കാത്തിരിക്കുകയാണ് അവിടുത്തെ വിവരങ്ങൾ അറിയാൻ വെള്ളം ഇപ്പോൾ എങ്ങിനെ വീടുകളിൽ പ്രശ്നങ്ങൾ ഉണ്ടോ ആൾ താമസം ഉള്ള സ്ഥലങ്ങളിൽ പുലിമുട്ട് ഇടാൻ നിർബന്ധിക്ക് എല്ലാവരും ഒത്ത് കൂടിയാൽ ശരിയാകും എന്ന് തോന്നുന്നു
ഹോ ഇതൊക്കെ വച്ചുനോക്കുമ്പോൾ ഞങ്ങൾ കോട്ടയം ജില്ലക്കാർ എന്ത് അറിയുന്നു വല്ലപ്പോഴും ഒരു കാറ്റ് അല്ലെങ്കിൽ ഒരു ചെറിയ ഉരുൾപൊട്ടൽ അതിൽ തീരും ഞങ്ങളുടെ കാലവർഷക്കെടുതി
ഇന്ന് എന്താ എന്ന് അറിയാൻ നോക്കിയിരിക്കുവാരുന്നു എല്ലായിടത്തും നല്ല മഴയും കടലേറ്റവും ഒക്കെ അല്ലെ ശെരിക്കും കടൽ തീരത്തു താമസിക്കുന്നവരുടെ ജീവിതം എന്തു സങ്കടം നിറഞ്ഞതാണ്
*നമ്മൾ ഫോണിൽ കൂടി കാണുമ്പോൾ തന്നെ പേടി ആവുന്നു പക്ഷെ അവിടെ ജീവിക്കുന്ന ആളുകളെ അവസ്ഥ എന്തായിരിക്കും*... 🙂
അതെ, ശരിക്കും ഭീകരമാണ് അവസ്ഥ
എല്ലാ വർഷവും ഞാൻ ചേട്ടന്റെ വിഡിയോ കാണും അവിടുത്തെ വിശേഷങ്ങൾ അറിയാൻ 🥰👍🏻
എന്നും കാണണം 🥰
kandal vachu pidippikkathathu enthanu??
ini ulla sthalam enkilum protection kittumallo
ഏത് തരം കണ്ടാലാണ് എന്നറിയില്ല. ഞാൻ കുറെ വച്ചുനോക്കി എല്ലാം ഉണങ്ങിപ്പോയി
കാത്തിരിക്കുകയാണ് അവിടുത്തെ വിവരങ്ങൾ അറിയാൻ വെള്ളം ഇപ്പോൾ എങ്ങിനെ വീടുകളിൽ പ്രശ്നങ്ങൾ ഉണ്ടോ ആൾ താമസം ഉള്ള സ്ഥലങ്ങളിൽ പുലിമുട്ട് ഇടാൻ നിർബന്ധിക്ക് എല്ലാവരും ഒത്ത് കൂടിയാൽ ശരിയാകും എന്ന് തോന്നുന്നു
ഈ നാടിനെ സംരക്ഷിക്കൽ വലിയ ചെലവാണെന്ന് സർക്കാർ കരുതുന്നു. ഓരോ കുടുംബത്തിനും 10 ലക്ഷം കൊടുത്ത് ഒഴിപ്പിച്ചു വിടുന്നതാണല്ലോ ലാഭകരം
ശക്തമായ മഴ ആണ്, ഇവിടെ..
കടൽ കാണുബോൾ പേടിയാവുന്നു
🙏🙏
നല്ല തിരയാണല്ലോ
ഇവിടെ മഴയ്ക്ക് ഇച്ചിരി ശമനം ഉണ്ട് വെയിൽ വന്നു തുടങ്ങി
മഴ ഇന്നിത്തിരി കുറവായിരുന്നു
Aniya, be careful while shooting. God protect you. Very informative video.
👍🙏
Njn subscription butten amarthittundutto nalla video Anu thangal kalikkunnathu engane yum kure manushyar swantham Nadine snehikkunnu ennarinjathi santhosham oppam sangadam thangal urarangalil ethatte ❤️❤️❤️❤️❤️❤️❤️💗🖤💜💙🖤💜💙🖤💜💙🖤💜💙🖤💜😘🥳😍😍🥰😍🤩🥳😘
Thank u very much ❤️🙏
@@Vlogettan1 🥰💜
കാത്തിരിക്കുകയായിരുന്നു ഇന്നത്തെ കടലിന്റെ ഭാവം കാണാൻ
👍🙏
@@Vlogettan1 name of place
ഇപ്പോൾ കടൽ എങ്ങനെയുണ്ട് ചേട്ടാ
കയറി വരുന്നുണ്ട്
നല്ല വരവുണ്ട് ചേട്ടാ കടലിലെ
ഇത് എവിടെയാണ് സ്ഥലം ☝️
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
Nice 👍
🙏
Vlogetta super
Thank u
Kandel plants ,trying may works
👍
5:44 bro കടലിന്റേം റോടിന്റേം old ഫോട്ടോ ഉണ്ടെങ്കിൽ next വീഡിയോയിൽ കാണിക്കോ 😍🥰
ഇനി അങ്ങനെ ഒരു വീഡിയോ ചെയ്യാം
@@Vlogettan1 ah ok 🥰
ഇത് എവിടെ ആണ് 🤔
ഏങ്ങണ്ടിയൂർ , തൃശ്ശൂർ
Good job more than goverment who is sitting at home u r more than media good job again super
Thank u
കാണുമ്പോൾ പേടി യാവുന്നു.അവിടെ നിൽക്കുന്ന അവസ്ഥ എന്താവും. ശ്രദ്ധിക്കണം ഏട്ടാ . മഴയുണ്ടോ ഇപ്പോൾ
മഴ കുറഞ്ഞിട്ടുണ്ട്
ഹോ ഇതൊക്കെ വച്ചുനോക്കുമ്പോൾ ഞങ്ങൾ കോട്ടയം ജില്ലക്കാർ എന്ത് അറിയുന്നു വല്ലപ്പോഴും ഒരു കാറ്റ് അല്ലെങ്കിൽ ഒരു ചെറിയ ഉരുൾപൊട്ടൽ അതിൽ തീരും ഞങ്ങളുടെ കാലവർഷക്കെടുതി
അതും ഭീകരം തന്നെ..
@@Vlogettan1 അതെ എന്നാലും
വില്പനക്ക് വെച്ച സ്ഥലം കണ്ട് ഞെട്ടിയ ഞാൻ... 😊😊
🙏
Evening vedio idanam waiting
ഇട്ടിട്ടുണ്ട്
നോക്കി ഇരിക്കുവായിരുന്നു
👍🙏
കുറച്ചു വർഷം കൊണ്ട് കടൽ എത്ര മീറ്റർ കേറിയിട്ടുണ്ട്
100 മീറ്ററിലധികം ഇക്കഴിഞ്ഞ 2-3 വർഷം കൊണ്ട് കയറി
Waiting ayirunnu
👍🙏
👍👍👍
👍🙏
ഏങ്ങണ്ടിയൂർ സ്ഥലം വാടാനപ്പള്ളി അടുത്താണോ ബ്രോ
അതെ
💝💝
🥰
ബ്രോ അവര്ക് അറിയാം കടൽ ഇപ്പോൾ സേഫ് അല്ലെന്നു അതാ സേഫ് ആയിട്ട് ഉള്ള മരം കേറുന്നേ
ആയിരിക്കും
Bro...കുറച്ചു കണ്ടൽ ചെടികള്‍ വച്ചു പിടിപ്പിച്ചു നോക്കു...പുലിമുട്ടിനേകാൾ ഗുണം ചെയ്യും പിന്നീട്...😥☝️
പുഴയുടെ തീരത്ത് ഞാൻ എപ്പോഴും നട്ടുപിടിപ്പിക്കാറുണ്ട്
@@Vlogettan1 അതു കുറച്ചു കടല്‍ തീരത്ത് വച്ച് പിടിപ്പിക്കാന്‍ പറ്റുമോ..? പെട്ടെന്ന് വളരും...കടല്‍ കണ്ടിട്ട് പേടി ആകുന്നു...അതുകൊണ്ട് പറഞ്ഞതാണ്..😥👍
Waiting
👍🙏
🌺🌴🌺
🥰🙏
💐💚
❤️
Sukshichu video cheyyu bro🙏
🙏
Chetta sukshikkanam
🙏
😯😯😯😯😯😯😯😯😯
🙏🙏
Vegam kadal nomal aavattay❤
🥰🙏
ഏട്ടാ സൂക്ഷിക്കണം
👍🙏
😲😲😲😲😲😲😲
🙏🙏
Wowwww save allah
🤲
Edit as allah save. What u said mean God ine rekshikkanan
ഞണ്ടിനെ പിടിച്ച് വീട്ടിൽ കൊണ്ട് പൊയ്ക്കോ ഏട്ടാ 😄😄
ഈ ഞണ്ടിനെ കഴിക്കാറില്ല
We generate fears while we sit. We overcome them by action
Thank you 🙏
Be safe
🙏👍
Thirayothukkiya kadal thakkam paarthirikkukayaanu ..athaanu ee kadalinte bhaavam....
🙏
ഇനി ഉണ്ടാവാതെയിരിക്കട്ടെ
ഇന്ന് വൈകീട്ടും കയറി
ഇന്ന് എന്താ എന്ന് അറിയാൻ നോക്കിയിരിക്കുവാരുന്നു എല്ലായിടത്തും നല്ല മഴയും കടലേറ്റവും ഒക്കെ അല്ലെ ശെരിക്കും കടൽ തീരത്തു താമസിക്കുന്നവരുടെ ജീവിതം എന്തു സങ്കടം നിറഞ്ഞതാണ്
ഇപ്പൊ മഴ കുറഞ്ഞിട്ടുണ്ട്
Going to be bad once high tide starts
Yes
Deivam kakkatte brother 😔
🙏
Vlogeatan name mati kadaleatan eanakku
😊🙏
Njn innu vannirinnuu, very dangerous
😢🙏
അയ്യോ എന്തോരം ഞണ്ടുകള് ആണ് ഇതിനെ കറി വെക്കാൻ കൊള്ളില്ലെങ്കിൽ ചേട്ടാ 🙈
ഇതിനേ കഴിക്കില്ല
ഇന്ന് കടൽ കൂടാതെ ഇരിക്കട്ടെ 🙏🙏🙏🙂😔
🙏
😓🙏
🙏🙏
ഞണ്ട് പിടിക്കാൻ പറ്റില്ലേ വളരെ ചെറുത് ആണോ അൽഭുതം തന്നെയാണ് തെങ്ങ് കയറുന്ന ഞണ്ട്
ഈ ഞണ്ടിനെ കഴിക്കാറില്ല
നല്ലപോലെ കേറി കടൽ. കരിമ്പന, കണ്ടാൽ plants നാട്ടുകാർ നട്ടു പിടിപ്പിക്കുക
🙏
🙁
😢
2വർഷം മുൻപ് നിങ്ങളുടെ നാട്ടിനെ പറ്റിയുള്ള വീഡിയോ ചെയ്യാമോ എന്നാൽ ഇപ്പോഴത്ത അവസ്ഥ യും മറ്റും crct ഞങ്ങൾ ക് മനസ്സിൽ ആകും
ചെയ്തിട്ടുണ്ട്
Govt.is wasting money of public,geo bag is waste less .only poor pupils will suffer bcoz of this.
🙏🙏
ആ വൈലറ്റ് വീടും ഓല മേഞ്ഞ വീടും കണിക്കോ
🙏👍