ഇതുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകൾ 👇👇 ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം th-cam.com/video/16Xjsgzc01M/w-d-xo.html എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur th-cam.com/video/LzYRy-pPRcY/w-d-xo.html ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി th-cam.com/video/e_KHiYJLzq8/w-d-xo.html ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE th-cam.com/video/yTWqB927hAo/w-d-xo.html അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. instagram.com/vlogettan
@@Vlogettan1 szszssysyzyffyttttttsts75,ududt7,u huu,c,,oy,uxu,ky23226yetttyztyzyyzyyyyyyztyztztryzyztzsdzf, ft ttyzssesyzyzuseuzsyseuseeududeeezzzßyzdtdddddddtudtduseeeeeuzuzuzuzuzyzfueyzsyzttudfyyyyuuxyuyyyuduuudyuttudududtududteeetustudtuuddudtydtydeyzuxuxuzyzsssssuzsssddyxxcm.oouduuudyuttudududtududteeetustudtuuddudtydlltydeyzuxuxuzyzsssssuzsssddyxxco,xfuf2u7u42 and the,….7,421221Mouuh
നല്ല ലക്ഷ്യബോധമുള്ള മോൻ. എന്തായാലും ജീവിതവിജയം നേടും. പ്രെകൃതിയൊനിണങ്ങിയുള്ള ജീവിതം. ഇതിനെയും മോൻ വിജയിച്ചുകേറും മോനു നിന്റെ വാക്കുകൾക്ക് എന്തു ചാരുത. ആകുലതകളുടെ മുൻപിലും............. സല്യൂട് 👍🏻
പേടിക്കണ്ട എല്ലാം ശെരിയാവും ഞങ്ങൾ എല്ലാവരും നിങ്ങളെ കൂടെയുണ്ട് ഞങ്ങളുടെ പ്രാർത്ഥനയിലും നിങ്ങളും നിങ്ങളുടെ കുടുംബവും നാടും എല്ലാവരും ഉണ്ടാവും എല്ലാം പെട്ടന്ന് ശെരിയാവട്ടെ
ഏങ്ങണ്ടിയൂർ...എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം..1990 മുതൽ 3 വർഷം ജോലി യോടുള്ള ബന്ധത്തിൽ അവിടെ താമസിക്കാൻ ഭാഗ്യം കിട്ടി..അവിടെയുള്ള എന്റെ സുഹൃത്തുക്കളെ എല്ലാം സ്നേഹ പൂർവ്വം സ്മരിക്കുന്നു. വർഷങ്ങൾക്കിപ്പുറം ആസ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം..thank you dear brother.
എൻ്റെ നാട്ടിലും മഴ തകർത്തു പെയ്യുകയാണ്.. പിന്നെ ഇവിടെ എത്ര വലിയ മഴ പെയ്താലും വെള്ളം കയറില്ല. ആ ഒരാശ്വാസം ഉണ്ട്. ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണെന്ന് തോന്നിപ്പോകുന്നു. എന്തായാലും എത്രയും വേഗം വെള്ളം ഇറങ്ങി സാധാരണ നില കൈവരിക്കട്ടെ എന്നാശംസിക്കുന്നു.
എല്ലാം ശരിയാകും... ചെടിയും കൃഷിയും ഒന്നും പോവില്ല.... വിഷമിക്കണ്ട... കുഞ്ഞിനെ ശ്രദ്ധിക്കണേ.... പപ്പിക്കുട്ടനെ തണുപ്പ് അടിക്കാതെ നോക്കണേ.... നല്ലത് വരട്ടെ ... പ്രാർത്ഥിക്കാം, 🙏
കുറെ ചെടികൾ . നല്ല ഭംഗി ഉണ്ട് ട്ടോ.. ഇങ്ങനെ ഒരു cyclone ടൈമിൽ കടൽ കാണാൻ ഒരു agraham ഉണ്ടായിരുന്നു.. പക്ഷെ വീഡിയോ കണ്ടപ്പോ പേടി ആയി.. ഒരുപാട് ബ്ങ്ങി ഉണ്ട് ചേട്ടന്റെ വീട് ചെടികൾ കടൽ.. എല്ലാം nice presentation also.. 😍😍
എല്ലാം ശരിയാവും ബ്രോ, ഒരു കുന്നിന് ഒരു ഇറക്കം, പടച്ചവൻ കൈ വിടില്ല, ഞങ്ങൾ എല്ലാം കൂടെയുണ്ട്,,, പ്രാർത്ഥനയോടെ,, എല്ലാം ശരിആയ്ട്ട് എന്റെ ചങ്ങായി യെ കാണാൻ ഞാൻ വരും,,,, താമര കുളവും സുന്ദര പച്ചപ്പും ഒക്കെ കാണാൻ , ദൈവം സഹായിക്കട്ടേ
ഇതുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകൾ 👇👇
ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം
th-cam.com/video/16Xjsgzc01M/w-d-xo.html
എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur
th-cam.com/video/LzYRy-pPRcY/w-d-xo.html
ഇന്നലെ കടൽ കയറിയ എന്റെ വീട് ഇന്ന് ഇങ്ങനെയായി
th-cam.com/video/e_KHiYJLzq8/w-d-xo.html
ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE
th-cam.com/video/yTWqB927hAo/w-d-xo.html
അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
instagram.com/vlogettan
Evidaya sthalam
Vidd evidee
Evide veed
Ennale evide kidannath
വീട്ടിൽ ഒറ്റക്കാണോ ആരും ഇല്ലേ
കടൽ വെള്ളം ഇറങ്ങി എന്നു കേട്ടപ്പോൾ വളരെ സന്തോഷം. 😍
ഈ വീഡിയോ കണ്ടപ്പോൾ കുറച്ചൊരു ആശ്വാസമായി.അല്ലാഹുവിന് സ്തുതി
അൽഹംദുലില്ലാഹ്...
വെള്ളം ഇറങ്ങിയല്ലോ എന്ന് കണ്ടപ്പോ
മനസ്സിലൊരു സന്തോഷം..
🙏🙏🙏
പടച്ചോൻ എല്ലാവരെയും തൊട്ട് കാക്കട്ടെ. എല്ലാവരും സുരക്ഷിത മായി ഇരിക്കു...
🙏
ആമീൻ
Ameen
Aameen
Ameen
ബ്രോ' സർവ്വശക്തൻ കാത്തുരക്ഷിക്കട്ടെ,,,,
👍🏻
താങ്കളുടെ വീടും പരിസരവും.. അതി മനോഹരം..
Masha allah
Thank u
വീടും പരിസരവും എന്താ ഭംഗി 👌
എല്ലാം പഴയത് പോലെ ആകും ബ്രോ
Safe ആയിട്ട് ഇരിക്കുക..
നന്ദി സുഹൃത്തേ
@@Vlogettan1 szszssysyzyffyttttttsts75,ududt7,u huu,c,,oy,uxu,ky23226yetttyztyzyyzyyyyyyztyztztryzyztzsdzf, ft ttyzssesyzyzuseuzsyseuseeududeeezzzßyzdtdddddddtudtduseeeeeuzuzuzuzuzyzfueyzsyzttudfyyyyuuxyuyyyuduuudyuttudududtududteeetustudtuuddudtydtydeyzuxuxuzyzsssssuzsssddyxxcm.oouduuudyuttudududtududteeetustudtuuddudtydlltydeyzuxuxuzyzsssssuzsssddyxxco,xfuf2u7u42 and the,….7,421221Mouuh
നല്ല ലക്ഷ്യബോധമുള്ള മോൻ. എന്തായാലും ജീവിതവിജയം നേടും. പ്രെകൃതിയൊനിണങ്ങിയുള്ള ജീവിതം. ഇതിനെയും മോൻ വിജയിച്ചുകേറും മോനു നിന്റെ വാക്കുകൾക്ക് എന്തു ചാരുത. ആകുലതകളുടെ മുൻപിലും............. സല്യൂട് 👍🏻
ഒത്തിരി നന്ദി 🙏🙏
ഞാൻ ennnanu ബ്രോ യുടെ വീഡിയോ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ എനിക്കു സങ്കടം thonnni. സബ്സ്ക്രൈബ് ചെയ്തിയിട്ടുണ്ട്. എല്ലാം റെഡി ആകും. Prathikku.. 👍.
പെട്ടെന്ന് തന്നെ എല്ലാം ശെരിയാവും....👍👍👍
Veedum parsaravum kandittu kothiyavunnu... Endu bhangiya.. Ellam pazhaya bhangiyode varatte🙏
നല്ല ഭംഗിയുള്ള സ്ഥലം. നീരിൽ കാണാൻ കൊതി. അള്ളാഹു കാക്കട്ടെ
പേടിക്കണ്ട എല്ലാം ശെരിയാവും ഞങ്ങൾ എല്ലാവരും നിങ്ങളെ കൂടെയുണ്ട് ഞങ്ങളുടെ പ്രാർത്ഥനയിലും നിങ്ങളും നിങ്ങളുടെ കുടുംബവും നാടും എല്ലാവരും ഉണ്ടാവും എല്ലാം പെട്ടന്ന് ശെരിയാവട്ടെ
😢😥
പടച്ചോൻ എല്ലാരേയും രക്തഷിക്കട്ടെ
Jetta ellam sheriyavum 💕❤️🤲🤲🤲
ഏങ്ങണ്ടിയൂർ...എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം..1990 മുതൽ 3 വർഷം ജോലി യോടുള്ള ബന്ധത്തിൽ അവിടെ താമസിക്കാൻ ഭാഗ്യം കിട്ടി..അവിടെയുള്ള എന്റെ സുഹൃത്തുക്കളെ എല്ലാം സ്നേഹ പൂർവ്വം സ്മരിക്കുന്നു. വർഷങ്ങൾക്കിപ്പുറം ആസ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം..thank you dear brother.
വീടുംപരിസരവും കാണാൻതന്നെ നല്ല ഭംഗി എല്ലാം പഴയപോലെ ആവട്ടെ
Chetta.... Nallavannam sukshikkanam tto..... Dhaivam anugrahikkatte.... 🙏🙏🙏
Ellavarkkum rabbinte kaaval undakatte...aameen. 🤲🤲
വളരെ സങ്കടം തോന്നി ഹൃദയം നൊന്ത് ദൈവത്തോടു പ്രാ ർത്ഥിച്ച .ദൈവം സഹായിച്ചു 🙏🏿🙏🏿🙏🏿
സന്തോഷം. കടൽ വെള്ളം ഇറങ്ങി യോല്ലോ. ആ ചെടികൾ കാണാൻ. എ ന്തരു. ര സ o. മാണ്.. 👌
നല്ല രസം നല്ല ഭംഗി വീടും പരിസരവും ഈശ്വരൻ രക്ഷിക്കട്ടെ
🙏🙏
Innale കണ്ടപ്പോൾ പേടി തോന്നി ഇന്ന് വെള്ളം ഇറങ്ങി കണ്ടപ്പോൾ സമാധാനം ആയി.bro 👍
Omygod
സഹോദരാ വീടും പരിസരവും നിങ്ങളുടെ ചെടികളും താമര കുളവും എല്ലാം ആദ്യത്തെ പോലെ ആവാൻ അള്ളാഹു വിനോട് ദുആ ചെയ്യാം. പഴയതു പോലെ aayitt home tour ചെയ്യണേ....
താമരക്കുളവും ഗാർഡനും കാണാൻ വളരെ ഭംഗി. ഉപ്പുവെള്ളം കയറി നശിക്കാതെ അത് ഭംഗിയായി തന്നെ ഇരിക്കട്ടെ...
Safe ആയിട്ടിരിക്കു ❤❤🤝😍
അൽഹംദുലില്ലാഹ് പടച്ചോൻ കാക്കട്ടെ l ആമീൻ യാ റബ്ബുൽ ആലമീൻ അധികം വെള്ളത്തിൽ ഇറങ്ങണ്ട ok അതുകൊണ്ട് എന്തെങ്കിലും ഉണ്ടാവും സൂക്ഷിച്ചോ
ഇതിൽ കമൻറ് ചെയ്യുന്ന എല്ലാവരും ഇദ്ദേഹത്തെ പോലെ തന്നെ നല്ല മനസ്സ് ഉള്ളവരാണ്. എല്ലാവരുടെയും പ്രാർത്ഥന താങ്കളോട് ഒപ്പമുണ്ട്
ഇപ്പൊ ശാന്തമായല്ലോ.. സമാധാനം....
Vishamikkanda brother. Mazavellavum udane thazum. Ellaperudeyum prarthana undu🙏
Dhaivam sukshikkum bro😊😇
ഈശ്വരൻ രക്ഷിക്കട്ടെ എന്ന് എല്ലാവരും പ്രാർത്ഥിക്കുന്നു..
എൻ്റെ നാട്ടിലും മഴ തകർത്തു പെയ്യുകയാണ്.. പിന്നെ ഇവിടെ എത്ര വലിയ മഴ പെയ്താലും വെള്ളം കയറില്ല. ആ ഒരാശ്വാസം ഉണ്ട്. ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണെന്ന് തോന്നിപ്പോകുന്നു. എന്തായാലും എത്രയും വേഗം വെള്ളം ഇറങ്ങി സാധാരണ നില കൈവരിക്കട്ടെ എന്നാശംസിക്കുന്നു.
അല്ലാഹു കാത്തു അൽഹംദുലില്ലാഹ്
Ithu evidaya stalam
Mm
Mm
Will pray for u bro.everything will be ok.God is great
എല്ലാം സാധാരണസ്ഥിതിയിൽ ആവട്ടെ.... എന്നു പ്രാർത്ഥിക്കാം
നല്ല ഭംഗി യുണ്ട് വീടും അവിടെയെല്ലാം ❤
🙏🙏🙏❣️onnum sambavikathirikatte bro..🙏👏
Chedikale snehikkunna brother ine mazha thannu reshichu God bless you
Take care friend, God bless you 🙏🙏🙏🙏
പേടിക്കേണ്ട ബ്രോ ഞങ്ങൾ ഓക്കെ കൂടെ ഉണ്ട്
ഇനി കടൽ കയറാതിരിക്കട്ടെ'ദൈവം സഹായിക്കട്ടെ.
God bless
ചേട്ടന്റെ സ്ഥലം സൂപ്പർ,
Saramilla chetta ellam ok aakum...
ഇന്ഷാ അള്ളാഹ് പ്രാർത്ഥിക്കാം
Pachapp edhupola thanna uragatta ameen
Nalla bhangi ulla sthalam pakshe kadal vellam kariyannu arinjapo nalla vishamavum und
God bless you 🥰🥰🥰😍😍😍👍👍👍
Allam atryum vegam shariyakattea pazhyathu polea akattea
Be bold.. Pl wait for 2days.. Pass the time bravely
.prayers r for u
Vellam irangi ennukettapol santhosham. Maza kanditu pediyakunnu
God bless you..brother
അള്ളാഹുവെ എന്താണീതെല്ലാം എല്ലാവരെയും കാത്തോളണേ 🤲
You are doing a great job. God be with u. Our prayers too.
എല്ലാം ശരിയാകും... ചെടിയും കൃഷിയും ഒന്നും പോവില്ല.... വിഷമിക്കണ്ട... കുഞ്ഞിനെ ശ്രദ്ധിക്കണേ.... പപ്പിക്കുട്ടനെ തണുപ്പ് അടിക്കാതെ നോക്കണേ.... നല്ലത് വരട്ടെ ... പ്രാർത്ഥിക്കാം, 🙏
വെള്ളം ഇറങ്ങിയല്ലോ.സന്തോഷം
Eppol engane undu sookshikku God bless you
ദൈവം രക്ഷിക്കട്ടെ
Now I am very happy God bless🙏 u and ur family👪 gracy bangalore maruthinaagar
എല്ലാം പെട്ടന്ന് ശരിയാവട്ടെ, ഇൻഷാ അല്ലാഹ് 🌹
God bless you 👍
Nalla place.... natural beauty... god bless u nd ur family..evidaya ithu...
വെള്ളം ഇറങ്ങി എന്നറിയിച്ചതിൽ സന്തോഷം എന്തായാലും രാത്രി ശ്രദ്ധിക്കണേ
Your house is so beautiful
കുറെ ചെടികൾ . നല്ല ഭംഗി ഉണ്ട് ട്ടോ.. ഇങ്ങനെ ഒരു cyclone ടൈമിൽ കടൽ കാണാൻ ഒരു agraham ഉണ്ടായിരുന്നു.. പക്ഷെ വീഡിയോ കണ്ടപ്പോ പേടി ആയി.. ഒരുപാട് ബ്ങ്ങി ഉണ്ട് ചേട്ടന്റെ വീട് ചെടികൾ കടൽ.. എല്ലാം nice presentation also.. 😍😍
കടൽ കലി തുള്ളാത്ത സമയങ്ങളിൽ ഇവിടം സ്വർഗമാണ് ❤️
God bless u thanku God
നല്ല വീട് അടിപൊളി.
Praying for you .I was watching all your vedios.very nice to see the place .Let God protect you and your family.Keep safe .
Safe ayitt irikk brother 👍kadal prakshobhamonnumillel very nice place aan😍
I will pray for you 🙏😇😇😇
സന്തേഷം ദ്വൈവം അനുഗ്രഹിക്കട്ടെ
We are with you brother, എല്ലവരും കൂടെ യുണ്ട്
God bless you👍🥰
Alahamdulillah...bride ennalethe vedeo kandopol Nalla vishamamayi...EeeVideo kandapol samsanamayi....bro eniku oru samshayam und bro...we kadalil ninju vellam kayarumpol e kadalile meenukal karayilotu varille ?? Ente oru samshayam mathrwmayitu mathram eduthal mathi bro ethu...
വീടും പരിസരവും എന്തു ഭംഗി.... എല്ലാം ശരിയാകും...... ചെടികൾ ഒന്നും നശിക്കില്ല ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് ഒപ്പം ഉണ്ട്
Chettante vedeos enna kandath vishamikkaruth sarveswaran rakshikkatte.
Take care god will take care of u
എല്ലാവരെയും....ദൈവം കാക്കട്ടെ.
Excellent presentation.........keep it up💥💥💥🔥🔥🔥❤️
അല്ലാഹു കാത്തു രക്ഷിക്കട്ടെ എല്ലാവരെയും .
എല്ലാം ശരിയാവും ബ്രോ, ഒരു കുന്നിന് ഒരു ഇറക്കം, പടച്ചവൻ കൈ വിടില്ല, ഞങ്ങൾ എല്ലാം കൂടെയുണ്ട്,,, പ്രാർത്ഥനയോടെ,, എല്ലാം ശരിആയ്ട്ട് എന്റെ ചങ്ങായി യെ കാണാൻ ഞാൻ വരും,,,, താമര കുളവും സുന്ദര പച്ചപ്പും ഒക്കെ കാണാൻ , ദൈവം സഹായിക്കട്ടേ
യൂടൂബ് ഏട്ടൻ
Take care Brother,
God.......blessing.......👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🤲🙏💒
GOD BLESS you
God bless you
അടിപൊളി.. സ്ഥലം.. എവിടാണ്.. ഇത്..
ആരാണെങ്കിലിം.. കണ്ടിരുന്നുപോകും.. 👍👍
നല്ല ഭംഗിയുള്ള വീട്
Don't worry God bless you
Njan new subscriber aanutta allam ok aakum cheatta..avidea aduthallea nattika beech avideyum problem aayittundakum allea
Bro...What a beauty of your home and area
I like it
God bless you😔😔
Pavam anthoram kashtapettu undakkiya chadikala God bless you brother
😥😥😥🙏
Bro videos Elam superaa
🤲🤲🤲
Stay safe dear ....
May God save u
However you have a beautiful surroundings
Takecare
Hi bro ethoke kaanumbol aanu kadalinte beekaratha manasilavunne. Lovely frm Karnataka