സംവരണത്തെ ഭയക്കുന്നവർ | Out of Focus, Reservation, Merit, Anti reservation

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • The Supreme Court's ruling is a blow to the popular argument that merit is right and that adding water to it is reservation.
    Out of Focus, Reservation, Merit, Anti reservation
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 283

  • @renjithrajendran5966
    @renjithrajendran5966 2 ปีที่แล้ว +97

    SC/ST സംവരണം ഇവിടെ വേണ്ട എന്ന് ആരും പറയുന്നില്ല. പക്ഷെ കേരളത്തിലെ മാത്രം കാര്യം എടുത്താൽ മൊത്തം സംവർണനത്തിന്റെ 16% ശതമാനം മാത്രമാണ് SC/ST സംവരണം. ബാക്കിയുള്ള 84% സംവരണം മറ്റുള്ള സമുദായങ്ങൾക്കാണ്..... സംവരണം എന്തോ ദളിത്‌ ആദിവാസി വിഷയമാണെന്ന് പറയുന്നത് ബാലിശമാണ്.... ഇന്ത്യയിലെ സിംഹഭാഗം സംവരണവും SC/ST ക്ക്‌ പുറത്താണ്......

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +4

      Definitely brother

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +6

      16 % വലിയ ശതമാനം ആണ്,

    • @renjithrajendran5966
      @renjithrajendran5966 2 ปีที่แล้ว +34

      @@കുമ്പിടിസ്വാമികൾ ഉവ്വോ.. അപ്പോൾ 84% ചെറുതായിരിക്കും അല്ലേ 🤣🤣😁

    • @ekaj3404
      @ekaj3404 2 ปีที่แล้ว +3

      ജനസംഖ്യക്ക് ആനുപാതികമായി ആണ് സംവരണം

    • @Onana1213
      @Onana1213 2 ปีที่แล้ว +12

      @@renjithrajendran5966 24% ഉള്ള sc st ക്കു 16% സംവരണം അത്ര മോശമാണോ. ലോക്സഭയിൽ അടക്കം നിയമം മൂലം അവർക്കു മാന്യമായ പ്രതിനിത്യം കിട്ടുന്നുണ്ട്.

  • @ss-tx3te
    @ss-tx3te 2 ปีที่แล้ว +59

    50 ആം റാങ്കുള്ള നിങ്ങൾക് അഡ്മിഷനോ ജോലിയോ കിട്ടാതെ 200 ആം റാങ്കുള്ള നിങ്ങടെ സുഹൃത്തിനു അത് ലഭിക്കുമ്പോൾ നിങ്ങടെ അവസ്ഥ

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว +28

      50ആം റാങ്ക് ഉള്ള നിങ്ങൾക്ക് മുന്നോക്കമാണെങ്കിൽ,200 റാങ്ക് ഉള്ള ews കാരന് കിട്ടുന്നതിൽ സങ്കടം ഇല്ലേ 😄

    • @Vpr2255
      @Vpr2255 ปีที่แล้ว +3

      എന്നാല്മ് അവൻ ന് സവര്ണ ആകാൻ പറ്റില്ല 🤣

    • @SMILEWITHAIS
      @SMILEWITHAIS 9 หลายเดือนก่อน +2

      Ningalakanu samvaranam kitunnathengil vendann vekuo

    • @jayakrishnanj4621
      @jayakrishnanj4621 3 หลายเดือนก่อน +1

      ​@@SMILEWITHAISEnnalum padikan vayyalle

    • @manusukumaran
      @manusukumaran 20 ชั่วโมงที่ผ่านมา

      ​@@jayakrishnanj4621പഠിക്കാതെ സംവരണം വഴി ജോലിയും അഡ്മിഷനും കിട്ടിയവരുടെ പേരും ഡീറ്റെയിൽസും ഒന്ന് തരാമോ. ഒരു -മറുപടി തരുന്നില്ല

  • @DeepakRaj-nu6fq
    @DeepakRaj-nu6fq 2 ปีที่แล้ว +40

    Well analyzed by Ajims 💙🖤

  • @drsusanbasil5196
    @drsusanbasil5196 2 ปีที่แล้ว +18

    "A student who takes management seat of MD general medicine worth Rs1.2cr under reservation." Somethg I saw in recent counselling result.
    Can u point out a bigger irony than this?
    Me being a general category student from an average family who is attending pg counselling...can I feel more helpless?.The people who r talking FOR reservation havnt experienced the mental trauma that a general category student faces.
    Everythg in this country is corrupted.
    To the great India...u keep hugging reservation.The meritorious and the intellgent DOCTORS have packed their bags to USA and UK.
    ITS UR LOSS.
    We

    • @lakshmisankar5457
      @lakshmisankar5457 2 ปีที่แล้ว

      💯

    • @Riyalchettoz
      @Riyalchettoz 2 ปีที่แล้ว +3

      Good
      Live a better life in a better country that doesn't give reservations based on castes

    • @Aimisultimate
      @Aimisultimate ปีที่แล้ว

      Yeah this country won't change its rotten system...There is nothing called as equality in this nation:( it's only for few!

    • @ammulolu7954
      @ammulolu7954 3 หลายเดือนก่อน +1

      അതൊക്കെ കാരണവന്മാ൪ ചെയ്ത ക്രൂരതകളുടെ ഫലമാണെന്ന് വിചാരിച്ച് സഹിക്കുക.. അവ൪ നല്ലവന്മാ൪ ആയിരുന്നെങ്കിൽ ഇന്ന് ഈ തരത്തിൽ നരക൦ തിന്ന് തകരഷീറ്റിലു൦ പുൽവിട്ടിലു൦ 3 സെന്റിലു൦ കിടക്കുന്ന ജന്മങ്ങൾ സ൦വരണ൦ കാത്ത് നിൽക്കേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു.എല്ലാ കാലത്തു൦ എല്ലാ൪ക്കു൦ സുഖജീവിത൦ കിട്ടു൦ എന്ന് വിചാരിക്കരുത്

    • @ameshmohan4902
      @ameshmohan4902 14 วันที่ผ่านมา

      Being a doctor your mentality is very sick. U wouldn't see the caste based discrimination faced by the students during there entire life because u didnt face it. Nobody can pass MBBS, PG exams without proper knowledge. So called upper caste bastards treat them in a bad way. They r thinking they are something superior.Are u blind,beacuse u r not seeing the caste based murders happening in our country

  • @historyfromarchivestolimel8662
    @historyfromarchivestolimel8662 2 ปีที่แล้ว +17

    Indian origin CEO of American multinational companies
    1) Sundar pichai- Google
    2) Satya Nadella Nanda- Microsoft
    3) Parag Aggarwal- Twitter
    4) Shantanu Narayan- Adobe Inc
    5)Ajaypal Singh Banga - MasterCard
    6) Aravind Krishna - IBM group
    7) Indra Krishnamoorti Nooyi - PepsiCo
    8) Dineesh C Paliwal - CEO of Nestle and Harman industries limited ( Samsung)
    9)Vasant Narasimhan- Novartis ( largest pharmaceutical company in the world)
    10) Rajeev Suree ( CEO of Norkia).
    All these people have a similarity ,they all belong to general category ( ex Indians) and are now Us citizens.They were denied opportunities due to the bloody reservation system. All these talents were lost to India due to Reservation policy of discrimination.If this continues, India will lose more talents due to their upper caste status.

    • @den12466
      @den12466 2 ปีที่แล้ว +10

      Private companies ഇൽ സംവരണം ഉണ്ടോ😄
      സംവരണം ഉള്ളോണ്ട് പോലും ഇവർ രാജ്യം വിട്ടത് ഓരോരോ വിടുവായത്തം

    • @sajeevks5190
      @sajeevks5190 2 ปีที่แล้ว +11

      ഏത് , indian cental സ്കൂളുകളിലും , IIT kharagpur ലും പഠിച്ച സുന്ദർ പിച്ചൈ കു റീസെർവഷൻ കാരണം അവസരം നഷ്ടപ്പെട്ടു എന്നോ ?🤐.... Ha best

    • @hit2129
      @hit2129 2 ปีที่แล้ว +2

      @History from archives to limelight, you're correct

    • @amalnath7881
      @amalnath7881 5 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂

    • @ammulolu7954
      @ammulolu7954 3 หลายเดือนก่อน +1

      Poda manda.. India nekkal income kittunna rajyangalilek privileged ayavar pokum.. Ellavidha soukaryangalum , nalla educationum kiti valarnavrk nthum akam.. Oru thund boomi polum illathe kedakkana alugale makkal ivde nashich pokum.. Ninakk okke thonunallo ingane parayan.. Kashtam.. Reservation varan karanam aya ninde okkke karanavanmare thanne therivilichal korach ninakk aswasam kittum😊

  • @user-gv9zi1lt1u
    @user-gv9zi1lt1u 2 ปีที่แล้ว +63

    മാതാപിതാക്കൾ രണ്ടുപേരും സർക്കാർജോലിക്കാർ ആയ പട്ടികജാതിയിൽപെടുന്ന വിത്യാർഥിക് പഠിക്കുന്നതിന് fees ഇളവും സൗജന്യവും മറ്റു അനുകുല്യങ്ങളും .സാധാരണ കൂലിപ്പണിക്കാരന്റെ genernal വിഭാഗത്തിൽ പെടുന്ന മക്കൾക്കു ഒരു ഇളവും സൗജന്യവും ഇല്ല .ഇതാണ് നമ്മുടെ രാജ്യത്തെ സംവരണം

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว +25

      സവർണ്ണ സമുദായങ്ങളുടെ ക്ഷേമ പദ്ധതികൾക്ക് വേണ്ടി മുന്നോക്ക സമുദായ കോര്പറേഷൻ ഉണ്ട്. സ്കോർഷിപ്പും പല ആനുകൂല്യങ്ങളും കൊടുക്കുന്നുണ്ട്

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +39

      ഈ comment ആണു ഇവിടുത്തെ വിദ്യാഭ്യാസത്തിൻ്റെ നിലവാരമില്ലായ്മയെ കാണിക്കുന്നത് , lack of civic sense ..

    • @renjukrishnan6803
      @renjukrishnan6803 2 ปีที่แล้ว +16

      @@v.m.abdulsalam6861 ജാതി സംവരണം അല്ല ഇനിവേണ്ടത് സാമ്പത്തിക സംവരണമാണ്

    • @locoporlamusica6037
      @locoporlamusica6037 2 ปีที่แล้ว +10

      @@renjukrishnan6803 @Renju Krishnan caste reservation ഒരു ദാരിദ്ര്യ നിർമാർജന പദ്ധതി അല്ല എന്ന് മനസിലാക്കുക..

    • @Manu-qh2iz
      @Manu-qh2iz 2 ปีที่แล้ว +3

      സംവരണവും ആനുകൂല്യങ്ങളും.. നേടി നമ്മുടെ രാജ്യത്തിനെതിരെ മാത്രം പ്രവർത്തിക്കുന്ന അറബി കുട്ടന്മാർ വിഹരിക്കുന്ന കൊച്ചുകേരളം.. തീവ്രവാദികൾക്ക് സംവരണം കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം..

  • @noorulhaqmavungal4019
    @noorulhaqmavungal4019 2 ปีที่แล้ว +16

    തീർച്ചയായും പാഠ്യപദ്ധതിയിൽ ഇത്തരം കാര്യങ്ങൾ ഉൾപെടുത്തണം

  • @darkmaverick4626
    @darkmaverick4626 2 ปีที่แล้ว +35

    സംവരണം എന്ത് ആണെന്നോ എന്തിനാണെന്നോ എന്ന് പോലും അറിയാതെ ഇന്ത്യൻ സാമൂഹിക അസമത്വങ്ങളെ പറ്റി അറിയാതെ സാമ്പത്തിക സംവരണം എന്നൊക്കെ വിളിച്ചു പറയുന്നവരുടെ മെറിറ്റ് എന്ത് ആണെന്ന് മനസിലാവുന്നില്ല!!!
    nice discussion 🖤

    • @mallutribute2405
      @mallutribute2405 2 ปีที่แล้ว +1

      അറിയില്ല സുഹൃത്തേ

  • @human-bt1iz
    @human-bt1iz 2 ปีที่แล้ว +11

    Some people needing less Mark to get into an elite university instead of others unacceptable

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 ปีที่แล้ว +4

      "some" people getting beaten and made to take shit of others even more unacceptable

  • @Broplan
    @Broplan 2 ปีที่แล้ว +12

    ഇത് പൂർണ്ണമായും merit അടിസ്ഥാനത്തിൽ ആണ് നിലവിൽ പ്രവേശനം ലഭിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് ചെറിയ ശതമാനം വരുന്ന ബ്രഹ്മണരും സവർണ്ണരും സർക്കാർ സ്ഥാപനങ്ങളിൽ അധികവും ഉണ്ടാകുന്നത്? അവർക്ക് പ്രത്യേക ബുദ്ധി കൂടുതൽ ഉണ്ടെന്നാണോ നമ്മൾ മനസ്സിലാക്കാക്കേണ്ടത്?

    • @ammulolu7954
      @ammulolu7954 3 หลายเดือนก่อน

      അങ്ങനെ അല്ല.. എന്ത് ചുറ്റുപാടിനെയു൦ അതിജീവിക്കാനുള്ള മനക്കരുത്ത് എല്ലാവിധ സൗകര്യങ്ങളിലു൦ ജീവിച്ചവ൪ക്ക് സാധിക്കു൦.. അവരുടെ ഇച്ഛകൾ സാധിച്ചെടുക്കാ൯ സമൂഹവു൦ ഒരു തരത്തിൽ സഹായിക്കുന്നു.. സ൦വരണക്കാരെ നിവ൪ന്ന് നിൽക്കാനുള്ള അവസര൦ കിട്ടുന്നതിന് മുന്നേ തന്നെ സമൂഹ൦ ചവിട്ടിത്തേച്ച് ഇല്ലാതാക്കുന്നു..

    • @manusukumaran
      @manusukumaran 20 ชั่วโมงที่ผ่านมา

      സതി സംബന്ധ ശവഭോഗസംസ്കാരവുമായി നടന്ന ബ്രാഹ്മണ സവർണമെറിറ്റ് 😂

  • @Vishnu_madathil
    @Vishnu_madathil 2 ปีที่แล้ว +14

    Ajims well said it 👍👍

  • @edayan
    @edayan 2 ปีที่แล้ว +19

    ഇതും മറിച്ചായിരുന്നെങ്കിൽ കോടതിയിൽ ഉള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടേനെ

  • @saleemkps3080
    @saleemkps3080 2 ปีที่แล้ว +11

    Great Ajims, the comparison of your height and Nishad's.What Rajeevettan mentioned last is significant.

  • @GibyAlex0606
    @GibyAlex0606 2 ปีที่แล้ว +21

    There should be limit for reservations atleast in higest level of education else there won't be any value for merit . If every where everything reserved based on caste and religion in India there will be brain drain bright students will move out to different countries for higher education .

    • @Broplan
      @Broplan 2 ปีที่แล้ว +7

      ഇത് പൂർണ്ണമായും merit അടിസ്ഥാനത്തിൽ ആണ് നിലവിൽ പ്രവേശനം ലഭിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് ചെറിയ ശതമാനം വരുന്ന ബ്രഹ്മണരും സവർണ്ണരും സർക്കാർ സ്ഥാപനങ്ങളിൽ അധികവും ഉണ്ടാകുന്നത്? അവർക്ക് പ്രത്യേക ബുദ്ധി കൂടുതൽ ഉണ്ടെന്നാണോ നമ്മൾ മനസ്സിലാക്കാക്കേണ്ടത്?

    • @Riyalchettoz
      @Riyalchettoz 2 ปีที่แล้ว +1

      @@Broplan what you said only proves that caste based reservation is garbage and useless when it comes to jobs😂

  • @sreedevi4292
    @sreedevi4292 2 ปีที่แล้ว +26

    Sc / st reservation continue ചെയ്യണം. പക്ഷെ obc reservation കേരളത്തിന്റെ മാത്രം എടുത്ത് കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Rest of ഇന്ത്യ obc reservation continue ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. അത് പോലെ creamy layer system കാര്യക്ഷമമാക്കേണ്ടതുണ്ട്.

    • @sand183.
      @sand183. 11 หลายเดือนก่อน +1

      ജാതി നോക്കി അല്ല സംവരണം ചെയ്യേണ്ടത് നിലവിൽ സാമ്പത്തിക സ്ഥിതി നോക്കി ആണ്

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +20

    Ajims super speech pakka..👌❤😘 rajeevettaa 👌👏

  • @jyothishat653
    @jyothishat653 2 ปีที่แล้ว +12

    ന്റെ അജിംസേ 😍😍😍👌👌👌

  • @arunRaj-jl1lv
    @arunRaj-jl1lv 2 ปีที่แล้ว +21

    Wells said Ajims !

  • @malu6676
    @malu6676 2 ปีที่แล้ว +29

    We should acknowledge the fact that in a country like India where social discrimination on the basis of caste is still prevalent, reservation is a necessity to ensure equal opportunities to everyone. But here, we are talking about ‘increase’ in reservation for ‘postgraduate’ seats. Now, the total reserved seats for postgraduate courses is nearly 65% and only 35% is open for the general category. All those who are competing for pg entrance exam have already completed their MBBS course and all participants have availed relatively same quality education and have earned the prefix ‘dr’. Exam takes into consideration of only pure knowledge which everyone had an equal chance of obtaining. Utmost 50% reservation is agreeable and is in fact applaudable in a country like India. But more than that feels like taking away the rightful opportunity of general category especially for pg courses.

    • @mariya2427
      @mariya2427 2 ปีที่แล้ว +6

      But no one even cares ! Bcz the general category students aren't eligible for a fair play.

    • @ALANPOULOSE1729
      @ALANPOULOSE1729 2 ปีที่แล้ว +4

      Reservation as you mentioned is for representation of that particular community in a particular area.They already have reservation for MBBS UG examinations where they become a part to represent the medical profession.From there on out the need for reservation is actually less.50% reservation as you mentioned in a pg seat is too much to be honest in my opinion.

    • @mansoorakp881
      @mansoorakp881 2 ปีที่แล้ว +3

      The fact which only those in medical field will understand, but nobody else cares.

    • @Vpr2255
      @Vpr2255 ปีที่แล้ว

      What kind of oppression for OBC 🤣

  • @rajm4096
    @rajm4096 2 ปีที่แล้ว +18

    സാമ്പത്തികം നോക്കിയാൽ ദളിതർ ആണ് യൂസഫ് അലി മാർ എന്നാണ് ചിലരുടെ വാദം കണ്ടാൽ തോന്നും 😂

    • @Bridgetl-_-l
      @Bridgetl-_-l 3 หลายเดือนก่อน

      Athu ere Kure sathyam aahnu .. reservation koduthittum nannavathavarkku bhudhi theere illanjitta athinu njngal general ine kuttapeduthittu enthu karyam sahodhara

  • @noobiepmp1998
    @noobiepmp1998 2 ปีที่แล้ว +11

    സാമ്പത്തിക സംവരണം നടപ്പിലാക്കികൂടെ...?
    Atleast കേരളത്തിൽ എങ്കിലും ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം കൊണ്ട് വന്ന് പരീക്ഷിച്ച് നോക്കണം...
    ഇതിന് മുൻപ് സാമ്പത്തികമായി ജനങ്ങളെ വകതിരിക്കുന്നതിനുള്ള നല്ലൊരു system കൊണ്ട് വരുകയും വേണം....

    • @ckr424
      @ckr424 3 หลายเดือนก่อน

      സാമ്പത്തിക പ്രശ്നം തീർക്കാൻ അല്ല സംവരണം ഓരോ വിഭാഗങ്ങളിലെയും ആളുകളുടെ പ്രതിനിത്യം ഉറപ്പിക്കാൻ ആണ്, സംവരണം കൊണ്ട് സമൂഹത്തിലെ സാമ്പത്തിക പ്രശ്നം തീർക്കാൻ കഴിയില്ല

  • @msasports737
    @msasports737 2 ปีที่แล้ว +16

    എത്ര ചന്ദ്രച്ചൂടുമാർ വിധി പറഞ്ഞിട്ടും കാര്യമില്ല.. സംവരണത്തെ എതിർക്കുന്നവർ ബിന്ദു പണിക്കർ 'അവറ്റങ്ങൾക്ക് എന്നോട് സ്നേഹല്ല്യാലോ' എന്ന് പറയും പോലെ അവർ പഠിച്ച് വെച്ച ധാരണകൾ വീണ്ടും വീണ്ടും ഊട്ടി ഉറപ്പിച്ചോണ്ടിരിക്കും...
    പലർക്കും ഇപ്പോഴും സംവരണം equal representation ഉറപ്പ് വരുത്താനുള്ള ഒരു affirmative സംവിധാനം ആണെന്നും, അല്ലാതെ പട്ടിണി നിർമാർജന സംവിധാനം അല്ലെന്നും ഉള്ള basic അറിവ് പോലുമില്ല...

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +5

      അതേ.. നമുക്കതീ comment box. ൽ തന്നെ കാണാം

    • @arunRaj-jl1lv
      @arunRaj-jl1lv 2 ปีที่แล้ว +4

      Seriously yes ! Kure per idoru economically weaker and stronger ayi compare cheyunu

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +8

    സംവരണം ഇനിയും വളരെ പരിഷ്കരിക്കേണ്ടതുണ്ട്.

  • @aflahbinrashidp1672
    @aflahbinrashidp1672 2 ปีที่แล้ว +7

    5:30 ejjathi comparison😀

  • @jeespaul2799
    @jeespaul2799 2 ปีที่แล้ว +11

    മുസ്ലിം സംവരണം 12 %എന്തിനു

    • @Vpr2255
      @Vpr2255 ปีที่แล้ว

      Muslim ഇല്ലാ എങ്കിൽ ഇന്ത്യ ഇല്ലാ

    • @ammulolu7954
      @ammulolu7954 3 หลายเดือนก่อน

      ജനസ൦ഖ്യ പെരുകിയത് കൊണ്ട്

  • @ashwinjoethomas1445
    @ashwinjoethomas1445 10 หลายเดือนก่อน +2

    If a MBBS graduate is still termed BACKWARD CLASS, tell me who else in this country is NOT a backward class !!??😅
    MBBS graduate (who was given UG seat reservation) even after completing the course and securing her/his professional degree and is still categorised as ‘backward’ and is being offered reservation. We are just letting this vicious circle of social injustice to continue and create an even more unfair social system in the future.
    It’s high time we think about it and restructure the current unfair PG reservation system at least.

  • @mallutribute2405
    @mallutribute2405 2 ปีที่แล้ว +12

    അങ്ങനെ നോക്കുകയാണെങ്കിൽ ജാതി സംവരണം എടുത്ത് മാറ്റി സാമ്പത്തിക സംവരണം കൊണ്ട് വരണം

  • @LeoDas688
    @LeoDas688 2 ปีที่แล้ว +5

    Jee exam nallano padicha general category ulla alkara kallum kurana mark kitiya reservation karanami jeyikunathinu athrikuna anakana vargiyatha akumi

  • @fayasmohamed3713
    @fayasmohamed3713 2 ปีที่แล้ว +21

    10 വര്‍ഷം കഴിഞ്ഞാല്‍ പരിശോധിക്കണമെന്ന് പറയുന്നത് political reservation കുറിച്ചാണ്. Election സംവരണ സീറ്റുകള്‍ .അല്ലാതെ സർക്കാർ ഉദ്യോഗം അല്ല. സർക്കാർ ഉദ്യോഗത്തില്‍ സംവരണം വേണം എന്ന വാദം അവകാശമാണ് പ്രതിനിധാനം അവിടെ ഉദേശിക്കുന്നത്

  • @pappuzahello4959
    @pappuzahello4959 2 ปีที่แล้ว +10

    Reservation is intended for those who are neglected basic facilities due to social reason. Nowadays this is not found(atleast government provides these, least case scenario), it's is economics which keep people away. What government should do is expand thier coaching facilities and scholarship for various exam. It's true in competitive exam their exists inequality because of money not social things.

    • @sms861
      @sms861 2 ปีที่แล้ว +3

      Just check the caste wise list of professors from prominent institutions in India, then u will know

    • @pappuzahello4959
      @pappuzahello4959 2 ปีที่แล้ว +1

      @@sms861 it's all merit based. You can't say they take only some higher caste without qualification. Just think of having system in a competitive procedure, merit will prevail than any other condition.

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 ปีที่แล้ว

      @@pappuzahello4959 ohh merit. Because of some special reason all persons with merit happen to be upper caste???

    • @pappuzahello4959
      @pappuzahello4959 2 ปีที่แล้ว +1

      ​@@bhuvaneshkrishna8474 see bro, if you look into names and caste in things, I can only say is you should change this behaviour and believe in system. Believe in hard work, you will succeed.

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 ปีที่แล้ว

      @@pappuzahello4959 so let's just ignore how lower castes had to face the same thing and move on?

  • @muhammadthahakm
    @muhammadthahakm 2 ปีที่แล้ว +3

    Well said by Ajims. So relatable

  • @aswin1933
    @aswin1933 2 ปีที่แล้ว +8

    reservation is needed arum vendennu parayunnila
    32 % mathram merit kodukunathil enthu nyayam anu ullathu
    Atleast oru 50% enkilm merit kodukkandey
    Even after more than 74 years on indipendence Incredible india
    all those UR working hard and forced to go outside india

  • @sivarajrs2422
    @sivarajrs2422 2 ปีที่แล้ว +6

    ഇന്നു എല്ലാ സമുദായത്തിലും, പ്രമാണിമാരും, മുന്നാക്കക്കാരും ഉണ്ട്. അത് പോലെ തന്നെ പിന്നാക്കക്കാരും ഉണ്ട്. മുന്നാക്കക്കാർ ഇല്ലാത്ത സമുദായത്തിന്റ പേര്. Name പ്ലീസ് 🤔🤔🤔.

    • @thasmeerp
      @thasmeerp 2 ปีที่แล้ว +1

      Monnookakkar enn vechal kore paisa kayyilullavar ennalla, samvaran enthanennum enthonanennum krithyamay vidyabyasa sthapanangalil padippikkathathinte prashnam und. Samoohathile pradhanappetta jolikalil, adhikara kendrangalil ellam discriminate cheyyappetta vibagangile aalukale ethikkula ennathan lakshyam. Inn kore paisa ulla aalukale chila pinnokka vibgangalil kanam, pakshe samoohathile pradhanappetta positionukal eduthal avideyokke ippozhum ivark kayarippattan sadhichittilla. Nerethe discriminate cheyyappetta ivark ee positionukalil ellam thulyamay ethunnath vare, thulya representation undakunnath vare samvaranam thudarum.

    • @sivarajrs2422
      @sivarajrs2422 2 ปีที่แล้ว +6

      @@thasmeerp ഒരു വ്യക്‌തിയുടെ കഴിവാണ് പരാമപ്രദാനം. എല്ലാ സമുദായത്തിലും കഴിവുള്ളവരും, കഴിവില്ലാത്തവരും ഉണ്ട്. കഴിവുള്ളവർ ഉയർന്ന പൊസിഷനിൽ വരുന്നു.Ex= എം ടി വാസുദേവൻ നായർ,ശ്രീനിവാസൻ ( ഈയവ ), ഇ.എം.എസ് നമ്പൂതിരി പ്പാട്, കുഞ്ഞാലിക്കുട്ടി, എം എം ഹസ്സൻ, പിണറായി വിജയൻ.

  • @abelgeorgesunil9938
    @abelgeorgesunil9938 2 ปีที่แล้ว +6

    Appo this merit ellam kittiya ore kutti valarnn veluthayi pinne ayaalude kuttikkum ithre privilage kodukkaano?

    • @thasmeerp
      @thasmeerp 2 ปีที่แล้ว +3

      Ith oru kudumbathe previleged akki mattal alla lakshyam, valare kalamay discriminate cheyyappettavare samoohathile ella pradhanappetta sthanangilum mattullavar ullapole thanne ee vibagam aalukaleyum ethikkalan lakshyam.

    • @abelgeorgesunil9938
      @abelgeorgesunil9938 2 ปีที่แล้ว +2

      @@thasmeerp athe ariyam...but how long should this be in place, intially it's validated for 10 yrs ippo ethra yrs ayi, and how many more years should it be in place, and ippozhum mandal commissions recommendations alle isn't time for restructuring it based on new socio demographic studies, and make it more systematic and scientific

  • @subinsanthosh327
    @subinsanthosh327 2 ปีที่แล้ว +5

    Pavapetta njangal christyanikalkke onnuvilla... Njangal minority alle njangale obc polum akunnilla... Aake nalla oru reservation ullathe ews mathramane... Athyam eee reservation muzhuvan nirthatte ennitte economic Basil akatte reservation... Akillallo palarkkum pollum . .. Ivide palarum obc ayathukonde aaa 27 percent ellavarkkum ishtapedum.. Gulfil ninne lakshangal pumb cheyyunne ikakkede mon obc... Appane kidappilaya njan general... Adyam paranja pullikke enne kkal neetne rank kurave ennalum avane ennekal nalla gov college kittum... Eee parayunna samooham enna mangaya enikku thanne... Njanoru Christian ayathukonde pande njangal mel jathikkar ayathukondannum parayathillallo... Society ennepolullavarode kanikkunnathelllam valiya thettane..
    Ithu manassilakkiye vivaramulla nethakkanmar njangalkku ews thannu athukonde enikkippol avane kal nalla seat kittum... Enikke arhichathane... Ews konduvannoppol ettavum kooduthal samaram cheythavarode njangalum manushyarane njanglkkum jeevikkanam.. Ews samvaranam keralathil set akkiya pinarayi sakhavinum kendrathil konduvanna modi ji ( abipraya vyathyasangal undenkilum) ente nanni...

  • @nidhint2014
    @nidhint2014 2 ปีที่แล้ว +20

    പൂർണ്ണമായും സാമ്പത്തിക സംവരണമാണ് ഏർപ്പെടുത്തേണ്ടത്.. ജാതി മത സംവരണമല്ല

    • @jithinjr9369
      @jithinjr9369 2 ปีที่แล้ว +2

      Ys well said.

    • @thasmeerp
      @thasmeerp 2 ปีที่แล้ว +1

      Jathi matham alla samvarana condition, pinnokkavasthayan. Aa pinnokkavastha chila jathiyilum mathathilum ullavarakan sambavichath, ee vibagam aalukaleyan avar chila prethyeka jathiyilum mathathilum pettavar ayathkond discriminate cheyth kore varshangal adhikara kendrangalil ninnum samoohathile previleged positionukalil ninnum akatti nirthiyath. Ivare ee positionukalil ethikkan vendiyan samvaranam, avark thulyamay representation ividangalil kittunnath vare samvaranam undavum.

    • @spark68634
      @spark68634 2 ปีที่แล้ว

      @@thasmeerp അത് നിങ്ങൾ എങ്ങനെ അളക്കും....60 വർഷം ആയില്ലേ

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 ปีที่แล้ว

      @@spark68634 ever heard about census?

  • @renjukrishnan6803
    @renjukrishnan6803 2 ปีที่แล้ว +8

    അർഹത പെട്ടവർക്ക് ആനുകൂല്യം കിട്ടണമെങ്കിൽ സാമ്പത്തിക സംവരണം കൊണ്ടുവരണം

  • @RajeshKumar-vd3ro
    @RajeshKumar-vd3ro 2 ปีที่แล้ว +20

    Relion caste base reservation മാറ്റി സമ്പതവ്യവസ്ഥയിൽ ആയിരിക്കണം reservation....

    • @arunRaj-jl1lv
      @arunRaj-jl1lv 2 ปีที่แล้ว +13

      Idil paranjadonm manasilayile ? Reservation ennad. Economically weaker classinu matrm uladala !

    • @nasib7598
      @nasib7598 2 ปีที่แล้ว +4

      entha thalak akath??

    • @thasmeerp
      @thasmeerp 2 ปีที่แล้ว

      Jathi matham alla samvarana condition, pinnokkavasthayan. Aa pinnokkavastha chila jathiyilum mathathilum ullavarakan sambavichath, ee vibagam aalukaleyan avar chila prethyeka jathiyilum mathathilum pettavar ayathkond discriminate cheyth kore varshangal adhikara kendrangalil ninnum samoohathile previleged positionukalil ninnum akatti nirthiyath. Ivare ee positionukalil ethikkan vendiyan samvaranam, avark thulyamay representation ividangalil kittunnath vare samvaranam undavum.

    • @souravn6285
      @souravn6285 2 ปีที่แล้ว

      @@thasmeerp
      samvaranam konde athe nedum enne karuthi irikkunnathane mandatharam

    • @Manu-qh2iz
      @Manu-qh2iz 2 ปีที่แล้ว

      സംവരണവും ആനുകൂല്യങ്ങളും.. നേടി നമ്മുടെ രാജ്യത്തിനെതിരെ മാത്രം പ്രവർത്തിക്കുന്ന അറബി കുട്ടന്മാർ വിഹരിക്കുന്ന കൊച്ചുകേരളം.. തീവ്രവാദികൾക്ക് സംവരണം കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം..

  • @adarsht5176
    @adarsht5176 2 ปีที่แล้ว +9

    സാമ്പത്തിക സംവരണം ആണ് വേണ്ടത്

    • @fathimahiba1866
      @fathimahiba1866 2 ปีที่แล้ว +10

      Panam varum pokum😬
      Edo reservation is about Representation. Not wealth. Educate yourself

    • @spark68634
      @spark68634 2 ปีที่แล้ว +2

      @@fathimahiba1866 അപ്പൊ സമൂഹത്തിൽ ജാതി നിലനിർത്താൻ ആണോ നിങ്ങൾ ഓരോ ജാതിയുടെയും പ്രതിനിധികളെ നിലനിർത്തുന്നത്

    • @spark68634
      @spark68634 2 ปีที่แล้ว +2

      @@fathimahiba1866 better you educate yourself

    • @spark68634
      @spark68634 2 ปีที่แล้ว +1

      @@fathimahiba1866 better you educate yourself

    • @aamiiiiiNairr.-_
      @aamiiiiiNairr.-_ ปีที่แล้ว

      Undd...ews 😴but athin vendi varunna documents njn ente lifeyil kettittilla..same time sc st de aavumbol aadar card, 2 photos , income certificate done 🥴

  • @PintosVlog
    @PintosVlog 2 ปีที่แล้ว +4

    സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്നവർക്ക് തന്നെയാണ് വീണ്ടും കിട്ടുന്നത് -അതായത് ആരെയാണോ ഭരണഘടനാ ഉദ്ദേശിക്കുന്നത് അവർക്കു കിട്ടുന്നില്ല

  • @georges1178
    @georges1178 2 ปีที่แล้ว +16

    What I don't understand how can this solely justified by caste, if the recipients family has already availed of this reservation and is currently doing well, why should he or she been given reservation solely because their forefathers are of that caste. The reservation should be based on the prevalent situation of the candidate

    • @mansoorakp881
      @mansoorakp881 2 ปีที่แล้ว +1

      Exactly 👍

    • @kpmuhammed786
      @kpmuhammed786 2 ปีที่แล้ว +3

      Idiots ,
      Even if they are economically well they are discriminated socially.
      Even president of india was ill treated by brahmin priest.

    • @georges1178
      @georges1178 2 ปีที่แล้ว

      @@kpmuhammed786 ...well is the question racism or reservation.. these can be separated...

    • @rashidrafeek512
      @rashidrafeek512 2 ปีที่แล้ว +1

      @@georges1178 The reason for existence of reservation is caste based discrimination and its eradication. How can these questions be separated. Until there exists caste and caste based discriminations ,reservations should exist.

    • @fathimahiba1866
      @fathimahiba1866 2 ปีที่แล้ว +4

      Hey Discrimination happens socially and politically too. Even if they attain good job, they will experience exclusion at many levels. Please do watch Oscar winning movie Greenbook. Eventhough it takes on black - white discrimination it can be compared to the prevailing casteism in India.
      And see we need to look at India as a whole where caste discrimination is at extreme in North. Not just kerala!

  • @mariya2427
    @mariya2427 2 ปีที่แล้ว +5

    This was not about mere reservation.
    എത്ര seats ഇങ്ങനെ റിസർവ് ചെയ്ത് വെയ്കും.. എല്ലാ reservations um കഴിഞ്ഞ് വെറും 35 % ആണ് മെറിറ്റ് സീറ്റ്. അതായത് എൻ്റെ കൂടെ ലൈബ്രറി ഇൽ ഇരുന്ന പഠിച്ച ഫ്രണ്ട് 5000 rank കിട്ടിയാലും സീറ്റ് കിട്ടും പക്ഷേ 1000 കിട്ടിയ എനിക്ക് കിട്ടില്ല. This country doesnt deserve Meritorious students!

  • @vaisakhpremkumar6198
    @vaisakhpremkumar6198 2 ปีที่แล้ว +5

    Ajims 👍

  • @basiljoy1185
    @basiljoy1185 2 ปีที่แล้ว +13

    Wealth based reservation ആണ് വേണ്ടത് . Societyil ദാരിദ്രം അനുഭവിക്കുന്നവർക് reservation കൊടുത്തൊള്ളൂ. പക്ഷേ ജനിച്ച ജാതിയുടെ പേര് പറഞ് സമൂഹത്തിൽ നല്ല രീതിയിൽ ജീവിക്കുന്നവർക് reservation കൊടുക്കുന്നതിനോട് യോജിപ്പില്ല. ഒരുദാഹരണത്തിന് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തെയും മുസ്ലിം സമുദായത്തെയും നോക്കൂ. രണ്ടു കൂട്ടരും നല്ല സാമ്പത്തികഭദ്രത ഉള്ളവരാണ്. പക്ഷേ റിസർവേഷൻ ഒരു സമുദായത്തിന് മാത്രമാണുള്ളത്. ഇത് അനീതിയാണ് ഏതു സമുദായത്തിൽ ആണെങ്കിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് റിസർവേഷൻ കൊടുക്കുന്നതിന് യാതൊരു തെറ്റുമില്ല. പക്ഷേ ഉയർന്ന ജീവിതനിലവാരമുള്ളവർക് റിസർവേഷൻ കൂടി കൊടുക്കുന്നത് അനീതി ആണ്. വർഗ്ഗീയത പറയുകയാണെന്ന് വിചാരിക്കരുത് ജീവിതത്തിൽ എന്നെക്കാൾ ജീവിതസാഹചര്യം ഉള്ളവർക്ക് റിസർവേഷൻ ലഭിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്

    • @najmanaurinvadakkethodi7242
      @najmanaurinvadakkethodi7242 2 ปีที่แล้ว

      Wealth government engana monitor aakum? BPL cards polum transparent aanenn thonnundo?

    • @vellarampara9552
      @vellarampara9552 2 ปีที่แล้ว +10

      സംവരണം എന്നത് സാമ്പത്തിക മായി ആളുകളെ മുന്നോട്ട് കൊണ്ട് വരാനുള്ള പദ്ധതി ആണ് എന്ന അജ്ഞതയിൽ നിന്നാണ് ഇത്തരം അഭിപ്രായങ്ങൾ വരുന്നത്

    • @basiljoy1185
      @basiljoy1185 2 ปีที่แล้ว +2

      @@mohamedfasilc3431 You are arguing with a matter where there is no reservation, ie there is no reservation for cm, dgp or cheif secretary. But Muslims have reservation in civil service exam.If no muslim become CM or dgp then it's bloody politics. I'm not against reservation. My points is that it should given to the needy backwarded section of society. Not to the Lion's mouth.

    • @basiljoy1185
      @basiljoy1185 2 ปีที่แล้ว

      @@najmanaurinvadakkethodi7242 Systematic ayi wealth moniter cheyan pattum. Now a days we all are monitored well enough. So if the government is ready it can be done

    • @basiljoy1185
      @basiljoy1185 2 ปีที่แล้ว +1

      @@mohamedfasilc3431 financial condition must be taken into consideration that's why government initiated EWS. Are you considering EWS as a nonsense? More over money is power and power is money. I didn't feel any caste discrimination in Kerala except to tribes(ST only),but financial discrimination is outraged.All Most all community get equal status in kerala society(my opinion). More over we all are human. If we think rationally, considering all are equal then there wont be any more caste discrimination. So that vulnerables get the benefits indeed.

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 2 ปีที่แล้ว +1

    Ok I agree, We need reservation for ensuring equality, so reservation for initial recruitment is justified. But why reservation for Promotion within the service.

  • @nandug4490
    @nandug4490 2 ปีที่แล้ว +3

    4 petrol pump okkke swanthamayulla reserved aalkarum, kuttikale padippikkan paisa tgikayatha general karane namamde kochu keralathil kaanam..... Pavapettavan enegeneyum valarthi ethelum diploma vare kondethikkum...... Petrol pumpnte udamayude makkal entrance coaching adakkam med/engg entry kayarunnu........... Privileged category in white papers are too unprevileged here........... Chuttinum nokkiyal manasilavum...... Reservation mattanda... But ath kittuna aalkk yogyatha undonnu koodi nokkanam........ Allenkil paisa ulla reserved category matram aayorikkum samoohathil frontil varika....... Pavapettavar kaattilum kudililum kidakkum

  • @nasib7598
    @nasib7598 2 ปีที่แล้ว +3

    🙌🙌🙌

  • @midhunmeledath
    @midhunmeledath 2 ปีที่แล้ว +5

    Ore category ulla 2 alkar, oralde parents nalla rich, matte aal poor background ninnum, adyathe aalk padikn full facilities kittunnu, matte alk onnum illa, ennitum kashtapett padichu. unfortunately aadyathe aalekalum 1 mark kuranj poy, apm ark reservation kittum? Ee reservation system kond enthenkilum gunam undo? Motham ullavar thanne hijack cheyth povane

  • @adarshc3604
    @adarshc3604 2 ปีที่แล้ว +4

    സംവരണം അല്ലല്ലോ. അത് ശരിയായ ആളുകൾക്ക് കിട്ടാതിരിക്കുന്നതല്ലേ പ്രശ്നം.
    ഉദാ ÷എനിക്ക് നല്ല രീതിയിൽ ജീവിക്കാനും പഠിക്കാനും ഒക്കെ ഉള്ള സാഹചര്യങ്ങൾ ഉണ്ട്. എങ്കിലും ഞാൻ ഒരു സംവരണ വിഭാഗത്തിൽ പെട്ടത് കൊണ്ട് എനിക്ക് എല്ലാ അനുകൂല്യങ്ങളും ലഭിക്കുന്നു.
    എന്നാൽ എന്റെ സുഹൃത്ത് സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. Part time job ഒക്കെ ചെയ്താണ് പഠനം പൂർത്തിയാക്കുന്നത്. എന്നാൽ അവൻ gnrl വിഭാഗം ആയതുകൊണ്ട് യാതൊരു അനുകൂല്യവും ലഭിക്കുന്നില്ല.
    ഇത് ശരിയല്ലല്ലോ. റിസർവേഷൻ ഉണ്ടായിക്കോട്ടെ. എന്നാൽ അതിന്റെ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കേണ്ടത് അല്ലെ.

    • @sand183.
      @sand183. 11 หลายเดือนก่อน

      സത്യം

    • @SMILEWITHAIS
      @SMILEWITHAIS 9 หลายเดือนก่อน

      Economically weaker session nu samvaranam undalli

  • @junabr930
    @junabr930 2 ปีที่แล้ว +1

    സുപ്രീംകോടതിയിൽ തന്നെ ഈ പ്രശ്നമുണ്ട് ജസ്റ്റിസ് കർണൻ വനോട് ചെയ്ത കാര്യം നോക്കിയാൽ മതി

  • @rasheedcm5589
    @rasheedcm5589 2 ปีที่แล้ว +2

    Great

  • @amalm4589
    @amalm4589 2 ปีที่แล้ว +2

    Parayunnathokke angeekarikkunnu... pakshe mbbs kazhinjittu pinneyum pgkku samvaranam venam enn parayunnathil oru nyayavum illa..mbbs kazhinjal dr aayi..samoohathil e paranja privilege okke kittum...pgyukkum samvaranam venam enn parayunjathaan ethirkkunnath...its utter nonsense. Athaanu ivduthe context.

  • @vysagi4321
    @vysagi4321 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @lethajeyan2435
    @lethajeyan2435 2 ปีที่แล้ว +1

    Ajims....abhinandanangal......!thankal ee samoohaththe padichu samsarikunnu.

  • @Ami7166
    @Ami7166 2 ปีที่แล้ว

    Well analysed and concluded.....

  • @sweetmaanu
    @sweetmaanu 2 ปีที่แล้ว +11

    കൊച്ചി നഗരത്തില്‍ 99 സെന്റ് ഭൂമിയുള്ളവന്‍ കേരളത്തിന്റെ കണക്കില്‍ ദരിദ്രനാന്‌ സവര്‍ണ്ണനായിരിക്കണം എന്ന് മാത്രം 😆

  • @ashwinjoethomas1445
    @ashwinjoethomas1445 ปีที่แล้ว +1

    present reservation system is not creating equal grounds but just reversing the roles. The general category or the so called advantaged community of the past ,which is still the majority in terms of population is now being placed at the marginalized group’s situation. That is just doing more injustice and frank inequality. Some 5-10years down the lane the roles are just gonna switch between the marginalised and advantaged. As the size of the majority is greater in number the hardships and injustice,the majority is gonna face is far more pathetic than the past. Theres no hope of equality in this system. Its just repaying the hardship or maybe knowingly creating an even more difficult situation.
    Those who advocate for this unfair and unscientific reservation system is just ignorant or graciously trying to cover the truth.
    There are certain loud question marks remaining unanswered.
    Just explain to me how an MBBS doctor remains tagged as a backward/marginalised community. Atleast PG examinations must be an equal competetion field.
    We are not completely against reservation. We are just trying to enlighten the grave injustice currently in place and is being supported blindly.
    The whole reservation system currently in place is failing not just the deserving majority, the current system back stabs the very marginalised. Just see who avails these benefits mostly.
    For example NEET UG,MBBS reservation seats at present are majorly claimed by children of those doctors who passed out through this reservation system. Just because of the caste certificate they hold. Kindly enlighten me the oppression faced by kids of those doctors in comparison to a common man’s child.
    And we still reserve them seats for their PG too. Bravo! That was a real social uplifting strategy.
    For your information the real deserving backward community is still struggling at the same time.
    If this doesn’t open your eyes to scrap or reconstitute the current reservation system,just wait and watch to see the roles of the marginalised and advantaged community getting switched. But please don’t ever advocate that the current system is gonna bring an utopian equilibrium any time!

  • @athizaz7429
    @athizaz7429 2 ปีที่แล้ว +3

    Ellarum ore pole aavanam chilark maathram special consideration sariyaano..

  • @abdulrahoof8785
    @abdulrahoof8785 2 ปีที่แล้ว +3

    S ajims paranjad last njn yojikkunnu.

  • @AjmalShaheen
    @AjmalShaheen 2 ปีที่แล้ว +2

    💚🔥

  • @rya145
    @rya145 ปีที่แล้ว +2

    Ella samvaram vum nirthal akkiyal arum thammil tharkkillallo. No reservation only depends upon marks and talents.

  • @anilkumaraa4249
    @anilkumaraa4249 2 ปีที่แล้ว +1

    💯👍👍👍

  • @azharchathiyara007
    @azharchathiyara007 2 ปีที่แล้ว +2

    Ajims said it

  • @alatesunny8583
    @alatesunny8583 2 ปีที่แล้ว +1

    Non reserved students ethra per cent seat Judi kittund ennu nokitu ninglu irunnu parayuka...varsham 6 lakhs min backup Ulla profession ayitum Pg entrance IL ews....enthonanu ee paranju varunnaaa,🙄🙄🙄

  • @manuponnappan3944
    @manuponnappan3944 2 ปีที่แล้ว +2

    Ajims 👍🏼

  • @suheswaran.a.s7961
    @suheswaran.a.s7961 2 ปีที่แล้ว

    ജനസംഘ്യനുപത്തിക പ്രതിനിധ്യം ❤❤❤❤

  • @amankm
    @amankm 2 ปีที่แล้ว

    Well discussed 👍👍

  • @hairafathima6561
    @hairafathima6561 2 ปีที่แล้ว +1

    4:00 padipikunnd ketto..Nan 10 thil 2019-20 batch il politics padichatha...reservation kodukunnathentheh prasakathi egana vannu, bharanakhadana thalathil olla praadhanyamokke paranju thannu

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 ปีที่แล้ว +1

      CBSE alle.... But it's not very effectively discussed

  • @ABHIVUS
    @ABHIVUS 2 ปีที่แล้ว +4

    Reservation is social engineering . Reservation arhata pettavarkk entayalum nalkanam. Arudeyum audaryam alla at avakasham an. Socialy backward ayullavare uyarttan it allate vere margam illa
    Eppozhum upsc exam crack cheyyunna 80percentum general category an. Eni reservationum koode illatakkiyal ulla avasta enthayirikkum enn uzhikkuka
    Samuhayaparamaya tulyata urapp varuttan samvaranam anuvarym an
    Streekalkk pretyeka parirasha kodkkunna pole an.under privilleged aayulla alukalude avakasham an at. Ellate audaryam alla

  • @hmrd8555
    @hmrd8555 2 ปีที่แล้ว +1

    Private companies lum jobs.... religious reservation nu.....vendi....
    Delhi border roads blocking organization ...thudangatte..... prathishedham......

  • @sreejikm
    @sreejikm 2 ปีที่แล้ว +2

    Ajims paranja equality ennath enathe kaalath economic equality aanu enn manasilakanam. 1948 munp undayirunna financial inclusion alla enn ee indiayil ullath. Ajims chothicha a stool ath reservation based on economic backwardness. Reservation based on geological backwardness. Enathayi Matta pedanam ...

  • @fathimanazrin1402
    @fathimanazrin1402 2 ปีที่แล้ว +2

    Ajims ❤️sathyam . Samvaranam ennathinte karanam 10 th il padipiknm

  • @shortnotes1904
    @shortnotes1904 2 ปีที่แล้ว +6

    Need gender reservation too. Even the 33% of the reserved seats should be reserved to the females of the respective cast/religion.

  • @prajithpt9677
    @prajithpt9677 ปีที่แล้ว

    👍

  • @anilkumarv1494
    @anilkumarv1494 2 ปีที่แล้ว +3

    ❤❤❤👍👍👍

  • @indiangains245
    @indiangains245 2 ปีที่แล้ว +25

    Uniform civil code varanam.... പഠിക്കുന്നവൻ കേറി പോകണം.... എല്ലാ റിസർവേഷൻ മാറ്റി വെക്കണം

    • @naseer2344
      @naseer2344 2 ปีที่แล้ว +9

      @Mohammed s അവൻ സംഘിയാണന്ന് നിനക്കങ്ങനെ മനസ്സിലായി.he said his opinion.
      I think, this type of reservation is dangerous to our country . If say historical reasons for that, only sc and ST deserve it.

    • @nasib7598
      @nasib7598 2 ปีที่แล้ว

      @Mohammed s 🤣🤣

    • @christhomas1626
      @christhomas1626 2 ปีที่แล้ว +1

      മരണത്തിനും ജനനത്തിനും ഒരു സംവരണത്തിന്റെ helpum വേണ്ട. കൊറോണ ആണ് തുല്യ നീതി നടപ്പാക്കുന്നത്, അവിടെ എല്ലാരും തുല്യരാണ്.

    • @indiangains245
      @indiangains245 2 ปีที่แล้ว +3

      @Mohammed s സംഘി എന്നൊക്കെ വീട്ടിലുള്ളവരെ വിളിച്ച മതി... കലിമ ചൊല്ലി തന്നെ എന്റെ മതം ബോധിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ല വിഡ്ഢി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്ത്‌ അഭിപ്രായവും പറയാം... അതിന് താൻ സംഘി എന്നാ label എനിക്ക് തരണ്ട. തന്റെ വീട്ടിൽ വന്നൊന്നും അല്ലാലോ ഞാൻ അഭിപ്രായം പറഞ്ഞെ തോൽവി

    • @indiangains245
      @indiangains245 2 ปีที่แล้ว +2

      @@naseer2344 well said bro ❤

  • @rajendrakumarc7280
    @rajendrakumarc7280 2 ปีที่แล้ว

    100%സംവരണം ആക്കിയാൽ നന്നായിരുന്നു.

  • @itsme-ft2kn
    @itsme-ft2kn 2 ปีที่แล้ว

    Abhilash evide..?

  • @manjunathakamath4601
    @manjunathakamath4601 2 ปีที่แล้ว +7

    Wealth should be considered before granting reservation atleast in selection procedures where there is no human intervention such as multiple choice exams where machines evaluate the answersheet. Reservation based solely on caste is justified where human interventions such as interviews exist . Also wealth should be the only criterion for economic benefits regardless of caste .

    • @fathimahiba1866
      @fathimahiba1866 2 ปีที่แล้ว +4

      Reservation is about ensuring representation Not economy😬

    • @manjunathakamath4601
      @manjunathakamath4601 2 ปีที่แล้ว

      @@fathimahiba1866 I Am not arguing for reservation on the basis of economic backwardness.

    • @bhuvaneshkrishna8474
      @bhuvaneshkrishna8474 2 ปีที่แล้ว +2

      @@manjunathakamath4601 you literally are

    • @manjunathakamath4601
      @manjunathakamath4601 2 ปีที่แล้ว

      @@bhuvaneshkrishna8474 How ?

  • @sudheesh1951
    @sudheesh1951 2 ปีที่แล้ว

    ന്നാലും അജിംസ് ബ്രോ 10കൊല്ലം കൊണ്ട് മൂപ്പരെ കൊല്ലണ്ടായിരുന്നു 5.46

  • @abhilashdaniel1191
    @abhilashdaniel1191 ปีที่แล้ว

    100% samvaranam kondvaranam...plzz appopinne chumma ivde try cheyth time waste cheyyandallo...vere rajyathott pettannu povaalllo

  • @krishnapriyau4458
    @krishnapriyau4458 2 ปีที่แล้ว

    Ajims♥️✨️

  • @hadique_jasar
    @hadique_jasar 2 ปีที่แล้ว

    Ajjms👌🏽

  • @hashimnaushad8044
    @hashimnaushad8044 2 ปีที่แล้ว

    Ajims🔥🔥🔥🔥

  • @xaviervinod6065
    @xaviervinod6065 2 ปีที่แล้ว

    Ajims...🔥

  • @midhunmp2773
    @midhunmp2773 2 ปีที่แล้ว

    Ajims💥💥💥

  • @Vpr2255
    @Vpr2255 ปีที่แล้ว +2

    OBC യിൽ സംവരണം ഉള്ള നായർ ജാതി കർ ഉണ്ട്, വിളക്കിത്തല നായർ, വെള്ളലാ നായര്!!

  • @ashfaqueka973
    @ashfaqueka973 2 ปีที่แล้ว

    Ajims♥️

  • @pranavj7580
    @pranavj7580 2 ปีที่แล้ว

    Cinima yilum samvaranam kudi varanam enu anh ente oru ithu 🙃🙃

  • @hebrumylakattu4178
    @hebrumylakattu4178 2 ปีที่แล้ว +5

    മതത്തെ തൊട്ടു കളിക്കല്ലേ എന്ന് പറയുന്നപോലെയാണ് reservation നെ കുറിച്ച് ഒന്നും പറയല്ലേ!!!

  • @darkglue1335
    @darkglue1335 2 ปีที่แล้ว +3

    I kmw obc pepl travelling in bmw! Appo avarkko? Nth oola discussion

    • @thasmeerp
      @thasmeerp 2 ปีที่แล้ว +3

      Monnookakkar enn vechal kore paisa kayyilullavar ennalla, samvaran enthanennum enthonanennum krithyamay vidyabyasa sthapanangalil padippikkathathinte prashnam und. Samoohathile pradhanappetta jolikalil, adhikara kendrangalil ellam discriminate cheyyappetta vibagangile aalukale ethikkula ennathan lakshyam. Inn kore paisa ulla aalukale chila pinnokka vibgangalil kanam, pakshe samoohathile pradhanappetta positionukal eduthal avideyokke ippozhum ivark kayarippattan sadhichittilla. Nerethe discriminate cheyyappetta ivark ee positionukalil ellam thulyamay ethunnath vare, thulya representation undakunnath vare samvaranam thudarum.

  • @user-fi7gn4er4u
    @user-fi7gn4er4u 2 ปีที่แล้ว +8

    Doctor Aya oraaal analloo doctor pg exam ezhutandeth.. ethu India le doctor anu poor .??.5000 rs exam fees nalki ezhutunna oru exam le doctor maru poor anu.. doctor ayaa sesham entinu reservation.!.😐😐..
    UG il reservation manslakaam.. PG il entinu reservation.. !.

    • @amalm4589
      @amalm4589 2 ปีที่แล้ว +4

      Aarod parayana bro..aa avastayil nikkunnavrke paranja mansilavu...allathork verthe irunn kona adikkam

    • @user-fi7gn4er4u
      @user-fi7gn4er4u 2 ปีที่แล้ว +2

      @@amalm4589 seriously.... Enit verum mbbs ee ullooo enn eee nattukar tanne chotykum..😣😪..

    • @spark68634
      @spark68634 2 ปีที่แล้ว +1

      Correct point

    • @spark68634
      @spark68634 2 ปีที่แล้ว +1

      ഇത് ജനാധിപത്യം അല്ലെ.... ഇവർക്ക് ലോജിക്കൽ ആയ റീസൺ പറയാൻ പറ്റുന്നില്ല... ഇവർ പറയുന്നത് നമ്മൾ അംഗീകരിക്കണം.... അതാണ്‌ നിലപാട്.... വല്ല രാജ ഭരണം ഉള്ളടത്തു പോയി പറയൂ അത്.... സംവരണം എന്തിന് എന്ന് ലോജിക് വെച്ച് തെളിയിക്കാൻ ഇവർക്ക് സാധിക്കുന്നില്ല

  • @gokullal422
    @gokullal422 2 ปีที่แล้ว +1

    ഈ ചർച്ചയിൽ ഒരിക്കലും അഭിലാഷിനെ വിളിക്കില്ല. കാരണം അറിയാമോ?

    • @aswanthathira3349
      @aswanthathira3349 2 ปีที่แล้ว

      Enthe

    • @den12466
      @den12466 2 ปีที่แล้ว +4

      @@aswanthathira3349 അഭിലാഷ് mediaone ഇൽ ഇപ്പൊ ഇല്ല അതുതന്നെ

  • @jerryjacob8535
    @jerryjacob8535 2 ปีที่แล้ว

    Olakaaaa. APJ Abdul Kalam ST sc analooo. Onu podaa

  • @thomasgeorgekk8848
    @thomasgeorgekk8848 2 ปีที่แล้ว +7

    Pakistan ilu poda

    • @fidhilahmed6354
      @fidhilahmed6354 2 ปีที่แล้ว

      @UCvKJF7JiE7Dcd7XkdhnugzA 🥴🥴🥴

    • @thomasgeorgekk8848
      @thomasgeorgekk8848 2 ปีที่แล้ว

      @Mohammed s poda panni kaakkq

    • @thomasgeorgekk8848
      @thomasgeorgekk8848 2 ปีที่แล้ว

      Theevravadhikale kondu

    • @thomasgeorgekk8848
      @thomasgeorgekk8848 2 ปีที่แล้ว

      @Mohammed s enikku mullakka thuppiya halal aanu ishtam

    • @ashrafkavvayi3497
      @ashrafkavvayi3497 2 ปีที่แล้ว +12

      സംഘിയേക്കാള്‍ വിഷമുള്ള‌
      ക്രിസംഘി ചേട്ടന്‍‌!!

  • @rathindas461
    @rathindas461 7 หลายเดือนก่อน

    എക്‌കൃത സിവിൽ കോഡ് വരും ❤........ മോഡി ലവ്

  • @drnarayanansb7994
    @drnarayanansb7994 2 ปีที่แล้ว +1

    👍👍

  • @faheemmkd8680
    @faheemmkd8680 2 ปีที่แล้ว +6

    Ajims👍

  • @midhunmp2773
    @midhunmp2773 2 ปีที่แล้ว

    👍

  • @maheshus2858
    @maheshus2858 2 ปีที่แล้ว

    Ajims❤️