സോഷ്യൽ മീഡിയയിലെ പൊയ്‍മുഖങ്ങൾ | Sreekanth Vettiyar | Out Of Focus |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Out Of Discussion On Sreekanth Vettiyar Issue
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 556

  • @carolusmagnus1472
    @carolusmagnus1472 2 ปีที่แล้ว +140

    സ്ത്രീപക്ഷ നിയമങ്ങൾ പലതും പ്രതികാരത്തിനായി ഉപയോഗിക്കുന്ന രീതി കൂടി വരുന്നുണ്ട് എന്നുള്ളത് സത്യമാണ്...

    • @shamna642
      @shamna642 2 ปีที่แล้ว +3

      ശരിയാണ് 👍🏻

    • @Alowi328
      @Alowi328 2 ปีที่แล้ว +1

      Ennipoo Agne parajamathyalo

    • @adamben7933
      @adamben7933 2 ปีที่แล้ว

      Koppa

    • @rahulkrishnan444
      @rahulkrishnan444 2 ปีที่แล้ว

      പണം പദവി പെണ്ണ്..

    • @livingstar1271
      @livingstar1271 2 ปีที่แล้ว

      Yes

  • @Ragnar655
    @Ragnar655 2 ปีที่แล้ว +125

    ശ്രീകാന്ത് വെട്ടിയാർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ലഭിക്കണം. പക്ഷെ അതിന്റെ പേരിൽ പുരോഗമന ആശയം പിന്തുടരുന്ന എല്ലാരും അവനെ പോലെ ആണെന്ന് നിങ്ങൾ പറഞ്ഞു വയ്ക്കുന്നത് ശരിയല്ല.

    • @dontbeazombie4772
      @dontbeazombie4772 2 ปีที่แล้ว +10

      E പുരോഗമനം പറയുന്നവർ ഇതിനെ കുറിച്ച് onnum മിണ്ടില്ല enn ellarkum ariya vendetta case തന്നെ eduth noke. Njan oru feminist aan nn parnja ellam തികഞ്ഞ ആളായി enn വിശ്വസിക്കുന്ന ആളുകൾ aan ivada അധികവും feminst എല്ലാ humanist aan nn parnja ayal sexist 😒.

    • @judeduarte9526
      @judeduarte9526 2 ปีที่แล้ว +2

      Exaactly bro!

    • @shamseercx7942
      @shamseercx7942 2 ปีที่แล้ว +2

      Crt

    • @happymood5971
      @happymood5971 2 ปีที่แล้ว +7

      ഒരു ശ്രീ കാന്തും ഒരു രാഹുൽ പശു പാലുമൊക്കെ പിടിക്കപ്പെടുന്നുള്ളു ബാക്കിയൊന്നും മാനം ഭയന്ന് പെൺകുട്ടികൾ തുറന്ന് പറയാത്തത് നിരവധിയാണ് എല്ലാ പുരോഗമന വാദികൾക്കും ഉദ്ധേശം രതി തന്നെ

    • @harisdesign9168
      @harisdesign9168 2 ปีที่แล้ว +2

      ഈ ജനറലൈസ് ചെയ്യുന്ന പെരിപാടി എല്ലാരേടത്തും ഉണ്ട്‌.

  • @geo9664
    @geo9664 2 ปีที่แล้ว +149

    ഇരകളേ വേട്ടയാടാൻ ഇരയുടെ രക്ഷകനായും കൂട്ടാളിയായും വേഷം കെട്ടിയാമതി ഇരകളുടെ കൂട്ടത്തിൽ ചേർന്ന് ഇരപിടിക്കാം...

    • @athulvj2037
      @athulvj2037 2 ปีที่แล้ว +1

      🔥🔥🔥wow

    • @happymood5971
      @happymood5971 2 ปีที่แล้ว +2

      ഇതാണ് സത്യം

    • @jimsonmathew4116
      @jimsonmathew4116 2 ปีที่แล้ว

      ഒരു വലിയ സത്യം.. 👍

  • @jimeshtv2533
    @jimeshtv2533 2 ปีที่แล้ว +37

    അങ്ങനെ ജെനറലൈസ് ചെയ്യുന്നതിനോട് വിയോജിപ്പുണ്ട്. ക്രിമിനൽ കുറ്റം ചെയ്തവർക്കെതിരെ നിയമ പരമായി നടപടി എടുക്കണം

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +107

    4:00 ശരിയാണ് ദിലീപിനെയും ശ്രീകാന്തിനെയും ഈ ആരോപണം വരുന്നതിന് മുൻപ് വരെ ഇഷ്ടമായിരുന്നു എനിക്കും 😓
    എന്തായാലും സത്യം പൂറത്ത് വരട്ടെ🙏

    • @reejamary4177
      @reejamary4177 2 ปีที่แล้ว

      Fake anu

    • @reejamary4177
      @reejamary4177 2 ปีที่แล้ว

      Case close ayi

    • @adithyanvnair4167
      @adithyanvnair4167 2 ปีที่แล้ว

      @@reejamary4177 engane arinju fake aaanenn

    • @reejamary4177
      @reejamary4177 2 ปีที่แล้ว

      Athu ellavarum arinu. Aswin madapalliude video poy kanu

    • @GojoSatoru3910
      @GojoSatoru3910 2 ปีที่แล้ว

      @@reejamary4177 video kandu.But Sreekanth Vettiyaar ne kurich paranjathaayi orkkunillA...

  • @SKBOYSkboy-js2wi
    @SKBOYSkboy-js2wi หลายเดือนก่อน

    സത്യം ജയിക്കില്ലന്നറിയാം പക്ഷെ സത്യം പുറത്ത് വരണം

  • @arunvijayan6083
    @arunvijayan6083 2 ปีที่แล้ว +11

    ഈ meetoo ആരോപണം മാത്രം പോരാ, തെളിവ് കൂടെ അവർ പുറത്ത് വിടണം

  • @sanutdharan8956
    @sanutdharan8956 2 ปีที่แล้ว +8

    എവിടെയൊക്കെ എത്തിച്ചേരേണ്ട ചെറുപ്പകാരൻ ആയിരുന്നു ശ്രീകാന്ത് 😕

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 2 ปีที่แล้ว +27

    എല്ലാ പുരോഗമന വാദികളും അങ്ങനെ അല്ല.. ശ്രീകാന്ത് വെട്ടിയാർ എന്നാ കള്ള നാണയം അങ്ങനെ ആയതിൽ അടച്ചുള്ള ആക്ഷേപം നല്ലതല്ല... ഈ വിഷയം ചർച്ച ആക്കിയ മീഡിയone നു അഭിനന്ദനങ്ങൾ.

    • @happymood5971
      @happymood5971 2 ปีที่แล้ว +1

      എല്ലാ കബ ട പുരോഗമന വാദികളുടെയും ലക്ഷ്യം കേരളത്തെ രതി സ്വതന്ത്ര ആസ്ഥാനമാക്കുകയാണ്

    • @athul5041
      @athul5041 2 ปีที่แล้ว +3

      @@happymood5971
      Fake certificate ulla doctors orupaadu undennu paranju Doctors ellavarum fake aanoda oole.

  • @proudindian1948
    @proudindian1948 2 ปีที่แล้ว +9

    രക്ത ബന്ധം അല്ലാത്ത നല്ല പെണ്ണുങ്ങളെ കണ്ടാൽ എല്ലാ ആരോഗ്യമുള്ള ആണുങ്ങൾക്കും കിട്ടിയാൽ കൊള്ളാം എന്ന് തോന്നും അതൊരു ജൈവികമായ സത്യമാണ് ബാക്കി എല്ലാം കപടതയാണ്

    • @rubypm9624
      @rubypm9624 2 ปีที่แล้ว +3

      Ninte amma ee nalla pennil varumo?

    • @nhs9716
      @nhs9716 2 ปีที่แล้ว

      Ninte thallaye tharao

  • @Devilson32
    @Devilson32 2 ปีที่แล้ว +154

    എല്ലാവരുടെയും മനസ്സിൽ ഉണ്ട് ഓരോ ആഗ്രഹങ്ങൾ അതൊക്കെ തെറ്റ് ആന്നെന്നു അറിയാവുന്നത്കൊണ്ട് അടങ്ങി ഇരിക്കുന്നു. 😔😔😔

    • @anirudh6386
      @anirudh6386 2 ปีที่แล้ว +1

      😂😂

    • @madbro1607
      @madbro1607 2 ปีที่แล้ว +2

      😂😂😂😂

    • @anaswara8859
      @anaswara8859 2 ปีที่แล้ว +34

      Adangi irunnaal ninakku kollam

    • @_Annraj_
      @_Annraj_ 2 ปีที่แล้ว +8

      ചുരുളിയിൽ ഇതിന് സമാനമായ ഡയലോഗ് ഉണ്ട്‌. അല്ലേലും മനസ്സിൽ പോലും............

    • @Devilson32
      @Devilson32 2 ปีที่แล้ว +3

      @@anaswara8859 ninte aduth njan vanno 😂😂😂

  • @rayinri
    @rayinri 2 ปีที่แล้ว +10

    അങ്ങനെ വിങ്ങിപ്പൊട്ടി നിന്ന ജമാപ്പി/സുഡാപ്പി നിലപാട് പുറത്ത് വന്നു,
    പുരോഗമനം പറയുന്നവർ പെണ്ണ് പിടിക്കാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്, ദേ കണ്ടില്ലേ!!!
    മതം ഇച്ചിരി പഴയത് ആയാൽ എന്താ, പ്രത്യേകിച്ച് ഞമ്മന്റെ വളരെ ശരിയാണ് എന്നാണ് ബുദ്ധിയുള്ളവർക്കുള്ള ദൃഷ്ടാന്തം.
    ശ്രീകാന്ത് തെറ്റ് ചെയ്തെങ്കിൽ അയാൾ അനുഭവുക്കണം, അല്ലാതെ അത് പുരോഗമന വാദത്തിന്റെ കുഴപ്പം ആണെന്ന് പറയുന്നത് മറ്റേ സാധനം ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ്. "ഒരു പ്രത്യേക തരം സഹിഷ്ണുതയും പുരോഗമനവും"
    മൊല്ലാക്കമാർ കൊച്ചു പിള്ളേരുടെ കുണ്ടിക്ക് അടിച്ച വാർത്ത അനലൈസ് ചെയ്തു മതം പോണ പോക്കും വേറെ എവിടേക്കും അല്ലെന്ന് ഉള്ള out of focus കൂടി പ്രതീക്ഷിക്കുന്നു

  • @aparnashabu7099
    @aparnashabu7099 2 ปีที่แล้ว +9

    That counter.. ദിലീപിനെ എനിക്കും ഇഷ്ടമായിരുന്നു 🤣🤣

  • @mmuhsinharis2608
    @mmuhsinharis2608 2 ปีที่แล้ว +89

    ഒരു . ശ്രീകാന്തി നേ കാണിച്ച് പൂരോഗമനം പറയുന്ന എല്ലാരും മോഷക്കാരാന്ന് വിലയിരുത്തുന്ന നിങ്ങളേ ഉദ്ധേശശുദ്ധിയേ ഞാൻ സംശയിക്കുന്നു

    • @Abhilash-.
      @Abhilash-. 2 ปีที่แล้ว +7

      ഇതേപോലെ ഒരു rapper singer ഇനും എതിരെ പരാതികൾ undayirunnalo. Oral മാത്രം അല്ല

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 ปีที่แล้ว +23

      ഒരു വ്യക്തിയെ കാണിച്ച് മാത്രം പുരോഗമനം പറയുന്നവർ ഒക്കെ ഉഡായിപ്പുകളാണ് എന്ന് generalise ചെയ്യുപെടുന്നതിനോട് എനിക്ക് personally വിയോജിപ്പുണ്ട്.... പക്ഷെ പുരോഗമനം പറയുന്നവരിൽ കുറച് ശതമാനം ആളുകൾ യഥാർത്ഥത്തിൽ വമ്പൻ തരികിടകൾ ആണ്‌ എന്നത് മറ്റൊരു വസ്തുതയാണ്......

    • @Mr-ko8jq
      @Mr-ko8jq 2 ปีที่แล้ว +13

      രാഹുൽ പശുപാലനെ ഓർമ്മയുണ്ടോ...
      അവന്റെ ഭാര്യയെ ഓർമ്മയുണ്ടോ... ചുംബന സമര നേതാക്കളെ ഓർമ്മയുണ്ടോ...
      രഹന ഫാത്തിമയെ ഓർമ്മയുണ്ടോ...
      ഇതു പോലെ എത്ര പുരോഗമനക്കാരെ വേണം...

    • @gulmohar5754
      @gulmohar5754 2 ปีที่แล้ว

      @@Mr-ko8jq rahna fathima nthanu cheythath

    • @junglekitchen7259
      @junglekitchen7259 2 ปีที่แล้ว +1

      @@gulmohar5754 onnu തുണി azhichu athre ഉള്ളു.... 🤣

  • @ssvlog-ez9fi
    @ssvlog-ez9fi 2 ปีที่แล้ว +227

    പുരോഗമന ചിന്ത ഉള്ളവരിലും അല്ലാത്തവരിലും manupulaters ഉണ്ട് അല്ലാതെ ആരെയും generalise ചെയ്യേണ്ടതില്ല, അതുപോലെതന്നെ അയാൾ ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടുകതന്നെ വേണം പക്ഷെ അയാൾ spread ചെയ്ത നല്ല ideas എന്നും നിലനിൽക്കും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുകതന്നെ വേണം

    • @pabloescobar8927
      @pabloescobar8927 2 ปีที่แล้ว +20

      institutionly അത് പ്രചരിപ്പിച്ചിട്ടു അതിനു നേരെ വിപരീതം ചെയുന്നത് അവരെയുള്ളൂ

    • @rahulc480
      @rahulc480 2 ปีที่แล้ว +7

      @@pabloescobar8927 Purath ethenkilum oru ideology follow cheyyunnath pole kanich athe ideology kk against ayi oronnu cheythu kootunnavar ella field ilum und. Its a common stuff

    • @sree7789
      @sree7789 2 ปีที่แล้ว +1

      👍

    • @happymood5971
      @happymood5971 2 ปีที่แล้ว +17

      ലിംഗ സമത്വവും പുരോഗമനവും പ്രസംഗിച്ചു നടക്കുന്നവർക്കെല്ലാം ഒറ്റ ലക്ഷ്യമെ ഉള്ളു. രതി പലപ്പോഴും നമ്മുടെ നാട്ടിലെ സാമൂഹ്യ സാഹചര്യങ്ങൾ കാരണം ഇഷ്ടപ്പെട്ട പെൺകുട്ടികളെ തോന്നിയ പോലെ സെക്സ് ചെയ്യാൻ പറ്റാത്തതിൽ ഇത്തരക്കാർക്ക് വലിയ നിരാശയുണ്ട് . പാശ്ചാത്യ നാടുകൾ പോലെ നമ്മുടെ നാടിൻ്റെ സംസ്കാരം മാറിയാലെ ഇഷ്ടമുള്ള, ഏതൊരാളുമായ് ഇഷ്ടം പോലെ സെക്സ് ചെയ്യാൻ സാധിക്കൂ എന്ന ധാരണയാണ് ഇവരെ കൊണ്ട് നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും തള്ളി പറയാനും പുച്ചിക്കാനും വളർന്നു വരുന്ന തലമുറയെ അവർക്ക് വിശ്യാസം വരുന്ന പോലെ പുരോഗമനമാണ് മനുഷ്യനന്മക്ക് ആവശ്യം എന്ന തരത്തിൽ അവതരിപ്പിക്കുന്നതും . അച്ചടക്കമുള്ളവരും സാമാന്യ മര്യാദ കാണിക്കുന്നവരും തെറ്റ് ചൂണ്ടി കാണിക്കുന്നവരും പിന്തിരിപ്പന്മാരെണെന്നുള്ള തരത്തിലുള്ള പ്രചരണവും എല്ലാം വലിയ കാപട്യത്തിൻ്റെ ഒരു മുഖo മാത്രം പുറത്ത് കാണിക്കുന്നവരാണ് . നമ്മുടെ നാട്ടിലെ സ്ത്രീകൾക്കെല്ലാം പെട്ടെന്ന് വിവാഹം കഴിച്ചത് കൊണ്ട് എന്തൊക്കെയോ നശ് ടപ്പെടുന്നുണ്ടെന്നും. വിദ്യഭ്യാസം ഇല്ലാത്തതും വിവാഹവുമാണ് പെൺകുട്ടികൾക്ക് ജോലി കിട്ടാത്തതിൻ്റെ കാരണമെന്നൊക്കെ പറഞ്ഞ് യുവതലമുറയെ പറഞ്ഞ് കബളിപ്പിക്കുന്ന ധാരാളം കപട പുരോഗമന വാദികൾ കേരളത്തിൽ കറങ്ങി നടക്കുന്നുണ്ട് ഇവർക്കെല്ലാം ഒറ്റ ലക്ഷ്യം മാത്രം സെക്സ് സ്വാതന്ത്രം. കേരളത്തിലെ പുരോഗമന വാദികളുടെ ആൾ ഇന്ത്യ പ്രസിഡണ്ട് ആയ Kiss of Love സ്ഥാപകൻ രാഹുൽ പശു പാലിനെ ഓർമിപ്പിച്ച് കൊണ്ട് നിറുത്തുന്നു 🙏

    • @niranjankrishnas2c558
      @niranjankrishnas2c558 2 ปีที่แล้ว +26

      @@happymood5971 കുട്ടികളെ നേരത്തെ കെട്ടിച്ചു വിട്ട് കുഞ്ഞിക്കാൽ നിർമാണത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ല ല്ലേ 😌

  • @sreeramt5877
    @sreeramt5877 2 ปีที่แล้ว +55

    വാർത്ത എന്നാൽ സത്യം എന്നല്ല അർത്ഥം. സത്യം പുറത്ത് വരട്ടെ.. ചർച്ചയിൽ എല്ലാവരും വെറും ഒരു വാർത്തയുടെ പുറത്തു ഒരാളെ വിമർശിക്കുന്നതായി തോന്നി

    • @happymood5971
      @happymood5971 2 ปีที่แล้ว +5

      എന്ന് Kiss of love ആർമിക്കാരൻ.

    • @againstwar9919
      @againstwar9919 2 ปีที่แล้ว +1

      എന്ന് മറ്റൊരു വേട്ടപ്പട്ടി

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +5

      A valid point .
      In the accusations , it was pointed that even after the rape the girl went after him and enjoyed time or even gave money to purchase food . such things raise doubts
      But let the actual truth be found

    • @ajithvasudev3677
      @ajithvasudev3677 2 ปีที่แล้ว +5

      അയാള് ഇതിനെ കുറിച്ച് പ്രതികരിക്കാതിരുന്നാൽ ഇത് സത്യമായേ എല്ലാരും കരുതു സ്വഭാവികം 🤷‍♂️

    • @deepakkandangath326
      @deepakkandangath326 2 ปีที่แล้ว

      Agane aanel vettiyarku aa sthreekkethire case kodukkalo.. 🤔

  • @samsumith
    @samsumith 2 ปีที่แล้ว +18

    ഒരു ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ ഒരാളെ മാധ്യമ വിചാരണ ചെയ്യണ്ട കാര്യമില്ല അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപെടുക തന്നെ വേണം. സത്യം എന്തെന്ന് അറിയുന്നത് വരെ ക്ഷമിക്കാനുള്ള ഒരു സാമാന്യ തിരിച്ചറിവ് കാണിക്കുക.

  • @livingstar1271
    @livingstar1271 2 ปีที่แล้ว +3

    സ്ത്രീപക്ഷ നിയമങ്ങളുടെ പേരിൽ പല നിയമങ്ങളും ദുരപയോഗം ചെയ്യപ്പെടുന്നുണ്ട് അത് സാറൻ മാർ എന്നാണ് ചർച്ച ചെയ്യുക, ഒരുപാട് നിരപരാധികൾ അതിന്റെ പേരിൽ ജയിലിലുണ്ട്

  • @castrof4945
    @castrof4945 2 ปีที่แล้ว +7

    തെറ്റ് ചെയ്‌തെന്ന് തെളിയും മുൻപ് വിധിക്കണോ...

  • @jithilprabhakar7552
    @jithilprabhakar7552 2 ปีที่แล้ว +12

    Out of focusile മൂന്നു കോയകൾക്കും പുരോഗമനം പറയുന്നവരെയൊന്നും കണ്ണിൽ പീടിക്കില്ല.പീഡന വീരൻ മാരായ ഉസ്താദമാറാരോട് ആണ് അവർക്കു താത്പര്യയം

    • @aneesanu9285
      @aneesanu9285 2 ปีที่แล้ว +2

      നിന്റെ അടവുകൾ ഒന്നും പഴയ പോലെ നടക്കുന്നില്ല അല്ലെ... ഇനി ഉസ്താദുമാരെ തെറി വിളി....

    • @mehroosofficial6720
      @mehroosofficial6720 2 ปีที่แล้ว +1

      ജിതിനേ നിൻറ്റെ അമ്മയെ ബലാൽസംഗം ചെയ്താലും നീ ഇതു തന്നെ പറയും. സംഘി പൊലയാടി മോനേ ഇടയിൽ കൂടി വർഗ്ഗീയത കടത്തി വിടുന്നോ നായേ

    • @jithilprabhakar7552
      @jithilprabhakar7552 2 ปีที่แล้ว

      @@mehroosofficial6720 സത്യം പറയുമ്പോൾ നോവും....

  • @abhinandsuresh2369
    @abhinandsuresh2369 2 ปีที่แล้ว +9

    ഇങ്ങേർക്ക് കൊറേ ഫാൻസ് ഉണ്ടായിരുന്നെങ്കിലും എനിക്ക് പണ്ട് മുതൽക്കേ പുള്ളിയുടെ വീഡിയോസ് ഇഷ്ടമല്ലായിരുന്നു...

  • @Usertzxy3
    @Usertzxy3 2 ปีที่แล้ว +2

    സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ എളുപ്പം .
    മത രാഷ്ട്രീയ പിൻബലം അവർക്ക് വളരെ കുറവാണ്.
    എന്നാൽ മത രാഷ്ട്രീയഅജണ്ട വെച്ച് അഭിപ്രായം രൂപീകരിക്കുന്ന
    "മീഡിയ" യിലെ പൊയ്മുഖങ്ങളെയോ ?????
    ജനം തിരച്ചറിയുന്നുണ്ട്.

  • @NiyasT
    @NiyasT 2 ปีที่แล้ว +13

    Oru facebook postil endhu vasthavam undennullathil kandethal illadhe judgement cheyunadhu seri ayilla. Victim aranu polum aryathe orale kurichu samsarikunath out of focusil ninu pratheekshichila😔

  • @maevelissy
    @maevelissy 2 ปีที่แล้ว +11

    Well said 👏

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +4

    _സത്യം പറഞ്ഞാൽ ഇന്നാണ് മറ്റു പല ചാനലും ഈ നാറിയുടെ കഥ വാർത്ത നൽകിയത്..._
    _മീഡിയ one നിങ്ങൾ വാർത്ത നൽകുന്നതിൽ പുലിയാണ് കേട്ടോ..._
    _അഭിനന്ദനങ്ങൾ നേരുന്നു..._ 👌👍❤️

  • @anvytheoneironaut2684
    @anvytheoneironaut2684 2 ปีที่แล้ว +66

    How can we conclude just based on an allegation?

    • @ZakEames
      @ZakEames 2 ปีที่แล้ว +5

      Not one , many allegations..

    • @anvytheoneironaut2684
      @anvytheoneironaut2684 2 ปีที่แล้ว +4

      @@ZakEames thats y i feel its an attack. Wait for his response

    • @althafms5372
      @althafms5372 2 ปีที่แล้ว +11

      But why isn't he responding? He's a very active person on social medias, but since this news broke out, there hasn't been any posts. If he is innocent, why should he worry about this? He could even file a defamation complaint against these people...

    • @anvytheoneironaut2684
      @anvytheoneironaut2684 2 ปีที่แล้ว +1

      @@althafms5372 thats what i think too.m his silence is not good... I am not saying he never did that or something likethat...

    • @uniqueurl
      @uniqueurl 2 ปีที่แล้ว +1

      @@anvytheoneironaut2684 chats screenshots already out.

  • @msasports737
    @msasports737 2 ปีที่แล้ว +21

    ആദ്യം വേടൻ, ഇപ്പോൾ വെട്ടിയാർ... രണ്ട് ഞെട്ടലുകൾ..
    എനിക്ക് മനസ്സിലാകുന്നത് ഇത്തരം നവ സാമൂഹിക പരിഷകൃതാക്കൾ എന്ന് വരെ വിലയിരുത്തപ്പെട്ടവർ യഥാർത്ഥത്തിൽ ഇന്നത്തെ content consuming audience ന്റെ ആവശ്യത്തിന് അനുസരിച് തങ്ങളുടെ content നെ market ചെയ്യുന്നു എന്നെ ഉള്ളു എന്നതാണ് ... ഇന്നത്തെ social media ഇക്കോസിസ്റ്റത്തിൽ ഏറ്റവും ശ്രദ്ധയും സ്വീകരയതയും കിട്ടാനുള്ള ഒരു hack ആയി പുരോഗമനം, gender equality, political correctness എന്ന ലേബലുകൾ മാറിയത് കൊണ്ട് ആ hack ഉപയോഗിക്കുന്നവർ ആയിരിക്കും പലരും.. വ്യക്തി ജീവിതത്തിൽ അവർ അത് ആത്മാർത്ഥമായി follow ചെയ്യുന്നവർ ആയിരിക്കില്ല... നാളെ ഏതെങ്കിലും ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുന്നതിനു കൂടുതൽ സ്വീകാര്യത കിട്ടിയാൽ അവർ അതും ചെയ്യുമായിരിക്കും.

    • @pickpocket7695
      @pickpocket7695 2 ปีที่แล้ว +2

      വേടനും മുൻപ് ഒരു നദി ഉണ്ടായിരുന്നു
      നമ്മളിടം നദീർ

  • @rajeshrajan3124
    @rajeshrajan3124 2 ปีที่แล้ว +61

    ആദർശം പറച്ചിൽ വാകുകളിൽ മാത്രമെയുള്ളൂ പ്രവർത്തിയിൽ ഇല്ല എന്ന് അയാൾ തെളിച്ചു
    അയാൾക്ക് എതിരെ കേസ് എടുക്കുകയാണ് വേണ്ടത്

    • @aravind4515
      @aravind4515 2 ปีที่แล้ว +5

      @Vito Corleone അയ്യോ
      പാവടക്ക് കുരു പോട്ടിയോ ?

    • @aravind4515
      @aravind4515 2 ปีที่แล้ว +5

      @Vito Corleone
      ആണോ കുഞ്ഞേ
      അപ്പോ നിൻ്റെ അച്ഛൻ ചാണകം ആണോ ധരിക്കാർ ?

    • @travel2texturet2t75
      @travel2texturet2t75 2 ปีที่แล้ว

      Eeee channel peru
      *Social Media one channel*
      Eee charcha cheyyunavanmaru aviduthe paid media vlogers.
      Ethu ulla sensation paranju illel evanmarude *social media one adachu poottandi varum*
      😂😂😂😂😂😂😂😂😂😂

    • @ath_i
      @ath_i 2 ปีที่แล้ว

      Peedipiche enn police complaint kodkathe fb post itta aah chechiyude manass aarum kaanathirikaruth 😂😂😂

    • @travel2texturet2t75
      @travel2texturet2t75 2 ปีที่แล้ว

      @@ath_i social media one kandello ... 😂

  • @sudhi9316
    @sudhi9316 2 ปีที่แล้ว +68

    Generalise ചെയ്യേണ്ട കാര്യമില്ല..എല്ലാം പുരോഗമന വാദികളും അങ്ങനെ ആണെന്നാണോ..

    • @Dr.AntiDiabetic
      @Dr.AntiDiabetic 2 ปีที่แล้ว +4

      . Indirectly unknowingly they are supporting it

    • @happymood5971
      @happymood5971 2 ปีที่แล้ว +17

      എല്ലാ പുരോഗമന വാദികളും അങ്ങനെ തന്നെ

    • @koyamma9575
      @koyamma9575 2 ปีที่แล้ว

      Ah aghane thanne etreyo pere enik ariyam kapadan maar mariyadik parayunnavar valare viralam
      Avare pole ulla nalla alkark Ann eth kond dosham undavuka

    • @pickpocket7695
      @pickpocket7695 2 ปีที่แล้ว +3

      നദി, വേടൻ, വെട്ടിയാർ...

    • @janardhansr113
      @janardhansr113 2 ปีที่แล้ว +1

      erekure for example for example e so called purogamanam feminist teams aaya wcc ee nadi aakramicha case allate etelum real daily issues of womenu voice raise cheytatu kandutundo, aa sandratjomas saha pravartaka issues face cheytu hospitalil kedanappo tirinju nokila, aa parvaty vedan issueil ira aaya penkutiye support cheyate culprit vedane support cheytu post ittu, and most of these dumb so called purogamanam teams protested in increasing girls marrage age

  • @vinodpkur
    @vinodpkur 2 ปีที่แล้ว +86

    AJIMS... oru OUT OF FOCUS'ilum, MEDIA ONE'ilum odhungaan paadilla... brilliant analysis on each & everyday... orator 👏👏

    • @comedystarwar7827
      @comedystarwar7827 2 ปีที่แล้ว +4

      ഒതുങ്ങുകയല്ലല്ലോ എടുത്തിട്ടലക്കുകയല്ലേ? AJIMS😍

    • @jazeem3356
      @jazeem3356 2 ปีที่แล้ว +1

      Vere engot povanan.. ividam poliyale

    • @saleelpshamila
      @saleelpshamila 2 ปีที่แล้ว

      അതിന് ഇനിയും രണ്ട് കൊല്ലം വേണ്ടി വരും. ഇത് എല്ലാവരും ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാര്യം തന്നെയല്ലെ.

  • @ayyoobnarikode8659
    @ayyoobnarikode8659 2 ปีที่แล้ว +23

    Apt analysis by Ajims

  • @anfasap7359
    @anfasap7359 2 ปีที่แล้ว +102

    അഭിലാഷേട്ടന്റെ സ്ഥാനത്തു നിഷാദ്ക്ക ആയല്ലേ.. 😅😅😅
    We miss you abhilashettaa😪😪😪

  • @civilworld5140
    @civilworld5140 2 ปีที่แล้ว +3

    പുരോഗമനം വേണ്ട, തട്ടത്തിലേക്ക് പോകൂ എന്ന് media one

  • @mechanik4025
    @mechanik4025 2 ปีที่แล้ว +23

    *How we will believe the source of this case*
    *It is just a facebook page which have anonymous admins*
    *If this is true the victim should file case legally and he should be punished*

    • @aniz_mhmd5261
      @aniz_mhmd5261 2 ปีที่แล้ว +2

      If its a false allegation, why he isn't responding.

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว +19

    The self respect is something people should remember .that is irrelevant of their genders.those who say they are paet of progressive minds should also understand that they shouldnt themselves fall for temptations and made fool of themselves and later say it's was others mistake alone .
    Moreover there are been fake harrassment charges also and let's remember the cases of Sreejith who was a cleared of DNA test still is branded as a.rapist of minor and while the girl who wrongly accused him is still treated as victim .
    Thats a double standard in law and the society norms that many modern liberals themselves fails to address or voice against such foulplay

  • @neerajrhd
    @neerajrhd 2 ปีที่แล้ว +2

    അജിംസ് ആണല്ലോ കോടതി.... @#$% generalisation ഒരു ഹരല്ലേടോ..

  • @sreenathsasidharan5577
    @sreenathsasidharan5577 2 ปีที่แล้ว +60

    ഓൺലൈൻ ഞരമ്പ് : നേരിട്ട് കളി ചോദിക്കുന്നു
    ഓൺലൈൻ പുരോഗമന ആങ്ങള : സ്ത്രീ ശക്തികരണം വഴി പൊളിറ്റിക്കൽ correctness വഴി കളി ചോദിക്കൽ.

    • @pedestrian5571
      @pedestrian5571 2 ปีที่แล้ว +1

      Exactly👏👏👏👏

    • @happymood5971
      @happymood5971 2 ปีที่แล้ว +3

      അതാണ് സത്യം പുരോഗമന രാജ്യങ്ങൾ എന്ന് അവകാശപ്പെടുന്ന പാശ്ചാത്യ നാടുകളിൽ ഇന്ത്യയെക്കാൾ എത്രയോ മടങ്ങ് റേപ്പുകൾ നടക്കുന്നുണ്ട് അതും 60 70 വയസ്സുള്ള കെളവൻമാരടക്കം 12. 15 വയസ്സ് മാത്രമുള്ള പെൺകുട്ടികളെ വരെ ട്രിക്ക് ഉപയോഗിച്ച് സെക്സിന് നിർബന്തിക്കുന്നു. പലപ്പോഴും മാതാപിതാക്കളുടെ വേർപിരിയൽ ഇത്തരം ട്രാപ്പുകാർക്ക് ചെറിയ പെൺകുട്ടികളെ ബെഡ് റൂമിൽ എത്തിക്കൽ ഈസിയാക്കുന്നു പത്ത് വയസ്സിന് താഴെയുള്ള നിരവധി അനവധി കുട്ടികളും പുരോഗമന രാജ്യങ്ങളിൽ ലൈംഗിക ചൂഷണനത്തിന് ഇരയാവുന്നുണ്ട് . കബs പുരോഗമന വാദികൾ പറഞ് നടക്കുന്ന പോലെയുള്ള വസ്ത്ര സമത്വവും ലിംഗസമത്വമൊന്നുമല്ല സ്ത്രീ ശാക്തീകരണത്തിന് ആവശ്യം. സ്ത്രീ സുരക്ഷയാണ് അവൾ ജോലി ചെയ്യുന്നയിടത്തും പടിക്കുന്ന ഇടത്തും വീട്ടിലും എല്ലാം അവൾ സുരക്ഷിത യാണെന്നുള്ള ദൈര്യത്തിൽ ഉറപ്പിൻമേൽ നിന്ന് കൊണ്ട് മാത്രമെ സ്ത്രീ ശാക്തീകരണം സാദ്ധ്യമാകൂ

    • @akhil8973
      @akhil8973 2 ปีที่แล้ว +3

      @@happymood5971 അതായിരിക്കും women peace and security index ൽ ഈ പറഞ്ഞ രാജ്യങ്ങൾ മുന്നിലും,ഇന്ത്യ 140 ആം സ്ഥാനത്തും.നിങ്ങൾ എന്ത് data യുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്?

    • @happymood5971
      @happymood5971 2 ปีที่แล้ว +1

      @@akhil8973 സഹോദര. ഞാൻ പറഞ്ഞത് ഇന്ത്യയിലെ പോലെ ബലാൽസങ്ങം ചൈത് പെണ്ണിനെ കൊന്ന് കളയുകയോ അല്ലെങ്കിൽ ബലമായിട്ട് ഒരു പെണ്ണിനെ പിടിച്ച് റേപ്പ് ചെയ്യുന്നു എന്നല്ല മറിച്ച് ഇവിടെ പറഞ്ഞ പോലെ ഒരു സ്ത്രീയെ അവളറിയാതെ അവളുടെ മനസ്സിനെ സെക്സിലേക്ക് നിർബന്തിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കൽ എല്ലാവരും ഇതൊക്കെ ചെയ്യുന്നുണ്ട് ഇതൊരു കോമൺ വിഷയം മാത്രമാണെന്നും പരസ്ത്രീ പുരുഷ ബന്തം സാധാരണ സമ്പവം മാത്രമാണെന്നും ഇങ്ങനെ കുറെ നിസ്സാര വത്കരിക്കലിലൂടെ നിർബന്തിപ്പിക്കുന്ന ലൈംഗിക ബന്തം

    • @jexi195
      @jexi195 2 ปีที่แล้ว

      @@happymood5971
      I agree

  • @user-ff5zg4up8m
    @user-ff5zg4up8m 10 วันที่ผ่านมา

    പറയുന്നത്് മീഡിയ one surash ഗോപി ഇഷ്യൂ വീണ്ടും ഓർക്കുന്നു .അതിലെ രാഷ്ട്രീയ സ്വാധീനം മറക്കാത്തതു കൊണ്ട് ഇത് .........................

  • @aman-nd5ty
    @aman-nd5ty 2 ปีที่แล้ว +2

    ഇതുവരെ അത് വെറുമൊരു ആരോപണം മാത്രമല്ലേ . അഥവാ ആ സ്ത്രീയുടെ ഭാഗത്താണ് തെറ്റ് എങ്കിലോ..??

  • @vineethc8337
    @vineethc8337 2 ปีที่แล้ว +1

    പുരോഗമനപരമായി ചിന്തിക്കുന്ന എല്ലാവരെയും generalize ചെയുന്നത് ശരിയാണെന്ന് കരുതുന്നില്ല...

  • @eddythoughts5221
    @eddythoughts5221 2 ปีที่แล้ว +13

    3 ദിവസത്തെ പരിചയമുള്ളവൻ, വിളിക്കുമ്പൾ അവൻ ആരാ എന്താ എന്ന് പോലും നോക്കാതെ ഓടി ചാടി ഹോട്ടലിൽ പോകുന്നതിൽ ഒരു തെറ്റും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. 👍🏼

    • @e-world3327
      @e-world3327 2 ปีที่แล้ว +5

      അങ്ങിനെ ചെല്ലുന്നവർ പീഡിപ്പിക്കപെടട്ടെ എന്നാണോ

    • @eddythoughts5221
      @eddythoughts5221 2 ปีที่แล้ว +5

      @@e-world3327 ആണോ എന്ന് എന്നോട് ചോദിച്ചാൽ ഞാൻ അല്ല ആ ഹോട്ടലിൽ ഉണ്ടായിരുന്നത് , അയാളെ കണ്ട് പിടിച്ചു അയാളോട് ചോദിക്കൂ, പോയാൽ എന്താ വന്നാൽ എന്താ എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നവർ ആണ് ഇപ്പോൾ ഇങ്ങനെ ഒക്കെ ഇരിക്കുന്നത് 🙏🏼 നമോവാകം

    • @e-world3327
      @e-world3327 2 ปีที่แล้ว

      @@eddythoughts5221നല്ല thoughts 👍

    • @eddythoughts5221
      @eddythoughts5221 2 ปีที่แล้ว

      @@e-world3327 thank u dr frnd 😊

    • @pavamkrooran1260
      @pavamkrooran1260 2 ปีที่แล้ว +1

      Avashyamillathidathu enthin pokukkne ..

  • @aneesklmnpanees1419
    @aneesklmnpanees1419 2 ปีที่แล้ว +18

    Nishad mediator aayi aan nallath

  • @shanid5047
    @shanid5047 2 ปีที่แล้ว +16

    sfi dyfi എന്നിവയെ തൊട്ട് പെൺകുട്ടികൾ ജാഗ്രത പാലിക്കുക

    • @mehroosofficial6720
      @mehroosofficial6720 2 ปีที่แล้ว +2

      ഏതോ SFI DYFI പ്രവർത്തകർ കൂട്ടമായി നിൻറ്റെ പെങ്ങളെ ബലാൽസംഗം ചെയ്തത് കൊണ്ടല്ലേ

    • @shanid5047
      @shanid5047 2 ปีที่แล้ว +4

      @@mehroosofficial6720 അത് നീ കോളേജിൽ പോയിട്ടുണ്ടെങ്കിൽ മനസ്സിലാവും 🙏

  • @abdulazzezomassery4341
    @abdulazzezomassery4341 2 ปีที่แล้ว +1

    സോഷ്യൽ മീഡിയയിൽ മാത്രമല്ല പൊയ്മുഖങ്ങൾ ടി വി ചാനലുകളിലൂമുണ്ട് മനോരമയിൽ മാത്രുഭൂമിയിൽ എന്തേ ചർച്ച ചെയ്തില്ല അടുത്തത് നിങ്ങളുടെ ചാനലിൽ കട്ട വെയ്റ്റിംഗ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +11

    സത്യം പുറത്തു വരട്ടെ

  • @Arajayraj-rh8hk
    @Arajayraj-rh8hk 2 ปีที่แล้ว +35

    ഒരു fb പോസ്റ്റിന്റെ മുകളിൽ ഈ നടത്തുന്ന ചർച്ച ശെരിയല്ല.. ഇരയോട് നിയമനടപടി സ്വീകരിക്കാൻ പറയൂ..
    ഇതൊക്കെ വെറും allegation ആണെങ്കിലോ

    • @siyadcs2014
      @siyadcs2014 2 ปีที่แล้ว +2

      yaaaa bro.....what if this is a false allegation....victim should give a complaint.....

    • @ath_i
      @ath_i 2 ปีที่แล้ว

      @@siyadcs2014 evide enne peedipiche ennum paranj aareyum oru fb post kond jayilil kettan pattunna niyama vyavastha alle ath ett pidikan koree media yum

  • @Broplan
    @Broplan 2 ปีที่แล้ว +140

    സ്ത്രീകളെ പുരോഗമിപ്പിക്കാൻ നടക്കുന്ന പല പുരോഗമന വിപ്ലവകാരികളുടെയും ഉദ്ദേശം പെൺ ശരീരമാണ്. പെൺ ശരീരങ്ങളിലേക്ക് എത്തിപ്പെടാനുള്ള മാർഗ്ഗമാണ് ഇന്നത്തെ കാലത്തെ പുരോഗമനം. സത്യം... 👌👌

    • @rahulc480
      @rahulc480 2 ปีที่แล้ว +29

      Your first statement is true. But not the second one.
      Purogamanam parayathavarilum ithu pole bad intentions vechu nadakkunnavar und. Ennu vechu purogamanam parayathavar oke bad anennu parayan patuo? Bad people ella groupilum und. Ath personal stuff aanu. Allathe oru group plan cheyth irangunnathalla. You know it

    • @judeduarte9526
      @judeduarte9526 2 ปีที่แล้ว +20

      Sreekanth vettiyar thettucheythittundel athinulla shiksha kittukka thanne venam ... ennu karuthi progressive thoughts munnotekk veykunna content creators, aalukale okke generalize cheyyaruthh .

    • @niharikamadhu
      @niharikamadhu 2 ปีที่แล้ว +35

      👎
      We can't just generalize all the progressive thinkers.
      പുരോഗമന മുഖം മൂടി വെച്ച് നടക്കുന്ന അലവലാതികൾ ഉണ്ടാവും, ഇല്ലെന്നല്ല. എന്നാൽ പുരോഗമനം പറയുന്ന എല്ലാ പുരുഷന്മാരും fake ആണ്, സ്ത്രീ ശരീരത്തിന് പിന്നാലെയാണെന്നൊക്കെ പറയുന്നത് തെറ്റാണ്. It makes no sense!🚶‍♂️

    • @Onana1213
      @Onana1213 2 ปีที่แล้ว +24

      പുരോഗമനം പറയുന്നവർ എല്ലാവരും മോശക്കാർ അല്ല. മതവും ആദർഷവും പറയുന്നവർ എല്ലാവരും നല്ലവരുമല്ല..

    • @shamseercx7942
      @shamseercx7942 2 ปีที่แล้ว +27

      ആണുങ്ങൾ എല്ലാം പെണ്ണുങ്ങളെ പീഡിപ്പിക്കാൻ നടക്കാൻ എന്ന് പറഞ്ഞാൽ നീ അംഗീകരിക്കോ
      മുസ്‌ലിംകൾ മുഴുവൻ തീവ്ര വാദികൾ ആണെന്ന് പറഞ്ഞാലോ
      🤦‍♂️

  • @anjusss_99
    @anjusss_99 2 ปีที่แล้ว +7

    Missing abhilash chettan 😓 abhilash eppozha mathrubhumi yil varunne enn arkkelum ariyo

    • @niharikamadhu
      @niharikamadhu 2 ปีที่แล้ว

      Mathrubhumiyilekk povumenn kettath sheriyano👀

  • @amalsasidharan2133
    @amalsasidharan2133 2 ปีที่แล้ว +24

    Abilashettan evde😐

    • @sreejishnuk7237
      @sreejishnuk7237 2 ปีที่แล้ว

      Manoramayilo mathrubhumi lo poyi

    • @dhanyagijimon2056
      @dhanyagijimon2056 2 ปีที่แล้ว +3

      അയ്യേ - - - - ശ്രീകാന്ത് ഇത്ര ചെറ്റയായിരുന്നോ 🤦. ഇവനെയൊക്കെ താങ്ങി കൊണ്ട് നടക്കണോരെ പറഞ്ഞാൽ മതി--- ഇവൻ്റെയൊക്കെ account block ചെയ്യണം.

    • @fz9919
      @fz9919 2 ปีที่แล้ว +2

      Mathrubhumi

    • @amalsasidharan2133
      @amalsasidharan2133 2 ปีที่แล้ว +2

      @@sreejishnuk7237 poyo angine aaanel njn out of focus nirthi

  • @sanoopsivan1913
    @sanoopsivan1913 2 ปีที่แล้ว +17

    അവൻ തെറ്റ് ചെയ്‌തിട്ടില്ല എങ്കിൽ അവൻ പ്രതികരിചെനേം..ഇതുവരെ അവൻ പ്രതികരിച്ചിട്ടില്ല അതാണ് അവന്റെ കള്ളത്തരം

  • @darkside8057
    @darkside8057 2 ปีที่แล้ว +21

    Who are we to conclude.?Its only an allegation.. The truth is yet to come.. Let the court decide..

    • @tinklingcrystals6489
      @tinklingcrystals6489 2 ปีที่แล้ว +1

      Judicial system total failure aayirikkumbol thanne idhu parayanam 😏

  • @SANOJCR684
    @SANOJCR684 2 ปีที่แล้ว +42

    പൊയ്മുഖങ്ങൾ ഒരുപാടുണ്ട്... പെൺകുട്ടികൾ ആരാധന മൂത്ത് അങ്ങോട്ട് ചെന്നാൽ മീറ്റൂ ചെയ്യാനേ നേരം കാണു.

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +1

      Fact

    • @sreeyukthakc
      @sreeyukthakc 2 ปีที่แล้ว

      അപ്പോ പെണ്ണിനായി കുറ്റം... എവിടുന്ന് വരുന്നെടോ താനൊക്കെ 🤮

    • @SANOJCR684
      @SANOJCR684 2 ปีที่แล้ว +1

      @@sreeyukthakc പെണ്ണിനെ കുറ്റം പറഞ്ഞതായി തോന്നിയെങ്കിൽ അങ്ങനെ തന്നെ കരുതിക്കോളൂ. ഞാൻ അങ്ങനെ കരുതിയിട്ടില്ല. ഇപ്പോൾ metoo ചെയ്തത് ആരാണ്? പെണ്ണോ, ആണോ ?
      കുറേ കാലം മുൻപ് എന്റെ ഒരു പരിചയക്കാരി ഒരു ആൽബം പാട്ടുകാരനോട് ആരാധന മൂത്ത് ഫോൺ വിളിച്ചു കുറച്ചു നേരം സംസാരിച്ചതിന് ശേഷം അയാൾ പറഞ്ഞത് കൂടെ കിടക്കാമോ എന്നാണ്.. അത്രയേ ഉള്ളു ഇവരൊക്കെ..

  • @RAHULSASI49
    @RAHULSASI49 2 ปีที่แล้ว +9

    Media one എന്ത് ചാനൽ ആണ് എന്നു എല്ലാവർക്കും അറിയാം. Out of focus അതിൽ നിന്നും വേറിട്ടു നിന്നു. പക്ഷെ പലകാര്യങ്ങളിലും അവരെ വളരെ പിന്നലേക്കു അടിപ്പിക്കുണ്ട് പ്രേതെകിച്ചു അഭിലാഷ് ഇല്ലാത്ത ചർച്ച. "ഹരിത" സ്ത്രീകളുടെ വിഷയം ഉണ്ടായപ്പോ dawood കൊണ്ട് വന്നു ഇരുത്തി നല്ല വെളുപ്പിക്കൽ ആയിരുന്നു. ഇപ്പോ ഇതും പുരോഗമനം പറയുന്നവർ ഓക്കേ ഇങ്ങിനെ ആണ് എന്നു, അപ്പോ ഒരു മുസ്ലിം ഒരു പെണ്ണിനെ പീഡിപ്പിച്ചാൽ അതിന് അർത്ഥം എല്ലാ മുസ്ലിംസ് അങ്ങിനെ ആണ് എന് ആണോ. ഇതൊക്കെ വെക്തമായി പുള്ളിക്ക് അറിയാം. പക്ഷെ മുന്നോട്ടു പോകുന്ന പെണ്ണുങ്ങളെ കണ്ടു സഹിക്കാഞ്ഞിട്ടു അവരുടെ കൂടെ ഉണ്ടായ ഒരാള് തെറ്റ് ചെയ്തപോ. എല്ലാവരും അങ്ങിനെ ആണ് എന്നു പറഞ്ഞു സ്ത്രീകളെ വീണ്ടും പിന്നോട്ട് ആകാൻ ശ്രെമിക്കുന്നത്. അവര് മുന്നോട്ട് വരണം എന്നു പറയുന്ന പുരോഗമന ആള്കാരുടെ ട്രാപ് ആണ് ഇതു എന്ന് അല്ലെ സമ്മതിക്കണം🙏

  • @sabugeet
    @sabugeet 2 ปีที่แล้ว +1

    Was there any similar show talking about Vedan? His whole episode was brushed under the carpet in a record time. Is there any case against him? I'm unaware, would love to know what happened to the complaints raised against him.

  • @dhaneeshgovind4392
    @dhaneeshgovind4392 2 ปีที่แล้ว +5

    Any evidence??

  • @vstar4860
    @vstar4860 2 ปีที่แล้ว +17

    പുരോഗമന വാദികൾ 🧤🧤🧤👌👌

    • @rahulc480
      @rahulc480 2 ปีที่แล้ว +6

      മലയാളികൾ എന്നു എന്താ പറയാഞ്ഞേ. പുള്ളി മലയാളി അല്ലെ??
      Hope you get it

  • @aarocks328
    @aarocks328 2 ปีที่แล้ว +42

    അന്വേഷണം നടത്തി തെളിഞ്ഞോ അതോ തേച്ചിട്ടു പോയെന്നു കണ്ടപ്പോൾ പണി കൊടുത്തത് ആണോ.

    • @aneeshaneesh2492
      @aneeshaneesh2492 2 ปีที่แล้ว +8

      Enkil ayall athin ethire prethikarikumalo. Ayal fb okka deactivate okka cheythu.

    • @sagaramskp
      @sagaramskp 2 ปีที่แล้ว

      Thechal rape cheyamennano. Enth tholviyado

    • @aarocks328
      @aarocks328 2 ปีที่แล้ว +2

      @@sagaramskp. അയാളെ തേച്ചോ എന്നാ ഞാൻ ചോദിച്ചേ. നീ അതിലും വലിയ തോൽവി

  • @you2vibe562
    @you2vibe562 2 ปีที่แล้ว +26

    ഈ വാർത്ത അവതരിപ്പിക്കുന്ന നിങ്ങളുടെ ഒക്കെ അവസ്ഥ ആർക്കറിയാം😂😂 എല്ലാം കണക്ക് തന്നെ😂😂

    • @navajyoth_ro5270
      @navajyoth_ro5270 2 ปีที่แล้ว +4

      Correct 😂mathulore kutham parayum nnitt Swantham kaaryam varumbom kona kona adikkm 😂

    • @Mr-ko8jq
      @Mr-ko8jq 2 ปีที่แล้ว +5

      നമ്മൾ സ്വയം സൂക്ഷിക്കുക... അത്ര തന്നെ....
      എത്രയെത്ര നിരപരാധികളെ വ്യാജ പെണ്ണ് കേസുകളിൽ പെടുത്തുന്നുണ്ട്...
      ആരോപണം വന്നാൽ എത്ര മായ്ച്ചാലും മാറില്ല...

    • @happymood5971
      @happymood5971 2 ปีที่แล้ว +1

      Kiss of love ആർമിക്കാരൻ ആണല്ലെ 😂 പുരോഗമന വാദികളെ പറഞപ്പോൾ പൊള്ളി

    • @you2vibe562
      @you2vibe562 2 ปีที่แล้ว

      @@happymood5971 അയ്യേ....അത് വേറെ teams😂

  • @shamzclick
    @shamzclick 2 ปีที่แล้ว +2

    പോലീസിന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടാകുന്നത് വരെ ക്ഷമിക്കൂ..

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +2

    ലോകത്തു ഉള്ള എല്ലാ മനുഷ്യൻ മാരും കുറ്റം പാപം ചെയുന്നു പാപം ചെയ്യാതെ ഇരിക്കുന്ന ഒരു മനുഷ്യൻ മാരും ലോകത്തു ഇല്ലാ

    • @mithunpgt
      @mithunpgt 2 ปีที่แล้ว +1

      Bail edukuvano, entha case

  • @shamhi_thewatcher
    @shamhi_thewatcher 2 ปีที่แล้ว +2

    അജിംസ് പറഞ്ഞത് വെറും ഒരു അഭിപ്രായം മാത്രം ആണ്. പുരോഗമനം പറയുന്നവര് ആണ് ഇങ്ങനത്തെ കേസിൽ കൂടുതൽ എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ്?

  • @rambojohn4757
    @rambojohn4757 2 ปีที่แล้ว +2

    Onnu wait cheyyaamm..
    Ini engannum kalla case aanengilo..
    Alla inganei korei caseugal indaagunind...
    In case thettkaaranaanengil.. Shikshikkapedattei..

  • @ഗണപതിവട്ടംസുര
    @ഗണപതിവട്ടംസുര 2 ปีที่แล้ว +3

    ഡിങ്കോൾഫികൾ പൂക്കുന്നൊരിടം 🍰

  • @vegetaxer
    @vegetaxer 2 ปีที่แล้ว +6

    ചേച്ചി പെണ്ണേ തീ ആകുക 🔥🔥🔥
    നിന്റെ ആർത്തവ മഞ്ചാടിക്കുരുകൾ ഞാൻ പിറക്കി എടുക്കട്ടേ😍🤞
    - വേടൻ, ശ്രീകാന്ത്, ICU, നദി,...so on so forth

  • @nandhukrishnanpk8181
    @nandhukrishnanpk8181 2 ปีที่แล้ว +5

    Case kodukk , allathe fb post ittitenth karyam .

  • @contrarian8931
    @contrarian8931 2 ปีที่แล้ว +8

    " പുരോഗമനം തെറ്റാണ്, ഇസ്ലാമാണ് ശെരി "
    ഇത് ഒളിച്ചുകടത്താൻ അജിമ്സ് കുറേ പാട് പെടുന്നുണ്ട് 😂

    • @contrarian8931
      @contrarian8931 2 ปีที่แล้ว +4

      @Amazing Shibili
      എന്തായാലും പീഡോ ബായത്തണ്ട് മമ്മദിനേക്കാൾ ഭേദം..🥰

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว

    മാധ്യമപ്രവർത്തകരിലുമുണ്ട് ചില പൊയ്മുഖങ്ങൾ,

  • @pranavekn2020
    @pranavekn2020 2 ปีที่แล้ว +6

    ഫേസ്ബുക്കിൽ പറയുന്നത് എല്ലാം sariyaakanamennilla അന്വേഷണം നടക്കട്ടെ പ്രതി ആണെങ്കിൽ അയാൽ sikshikka pedatte അല്ലാതെ അയാളെ krooshikkunnathu ശരിയല്ല

  • @bipinbabu3440
    @bipinbabu3440 2 ปีที่แล้ว +7

    Ella purogamanavadhikaleyum ingane generalise cheyyunnath sariyano

  • @sajjadasharaf3915
    @sajjadasharaf3915 2 ปีที่แล้ว

    ചിലരുടെയൊക്കെ കാപട്യങ്ങൾക്കുള്ള മറയാണ് പുരോഗമന ചിന്താഗതിയും ഫെമിനിസവും

  • @rahuldudz2999
    @rahuldudz2999 2 ปีที่แล้ว +6

    Abhilash evade?? We want abhilash

    • @mehroosofficial6720
      @mehroosofficial6720 2 ปีที่แล้ว

      അഭിലാഷ് മാതൄഭൂമിയിലേക്ക് പോയി

  • @spider492
    @spider492 2 ปีที่แล้ว

    ആക്ഷേപം ശെരിക്കും അന്വേഷിക്കണം. ഒരുപാട് ആരോപണങ്ങൾ എയറിൽ ഉണ്ട്.

  • @ansalmhaneefa
    @ansalmhaneefa 2 ปีที่แล้ว +15

    വെട്ടിയാറിനെതിരെ ഉള്ള ആരോപണം സത്യമാണോ എന്നുറപ്പിച്ച ശേഷം പോരെ ഇത്രക്കൊക്കെ പറയാൻ

    • @ajithvasudev3677
      @ajithvasudev3677 2 ปีที่แล้ว +3

      അയാള് പ്രതികരിക്കാതിരുന്നാൽ 🤷‍♂️

    • @angeleyes4413
      @angeleyes4413 2 ปีที่แล้ว

      @@ajithvasudev3677 case register cheytho

    • @ajithvasudev3677
      @ajithvasudev3677 2 ปีที่แล้ว

      @@angeleyes4413 അറിയില്ല bt കൂടുതൽ ചർച്ചവിഷയം ഒക്കെ ആയിവരുബോൾ പോലീസ് തന്നെ കേസ് എടുക്കുമായിരിക്കും

  • @sujeshks8670
    @sujeshks8670 2 ปีที่แล้ว +2

    If it's fake case wt wil u do ??don't play with anybody's life until it's proven.becuse so many fake case reporting today . For money

  • @blackbox09223
    @blackbox09223 2 ปีที่แล้ว +1

    അപ്പൊ ഇതൊക്കെ പറയുന്ന നിങ്ങളെയും അങ്ങിനെതന്നെ കാണേണ്ടിവരും....... സംശയിക്കേണ്ടിയിരിക്കുന്നു ല്ലേ......????. 😂😂

  • @haripn7568
    @haripn7568 2 ปีที่แล้ว +21

    They haven't proven anything against him. It's just an accusation. We don't know the whole story. we just have to give him the benefit of the doubt unlike Dileep.

    • @devgowri
      @devgowri 2 ปีที่แล้ว +1

      Then why doesn't he respond? If any one accused u for such charges , will u simply sit like this? Especially when u've a huge fan base?

    • @haripn7568
      @haripn7568 2 ปีที่แล้ว +3

      @@devgowri you have a valid point. But still at least wait until the police confirms the incident.

    • @user-ny7sg9mz1v
      @user-ny7sg9mz1v 2 ปีที่แล้ว +2

      Look at the Hypocrisy. While Dileep is not directly involved in the rape, while this guy is the prime suspected culprit.

    • @AB-ds1de
      @AB-ds1de 2 ปีที่แล้ว

      @@user-ny7sg9mz1v and that is said in an anonymous fb post..so the legitimacy of the post is questionable

    • @haripn7568
      @haripn7568 2 ปีที่แล้ว

      @@AB-ds1de yeah I agree with you. Dileep is not just an accused he is facing criminal charges and there is motivation for the crime. So we can reasonably assume that he is the mastermind.

  • @aravindmj6415
    @aravindmj6415 2 ปีที่แล้ว

    എന്റെ പൊന്നാണ്ണന്മാരെ ആരോപണം അല്ലേ, നിങ്ങൾക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്വമില്ലേ, ഇരയുടെ കൂടെ തന്നെ ഇപ്പോൾ നിൽക്കണം എന്ന് കരുതി തെളിയിക്കപ്പെടാത്ത ഒരു കാര്യത്തിൽ ഇങ്ങനെ വന്നു കൊണാരം അടിക്കാൻ കൊള്ളാമോ???

  • @TrojaNzzz
    @TrojaNzzz 2 ปีที่แล้ว +5

    ചെസ്സ് നമ്പർ 3😂
    അടുത്തത് ആരാണാവോ

    • @pabloescobar8927
      @pabloescobar8927 2 ปีที่แล้ว +1

      ഇത് ഇവിടെ തുടങ്ങിയിട്ടേയുള്ളൂ ആദ്യത്തെ ഇര ദിലീപ് ആയിരുന്നു ഒരു 10 കൊല്ലം കഴിഞ്ഞേ ഇതിന്റെയൊക്കെ സത്യാവസ്ഥ ആളുകൾക്കു മനസ്സിലാവൂ

    • @TrojaNzzz
      @TrojaNzzz 2 ปีที่แล้ว +2

      @@pabloescobar8927 ബ്രോ നീ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നു എനിക്ക് അറിയാം. ഒന്നും പുറത്ത് പറയണ്ട, ഇതൊന്നും ആരെകൊണ്ടും തടുക്കാനൊന്നും പറ്റില്ല, covid പോലെ ആണ് precautions എടുകാം .Follow Mike pence Rules. ആരെയും ബ്ലയിൻഡ് ആയി believe ചെയ്യണ്ട.

  • @MalluBMX
    @MalluBMX 2 ปีที่แล้ว +4

    ഞാൻ പുരോഗമനവാദി ഒന്നും അല്ല. പക്ഷേ കണ്ട്രോൾ ഉണ്ട്. അത് മതി 🤗

  • @AJMALABDULLA
    @AJMALABDULLA 2 ปีที่แล้ว +7

    ഇതൊക്കെ സത്യമാണോ?

  • @JithuRaj2024
    @JithuRaj2024 2 ปีที่แล้ว +2

    ഇവരല്ലെ pand interview ചെയ്യാൻ പോയെ

  • @sijoongopi6700
    @sijoongopi6700 2 ปีที่แล้ว +1

    Please don't conclude...

  • @nishadck3680
    @nishadck3680 2 ปีที่แล้ว +1

    പഠിച്ച കള്ളന്മാർ ആണ് പുരോഗമന വാദികളിൽ അധികവും

  • @rameezrafi8099
    @rameezrafi8099 2 ปีที่แล้ว +2

    Screenil kandu kond oraleyum aradhikaruth…avar cheyunna contents enjoy cheyyuka…evide nerit kandit oraleyum manasilakkan patunilla…appazha

  • @sinjith.k
    @sinjith.k 2 ปีที่แล้ว +64

    അജിംസ് നോട് യോജിക്കാൻ കഴിയുന്നില്ല...എല്ലാവരും അങ്ങനെ അല്ല...

    • @SS-yr3ij
      @SS-yr3ij 2 ปีที่แล้ว +6

      ellarum angnayanu alla paranjanthu....angeneyum undu ennannu paranje

    • @RAHULSASI49
      @RAHULSASI49 2 ปีที่แล้ว +2

      @@SS-yr3ij അല്ല പുരോഗമനം പറയുന്നവർ എല്ലാവരും ഇങ്ങിനെ ആണ് എന്നു തന്നെ ആണ് പുള്ളി പറഞ്ഞത്.

    • @hazypkd
      @hazypkd 2 ปีที่แล้ว

      99% ullu 😁

    • @RAHULSASI49
      @RAHULSASI49 2 ปีที่แล้ว +1

      @@hazypkd പണ്ട് എല്ലാവരും എങ്ങിനെ ആയിരുന്നു. ഇപ്പോ 1% എങ്കിലും ഉണ്ടല്ലോ.

    • @RAHULSASI49
      @RAHULSASI49 2 ปีที่แล้ว +2

      @@shareef_3659 അറ്റ്ലീസ്റ്റ് അവരെ ട്രാൻസ് എന്നു വിളിക്കാൻ ഉള്ള മര്യാദയെഗിലും കാണിച്ചല്ലോ നന്ദി

  • @indigenouscuisines1446
    @indigenouscuisines1446 2 ปีที่แล้ว

    ഫേക് പുരോഗമന പുരുഷൻമാർ.. കൃത്യമായി പറഞ്ഞു.

  • @althafmuhammed6005
    @althafmuhammed6005 2 ปีที่แล้ว +1

    Aropanam maathramaanu,sathyamaanenn thelinjittilla.ith out of focusil ninn pratheekshichilla.

  • @navyavinayan6721
    @navyavinayan6721 2 ปีที่แล้ว +2

    പുരോഗമന വാദത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശെരിയല്ല. വളരെ fight ചെയ്താണ് മല്ലു analyst, ഉണ്ണിവ്ലോഗ്സ്, ഗായത്രി റോസ്സ്റ് എല്ലാവരയും തന്നെ നമ്മുടെ സമൂഹത്തിൽ ചരിത്രം സൃഷ്ടിച്ചത്. politically correct ആവുക എന്നുള്ളത് നമ്മൾ നേടിയെടുത്ത കാര്യമാണ്. വീണ്ടും പിറകോട്ടു പോകാനുള്ള വഴി ഒരുക്കരുത്. ഈ വിഷയത്തിൽ Generalize ചെയ്തു പറയുന്നത് ശെരിയല്ല 👍

    • @johnconnor007
      @johnconnor007 2 ปีที่แล้ว +1

      Progressivism is a cult, especially the kind of regressive ideas which are promoted by mallu analyst, gayathri etc. Enthu paranjalum offend aakunna kure woke snowflakes ne create cheythathano ചരിത്രം സൃഷ്ടിക്കിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? അതോ feminism പോലെത്തെ കാലഘരണപെട്ട ആശയങ്ങൾ പ്രചരിപ്പിക്കുന്നതോ?

    • @navyavinayan6721
      @navyavinayan6721 2 ปีที่แล้ว

      @@johnconnor007 hmmm. Best best😁

  • @shabeerbooto8388
    @shabeerbooto8388 2 ปีที่แล้ว +4

    ലോകത്ത് ഏറ്റവും കൂടുതൽ മുഖമൂടി അണിഞ്ഞ സദാചാര വാദികൾ പൂണ്ട് വിളയാടുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലാണ് അതിൽ മുൻപിൽ നിൽക്കുന്നവർ.രാഷ്ട്രീയക്കാരും സാമൂഹിക സാംസ്കാരിക നായക നിയികമാരും സെലിബ്രിറ്റികളും മതമേലാളൻമാരും പുരോഹിതമാരും ചാരിറ്റി പുണ്യാളൻമാരും മാധ്യമ മുതലാളിമാരും പ്രവർത്തകരും ബിസിനസമാൻമാരുമാണ് ഏതെങ്കിലും കേസുകളിൽ ഇവരുടെ പേര് വന്നാൽ കഴിയുന്നതും അത് പോലീസ് കേസും മറ്റുമാവാതെ ഒതിക്കി തീർക്കും ഈ പറഞ്ഞവർ എല്ലാവരും കൂടി ഇനി ഒരു സാധാരണക്കാരാനായ ഒരുവനോ ഒരുത്തിയോ അവരുടെ കഷ്ടകാലം കൊണ്ട് പെട്ടുപോയാൽ അതോടെ തീർന്നു അവരുടെ ജീവിതം

  • @leenkumar5727
    @leenkumar5727 2 ปีที่แล้ว +2

    ഡേ ഡേ നീയൊക്കെ എങ്ങോട്ടാ ഈ പറഞ്ഞു പോണേ... പുരോഗമന stand എടുക്കുന്നവർ എല്ലാവരും പെണ്ണുപിടിക്കാൻ മാത്രമാണ് പോകുന്നതെന്ന് അങ്ങു generalise ചെയ്യുവാണല്ലോ

  • @aravind4515
    @aravind4515 2 ปีที่แล้ว +4

    ഗുൽമോഹർ ഇടങ്ങളിലെ പുരോഗമന ചേച്ചി പെണുങ്ങൾ ഇനി ഒന്ന് ശ്രദിച്ച് നടക്കുന്നത് നന്നായിരിക്കും 😌👌

  • @basithbazi8242
    @basithbazi8242 2 ปีที่แล้ว +1

    വെട്ടിയാർ എന്ന് അറിഞിട്ട പേരാ പുരോഗമന വാദികൾക്ക് സന്തോഷിക്കാൻ വകകൾ കൂടി കൂടി വരുകയാണല്ലോ...😇😇😇

  • @midhunmidhu6574
    @midhunmidhu6574 2 ปีที่แล้ว +3

    Fake aanenn parayunnalloo

  • @drtonyissac9297
    @drtonyissac9297 2 ปีที่แล้ว +2

    എന്ത് തെളിവാടെ ajims നിന്റെ കയ്യിൽ ഉള്ളത് പുരോഗമനം പറയുന്ന എല്ലാവരും മോശം ആണെന്ന് ഉളത്തിന്

  • @abdulrahoof8785
    @abdulrahoof8785 2 ปีที่แล้ว +15

    Oru allegation nte peril mathram jumping to conclusions is not fare. News njn kanditilla but nammal eduth chadi ingane conclusion ethunnad thettalle. Conclusive evidence undonn ariyilla.

    • @nandhappan7s
      @nandhappan7s 2 ปีที่แล้ว +2

      Sathyam ellqvarum kittiya avasaram muthaledukkukayaanu

  • @abdulazzezomassery4341
    @abdulazzezomassery4341 3 หลายเดือนก่อน

    മുട്ടമണി യില്ലാത്ത തമാശകാരെ ഇഷ്ടപ്പെട്ടോളൂ

  • @aman-nd5ty
    @aman-nd5ty 2 ปีที่แล้ว

    ഈ case ൽ ശെരിക്കും ആരുടെ ഭാഗത്താണ് ന്യായം ...? ഒന്നും അങ്ങോട്ട് കത്തുന്നില്ല ......

    • @rishichandvs1152
      @rishichandvs1152 2 ปีที่แล้ว +1

      ഇത്‌ നടന്ന സംഭവം ആണെങ്കിൽ ശ്രീകാന്ത് ആണ് കുറ്റകാരൻ

  • @ashikmattil1723
    @ashikmattil1723 2 ปีที่แล้ว

    ajims well said

  • @anoopa5545
    @anoopa5545 2 ปีที่แล้ว

    Ithu oru real case aano ennoru doubt und, ee aropanam vannittu 1 week il kooduthal aayi ennittum oru case edukkakayo oru arrest oo undayittilla,
    Ithenthanu ingana

  • @svt06
    @svt06 2 ปีที่แล้ว +5

    Content ന് ഒക്കെ വലിയ ക്ഷാമം ആണല്ലെ. വെറും ഒരു FB post ഇല്‍ തൂങ്ങി എന്തൊക്കെയാ വിളിച്ച് പറയുന്നത്. ശരിക്കും എന്താ സംഭവിച്ചത് എന്നതിന്‌ ഒരു വ്യക്തത വന്നിട്ട് പോരായിരുന്നോ വെട്ടിയാറിനെ കുറിച്ച് പറയുന്നത്.