് പെട്ടെന്ന് നിറയുന്നു
    ഭുമി വെള്ളം കുടിക്കുന്നില്ല. ഇപ്പോൾ അഞ്ച് ടാങ്കേ] ളം പണിതു ഇനി എന്ത് ചെയ്യും

  • @abdulkabeer4971
    @abdulkabeer4971 2 ปีที่แล้ว

    വയൽ നികത്തിയ സ്തലത്ത് എങ്ങിനെ ചെയ്യാം ഒന്ന് വിവരിക്കാ മൊ

  • @santhis7073
    @santhis7073 2 ปีที่แล้ว

    Septic tank ring irakkunnathano ready made concrete tank aano best.plz reply ..

  • @harisaboobaker4946
    @harisaboobaker4946 3 ปีที่แล้ว +5

    harpic പോലുള്ള cleaning chemicals ബാക്റ്റീരിയ പ്രവർത്തനത്തെ ബാധിക്കുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      ബാധിക്കും

  • @mansoor3654
    @mansoor3654 ปีที่แล้ว

    Vent pipe engane kodukkanam pls

  • @pranavamp4181
    @pranavamp4181 2 ปีที่แล้ว +1

    VERY GOOD DESCRIPTION

  • @jinsonmathew6120
    @jinsonmathew6120 3 ปีที่แล้ว +5

    Sunshade and mainslab together ano congrete cheyunnathu ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      അല്ല, sunshade വരുന്നത് doors and Windows top level ആണ്.. Roof വരുന്നത് 3m height ഇൽ ആണ്

  • @chandrababu6119
    @chandrababu6119 3 ปีที่แล้ว

    ഒരാളുടെ ഉപയോഗത്തിന് മിനിമം എത്ര capacity യുള്ള tank aanu വേണ്ടത്

  • @dileeparyavartham3011
    @dileeparyavartham3011 ปีที่แล้ว

    Bro, ടാങ്ക് ഫിക്സ് ചെയ്യുമ്പോൾ അകത്ത് വെള്ളം നിറച്ചിട്ട് ആണോ ടാങ്കിന്റെ വശങ്ങളിലും മുകളിലും മണ്ണ് ഇട്ട് ഫിൽ ചെയ്യുന്നത്.? വെള്ളം നിറയ്ക്കാതെ ടാങ്ക് ന്റെ വശങ്ങളിലും മുകളിലും മണ്ണ് നിറയ്ക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.?

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      വെള്ളം ആദ്യം fill ചെയ്യണം

  • @govindv1290
    @govindv1290 3 ปีที่แล้ว +2

    Super talk, v. Good ഇൻഫർമേഷൻ

  • @abu_nadapuram
    @abu_nadapuram 2 ปีที่แล้ว

    Very useful information ! Well explained ! Thank you so much

  • @pranavamp4181
    @pranavamp4181 2 ปีที่แล้ว +1

    VERY GOODPRESENTATION

  • @aneeshms7188
    @aneeshms7188 2 ปีที่แล้ว

    ഇതു തിരുവനന്തപുരം ജില്ലയിൽ നല്ല രീതിയിൽ ചെയ്യുന്ന ടീം നെ കൊണ്ടാക്ക്ട് ചെയ്യാൻ വഴി ഉണ്ടോ???

  • @sijothomas9375
    @sijothomas9375 2 ปีที่แล้ว

    Very good information. Thank you

  • @divyacvk1027
    @divyacvk1027 3 ปีที่แล้ว +1

    Ee readymade concret septic tank nde mukalil car porch vannal....tank nu endelum kedu pattuo?
    Plz..reply...

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      അത് extra ഒരു salb മുകളിൽ കൊടുത്തു Carporch ചെയ്യാം.. ഒരു engineer ടെ നിർദേശം തേടാം.

    • @divyacvk1027
      @divyacvk1027 3 ปีที่แล้ว

      @@HANUKKAHHOMES thnqq sir for the reply

  • @ashraftk1537
    @ashraftk1537 2 ปีที่แล้ว

    വെള്ളം നിറച്ച് വെച്ചാണോ മുകളിലെ അടപ്പ് മൂടേണ്ടത് ...?

  • @Reneebta
    @Reneebta 2 ปีที่แล้ว +1

    കന്നിമൂല എങ്ങിനെയാണ് കണ്ടുപിടിക്കുക അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ

    • @digimondigi817
      @digimondigi817 2 ปีที่แล้ว

      തെക്കു പടിഞ്ഞാറ് മൂല.... അതായത് തെക്കു വശവും പടിഞ്ഞാറു വശവും തമ്മിൽ ബന്ധിക്കുന്ന corner...

  • @vishnu_ambili
    @vishnu_ambili 3 ปีที่แล้ว +1

    Etra price okkke aakum tank ne

  • @bitheshk
    @bitheshk 3 ปีที่แล้ว +1

    വീടിന്റ തറയിൽ നിന്നും വേറെ പടവിലേക് 1 മീറ്റർ വീതി ഉണ്ട്. നീളം അത്യാവശ്യ ഉണ്ട്. അവിടെ ടോയ്ലറ്റ് വേസ്റ്റേജ് ചെയ്യാൻ പറ്റുമോ
    വീതി 1 mtr ആണ്‌

    • @venup7271
      @venup7271 3 ปีที่แล้ว

      പട്ടും

  • @sunilchandran4u
    @sunilchandran4u 2 ปีที่แล้ว

    ടോയ്‌ലെറ്റും വീട്ടിലെ സെപ്റ്റിക് ടാങ്ക് കുഴിയും തമ്മിൽ മാക്സിമം എത്ര ദൂരം വരെയാകാം ? ഒരു 12 മീറ്റർ ആയാൽ ബ്ലോക്കിങ് വല്ലതും ഉണ്ടകൊ? ഇടയ്ക്കു രണ്ടു ബെൻഡിങ്ങും ആവശ്യം ആയി വരും. ഈ ഒരു സെറ്റപ്പ് വർക്ക് ആവുമോ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ?

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว +1

      Proper Slope ഉണ്ടെങ്കിൽ കുഴപ്പമില്ല

  • @binduks6180
    @binduks6180 3 ปีที่แล้ว +1

    പുതിയതായി നിർമിച്ച സെപ്റ്റിക് ടാങ്കിലും വേസ്റ്റ് water ടാങ്കിലും ചുടുകല്ലോ മെറ്റലോ പണിക്കാർ ഇട്ടില്ല.. കുഴപ്പം undo

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      മനസിലായില്ല

  • @jauharbichu6591
    @jauharbichu6591 ปีที่แล้ว

    Good explanation

  • @polymechery6341
    @polymechery6341 3 ปีที่แล้ว

    Thank you so much, very good Class.

  • @sujithpayyanur9624
    @sujithpayyanur9624 2 ปีที่แล้ว

    Sock pit minimum depth etrayanu?

  • @niyasbabu6577
    @niyasbabu6577 3 ปีที่แล้ว +13

    അപ്പോൾ ഈ harpic പോലോത്ത അണുനാശിനികൾ വെച് closet clean ചെയ്യുമ്പോൾ bacteria ചത്തുപോവില്ലേ..

    • @sam1999-kl
      @sam1999-kl 3 ปีที่แล้ว +2

      അതെ

    • @bananaboy9994
      @bananaboy9994 3 ปีที่แล้ว

      ഇല്ല

    • @nandanatpai
      @nandanatpai 2 ปีที่แล้ว

      Occasionally flush yeast 10 to 50gm esp night .. wont need cleaning ..

  • @chrisphilip4117
    @chrisphilip4117 ปีที่แล้ว

    Very informative

  • @Sarish-pw3ps
    @Sarish-pw3ps 3 ปีที่แล้ว

    chathupu placil ethu .tang . feetu cheyam please Ripley

  • @nknishand
    @nknishand 3 ปีที่แล้ว

    5 no’s quartise ethra litter tank venam?

  • @shajuv.k8237
    @shajuv.k8237 3 ปีที่แล้ว +1

    Drdo bacteria edan pattumo athu evida kittum

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Online കിട്ടും.. Link description കൊടുത്തിട്ടുണ്ട്

  • @mathewarapura2904
    @mathewarapura2904 ปีที่แล้ว

    ExplIned well .Thanks.

  • @sajilsalim3435
    @sajilsalim3435 3 ปีที่แล้ว +1

    ഉറവ കൂടുതൽ ഉള്ള സ്ഥലത്തു എങ്ങനെ ചെയ്യാൻ പറ്റും

  • @Shoukath-gn9qt
    @Shoukath-gn9qt 3 ปีที่แล้ว

    Septic tank outlet എന്താ ചെയ്യാ,ആരേലും പറഞ്ഞ് തരോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว +1

      Outlet sock pit ലേക്ക് connect ചെയുക

    • @Shoukath-gn9qt
      @Shoukath-gn9qt 3 ปีที่แล้ว

      @@HANUKKAHHOMES ok👍

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    സ്ഥല പരിമിതി മറി കടക്കാൻ vertical septic tank നെ പറ്റി ഒന്നും പറഞ്ഞില്ല.

  • @sanusam46
    @sanusam46 2 ปีที่แล้ว

    ചേട്ടാ , ഒരു സംശയം, നമ്മൾ കുളിക്കുന്ന വെള്ളം sokpitilekk വിടുന്നതിന് പ്രോബ്ലം ഉണ്ടോ.. Please reply.

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Ys.. Septic tank ന്റെ function നടക്കില്ല

    • @sanusam46
      @sanusam46 2 ปีที่แล้ว +1

      @@HANUKKAHHOMES chetta ath engane nadakkathe varum
      Kaaranam, cokpitil veezhunna vellam sadarana vellam mathram alle. Athinte kude nammal kulikkunna vellam kude veenaalum athum kude onnich bhoomiyilekk thazhnnu pokulle.. Apol problm varunnath engane?
      Ente oru clear samsayam aanu. Please help

  • @syedjefry5898
    @syedjefry5898 2 ปีที่แล้ว

    Very good information..

  • @lijisenglishguru1915
    @lijisenglishguru1915 2 ปีที่แล้ว

    അടുത്ത വീട്ടിലെ കിണറിൽ നിന്ന് ടോയ്ലറ്റ് ന്റെ കുഴി 6 മീറ്റർ കൂടുതൽ ഉണ്ട്.കരിങ്കല്ല് വച്ചു കിട്ടിയിട്ടുണ്ട്. ഇപ്പോ അയൽവാസികൾക്ക് ബുദ്ധിമുട്ട് പറയുന്നു.കെട്ടിയത്പൊളിക്കാതെ അവർക്ക് പ്രയാസം ഇല്ലാതെ എന്ത് ചെയ്തു കൊടുക്കാൻ പറ്റും. ആരേലും ഒന്ന് പറഞ്ഞു തരുമോ

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 3 วันที่ผ่านมา

      എന്തെങ്കിലും ചെയ്തോ ???ചെയ്തെങ്കിൽ എന്താണ് ചെയ്തത് ഒന്ന് പറഞ്ഞു തരാമോ????

  • @smlights31
    @smlights31 ปีที่แล้ว

    Quatation chothikanam septic tank

  • @vibik.varkey9842
    @vibik.varkey9842 3 ปีที่แล้ว +1

    Thank you bro for the detailed info

  • @ratheshtgopi8875
    @ratheshtgopi8875 3 ปีที่แล้ว

    വയലിൽ, വെള്ളം കേറുന്ന ഇടത്ത് ഇത് എങ്ങനെ പണിയാം എന്നു കൂടിപറയാമോ?

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      യസ് video ചെയുന്നുണ്ട്

  • @blessbinmk8898
    @blessbinmk8898 3 ปีที่แล้ว +1

    excellent brother

  • @pkmohanan2366
    @pkmohanan2366 3 ปีที่แล้ว +1

    താങ്ക്യൂ.

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    Vertical type septic tank നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? space Save ചെയ്യാനായി.
    Supreme Company യുടെ കേട്ടിട്ടുണ്ട്.

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว +4

      ❤️ ഈ ചിന്നമല്ല വേണ്ടത്. കഴിയില്ലെങ്കിൽ ഒന്നുകിൽ ശ്രമിക്കാം അല്ലെങ്കിൽ ഇല്ല .

    • @sajeevcodeeditorofficial9054
      @sajeevcodeeditorofficial9054 3 ปีที่แล้ว +1

      @@sunilkumararickattu1845 അതു കലക്കി 😄

  • @muhammedashrafmecheri9404
    @muhammedashrafmecheri9404 ปีที่แล้ว

    തുടങ്ങിക്കഴിഞ്ഞ് പിന്നെ ''നമസ്ക്കാരം ''

  • @bijoybhaskar9358
    @bijoybhaskar9358 3 ปีที่แล้ว

    Sir ring ntte tank anagli clean aakandalo vaarnu pokile?

    • @HANUKKAHHOMES
      @HANUKKAHHOMES  3 ปีที่แล้ว

      Technical അത് ശരിയായ രീതി അല്ല

  • @jayakrishnankrishnan3322
    @jayakrishnankrishnan3322 2 ปีที่แล้ว

    ethu bacteria aanu nallath ennariyan aanu

  • @shantokp869
    @shantokp869 3 ปีที่แล้ว

    Sir, സെപ്റ്റിക് ടാങ്ക് സിമെന്റ് കട്ട കൊണ്ടു കെട്ടാൻ നല്ലതാണോ, അതോ ഇഷ്ടിക യോ, വർക്കൽ ആണോ നല്ലതു

  • @aneesh3553
    @aneesh3553 3 ปีที่แล้ว

    50 flush nte tank ethanu nallathu

  • @premiladevi8532
    @premiladevi8532 2 ปีที่แล้ว

    Useful vedio 👍

  • @mariyamkwt8467
    @mariyamkwt8467 3 ปีที่แล้ว +1

    Good information

  • @shanavasa7682
    @shanavasa7682 2 ปีที่แล้ว

    ഞാൻ പണിയുന്ന വീടിനു 3 ടോയ്ലറ്റ് ഉണ്ട്. ഇതിന്റെ എല്ലാം കുടി ടാങ്ക് ഒന്ന് മതിയോ. അതോ ഒന്നിലധികം വേണോ. രണ്ടു ടോയ്ലറ്റ് ഒരു സൈഡിലും ഒന്ന് മറു സൈഡിലും ആണ്. 5 പേരാണ് വീട്ടിൽ ഉള്ളത് (2കുട്ടികൾ ഉൾപ്പടെ). വേസ്റ്റ് പൈപ്പിന്റെ ലെങ്ത് അല്പം കൂടിയാൽ കുഴപ്പമുണ്ടോ. സൗകാര്യം ഒറ്റ ടാങ്കാണ്.? എത്ര ltr ടാങ്കാണ് ഞാൻ വാങ്ങേണ്ടത്? പണി നടക്കുവാണ് റിപ്ലേ പ്രതീക്ഷിക്കുന്നു

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      ഒരു tank മതി.. 40 flush tank വെക്കാം

    • @shanavasa7682
      @shanavasa7682 2 ปีที่แล้ว

      @@HANUKKAHHOMES Thank you for your quick response. 👍