നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നേടാൻ, എങ്ങനെ പ്രാർത്ഥിക്കണം | മനോമയ ചിന്തകൾ ഭാഗം- 334

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 154

  • @thankamonyk9622
    @thankamonyk9622 3 ปีที่แล้ว +5

    Great and precious knowledge sir🙏🙏 very very important and useful information Thank you so much sir🙏🙏🙏🙏🙏🙏🌹

    • @peterpm1146
      @peterpm1146 3 ปีที่แล้ว

      ഹര്‍ഭജന്‍

    • @geethas4944
      @geethas4944 2 ปีที่แล้ว

      @@peterpm1146 ::

  • @jayakarthik9182
    @jayakarthik9182 ปีที่แล้ว +1

    മൂന്നാമത്തെ പ്രാർത്ഥന യിലൂടെ ഒരു പാട് അത്ഭുതം പ്രവർത്തിക്കുന്നു
    വർഷങ്ങളായി ഞാൻ ഇത് നടത്തിയിട്ടുണ്ട്
    രാത്രി 3-40ന്
    നന്ദിയും നമസ്കാരവും അറിയിക്കുന്നു

  • @lovelypattayil1523
    @lovelypattayil1523 ปีที่แล้ว +26

    ഞാ൯ പ്രാർത്ഥിച്ചതെല്ലാ൦ എന്നിൽ ദൈവമെന്ന ശക്തി എത്തിച്ചുതന്നിട്ടുണ്ട്... മെത്തേഡ് നോക്കിയല്ല, ഏറെ വിഷമിച്ച സമയത്ത് ഉള്ളുരുകി പ്രാർത്ഥിച്ചു... ശക്തമായ ചിന്തകൾ ഉണ്ടായപ്പോൾ അറിയാതെ വഴികൾ തുന്നതായു൦, പുറകിൽ നിന്നു൦ ഏതോ ശക്തി അതിലേക്കെത്തിച്ചതായു൦ അനുഭവപ്പെട്ടു.. വഴിപാടു നടത്താറില്ല.. ആരെയും ദ്രോഹിക്കാറില്ല.
    അതെ സൃഷ്ടിച്ച ദൈവം കൈവിടില്ല... അനുഭവം സാക്ഷി.

  • @pankajambhaskaran8951
    @pankajambhaskaran8951 3 ปีที่แล้ว +1

    എന്റെ കണ്ണാ എല്ലാം നീ പറഞ്ഞു തന്നതാവാം നന്ദി🙏🏻🙏🏻

  • @sundaramsundaram258
    @sundaramsundaram258 ปีที่แล้ว +2

    ഓം നമോ ഭ ഗവതെ വാസുദേവായ .🙏🏼💐

  • @ramyam2628
    @ramyam2628 3 ปีที่แล้ว +2

    സുപ്രഭാതം sir. നന്നായി മനസിലായി. വളരെ ഉപകാര പ്രദമായ വിഡിയോ. Thank you സർ 🙏🙏🙏🌹🌹🌹🌹🌹

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +5

    Good morning happy നല്ല വീഡിയോ🤲🤲🤲🤲🤲

  • @vijayalekshmiraghunathan4613
    @vijayalekshmiraghunathan4613 3 ปีที่แล้ว +4

    നമസ്കാരം സർ,, വളരെ നന്നായിട്ടുണ്ട് 🙏🙏

  • @SureshKumar-xz6ik
    @SureshKumar-xz6ik 3 ปีที่แล้ว +2

    നന്ദി സർ ഒരു നല്ല അറിവ് പകർന്നു തന്നതിന്

  • @subhadravn2512
    @subhadravn2512 ปีที่แล้ว +1

    സത്യം സർ പറഞ്ഞത് മുഴുവൻ 😍😍🥰🥰🙏

  • @sunithark8305
    @sunithark8305 3 ปีที่แล้ว +2

    ഗുഡ് മോർണിംഗ് സാർ

  • @Rajkumar-hw2ri
    @Rajkumar-hw2ri 3 ปีที่แล้ว +4

    വിനായകചതുർത്ഥി ആശംസകൾ

  • @pradeepkp6602
    @pradeepkp6602 2 ปีที่แล้ว +1

    സാർ.. നല്ല അറിവു നൽകിയതിന് നന്ദി
    യുക്തി വാദികളും പ്രാർത്ഥിക്കുന്നു എന്ന്
    സാർ പറഞ്ഞു, യുക്തി വാദികൾ
    വിശ്വാസികൾ പ്രാർത്ഥിക്കുന്നതുപോലെ പ്രാർത്ഥിക്കുന്നുണ്ടോ?
    അവർക്ക് സുഖ ദുഃഖങ്ങൾ
    ഉണ്ടാകുന്നു, ആഗ്രഹങ്ങൾ
    സാധിക്കുന്നു ഇതങ്ങനെയാണ്
    സംഭവിക്കുന്നത്, ഒന്ന് പറഞ്ഞ്
    തരുമോ സാർ...

  • @rasheedks4731
    @rasheedks4731 5 หลายเดือนก่อน

    നല്ല അറിവിനെ തന്ന അങ്ങേക്ക്ക് താങ്ക്സ്

  • @janakisasikumar7183
    @janakisasikumar7183 3 ปีที่แล้ว +4

    Great!!! Thank you so much sir for sharing the methods of praying.I used to pray following the second method...thank you so much for clearing the way.... Hereafter I will follow the third method...Praying for all the wellness of all living beings in the world....Vandhanam sir.. 🙏🙏🙏

  • @ambilib4890
    @ambilib4890 3 ปีที่แล้ว +3

    Goodmorning 🙏 🌹🌺
    നമസ്കാരം സർ 🙏

  • @dr.suseelamma1791
    @dr.suseelamma1791 3 ปีที่แล้ว +3

    Good മോർണിംഗ് sir, thank you sir🙏🙏🌹🌹🌹

  • @blessysusan2109
    @blessysusan2109 3 ปีที่แล้ว +4

    Thank you for sharing this knowledge! thank you universe 🙏

  • @sindhupramod5235
    @sindhupramod5235 3 ปีที่แล้ว +3

    പ്രണാമം സർ 🙏🙏🙏
    നന്ദി.......

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce ปีที่แล้ว

    പിടി കിട്ടി ❤🎉😊👍🙏

  • @bindhuramesh742
    @bindhuramesh742 ปีที่แล้ว

    Thanks sir.ഞാൻ അറിയാൻ കൊതിചത്

  • @MayaDevi-gf8xx
    @MayaDevi-gf8xx ปีที่แล้ว

    Thank you sir good massage god bless you

  • @rajancholayil6328
    @rajancholayil6328 11 หลายเดือนก่อน

    താങ്കൾ ജീവിതത്തെ അതിൻ്റെ പൂർണതയിലേക്ക് എത്തിച്ചു എന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. കൂടുതലായി എന്തെങ്കിലും ഉണ്ടോ എന്ന് എനിയ്‌ക്കറി യില്ല.🙏🙏🙏🙏🙏

  • @appuvsnandu6723
    @appuvsnandu6723 3 ปีที่แล้ว +3

    Useful Video Sir. Thanks🙏🙏🙏

  • @sreejiths8370
    @sreejiths8370 3 ปีที่แล้ว +4

    Manasine concentration kittan namukke prarthana konde sathikkumo sir.

    • @anvarekka7710
      @anvarekka7710 2 ปีที่แล้ว

      My Dear
      Prarthanayilude Namukellam Neadiyedukuvan Sadhikkuttoo
      Njan Enthu Chodhalum Ente Daivam
      Enik tharum Enna Uracha Viswasathodeyum Samadhanathodeyum
      Prarthikku Urappayum Ellam Redyyagutto Angiyagumbol Nammde
      Mind Postivileak Varum Angine Namuk
      Vijayathileak Ethuvan Sathikkum
      God bless you

  • @smithamanoj8657
    @smithamanoj8657 ปีที่แล้ว

    Appol namasankeerthanam
    Ente arivil nallathu aanu

  • @anilcherthala224
    @anilcherthala224 3 ปีที่แล้ว +1

    Good morning sir...very good information's.Thanks

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Sir parranjathu very true chilar kariyua sadiyuathinu vendi mathram prarthikkunnu🙏🙏

  • @krishnakumarikpkozhikottup6841
    @krishnakumarikpkozhikottup6841 3 ปีที่แล้ว +1

    Plz sir bheeja mandrangal onnu paranhu tharumo

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 หลายเดือนก่อน

    Thank you for information❤

  • @sivadasansavu4293
    @sivadasansavu4293 3 ปีที่แล้ว

    Guruvayurappppaaa Krishnaaaaa🙏🙏🙏🙏🙏🙏🙏🙏

  • @radhikak9653
    @radhikak9653 3 ปีที่แล้ว +2

    Good morning. Thank you sir

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Njan phagavane praethikkunnathu kariyuasadiiyarhinu vendi alla
    Phagavanodulla phakthi kond mathram phagavane vilikkunnu phagavanodulla eshttam kond
    Enikku othirri positive Aya Anuphavangal undayittund phagavan te sannithiyuam undayittund

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 3 ปีที่แล้ว +1

    Pranamam Dr jayaprakash Ji 🙏🙏🙏

  • @bijukochinadan4898
    @bijukochinadan4898 11 หลายเดือนก่อน

    സർ നന്ദി

  • @gayathribalaram2037
    @gayathribalaram2037 3 ปีที่แล้ว +3

    Thank you sir🙏🙏🙏

  • @bindusuresh869
    @bindusuresh869 3 ปีที่แล้ว +1

    Thankyou Sir... Thankyou.... Thankyou.... Thankyou for this vauable information.....🙏🙏🙏

  • @ushamuralikumar6334
    @ushamuralikumar6334 3 ปีที่แล้ว +2

    Namaskaram sir 🙏🙏

  • @sukumarankadavil4030
    @sukumarankadavil4030 3 ปีที่แล้ว +1

    Thank u for ur great information sir. Better to give one example for each prayer

  • @DaviesMA-w8z
    @DaviesMA-w8z 2 หลายเดือนก่อน

    താങ്ക്സ് 👍

  • @Bhargavi-r3e
    @Bhargavi-r3e 6 หลายเดือนก่อน

    Great thank you si

  • @sudheersudheer2024
    @sudheersudheer2024 หลายเดือนก่อน

    Thanks unuverse ❤❤❤❤

  • @leenavb3137
    @leenavb3137 3 ปีที่แล้ว +3

    നമസ്കാരം സർ 🙏

  • @sandhyak1911
    @sandhyak1911 3 ปีที่แล้ว +2

    Good morning dear sir💗thank u 💗💗

  • @bijijoseph8072
    @bijijoseph8072 ปีที่แล้ว +1

    Prayers ❤❤❤

  • @sundarysrinivasan
    @sundarysrinivasan 3 ปีที่แล้ว +1

    How to pray in 3 different ways. I couldn't understand

  • @valsalaa454
    @valsalaa454 4 หลายเดือนก่อน

    ഹരേ കൃഷ്ണാ

  • @sajeevankunnathattile2790
    @sajeevankunnathattile2790 ปีที่แล้ว

    Mey kareedh liya 2 botel ,I am 59 years old before two year see a little bit diabetic now hba1c 6.1 eny problome madam?

  • @pavizhammadas727
    @pavizhammadas727 ปีที่แล้ว

    Pavizhamma chadayam roogashanthi

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 ปีที่แล้ว +1

    Pranamam Sir ,

  • @hnsri94
    @hnsri94 ปีที่แล้ว

    3rd method egine practice cheyyamennu koodi detail.ayitilla oru episode cheyyumo.

  • @travel5901
    @travel5901 3 ปีที่แล้ว

    വളരെ നല്ല വിഷയം

  • @kratoz2530
    @kratoz2530 ปีที่แล้ว

    Thankyou Sir ❤❤❤❤
    Good information

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 ปีที่แล้ว

    താങ്ക് യു sir👍🏽👍🏽👍🏽👍🏽👍🏽

  • @ajeshe3016
    @ajeshe3016 3 ปีที่แล้ว +1

    പ്രണാമം സാർ

  • @adnanuseffmp5541
    @adnanuseffmp5541 3 ปีที่แล้ว +1

    Good morning sir....

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 3 ปีที่แล้ว

    Good message thankyou sir

  • @prasenakumar4129
    @prasenakumar4129 3 ปีที่แล้ว +1

    Great revelation

  • @anvarekka7710
    @anvarekka7710 2 ปีที่แล้ว

    Thank you Sir
    Valare manoharamayi paranju
    Thanna Nalla Manassinu Valareyathikam Nanni
    Numukellavarkkum Sir Paranja last
    Thalalathile Prarthanayileak Ethan Sathikkatte God bless you all

  • @sumeshps9612
    @sumeshps9612 ปีที่แล้ว

    Great information

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 3 ปีที่แล้ว +2

    Thank you "🙏🙏🙏🙏🙏 sir"

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr 8 หลายเดือนก่อน

    Sir njan mind techle student an

  • @oshovlog
    @oshovlog 3 ปีที่แล้ว +1

    ഹായ്

  • @babitha8062
    @babitha8062 3 ปีที่แล้ว

    Sir nte video kandappol athupole vibrations anik undayee

  • @vinayapu9545
    @vinayapu9545 3 ปีที่แล้ว

    സൂപ്പർ

  • @pscmarathon9465
    @pscmarathon9465 3 ปีที่แล้ว +1

    Thankyou sir

  • @vineeshvinu5401
    @vineeshvinu5401 ปีที่แล้ว

    Good video

  • @vinodgs2560
    @vinodgs2560 3 ปีที่แล้ว +2

    🙏🙏

  • @seemav6102
    @seemav6102 ปีที่แล้ว

    Krishnaaaaa

  • @nisham3603
    @nisham3603 3 ปีที่แล้ว +1

    Thnq sir

  • @ashalatha4935
    @ashalatha4935 8 หลายเดือนก่อน

    Sir 3 method use ചെയ്തിട്ട് ഉണ്ട്.3 thanne ആണ് വേഗം result കിട്ടിയത്. 2 sir പറഞ്ഞ പോലെ തന്നെയാണ്. First one പണ്ട് ചെയ്തത് ഉള്ളു.

  • @sreekumarvg921
    @sreekumarvg921 2 ปีที่แล้ว

    Thank you so much sir

  • @saranyaak3328
    @saranyaak3328 ปีที่แล้ว

    Thanks

  • @anaidev7816
    @anaidev7816 3 ปีที่แล้ว

    Thankyou Sir Thank you very much..... 🙏🙏🙏❤️

  • @santhiprakash5575
    @santhiprakash5575 3 ปีที่แล้ว +1

    Sir INTUITION ey kurich oru video cheyumoo...

    • @manasineariyan
      @manasineariyan  3 ปีที่แล้ว +1

      നാളത്തെ വിഷയം അതാണ് 🌹

    • @santhiprakash5575
      @santhiprakash5575 3 ปีที่แล้ว

      @@manasineariyan Thank u so much 🙏

  • @bindhusoman8770
    @bindhusoman8770 3 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @k.santhamma4808
    @k.santhamma4808 3 ปีที่แล้ว

    Great 🙏

  • @sheelakochaniyan6896
    @sheelakochaniyan6896 3 ปีที่แล้ว +1

    Very good message thank you sir

  • @yahuyahumt3716
    @yahuyahumt3716 6 หลายเดือนก่อน

    Sathyangal sharikkm kodimarangalde aduth ettavum kooduthal kanthikashakthiyund anubavikkan kazhinjittund

  • @RameshKumar-cs8qt
    @RameshKumar-cs8qt ปีที่แล้ว

    അയ്യോ അയ്യോ അയ്യയ്യോ

  • @indupradeep5288
    @indupradeep5288 4 หลายเดือนก่อน

    👌👌👌👌👌👌💯💐💯

  • @bigbbbb4731
    @bigbbbb4731 10 หลายเดือนก่อน

    ഒന്നും മനസിലായില്ല

  • @sushamak5533
    @sushamak5533 3 ปีที่แล้ว +2

    Good morning sir

    • @celinr1302
      @celinr1302 3 ปีที่แล้ว +1

      Good morning sir. 🙏🙏🙏🙏

  • @zedinvlogs1595
    @zedinvlogs1595 3 ปีที่แล้ว +1

    🥰

  • @Arun-yd6tt
    @Arun-yd6tt 3 ปีที่แล้ว +1

    dr. ഈ angel number എന്നു പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?

  • @sreevidyaks2931
    @sreevidyaks2931 ปีที่แล้ว

    🌹🌹🌹🙏🙏

  • @anandnaick2897
    @anandnaick2897 3 ปีที่แล้ว

    🙏 sir

  • @vimalasreedharan4455
    @vimalasreedharan4455 ปีที่แล้ว +2

    Onnum manassilaayilla..example പറഞ്ഞാല്‍ നന്നായിരുന്നു..

  • @vijayalakshmipk1124
    @vijayalakshmipk1124 ปีที่แล้ว +3

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു!

  • @ajithakumari7892
    @ajithakumari7892 3 ปีที่แล้ว +1

    നമസ്കാരം sir🙏🙏

  • @johnchandy75
    @johnchandy75 2 ปีที่แล้ว

    👍👍❤❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 ปีที่แล้ว

    🙏🙏🙏👍👍👍

  • @ratnavallyck7661
    @ratnavallyck7661 หลายเดือนก่อน

    സ്വയം മറന്ന് പ്രാർത്ഥിച്ചാൽ പോരെ സാറെ?

  • @anilkumars4425
    @anilkumars4425 9 หลายเดือนก่อน +3

    പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ ജ്ഞാനപ്പാന കേട്ടിട്ടുണ്ടോ വായിച്ചിട്ടുണ്ടോ.. അതിൽ അവസാനം പ്രാർത്ഥനയെക്കുറിച്ച് പൂന്താനം പറയുന്നുണ്ട് നാമജപം കേട്ടാൽ മതി ഒരു ദിവസത്തിൽ ഒരിക്കലെങ്കിലും മനസ്സിൽ വിചാരിച്ചാൽ മതി അല്ലെങ്കിൽ ഏതെങ്കിലും സമയം അല്പസമയം ജപിച്ചാൽ മതി കലിയുഗത്തിൽ അതിനപ്പുറത്ത് ജബത്തിന് മറ്റൊരു തലമില്ല അത്രമാത്രം പുണ്യമാണ് പ്രാർത്ഥന.. മാത്രമല്ല പൂന്താനം പറയുന്നത് ഇതാണ് വേദങ്ങളും ഉപനിഷത്തുകളും ഭഗവത്ഗീതയും പറയുന്നതും ഇതുതന്നെയാണ്.. പിന്നെങ്ങനെയാണ് താങ്കൾ പറയുന്നത് ശരിയാവുന്നത്...

    • @mcnairtvmklindia
      @mcnairtvmklindia 6 หลายเดือนก่อน

      താങ്കൾ കണ്ടതും കേട്ടതും പഠിച്ചതും അനുഭവിച്ചതും താങ്കൾ പിന്തുടരുക . ഓരോരുത്തർക്കും ഓരോ വഴി ....

  • @vvshyj9699
    @vvshyj9699 ปีที่แล้ว

    🙏🙏🙏🙏💕💕🌹🌹

  • @shajasayed1621
    @shajasayed1621 3 หลายเดือนก่อน +1

    Believe in God. The living God. Jesus Christ. ❤🎉

  • @remadevivs9485
    @remadevivs9485 2 ปีที่แล้ว

    അപ്പോൾ ശബരിമലയും ഇതുപോലെയുള്ള ശക്തിയുള്ള ഇടമാണോ സാറേ 🙏

  • @pscwinner935
    @pscwinner935 3 ปีที่แล้ว

    Manasilayila.. Onnum

  • @rajeevankp1945
    @rajeevankp1945 3 ปีที่แล้ว +2

    Good morning
    Thankyou sir

  • @saradamenon5176
    @saradamenon5176 3 ปีที่แล้ว +2

    Good morning sir