*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
Hamras Mohammed *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
കഴിഞ്ഞ മാസം എന്റെ Life ൽ വലിയ ഒരു പ്രതിസന്ധി ഉണ്ടായി,,, മോട്ടിവേഷൻ എന്ന് യൂ ട്യൂബിൽ വെറുതെ സെർച്ച് ചെയ്തു, ഭാഗ്യവശാൽ താങ്കളുടെ ഒരു വീഡിയോ കാണാനിടയായി, ഇപ്പോൾ നിരന്തരം കാണുന്നു, ഇന്നും ജീവിച്ചിരിക്കാൻ സാധിച്ചതിന് മരണം വരെ നന്ദി നന്ദി,,,,,
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app
മനസ്സ് കൊണ്ട് വയ്യ എന്നു തോന്നിയാൽ ശരീരം കൊണ്ട് വയ്യ എന്നു തോന്നും വയ്യ എന്ന തോന്നൽ ശരീരത്തെ വിപരീതമായി വാർദ്ധക്യ രൂപത്തിൽ പ്രവർത്തിപ്പിയ്ക്കുന്നതിനാൽ രോഗത്തിന്റെയും അനാരോഗ്യത്തിന്റെയും ദുഃഖത്തിന്റെയും ആരംഭം മനസ്സിൽ വയ്യ എന്ന തോന്നലിൽ നിന്നും ആവാം പ്രധാന കാരണം അതുകൊണ്ട് എനിയ്ക്ക് ഇതൊക്കെ സാധിയ്ക്കും എന്ന ചിന്തയാണ് ആരോഗ്യത്തിനും സന്തോഷത്തിന്നും നല്ലത്
വീട്ടമ്മ മാർക്കു ഒരു എപ്പിസോഡ് ഉണ്ടാക്കിക്കൂടെ വെറും മക്കളും ഭർത്താവും എന്ന ഒരു ലോകം മാത്രം ആണ് കൂടുതൽ സ്ത്രീകൾ അവർക്കു സ്വന്തം ആയി വല്ലതും ചെയ്യാൻ ഒരു മോട്ടിവേഷൻ ക്ലാസ്സ്
എനിക്കും ഉണ്ട് ചീത്ത വികാരങ്ങൾ കുറേ നിയന്ത്രിക്കാൻ പറ്റുന്നു ഞാൻ എന്റെ ജീവിതശൈലിയിൽ മാറ്റം വരുത്തിയപ്പോൾ correct timing food വ്യായാമം നല്ല ഉറക്കം ഒരു മനുഷ്യൻ 6മണിക്കൂർ ഉറങ്ങിയാൽ മതി അതുപോലെ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ക്രിമിനൽ മെന്റലിറ്റി കുറഞ്ഞു മനസ്സിനെ നിയത്രിക്കാൻ പറ്റുന്നു ഇതാണ് എന്റെ ജീവിതം
Hi sir ഇതുപോലുള്ള ഒരു വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്ന ഇതിൽ പറയുന്ന ഒരു വിധം സ്വഭാവം എനിക്കുണ്ട് .മാറിചിന്തിക്കുവാൻ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഒരുപാട് നന്ദി
*മനുഷ്യന്റെ ഗുണങ്ങളുടെ പ്രകടനം മാത്രമല്ല ഒരാൾ നല്ലവനാവുക,* *മറിച്ചു നാവും വാക്കും സംസാരവും മനുഷ്യൽ സമൂഹത്തിന്റെ ഇടയിൽ ഏറ്റവും സവിശേഷമായ ഒരു ഘടകമാണ്,* *നമഃ നേരുന്ന വാക്കുകൾ കൊണ്ട് നമ്മുക്ക് പോസറ്റീവ് enrgy തരുന്ന MT vlog നന്ദി,* 🌷🌷
സാറിന്റെ ഓരോ വീഡിയോ യിലും അർത്ഥവത്തായ കാര്യം കേൾക്കുമ്പോൾ ശെരിക്കും ഹാർട്ട് ടച്ച് ആകും........ എന്തൊക്ക യോ നമ്മളെ തേടി വരുന്ന ഫീൽ കിട്ടുന്ന സ്‌പീച് ആണ് സാറിന്റെ.... താങ്ക്സ്......
നമ്മുടെ മനസു കപടമാണ് കാരണം ഒരു തെറ്റായ ചിന്ത വരുമ്പോൾ അതു ചെയ്യാൻ നമ്മളെ വല്ലാതെ പ്രേരിപ്പിക്കും, ചെയ്തു കഴിഞ്ഞാൽ നമ്മളെ വല്ലാതെ കുറ്റപ്പെടുത്തുകയും ചെയ്യും,അതുകൊണ്ടു ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണ് നമ്മുടെ മനസ് അല്ലെങ്കിൽ ഹൃദയം.
ബിസിനസ് ചെയ്ത് കടം കയറി, അത് എങ്ങനെ എങ്കിലും വീട്ടണം എന്ന് കരുതി ചെറിയ ശമ്പളത്തിന് ഗൾഫിൽ വന്നു, ഇവിടെ വന്നു കഷ്ട പെടുമ്പോൾ ഇടയ്ക്കിടെ താങ്കളെ കാണുമ്പോൾ ചെറിയ ഒരു ആശ്വാസം.
Sir inte neratheyulla oru video kandapozhanu aniku vandi odikanulla Pedi mariyat.ippol njan yathoru pediyumilathe vandi odikunu.lot of thanks mujeeb sir
എല്ലാത്തിനും കാരണം ശപിക്കപ്പെട്ട പിശാചാണ്.. അവൻ നിരന്തരം തെറ്റിനെ പ്രേരിപ്പിക്കും... അത് kaynha അവൻ povum... പിന്നെ നമുക്ക് കുറ്റബോധവും... പിന്നെയും പിറ്റേന്ന് ആ ടൈം നോക്കി അവനെത്തും... 5 വകത്തിലും പിശാചിനെ തൊട്ട് നാഥനോട് കാവൽ തേടണം
1:14 സത്യം. ഞാൻ 3 വർഷത്തിന് ശേഷം നാട്ടിൽ വന്നതാണ്. എനിക്ക് പുറത്തിറങ്ങാൻ ഭയങ്കര മടി. ഗൾഫിൽ പോവുന്നതിനു മുമ്പു ഞാൻ ഫുൾ ടൈം അങ്ങാടിയിൽ തന്നെയായിരുന്നു. പക്ഷെ ഇപ്പോൾ എന്തോ അവരുടെ ഇടയിൽ പോവാനും ഇടപഴകാനും ഒരു പേടി പോലെയൊക്കെ. ഇതിനെന്തു ചെയ്യും
Very nice video ... your students are lucky to get a teacher like you...your talks and videos are very inspiring...just what a student needs to hear and learn .. hoping there are more people like you to impart such meaning full and precious values to the budding shoots ...thank you sir imparting you views which is very much needed in our society ...
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
sir njan kazhinja kurachu month kondu jobinu try cheyyunnu. buy enikku onnum thanne sari aakunnilla.. may be ente dhairya kuravakum.or aa timil avar parayunnathu enikku manasilakilla full blank aayi pokunnu .nallathu pole onnu samsarikkan koodi kazhiyunnilla sir.. ee timil enne sambadhichu oru job athyavishamanu...(sir kazhiyumenkil interview attend cheyyumbol tension ozhivakkan dhairathode face cheyyan vendi oru video idumo please)
എന്റെ സുഹൃത്തിനോട് എനിക്ക് പ്രണയം തോന്നി.. അത് ഞൻ പറയുകയും ചെയ്തു.അവൾ എന്നെ നല്ല ഫ്രണ്ട് ആയിട്ടാണ് കണ്ടത് പക്ഷെ അവൾക് എന്നോട് പ്രണയമുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടിണ്ട്... അവൾക് എന്നെ നല്ല ഒരു ഫ്രണ്ട് ആയി കൂടെ വേണം എന്നുണ്ട്.. അതുകൊണ്ട് എന്നെ അവൾ ഒഴിവാക്കുന്നിലാ.. എന്നെ ചേർത്ത് പിടിച്ചട്ടെ ഉള്ളു... പക്ഷേ ന്റെ മനസിലാണെങ്കി അവളോട് പ്രേമവും.. ഞൻ പരമാവധി കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെകിലും എനിക്ക് അതിനു സാധിക്കുന്നില്ല..മൈൻഡ് disturbed ആയതോണ്ട് എനിക്ക് നല്ല രീതിയിൽ സംസാരിക്കാൻ പറ്റണില്ല.. അത് ഞങ്ങളുടെ ഫ്രണ്ട്ഷിപ് നെ മോശമായി ബാധിക്കുന്നുണ്ട്.. ഒരുപാടു സഹിക്കുന്നുണ് എന്നെ പാവം...ഓരോ പ്രാവശ്യം ഞൻ നിന്നെ lover ആയി കാണില്ലെന്ന് പറഞ്ഞു വാക്ക് കൊടുക്കുന്നുണ്ട്... പക്ഷേ എനിക്കതിനു സാധിക്കുന്നില്ല... എനികാണെങ്കി നല്ല സുഹൃത്തായിട്ടെങ്കിലും അവൾ കൂടെ വേണം ന്നു ആഗ്രഹമുണ്ട്... തിരിച്ചു അവൾക്കും... ന്റെ മനസില് അവളോട് പ്രേമമുള്ളതുകൊണ്ട് അതങ്ങോട്ട് settavanilla.. എന്താണ് ഇതിനൊരു pariharam🙏🙏🙏
സാർ എനിക് തടിച്ചു ഉരുണ്ട സ്ത്രീകള കണ്ട അപ്പൊ അവരോടു പുച്ഛം ആണ് എന്റെ വൈഫ്കുറച്ചു തടി ഉണ്ട് നിറം കുറവാണ് ലുക്ക് കുറവാണ് അതു കൊണ്ട് ഞാൻ തന്നെ അടി കുടി അവളോട് ഒരു പൊരുത്തo ഉണ്ട് ഇല്ല ത ആയിരുന്നു എന്റെ മനസിൽ യങ് ഞാൻ അവളുടെ കൂടെ നടക്കും അവൾ സ്കൂട്ടർ കയറുമ്പോൾ വണ്ടി മാറിയുന കാരണം അടി കൂടുന്നു അവൾ എന്റെ കസിൻ ആണ് പക്ഷേ എന്റെ കുറവ് പറഞ്ഞു എന്ന വിസമീപിചീരുന്നു
Sir പക്വത വരാൻ വല്ല മാർഗ്ഗവുമുണ്ടോ എനിക്ക് 30 വയസ്സ് കഴിഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളും ആയി പക്ഷെ എന്റെ കുട്ടിക്കളി മാറിയിട്ടില്ലാ. എന്നാണ് മറ്റുള്ളവർ പറയുന്നത്. പക്വത വരാൻ ഞാൻ ഇനിയെന്ത് ചെയ്യണം.? 😒😒😒
മുതിർന്നവരുമായി കൂടുതൽ ഇടപെടുക... വലിയ വലിയ ചർച്ചകളിൽ പങ്കിടുക, അല്ലെങ്കിൽ ശ്രീ കണ്ടൻ നായർ ശോ പോലോത്ത വ കാണുക... എന്റീതായ അഭിപ്രായം... എനിക്ക് നല്ല പക്വത ഉണ്ടെന്ന് പലരും പറയുന്നു... തള്ളിയതല്ല..25വയസ്സുണ്ട്
Kunjungaleppole eppazhum nishkalankamayi karyangale kannunat alle nallat...athu oru godgift anu..... Othiri serious ayi life ine kandalum kollillalloo.... Angane ayaal vikarangal namme bharikkan thudanum..... It's not good
Malayalikal ulla sathyamalle parayune .how r u ennu choyjikumbol fine anel fjne ennu parayum .alathe veruthe yathrikamayi fine fine ennu parajittu enna .sayippu chumma fine fine ennu aparayum veruthe
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
Eppo ithil addict ayi
Sir nte number tharuo
Hamras Mohammed
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
MT Vlog iphonil app storil kitillleeee
Bad words parayunnathu engane nirtham ennu oru vdo chey sir
കഴിഞ്ഞ മാസം എന്റെ Life ൽ വലിയ ഒരു പ്രതിസന്ധി ഉണ്ടായി,,, മോട്ടിവേഷൻ എന്ന് യൂ ട്യൂബിൽ വെറുതെ സെർച്ച് ചെയ്തു, ഭാഗ്യവശാൽ താങ്കളുടെ ഒരു വീഡിയോ കാണാനിടയായി, ഇപ്പോൾ നിരന്തരം കാണുന്നു, ഇന്നും ജീവിച്ചിരിക്കാൻ സാധിച്ചതിന് മരണം വരെ നന്ദി നന്ദി,,,,,
Waooo
Omg
what happened to you bro?
@@actm1049 മറന്നു കഴിഞ്ഞ വലിയ ഒരു സംഭവമായിരുന്നു,,, അത് പോട്ടെ കഴിഞ്ഞത് കഴിഞ്ഞു,,
*MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
ഇടക്കിടക്ക് ഇങ്ങനെ വീഡിയോസ് കണ്ടു സ്വയം ബൂസ്റ്റപ്പ് cheyyunna njan
Fahad Fouzan ഞാനും 😎
Me too
Njaanum
Me too
Njanum
മനസ്സ് കൊണ്ട് വയ്യ എന്നു തോന്നിയാൽ ശരീരം കൊണ്ട് വയ്യ എന്നു തോന്നും വയ്യ എന്ന തോന്നൽ ശരീരത്തെ വിപരീതമായി വാർദ്ധക്യ രൂപത്തിൽ പ്രവർത്തിപ്പിയ്ക്കുന്നതിനാൽ രോഗത്തിന്റെയും അനാരോഗ്യത്തിന്റെയും ദുഃഖത്തിന്റെയും ആരംഭം മനസ്സിൽ വയ്യ എന്ന തോന്നലിൽ നിന്നും ആവാം പ്രധാന കാരണം അതുകൊണ്ട് എനിയ്ക്ക് ഇതൊക്കെ സാധിയ്ക്കും എന്ന ചിന്തയാണ് ആരോഗ്യത്തിനും സന്തോഷത്തിന്നും നല്ലത്
വീട്ടമ്മ മാർക്കു ഒരു എപ്പിസോഡ് ഉണ്ടാക്കിക്കൂടെ വെറും മക്കളും ഭർത്താവും എന്ന ഒരു ലോകം മാത്രം ആണ് കൂടുതൽ സ്ത്രീകൾ അവർക്കു സ്വന്തം ആയി വല്ലതും ചെയ്യാൻ ഒരു മോട്ടിവേഷൻ ക്ലാസ്സ്
Angane enthenkilum ullavar cheythaalum...aarum prolsaahippikkunnillallo😥😥😥😥😥
@@HadeesCookNVlog
തുടക്കം എല്ലാർക്കും അങ്ങനെ തന്നെ പിന്നെ ശരി ആകും
@@nextbestbest1230 അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു... ഞാനും ഒരു കുക്കിംഗ് ചാനൽ തുടങ്ങിട്ടുണ്ട്.. support me dearssss
👏👏
@@KitchenStoriesKerala
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ഒന്നു ആക്റ്റീവ് ആയി പിടിക്ക് 💪💪ഉസാർ ആകും
എനിക്കും ഉണ്ട് ചീത്ത വികാരങ്ങൾ കുറേ നിയന്ത്രിക്കാൻ പറ്റുന്നു ഞാൻ എന്റെ ജീവിതശൈലിയിൽ മാറ്റം വരുത്തിയപ്പോൾ correct timing food വ്യായാമം നല്ല ഉറക്കം ഒരു മനുഷ്യൻ 6മണിക്കൂർ ഉറങ്ങിയാൽ മതി അതുപോലെ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ക്രിമിനൽ മെന്റലിറ്റി കുറഞ്ഞു മനസ്സിനെ നിയത്രിക്കാൻ പറ്റുന്നു ഇതാണ് എന്റെ ജീവിതം
Good
Wow awesome I wish to like that
Ethra praayam und
വളരെ നല്ല ഉപദേശം ആണ് താങ്കൾ നൽകുന്നത്. ഒരുപാട് നന്ദിയുണ്ട്
Hi sir ഇതുപോലുള്ള ഒരു വീഡിയോ ഞാൻ കാത്തിരിക്കുകയായിരുന്ന ഇതിൽ പറയുന്ന ഒരു വിധം സ്വഭാവം എനിക്കുണ്ട് .മാറിചിന്തിക്കുവാൻ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഒരുപാട് നന്ദി
Mind aake dull ayirikkunna samayathaan e video kanunnath..cheriya oru relief und..thnk u
*മനുഷ്യന്റെ ഗുണങ്ങളുടെ പ്രകടനം മാത്രമല്ല ഒരാൾ നല്ലവനാവുക,*
*മറിച്ചു നാവും വാക്കും സംസാരവും മനുഷ്യൽ സമൂഹത്തിന്റെ ഇടയിൽ ഏറ്റവും സവിശേഷമായ ഒരു ഘടകമാണ്,*
*നമഃ നേരുന്ന വാക്കുകൾ കൊണ്ട് നമ്മുക്ക് പോസറ്റീവ് enrgy തരുന്ന MT vlog നന്ദി,*
🌷🌷
👌👌👌😊
@@dracula_dracula7519 😊😊
ഇങ്ങളെ കമന്റ് ഇല്ലത്തെ ഒരു വീഡിയോയും ഇല്ലലോ
സാറിന്റെ ഓരോ വീഡിയോ യിലും അർത്ഥവത്തായ കാര്യം കേൾക്കുമ്പോൾ ശെരിക്കും ഹാർട്ട് ടച്ച് ആകും........
എന്തൊക്ക യോ നമ്മളെ തേടി വരുന്ന ഫീൽ കിട്ടുന്ന സ്‌പീച് ആണ് സാറിന്റെ.... താങ്ക്സ്......
നമ്മുടെ മനസു കപടമാണ് കാരണം ഒരു തെറ്റായ ചിന്ത വരുമ്പോൾ അതു ചെയ്യാൻ നമ്മളെ വല്ലാതെ പ്രേരിപ്പിക്കും, ചെയ്തു കഴിഞ്ഞാൽ നമ്മളെ വല്ലാതെ കുറ്റപ്പെടുത്തുകയും ചെയ്യും,അതുകൊണ്ടു ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണ് നമ്മുടെ മനസ് അല്ലെങ്കിൽ ഹൃദയം.
That means you are good in heart ,
Thats iblees... കാര്യം കഴഞ്ഞ അവൻ സ്ഥലം വിടും പിന്നെ നമ്മൾ normalavum
ASHIQUE VASSIM SABU exactly
സാറിനെ കാണുമ്പോൾ തന്നെ എനിക്ക് ഒരു ആശ്വാസം കിട്ടുന്നുണ്ട്... ❤️
ബിസിനസ് ചെയ്ത് കടം കയറി, അത് എങ്ങനെ എങ്കിലും വീട്ടണം എന്ന് കരുതി ചെറിയ ശമ്പളത്തിന് ഗൾഫിൽ വന്നു, ഇവിടെ വന്നു കഷ്ട പെടുമ്പോൾ ഇടയ്ക്കിടെ താങ്കളെ കാണുമ്പോൾ ചെറിയ ഒരു ആശ്വാസം.
Njan ee Technic aan ipol use chyunnath sir paranjapole .. ignoring all negative thoughts and make mind relaxed
"Human Mind is a beautiful servent but also a very dangerous master".
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനേക്കാൾ സമാധാനം ലഭിക്കുന്ന വൻ മറ്റാരുമില്ല
100%👍 അതിമോഹങ്ങളാണ് എല്ലാ ദുഖങ്ങളുടെയും ആധാരം.
Sir inte neratheyulla oru video kandapozhanu aniku vandi odikanulla Pedi mariyat.ippol njan yathoru pediyumilathe vandi odikunu.lot of thanks mujeeb sir
എല്ലാത്തിനും കാരണം ശപിക്കപ്പെട്ട പിശാചാണ്.. അവൻ നിരന്തരം തെറ്റിനെ പ്രേരിപ്പിക്കും... അത് kaynha അവൻ povum... പിന്നെ നമുക്ക് കുറ്റബോധവും... പിന്നെയും പിറ്റേന്ന് ആ ടൈം നോക്കി അവനെത്തും... 5 വകത്തിലും പിശാചിനെ തൊട്ട് നാഥനോട് കാവൽ തേടണം
Thank u so much sir..... Sherikkummm ippo eee video enik aavasymarunnu... Sir arinjond upload cheytha pole... Thank u sirrr... God bless you!!!
Hygiene .language. focus.problem identification. Appreciate emotions. Analysis of dislikes.get rid of bad triggers
1:14 സത്യം. ഞാൻ 3 വർഷത്തിന് ശേഷം നാട്ടിൽ വന്നതാണ്. എനിക്ക് പുറത്തിറങ്ങാൻ ഭയങ്കര മടി. ഗൾഫിൽ പോവുന്നതിനു മുമ്പു ഞാൻ ഫുൾ ടൈം അങ്ങാടിയിൽ തന്നെയായിരുന്നു. പക്ഷെ ഇപ്പോൾ എന്തോ അവരുടെ ഇടയിൽ പോവാനും ഇടപഴകാനും ഒരു പേടി പോലെയൊക്കെ. ഇതിനെന്തു ചെയ്യും
Crt timeil oru medicine pole ee video kitti...thank u sir
സത്യം
Skip cheyyathe kanunnath ningalude vedio ullu..onnum kalayanilla...thankss cheta
Inganeyilla motivation vlgugl nde jeevidhathil orupad matam varithunund ..tnx sir
Innu njn mood off aayitirunnapozha ee video kanunne. Thank you sir iniyum othiri pretheekshikunnu.. 😀
നല്ല അറിവുകളാണ് നന്ദി സാർ
Good message sir... Positive thoughts
Yes
Sir nte familye kaananam💪💪
ഈ comments വായിച്ചാൽ അറിയാം എനിക്കൊന്നും ഒരു tension um ഇല്ലെന്നു...Thank God!😊👍
Uffffff ithanu motivation 👍
Ithonnu kettappo thalammann oru kanam poya pole... Tnk sirrr
ഇതും അദ്ധ്യാപനം തന്നെ
Ithan yadhartha adypanam
Ithan yadhartha vidyabyasam
Chetta thanks, krithya samayathu paranju thannu...
ഇങ്ങൾ സംഭവട്ടോ... 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഒരുപാട് അറിവ് ലഭിച്ചു
Very nice video ... your students are lucky to get a teacher like you...your talks and videos are very inspiring...just what a student needs to hear and learn .. hoping there are more people like you to impart such meaning full and precious values to the budding shoots ...thank you sir imparting you views which is very much needed in our society ...
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/details?id=com.mtvlogapp.app
ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
sir njan kazhinja kurachu month kondu jobinu try cheyyunnu. buy enikku onnum thanne sari aakunnilla.. may be ente dhairya kuravakum.or aa timil avar parayunnathu enikku manasilakilla full blank aayi pokunnu .nallathu pole onnu samsarikkan koodi kazhiyunnilla sir..
ee timil enne sambadhichu oru job athyavishamanu...(sir kazhiyumenkil interview attend cheyyumbol tension ozhivakkan dhairathode face cheyyan vendi oru video idumo please)
എന്റെ സുഹൃത്തിനോട് എനിക്ക് പ്രണയം തോന്നി.. അത് ഞൻ പറയുകയും ചെയ്തു.അവൾ എന്നെ നല്ല ഫ്രണ്ട് ആയിട്ടാണ് കണ്ടത് പക്ഷെ അവൾക് എന്നോട് പ്രണയമുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടിണ്ട്... അവൾക് എന്നെ നല്ല ഒരു ഫ്രണ്ട് ആയി കൂടെ വേണം എന്നുണ്ട്.. അതുകൊണ്ട് എന്നെ അവൾ ഒഴിവാക്കുന്നിലാ.. എന്നെ ചേർത്ത് പിടിച്ചട്ടെ ഉള്ളു... പക്ഷേ ന്റെ മനസിലാണെങ്കി അവളോട് പ്രേമവും.. ഞൻ പരമാവധി കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നുണ്ടെകിലും എനിക്ക് അതിനു സാധിക്കുന്നില്ല..മൈൻഡ് disturbed ആയതോണ്ട് എനിക്ക് നല്ല രീതിയിൽ സംസാരിക്കാൻ പറ്റണില്ല.. അത് ഞങ്ങളുടെ ഫ്രണ്ട്ഷിപ് നെ മോശമായി ബാധിക്കുന്നുണ്ട്.. ഒരുപാടു സഹിക്കുന്നുണ് എന്നെ പാവം...ഓരോ പ്രാവശ്യം ഞൻ നിന്നെ lover ആയി കാണില്ലെന്ന് പറഞ്ഞു വാക്ക് കൊടുക്കുന്നുണ്ട്... പക്ഷേ എനിക്കതിനു സാധിക്കുന്നില്ല... എനികാണെങ്കി നല്ല സുഹൃത്തായിട്ടെങ്കിലും അവൾ കൂടെ വേണം ന്നു ആഗ്രഹമുണ്ട്... തിരിച്ചു അവൾക്കും... ന്റെ മനസില് അവളോട് പ്രേമമുള്ളതുകൊണ്ട് അതങ്ങോട്ട് settavanilla.. എന്താണ് ഇതിനൊരു pariharam🙏🙏🙏
E vedio link avalkk ayach kodukk ..ennal e msg aval kaanum ..kandaal...ellam shariyaakum...wish u happy new life
sir.. എനിക്ക് mt vlog ap download ചെയ്യാൻ പറ്റണില്ലല്ലോ.. എന്താ ചെയ്യണ്ടേ? install എന്ന ഓപ്ഷൻ കാണുന്നില്ല.
e vedeo kanumbozhannn nammle kurich manasilakunnnath😍
നന്ദി നന്ദി നന്ദി
Sir simply say awesome 👌
mallus face looks like 10 emotions together 😎
10 മിനിറ്റിൽ വീഡിയോ അവസാനിപ്പിച്ചതിനു നന്ദി👍👍👍
സാർ എനിക് തടിച്ചു ഉരുണ്ട സ്ത്രീകള കണ്ട അപ്പൊ അവരോടു പുച്ഛം ആണ് എന്റെ വൈഫ്കുറച്ചു തടി ഉണ്ട് നിറം കുറവാണ് ലുക്ക് കുറവാണ് അതു കൊണ്ട് ഞാൻ തന്നെ അടി കുടി അവളോട് ഒരു പൊരുത്തo ഉണ്ട് ഇല്ല ത ആയിരുന്നു എന്റെ മനസിൽ യങ് ഞാൻ അവളുടെ കൂടെ നടക്കും അവൾ സ്കൂട്ടർ കയറുമ്പോൾ വണ്ടി മാറിയുന കാരണം അടി കൂടുന്നു അവൾ എന്റെ കസിൻ ആണ് പക്ഷേ എന്റെ കുറവ് പറഞ്ഞു എന്ന വിസമീപിചീരുന്നു
IT'S SIMPLE .
ASK YOUR SELF
"IS IT USEFUL?"
Sir maths ellupam akkan oru vedio upload chayana sir plzzzz
Superb video...nice bacjground...sir nte oro vudeos unique anu..even presentation and property managemnet also appreacting...good luck sir
Thank you for good advice.
Sirinta oaro vaakum nalla positive energy ahnu
Motivation ഇഷ്ടപ്പെട്ടത് നിങ്ങളെ ക്ലാസാ........പിന്നെ മുതുകാട് സരേയും... Dr മുഹ്സിന്.....
എനിക്ക് മുജീബ് സാർ കൂടാതെ...
ഡോക്റ്റർ അബ്ദുസ്സലാം ഒമർ ഡോക്റ്റർ മുഹ്സിൻ ആൻഡ് മുതുകാട്..
Ivareyokke motivation ishtaan...abdhul salam Omar sir deyum
Thank you sir😇
Sir njanoru suggestumayittan ee sms ayakkunnad ...schoolilpadikkunna orpathum pathum classile palakittikalum pranayathilum madavum pidavumariyatha Pala bandanglilayi jeevikkukayan avare aa haramilninn akalaan prerippikkunna oru moral speach ningal vdo aayi cheuyanam.
Informative video 👍
എനിക്ക് ചെറിയ വട്ടുണ്ട്, ഉണ്ടെന്നു എനിക്ക് നല്ലപോലെ അറിയാം അതുകൊണ്ട് വലിയ കുഴപ്പമില്ല. 😁
സാധാരണ വട്ടൻമാർ വട്ടാണന്ന് പറയാറില്ല, ഇത് ഏതോ മുന്തിയ ഇനമാണന്ന് തോന്നുന്നു!''
Ellarkkum ithiri vattund unniye...
എനിക്ക് വട്ട് ഉണ്ട്...സമ്മതിക്കുന്നു..അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല...വട്ട് ഉണ്ടാകാനും വേണം ഒരു യോഗം....!!
വൈക്കം ബഷീർ rockzzz😅😅
Enikm vattund bro😥
@@mohamedmukthar8862 ഉണ്ട് പക്ഷെ അത് ആരും സമ്മതിക്കാറില്ല
Kidu..
Nalla topic..
Thnkuu
Very Helpfull, still relevant today
സംശയമാണ്.
സൂപ്പർ tnx sir.
Kasarod bashel adi poli vlog ittitund onn nokitt varo elllarrruuu
ജോലി ഇല്ല ഇപ്പൊ .mood off ആയി ഇരിക്കുവായിരുന്നു .video കണ്ടുകഴിഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം .
Thankyou Sir👌👌👌👌👌
Inspiring , Thank you !
Thank you 👌👌👍👍
Mt vlog eee video cheyyumboll full mood off annaloo ,videos kanditt manasilakkunnuuo
Thanks ikka ❤️❤️
thanks a lot👌
Ilike your video always
Sarre e ABCD aksharam kond manushata sobavam parayan kayyumo ath shariyano
Sir... enik utube il 1.09k $ undennu kanichu... but cash engine edukkum nnu ariyilla.... athonnu paranj tharavoo please 🙏
Thank you Sir,
Nice .. oru doubt choichotte engenya prarthikendath athinte oru detailed video cheyyuo sir
Sir can u plz tell how to control sleep while studying? I always sleep at my table.plz help me with some tips
Sir പക്വത വരാൻ വല്ല മാർഗ്ഗവുമുണ്ടോ എനിക്ക്
30 വയസ്സ് കഴിഞ്ഞു.
വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളും ആയി പക്ഷെ എന്റെ കുട്ടിക്കളി മാറിയിട്ടില്ലാ. എന്നാണ് മറ്റുള്ളവർ പറയുന്നത്. പക്വത വരാൻ ഞാൻ ഇനിയെന്ത് ചെയ്യണം.? 😒😒😒
മുതിർന്നവരുമായി കൂടുതൽ ഇടപെടുക...
വലിയ വലിയ ചർച്ചകളിൽ പങ്കിടുക, അല്ലെങ്കിൽ ശ്രീ കണ്ടൻ നായർ ശോ പോലോത്ത വ കാണുക...
എന്റീതായ അഭിപ്രായം...
എനിക്ക് നല്ല പക്വത ഉണ്ടെന്ന് പലരും പറയുന്നു... തള്ളിയതല്ല..25വയസ്സുണ്ട്
Athukond wifine problam undo
Haaa poli bro.... angane thanne jeeviku..... ellavakum angane pattilla.... nikum same avasthaya.....
2 kuttikaleym kandu padikukayaano 😝
Kunjungaleppole eppazhum nishkalankamayi karyangale kannunat alle nallat...athu oru godgift anu..... Othiri serious ayi life ine kandalum kollillalloo.... Angane ayaal vikarangal namme bharikkan thudanum..... It's not good
Good msg sir
Mujeeb sir u r very great
Sir, We are waiting for your frequently uploading videos😊
നമ്മളോട് ഒരാൾ ദേഷ്യപെട്ടു സംസാരിക്കുബോൾ എങ്ങനെപ്രേതീകരികാം എന്നതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ സാർ
എനിക്ക് ഉറക്കം ഇല്ലാ ആവശ്യമില്ലാത്ത ചിന്തകൾ ആണ് പെട്ടെന്ന് ദേഷ്യം വരും ഇത് എന്താ ഇങ്ങനെ സംഭവിക്കുന്നത്
Parasyam onu kurakamo.... Vedios ellam upakaramakunund thank u
Ennikyu nallathu varuthenne ennu prarthikyunnathikum nallathu kurachu koodi positive akki enikyu ithra okke thannathinu nanni prayunnathalle onnu koodi bhangi ??
Thank you soooooo much
*Superb motivation video i really like it could you conduct motivation classes in Dubai and Malappuram*
Sir ഈ comments full വയ്ക്കാറുണ്ടോ
Autism and ADHD kurichu oru video cheyumo?
Sir thanks for the tips
Ellarkkum ororo prashnangal
Next Video:- മാധ്യമം എങ്ങനെ നിയന്ത്രിക്കാം?????
Sir expectations maran patuna video edamo
Good msg.... 🙂
Adi powli usefull
Nice Video Topic
Manasin entha pattiyath enn enikkariyilla entho oru pedi.eppoyum asugamanennuthanne tnonnukayan ithil ninnum onnu rakshapedan enthelum oru vazhy undo
Malayalikal ulla sathyamalle parayune .how r u ennu choyjikumbol fine anel fjne ennu parayum .alathe veruthe yathrikamayi fine fine ennu parajittu enna .sayippu chumma fine fine ennu aparayum veruthe
MT app IL space full anne enane kanikunathe. Enik app download cheyan avunilla
Thanks. Sir
Sir.telepathy relate cheythu oru video cheyaamooo..?
Thank you