ഒഴിവാക്കിയ പേജുകളിൽ സിനിമയിലെ പവർ ​ഗ്രൂപ്പിന്റെ ദുഷ്ചെയ്തികൾ | Out Of Focus | Viral Cut

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 17

  • @sameemkk5114
    @sameemkk5114 22 วันที่ผ่านมา +2

    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
    ഇടതുപക്ഷത്തിന്റെയോ.. കോൺഗ്രസ് പക്ഷത്തിന്റെയോ...
    ബിജെപി പക്ഷത്തിന്റെയോ ഒരു പ്രതിഷേധ മാർച്ചും നടന്നില്ല എന്നത് ശ്രദ്ധേയമാണ്...
    ഈ സംഭവവികാസങ്ങൾ ഒരു സ്വകാര്യ സ്ഥാപനത്തിലോ സർക്കാർ സ്ഥാപനങ്ങളിലോ ആയിരുന്നെങ്കിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും അവരുടെ പോഷക സംഘടനകളുടെയും പ്രതിഷേധ മാർച്ചിന്റെ മത്സരം തന്നെ ആരോപണ വിധേയമായ സ്ഥാപനത്തിന്റെ ഭരണസമിതിയുടെ ഓഫീസിനു മുന്നിൽ നടന്നേനെ...
    ഇത്രമാത്രം സ്ത്രീകൾ അനുഭവിച്ചു, അനുഭവിക്കുന്നു എന്നൊക്കെ പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷവും കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ സംനയനം പാലിക്കുന്നത് ഒരുപക്ഷേ സിനിമ മേഖല ഇങ്ങനെയാണ് കൂട്ടിക്കൊടുപ്പും വ്യഭിചാരവും സിനിമയുടെ ഭാഗമാണ് എന്ന് ചിന്തിക്കുന്നത് കൊണ്ടാവുമോ??
    അതല്ല എന്ന് തെളിയിക്കേണ്ടത് സിനിമ പ്രവർത്തകർ തന്നെയാണ്... ഇത്രമാത്രം പീഡനങ്ങൾ ഏറ്റുവാങ്ങിയിട്ടും രേഖയാൽ നിയമനടപടിക്ക് മുതിരാത്തപക്ഷം സിനിമ ഇങ്ങനെയൊക്കെ തന്നെയാണ് ഭായ് എന്നത് തന്നെ..
    നമ്മൾ സാധാരണക്കാർക്ക് നല്ലത് അവരുടെ സിനിമയെക്കുറിച്ച് മാത്രം 😊...

  • @Ksamachan
    @Ksamachan 22 วันที่ผ่านมา +5

    🥳Mohan ലാലിനെ തെറി പറഞ്ഞു എന്ന പേരില്‍ ഒരു പയ്യന് എതിരെ Amma സംഘടന കേസ് എടുക്കാൻ കാണിച്ച ഉശിര് 💪എന്തേ ഈ വിഷയത്തില്‍ ഇല്ല? തെറി അല്ല, തൊലി ഉരിയുന്ന സംഭവങ്ങൾ ആണ് ഭയാനകം. 💘 ആദ്യം മാന്യ കലാകാരന്മാര്‍ Amma എന്ന പേര് മാറ്റ്. അത് ലോകത്തുള്ള അമ്മമാര്‍ക്കു നാണക്കേടാണ്. 😅🎉 അയ്യേ! സിനിമ യുടെ മറവില്‍ ഇതൊക്കെയാണ് നടക്കുന്നത് ല്ലേ. കഷ്ടം! 🤩😎

    • @aram7117
      @aram7117 22 วันที่ผ่านมา +1

      KS മച്ചാനെ താങ്കളാണ് മച്ചാൻ..

  • @sameemkk5114
    @sameemkk5114 22 วันที่ผ่านมา +1

    2019 സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.. പക്ഷേ ഇത്രയും കാലം പൂഴ്ത്തിവെച്ചു..
    . ഇപ്പോൾ പുറത്തുവിട്ടതിന് പിന്നിൽ ആ വിഷയത്തോടുള്ള ആത്മാർത്ഥത കൊണ്ടൊന്നുമല്ല..
    പൊളിറ്റിക്സ് മാത്രം.... 😊
    അടുത് കാലം മുതലാണ് സിനിമ പ്രവർത്തകർ അവരവരുടെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ പുറത്ത് പ്രകടിപ്പിക്കാൻ തുടങ്ങിയത്.. അതിനുമുൻപ് ഇടതുപക്ഷ ചായിവ് മാത്രമായിരുന്നു സിനിമാ മേഖലയിൽ കണ്ടുവന്നിരുന്നത്... ഇനിയിപ്പോ സ്വകാര്യതയെ സംരക്ഷിച്ചതിന്റെ നന്ദി സൂചകമായി സിനിമ പ്രവർത്തകർക്കിടയിൽ സഖാക്കളുടെ എണ്ണം..... 😉

  • @Sakurasakura-g7g
    @Sakurasakura-g7g 22 วันที่ผ่านมา +2

    കമ്മ്യുണിസം തോന്നിവാസം ആണ് നരകത്തിലേ വിറക് ആണ്. 😅😮😂😂

  • @user-ig2hk7mv6s
    @user-ig2hk7mv6s 22 วันที่ผ่านมา +3

    Ammayude vedipura 😂

  • @remasen8039
    @remasen8039 21 วันที่ผ่านมา

    പ്രധാനമായും സിനിമയുടെ പിന്നാമ്പുറങ്ങളിൽ Children Sexual Offences Act ഉണ്ടായിട്ടുണ്ട് എന്നുള്ളതാണ്.

  • @user-ig2hk7mv6s
    @user-ig2hk7mv6s 22 วันที่ผ่านมา +2

    Kammigalude avasanam 😂

  • @VishwaGuru-One-And-Only-Piece
    @VishwaGuru-One-And-Only-Piece 20 วันที่ผ่านมา

    ഹേമാംഗം വില വിവര പട്ടിക പ്രദർശിപ്പിച്ചാൽ... ( All Malayalam Mama Association ) 'അമ്മ യുടെ പുതിയ പരിപാടി "പവർ കഥ-കേളി" ഹൗസ് ഫുൾ ആകും 🤤
    ഫസ്റ്റ് ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യും , പവർ ഗ്രൂപ്പ് ഇറുക്കന്നതിന്റെ ഇരട്ടി ഇറക്കും ഈ പാവം സാധാരണക്കാരൻ 😜

  • @sharonxavier2372
    @sharonxavier2372 21 วันที่ผ่านมา

    Ethe epol 4 പുരുഷ വൈറ്നെസ്സ് ഉണ്ടകിൽ മാത്രം കേസ് എടുക്കാൻ പറ്റുള്ളൂ. 😂😂

  • @jareeshfajar6215
    @jareeshfajar6215 22 วันที่ผ่านมา

    ഒഴിവാക്കാനാമായിരുനെങ്കിൽ ഇത് അന്യൂഷിക്കണ്ടിനോ...

  • @mohammedallipparambil
    @mohammedallipparambil 22 วันที่ผ่านมา +1

    അമ്മ എന്ന സംഘടനയെ എങ്ങിനെ നശിപ്പിക്കാനാവും.എന്ന ഗഹനമായ പഠനത്തിലാണ്., സുന്ദരിക്കോതകളും പരിവാരങ്ങളും പതിവ്രതകളെ എങ്ങിനെ പുലിവാലുകളാക്കാം. ഇത് ഒരാഴ്ച്ച കാണും..😂😂😂😂😂😂😂😂😂 AMD

  • @vargheesekc2742
    @vargheesekc2742 22 วันที่ผ่านมา +1

    ITHIL NJAMMANDE THEETTAM MAMMADUM PEDUMO 😂

  • @vargheesekc2742
    @vargheesekc2742 22 วันที่ผ่านมา

    ITHIL NJAMMANDE THEETTAM MAMMADUM PEDUMO 😂