മണൽ മൂടിയ സ്വപ്നങ്ങൾ | കടലിറങ്ങിയിട്ടും പേടിപ്പിക്കുന്ന കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 439

  • @neemuanwar1964
    @neemuanwar1964 3 ปีที่แล้ว +115

    ഒരു വീടുണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് 😔😔 സ്വപ്‌നങ്ങളും അധ്വാനങ്ങളും തകർന്നടിയുമ്പോൾ നെഞ്ചിനകത്തുണ്ടാവുന്ന ഒരു ശൂന്യത 😞😞

  • @snp-zya
    @snp-zya 3 ปีที่แล้ว +154

    ഇനിയും കടല് കേറി വരാതിരിക്കട്ടെ
    എന്തായാലും അധികാരികളിലേക്ക് ഈ വിഡിയോ എത്തി എന്തെങ്കിലുമൊരു സഹായം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @shifanmuhammed282
      @shifanmuhammed282 3 ปีที่แล้ว +2

      🏊‍♂️tt

    • @machuzzmashood9654
      @machuzzmashood9654 3 ปีที่แล้ว +5

      എല്ലായിടത്തും ഈ ചെങ്ങായ് ഇണ്ടല്ലോ 😂

    • @arfidarishadarfida4686
      @arfidarishadarfida4686 3 ปีที่แล้ว +1

      @@machuzzmashood9654 😀

    • @arfidarishadarfida4686
      @arfidarishadarfida4686 3 ปีที่แล้ว +1

      Mm

    • @thanseehp6485
      @thanseehp6485 3 ปีที่แล้ว +1

      Colour bird' ഈ cooking channel ഒന്ന് subscribe ചെയ്യുമൊ🙏, സമയമുൻഡെൻഗിൽ video കണ്ട് like ചെയ്യാനും comment ഇടാനും മരക്കരുത്, video ഫുൾ കണ്ടില്ലെങ്കിലും വേണ്ടില്ല.

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +31

    പാവം ആ ബൈക്കിന്റെ ആൾക്ക് എന്ത് സങ്കടം ആയിരിക്കും ഇപ്പൊ... കഷ്ട്ടപ്പെട്ടു വാങ്ങിയതാവില്ലേ 😢
    കടലിന്റെ രൗദ്രഭാവം അടങ്ങിയിട്ടില്ല.... എങ്കിലും ആകാശം കാണാൻ നല്ല ഭംഗി... അതുമാത്രം ആണ് ഒരാശ്വാസം... 💖 ആ പട്ടിക്കുട്ടി അടുത്തേയ്ക്ക് വന്നപ്പോൾ വാലാട്ടുന്നുണ്ടായിരുന്നു... ഭക്ഷണം തരുന്ന ആളാണെന്നു അതിനറിയാം....മിണ്ടാപ്രാണികളോട് കാണിക്കുന്ന ഈ സ്നേഹം,... ഇത്ര നല്ല മനസ്സുള്ള നിങ്ങൾക്കും കുടുംബത്തിനും ആപത്തൊന്നും വരില്ല സാഹോ 🙏

  • @0faizi
    @0faizi 3 ปีที่แล้ว +143

    വീഡിയോ കണ്ട് സങ്കടമാണ് തോന്നുന്നത് ഇനി ഇതുപോലെ ഒരു ദുരന്തം ഇല്ലാതിരിക്കട്ടെ😥😥😥👐

  • @thoyibamedia2073
    @thoyibamedia2073 3 ปีที่แล้ว +101

    ഇപ്പഴും തിരയുടെ സൗണ്ട് കേൾക്കുമ്പോ പേടിയാവ 😒

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +70

    കടൽ കവർന്ന കാഴ്ചകൾ കാണുമ്പോൾ സങ്കടം തന്നെ... സ്വപ്‌നങ്ങൾ കവർന്നെടുത്ത ടൈം 😒❣️

  • @lathakumarisanthosh7700
    @lathakumarisanthosh7700 3 ปีที่แล้ว +23

    ബാക്ക്ഗ്രൗണ്ട് ആകാശം കാണാൻ എന്ത് ഭംഗി

  • @_ka_7813
    @_ka_7813 3 ปีที่แล้ว +108

    ബൈക്കിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🥀

    • @machuzzmashood9654
      @machuzzmashood9654 3 ปีที่แล้ว

      😅😪

    • @muhammedfawas1354
      @muhammedfawas1354 3 ปีที่แล้ว +1

      😂😂😂😂😂

    • @ichayansworld1654
      @ichayansworld1654 3 ปีที่แล้ว +8

      Njan ആണേൽ അവിടുന്ന് മാന്തി എടുത്ത് വീട്ടിൽ കൊണ്ട് വച്ചിട്ട് ഓണർ വരുമ്പോൾ കൊടുത്തേനെ എന്ന് ഒരു പാവം ബൈക്ക് പ്രാന്തൻ 😅

    • @soniya6511
      @soniya6511 3 ปีที่แล้ว

      @@ichayansworld1654 Ambanda😂😂😂😂😂😂

  • @chunks4946
    @chunks4946 3 ปีที่แล้ว +39

    എല്ലാ പ്രതീക്ഷകളാണ് മണ്ണിൽ അലിഞ്ഞു പോയിരിക്കുന്നത് ❤💙❤❤❤💙💙❤❤❤ കടല് ശാന്തമായി ❤❤❤❤❤❤

    • @thesongisintoxicatingtrue3880
      @thesongisintoxicatingtrue3880 3 ปีที่แล้ว

      ഒരുപാട് പ്രതീക്ഷകളും കൊണ്ട് നടക്കുന്ന നീയും ഞാനും വരെ നാളെ മണ്ണിൽ അലിഞ്ഞു ചേരാനുള്ളതല്ലേ

  • @aiswaryarajan1418
    @aiswaryarajan1418 3 ปีที่แล้ว +20

    എത്ര ആഗ്രഹിച്ചും കഷ്ടപ്പെട്ടും ആണ് ഒരു വീട് എന്ന സ്വപ്നം സാക്ഷത്കരിക്കുന്നത്.... ആ വീടുകൾ കണ്ടിട്ട് സഹിക്കുന്നില്ല

  • @nasilanasi3995
    @nasilanasi3995 3 ปีที่แล้ว +6

    ഞാൻ ഒരു ലക്ഷദ്വീപ് ഉള്ള ആൾ ആണ് ഇവിടെയും ഒരുപാട് നാശം ഉണ്ടാക്കി കടൽ ഒരുപാട് സ്വപ്നങ്ങൾ ആഗ്രഹങ്ങൾളും കൊണ്ട് പോയി 😧😩😩പ്രാത്ഥന ഇൽ ഉൾപെടുത്തുക

  • @sportstalkmalayalam9606
    @sportstalkmalayalam9606 3 ปีที่แล้ว +31

    Aa bike കിടക്കുന്നത് കണ്ടു ശെരിക്കും വിഷമം വന്നു എത്ര കഷ്ട്ടപെട്ടിട്ട് ane അവർ ath മറടിക്കാൻ ഉള്ള cash undakkiyth😥😥

    • @jochuMira
      @jochuMira 3 ปีที่แล้ว

      Running condition allayernnu

  • @akcta2045
    @akcta2045 3 ปีที่แล้ว +24

    ഓരോ കാര്യങ്ങളും പെട്ടന്ന് തന്നെ നമ്മളിൽ എത്തിക്കുന്ന vlogettan 💥😍

  • @jithusschannel
    @jithusschannel 3 ปีที่แล้ว +28

    പാവം ആളുകൾ എല്ലാരും കഷ്ടത്തിൽ ആണ് ഇപ്പോൾ മഴ, കാറ്റ്, കൊറോണ....... 😥

  • @krishnasree2069
    @krishnasree2069 3 ปีที่แล้ว +153

    ചേട്ടാ ആ നായ് കുട്ടികൾക്ക് എന്തേലും കഴിക്കാൻ കൊടുക്കാൻ മറക്കല്ലേ..

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +54

      ഉറപ്പായും കൊടുക്കാം

    • @busywithoutwork
      @busywithoutwork 3 ปีที่แล้ว +10

      They always like PARLE G

    • @grassnap2118
      @grassnap2118 3 ปีที่แล้ว +8

      Kodukkane

    • @sreerag9361
      @sreerag9361 3 ปีที่แล้ว +8

      Satyam athine kanumbolm ore sangadam!

    • @adilmediaflix3888
      @adilmediaflix3888 3 ปีที่แล้ว +1

      Vlogettan 🔥🔥

  • @simpleshowschinnu5168
    @simpleshowschinnu5168 3 ปีที่แล้ว +40

    സ്വപ്ങ്ങൾ കവർന്നെടുത്ത നീല കണ്ണുകൾ ഉള്ള രാജകുമാരി

  • @ajmalscreations9025
    @ajmalscreations9025 3 ปีที่แล้ว +9

    ❤️💙ചേട്ടൻ 1k ഉള്ളപ്പോൾ ആണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് പിന്നെ പതിയെ ആയിരുന്നു sub കൂടിയത് പിന്നെ പെട്ടന്ന് ചേട്ടൻ യൂട്യൂബിൽ ഇടം പിടിച്ചു. എന്തോ ചേട്ടനെ അത്രമാത്രം സ്നേഹിക്കുന്നു.ചേട്ടന്റെ സ്നേഹം,വിശദീകരണം, പുഞ്ചിരി. Big സല്യൂട്ട്. കൂടാതെ പ്രകൃതി സ്നേഹി എല്ലാവർക്കും പ്രചോദനം. ഇനിയും പുതിയ കണ്ടെന്റ് പ്രതീക്ഷിക്കുന്നു.... 💥

  • @thasnisanu4976
    @thasnisanu4976 3 ปีที่แล้ว +25

    ആ വീടുകൾ കണ്ടപ്പോൾ സങ്കടമായി .എല്ലാവരും Safe അല്ലേ

  • @anxnthu
    @anxnthu 3 ปีที่แล้ว +15

    ചേട്ടൻ എന്ത് വീഡിയോ ഇട്ടാലും ഞങ്ങൾ ഫുൾ സപ്പോർട്ട് ചയ്യ്തിരിക്കും 👍👍👍

  • @semeejav.p1200
    @semeejav.p1200 3 ปีที่แล้ว +4

    ഇനിയും ദുരന്തങ്ങൾ വരാതിരിക്കട്ടെ അള്ളാഹു നമ്മളെ ഏവരെയും കാക്കട്ടെ... bro.. നിങ്ങൾ ആരുമില്ലാത്ത a സ്ഥലത്തുനിന്നു ആർത്തിരമ്പുന്ന കടലിന്റെ വീഡിയോ എടുക്കുമ്പോൾ കാണുന്ന ഞങ്ങള്ക്ക് ഇവിടെയിരുന്ന് പേടിയാവുന്നു.... supper വീഡിയോ bro.......

  • @sasidharannair7133
    @sasidharannair7133 3 ปีที่แล้ว

    ഇത്ര രൂക്ഷമായ കടലാക്രമണ കാലത്ത് പല പല വീഡിയോകളും സാഹസികമായി എടുത്തു നമുക്കായി പ്രചരിപ്പിച്ച നല്ലസുഹൃത്ത് വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. നന്ദി പറയുന്നു. ഒപ്പം സൂക്ഷിക്കണം എന്നു മുന്നറിയിപ്പും നല്‍കുന്നു. ഈശ്വരോ രക്ഷതു.

  • @jayeshillath1620
    @jayeshillath1620 3 ปีที่แล้ว +2

    Pattikku foods
    Ethichukodukkunna
    Vedios 🤩🤩🤩🤩

  • @muhammadkoya4524
    @muhammadkoya4524 3 ปีที่แล้ว

    നിങ്ങളുടെ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് മീൻപിടിക്കുന്ന ചിത്രമുണ്ടല്ലോ ആ പ്രക്രതി കാഴ്ച നന്ദി

  • @shameeramlk2460
    @shameeramlk2460 3 ปีที่แล้ว +1

    വീഡിയോ കാണുമ്പോൾ സങ്കടം വര ഇനി ബുദ്ധി മുട്ട് ഇല്ലാതെ ഇരിക്കട്ടെ

  • @leelamohanleela6606
    @leelamohanleela6606 3 ปีที่แล้ว +1

    കടൽ ഇവിടെ സ്ഥിരമാണ് ഇതുപോലെ ഏറ്റവും ഇറക്കവും പതിവാണ് ഇത്രയും കടലിനോട് ചേർത്ത് രണ്ടു നില വീടും ഫലങ്ങൾ തരുന്ന മരങ്ങളും വച്ചു പിടുപ്പിച്ചാൽ ദുഖിക്കേണ്ടി വരില്ലേ വീട് ഇല്ലകിൽ ഇല്ല ഇങ്ങനെ ആശ്വസിക്കാമല്ലൊ

  • @Leaves7080
    @Leaves7080 3 ปีที่แล้ว

    എല്ലാവരും ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ വീഡിയോകൾ സന്തോഷം തോന്നുന്നു ഇതെല്ലാം കാണിച്ചു തന്നതിൽ ആകാശം കാണാൻ നല്ല ഭംഗി

  • @girlymapvloger1192
    @girlymapvloger1192 3 ปีที่แล้ว +1

    ഞാൻ first timea chettante videos kanane.കടലിൻ്റെ അടുതുന്ന് engaane ഒക്കെയാണ് എന്ന് ഇപ്പണ് ariyanath.അതിൻ്റെ അവസ്ഥ കാണുമ്പോ sankadom peedim തോന്നുന്നു.

  • @rencyjustin9813
    @rencyjustin9813 3 ปีที่แล้ว +1

    Aa patti kuttygalk food kodukkanamenn manasu kaanicha chettanu oru big salute...god bless you....😍😍😍😇😇😇🙏🙏🙏

  • @thahirabanu4136
    @thahirabanu4136 3 ปีที่แล้ว

    Kadalinde ippozathe avastha kanichadhinu orupad thanks.theng edh samayathum veezum.adhinidayil nadakkumbol shreddhikkanam.kanditt vishamam aayi.kadalorath thamasikkunnavarude karyam orth.

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    Hi മച്ചാ....
    എല്ലാർക്കും ഒരുപാട് നഷ്ട്ടം
    വിതച്ചതാണ് ഈ കടൽ കവർന്ന
    കാഴ്ചകൾ.
    എങ്കിലും പറയാതെ വയ്യ...
    ഈ ആകാശത്തിൻ്റെ മനോഹാരിത.
    കടലിൻ്റെ രൗദ്ര ഭാവം... ആ ഇരമ്പൽ
    വല്ലാതെ പേടി തോന്നിപ്പിക്കും.
    ബൈക്ക് വല്ലാത്ത അവസ്ഥയിൽ.
    മനുഷന് ഒരു സംരക്ഷണ ഭിത്തി
    ആണോ ജിയോ ബാഗ്.
    നന്ദി..
    ഒപ്പം പ്രാർത്ഥനയും.

  • @bibinbalachandran3246
    @bibinbalachandran3246 3 ปีที่แล้ว +9

    ജീവനുള്ള മിണ്ടപ്രാണികളുടെ കാര്യം കഷ്ടമാണ്...

  • @JobinMagicWorld
    @JobinMagicWorld 3 ปีที่แล้ว +1

    എന്തൊരു ഭയാനക കാഴ്ച😱😱😱

  • @suhanasubairpk8817
    @suhanasubairpk8817 3 ปีที่แล้ว +8

    ഒരുപാട് നഷ്ട്ടങ്ങൾ തന്നു കടൽ മടങ്ങി പോയി😢

  • @chunks4946
    @chunks4946 3 ปีที่แล้ว +5

    കടൽ കയറി വരുന്നു അല്ലേ ❤❤❤❤💙💙❤❤❤❤❤❤

  • @VarietyVishesham
    @VarietyVishesham 3 ปีที่แล้ว +1

    എല്ലാം വിധി, തീർച്ചയായും നല്ലൊരു നാളെ തിരിച്ചുവരും...
    ഒരുപാട് നല്ല കാഴ്ചകൾ സമ്മാനിച്ചുകൊണ്ട്...🤲🌷🤲🌷🤲

  • @MagicRecipesByShahida
    @MagicRecipesByShahida 3 ปีที่แล้ว

    സങ്കടം തോന്നുന്നു ആ വീടുകളിൽ താമസിച്ചിരുന്നവരുടെ അവസ്ഥ എന്താ അല്ലെ. ആ ബൈക്ക് മണ്ണുമൂടി കിടക്കുന്നതു കണ്ടിട്ട് കഷ്ട്ടം... എല്ലാ ദുരന്തങ്ങളിലിൽ നിന്നും തമ്പുരൻ രെക്ഷക്കട്ടെ 🙏🙏🙏

  • @Aakashm.s
    @Aakashm.s 3 ปีที่แล้ว +2

    Vlogettan thoppi velkumbol aanu mass😎😎😎

  • @freestepmeadia9243
    @freestepmeadia9243 3 ปีที่แล้ว +1

    നിങ്ങള് കിടിലം ചാനലാണ്,vloggettan pwoli👍

  • @cpmediabyfasi7899
    @cpmediabyfasi7899 3 ปีที่แล้ว

    Kadal kazhichakal athimanoharamaan♥️,pakshe kazhinjathokke oormkkumbol oru vallatha vingal

  • @shameemali9046
    @shameemali9046 3 ปีที่แล้ว +1

    എല്ലാം തകർത്തു കടൽശാന്തമായി

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 ปีที่แล้ว +3

    ആ വീടും, ബെകും കണ്ടിട്ട് വിഷമം തോന്നുന്നു. എത്ര കാലത്തെ സ്വപ്നം ആയിരിക്കും ഇതില്ലം. ഒറ്റ നിമിഷം കൊണ്ട് എല്ലാം തീർന്നു 😔

  • @georgevarghese3280
    @georgevarghese3280 3 ปีที่แล้ว +1

    സത്യം പറഞ്ഞാൽ സങ്കടം ഉണ്ട് ഒരുപാടു പേരുടെ സവപ്നങ്ങൾ തകർന്നടിഞ്ഞു

  • @nikolatesla1353
    @nikolatesla1353 3 ปีที่แล้ว +15

    Pavam bike😣

    • @IKKU-c4h
      @IKKU-c4h 3 ปีที่แล้ว

      Pavam ബൈക്കോ അവടെ മിണ്ടപ്രണികളായ പട്ടിക്കുട്ടികളെ കണ്ടില്ലേ. 😒 പാവങ്ങൾ അവര് ജീവനുള്ളതല്ലേ. Bikenu ജീവൻ എണ്ടോ

    • @nikolatesla1353
      @nikolatesla1353 3 ปีที่แล้ว +1

      @@IKKU-c4h 😄 ghan oru manushyenelle . Enik ariyaam athin jeevan illa enhum . Jeevigal pattini aanenhum enik Ariya . Ghan just oru jok parenghedhe ullu😹

  • @prashobanair3945
    @prashobanair3945 3 ปีที่แล้ว

    Dogs nu food kondukodukkannu paranja ningal etra nalla manushyanu..real love😍😍

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 ปีที่แล้ว

    ആകാശം എന്തൊരു ഭംഗി!!!!

  • @ismamariam2978
    @ismamariam2978 3 ปีที่แล้ว

    Valare simple ayittulla avatharanam,,, orupaad valaratte channel,, sangadam thonunnu avastha kanumbol,,, Allah ellavareyum kakkatte,,,

  • @gamingwithsamu1299
    @gamingwithsamu1299 3 ปีที่แล้ว +16

    Bro വെള്ള പോകാം സമയത്ത് പാമ്പ് ഉണ്ടായിരുന്നോ

  • @Rockybhai-oj8qi
    @Rockybhai-oj8qi 3 ปีที่แล้ว +3

    കാണുമ്പോൾ സങ്കടം വരുവാ 😭😭😭😭😭😭😭

  • @shameemali9046
    @shameemali9046 3 ปีที่แล้ว +4

    എല്ലാം കടൽ എടുത്തു അല്ലേ
    എന്തായാലും ഇപ്പോ കുഴപ്പം ഒന്നുമില്ലാലോ 👍

  • @sajnanajeeb3337
    @sajnanajeeb3337 3 ปีที่แล้ว

    Nice spot and also blue sky are lighting🏝

  • @cooltimeswithme
    @cooltimeswithme 3 ปีที่แล้ว

    💖💖....4 days കൊണ്ട് ഉണ്ടായ അത്ഭുതം എന്താണ് ന്ന് കാണാൻ വന്നതാ.. Congrats bro

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +15

    **എല്ലാവരും സുരക്ഷിതം അല്ലേ❣️**

  • @രജനി-ല2ങ
    @രജനി-ല2ങ 3 ปีที่แล้ว

    ഒരു ചിത്രകാരൻ വരച്ചിട്ടപോലെ ഒരു മനോഹരമായ സ്ഥലം

  • @lekhabiju3095
    @lekhabiju3095 3 ปีที่แล้ว +1

    എന്ത് സങ്കടകരമായ കാഴ്ച 😥😥😥

  • @vishnum2255
    @vishnum2255 3 ปีที่แล้ว +1

    Ethil ninu enik manasilayi... njan ethrayo bhagyavan annannu..

  • @athiraanoop6164
    @athiraanoop6164 3 ปีที่แล้ว

    Valare sankadakaramaya views aanu brother. Oru veedu kettumbol enthellam swapnangal aanu undavuka. Athu nashdappedumbol chinthikkan vayya. Ellavarum sookshikkuka. Prarthikkuka.

  • @vidhuraj7287
    @vidhuraj7287 3 ปีที่แล้ว +3

    Veedukal kaanumbo vishamavund.avarude avastha😭

  • @sajilabinthsaid9384
    @sajilabinthsaid9384 3 ปีที่แล้ว

    ഈ വീടിന്റെ ഉടമ്മക്കാർ ഇത് കാണുമ്പോൾ 😓😓😓🤲🤲🤲🤲

  • @dreamsofheaven2338
    @dreamsofheaven2338 3 ปีที่แล้ว

    ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾ ആണ് ആ തിരമാലയിൽ ഒലിച്ചു പോയത് 😪😪😪😪കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു 😪😪

  • @sureshmarkose213
    @sureshmarkose213 3 ปีที่แล้ว

    താങ്കൾ വെറുമൊരു വ്ലോഗർ അല്ല....
    പ്രകൃതിയെയും സഹജീവികളെയും കരുണയോടെയും കൗതുകത്തോടെയും കാണുകയും കാട്ടുകയും ചെയ്യുന്ന കലാകാരനാണ്.....

  • @newtech5160
    @newtech5160 3 ปีที่แล้ว +1

    Very good explanation

  • @resikuttymon7800
    @resikuttymon7800 3 ปีที่แล้ว

    Veed kanditt sangadam
    thonnunnnooo😢😢😥
    Oru veedvekkaan ulla kashttapppad
    Rabbe Nee kkakk..

  • @satheeshbabuo6766
    @satheeshbabuo6766 3 ปีที่แล้ว +3

    ഈ വീഡിയോയും കഴിഞ്ഞ വീഡിയോകളും കാണുമ്പോൾ കരഞ്ഞുപോയി😭😭😭😭😭😭😭😭😭

  • @jismisabu1416
    @jismisabu1416 3 ปีที่แล้ว +8

    Stay safe

  • @sanjusabu7508
    @sanjusabu7508 2 ปีที่แล้ว +1

    Bike thirichuvanitunde 😂✋💞

  • @bosslil9018
    @bosslil9018 3 ปีที่แล้ว +2

    Patik food kodukan kanicha manasin 🥰

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 ปีที่แล้ว

    God bless

  • @arathisukumaran196
    @arathisukumaran196 3 ปีที่แล้ว

    Ayo anthoru kashttama allea sangadam thonnunnu evarkku venda sahayam kittanea annu pradhikkunnu Thanku so much brother

  • @Sree-f5v2x
    @Sree-f5v2x 3 ปีที่แล้ว

    God.. Bless.. You🙏🙏

  • @abdullas868
    @abdullas868 3 ปีที่แล้ว +7

    2 million അഡികാറായി 😍😍😍😍😍

    • @biszffx
      @biszffx 3 ปีที่แล้ว

      🤣🤣 64k aayittullu🙄

  • @ishazhut2261
    @ishazhut2261 3 ปีที่แล้ว

    Beautiful sky,,but ethokke kaanumbol vallatha sangadam,,

  • @kumarananth5830
    @kumarananth5830 3 ปีที่แล้ว +1

    Appreciate your efforts, bro. Really disheartening to understand through your post that many dreams have been pulverized. Pray God to bless one and all.

  • @ғғ10-г1в
    @ғғ10-г1в 3 ปีที่แล้ว +4

    Undoo chettaaa

  • @vijayakumari322
    @vijayakumari322 3 ปีที่แล้ว

    നായ ഭക്ഷണം കൊടുകാം എന്നു പറഞ് മനസിന്‌ നന്ദി

  • @aswathyshibu9642
    @aswathyshibu9642 3 ปีที่แล้ว

    Chetta safe aayit irikkuka🥰

  • @mixturemedia2756
    @mixturemedia2756 3 ปีที่แล้ว +1

    E sound kettit pediyavunu

  • @sirajudheensiraj3145
    @sirajudheensiraj3145 3 ปีที่แล้ว

    ശെരിക്കും ഇവന്മാർ പൊട്ടന്മാർ ആണോ കടലിൻ്റെ അടുത്ത് ആരെങ്കിലും വീട് വെക്കോ ?
    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലാ😣😣😣 എന്ത് കഷ്ട്ടം ആണ് .😥

  • @saradaayyappan6581
    @saradaayyappan6581 3 ปีที่แล้ว

    ദൈവമേ...🙏🙏 കാക്കണേ

  • @shanibarasheed635
    @shanibarasheed635 3 ปีที่แล้ว

    ചേട്ടാ നിങ്ങള video അന്ന് ഇട്ടേരം ഞാൻ നോക്കുമ്പോ 25k യാണ് സബ്സ്ക്രൈബ്സ് ഉണ്ടയിട്ടുള്ളളു ഇപ്പം 60k ആയി 😄
    Adipoli keep going well 😄🥰

  • @shanu4929
    @shanu4929 3 ปีที่แล้ว +1

    Kulathile meen pidikkunna video cheyyo

  • @thasnithahseena6808
    @thasnithahseena6808 3 ปีที่แล้ว

    പേടിയാവുന്നു ഇപ്പോളും 😭😭

  • @VibeDestinations
    @VibeDestinations 3 ปีที่แล้ว

    Late vanthalum latest ayirikum enna pole kure nalathe chetante kashtapad janagalilek ethi 💚 ithane vijayam ❤️😍 keep going bro 💚💞

  • @ajarmy1178
    @ajarmy1178 3 ปีที่แล้ว +1

    😟😟😟

  • @sathyansivan3444
    @sathyansivan3444 3 ปีที่แล้ว

    Thank you❤❤ for the update s

  • @sainafebin3874
    @sainafebin3874 3 ปีที่แล้ว +1

    Elllla thenginte thalayum poyalllo 😢
    Nalllla akasham

  • @shxhad
    @shxhad 3 ปีที่แล้ว +1

    Kadal saatha pole aakumboyum update cheyyane
    Kadal ethre keriyunnu enn kaanana

  • @fawasmuhammad448
    @fawasmuhammad448 3 ปีที่แล้ว

    ഹലോ ഫ്രണ്ട്‌സ് , നമ്മുടെ ഈ ചാനെലിൽനിന്നും നമ്മുടെ സബ്സ്ക്രൈബറിന്ന് ഒരു പേർഷ്യൻ കാലിക്കോ പൂച്ച കുട്ടിയെ ഫ്രീ ആയി കൊടുക്കാൻ പോകുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്ത് അടുത്ത വീഡിയോയ്ക്ക് വെയിറ്റ് ചെയ്യൂ .

  • @fathima6177
    @fathima6177 3 ปีที่แล้ว +6

    ഇതിപ്പോ vlogettanalla. Kadalettana 😅😅😅

  • @fathimazuhra7611
    @fathimazuhra7611 3 ปีที่แล้ว

    Ellam nashtapettavante vedhana ethrayayirikkum... Pavangal

  • @rose-ei6sd
    @rose-ei6sd 3 ปีที่แล้ว

    Iny kadaloke kearikondirikum chetaaa... Last logam അവസാനിക്കും അത് avaraitundu....

  • @thezleena4930
    @thezleena4930 3 ปีที่แล้ว

    😢😢😢 kandittu karachil varunnu avarokke ippo evda thaamasam paavam..

  • @praveenpraveen6115
    @praveenpraveen6115 3 ปีที่แล้ว

    ചേട്ടായി ആ മൂന്നു വീടുകൾ കുറെ കാലമായി അങ്ങനെ തന്നെ ആണ്, അവിടെ ആരും താമസമില്ല

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +1

      അവർ മാറിപ്പോയിട്ട് അധികം നാളായിട്ടില്ല

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว

    Thank you brother.

  • @ananyadiya
    @ananyadiya 3 ปีที่แล้ว +1

    Ithu kanunna a pavam veettukarude avastha .

  • @shameem7363
    @shameem7363 3 ปีที่แล้ว

    Aaa baike thirich edukkunna vedio venam

  • @kiranks6088
    @kiranks6088 3 ปีที่แล้ว

    Vloging style👌 keep going🤗❤

  • @ashmilvlogs3352
    @ashmilvlogs3352 3 ปีที่แล้ว +5

    തെങ്ങിനെന്നും തലിയില്ല ചേട്ടാ

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว

    Ipozum kazchakal sangadam ulavakkunnathu thanne

  • @rameshgopi7453
    @rameshgopi7453 3 ปีที่แล้ว

    വീടുകൾ പോയത് കണ്ടു 😓😓. ജീൻവൻ ആണ് വലുത്. പക്ഷേ വീടുക്കാൻ. കഷ് ടപ്പാട് 😓😓

  • @rahulravi3487
    @rahulravi3487 3 ปีที่แล้ว

    Ingade vtl ninnu ulla kadalinte voice onnu kelpichu tharumo