Sreekanth Vettiyar Exclusive | കല്യാണം കഴിക്കില്ല , പ്രണയവും ഇല്ല , സത്യം ജയിക്കും

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • For Sreekanth Vettiyar, humour has been a life-long addiction. The 31-year-old content creator who hails from Mavelikkara in Alappuzha is well-known to meme and spoof lovers across Instagram, Facebook and TH-cam. After spending almost six months working a mundane job in Saudi Arabia, and another six months ‘wandering the desertscapes’ of Dubai, he woke up one day to realise that he wasn’t living his best life.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #sreekanthvettiyar #sreekanthvettiyarissue

ความคิดเห็น • 254

  • @varghesemathew6424
    @varghesemathew6424 5 หลายเดือนก่อน +39

    നിങ്ങൾ ഒരു നല്ല മനുഷ്യനാണ് അല്ലെങ്കിൽ ഒരിക്കലും നിങ്ങൾക്ക് നിങ്ങളുടെ അമ്മയെ കൂടെ നിർത്താൻ പറ്റില്ല❤

  • @sherif2018
    @sherif2018 25 วันที่ผ่านมา +8

    പ്രായമായ അമ്മയുടെ കൂടെ നിൽക്കുന്ന എതു മക്കളെയും എനിക്ക് വല്യ ഇഷ്ടമാണ്.....❤

  • @joelalex8165
    @joelalex8165 2 ปีที่แล้ว +157

    ഇന്ന് ഇങ്ങേർക്ക് സപ്പോർട്ട് കൊടുക്കുന്ന കേരളത്തിലെ സമൂഹം തന്നെയാണ് ഇയാളെ ചവിട്ടി താത്തി പീഡന വീരൻ ആക്കി മാറ്റിയതും... ഇനി ഇങ്ങേർക്ക് ഫുള്ള് സപ്പോർട്ട് കൊടുക്കാം പോകുന്നതും ഈ ടീമുകൾ തന്നെ...

  • @madbro1607
    @madbro1607 2 ปีที่แล้ว +220

    ഒരു വർഷത്തിന് ശേഷം പീഡിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ പാവം പെൺകുട്ടി.... സത്യം ജയിക്കട്ടെ.. ശ്രീകാന്ത് ഇത്ര famous ആയില്ലായിരുന്നേൽ ആ പെൺകുട്ടി ഈ സത്യം തിരിച്ചറിയില്ലാരുന്നു..

    • @noblemottythomas7664
      @noblemottythomas7664 ปีที่แล้ว +4

      😂😂

    • @seema192
      @seema192 8 หลายเดือนก่อน +3

      😂😂😂😂best comment ever 😂😂😂

    • @humanbeing8810
      @humanbeing8810 7 หลายเดือนก่อน +5

      നല്ല കഴിവുള്ള ചെക്കൻ ആണ്

    • @prasadkochu3029
      @prasadkochu3029 5 หลายเดือนก่อน +2

      Nthanu presnam

    • @reny2797
      @reny2797 28 วันที่ผ่านมา

      അതേ

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว +208

    കൂട്ടത്തിൽ ഇരിക്കുമ്പോൾ നാവിനെയും ഒറ്റക്കിരിക്കുമ്പോൾ ചിന്തകളെയും സൂക്ഷിക്കണം

    • @jithu7
      @jithu7 ปีที่แล้ว +3

      Correct

    • @greatexpectations1461
      @greatexpectations1461 8 หลายเดือนก่อน +7

      ഇഷ്ട്ടപ്പെട്ടു, എടുക്കുന്നു.

    • @syamchandran5036
      @syamchandran5036 5 หลายเดือนก่อน +2

      Correct 👍

    • @xxd1167
      @xxd1167 4 หลายเดือนก่อน

      ​@@greatexpectations1461 gopalan

    • @Mazhanilav
      @Mazhanilav 27 วันที่ผ่านมา +2

      Kollallo ... Ini sradhikkkam❤

  • @rahmanea100
    @rahmanea100 2 ปีที่แล้ว +135

    താങ്കൾ ഒരു പ്രശസ്തനായ നടനും സംവിധായകനും ആകട്ടെ. എല്ലാ വിധ ആശംസകളും .♥️

  • @binoyna3
    @binoyna3 2 ปีที่แล้ว +245

    എന്തായാലും മറുവശം കാണിക്കാൻ ഉള്ള കൗമുദിയുടെ മനസ്സ് 👌🏻
    എന്തായാലും സത്യം ജയിക്കട്ടെ..

    • @malluanalyst2876
      @malluanalyst2876 2 ปีที่แล้ว +3

      മറുവശം തെളിയാനിരിക്കുന്നതേയുള്ളു.. എല്ലാ തെളിവും പോലീസ് സ്റ്റേഷനിൽ സബ്‌മിറ്റെഡ് ആണ്.. With chat.. Groups ൽ വരെ ഉണ്ടല്ലോ ചാറ്റ് 😅😅😅

    • @binoyna3
      @binoyna3 2 ปีที่แล้ว +1

      @@malluanalyst2876 വരട്ടെ എല്ലാം പുറത്ത്

    • @ajok9418
      @ajok9418 ปีที่แล้ว

      കൗമുദി ചാനൽ അല്ല.കൊട്ടിയാർ മാത്രം അല്ല സകല കൊട്ടികളെയും മാന്യൻമാർ ആയി
      അവതരിപ്പിക്കും

  • @drishtadyumnandrishtyu9653
    @drishtadyumnandrishtyu9653 2 ปีที่แล้ว +125

    നന്നായി സംസാരിച്ചു. എന്തായാലും സത്യത്തോടൊപ്പം

  • @varghesemathew6424
    @varghesemathew6424 5 หลายเดือนก่อน +9

    അവതാരകൻ പലതും ചോദിച്ചിട്ട് വിട്ടു പറയാത്ത നിങ്ങളുടെ വ്യക്തിത്വം ഉണ്ടല്ലോ അതാണ് ഒരു മനുഷ്യൻ ഏറ്റവും ആവശ്യം

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว +76

    ഞാൻ ഇദ്ദേഹത്തിന്റെ ചില videos കണ്ടിട്ടുണ്ട് കണ്ടതിൽ മിക്കതും മികച്ചതാണ്..പിന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റുകളുടെ താഴെ മോശമായ കമെന്റുകൾ ഇടുന്നവർക്ക് ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതൊന്നും അല്ല പ്രശ്നം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടാണ്..എന്തായാലും സത്യം ജയിക്കട്ടെ...

    • @arunthankappansarasamma9938
      @arunthankappansarasamma9938 2 ปีที่แล้ว

      Yes

    • @Hari-vw6mx
      @Hari-vw6mx 2 ปีที่แล้ว +2

      അതും ഒരു പ്രശ്നം തന്നെയാണ്...എൻ്റെ വീഡിയോയിലെ ഡയലോഗ് പോലും സ്ത്രീകളെ മോശമായി ഒന്നും പറയില്ല എന്ന് dilaouge അടികുന്ന ടീംസ് ഒക്കെ 😁😁😁

  • @charleyjoseph90
    @charleyjoseph90 2 ปีที่แล้ว +292

    അല്ലെങ്കിലും താഴെ തട്ടിൽ നിന്നും ഉയർന്നു വരുന്ന കലാകാരന്മാരെ അടിച്ചമർത്താൻ എല്ലാവർക്കും ഒരു സുഖമാണ്.. അതിൽ അതിജീവിച്ചു വന്ന ഒരാളാണ് മണിച്ചേട്ടൻ.. എന്നിട്ട് അദ്ദേഹത്തിന് വന്ന അവസ്ഥ എല്ലാവർക്കും അറിയാമല്ലോ.. എന്തായാലും താങ്കൾ വീണ്ടും നന്നായി പുതിയ വീഡിയോസ് ചെയ്യുക.. സത്യം ഒരിക്കലും ആർക്കും മൂടിവെക്കാൻ പറ്റില്ല അത് ഒരുനാൾ പുറത്ത് വരും..

    • @vishnumohan6984
      @vishnumohan6984 2 ปีที่แล้ว +18

      *അതെ അതെ പാവപ്പെട്ട കുടുംബത്തിലെ ഒരു പയ്യൻ ഉയർന്നു വരുന്നത് കണ്ടപ്പോ പണക്കാരി ആയ ഒരു പെൺകുട്ടി അസൂയ മൂത്ത് ഇയാളെ തകർക്കാൻ തന്നെ പീഡിപ്പിച്ചു എന്ന് പബ്ലിക് ആയി പോസ്റ്റ്‌ ഇടുന്നു പിന്നെ കേസ് കൊടുക്കുന്നു* 😂😂😂 *എന്റെ പൊന്ന് ചേട്ടന്മാരെ എത്ര വലിയ കുറ്റവാളി കൂതറ ആയാലും അവൻ സ്വയം പുണ്യാവാൻ എന്നല്ലേ തള്ളു ന്യായീകരിച്ചു തള്ളുക അല്ലെ ഉള്ളൂ...ഒളിവിൽ ആയിരുന്നു എന്നതൊക്കെ സത്യമാണ് ഇയാൾക്ക് ഒപ്പം മുൻപ് വീഡിയോ ചെയ്തിരുന്ന ഇയാളുടെ ടീം ഇയാളുടെ നാട്ടുകാർ ഒന്നും ഇപ്പൊ ഇയാൾക്കൊപ്പം ഇല്ലാ ഈ രണ്ടു കാര്യങ്ങൾ വച്ചു നോക്കുമ്പോ തന്നെ മനസിലാക്കാം ഇയാൾക്ക് എതിരെ ഉള്ള ആരോപണങ്ങൾ വെറുതെ അല്ല എന്ന്*

    • @charleyjoseph90
      @charleyjoseph90 2 ปีที่แล้ว +8

      @@vishnumohan6984 സുഹൃത്തേ... അയ്യാൾ ചിലപ്പോൾ കുറ്റവാളി ആയിരിക്കാം.. അല്ലെങ്കിൽ നിരപരാധി ആയിരിക്കാം അത് കോടതി തീരുമാനിക്കട്ടെ . എന്തായാലും സത്യം പുറത്ത് വരും.. പുള്ളി നാട്ടിൽ ഉണ്ട്.. അവരുടെ ഫുൾ ടീം കൂടെ ഉണ്ട് എന്ന് ഞാൻ അറിഞ്ഞു.. അതുകൊണ്ടാണ് ഞാൻ ധൈര്യമായി കമന്റ്‌ ഇട്ടത്.. അതുകൊണ്ടാണല്ലോ kgf 2, ആറാം തമ്പുരാൻ. എന്നിവയുടെ വീഡിയോ നമുക്ക് കാണാൻ പറ്റിയത്.. പിന്നൊരു കാര്യം ഒന്നുമില്ലാത്തവനെ ആരും ഉയർത്തി കൊണ്ട് വരില്ല.. ഇതുപോലെ ഉള്ള വാർത്ത കുറച്ച് പേർക്ക് സന്തോഷം ഉണ്ടാക്കും.. അത്രേ ഉള്ളൂ..

    • @vishnumohan6984
      @vishnumohan6984 2 ปีที่แล้ว +5

      @@charleyjoseph90 kgf2 ആറാംതമ്പുരാൻ ഒക്കെ ഞാനും കണ്ടു അത് കൊണ്ടാണ് പറഞ്ഞത് പഴയ ടീം കൂടെ ഇല്ലാ എന്ന് സിജു വില്സൺ ഉൾപ്പടെ പഴയ ടീമിൽ ഉള്ള ഒരാൾ പോലും പുതിയ ഒരു വീഡിയോസ് ഇൽ പോലും ഇല്ലാ

    • @malluanalyst2876
      @malluanalyst2876 2 ปีที่แล้ว

      Charley Joseph എന്തറിഞ്ഞിട്ടാടോ മറ്റവനെ ന്യായം പറയുന്നത്.. നിന്റെ വീട്ടിലെ പെണ്ണുങ്ങളെ ഇവൻ കേറി പിടിച്ചാലും നീ ഇങ്ങനെ പറഞ്ഞ് ന്യായീകരിക്കുമോ

    • @charleyjoseph90
      @charleyjoseph90 2 ปีที่แล้ว +5

      @@malluanalyst2876 നീ കണ്ടോ കയറി പിടിക്കുന്നത്..? അവൻ കുറ്റം ചെയ്തെങ്കിൽ കോടതി ശിക്ഷിക്കും.. പിന്നെ...എന്റെ വീട്ടിലെ കാര്യം കൈകാര്യം ചെയ്യാൻ എനിക്കറിയാം..

  • @sakhi1111
    @sakhi1111 ปีที่แล้ว +27

    His contents are super. All the best. ഉയരങ്ങളിലെത്തട്ടെ 👍🏾

  • @SreelathaNS
    @SreelathaNS 5 หลายเดือนก่อน +5

    ശ്രീകാന്തിൻ്റെ പല വീഡിയോകളും കണ്ട് ചിരിച്ചു ഊപ്പാടിളകിയിട്ടുണ്ട്.. മറ്റുള്ളവരുടെ വാക്കുകൾക്ക് ഒരു പരിധിയിൽ അധികം വില കൽപ്പിക്കേണ്ട മോനെ..really love your vedios.Sky is your limit..God bless you 😊

  • @serahjoseph2721
    @serahjoseph2721 2 ปีที่แล้ว +19

    All d best cheta.. Orupad talent ulla actor, writer, director.. As a person bad ayalum good ayalum dreams achieve cheyyan kazhiyatte.. 😍😍

  • @saljashajahan6133
    @saljashajahan6133 13 วันที่ผ่านมา +3

    അമ്മയേയും മകനേയും ഇഷ്ടം ❤ അമ്മയെ നോക്കുന്ന് മകൻ

  • @aquilathebee8058
    @aquilathebee8058 2 ปีที่แล้ว +60

    I came to know about this guy during his metoo allegations, while I was down with covid. I watched all his videos in TH-cam back to back. My family and I enjoyed all of those spoofs(Drishyam 😂, Aaram thamuran, oru abhyudayakamshi dialogue 😂) and sometimes say those dialogues and laugh. Most of the videos are even better than Karikku team. Watching your videos was a good relief during our rough times. Continue being a good comedian and script writer. All the best wishes for your future success!

  • @sangeeth1083
    @sangeeth1083 2 ปีที่แล้ว +197

    ആരോ പറ്റിച്ചത് ആവും.. വളർച്ച കണ്ടപ്പോ സഹിക്കാൻ പറ്റാത്തവർ ചെയ്തവർ ആവും

    • @hellcat8459
      @hellcat8459 2 ปีที่แล้ว +1

      Ahh evn chenn keezhadanggi.. maalayala Manoramayil news undayyirun.. kalyanam kazhikyamenn paranjn case othukki

    • @arjunar6117
      @arjunar6117 2 ปีที่แล้ว +6

      @@hellcat8459 manjaramayo🥴🙏🏻

    • @s_a_j
      @s_a_j 2 ปีที่แล้ว +7

      @@hellcat8459 enik oru doubt eppo consensual sex cheythit oru penn anu break up cheyyunnath enkil... Avark ethire vivaha vagdanam nalki peedanam case edukumo.

    • @hellcat8459
      @hellcat8459 2 ปีที่แล้ว

      @@s_a_j ponn mownea. Evida India ann. Kurea ombiya law und. Anugalea pennungal peedippichal seen illa.. pennungalea anugal peedippichal ann seen athum avrtha sammathathodea

    • @nish1305
      @nish1305 6 หลายเดือนก่อน

      Athu ini illla meee toooo😂
      Vijay babu athangu theerpakki😂
      Era 😂ayavalde
      Address kodutha mathi😂

  • @sainudheenkattampally5895
    @sainudheenkattampally5895 6 หลายเดือนก่อน +8

    ഉരുളക്കുപ്പേരി പോലുള്ള തമാശ അത് പിന്നേം കേൾക്കാം ഒട്ടും മുശിപ്പില്ലാതെ❤❤❤

  • @balamanio6980
    @balamanio6980 7 วันที่ผ่านมา

    കുറ്റാരോപിതനാണെങ്കിലും കുറ്റം ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി നിൽക്കുക. എല്ലാവരും കൂടെയുണ്ടാകും 🌹🌹👍ദൈവം രക്ഷിക്കട്ടെ 🙏പക്ഷെ ഒരുകാര്യം നിങ്ങളുടെ വിജയത്തിനു പിന്നിലുള്ള ആ വ്യക്തിത്വം അമ്മ ആ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്. All the best 🙏🌹🌹

  • @sdqmedia1428
    @sdqmedia1428 2 ปีที่แล้ว +20

    ഈ ട്രോളുകൾക്ക് ഒരു പ്രശ്നമുണ്ട്... അതിൽ വിമർശിക്കപ്പെടുന്ന കാര്യങ്ങൾ ഒരുപക്ഷേ ഉണ്ടായിരിക്കണമെന്നില്ല...!!! വിമർശിക്കപ്പെടുന്ന കാര്യങ്ങളിൽ ന്യായവും ഉണ്ടായിരിക്കണമെന്നില്ല...!! അത് നിർമ്മിക്കുന്ന വരെയും കാണുന്നവരെയും തൃപ്തിപ്പെടുത്തുക എന്നുള്ളതാണ് ആത്യന്തികലക്ഷ്യം...!!! എന്നാൽ ഈ ട്രോളുകളിലെ ഇരയാക്കപ്പെടുന്ന അവരുടെ മാനസികാവസ്ഥ അൽപമെങ്കിലും ഇത്തരം സംരംഭങ്ങളിൽ ഒരുപാട് പ്രവർത്തിച്ചിട്ടുള്ള ശ്രീകാന്ത് വെട്ടിയാർക്ക് മനസ്സിലാക്കാനുള്ള ഒരു ഹേതുവായി മാറി എന്നുള്ളതാണ്...!!! അപരൻ റെ വേദന സ്വന്തത്തിന് ആസ്വാദനമാക്കി തീർക്കുന്ന ക്രൂരമായ ഒരു വിനോദമാണ് ഈ ട്രോൾ... ഇത് മനസ്സിലാകണമെങ്കിൽ സ്വന്തം അനുഭവിച്ചേ മതിയാവൂ..!!

  • @TheSabari171
    @TheSabari171 2 ปีที่แล้ว +62

    No idea whether Sreekanth is genuine or not in his words, yet happy to see atleast few Media is trying to bring two sides of the story, there can be more sides to this, which may unveil with time. Whatsoever let the innocent person be never crucified be it the girl or Sreekanth in this case, same time the culprit be punished bitterly.

    • @abinaugustine2406
      @abinaugustine2406 2 ปีที่แล้ว +4

      Innocent 😂😂😂he is a fraud

    • @TheSabari171
      @TheSabari171 2 ปีที่แล้ว +2

      @@abinaugustine2406 Maybe bro.

  • @cristiano5632
    @cristiano5632 2 ปีที่แล้ว +15

    Come back Strong ⚡️.......... Oppamund❤....... Cinema vazi aalukal ettedukkatte💞💞💞💞💞

  • @AjiKumar-t8e
    @AjiKumar-t8e หลายเดือนก่อน +1

    സന്തോഷത്തോടെ മുന്നോട്ടു പോകൂ സത്യം ജയിക്കും നല്ലതു വരട്ടെ....

  • @rejikurain7326
    @rejikurain7326 3 หลายเดือนก่อน +1

    Is it truly happened... A fantastic situation comedian.. Love you...

  • @ajeshkumarr6599
    @ajeshkumarr6599 2 ปีที่แล้ว +7

    Njangal vettiyarkaru undu🔥🔥🔥👍👍👍

  • @prejith_._._
    @prejith_._._ 2 ปีที่แล้ว +9

    SGF2 hit aayi😇❣️

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +8

    I feel he will be better as a director than an actor

  • @shihab.1462
    @shihab.1462 2 ปีที่แล้ว +20

    വെട്ടിയാർജി... ❤❤❤

  • @jithuChittar
    @jithuChittar 2 ปีที่แล้ว +22

    Keep going sree❤️❤️

  • @user-kq6gg8nf4u
    @user-kq6gg8nf4u 11 หลายเดือนก่อน +4

    We are Always support

  • @syamlalsyam3575
    @syamlalsyam3575 ปีที่แล้ว +4

    God bless you.... Nalla position nl ethate 🥰🥰🥰🥰

  • @dukkumaash8981
    @dukkumaash8981 2 ปีที่แล้ว +10

    Vettiyar jee... Ningal poliyaanu...

  • @sreejasnair7340
    @sreejasnair7340 ปีที่แล้ว +6

    Big fan of him

  • @roshan1250
    @roshan1250 2 ปีที่แล้ว +7

    Keep going we are with you

  • @PrabhaChullikara
    @PrabhaChullikara 18 วันที่ผ่านมา +1

    Enthanu kese ariyilla 🙏🥰🥰

  • @shynuthomas6717
    @shynuthomas6717 5 หลายเดือนก่อน

    My moral support wit u brother ....I hope u recover frm tis issue soon and upload ur videos wit same spirit👍

  • @kamilto4895
    @kamilto4895 ปีที่แล้ว +17

    Entertain ചെയ്യുന്ന content ഉണ്ടേൽ തീർച്ചയായും വളരും. എത്ര ആരോപണം ഉണ്ടായാലും. ശരി -തെറ്റു perspectives വേറൊരു വശം മാത്രം.

  • @vijithpillai5856
    @vijithpillai5856 2 ปีที่แล้ว +6

    Vettiyarji 🥰🥰

  • @malluanalyst2876
    @malluanalyst2876 2 ปีที่แล้ว +26

    എന്തുകൊണ്ടാണ് മുമ്പ് കൂടെയുണ്ടായിരുന്നവർ ഇപ്പോൾ ഒഴിഞ്ഞ് നടക്കുന്നത്, വിഡിയോയിൽ വരാത്തത്.. കാരണം തുടക്കം മുതലുള്ള സത്യങ്ങൾ അവർക്ക് അറിയാം.. അറിയാത്ത കുറേ എണ്ണങ്ങൾ ഇവന് വേണ്ടി രൂപക്കൂട് പണിയുന്നു..

    • @chemicrystalchemistry3860
      @chemicrystalchemistry3860 2 ปีที่แล้ว

      Correct

    • @s_a_j
      @s_a_j 2 ปีที่แล้ว +5

      Eyalu acquitted avunnath vare avark eyalodoppam videos cheythal. Avarude image nu preshnam akum enn karuthi kanum. Karanam eyal eppolum samshayathinte niyalil anu. Court theerumanikatte

  • @vishnup.v1975
    @vishnup.v1975 2 ปีที่แล้ว +13

    Vettiyar 😍

  • @neenajacob86
    @neenajacob86 2 ปีที่แล้ว +7

    Vettiyaar jii thangal pettiyaar jii

  • @surendrannair7818
    @surendrannair7818 22 วันที่ผ่านมา +2

    Pullan
    10:32

  • @sumeshkrishnan346
    @sumeshkrishnan346 2 ปีที่แล้ว +27

    Uff നന്മ മരം 😂😂

    • @nandhu.p1459
      @nandhu.p1459 2 ปีที่แล้ว

      De kuttam cheyatha alne engane parayale ni engane oru aropanam vanal ni എല്കുവോ

  • @anishasaalim3900
    @anishasaalim3900 5 หลายเดือนก่อน +1

    എന്റെ നാട്ടുകാരൻ 👍❤️❤️❤️

  • @sasimunayath2980
    @sasimunayath2980 4 หลายเดือนก่อน

    Sreekanth vettiyar 🤳 super content creater 👌

  • @anukumar1118
    @anukumar1118 2 ปีที่แล้ว +20

    ആരോപണം ഏറ്റു വാങ്ങിയ ആളു എത്തി എന്നിട്ടും ആരോപണം ഉന്നയിച്ച ആളെ കാണാൻ ഇതുവരെ കഴിഞ്ഞിട്ട് ഇല്ലാ

    • @immortalkid7736
      @immortalkid7736 2 ปีที่แล้ว

      Kandukittiyaal ariyikkaamm😅

    • @sintokk9317
      @sintokk9317 27 วันที่ผ่านมา

      ​@@immortalkid7736niyano avalude sahodharan😂😂😂 nanamundo ninaku

  • @Trexomyil
    @Trexomyil 2 ปีที่แล้ว +7

    Vijay Babu egane Thane ayirunu 🤣🤣

  • @immortalkid7736
    @immortalkid7736 2 ปีที่แล้ว +9

    Lee interview kazhinju verunna vazhi busil vechu nan selfie edutharunnu🤗

  • @hafis32
    @hafis32 6 หลายเดือนก่อน +1

    Is there anyone who doesn't even know what the case is about?😢

  • @Gokulgopakumar18
    @Gokulgopakumar18 2 ปีที่แล้ว +21

    ദിലീപ് interview കൊടുത്തപ്പോൾ വനിത magazine ബഹിഷ്കരിച്ച ടീമുകൾ ഇനി കൗമുദിയേയും ബഹിഷ്കരിക്കുമോ ആവോ 🙄 സത്യം മാത്രമേ വിജയിക്കുകയുള്ളൂ സത്യം മാത്രം !

    • @ajok9418
      @ajok9418 ปีที่แล้ว

      ഇല്ല കൊട്ടിയാർമാർ രക്ഷപെടണം
      അത് കൊട്ടി അജൻഡ ആണ്

  • @daniejohnbosco
    @daniejohnbosco 8 หลายเดือนก่อน +1

    Sreekanth vettiyar❤❤❤❤❤

  • @anandhusivadasan5786
    @anandhusivadasan5786 20 วันที่ผ่านมา

    സത്യം ഒരുനാൾ പുറത്തുവരും ഇന്ന് വന്നു ഇവനെ പിടിച്ചു 😃സത്യം ജയിച്ചു

  • @vkcreationz8939
    @vkcreationz8939 2 ปีที่แล้ว +5

    iyaalkk ingane oru case vannappo njan orupaad frustrated aarunnu
    iyaalde channel polum unsubscribe cheytu eth ulla kaaryam aavalle enn aagraham und
    ippalum complete aayi onnum vishwasan aayittilla

  • @Kyleblakejune22
    @Kyleblakejune22 2 ปีที่แล้ว +4

    8:30 - 10:30
    Anchor police maaman ... 🤭 Enthonnado

  • @aswathirithu2851
    @aswathirithu2851 2 หลายเดือนก่อน

    Always with you sree

  • @TRIP-N-DINE
    @TRIP-N-DINE 5 หลายเดือนก่อน +3

    ഡോണ്ട് വറി ഭായ് നിങ്ങളുടെ അമ്മ kpac ലളിതയുടെ റോൾ ചെയ്യാൻ പറ്റുന്ന ആളാണ് തട്ടീം മുട്ടീം അതിൽ അടിപൊളി ആയിരിക്കും

  • @thanuzzz
    @thanuzzz 2 ปีที่แล้ว +17

    Eneettu podey....dialogue adikkummaathram oru kuravummilla...😌

  • @pramodp1002
    @pramodp1002 2 ปีที่แล้ว +17

    സങ്കികളെ എടുത്ത് ശെരിക്കു മേഞ്ഞില്ലേ.. അവർ തന്നെ ആയിരുന്നു ഞങ്ങടെ നാട്ടിലും മുന്നിൽ 😂

  • @rajimorayur
    @rajimorayur 8 หลายเดือนก่อน +1

    മുൻപോട്ടു പോകുക ❤

  • @coolkids2196
    @coolkids2196 5 หลายเดือนก่อน

    Vijante makan alle enikariyam njanum vettiyar aann❤❤❤❤sreekanth njanu edapponil aanu padichathu

    • @coolkids2196
      @coolkids2196 5 หลายเดือนก่อน

      Njangal omanilannu ❤❤❤❤❤super

  • @Bala27802
    @Bala27802 ปีที่แล้ว +1

    Ente senior aarunu sreekanth bro ita padikumpo...

  • @guidelines344
    @guidelines344 2 ปีที่แล้ว +6

    എന്നാ പിന്നെ ദിലീപും കുറ്റവാളി അല്ലല്ലോ അല്ലേ കുറ്റാരോപിതൻ മാത്രം...അയാളുടെ വളർച്ചയിൽ അസൂയ തോന്നിയ ചിലർ കുടുക്കിയത് ആയിരിക്കുമല്ലോ...എന്നെ പിടിച്ച് ഇനി പേട്ടൻ ഫാൻ ആക്കാൻ വരണ്ട🙏🙏 നിയമം എല്ലാവർക്കും ഒരുപോലെ വേണം

  • @jobinabraham2865
    @jobinabraham2865 2 ปีที่แล้ว +3

    Koothara meettukarude munnil thalaratha aankutti...full saport...

    • @athirajoy7823
      @athirajoy7823 7 หลายเดือนก่อน +1

      You won't understand me too becose u have that male privikage. Atleast ask some females or frnds close to u about the sexual gaze or any such type of harrasments they may have faced like in the bus, train or outside. Likewise many women may have faced such harrasments and sexual advances on their workplaces, they may have been silenced or were shocked to respond at that instance. But those memories will haunt. Me too is a place to respond to such. Yeah, some people are there who tries to misuse the opportunity like in every other case. That doesn't mean to call it like you commented. Becose it's a way to express their feelings and warn others to be safe from such perverts.

  • @niyassurmi4982
    @niyassurmi4982 ปีที่แล้ว

    Super

  • @beenapeter6180
    @beenapeter6180 4 หลายเดือนก่อน

    Keep going bro❤

  • @jibicena6630
    @jibicena6630 2 ปีที่แล้ว +2

    Poli

  • @adarshbabu133
    @adarshbabu133 2 ปีที่แล้ว +2

  • @user-im1fn9wq5j
    @user-im1fn9wq5j 2 ปีที่แล้ว +6

    Ithepole suraj venjarmoodinum anubavachitund , so nee rakshapedum

    • @niriap9780
      @niriap9780 2 ปีที่แล้ว +4

      Best, surajinte Caril irunnulla thund video ipozhum netil und...
      Oru bharya undayittum avan kanda pennughale kalikaan poyathu orikalum nalla karyam alla...

    • @bhagathrj9996
      @bhagathrj9996 2 ปีที่แล้ว +5

      @@niriap9780 chumma thall alle

  • @malluanalyst2876
    @malluanalyst2876 2 ปีที่แล้ว +17

    ന്യായീകരണങ്ങൾ കൊള്ളാം. ഇക്കണക്കിന് കുറ്റം തെളിയിക്കപ്പെട്ടുകഴിഞ്ഞാൽ പശ്ചാത്തപിക്കുന്ന പാപി എന്നും പറഞ്ഞാവും ന്യായീകരണം..

    • @afsalaslam1506
      @afsalaslam1506 2 ปีที่แล้ว +20

      ഇതുവരെ തെളിഞ്ഞില്ലലോ അതിന് മുമ്പേ തന്നെ തങ്ങൾ കുറ്റവാളി അക്കി ആണ് സംസാരിക്കുന്നത് . ആദ്യത്തെ comment ആരും കണ്ടില്ല എന്ന് കരുതി ആണോ പിന്നെയും ഇതും കൊണ്ട് വന്നിരിക്കുന്നത്.. തെറ്റാണ് ചെയ്തത് എങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം അതിനു മുൻപേ നമ്മൾ കുറ്റവാളിയാക്കി ആരോപിക്കുന്നത് ശരിയല്ല. അത് ഒരു നല്ല പ്രവണത ആണ് എന്ന് തോന്നുന്നില്ല...

    • @anoopjoy6773
      @anoopjoy6773 2 ปีที่แล้ว +1

      ഒഞ്ഞു പോടേയ്

    • @s_a_j
      @s_a_j 2 ปีที่แล้ว

      Nee anallo court.. Onn poda

    • @sakhila92
      @sakhila92 ปีที่แล้ว +1

      സത്യം പുറത്തു വന്നിട്ട് പോരെ

    • @actor_vijay_official68
      @actor_vijay_official68 9 หลายเดือนก่อน

      Ninakkethire ethenkilum penne kallacasum ayitte varumbozhe ninakkum manassilavoo

  • @anilofficial2428
    @anilofficial2428 7 หลายเดือนก่อน +1

    Vettiyarjre❤

  • @vishnumohan6984
    @vishnumohan6984 2 ปีที่แล้ว +20

    *അതെ അതെ പാവപ്പെട്ട കുടുംബത്തിലെ ഒരു പയ്യൻ ഉയർന്നു വരുന്നത് കണ്ടപ്പോ പണക്കാരി ആയ ഒരു പെൺകുട്ടി അസൂയ മൂത്ത് ഇയാളെ തകർക്കാൻ തന്നെ പീഡിപ്പിച്ചു എന്ന് പബ്ലിക് ആയി പോസ്റ്റ്‌ ഇടുന്നു പിന്നെ കേസ് കൊടുക്കുന്നു* 😂😂😂
    *എന്റെ പൊന്ന് ചേട്ടന്മാരെ എത്ര വലിയ കുറ്റവാളി കൂതറ ആയാലും അവൻ സ്വയം പുണ്യാവാൻ എന്നല്ലേ തള്ളു ന്യായീകരിച്ചു തള്ളുക അല്ലെ ഉള്ളൂ...ഒളിവിൽ ആയിരുന്നു എന്നതൊക്കെ സത്യമാണ് ഇയാൾക്ക് ഒപ്പം മുൻപ് വീഡിയോ ചെയ്തിരുന്ന ഇയാളുടെ ടീം ഇയാളുടെ നാട്ടുകാർ ഒന്നും ഇപ്പൊ ഇയാൾക്കൊപ്പം ഇല്ലാ ഈ രണ്ടു കാര്യങ്ങൾ വച്ചു നോക്കുമ്പോ തന്നെ മനസിലാക്കാം ഇയാൾക്ക് എതിരെ ഉള്ള ആരോപണങ്ങൾ വെറുതെ അല്ല എന്ന്*

  • @JM-bu8is
    @JM-bu8is 2 ปีที่แล้ว +31

    Ivan parayunnath ketta ivan aanu sari enn vicharikkum,penn paranjal aval parayunnatha sari enn thonum..entharo enthoo....

    • @niriap9780
      @niriap9780 2 ปีที่แล้ว

      Satyam enthennaal randum thani koothrakal aanu...🙏

  • @Water_jet
    @Water_jet 2 ปีที่แล้ว +5

    ഇനി അടുത്ത ഇന്റർവ്യൂ മീശക്കാരനു..... അപ്പോൾ ഇന്നു കുറ്റം പറഞ്ഞവർ അയാളെ വാനോളം പുകഴ്ത്തും... 😂😂😂

  • @amruthaammu2010
    @amruthaammu2010 6 หลายเดือนก่อน

    Oral thett cheythillel apo thanne prathikatikanam allo ? Thettkaran allenkil mind enthnu asosthatha aavanam?
    Ee interview vazhi aanu ee case thanne njan ariyunnath.... what I know is u r a good content creator...

  • @Nation89902
    @Nation89902 3 หลายเดือนก่อน

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പാണ് 354

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 18 วันที่ผ่านมา

    Oru doctor molum koottukaariyum thammilulla sneha prakadanam ideham kuttakkaaranum

  • @aneeshr130
    @aneeshr130 ปีที่แล้ว +3

    സത്യമേവ ജയതേ......

  • @kirankumar6919
    @kirankumar6919 2 ปีที่แล้ว

    👍👍👍👍

  • @varghesemathew6424
    @varghesemathew6424 5 หลายเดือนก่อน

    ഞാൻ നിങ്ങളെ വന്നു കാണും

  • @extraordinaryoptimist2964
    @extraordinaryoptimist2964 2 ปีที่แล้ว +5

    ഇവനാണെങ്കിൽ ആഹാ .. ദിലീപ് പറയുമ്പോൾ ഓഹോ

  • @user-wx3ko5uw7e
    @user-wx3ko5uw7e 2 ปีที่แล้ว

    9.59....... 😳😳😳😳😳😳😳😳😳

  • @salilkumar9978
    @salilkumar9978 2 ปีที่แล้ว +2

    ♥️♥️♥️♥️♥️

  • @theinvisiblepsycho8938
    @theinvisiblepsycho8938 2 ปีที่แล้ว +2

    🌴🌴🌴🌴

  • @ajaypulickal5297
    @ajaypulickal5297 2 ปีที่แล้ว

    Sathyam jayikatte

  • @muhammedfaizal8771
    @muhammedfaizal8771 2 ปีที่แล้ว +1

    Kalayanam kayikaruth.kodathiyil nee thelikk

  • @fazilmfp7014
    @fazilmfp7014 16 วันที่ผ่านมา

    അയ്യോ ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നോ

  • @malluanalyst2876
    @malluanalyst2876 2 ปีที่แล้ว +18

    ഇവന്റെ വർത്തമാനം കേട്ടാൽ തോന്നും ആ പെങ്കൊച്ച് ഫ്ലാറ്റിൽ ചെന്ന് സ്വയം പീഡിപ്പിച്ചതാണെന്ന്.. അതിനെ ന്യായീകരിക്കാൻ കൊറേ ഉണ്ണാക്കന്മാരും.. എടാ നീ പീഡിപ്പിച്ചത് ഒരു സാധാരണക്കാരി ആയത് കൊണ്ടാണ് ഇപ്പൊ നീ തല പോകുന്നത്.. നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്.. നീ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും..

    • @dailydoctor3439
      @dailydoctor3439 2 ปีที่แล้ว +1

      Fafa dialogue in Jojy

    • @raavan71
      @raavan71 2 ปีที่แล้ว +2

      @@deleteduser6530 de podey. nyaeekarana thozhilali. Iyale nyayeekarikkanum oru channel.

  • @MAHABHARATHAM456
    @MAHABHARATHAM456 2 ปีที่แล้ว +2

    Enik abhinayikane ariyullalo jeevikan ariyillalo😆

    • @athirajoy7823
      @athirajoy7823 7 หลายเดือนก่อน

      😂​@@pscforever3364

  • @rajrrr1470
    @rajrrr1470 2 ปีที่แล้ว +14

    നിൡള് നല്ല കഴിവുളളയാളാണ് comedy പഴേതിനേകാൾ മേലെ വരട്ടേ തെറ്റ്പറ്റാത്തവരില്ലാ്ലോ സാരില്ല പോട്ടേ..ധെെര്യമായി മുമ്പോട്ട് പോവൂ, തെറി വിളിക്കുന്നവരോട് മനുഷ്യർക്ക് ചെറിയ തെറ്റും ദുശീലൡളും ഒക്കെ സാധാരണയല്ലേ തെറ്റ് പറ്റിപോയി ക്ഷമിച്ച് കൊടുത്തൂടെ! നമ്മൾ ആരും തഞ്ഞെ അത്ര നല്ലവരല്ലല്ലോ..ആൾടെ മുഖത്ത് നോക്കൂ എത്രമാത്രം പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് കാണാം..പട്ടിം പൂച്ചേം etc..ഒന്നും അലല്ലോ മനുഷയനല്ലേ വെറുതെ വിട്..

  • @ArunKumar-xi7ou
    @ArunKumar-xi7ou 2 ปีที่แล้ว +4

    വെട്ടിയാർ സാറിന്റെ പീഡന വിക്രിയകൾ ഒക്കെ എങ്ങനെ പോവുന്നു

  • @uniqueurl
    @uniqueurl 2 ปีที่แล้ว +1

    പാവം ദിലീപേട്ടൻ

  • @ajeenas7421
    @ajeenas7421 9 หลายเดือนก่อน

    Entha case

  • @geetarthaar6167
    @geetarthaar6167 2 ปีที่แล้ว +32

    Ennitu podeiiiii😐

    • @ebees1027
      @ebees1027 2 ปีที่แล้ว +16

      Ithu kaanandangil ninakku pokkude..Aarum pidichirithiyilalodoo...

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว

    Pub g നിരോധനത്തിന്റ വീഡിയോ യിൽ സങ്കി koottarkk നല്ലോണം കൊണ്ടിട്ടുണ്ട്, പള്ളി പൊളിക്കും എന്നൊക്കെ പറഞ്ഞപ്പോൾ

  • @arunraju2841
    @arunraju2841 2 ปีที่แล้ว +18

    അടുത്തത് ഗോപാൽ ജി പിന്നെ ഗോവിന്ദ ചാമി എല്ലാരേം ഇന്റർവ്യൂ ചെയ്തു വെളുപ്പിക്കണേ പീഡന പരാതി വന്നവരെ മാത്രം ഇന്റർവ്യൂ ചെയുന്ന പ്രേത്യേക ചാനെൽ

    • @rambojohn4757
      @rambojohn4757 2 ปีที่แล้ว

      Chetta oru pakshey pand mutual acceptanceil physical relation cheyditt..
      Pinneh break up aayi..
      Ipo fame okeyaaayeenarinj pinnem koodicheran nokkiya ppd aanelo..
      Nammak kodadheel vshwasikkaam..
      Sathyam purath varratei. Ipozathei penkuttikalem kannadach vshwasikkan pattuula chetta.

  • @yourvibematters
    @yourvibematters 2 ปีที่แล้ว +4

    eneett ponm mister ennu patrayunilllaaa

  • @samlal3053
    @samlal3053 2 ปีที่แล้ว +31

    Kallapatti

    • @sangeeth1083
      @sangeeth1083 2 ปีที่แล้ว +31

      അവൻ എന്ത് ചെയ്‌തു... ഇത് വരെ എന്തേലും തെളിവ് ഉണ്ടോ.. നിന്റെ കൈയിൽ ഉണ്ടോ തെളിവ്..

    • @jigarthanda1262
      @jigarthanda1262 2 ปีที่แล้ว +14

      നിന്റെ പെങ്ങളായിരുന്നോടെയ് ? വല്യ വികാരപ്രകടനം ആണല്ലോ ?

    • @samlal3053
      @samlal3053 2 ปีที่แล้ว

      @@jigarthanda1262 as penninte sthanathu ninte ammayum peghalum aane, appol ninakku oru vikara prakadanaghalum kaanukelayirickum,

    • @samlal3053
      @samlal3053 2 ปีที่แล้ว

      @@sangeeth1083 avan yedhu cheythuyennu nee ennodano chodhickunne, adhyam nee avan yedha cheythe yennu poyi anneyeshicku yennittu thelivoddakku. alle njan itta comment ninakku athracku sahickan vayyeggil nee thanne avante irayaku yennittu oru thelivayi maaru. Avaneppole your small youtubere tharapattichittu aarukkum onnum kittan pokunnilla, oru pennum thenne manapoorvam oru പീഡന ഇരയാക്കികൊണ്ട് ആരുടെയും നേരെ ഒരു ആരോപണം നടത്തുകയില്ല. ഇനി നിനക്ക് തെളിവ് വേറെ നീ തന്നെ കണ്ട് പിടിക്ക്. ഞാൻ ഒരു പോലീസ് ഓഫീസർ ആണ് പക്ഷേ എനിക്ക് ഇപ്പം ighanathe കല്ലപട്ടികളുടെ കാര്യം ചകഞ്ഞ് നടക്കലല്ല എന്റെ പണി. നീ എന്റെ കയ്യിൽ thelivodo എന്ന് ചൊതിച്ചതല്ലെ ഇവനേപൊല്ലെ ഒള്ള കള്ളപട്ടികൾ കാരണം ദുരിതം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഈ നാട്ടിൽ ഒണ്ട്. നീ ഒരു പെണ്ണ് അല്ലേ കഴിയുമെങ്കിൽ നീ എത്തിനേഖിലും ഒരു തെളിവു oddakkan ശ്രമിക്കു.💯💢💢🤟✌️

    • @PeakyBlinders7123
      @PeakyBlinders7123 2 ปีที่แล้ว +5

      @@jigarthanda1262 നിന്റെ നിലവാരം ഈ cmnt ൽ നിന്ന് മനസ്സിലായി

  • @DARK-TOTS
    @DARK-TOTS 3 หลายเดือนก่อน

    10000000kg

  • @AmalnathR5
    @AmalnathR5 2 ปีที่แล้ว +5

    കുറച്ചു ഒതുങ്ങില്ലോ

  • @rajeshkumar-ws4fr
    @rajeshkumar-ws4fr ปีที่แล้ว

    അച്ഛൻ ഇല്ലേ