പിഷാരടി ഒരു ഹാസ്യസാമ്രാട്ട് എന്നത്തിന് ഉപരി നല്ല അറിവും വായന ശീലവും പുരോഗമന ചിന്തയും ഉള്ള ആളാണെന്ന് ഈ ചർച്ച കണ്ടപ്പോൾ മനസ്സിലായി ഞാൻ യഥാർത്ഥത്തിൽ ഒരു വല്ലാത്ത കഥയുടെ രാമചന്ദ്രനെ കേൾക്കാനാണ് ഈ പ്രോഗ്രാം കണ്ടത്, പക്ഷെ രണ്ടുപേരും അടിപൊളി
പിഷാരടിയുടെ ചിന്തകൾ നിരീക്ഷണങ്ങൾ ഒക്കെ വളരെ ഉന്നതമാണ്, ഒരു കോമെഡിയൻ എന്ന നിലയിൽ ആണ് മിക്ക ആളുകളും അദ്ദേഹത്തെ കാണുന്നത് എന്നാൽ അയാളുടെ പ്രഭാഷണങ്ങൾ ഒക്കെ വളരെ മികച്ചതാണ്.❤ BR ❤37:17 എത്ര നല്ല ഉത്തരം.
ചുമ്മാ.. കുറെ പരസ്പര വിരുദ്ധങ്ങളായ ചോദ്യങ്ങളും അതിനെ വെല്ലാൻ വേണ്ടി ആർക്കും മനസ്സിലാവാത്ത കുറെ പൊട്ട ഉത്തരങ്ങളും.. പിഷാരടി കുറച്ചെങ്കിലും സഹിക്കാം മറ്റവൻ.. ൻ്റെമ്മോ..

വായനയുടെ ഗുണം എന്ത് എന്ന ചോദ്യത്തിന് ഉത്തരം ആയി , പിഷാരടി ❤
പിഷാരടി നിറഞ്ഞാടി..
വ്യത്യസ്തമായ ചിന്തിപ്പിക്കുന്ന ചർച്ച ❤
Beautiful articulation of words. ❤❤❤
ബാബ രാമചന്ദ്രൻ ഗസ്റ്റ് സംസാരി
ക്കുന്ന ആശയത്തെ കേട്ടതായി
/ ഗൗനിക്കാത്ത പോലെ തോന്നുന്നു
Yes BRC said correct. We r listening to vllathoru katha rather than viewing
❤❤❤
മമ്മൂട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ നൈസ് ആയിട്ട് സബ്ജക്ട് മാറ്റി22:35
പിഷാരടിയുടെ കുറെ പോയിൻ്റുകൾ മികച്ചതാണ്... കുറച്ചെണ്ണം പറഞ്ഞ് ഒപ്പിക്കാൻ വേണ്ടിയുള്ളത്തും..
1:57 interview starting 😅
Pisharody
51:15 😂😂
ഈ അടുത്താണ് കഴിച്ചു തുടങ്ങിയത് അതുകൊണ്ട് നല്ല കൈപ്പ് കഴിക്കുന്നുണ്ട് ആരും ശ്രെദ്ദിക്കാതെ പോയ ഡയലോഗ്.
🤣🤣🩵
അന്നംകുട്ടി ടെ പരുപാടി എവടെ??